Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
അധ്യാപക നിയമനവും കെ–ടെറ്റ് യോഗ്യതാപരീക്ഷയും
ഇതുസംബന്ധിച്ചുള്ള വിവിധ സർക്കാർ ഉത്തരവുകൾ ചുവടെ<യൃ><യൃ>അധ്യാപകർക്ക് കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ–ടെറ്റ്) യോഗ്യത പരീക്ഷ ഒഴിവാക്കിക്കൊണ്ടുള്ള വിവിധ ഉത്തരവുകൾ ചുവടെ:<യൃ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>ക. ഏഛ(ജ) ചീ. 244/2012 പൊ. വി. വ. തീയതി 25/7/12 എന്ന ഉത്തരവു പ്രകാരം യോഗ്യത പരീക്ഷയിൽ നിന്നും പൂർണമായും ഒഴിവാക്കിയവർ. <യൃ><യൃ>എ. 31–3–2012നോ അതിനു മുമ്പോ റെഗുലർ സർവീസിൽ നിയമിക്കപ്പെട്ടവർ.<യൃ><യൃ>ബി. 25–7–2012നകം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>51 അ, 51 ആ എന്ന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഗഋഞ നിയമമനുസരിച്ച് ക്ലെയിം ഉള്ളവർ. <യൃ><യൃ>സി. 2011–12 അധ്യയനവർഷം <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഡകഉ പ്രകാരം നിർണയിച്ച അഡീഷണൽ ഡിവിഷൻ ഒഴിവുകളിൽ ദിവസവേതനാടിസ്‌ഥാനത്തിൽ നിയമിക്കപ്പെട്ട അധ്യാപകർ (ഒരു അക്കാഡമിക് വർഷത്തിൽ കുറഞ്ഞ നിയമനം കിട്ടിയവർക്ക് ഇതു ബാധകമല്ല).<യൃ><യൃ>ഡി. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങഋറ യോഗ്യത നേടിയവർ.<യൃ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2> കക. നമ്പർ<ളീിേ ളമരല=്ലൃറമിമ ശ്വെല=2> 31904/ഖ2/12 പൊ. വി.വ. തീയതി 6/6/2012 എന്ന സർക്കുലർ പ്രകാരം യോഗ്യത പരീക്ഷയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ. <യൃ><യൃ>എ. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഇ ഠഋഠ, ചഋഠ, ടഋഠ യോഗ്യത നേടിയവർ. <യൃ><യൃ>ബി. ബന്ധപ്പെട്ട വിഷയങ്ങളിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ങ ജവശഹ, ജവഉ യോഗ്യത നേടിയവർ.<യൃ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>കകക. ഏഛ(ജ) 294/2012 പൊ. വി.വ. തീയതി 20/9/12 എന്ന ഉത്തരവു പ്രകാരം താത്കാലികമായി ഇളവു ലഭിച്ചവർ.<യൃ><യൃ>എ. 2012–13 അധ്യയന വർഷത്തിൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് താത്കാലിക ഇളവ്. കെ–ടെറ്റ് യോഗ്യത ഇല്ലെങ്കിലും നിയമനം അംഗീകരിക്കാം. എന്നാൽ ഇങ്ങനെയുള്ള അധ്യാപകർ അഞ്ചു വർഷത്തിനുള്ളിൽ യോഗ്യത നേടിയിരിക്കണം. <യൃ><യൃ>ബി. 2012–13 കാലയളവിൽ എട്ടു മാസത്തി ൽ കൂടുതലായ കാലയളവിലേക്കു ശൂന്യവേതനാവധി<ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഘണഅ)യിൽ നിയമിക്കപ്പെട്ടവർക്ക് കെ–ടെറ്റ് യോഗ്യത നേടുന്ന മുറയ്ക്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>51 അ ക്ലെയിം ലഭിക്കും.<യൃ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>കഢ. ഏഛ(ജ) 284/13 പൊ.വി.വ. തീയതി 24/10/13 എന്ന ഉത്തരവുപ്രകാരം താത്കാലിക ഇളവു ലഭിച്ചവർ.<യൃ><യൃ>എ. 2013–14 അധ്യയന വർഷത്തിൽ നിയമിക്കപ്പെട്ട അധ്യാപകർക്കു താത്കാലിക ഇളവ്. അഞ്ചു വർഷത്തിനകം കെ–ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്‌ഥയിൽ നിയമനങ്ങൾ അംഗീകരിക്കാം. <യൃ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഢ. ഏഛ(ജ) 10/15 പൊ. വി.വ. തീയതി 13/1/15 എന്ന ഉത്തരവ് പ്രകാരമുള്ള താത്കാലിക ഇളവു ലഭിച്ചവർ.<യൃ><യൃ>എ. 2014–15 അധ്യയനവർഷത്തിൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് താത്കാലിക ഇളവ്. 2018നകം കെ–ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന വ്യവസ്‌ഥയിൽ നിയമനങ്ങൾ അംഗീകരിക്കാം. <യൃ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഢക. ഏഛ(ജ) 29/2016 പൊ. വി.വ. തീയതി 29/1/2016.<യൃ><യൃ>എ. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏഛ(ജ) 10/15 തീയതി 13–1–2015 എന്ന ഉത്തരവിന്റെ സപ്ഷ്ടീകരണം.<ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ഏഛ (ജ) 10/15 തീയതി 13– 1–2015 ഉത്തരവിന്റെ വിവരണം മാത്രം)<യൃ><യൃ><ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഢകക. ഏഛ(ജ)99/2016 പൊ. വി.വ. തീയതി 15/6/16 എന്ന ഉത്തരവുപ്രകാരം താത്കാലിക ഇളവു ലഭിച്ചവർ. <യൃ><യൃ>എ. 2015–16 അധ്യയന വർഷത്തിൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് താത്കാലിക ഇളവ്. 2018–19 അധ്യയനവർഷം ആരംഭിക്കുന്നതിനു മുമ്പ് കെ–ടെറ്റ് യോഗ്യത നേടിയിരിക്കണമെന്ന വ്യവസ്‌ഥയിൽ നിയമനങ്ങൾ അംഗീകരിക്കാം. <യൃ><യൃ><യ> കെ–ടെറ്റ് പരീക്ഷ പാസാകുന്നതിന് ഇളവ് അനുവദിച്ച് പുതിയ ഉത്തരവ് <യൃ><യൃ>2015–16 അധ്യയന വർഷത്തിൽ നിയമിതരായ അധ്യാപകർക്ക് കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ–ടെറ്റ്) യോഗ്യത പരീക്ഷ പാസാകുന്നതിനു 2018 വരെ ഇളവ് അനുവദിച്ച് പുതിയ ഉത്തരവ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏഛ (ജ) ചീ. 99/2016. പൊ.വി.വ. തീയതി 15/6/2016).<യൃ><യൃ> 2018–19 അധ്യയന വർഷം ആരം ഭിക്കുന്നതിനു മുമ്പ് കെ–ടെറ്റ് യോ ഗ്യത നേടിയിരിക്കണമെന്നു പുതിയ ഉത്തരവ് പറയുന്നു. ഈ വ്യവസ്‌ഥയുടെ അടിസ്‌ഥാനത്തിൽ അധ്യാപകനിയമനങ്ങൾ അംഗീകരിക്കാം. <യൃ><യൃ><യ> ഓപ്ഷൻ നൽകാൻ ഇപ്പോൾ അവസരം<യൃ><യൃ>ഉത്തരവുതീയതിക്കു മൂന്നു മാസത്തിനകം ഓപ്ഷൻ നൽകണം<യൃ><യൃ>സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഏഛ(ജ) 7/2016 എശി തീയതി 20/1/2016 എന്ന ഉത്തരവു പ്രകാരം 1/7/2014 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്കരിച്ചു. പുതിയ ശമ്പളപരിഷ്കരണ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ 1/2/2016 മുതൽ ഓപ്ഷൻ നൽകാനുള്ള അവസരം ഇല്ലാതാക്കി.<യൃ><യൃ>എന്നാൽ ജൂണിയർ സൂപ്രണ്ട് തസ്തികയിൽനിന്നു സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് 1/7/2014നും 31/1/2016നുമിടയിൽ പ്രമോഷൻ കിട്ടിയവർക്കാണ് പുതിയ ഉത്തരവിലൂടെ ഇപ്പോൾ ഓപ്ഷൻ നൽകാൻ അവസരം നല്കിയിരിക്കുന്നത്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഏഛ(ങട)ചീ. 229/2016 എശി തീയതി 15/6/2016 എന്നതാണ് ഇതു സംബന്ധിച്ചുള്ള പുതിയ ഉത്തരവു നമ്പർ. <യൃ><യൃ>നിലവിലുള്ള പത്താം ശമ്പള പരിഷ്കരണത്തിനു മുമ്പ് ജൂണിയർ സൂപ്രണ്ട് (എച്ച്) തസ്തികയുടെയും അതിന്റെ പ്രമോഷൻ തസ്തികയായ സീനിയർ സൂപ്രണ്ടിന്റെയും ശമ്പള സ്കെയിലുകൾ ഒന്നുതന്നെയായിരുന്നു. അതായത് രണ്ടിന്റെയും 18,740–33,680 എന്ന സ്കെയിൽ ഓഫ് പേ ആയിരുന്നു. നിലവിലുള്ള സ്കെയിൽ ഓഫ് പേയിൽ നിന്ന് ഉയർന്ന സ്കെയിൽ ഓഫ് പേയിലേക്ക് പ്രമോഷൻ കിട്ടിയെങ്കിൽ മാത്രമേ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഗടഞ ഢീഹ ക ജക ഞൗഹല 28 അ പ്രകാരമുള്ള ശമ്പള നിർണയവും അതോടൊപ്പം ഓപ്ഷൻ സൗകര്യവും ലഭിക്കുകയുള്ളൂ. എന്നാൽ മുകളിൽ പറഞ്ഞതനുസരിച്ച് ഇവിടെ രണ്ടും ഒരേ ശമ്പള സ്കെയിലാണ്. അതുകൊണ്ടുതന്നെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഞൗഹല 28 അ പ്രകാരമുള്ള ശമ്പളനിർണയം ലഭിച്ചിരുന്നില്ല.<യൃ><യൃ>പത്താം ശമ്പള പരിഷ്കരണത്തിൽ ജൂണിയർ സൂപ്രണ്ടിന്റെയും (എച്ച്) സീനിയർ സൂപ്രണ്ടിന്റെയും ശമ്പള സ്കെയിൽ വ്യത്യസ്തമായിരിക്കുന്നു. <യൃ><യൃ>1/7/2014 മുതൽ = ജൂണിയർ സൂപ്രണ്ട് (എച്ച്) – 35,700–75,600. സീനിയർ സൂപ്രണ്ട് – 36,600–79,200. ഇരുതസ്തികയുടെയും ശമ്പള സ്കെയിൽ വ്യത്യാസപ്പെട്ടതും ഉയർന്നതുമായതുകൊണ്ട് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഞൗഹല 28അ പ്രകാരമുള്ള ശമ്പള നിർണയം ലഭിക്കും. അതോടെ ഓപ്ഷനും അവസരം ലഭിക്കും. അതായത് പ്രമോഷന്റെ പേരിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ഇൻക്രിമെന്റ് കിട്ടുന്ന സാഹചര്യം. <യൃ><യൃ>1/7/2014 മുതൽ മുൻകാല പ്രാബല്യം ഇതിനും ലഭിച്ചതിനാൽ 1/7/2014 നും 31/1/2016നും ഉള്ളിൽ മുകളിൽ പറഞ്ഞ തസ്തികകളിൽ പ്രമോഷൻ ലഭിച്ചിട്ടുള്ളവർക്ക് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഞൗഹല 28അ യുടെ പ്രയോജനം നേരത്തെ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജൂണിയർ സൂപ്രണ്ട് തസ്തികയിൽനിന്ന് ഉയർന്ന ശമ്പള സ്കെയിലായ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് പ്രമോഷൻ കിട്ടിയവർക്ക് ഇപ്പോൾ ശമ്പളം നിർണയിക്കാനും ആയതിന്റെ ഭാഗമായി ഓപ്ഷൻ നൽകാനും ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്. <യൃ><യൃ>ഇതിനുള്ള ഉത്തരവ് തീയതിയായ 15/6/2016 മുതൽ മൂന്നു മാസത്തിനുള്ളിൽ മുകളിൽ പ്രതിപാദിച്ചവർ ശമ്പളനിർണയത്തിനായുള്ള ഓപ്ഷൻ നൽകണം. അതേസമയം 1/2/2016 മുതൽ ഇത്തരത്തിൽ പ്രമോഷൻ കിട്ടിയവർക്ക് ഓപ്ഷന് അവസരം ഇല്ല. എന്നാൽ ഞൗഹല 28 അ പ്രകാരം ശമ്പളവർധനവ് ലഭിക്കും.

സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വ​യ​സു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ണറാ​ണ്. പു​തി​യ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​പ്ര​കാ​രം 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി സ്പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സാ​യി 1000രൂ​പ ല​ഭി​ക്കു​മെ​ന്ന് അ​റി​ഞ്ഞു. എ​ന്നാ​ൽ, എ​ന്‍റെ പെ​ൻ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 30-06-2019ൽ ​വിരമിച്ചു. എ​നി​ക്ക് 1- 1- 2019ലെ ​ഡി​എ കു​ടി​ശി​കയും 01- 07 -2019 ​മു​ത​ലു​ള്ള പെ​ൻ​ഷ​ൻ കു​ടി​ശി​ക​യും ട്ര​ഷ​റി​യി​ൽ​നി​ന്നു​ത​ന്നെ ല​ഭി​ക്കു​മോ? ഇ​തി​നു​വേ​ണ
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​ണ്. 18-10-2019ൽ ​എ​നി​ക്ക് ര​ണ്ടാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ഗ്രേ​ഡ് ല​ഭി​ച്ചി​ട്ടി​ല്ല. ശ​ന്പ​ളം പു​തു​ക്ക
ശ​ന്പ​ള​സ്കെ​യി​ൽ പ്ര​ത്യേ​ക​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്കേ​ണ്ട​താ​ണ്
18- 07- 2019ൽ ​സ​ർ​വീ​സി​ൽ പ്രവേശിച്ചു. എ​ന്‍റെ ശ​ന്പ​ളം പ​രി​ഷ്ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ? ശ​ന്പ​ള​പ​രി​ഷ്ക​ര​ണം 01 -07- 2019ലെ ​അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ാണല്ലോ. അ​തു​പോ
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 20-10-2012 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്നു. 2020 ഒ​ക്ടോ​ബ​ർ 20ന് എ​ട്ടു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, എ​നി​ക്കു ല​ഭി​ക്കാ​നു​ള്ള ഒ​ന്നാ​മ​ത്തെ സ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. എ​ന്‍റെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം എ​ന്നി​വ ആ​രാ​ണ് ചെ​യ്യേ​ണ്ട​ത്. അ​തു​പോ​ലെ 1 -1- 2
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അ​മ്മ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി 25 വ​ർ​ഷ​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്നു. അ​മ്മ​യ്ക്ക് അ​ടു​ത്ത​കാ​ല​ത്ത് ഒ​രു അ​പ​ക​ടം പ​റ്റി. ഇനി ജോ​ലി ചെ​യ്യു​വാ​ൻ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ൾ 6
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ക്ലാർ​ക്കാ​യി പ്ര​വേ​ശി​ച്ചി​ട്ട് മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ജ​യി​ക്കാ​ത്ത​തു​കൊ​ണ്ട് ഇ​തു​വ​രെ​യും പ്രൊ​ബേ​ഷ​ൻ ഡിക്ലയ​ർ ചെ​യ്തി​ട്ട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്‍റെ പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ട്രെ​യി​ൻ യാ​ത്ര​യ്ക്കിടയിൽ മോ​ഷണം പോ​യി. സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ സ്റ്റാ​റ്റ് കോ​പ്പി കൈ​വ​ശം ഉ​ണ്ട്. ഡ്യൂ​പ്ലി​ക്കേ​റ്റ് സ​ർ​ട്ടി
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ടു ല​ക്ഷം​രൂ​പ​ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വാ​യി. ഈ ​തു​ക എ​നി​ക്ക് റീ ​ഇം​ബേ​ഴ്സ്മെ​ന
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീ​വ​ന​ക്കാ​രു​ടെ​യും സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും കു​ടി​ശി​ക​യു​ള്ള ഡിഎ/​ഡി ആർ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട​ല്ലോ. നി​ല​വി​ൽ 20 ശ​ത​മാ​നം ഡി​എ ആ​ണ​ല്ലോ ല​ഭി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച
ഹാഫ് പേ ലീവിന് അർഹതയില്ല
ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​യി ഏ​ഴു വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്യു​ന്നു. കാ​ഷ്വ​ൽ ലീ​വ​് അല്ലാ​തെ ഹാ​ഫ് പേ ​ലീ​വ്, ക​മ്യൂ​ട്ട് ലീ​വ് എ​ന്നി​വ എ​ടു​ക്കാ​ൻ എ​നി​ക്കു സാ​ധി​ക്കു​മോ? 20 ദി
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ട്ര​ഷ​റി​യി​ലാ​ണോ ചെ​യ്യു​ന്ന​ത്. അ​തു​പോ​ലെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച​തി​ന്‍റെ ഫ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റ് പ്ര​കാ​രം ക​ള​ക്‌‌​ട​റാ​ണ് എ​ന്നെ നി​യ​മി​ച്ച​ത്. എ​നി​ക്ക് ഏ​ഴു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. 2021 മ
ഡിസിആർജിക്ക് അവകാശമുണ്ട്
എ​ന്‍റെ അ​മ്മ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തു​വ​ര​വേ ആ​റു മാ​സം മുന്പ് മ​രി​ച്ചു. ഞ​ങ്ങ​ളു​ടെ അ​ച്ഛൻ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു. ഞാ​ൻ ഏ​ക മ​ക​ളാ​ണ്. ഒ​രു വ​ർ​ഷം മു​ന്പ് ഞാ​
പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം 2019- മി​നി​മം പാ​ർ​ട്ട്ടൈം ​പെ​ൻ​ഷ​ൻ 5750 രൂ​പ
നി​ല​വി​ലു​ള്ള സ​ർ​വീ​സ് പെ​ൻ​ഷ​ൻ / പാ​ർ​ട്ട് ടൈം / ​ഫാ​മി​ലി പെ​ൻ​ഷ​ൻ എ​ന്നി​വ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/07/ 2019മു​ത​ൽ പ​രി​ഷ്ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. (ഗ.​ഉ(​പി) 30/2021 ധ​ന
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു.
01/07/2019 മു​ത​ലു​ള്ള പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി 30/06/2019ലെ ​അ​ടി​സ്ഥാ​ന പെ​ൻ​ഷ​നെ 1.38 കൊ​
മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് `500
സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഫാ​മി​ലി പെ​ൻ​ഷ​ൻകാ​രു​ടെ​യും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് 300രൂ​പ​യി​ൽനി​ന്ന് 500രൂ​പ​ആയി 01/04/2021 മു​ത​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ട് ടൈം ​പെ​ൻ​ഷ​ൻ​കാ​രു​ടെ​യ
സർവീസിന് ഗുണം ചെയ്യില്ല
എ​യ്ഡ​ഡ് സ്കൂ​ൾ, യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2022 മേ​യ് മാ​സ​ത്തി​ൽ റി​ട്ട​യ​ർ ചെയ്യും. എ​ന്നാ​ൽ എ​ന്‍റെ ജ​ന​ന​ത്തീ​യ​തി​യി​ൽ 11 മാ​സ​ത്തെ വ്യ​ത്യാ​സ​മു​ണ്ട്. എ​ന്‍റെ ജ​ന​ന​ത്തീ​യ​തി ജ​ന​ന സ​ർ​ട
ഡിഎയ്ക്ക് അർഹതയുണ്ട്
വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു. വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/09/2012, 01/09/2017 എ​ന്നീ തീ​യ
സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും
ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ള്ള സ് പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് എ​ടു​ത്തി​രു​ന്നു. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലി​രി​ക്കു​ന്പോ​ൾ സ്പെ​ഷ​ൽ ക​ണ്‍​വ​യ​ൻ​സി​ന്
ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
01 -04 -2019മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലി​ചെ​യ്തു​ വ​രു​ന്നു. എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന എ​നി​ക്ക് മേ​ൽ ഓ​ഫീ​സു​ക​ളി​ൽ പോ​കു​ന്ന​തി​നു യാ​ത്ര​പ്പ​ടി​ക്ക് അ​ർ​ഹ​ത​യ
പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
2020- 21 ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​തി​ൽ ചി​ല വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട​ല്ലോ. 2020 ഏ​പ്രി​ൽ മു​ത​ലു​ള്ള വ​രു​മാ​ന​മാ​ണ​ല്ലോ ഇ​തി​നു​വേ​ണ്ടി കണക്കാക്കു​ന്ന​ത്. ജീ​വ​ന​ക
വോളണ്ടറി റിട്ടയർമെന്‍റ്: 20 വർഷം പൂർത്തിയാക്കണം
മൃ​ഗ​സം​ര​ക്ഷ​ണ​ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ജോ​ലി​ നോ​ക്കു​ന്നു. ഇ​പ്പോ​ൾ 65 വ​യ​സു​ണ്ട്. എ​നി​ക്ക് 70 വ​യ​സു​വ​രെ ജോ​ലി​യി​ൽ തു​ട​രാ​വു​ന്ന​താ​ണ​ല്ലോ. വ്യ​ക്
പ്രൊബേഷനു യോഗ്യകാലമാണ്
പ്ര​സ​വാ​വ​ധി സാ​ധാ​ര​ണ നിലയിൽ പ്രൊ​ബേ​ഷ​നു യോഗ്യ താ കാലമായി ക​ണ​ക്കാ​ക്കു​മ​ല്ലോ. അ​തു​പോ​ലെ ദത്ത് അ​വ​ധി​യെ​ടു​ക്കു​ന്ന​ത് പ്രൊ​ബേ​ഷ​നു യോഗ്യതാ കാലമായി ക​ണ​ക്കാ​ക്കു​​മോ? ഇ​തി​നു പ്ര​സ​വാ​വ​ധി
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
എ​യ്ഡ​ഡ് എ​ൽ​പി സ് കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 13 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. 2021 മാ​ർ​ച്ചി​ലു​ണ്ടാ​കു​ന്ന ഒ​രു റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ൽ എ​ച്ച് എം പോ​സ്റ്റ് കി​ട്ടു​മെ​ന്നു​റ​പ്പു​ണ്ട്. അ​ക്കൗ​ണ്
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് 1997 ഏ​പ്രി​ലിൽ എ​ച്ച് എ​സ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വ​ർ​ഷം സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 28 വ​ർ​ഷ​മേ പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​താ ​കാ​ല​മാ​യി ക​ണ​ക്കാ​ക്കി​യു​ള
ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
01 - 06 - 2020 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ (സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ്) ഹെ​ഡ്മി​സ്ട്ര​സ് ആ​യി ജോ​ലി​ചെ​യ്തു​വ​രു​ന്നു. 16 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ടെ​സ്റ്റു​ക​ൾ ഒ​ന്നും പാ​സാ​യി​ട്ടി​ല്ല. 2021 ജ​നു​വ​രി​
മസ്റ്ററിംഗ്: സാവകാശം ലഭിക്കും
ട്ര​ഷ​റി മു​ഖാ​ന്തി​രം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. എ​ന്‍റെ മ​ക​ൾ അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു. അതി​നാ​ൽ 2020 മാ​ർ​ച്ച് മാ​സ​ത്തി​ൽ താ​ത്‌‌കാ​ലി​ക വീസ​യി​ൽ അ​മേ​രി​ക്ക​യ്ക്കു​പോ​യി. പി​ന്നീ​ടു കോ​വ
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
2008 ഏ​പ്രി​ൽ മാ​സം സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ​ചെ​യ്ത അ​റ്റ​ൻ​ഡ​റാ​ണ്. പെ​ൻ​ഷ​ൻ പ​റ്റി​യ​പ്പോ​ൾ പെ​ൻ​ഷ​ന്‍റെ 40 ശ​ത​മാ​നം ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്നു. 1800 രൂ​പ​യാ​ണ് ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്ന​ത
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.