Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
Back to Home
BIOETHICAL ISSUES A Catholic Moral Analysis
Scaria Kanniyakonil
page 322, Price 300
Oriental Institute of Religious Studies India (OIRSI) Vadavathoor, Kottayam
ഫോൺ: 8086878417

മനുഷ്യജീവനെക്കുറിച്ചുള്ള അടിസ്ഥാന ദൈവശാസ്ത്രവും ജീവന്‍റെ ആരംഭം മുതൽ സ്വാഭാവിക മരണം വരെയുള്ള വിഷയങ്ങളെക്കുറിച്ചും കത്തോലിക്കാ സഭയുടെ ധാർമികത ദൈവശാസ്ത്ര വീക്ഷണത്തിൽ പ്രതിപാദിക്കുന്ന ഗ്രന്ഥം.

ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യരംഗ ത്തെ മറ്റു പ്രവർത്തകർ, അധ്യാപകർ മതനേതാക്കൾ തുടങ്ങിയവർക്കും സാധാരണ വായനക്കാർക്കും പ്രയോജനപ്രദം. ജീവശാസ്ത്രപരമായും ദൈവശാസ്ത്രപരമായും ആധികാരിക മായി സമീപിക്കാവുന്ന കൃതി.


ഇരുളുന്ന ഇന്ത്യ
കെ. പ്രകാശ് ബാബു
പേ​ജ് 179, വി​ല: 155
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം

പലപ്പോഴായി ലേഖകൻ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകമാക്കിയിരിക്കുന്നത്. ഇന്ത്യൻ രാഷ്‌ട്രീയത്തിന്‍റെ വർത്തമാ
കടൽപ്പാലംവരെയുള്ള ദൂരം
ബി.എൻ. റോയി
പേ​ജ് 80, വി​ല: 70
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം.

15 കഥകളുടെ സമാഹാരം. വ്യത്യസ്തവും രസകരവുമായ വിഷയങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. വാർത്തകളോ അവയ്ക്കു കാരണമായ വിഷയങ്ങള
ആരോഗ്യപ്രശ്നങ്ങളെ അതിജീവിക്കാം
ഡോ. നളിനി ജനാർദ്ദനൻ
പേ​ജ് 179, വി​ല: 155
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം.

നിത്യജീവിതത്തിലെ ആരോഗ്യപ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുകയും പരിഹാര മാർഗങ്ങളെ ലളിതമായി നിർദേശിക്കുകയും ചെയ്യുന
ഹിന്ദു വർണത്തിലെ തൊട്ടുകൂടായ്മ
കെ. സത്യകൻ
പേ​ജ് 96, വി​ല: 85
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം

ഇന്ത്യയിലെ ദളിതർ അനുഭവിക്കുന്ന ഉച്ചനീചത്വങ്ങളെ വിലയിരുത്തുന്ന ലേഖനങ്ങൾ. ആരാണ് ദളിതർ?, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ
ആരാണ് മാവോവാദി?
എബ്രഹാം മാത്യു
പേ​ജ് 170, വി​ല: 150
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം

സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയും വാർത്താപ്രാധാന്യം നേടുകകയും ചെയ്തിട്ടുള്ള വിഷയങ്ങളെ അപഗ്രഥിക്കുകയും വിമർശിക്കു
ദൈവത്തിന്‍റെ കയ്യൊപ്പുകൾ
പോൾ മണ്ഡലം
പാവനാത്മ പബ്ലിഷേഴ്സ്, കുതിരവട്ടം പി.ഒ. കോഴിക്കോട്
ഫോൺ: 9746077500, 9746440800
പേ​ജ് 307, വി​ല 270.

ഭാരതീയ ചിന്തയിലൂടെ യേശുവിനെ അന്വേഷിക്കുന്ന ലേഖനങ്ങൾ. ഉപനിഷ ത്തുകളിലും
ജോലിയിൽ ഇനി ടെൻഷൻ വേണ്ട
സെബിൻ എസ്. കൊട്ടാരം
ജോബിൻ എസ്. കൊട്ടാരം
ഡോൾഫിൻ ബുക്സ് ഫോൺ: 9447874887, 9497826019
പേ​ജ് 132, വി​ല 140.

ജോലിയുടെ തിരക്കും സങ്കീർണതയും പരിധിവിടുന്പോൾ തളരാതിരിക്കാൻ സഹായിക്കുന്ന പ്ര
കെ.വി ബേബിയുടെ കഥകൾ
കറന്‍റ് ബുക്സ്, കോട്ടയം
പേ​ജ് 66, വി​ല 60
കറന്‍റ് ബുക്സ്, കോട്ടയം
പേ​ജ് 296, വി​ല 280
ഫോൺ: 0495 2765871, 4099086.

ലളിതമായ ഭാഷയും ഉന്നത ജീവിത നിരീക്ഷണങ്ങളുമുള്ള കവിതകളുടെ സമാഹാ
കേൾക്കാനൊരിടം
ജോയി ചെറിയാൻ
പേ​ജ് 236, വി​ല 185
ഫോൺ: 8078226278, 8589894962.

ഇളം തലമുറയെ ധാർമികതയിൽ വളരാൻ സഹായിക്കുന്ന പുസ്തകം. ജനാധിപത്യം, മാധ്യമങ്ങൾ, ലൈംഗികത തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്ക
യിസ്രായേലിന്‍റെ ദൈവം വിവാഹവസ്ത്രം അണിയിക്കുന്നവൻ
പി.ജി. വർഗീസ്
പേ​ജ് 308 , വി​ല രേഖപ്പെടുത്തിയിട്ടില്ല
ഇന്ത്യൻ ഇവാഞ്ചലിക്കൽ ടീം ന്യൂഡൽഹി
ഫോൺ: 9350520771,

റൂത്തിന്‍റെ പുസ്തകത്തിന് ഒരു പഠനമെന്നാണ് ഗ്രന്ഥകാരൻ ഇതിനെ വിശേഷിപ്പിക്കുന
കടാക്ഷം
ഡോ. ചെറിയാൻ കുനിയന്തോടത്ത് സിഎംഐ
പേ​ജ് 504, വി​ല 350
ജനത ബുക് സ്റ്റാൾ തേവര, കൊച്ചി.

വ്യത്യസ്ത വിഷയങ്ങളെ പ്രമേയമാക്കി എഴുതിയിട്ടുള്ള മലയാളംഇംഗ്ലീഷ് കവിതകളുടെ സമാഹാരം. ആത്മീയതയും ഭൗതികത
വോട്ട് ഫോർ ഹെവൻ
അബിൻ പി.സി.
പേ​ജ് 147 , വി​ല 150
കറന്‍റ് ബുക്സ്, തൃശൂർ.

പരിസ്ഥിതിയെയും മനുഷ്യനെയും ഒപ്പം നിർത്തിക്കൊണ്ട് എഴുതിയിട്ടുള്ള നോവൽ. പാരിസ്ഥിതിക നീതിയെ ഇത്രയേറെ ഹൃദ്യവും ശക്തവുമായി ആവിഷ്കരി
കടാഹം
ഡോ. ചെറിയാൻ കുനിയന്തോടത്ത് സിഎംഐ
പേ​ജ് 504, വി​ല 350
ജനത ബുക് സ്റ്റാൾ തേവര, കൊച്ചി

കടാക്ഷം പോലെ കവിതകളുടെ മറ്റൊരു സമാഹാരം. 30 അവാർഡുകൾ നേടിയിട്ടുള്ള ഗ്രന്ഥകാരന്‍റെ നിരവധി കവിതകൾ
ജനാധിപത്യ വിപ്ലവം ഒരു ദാർശനിക വീക്ഷണം
അഡ്വ. പാവുന്പ സഹദേവൻ
പേ​ജ് 113, വി​ല 150
പ്രസക്തി ബുക് ഹൗസ്, പത്തനംതിട്ട
ഫോൺ: 9497377629

ജനാധിപത്യത്തിന്‍റെ അപചയകാലത്ത് വായിക്കാനും തിരിച്ചറിവ് നേടാനും സഹാ യിക്കുന്ന ലേഖനങ്ങൾ. എല്
ഓർമകളുടെ ഭ്രമണപഥം
നന്പി നാരായണൻ
പേ​ജ് 336, വി​ല 350
കറന്‍റ് ബുക്സ്, തൃശൂർ.

കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസിൽ ആരോപണവിധേയനാ യിരുന്ന എസ്. നന്പി നാരായണന്‍റെ ആത്മകഥ. ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങൾ വിവരിക
ബഹ്മരക്ഷസ്
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
പേ​ജ് 95, വി​ല 95
കറന്‍റ് ബുക്സ്, തൃശൂർ

വിഷമങ്ങളുടെ കാലത്ത് അന്ധവിശ്വാസമെന്നു കരുതുന്നവയുടെ പിന്നാലേ പോകുന്ന മലയാളിയുടെ കഥയാണിത്. അദൃശ്യ ശക്തികളെയും ഉത്തരംകി
ഡ്രാക്കുള ബ്രാം സ്റ്റോക്കർ
വിവ: പോൾ സെബാസ്റ്റ്യൻ
പേ​ജ് 547, വി​ല 450
കറന്‍റ് ബുക്സ് തൃശൂർ

ലോക ക്ലാസിക്കുകളിൽ സ്ഥാനം പിടിച്ച ഡ്രാക്കുള എന്ന അപസർപ്പക നോവലിന്‍റെ പരിഭാഷ. ഡ്രാക്കുള എന്ന പേരിൽ ലോകമെങ്ങും നിരവധി വ്യ
മലയാളിയുടെ മനക്കോട്ട
ഡോ. ജോർജ് ജോൺ
പേ​ജ് 95, വി​ല 85
കറന്‍റ് ബുക്സ് തൃശൂർ

ഓർമക്കുറിപ്പുകളും കഥയും കവിതയുമൊക്കെ സമ്മേളിച്ചിരിക്കുന്ന പുസ്തകമാണിത്. ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന കാലത്തെ അനുഭവങ്ങളാണ് എഴുത്ത
ഒരു പരമരഹസ്യത്തിന്‍റെ ഓർമ്മയ്ക്ക്
സാറാ ജോസഫ്
പേ​ജ് 87, വി​ല 90
കറന്‍റ് ബുക്സ്, തൃശൂർ.

11 ചെറുകഥകളുടെ സമാഹാരം. സ്ത്രീകൾ എല്ലാത്തിലും മുഖ്യകഥാപാത്രമായി ചിന്തിക്കുന്നു, തന്നോടും സമൂഹരത്തോടും വർത്തമാനം പറയുന്നു, എല്ലാ കഥ
ഈ കടലാസ് മരിക്കയില്ല
ചാവറയച്ചൻ

സജയ് കെ.വി.
പേ​ജ് 160, വി​ല 160
ഇൻസൈറ്റ് പബ്ലിക്കാ
നടക്കാവ്, കോഴിക്കോട്
ഫോൺ: 0495 4020666.

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ ജീവിതവും ചിന്തക
പ്രപഞ്ചവും വിപ്ലവവും
അഡ്വ. പാവുന്പ സഹദേവൻ
പേ​ജ് 179 , വി​ല 250
പ്രസക്തി ബുക് ഹൗസ്, പത്തനംതിട്ട.
ഫോൺ: 9497377629

കമ്യൂണിസത്തെയും സോഷ്യലിസത്തെയും ജനാധിപത്യത്തെയും മതത്തെയും പ്രകൃതിയെയുമൊക്കെ പഠനവിധേയമാക
ഉത്പ്രേക്ഷ (നാടകങ്ങൾ)
പ്രഭ പാലാ
പേ​ജ് 84, വി​ല 70
ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം.
ഫോൺ: 9446288878

മൂന്ന് ഏകാങ്കങ്ങൾ ഉൾപ്പെടെ നാലുനാടക ങ്ങൾ. വേദിയിൽ അവതരിപ്പിക്കാനും വായിച്ച് ആസ്വദിക്കാനും പറ്റിയ രചന.
Taking in the GOOD BASED BIBLIOTHERAPY
Dr. John Jacob CMI
Page 140, Price not mentioned
Partridge India
www.partridge publishing.com/india
[email protected]

കൗമാരക്കാരുടെ വിഷാദങ്ങളെയും മാനസികപ്
മേരിക്കുണ്ടൊരു കുഞ്ഞാട്
സിപ്പി പള്ളിപ്പുറം
പേജ് 88, വില 85
നന്മ ബുക്സ്, കോഴിക്കോട്
ഫോൺ: 9746077500, 9746440800

കുട്ടികൾക്ക് പ്രചോദനമാകുന്ന ചെറു ലേഖനങ്ങൾ. കഥകൾപോലെ രസകരമായി വായിക്കാവുന്നവയാണ് ഓരോന്നും. വി
മഹാത്മാ ഗാന്ധി ജീവിതം, ദർശനം, കത്തുകൾ
തയാറാക്കിയത്: കൃഷ്ണൻ ചേലേന്പ്ര
പേ​ജ് 337 , വി​ല 300
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഫോൺ: 0495 2765871, 4099086

രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവചരിത്രം, അദ്ദേഹത്തിന്‍റെ ചിന്തക
മൃഗകഥകൾ
അബ്ദുള്ള പേരാന്പ്ര
പേ​ജ് 66, വി​ല 60
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഫോൺ: 0495 2765871, 4099086

പ്രകൃതിയോടു ചേർന്നുനില്ക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന കഥകൾ. മൃഗങ്ങൾ കഥാ പാത്രമാ
മുല്ലാ നസ്റുദ്ദീൻ കഥകൾ
പുനരാഖ്യാനം: സലാം എലിക്കോട്ടിൽ
പേ​ജ് 137 , വി​ല 125
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.
ഫോൺ: 0495 2765871, 4099086

ബുദ്ധിയും കൗശലവും ഗുണപാഠങ്ങളുമെല്ലാം നിറഞ്ഞുനില്ക്കുന്ന മുല്ല നസ്റു
അക്കുത്തിക്കുത്ത്
തോമസ് മൂലയിൽ
പേ​ജ് 194, വി​ല 150
പാലാ, കാരിത്താസ്.
ഫോൺ: 8086878417.

നന്മയുടെ കൈപിടിച്ചു നടക്കുന്ന 20 കഥകൾ. ഭാഷ കാഠിന്യമായി മാറാതെ വായനക്കാരനെ തലോടുന്നു. കേരളത്തിന്‍റെ കൈമോശം വന്ന
THE NECTAR OF THE GODS
King Marthanda Vama and Devasahayam

Gopikrishnan Kottoor
Page 319, Price 495
Author Press New Delhi
phone: 9818049852

തിരുവിതാംകൂറിൽ ഉദ്യോഗസ്ഥനായിരിക്കെ ക്രൈസ്തവ വിശ്വാസ
ഭൂട്ടാൻ കാഴ്ചകളും ഉൾക്കാഴ്ചകളും
എസ്. സരോജം
പേ​ജ് 112 , വി​ല 120
റെയ്‌വൻ പബ്ലിക്കേഷൻസ്, തിരുവനന്തപുരം.
ഫോൺ: 9387462555

ബുദ്ധമതരാജഭരണ രാഷ്‌ട്രമായ ഭൂട്ടാനിലേക്കുള്ള യാത്രാവിവരണം ലളിതമായ ഭാഷയിൽ. ആ നാടിന്‍റെ കഥയും ക
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.