Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ബോണസ് 3500 രൂപ, ഉത്സവബത്ത 2400 രൂപ, അഡ്വാൻസ് 15,000 രൂപ
സംസ്‌ഥാന ജീവനക്കാർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജൻഡ്, മറ്റു വിഭാഗത്തിലുള്ള ജീവനക്കാർക്കും ബോണസ്, ഉത്സവബത്ത അനുവദിച്ചു ഉത്തരവായി. <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഏഛ (ജ)ചീ. 130/2016 എശി തീയതി 1–9–2016 എന്നതാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് നമ്പർ.

31–03–2016ൽ ആകെ വേതനം(അടിസ്‌ഥാനശമ്പളം+ക്ഷാമബത്ത)22,000രൂപയോ അതിൽ കുറവോ ആണെങ്കിൽ മാത്രം ബോണസായി 3500രൂപ ലഭിക്കും. കഴിഞ്ഞ മാർച്ചിലെ അടിസ്‌ഥാനശമ്പളം 20,000രൂപവരെ വാങ്ങുന്നവർ ഈ പരിധിയിൽ വരും. അതായത് 20,000+1800(ഡിഎ–9%)=21,800.

എന്നാൽ അടിസ്‌ഥാന ശമ്പളം 20,500 ആണെങ്കിൽ (20,500+1845(ഡിഎ–9%)=22,345 ഇങ്ങനെയുള്ളവർ മുതൽ ഉയർന്ന അടിസ്‌ഥാനശമ്പളം വാങ്ങിക്കുന്നവർക്കു വരെ ഉത്സവബത്തയായ 2400രൂപ ലഭിക്കും. ബോണസ്, ഉത്സവബത്ത എന്നിവ അഞ്ചാം തീയതി മുതൽ വിതരണം ചെയ്യും. ശമ്പള പരിഷ്കരണത്തിനു മുമ്പുള്ള ശമ്പള സ്കെയിലിൽ തുടരുന്ന ജീവനക്കാർക്ക് ആകെ വേതനം 21,000രൂപയോ അതിൽ കുറവോ ആണെങ്കിൽ മാത്രം ബോണസ് ലഭിക്കും. ഇവിടെ അടിസ്‌ഥാനശമ്പളത്തോടൊപ്പം 98%ക്ഷാമബത്ത ഉൾപ്പെടുത്തണം.

മാർച്ച് 2016ൽ പഠന അവധി, അർധവേതനാവധി, ശൂന്യവേതനാവധി <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ഗടഞ അുുലിറശഃ കക പ്രകാരമുള്ള ശൂന്യവേതനാവധി ഒഴികെ), മുൻകൂർ അവധി എന്നിങ്ങനെയുള്ള അവധിയിലായിരുന്ന ജീവനക്കാരുടെ ബോണസ്, അത്തരം ജീവനക്കാർ അവധിയിൽ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് വാങ്ങിയ വേതനത്തെ അടിസ്‌ഥാനമാക്കിയായിരിക്കും കണക്കാക്കുന്നത്.

05–05–2016ലെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> സ. ഉ (അച്ചടി)നമ്പർ 61/2016/ധനം ഉത്തരവ് പ്രകാരം അനുവദിച്ച ക്ഷാമബത്താ നിരക്ക് ആയിരിക്കും ഈ ഉത്തരവിലെ ബോണസ് തുക നിർണയത്തിന് പരിഗണിക്കുന്നതായി ബാധകമാക്കിയിട്ടുള്ളത്.

31–03–2016ൽ സർവീസിലുള്ളതും 2015–16 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് ആറു മാസമെങ്കിലും തുടർച്ചയായ സർവീസുള്ളതുമായ ജീവനക്കാർക്ക് ബോണസിന് അർഹത ഉണ്ടായിരിക്കുന്നതാണ്. 31–03–2016നോ അതിനുമുമ്പോ സർവീസിൽ നിന്നു വിരമിച്ചവരോ അല്ലെങ്കിൽ വിടുതൽ വാങ്ങിയവരോ 2015–16 സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് ആറുമാസം തുടർച്ചയായ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അവർക്കും ബോണസ്, ഉത്സവബത്തയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.

കൃഷി ഫാമുകൾ/ സീഡ് ഫാമുകൾ/റീജിയണൽ വർക്ക്ഷോപ്പുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ എല്ലാ വകുപ്പുകളിലെയും എൻഎംആർ, സ്‌ഥിരം ജോലിക്കാർ/ തൊഴിലാളികൾ, സീസണൽ വർക്കർമാർ എന്നിവർ ബോണസിന് അർഹരാണ്. (വേരിയബിൾ ക്ഷാമബത്ത വാങ്ങുന്ന ജീവനക്കാരുടെ കാര്യത്തിൽ ബോണസ് കണക്കാക്കുന്നതിന് വേരിയബിൾ ക്ഷാമബത്തയും പരിഗണിക്കേണ്ടതാണ്).

31–03–2016ൽ സർവീസിൽ ഉണ്ടായിരിക്കുകയും 2015–16 സാമ്പത്തിക വർഷത്തിൽ ആറുമാസത്തിൽ കുറയാത്ത തുടർച്ചയായ സേവനം ഉണ്ടായിരിക്കുകയും സേവന ഇടവേള വരാതെ പിഎസ്സി മുഖേന റെഗുലർ നിയമനം ലഭിച്ച പ്രൊവിഷണൽ ജീവനക്കാരും സർക്കാർ സ്കൂളിലേക്ക് റെഗുലർ നിയമനം ലഭിച്ച എയ്ഡഡ് സ്കൂൾ അധ്യാപകർ, ശമ്പള സ്കെയിലിന്റെ അടിസ്‌ഥാനത്തിൽ ശമ്പളം വാങ്ങുന്ന വിദ്യാഭ്യാസ വകുപ്പിലെ പാർട്ട്ടൈം അധ്യാപകരും ബോണസിന് അർഹരാണ്.

അന്യത്ര സേവന വ്യവസ്‌ഥയിൽ കോർപറേഷനുകൾ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, ബോർഡുകൾ എന്നിവയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർ 2015–16 വർഷത്തിൽ മാതൃവകുപ്പിൽ ആറു മാസത്തിൽ കൂടുതൽ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ യഥാവിധി ബോണസിന്/ഉത്സവബത്തയ്ക്ക് അർഹരാണെങ്കിൽ വ്യവസ്‌ഥകൾക്ക് ഇളവ് വരുത്തിക്കൊണ്ട് അവർ മാതൃവകുപ്പിൽ ജോലിയിൽ തുടർന്നിരുന്നുവെങ്കിൽ അനുവദനീയമായ നിരക്കിൽ ഫോറിൻ എംപ്ലോയർ, ബോണസ്/ ഉത്സവബത്ത പിൻവലിച്ച് വിതരണം ചെയ്യേണ്ടതാണ്.

എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി നോക്കുന്ന എല്ലാ പാർട്ട്ടൈം കണ്ടിജൻഡ് ജീവനക്കാർക്കും ബോണസ് ലഭിക്കും.

സർക്കാർ പ്രസിലെ ജീവനക്കാർക്ക് ഈ ഉത്തരവ് പ്രകാരം മറ്റ് സർക്കാർ ജീവനക്കാർക്ക് അനുവദനീയമായ ബോണസ് വാങ്ങുന്നതിനോ അല്ലെങ്കിൽ വ്യാവസായിക തൊഴിലാളികൾക്ക് സാധാരണ അനുവദിച്ചിട്ടുള്ള പെർഫോമൻസ് അലവൻസ് (എക്സ്ഗ്രേഷ്യാ അലവൻസ് ഉൾപ്പെടെയുള്ള) വാങ്ങുന്നതിനോ ഓപ്ഷൻ ഉണ്ടായിരിക്കുന്നതാണ്. ഏതെങ്കിലും ഒരു ഓപ്ഷൻ സമർപ്പിച്ച ജീവനക്കാരന് ടി ഓപ്ഷൻ മാറ്റുവാൻ അവസരം നൽകുന്നതല്ല.

ബോണസിന് അർഹരല്ലാത്ത ജീവനക്കാർക്ക് 2,400രൂപ നിരക്കിൽ പ്രത്യേക ഉത്സവബത്ത നൽകുന്നതാണ്.

ബോണസ്/ ഉത്സവബത്തയ്ക്ക് അർഹതയില്ലാത്ത സർവീസിൽനിന്നു വിരമിച്ചവർക്ക് പ്രത്യേക ഉത്സവബത്തയായി നൽകുന്ന തുക: പ്രോ റേറ്റാ പെൻഷൻകാർ–800, പ്രോ റേറ്റാ കുടുംബപെൻഷൻ–800, കുടുംബപെൻഷൻകാർ–750, എക്സ് ഗ്രേഷ്യാ പെൻഷൻകാർ–750, പാർട്ട്ടൈം കണ്ടിജൻഡ് പെൻഷൻകാർ–750, സർവീസിൽനിന്നും വിരമിച്ച കുഷ്ഠരോഗ ബാധിതരായ ജീവനക്കാർ–750, പഴ്സണൽ സ്റ്റാഫ് പെൻഷൻകാർ–750, പഴ്സണൽ സ്റ്റാഫ് കുടുംബപെൻഷൻകാർ– 750, പാർട്ട് ടൈം കണ്ടിജൻഡ് കുടുംബപെൻഷൻകാർ–680, കമ്പാഷണേറ്റ് അലവൻസ് പെൻഷൻകാർ–680. പ്രത്യേക ഉത്സവബത്തയിൽ ഏതെങ്കിലും ഒന്നിനു മാത്രമേ ഒരു പെൻഷണർക്ക് അർഹത ഉണ്ടായിരിക്കുകയുള്ളൂ.

ഓണം അഡ്വാൻസ് 15,000രൂപ

സംസ്‌ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജൻഡ് ജീവനക്കാർ, എൻഎംആർ/സിഎൽആർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2016ലെ ഓണം അഡ്വാൻസ് അനുവദിച്ച് ഉത്തരവായി.

അഡ്വാൻസായി കുറഞ്ഞ തുക ആവശ്യമുള്ള ജീവനക്കാർക്ക് ആയിരത്തിന്റെ ഗുണിതങ്ങളായ തുകയായും പരമാവധി 15,000രൂപയിൽ നിജപ്പെടുത്തി അനുവദിച്ച് നൽകാവുന്നതാണ്. അഡ്വാൻസ് തുക ജീവനക്കാരുടെ ശമ്പളവും ബത്തകളും മാറി നൽകുന്ന ബന്ധപ്പെട്ട കണക്ക് ശീർഷകത്തിൽനിന്നും പിൻവലിച്ച് വിതരണം ചെയ്യാവുന്നതും അഞ്ച് തുല്യ മാസ ഗഡുക്കളായി 2016 ഒക്ടോബർ മാസം മുതലുള്ളശമ്പളത്തിൽനിന്നും ഈടാക്കി തിരികെ ഒടുക്കേണ്ടതുമാകുന്നു. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഏഛ(ജ)129/2016 എശി. തീയതി 1–09–2016.

05–09–2016മുതൽ അഡ്വാൻസ് തുക പിൻവലിച്ച് വിതരണം ചെയ്യേണ്ടതാണ്. ഓണത്തിനുശേഷം ഓണം അഡ്വാൻസ് അനുവദിക്കാൻ പാടുള്ളതല്ല. പൂർണവിവരങ്ങൾ ഗവ. വെബ്സൈറ്റിൽ ലഭ്യമാണ്.

<യ>സഹകരണസംഘം ജീവനക്കാരുടെ ബോണസ്

എല്ലാ സഹകരണ സംഘങ്ങളും ലാഭനഷ്ടം നോക്കാതെ ജീവനക്കാർക്ക് 2015–2016 വർഷത്തെ മൊ ത്തം വാർഷിക വേതനത്തിന്റെ 8.33 ശതമാനം മാസവേതനം പരമാവധി 7000രൂപ എന്ന തോതിൽ കണക്കാക്കി ബോണസ് നൽകേണ്ടതാണ്.

2015–2016 വർഷത്തെ കണക്കനുസരിച്ച് ബോണസ് ആക്ടിൽ നിർദേശിച്ചിരിക്കുന്ന പ്രകാരം മതിയായ സംഖ്യ അലോക്കബിൾ സർപ്ലസുള്ള സംഘങ്ങൾ 7000രൂപ വരെ മാസവേതനമുള്ള ജീവനക്കാർക്ക് വാ ർഷിക വേതനത്തിന്റെ 20 ശതമാനത്തിൽ അധികരിക്കാത്ത സംഖ്യ ബോണസായി നൽകാവുന്നതാണ്.

നിബന്ധന രണ്ടിൽ പറഞ്ഞ പ്രകാരം അലോക്കബിൾ സർപ്ലസുള്ള സംഘങ്ങൾ 7000രൂപയ്ക്കുമേൽ മാസവേതനമുള്ള ജീവനക്കാർക്ക് മാസവേതനം 7000രൂപ എന്ന് കണക്കാക്കി ആയതിന്റെ 20 ശതമാനത്തിൽ അധികരിക്കാത്ത സംഖ്യ ബോണസ് ആയി നൽകാവുന്നതാണ്. അലോക്കബിൾ സർപ്ലസ് കണക്കാക്കുന്നത് സംബന്ധിച്ച വിശദാംശം സഹകരണ സംഘം രജിസ്ട്രാറുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ചീ. ഋങ(1) 37890/2016)


സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും
81 വ​യ​സു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ണറാ​ണ്. പു​തി​യ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ​പ്ര​കാ​രം 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി സ്പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സാ​യി 1000രൂ​പ ല​ഭി​ക്കു​മെ​ന്ന് അ​റി​ഞ്ഞു. എ​ന്നാ​ൽ, എ​ന്‍റെ പെ​ൻ
ഡിഎ കുടിശിക അവസാനം ജോലി ചെയ്ത ഒാഫീസിൽനിന്നു ലഭിക്കും
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 30-06-2019ൽ ​വിരമിച്ചു. എ​നി​ക്ക് 1- 1- 2019ലെ ​ഡി​എ കു​ടി​ശി​കയും 01- 07 -2019 ​മു​ത​ലു​ള്ള പെ​ൻ​ഷ​ൻ കു​ടി​ശി​ക​യും ട്ര​ഷ​റി​യി​ൽ​നി​ന്നു​ത​ന്നെ ല​ഭി​ക്കു​മോ? ഇ​തി​നു​വേ​ണ
രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ളാ​ണ്. 18-10-2019ൽ ​എ​നി​ക്ക് ര​ണ്ടാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ, ഗ്രേ​ഡ് ല​ഭി​ച്ചി​ട്ടി​ല്ല. ശ​ന്പ​ളം പു​തു​ക്ക
ശ​ന്പ​ള​സ്കെ​യി​ൽ പ്ര​ത്യേ​ക​മാ​യി പു​തു​ക്കി നി​ശ്ച​യി​ക്കേ​ണ്ട​താ​ണ്
18- 07- 2019ൽ ​സ​ർ​വീ​സി​ൽ പ്രവേശിച്ചു. എ​ന്‍റെ ശ​ന്പ​ളം പ​രി​ഷ്ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ? ശ​ന്പ​ള​പ​രി​ഷ്ക​ര​ണം 01 -07- 2019ലെ ​അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ാണല്ലോ. അ​തു​പോ
ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 20-10-2012 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്നു. 2020 ഒ​ക്ടോ​ബ​ർ 20ന് എ​ട്ടു വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, എ​നി​ക്കു ല​ഭി​ക്കാ​നു​ള്ള ഒ​ന്നാ​മ​ത്തെ സ
അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ ചെ​യ്ത പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. എ​ന്‍റെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം, പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം എ​ന്നി​വ ആ​രാ​ണ് ചെ​യ്യേ​ണ്ട​ത്. അ​തു​പോ​ലെ 1 -1- 2
മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം
അ​മ്മ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി 25 വ​ർ​ഷ​മാ​യി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്നു. അ​മ്മ​യ്ക്ക് അ​ടു​ത്ത​കാ​ല​ത്ത് ഒ​രു അ​പ​ക​ടം പ​റ്റി. ഇനി ജോ​ലി ചെ​യ്യു​വാ​ൻ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ൾ 6
ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും
സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ക്ലാർ​ക്കാ​യി പ്ര​വേ​ശി​ച്ചി​ട്ട് മൂ​ന്നു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ജ​യി​ക്കാ​ത്ത​തു​കൊ​ണ്ട് ഇ​തു​വ​രെ​യും പ്രൊ​ബേ​ഷ​ൻ ഡിക്ലയ​ർ ചെ​യ്തി​ട്ട
ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും
എന്‍റെ പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ട്രെ​യി​ൻ യാ​ത്ര​യ്ക്കിടയിൽ മോ​ഷണം പോ​യി. സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ഫോ​ട്ടോ സ്റ്റാ​റ്റ് കോ​പ്പി കൈ​വ​ശം ഉ​ണ്ട്. ഡ്യൂ​പ്ലി​ക്കേ​റ്റ് സ​ർ​ട്ടി
മൂന്നു മാസത്തിനകം അപേക്ഷിക്കുക
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ര​ണ്ടു ല​ക്ഷം​രൂ​പ​ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വാ​യി. ഈ ​തു​ക എ​നി​ക്ക് റീ ​ഇം​ബേ​ഴ്സ്മെ​ന
ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും
ജീ​വ​ന​ക്കാ​രു​ടെ​യും സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും കു​ടി​ശി​ക​യു​ള്ള ഡിഎ/​ഡി ആർ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ണ്ട​ല്ലോ. നി​ല​വി​ൽ 20 ശ​ത​മാ​നം ഡി​എ ആ​ണ​ല്ലോ ല​ഭി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച
ഹാഫ് പേ ലീവിന് അർഹതയില്ല
ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​റാ​യി ഏ​ഴു വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്യു​ന്നു. കാ​ഷ്വ​ൽ ലീ​വ​് അല്ലാ​തെ ഹാ​ഫ് പേ ​ലീ​വ്, ക​മ്യൂ​ട്ട് ലീ​വ് എ​ന്നി​വ എ​ടു​ക്കാ​ൻ എ​നി​ക്കു സാ​ധി​ക്കു​മോ? 20 ദി
കമ്യൂട്ടേഷൻ കുടിശിക പെൻഷൻ വാങ്ങുന്ന ട്രഷറിയിൽനിന്ന് ലഭിക്കും
2020 മാ​ർ​ച്ച് 31ന് ​സ​ർ​വീ​സി​ൽ​നി​ന്നു റി​ട്ട​യ​ർ ചെ​യ്ത ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ട്ര​ഷ​റി​യി​ലാ​ണോ ചെ​യ്യു​ന്ന​ത്. അ​തു​പോ​ലെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച​തി​ന്‍റെ ഫ
ഭിന്നശേഷിയുള്ളവർക്ക് മിനിമം പെൻഷൻ: മൂന്നു വർഷം സർവീസ് മതി
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. ഭിന്നശേഷിക്കാർക്കു ള്ള പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റ് പ്ര​കാ​രം ക​ള​ക്‌‌​ട​റാ​ണ് എ​ന്നെ നി​യ​മി​ച്ച​ത്. എ​നി​ക്ക് ഏ​ഴു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. 2021 മ
ഡിസിആർജിക്ക് അവകാശമുണ്ട്
എ​ന്‍റെ അ​മ്മ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്തു​വ​ര​വേ ആ​റു മാ​സം മുന്പ് മ​രി​ച്ചു. ഞ​ങ്ങ​ളു​ടെ അ​ച്ഛൻ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു. ഞാ​ൻ ഏ​ക മ​ക​ളാ​ണ്. ഒ​രു വ​ർ​ഷം മു​ന്പ് ഞാ​
പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം 2019- മി​നി​മം പാ​ർ​ട്ട്ടൈം ​പെ​ൻ​ഷ​ൻ 5750 രൂ​പ
നി​ല​വി​ലു​ള്ള സ​ർ​വീ​സ് പെ​ൻ​ഷ​ൻ / പാ​ർ​ട്ട് ടൈം / ​ഫാ​മി​ലി പെ​ൻ​ഷ​ൻ എ​ന്നി​വ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/07/ 2019മു​ത​ൽ പ​രി​ഷ്ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. (ഗ.​ഉ(​പി) 30/2021 ധ​ന
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല
പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പു​തി​യ ഫോ​ർ​മു​ല സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു.
01/07/2019 മു​ത​ലു​ള്ള പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി 30/06/2019ലെ ​അ​ടി​സ്ഥാ​ന പെ​ൻ​ഷ​നെ 1.38 കൊ​
മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് `500
സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഫാ​മി​ലി പെ​ൻ​ഷ​ൻകാ​രു​ടെ​യും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ് 300രൂ​പ​യി​ൽനി​ന്ന് 500രൂ​പ​ആയി 01/04/2021 മു​ത​ൽ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ർ​ട്ട് ടൈം ​പെ​ൻ​ഷ​ൻ​കാ​രു​ടെ​യ
സർവീസിന് ഗുണം ചെയ്യില്ല
എ​യ്ഡ​ഡ് സ്കൂ​ൾ, യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2022 മേ​യ് മാ​സ​ത്തി​ൽ റി​ട്ട​യ​ർ ചെയ്യും. എ​ന്നാ​ൽ എ​ന്‍റെ ജ​ന​ന​ത്തീ​യ​തി​യി​ൽ 11 മാ​സ​ത്തെ വ്യ​ത്യാ​സ​മു​ണ്ട്. എ​ന്‍റെ ജ​ന​ന​ത്തീ​യ​തി ജ​ന​ന സ​ർ​ട
ഡിഎയ്ക്ക് അർഹതയുണ്ട്
വെ​യ​ർ​ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു. വെ​യ​ർ ഹൗ​സിം​ഗ് കോ​ർ​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 01/09/2012, 01/09/2017 എ​ന്നീ തീ​യ
സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും
ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ള്ള സ് പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് എ​ടു​ത്തി​രു​ന്നു. സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ലി​രി​ക്കു​ന്പോ​ൾ സ്പെ​ഷ​ൽ ക​ണ്‍​വ​യ​ൻ​സി​ന്
ഒൗദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്പോൾ യാത്രപ്പടി ലഭിക്കും
01 -04 -2019മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലി​ചെ​യ്തു​ വ​രു​ന്നു. എ​യ്ഡ​ഡ് സ്കൂ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന എ​നി​ക്ക് മേ​ൽ ഓ​ഫീ​സു​ക​ളി​ൽ പോ​കു​ന്ന​തി​നു യാ​ത്ര​പ്പ​ടി​ക്ക് അ​ർ​ഹ​ത​യ
പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും
2020- 21 ​സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ആ​ദാ​യ​നി​കു​തി ക​ണ​ക്കാ​ക്കു​ന്ന​തി​ൽ ചി​ല വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട​ല്ലോ. 2020 ഏ​പ്രി​ൽ മു​ത​ലു​ള്ള വ​രു​മാ​ന​മാ​ണ​ല്ലോ ഇ​തി​നു​വേ​ണ്ടി കണക്കാക്കു​ന്ന​ത്. ജീ​വ​ന​ക
വോളണ്ടറി റിട്ടയർമെന്‍റ്: 20 വർഷം പൂർത്തിയാക്കണം
മൃ​ഗ​സം​ര​ക്ഷ​ണ​ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി ജോ​ലി​ നോ​ക്കു​ന്നു. ഇ​പ്പോ​ൾ 65 വ​യ​സു​ണ്ട്. എ​നി​ക്ക് 70 വ​യ​സു​വ​രെ ജോ​ലി​യി​ൽ തു​ട​രാ​വു​ന്ന​താ​ണ​ല്ലോ. വ്യ​ക്
പ്രൊബേഷനു യോഗ്യകാലമാണ്
പ്ര​സ​വാ​വ​ധി സാ​ധാ​ര​ണ നിലയിൽ പ്രൊ​ബേ​ഷ​നു യോഗ്യ താ കാലമായി ക​ണ​ക്കാ​ക്കു​മ​ല്ലോ. അ​തു​പോ​ലെ ദത്ത് അ​വ​ധി​യെ​ടു​ക്കു​ന്ന​ത് പ്രൊ​ബേ​ഷ​നു യോഗ്യതാ കാലമായി ക​ണ​ക്കാ​ക്കു​​മോ? ഇ​തി​നു പ്ര​സ​വാ​വ​ധി
എച്ച്എം തസ്തികയിൽ ശന്പള സ്കെയിൽ 15 വർഷം സർവീസ് പൂർത്തിയാക്കണം
എ​യ്ഡ​ഡ് എ​ൽ​പി സ് കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 13 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. 2021 മാ​ർ​ച്ചി​ലു​ണ്ടാ​കു​ന്ന ഒ​രു റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ൽ എ​ച്ച് എം പോ​സ്റ്റ് കി​ട്ടു​മെ​ന്നു​റ​പ്പു​ണ്ട്. അ​ക്കൗ​ണ്
സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ​നി​ന്ന് 1997 ഏ​പ്രി​ലിൽ എ​ച്ച് എ​സ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വ​ർ​ഷം സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 28 വ​ർ​ഷ​മേ പെ​ൻ​ഷ​നു​ള്ള യോ​ഗ്യ​താ ​കാ​ല​മാ​യി ക​ണ​ക്കാ​ക്കി​യു​ള
ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല
01 - 06 - 2020 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ (സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ്) ഹെ​ഡ്മി​സ്ട്ര​സ് ആ​യി ജോ​ലി​ചെ​യ്തു​വ​രു​ന്നു. 16 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ടെ​സ്റ്റു​ക​ൾ ഒ​ന്നും പാ​സാ​യി​ട്ടി​ല്ല. 2021 ജ​നു​വ​രി​
മസ്റ്ററിംഗ്: സാവകാശം ലഭിക്കും
ട്ര​ഷ​റി മു​ഖാ​ന്തി​രം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. എ​ന്‍റെ മ​ക​ൾ അ​മേ​രി​ക്ക​യി​ലാ​യി​രു​ന്നു. അതി​നാ​ൽ 2020 മാ​ർ​ച്ച് മാ​സ​ത്തി​ൽ താ​ത്‌‌കാ​ലി​ക വീസ​യി​ൽ അ​മേ​രി​ക്ക​യ്ക്കു​പോ​യി. പി​ന്നീ​ടു കോ​വ
ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം
2008 ഏ​പ്രി​ൽ മാ​സം സ​ർ​വീ​സി​ൽ​നി​ന്ന് റി​ട്ട​യ​ർ​ചെ​യ്ത അ​റ്റ​ൻ​ഡ​റാ​ണ്. പെ​ൻ​ഷ​ൻ പ​റ്റി​യ​പ്പോ​ൾ പെ​ൻ​ഷ​ന്‍റെ 40 ശ​ത​മാ​നം ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്നു. 1800 രൂ​പ​യാ​ണ് ക​മ്യൂ​ട്ട് ചെ​യ്തി​രു​ന്ന​ത
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.