ഇരുളുന്ന ഇന്ത്യ
ഇരുളുന്ന ഇന്ത്യ
കെ. പ്രകാശ് ബാബു
പേ​ജ് 179, വി​ല: 155
പ്രഭാത് ബുക് ഹൗസ്
തിരുവനന്തപുരം

പലപ്പോഴായി ലേഖകൻ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് പുസ്തകമാക്കിയിരിക്കുന്നത്. ഇന്ത്യൻ രാഷ്‌ട്രീയത്തിന്‍റെ വർത്തമാനത്തിലൂന്നിനിന്നുകൊണ്ട് ഭാവിയെക്കുറിച്ചുള്ള ദീർഘവീക്ഷണങ്ങളാണ് വിഷയം. കാവി പുതച്ച ഇന്ദ്രപ്രസ്ഥം, കേരള രാഷ്‌ട്രീയം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മോദി ഭരണം മുതൽ റബറിന്‍റെ വിലത്തകർച്ചവരെയുള്ള വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

useful_links
story
article
poem
Book