ഒരു പരമരഹസ്യത്തിന്‍റെ ഓർമ്മയ്ക്ക്
ഒരു പരമരഹസ്യത്തിന്‍റെ ഓർമ്മയ്ക്ക്
സാറാ ജോസഫ്
പേ​ജ് 87, വി​ല 90
കറന്‍റ് ബുക്സ്, തൃശൂർ.

11 ചെറുകഥകളുടെ സമാഹാരം. സ്ത്രീകൾ എല്ലാത്തിലും മുഖ്യകഥാപാത്രമായി ചിന്തിക്കുന്നു, തന്നോടും സമൂഹരത്തോടും വർത്തമാനം പറയുന്നു, എല്ലാ കഥകളും കഥാകാരിയുടെ സ്വന്തമെന്നു പറയാനാവില്ല. മറ്റു ചില കഥകളെ അവലംബിച്ചെഴുതിയതു ുമുണ്ട്. പക്ഷേ, പുതിയൊരു ഭാഷയിലൂടെ വീണ്ടും അവതരിപ്പിക്കുകയാണ്.

അത്തരം പഴയ കഥകൾപോലും പുതിയ കാലത്തെ അവതരിപ്പിക്കാൻ ആവശ്യമായിരുന്നെന്നു വായനക്കാർക്കു തോന്നും.

useful_links
story
article
poem
Book