Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
അഡീഷണൽ ഇൻക്രിമെന്റുകൾ ലഭിച്ചിട്ടുണ്ടോയെന്ന് സർവീസ് ബുക്ക് പരിശോധിച്ച് ബോധ്യപ്പെടണം
മൃഗസരംക്ഷണ വകുപ്പിൽ പാർട്ട്ടൈം സ്വീപ്പറായി കഴിഞ്ഞ 27 വർഷമായി ജോലിചെ യ്യുന്നു. എന്റെ ഒപ്പം സർവീസിൽ കയറിയ പാർട്ട് ടൈം സ്വീപ്പർമാർക്ക് വ്യത്യസ്ത വകുപ്പുകളിൽ എന്നേക്കാൾ ശമ്പളം ലഭിക്കുന്നുണ്ട്. ഞങ്ങൾ എല്ലാവരും ഒരേ ശമ്പള സ്കെയിലിലാണ് ജോലി ചെയ്യുന്നത്. ഇതേപ്പറ്റി ഓഫീസിൽ അന്വേഷിച്ച പ്പോൾ എനിക്ക് എല്ലാ ആനുകൂല്യങ്ങളും നൽകു ന്നുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. മറ്റുള്ള ജീവന ക്കാരെപ്പോലെ സർവീസ് ദൈർഘ്യപ്രകാരം ഇൻക്രിമെന്റ് ലഭിക്കാത്തതാണ് കാരണം എന്നാ ണ് അറിയാൻ കഴിഞ്ഞത്. അതിനാൽ ഇതു ലഭി ക്കുവാൻ എന്താണു ചെയ്യേണ്ടത്? ഞാൻ ആർക്കാ ണ് പരാതി നൽകേണ്ടത്?
പത്മകുമാരി, ആലപ്പുഴ

താങ്കൾക്ക് എട്ടു വർഷം, 15 വർഷം, 22 വർഷം, 27 വർഷം എന്നിവ പൂർത്തിയാകുമ്പോൾ വാങ്ങി ക്കൊണ്ടിരിക്കുന്ന ശമ്പളത്തോടൊപ്പം ഓരോ അഡീഷണൽ ഇൻക്രിമെന്റ് ലഭിക്കേണ്ടതാണ്. 2004, 2009 എന്നീ ശമ്പള പരിഷ്കരണങ്ങളിൽ ആണ് ഈ ഉത്തരവ് ഉണ്ടായത്. 2014ലെ ശമ്പള പരിഷ്കരണ ഉത്തരവിൽ ഇതു വ്യക്‌തമാക്കിയിട്ടുണ്ട്. 2009ലെ ശമ്പള പരിഷ്കരണത്തിലാണ് പാർട്ട്ടൈം ജീവനക്കാർക്ക് ശമ്പള സ്കെയിൽ നടപ്പിലാക്കിയത്. അതിനാൽ എല്ലാ പർട്ട്ടൈം ജീവനക്കാരുടെയും (ഒരേ സർവീസുള്ള) ശമ്പളം ഒരുപോലെയേ വരാൻ സാധ്യതയുള്ളൂ. എന്നാൽ ഇതോടൊപ്പം 15 വർഷം 22 വർഷം, 27 വർഷം എന്നിവ പൂർത്തിയാകുമ്പോൾ അഡീഷണൽ ഇൻക്രിമെന്റ് നൽകേണ്ടതാണ്. താങ്കൾക്ക് 22 വർഷത്തെയും 27 വർഷത്തെയും അഡീഷണൽ ഇൻക്രിമെന്റുകൾ ലഭിച്ചിട്ടുണ്ടോ എന്ന് സർവീസ് ബുക്ക് പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.


പെൻഷനോടൊപ്പം ഡിഎയും ലഭിക്കും
3152015ൽ പിഡബ്ല്യുഡി ഓഫീസിൽനിന്നു വിരമിച്ച പാർട്ട്ടൈം സ്വീപ്പറാണ്. എനിക്ക് 18 വർഷം സർവീസ് മാത്രമേയുള്ളൂ. 162015 മുതൽ എനിക്ക് മിനിമം പെൻഷ നായ 2000രൂപയും അതിന്‍റെ ഡിഎയുമാണ് ലഭിക്കുന്നത്. ഇപ്പോഴും എന്‍റ
ഇൻക്രിമെന്‍റിന് അർഹതയുണ്ട്
എയ്ഡഡ് സ്കൂളിലെ ഓഫീസ് അറ്റൻഡറാണ്. എനിക്ക് 26 വർഷം സർവീസുണ്ട്. എന്‍റെ ഇപ്പോഴത്തെ ശന്പള സ്കെയിൽ 18,00041,500 ആണ്. ഞാൻ ഇപ്പോൾ രണ്ട് സ്റ്റാഗ്നേഷൻ ഇൻക്രി മെന്‍റുകൾ വാങ്ങിക്കഴിഞ്ഞു. 41,500 എന്ന മാക്സിമത്ത
പുതിയ നിരക്കിലാണോ ‌ ഫാമിലി പെൻഷൻ ലഭിക്കുക
എന്‍റെ സഹോദരൻ ആരോഗ്യവകുപ്പിൽ ജോലിയി ലിരിക്കെ കഴിഞ്ഞ നവംബറിൽ മരിച്ചു. അവൻ സർവീ സിൽ പ്രവേശിച്ചിട്ട് എട്ടു വർഷമായി. എന്നാൽ പ്രൊബേ ഷൻ ഡിക്ലയർ ചെയ്തിട്ടില്ലായിരുന്നു. അതിനാൽ 2009, 2014 എന്നീ ശന്പള പരിഷ്
ചില വ്യവസ്ഥകളോടെ അർഹതയുണ്ട്
പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന എന്‍റെ അച്ഛൻ കഴിഞ്ഞമാസം മരിച്ചു. ഞങ്ങളുടെ അമ്മ നേരത്തെ മരിച്ചതാണ്. എന്‍റെ അംഗപരിമിതയായ ഇളയ സ ഹോദരിയുടെ ഭർത്താവ് അഞ്ചുവർഷം മുന്പ് മരിച്ചുപോയി. സഹോദരിയെ സാന്പത്തികമായി സഹായ
ഹെഡ്മാസ്റ്റർക്ക് അപേക്ഷ നൽകണം
എന്‍റെ ഭർത്താവ് എയ്ഡഡ് സ്കൂളിൽ എച്ച്എസ്എ ആയിരി ക്കെ 2015 നവംബർ 10ന് മരിച്ചു. ഞാൻ യുപി സ്കൂൾ അധ്യാപി കയാണ്. ഭർത്താവിന്‍റെ മരണശേഷം എനിക്ക് ഫാമിലി പെൻഷ ൻ ലഭിച്ചുകൊണ്ടിരിക്കുന്നു. പത്താം ശന്പള പരിഷ്കരണം
ഹൈസ്കൂൾ അധ്യാപകനായി 12 വർഷം സർവീസ് വേണം
13 വർഷം സർവീസുള്ള എയ്ഡഡ് ഹൈസ്കൂൾ അധ്യാപകനാണ്. 2017 മാർ ച്ചിൽ ഞങ്ങളുടെ സ്കൂളിലെ ഹെഡ്മാസ്റ്റർ വിരമിക്കും. സീനിയറായ എനിക്ക് ഹെഡ്മാസ്റ്റ റായി പ്രമോഷൻ കിട്ടാൻ എന്തൊക്കെ യോഗ്യതയാണ് വേണ്ടത്? ഞാൻ അക്കൗ ണ്
ശന്പള കുടിശിക: ബിൽ മാറ്റിയെടുക്കാം
3011 2015ൽ സർവീസിൽനിന്നും വിരമിച്ച ഗസറ്റഡ് ഓഫീസറാണ്. മൃഗ സംരക്ഷണ വകുപ്പിൽ വെറ്ററിനറി ഡോ ക്ടറായിരുന്നു. എനിക്ക് ലഭിക്കുവാ നുണ്ടായിരുന്ന രണ്ട് ഇൻക്രിമെൻറുകൾ പാസാക്കി കഴിഞ്ഞ മാസമാണ് അക്കൗ ണ്ടൻറ് ജനറലിൽ
സത്യവാങ്മൂലം നൽകണം
ഫാമിലി പെൻഷൻ ട്രഷറി സേവിംഗ്സ് ബാങ്ക് മുഖേന വാങ്ങുന്നു. എല്ലാ വർഷവും ട്രഷറിയിൽ ഹാജരായി മസ്റ്ററിംഗ് നടത്തുന്നത് ഡിസംബറിലാണ്. ഈ വർഷം അതിനു വ്യത്യാസം ഉള്ളതായി മനസിലാക്കുന്നു. ഇതോ ടൊപ്പം സത്യവാങ്മൂലം നൽക
പെൻഷൻ കുടിശിക ഒറ്റത്തവണയായി ലഭിക്കും
എന്‍റെ ഭർത്താവ് 2016 ഒക്ടോബർ 20ന് മരിച്ചു. അദ്ദേഹം സർവീസ് പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന ആളാണ്. 1112016 മുതൽ എനിക്ക് ഫാമിലി പെൻഷൻ കിട്ടുമല്ലോ അതോടൊപ്പം 172014 വച്ച് മുൻകാല പ്രാബല്യത്തോടെ പെൻഷൻ പരിഷ്ക
ദിവസവേതനം എത്രയാണ്?
വിവിധ പഞ്ചായത്തുകളിൽ ദിവസക്കൂലി അടിസ്ഥാന ത്തിൽ ക്ലർക്ക്, ഡ്രൈവർ എന്നിവരെ താത്കാലികമായി ജോലി ചെയ്യിക്കുന്നുണ്ട്. എന്നാൽ ഇവർക്ക് വ്യത്യസ്ത കൂലിയാണ് ലഭിക്കുന്നത്. സർക്കാർ ഉത്തരവുപ്രകാരം താത്കാലികമായി ദി
അധ്യാപകരും ഔദാര്യ സർവീസും
1. സംസ്‌ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും വിരമിക്ക ൽ പ്രായം 56 ആക്കി ഉയർത്തിയ സർക്കാർ ഉത്തരവ് GO(P) 170/ 2012 തീയതി 22–3–2012 എന്നതാണ്. ഈ ഉത്തരവ് വന്നതോടെ ഇതിനു
അധിക സർവീസ് ലഭിക്കുമോ?
അറ്റൻഡറായി പൊതുമരാമത്ത് വകുപ്പി ൽ ജോലി ചെയ്തുവരുന്നു. എൻറെ ജനന ത്തീയതി 20–10–1962 ആണ്. ഇതിൻ പ്രകാരം 31–10–2018ൽ ഞാൻ സർവീസിൽ നിന്നും വിരമിക്കേണ്ടതാണ്. എന്നാൽ എന്റെ ജനന ത്തീയതി പഞ്ചായത്ത് രേഖകൾ പ്രകാരം
പ്രമോഷൻ തസ്തികയിൽ എട്ടു വർഷമാകണം
2009 മാർച്ച് 16ന് ഓഫീസ് അറ്റൻഡറായി വാണിജ്യ നികുതി വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 2017 മാർച്ചിൽ എട്ടു വർഷം പൂർത്തിയാകും. ഒന്നാമത്തെ സമയ ബന്ധിത ഹയർഗ്രേഡ് കിട്ടാൻ അർഹതയുണ്ടല്ലോ? എന്നാൽ അതിനു മുന്പ് ക്ലറിക
പ്രൊബേഷൻ ഡിക്ലയർ ചെയ്യണം
2016 ഫെബ്രുവരി 10ന് ആരോഗ്യവകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായി ജോലിയിൽ പ്രവേശിച്ചു. ഒന്നാമത്തെ ഇൻ ക്രിമെൻറ് കിട്ടുന്നതിന് പാർട്ട് ടൈം ജീവനക്കാർക്ക് പ്രൊ ബേഷൻ കാലം ഉണ്ടോ? എത്ര വർഷം? അതുപോലെ അവധി ദിവസങ്ങളിൽ
പേര് മാറ്റിയെടുക്കാൻ അപേക്ഷ നൽകുക
എൻറെ എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ പേര് ജനനസർട്ടിഫിക്കറ്റിൽ നിന്നും വ്യത്യസ്തമാണ്. സ്കൂളിൽ ചേർത്ത സമയത്ത് പേരു മാറ്റിയിട്ടതാണ്. ഇതിന് എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ? ആധാർ കാ
ഫാമിലി പെൻഷൻ ലഭിക്കും
എന്റെ ഭർത്താവ് 2015 മാർച്ച് 31ന് ഗവ.എൽപി സ്കൂൾ ഹെഡ്മാസ്റ്ററായി സർവീസിൽനിന്നും വിരമിച്ചു. ചില സാങ്കേതിക പ്രശ്നങ്ങളാൽ 2016 ഡിസംബറിലാണ് പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങാൻ സാധി ച്ചത്. ഒരു പ്രാവശ്യം മാത്രമേ പെൻ ഷൻ
പെൻഷൻ ആനുകൂല്യങ്ങൾ കണ്ടുപിടിക്കുന്ന വിധം
I. യോഗ്യസേവനകാലം (Qualifying Service)
ആകെ സർവീസ് (Total Service)= സർവീസിൽ നിന്നു വി
ഭർത്താവിന്റെ പേരിലുള്ള ഫാമിലി പെൻഷൻ, കമ്യൂട്ടേഷൻ, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കും
2012 ഏപ്രിൽ 30ന് എന്റെ ഭർത്താവ് ലീഗൽ മെട്രോളജി വകുപ്പിൽനിന്നു വിരമിച്ചു. 2013 ജൂണിൽ പെൻഷൻ അംഗീകരിച്ച് അക്കൗണ്ടന്റ്് ജനറലിൽനിന്നു ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ ചില മാനസിക പ്രശ്നങ്ങളാൽ പെൻഷൻ ആനുകൂല്യങ്ങ
സീനിയോറിറ്റി പ്രശ്നം പരിഹരിക്കാവുന്നത്
1991 മുതൽ എയ്ഡഡ് ഹൈസ്കൂളിൽ യുപിയിൽ സ്‌ഥിരനിയ മനം ലഭിച്ച ഒരു അധ്യാപികയാണ് ഞാൻ. ഈ കാലയളവിൽ എച്ച്എസിൽ ക്ലെയിം ഉണ്ട്. 2010 ൽ ഒരു റിട്ടയർമെൻറ് വേക്കൻസി സ്‌ഥിരനിയമനത്തിൽ എന്നെ പ്രമോട്ട് ചെയ്തു.

നിയമനം പാസാകും
പത്തുവർഷത്തെ നീണ്ട ലീവിൽ അവസാന ഒരു വർഷം ഒരു മാനേജ്മെൻറ് സ്കൂളിൽ എൻറെ മകൻ കായികാധ്യാപകനായി ജോലി നോക്കി. അതിനുമുമ്പ് ആ ലീവിൽ ജോലി നോക്കി യവരുടെ നിയമനം അംഗീകരിച്ച് ശമ്പളവും കിട്ടി. എന്നാൽ ഈ ഒരു വർഷത്തെ ന
അപ്പീലിനു പോകേണ്ട
2013 ജൂൺ ഒന്നു മുതൽ 2016 മാർച്ച് 31വരെ എയ്ഡഡ് സ്കൂളിൽ എച്ച്എസ്എ ആയി ജോലി ചെയ്തു. 2010–11ലെ തസ്തികകൾ തുടർന്നുള്ള വർഷങ്ങളിലും തുടരും എന്ന അടിസ്‌ഥാനത്തിലാണ് എനിക്ക് നിയമനം ലഭിച്ചത്. എന്നാൽ 2016 ജനുവരി 29
നിയമനത്തിന് അംഗീകാരമുണ്ട്
2011 ജൂൺ 27 മുതൽ 2015 നവംബർ 30 വരെയുള്ള കാലയളവിൽ LWA വേക്കൻസിയിൽ HSST(Jr) പോസ്റ്റിൽ ഗവ. നോമിനി ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റി
സർക്കാർ ജീവനക്കാർക്ക് നിലവിൽ 12% ക്ഷാമബത്ത പെൻഷൻകാർക്ക് ക്ഷാമാശ്വാസം 12%
സംസ്‌ഥാന ജീവനക്കാർക്കും അധ്യാപകർക്കും നിലവിൽ ക്ഷാ മബത്ത(ഡിഎ) 12% ആയി ഉയർ ത്തി. പെൻഷൻകാർക്കും ക്ഷാമാശ്വാസം (Dearness Relief) ഇതോടെ 12% ആയി. ഇരു കൂട്ടർക്കും മൂന്നു ശത
പ്രസവാവധി 180 ദിവസം, വാടക ഗർഭധാരിണികൾക്കും
വാടക ഗർഭധാരിണികളാ യ വനിതാ ജീവനക്കാർക്കും 180 ദിവസം പ്രസവാവധി അനുവദിച്ച് കെഎസ്ആർ ഭേദഗതി. KSR Vol I P?I Rule 100 A യിലാണ് പുതിയ ഭേദഗതി ഉൾപ്പടെുത്തി യിരിക്കുന്നത്. 201
മൂന്നു മാസത്തിനുള്ളിൽ ഓപ്ഷൻ നൽകണം
പത്താം ശമ്പള പരിഷ്കരണ ത്തിൽ 1/7/2014 മുതൽ 31/1/2016 കാലയളവിൽ ജൂണിയർ സൂപ്രണ്ട് ഹയർ ഗ്രേഡ് എന്ന തസ്തികയിൽനിന്നും സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുന്നവർക്ക് ഉയർന്ന ശമ്പള സ്കെയിലാണ് അനുവദിച്
പ്രസവാവധിയിലായിരിക്കെ സ്‌ഥലംമാറ്റം ലഭിച്ചാൽ
KSR Vol I, PI Rule 100 പ്രകാരം 180 ദിവസത്തെ പ്രസവാവധിയിൽ ആയിരിക്കുന്ന വനിതാ ജീവനക്കാരിക്ക് ഈ സമയത്ത് അതേ വകുപ്പിൽ മറ്റൊരു സ്‌ഥലത്തേക്ക് സ്‌ഥലം മാറ്റം ലഭിച്ചാൽ പുതിയ
വേതനം വർധിപ്പിച്ചു
ബോട്ട്മാസ്റ്റർ, വൊക്കേഷൻ ഇൻസ്ട്രക്ടർ (വൊക്കേഷണൽ ഹയർസെക്കൻഡറി) എന്നീ തസ്തികകളുടെ ദിവ സ വേതനം/ കരാർ ജീവനക്കാരുടെ വേതനം വർധിപ്പിച്ച് പുതിയ ഉത്തരവ്. GO(P)No. 181/2016 Fin, Dt. 15
കാഷ്വൽ സ്വീപ്പർമാരുടെയും വേതനം വർധിപ്പിച്ചു
സർക്കാർ ഓഫീസുകളിലെ കാഷ്വൽ സ്വീപ്പർമാരുടെ വേത നം 4000 രൂപയിൽനിന്നും 6000 രൂപയായി വർധിപ്പിച്ചു. GO(P) 7/2016 Dt. 20/01/2016) . ഇതിനു സമാനമായി പൊ തുമേഖല സ്‌ഥാപനങ്ങളിലെ
ജീവൻ പ്രമാൺ പോർട്ടൽ
പെൻഷൻ വിതരണത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി പെൻഷൻകാർക്കായി ജീവൻ പ്രമാൺ പോർട്ടൽ ആരംഭിക്കുവാൻ ഉത്തരവായി. ഇതിനായി ട്രഷറി ഓഫീസുകളുടെയും അക്ഷയ കേന്ദ്രങ്ങളുടെയും സേവന സഹായം ഉപയോഗപ്പെടുത്താം.
ആദായ നികുതി നിർണയം: ഇത്തവണ അയ്യായിരം രൂപയുടെ ഇളവ്
ഈ സാമ്പത്തിക വർഷം (2016,17) ആദായനികുതി നിരക്കുക ളിൽ കാതലായ മാറ്റമില്ല. എന്നാൽ കഴിഞ്ഞ സാന്പത്തികവർഷം ഒരു ജീവനക്കാരൻറെ ടാക്സബിൾ ഇൻകം (Total Income) അഞ്ചു ലക്ഷം രൂ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.