മൂന്നു പ്രണയ നോവലെറ്റുകൾ
മൂന്നു പ്രണയ നോവലെറ്റുകൾ
സതീഷ്ബാബു പയ്യന്നൂർ
പേ​ജ് 89, വി​ല: 90
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 04952765871, 4099086

ജീവിതത്തെ വിടാതെ പിന്തുടരുന്ന പ്രണയത്തെ മനുഷ്യർക്കായി കുറിച്ചുവച്ചിരിക്കുന്ന കഥകൾ. മൂന്നു നോവലെറ്റുകളും പ്രണയത്തിന്‍റെ വ്യത്യസ്തവും പലപ്പോഴും വിചിത്രവുമായ ലോകത്തെ കാണിച്ചുതരുന്നു.

നിരജ, സന, ഏതേതോ പുളിനങ്ങളിൽ എന്നിവയാണ് നോവലെറ്റുകൾ. ഒരേ ഭാഷകൊണ്ട് മൂന്നുതരം ഇതിവൃത്തങ്ങളെ മനോഹരമാക്കിയിരിക്കുന്നു. മുക്താർ ഉദരംരപൊയിലിന്‍റേതാണ് വര.

useful_links
story
article
poem
Book