ലോഗോസ് ക്വിസ് പഠനസഹായി
ലോഗോസ് ക്വിസ് പഠനസഹായി
ഫാ. തോമസ് തെക്കേക്കര എംടിഎച്ച്
എഡിറ്റർ: ഫാ. ജെന്നി കായങ്കുളത്തുശേരി
വി​ല: 70
ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പോസ്തലേറ്റ്
ഫോൺ: 9447776920, 8848492369.

ലോ​ഗോ​സ് ക്വി​സ് അ​നേ​ക​രി​ൽ ദൈ​വ​വ​ച​നാ​ഭി​മു​ഖ്യ​വും അ​ഭി​നി​വേ​ശ​വും വ​ള​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. 2002ൽ ​ചെ​റു​താ​യി തു​ട​ങ്ങി​യ മ​ത്സ​രം ഇ​പ്പോ​ൾ ലോ​ക​വ്യാ​പ​ക​മാ​യി​ക്ക​ഴി​ഞ്ഞു. മ​ത്സ​ര​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്കു മാ​ത്ര​മ​ല്ല, വ​ച​നം ആ​ഴ​ത്തി​ൽ പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ർ​ക്കും സ​ഹാ​യ​ക​മാ​കും വി​ധ​ത്തി​ലാ​ണ് ഈ ​പു​സ്ത​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ചോ​ദ്യോ​ത്ത​ര ശൈ​ലി​യി​ലാ​ണ് പു​സ്ത​കം ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

useful_links
story
article
poem
Book