വെട്ടം കഥകൾ
വെട്ടം കഥകൾ
പ്രകാശ് വെട്ടം
പേ​ജ് 96, വി​ല: 90
എസ്.എം. ബുക്സ്, ചേർപ്പുങ്കൽ
ഫോൺ: 04822 256517, 8281458637.

കുഞ്ഞുകഥകൾ, ലളിതഭാഷ, നുറുങ്ങു ചിന്തകൾ. 36 ചെറുകഥകളുടെ സമാഹാരം. എല്ലാത്തിലും നിറഞ്ഞുനില്ക്കുന്നത് സന്തോഷ സന്താപങ്ങളാൽ ഇഴപിരിഞ്ഞുകിടക്കുന്ന ജീവിതം. സമകാലികവിഷയങ്ങളെ സാധാരണക്കാരന്‍റെ മനസുകൊണ്ട് വായിക്കുന്ന ശൈലി.

useful_links
story
article
poem
Book