Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ശമ്പളവും പെൻഷനും പുതുക്കി നിശ്ചയിക്കാം
31–10–2014ന് കൊമേഴ്സ്യൽ ടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു ക്ലാസ്ണ്ട<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ണ്ട കഢണ്ടണ്ട കേഡറിൽ ഹയർഗ്രേഡ് വാങ്ങി വിരമിച്ചു. അപ്പോൾ അന്ന് എന്റെ അടിസ്‌ഥാന ശമ്പളം 14,620 ആയിരുന്നു. അതുപോലെ ഇപ്പോൾ ഞാൻ വാങ്ങുന്ന പെൻഷൻ 7410 ആണ്. കഴിഞ്ഞ ശമ്പള പരിഷ്കരണ ത്തിന്റെ പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്? ട്രഷറിയിൽ അന്വേഷി ച്ചപ്പോൾ വിരമിച്ചപ്പോൾ ഉണ്ടായിരു ന്ന ഓഫീസുമാ യി ബന്ധപ്പെടുവാൻ നിർദേശിച്ചു. അങ്ങനെയെങ്കിൽ പെൻഷൻ പരിഷ്കരണത്തിനു വേണ്ടി എന്തെല്ലാമാ ണ് ഞാൻ ചെയ്യേണ്ടത്? എനിക്കിനി ലഭിക്കേണ്ട അരിയേഴ്സ് ഏതൊക്കെയാണ്. ടെർമിനൽ സറണ്ടർ വിരമിച്ച ഓഫീസിൽ നിന്നു തന്നെയാണോ എഴുതേണ്ടത്?

ജോസ് നടുവിൽ

1–7–2014നുശേഷം സർവീസിൽനിന്നു വിരമിച്ച ജീവനക്കാരുടെ ശമ്പളം അവസാനം ജോലി ചെയ് തിരുന്ന ഓഫീസിൽ നിന്നുതന്നെ പുതുക്കി നിശ്ചയി ക്കേണ്ടതാണ്. കൂടാതെ 1–7–2014 നുശേഷം വിരമിച്ച ജീവനക്കാരുടെ പെൻഷൻ അതാ ത് ഓഫീസിൽ നിന്നുതന്നെ പുതു ക്കി നിശ്ചയിച്ച് സർവീസ് ബുക്ക് സഹിതം പെൻഷൻ സാംഗ്ഷ നിംഗ് അതോറിറ്റിക്ക് അയച്ചുകൊ ടുക്കേണ്ടതാണ്. അവിടെ നിന്നും പെൻഷൻ പുതുക്കി നിശ്ചയിച്ച തിനുശേഷം അക്കൗണ്ടന്റ് ജനറലിനു അംഗീകാരത്തിനുവേണ്ടി അയച്ചുകൊടുക്കുന്നതാ ണ്. പെൻഷൻ, കമ്യൂട്ടേഷൻ, ഗ്രാറ്റിവിറ്റി എന്നിവ പുതുക്കി നിശ്ചയിക്കപ്പെട്ടു. എന്നാൽ ശമ്പള പരിഷ്കരണ പ്രകാരമുള്ള കുടിശിക, പെൻഷൻ, ഗ്രാറ്റിവിറ്റി, കമ്യൂട്ടേഷൻ എന്നിവയുടെ കുടിശിക 4/17, 10/17, 4/18, 10/18 എന്നിങ്ങനെ നാലു ഗഡുക്കളായി ട്ടേ ലഭി ക്കുകയുള്ളൂ. ശമ്പള പരിഷ്കര ണത്തിന്റെ കുടിശിക അവസാനം ജോലി ചെയ്തിരുന്ന ഓഫീസിൽനിന്നും പെൻഷൻ സംബന്ധിച്ച കുടിശിക ട്രഷറിയിൽനിന്നും ലഭിക്കും. അവസാനം ജോലി ചെയ്തിരുന്ന ഓഫീസിൽ ബന്ധപ്പെട്ട് ശമ്പളവും പെൻഷനും പുതുക്കി നിശ്ചയിക്കണമെന്നു കാണിച്ചുള്ള അപേക്ഷ നൽകുക.


എ​യ്ഡ​ഡ് സ്കൂ​ൾ ജീ​വ​ന​ക്കാ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് : ഹൈ​ക്കോ​ട​തി വി​ധി അ​നു​കൂ​ലം; സ​ർ​ക്ക
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ‍/അനധ്യാപകർ സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​ന്പു​ള്ള അ​വ​രു​ടെ ബ്രോ​ക്ക​ണ്‍ സ​ർ​വീ​സ് (ലീ​വ് വേ​ക്ക​ൻ​സി) പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യം ക​ണ​ക്കാ​ക്കു​ന്പേ
ബൈ​ൻഡർ ത​സ്തി​ക​യ്ക്കു റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു
സം​സ്ഥാ​ന​ത്തെ പു​രാ​രേ​ഖാ വ​കു​പ്പി​ൽ 18,00041,500 ശ​ന്പ​ള സ്കെ​യി​ൽ ഉ​ള്ള ബൈൻഡർ ത​സ്തി​ക​യ്ക്ക് 2ഃ1 അ​നു​പാ​ത​ത്തി​ൽ 19,00043,600 എ​ന്ന ശ​ന്പ​ള സ്കെ​യി​ലി​ൽ ഹ​യ​ർ​ഗ്രേ​ഡ് അ​നു​വ​ദി​ച്ചു. ഗ​വ. (​എം​എ
യൂ​ണി​ഫോം അ​ല​വ​ൻ​സ് അ​നു​വ​ദി​ച്ചു
സം​സ്ഥാ​ന​ത്തെ മ​ന്ത്രി​മാ​രു​ടെ​യും പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ​യും സ്റ്റാ​ഫി​ൽ​പ്പെ​ട്ട ഷോ​ഫ​ർ, അ​റ്റ​ൻ​ഡ​ർ എ​ന്നീ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​വ​ർ​ഷം 3000രൂ​പ യൂ​ണി​ഫോം അ​ല​വ​ൻ​സ് അ​നു​വ​ദി
സ്പെ​ഷ​ൽ അ​ല​വ​ൻ​സ് നി​ർ​ത്ത​ലാ​ക്കി
പ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ചു വ​ന്നി​രു​ന്ന സ്പെ​ഷ​ൽ അ​ല​വ​ൻ​സ് 1042017 മു​ത​ൽ നി​ർ​ത്ത​ലാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.

(ഗ. ​ഉ. (പി)125/2017(81) ​ധ​ന.
ഫുൾടൈം സർവീസിൽ പ്രവേശിച്ചാൽ 56-ാം വയസിൽ വിരമിക്കേണ്ടിവരും
എ​ൽ​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. 22 വ​ർ​ഷം സ​ർ​വീ​സു​ള്ള എ​നി​ക്ക് ഫു​ൾ​ടൈം ജീ​വ​ന​ക്കാ​രി​യാ​യി പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ള്ള​താ​യി അറിയിപ്പ് കിട്ടി. ഫു
വിധി അനുകൂലമായതിനാൽ മറ്റു തടസങ്ങളൊന്നുമില്ല
റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്ന് 2015ൽ വില്ലേജ് ഒാ ഫീസർ തസ്തികയിൽ വിരമിച്ചു. ഗ്രാ​റ്റി​വി​റ്റി, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ ല​ഭി​ച്ചി​ട്ടി​ല്ല. വകുപ്പുമായു ള്ള ഒ​രു കേ​സ് പൂ​ർ​ത്തി​യാ​കാ​തി​രു​ന്ന​തി​നാ​ൽ പെ
ശന്പളവർധനയും കുടിശികയും പണമായി ലഭിക്കും
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ആ​യൂർ​വേ​ദ വ​കു​പ്പി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി ആറു മാ​സം ജോ​ലി ചെ​യ്തു. 2015 ഏ​പ്രി​ൽ എ​ട്ടി​ന് റി​ലീ​വ് ചെ​യ്യ​പ്പെ​ട്ടു. എ​നി​ക്ക് പ​ഴ​യ നി​ര​ക്കി​ലു​ള്ള ശ​ന്പ
പിതൃത്വാവധി ഡ്യൂട്ടിയായി പരിഗണിക്കും
ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ ക്ല​ാർ​ക്കാ​ണ്. പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് മു​ന്പ് പി തൃത്വാവധി എ​ടു​ത്താ​ൽ പ്രൊ​ബേ​ഷ​ൻകാലം അ​ത്ര​യും ദി​വ​സം നീ​ണ്ടു​പോ​കു​മോ? അ​തു​പോ​ലെ ആ​ദ്യ​മാ​യി വ
തിരികെപ്പോകാം, സീനിയോറിറ്റി പോകും
മൂന്നു വ​ർ​ഷം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക്ലാ​ർ​ക്കാ​യി ജോ​ലി ചെ​യ്ത​തി​നു​ശേ​ഷം പി​ എ​സ്‌‌സി ​മു​ഖേ​ന യു​പി​എ​സ്എ ആ​യി ഒ​രു ഗ​വ​. സ്കൂ​ളി​ൽ ആറു മാ​സ​മാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. എ​നി​ക്ക് വ
വിദ്യാഭ്യാസവകുപ്പിലേക്ക് മാറിയാൽ തിരികെപ്പോകാൻ കഴിയില്ല
സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. എ​നി​ക്ക് പി​ എ​സ്‌‌സി മു​ഖേ​ന ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​യ​മ​ന​ത്തി​നു​ള്ള മെ​മ്മോ ല​ഭി​ച്ചി​ട്ട
ഒഴിവുവരുന്ന മുറയ്ക്ക് നിയമനം ലഭിക്കും
മ​ല​പ്പു​റം ജി​ല്ല​യി​ലെ പി​ എ​സ്‌സി ​റാ​ങ്ക് ലി​സ്റ്റിൽനി​ന്ന് ടൂ​റി​സം വ​കു​പ്പി​ൽ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​വി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​യി​ൽ നി​യ​മ​നം ല​ഭി​ച്ചു ജോ​ലി ചെ​യ്തു​വ​രു​ന്നു. മ​ല
ട്രഷറിയിൽ അപേക്ഷ നൽകണം
പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത് ബാ​ങ്ക് മു​ഖേ​നെ​യാ​ണ്. ഒ​രു വ​ർ​ഷം വി​ദേ​ശ​ത്താ​യി​രു​ന്ന​തി​നാ​ൽ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച അ​പേ​ക്ഷ ബാ​ങ്കി​ൽ സ​മ​ർ​പ്പി​ച്ചി​ല്ല. അ​ടു​ത്ത​കാ​ല​ത്ത് നാ​ട്ടി​ൽ വ​ന
ശൂന്യവേതനാവധി 240ദിവസം
മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ൽ പാർട്ട്ടൈം സ്വീപ്പറാണ്. 17 വ​ർ​ഷത്തെ സ​ർ​വീ​സു​ണ്ട്. എ​ന്‍റെ മ​ക​ളു​ടെ ചി​കി​ത്സ​യോ​ട​നു​ബ​ന്ധി​ച്ച് എ​നി​ക്ക് ആ​റു മാ​സ​ത്തെ അ​വ​ധി ആ​വ​ശ്യ​മു​ണ്ട്. പാ​ർ​ട്ട്ടൈം ജീ​വ​ന​ക
ആനുകൂല്യത്തിന് അർഹതയില്ല
പൊതുമരാമത്ത് വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​എ​സ്‌സി വ​ഴി ബൈ ​ട്രാ​ൻ​സ്ഫ​ർ വ്യ​വ​സ്ഥ​യി​ൽ ക്ല​ർ​ക്കാ​യി റ​വ​ന്യൂ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. റ​വ​ന്യു വ​
മെഡിക്കൽ പരിശോധന ആവശ്യമുണ്ടോ?
31/3/2005ൽ ​സ​ർ​വീ​സി​ൽ​നി​ന്ന് വിരമിച്ചു. പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട് ചെ​യ്ത​ി​രു​ന്നു. 31/5/2017ൽ ​ക​മ്യൂ​ട്ടേ​ഷ​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി. 1/6/2017 മു​ത​ൽ ക​മ്യൂ​ട്ട് ചെ​യ്ത തു​ക പു​നഃ​സ്ഥാ​പി​ച്
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ലഭിക്കാൻ തടസമില്ല
കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ ഓ​വ​ർ​സീ​യ​റാ​ണ്. 2017 ജൂ​ലൈ 10 മു​ത​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. എ​നി​ക്ക് സ​ബ്സി​സ്റ്റ​ൻ​സ് അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്‍റെ ഭാ​ര്യ​യു​ടെ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി
ജോലിയും ഫാമിലി പെൻഷനും കിട്ടും
ഞ​ങ്ങ​ളു​ടെ അ​മ്മ ആ​രോ​ഗ്യ​വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി​രി​ക്കേ 2017 ഫെ​ബ്രു​വ​രി​യി​ൽ മ​രി​ച്ചു. 68 വ​യ​സുണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ൾ 32ഉം 27​ഉം പ്രാ​യ​മു​ള്ള രണ്ടു മ​ക്ക​ളാ​ണു​ള്ള​ത്. എനിക്
ഒരേ സ്കെയിലാണെങ്കിലും ശന്പളം സംരക്ഷിച്ചു കിട്ടില്ല
നാലു വ​ർ​ഷ​മാ​യി എ​യ്ഡ​ഡ് സ്കൂ​ളി​ൽ ക്ല​ാർ​ക്കാ​യി ജോ​ലി ചെ​യ്യുന്നു. ഇ​പ്പോ​ൾ പി​എ​സ്‌‌സി മു​ഖേ​ന ഗ​വ​. സ്കൂ​ളി​ലേ​ക്ക് ക്ല​ാർ​ക്കാ​യി ത​ന്നെ നിയമനം കി​ട്ടി​യി​ട്ടു​ണ്ട്. ഞാ​ൻ എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി
സർവീസ് ബുക്ക് നോക്കി പരിശോധിക്കണം
31 /5 /2006ൽ ​സ​ർ​വേ സൂ​പ്ര​ണ്ടാ​യി വിരമി ച്ചു. സീ​നി​യോ​റിറ്റി സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ മൂ​ലം പ​ല പ്ര​മോ​ഷ​നും ന​ട​ക്കാ​തെ വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത കാ​ല​ത്ത് ത​ർ​ക്ക​ങ്ങ​ൾ എ​ല്ലാം പ​രി​
അനുജനെ അവകാശിയാക്കിയതിൽ നിയമതടസമില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ സീ​നി​യ​ർ ക്ല​ാർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. വി​വാ​ഹി​ത​ന​ല്ല. വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​മി​ല്ല. എ​ന്‍റെ എ​ല്ലാ സ​ർ​വീ​സ് ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ​യും നോ​മി​നി​യ
അന്തർ വകുപ്പ് സ്ഥലംമാറ്റം ലഭിക്കും
പി​എസ്‌‌സി മു​ഖേ​ന 2014 ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ ലാ​സ്റ്റ് ഗ്രേ​ഡാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ആ​യി വ​കു​പ്പു മാ
ജോലി സ്ഥിരനിയമനമാണ്
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ആ​ളാ​ണ്. ഗ​വ​. എ​ൽ​പി സ്കൂ​ളി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​ത് സ്ഥി​രം ജോ​ലി അ​ല്ലേ? ഞാ​ൻ ശാരീരികന്യൂന
ആനുകൂല്യങ്ങൾ എല്ലാം ലഭിക്കും
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പ്ര​മോ​ഷ​നാ​യി ഫു​ൾ​ടൈം സ്വീ​പ്പ​റാ​യി. ഈ ​വ​കു​പ്പി​ന
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനാംഗീകാരം; 28നകം തീർപ്പു കല്പിക്കണം
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക നി​യ​മ​നാം​ഗീ​കാ​ര ഫ​യ​ലു​ക​ളി​ൽ ഈ ​മാ​സം 28ന​കം തീ​രു​മാ​ന​ം കെെ ക്കൊള്ളാൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ
ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച് പു​തി​യ സ​ർ​ക്കു​ല​ർ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു സാ​ന്പ​ത്തി​ക വ​ർ​ഷം ആ​ർ​ജി​താ​വ​ധി (Earned Leave) ഒ​റ്റത്ത​വ​ണ സ​റ​ണ്ട​ർ ചെ​യ്യാ​ൻ മാത്രമേ നി​ല​വി​ലു​ള്ള നി​യ​മം അ​നു​വ​ദി​ക്കൂ. ഇ​തി​ൽ മാ​റ്റ​മി​ല്ല.
എ​ന്നാ
സ്റ്റാ​ഫ് ന​ഴ്സ്: ശ​ന്പ​ള സ്കെ​യി​ലു​ക​ൾ വ​ർ​ധി​പ്പി​ച്ചു
ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് വ​കു​പ്പി​ലെ സ്റ്റാ​ഫ് ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള സ്കെ​യി​ലു​ക​ൾ വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് G.O (​അ​നോ​മ​ലി റെ​ക്ടി​ഫി​ക്കേ​ഷ​ൻ സെ​ൽ) No. 373/
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാം
എം​എ​ൽ​എമാരുടെ നി​യോ​ജ​ക മ​ണ്ഡ​ല ആ​സ്തി വി​ക​സ​ന​ഫ​ണ്ട് ഇ​നി മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കാം. ഉ​ത്ത​ര​വ് ന​ന്പ​ർ G.O.(P)No. 109/2017/Fin. Dt. 1882017.
ജു​ഡീ​ഷ​റി വി​ഭാ​ഗം: കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ് സ്കെ​യി​ൽ ഉ​യ​ർ​ത്തി
സ​ബോ​ഡി​നേ​റ്റ് ജു​ഡീ​ഷ​റി​യി​ലെ കോ​ണ്‍​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് II വി​ഭാ​ഗ​ത്തി​ന്‍റെ സ്കെ​യി​ൽ ഓ​ഫ് പേ 22,200 48,000​ ആയി ഉ​യ​ർ​ത്തി G.O(​MS) No. 378/2017/(77) ​ധന. തീയതി 1482017. പ
സ്പെ​ഷ​ൽ അ​ല​വ​ൻ​സ് വ​ർ​ധി​പ്പി​ച്ചു
പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ജീ​വ​ന​ക്കാ​രു​ടെ സ്പെഷൽ അ​ല​വ​ൻ​സ് പ്ര​തി​മാ​സം 800രൂ​പ​യി​ൽ​നി​ന്നു 1000രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് G.O (P)No.​ 111/201
പാസ്ബുക്കും എസ്എൽഐ പ്രീമിയവും ആവശ്യമാണ്
ആർടി ഓ​ഫീ​സി​ൽ​നി​ന്ന് 31/5/2017ൽ ​ഓ​ഫീ​സ് അ​ന്‍റ​ൻ​ഡ​റാ​യി വിരമിച്ചു. എ​ന്‍റെ പി​എ​ഫ് ക്ലോ​സ് ചെ​യ്തുകി​ട്ടി. എ​ന്നാ​ൽ സ്റ്റേ​റ്റ് ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് (എസ്എൽഐ) പോ​ളി​സി മാ​ത്രം ക്ലോ​
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.