Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ജോലി ലഭിക്കാൻ അർഹതയുണ്ട്
എന്റെ ഭർത്താവ് 2016 ജൂലൈ 10നു സർവീസി ലിരിക്കെ മരിച്ചു. മൃഗസംരക്ഷണ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ആറു വർഷത്തെ സർവീ സാണ് ഉണ്ടായിരുന്നത്. ഞങ്ങൾക്ക് നാലു വയ സുള്ള ഒരു കുട്ടിയുണ്ട്. ഭർത്താവിന്റെ അമ്മ മാത്ര മേ ഇപ്പോഴുള്ളൂ. പെൻഷൻ ആനുകൂല്യങ്ങൾ എന്തെല്ലാം ലഭിക്കാൻ അർഹതയുണ്ട്? ഗ്രാറ്റിവിറ്റി ക്ക് അമ്മയ്ക്ക് അർഹതയുണ്ടോ? എന്റെ വിദ്യാഭ്യാ സ യോഗ്യത എസ്എസ്എൽസി ആണ്. അതിനാ ൽ സമാശ്വാസ വ്യവസ്‌ഥയിൽ ജോലിക്ക് അർഹത യില്ലേ? ഇതു സംബന്ധിച്ച് ഞാൻ എന്തെല്ലാമാണ് ചെയ്യേണ്ടത്? ഭർത്താവ് ജോലി ചെയ്തിരുന്ന ഓഫീസിൽനിന്നും വ്യക്‌തമായ മറുപടി ലഭിച്ചിട്ടില്ല.

കെ. ബിന്ദു, തങ്കമണി

താങ്കളുടെ ഭർത്താവ് സർക്കാർ ജീവനക്കാരനാ യി സർവീസിലിരിക്കെ മരിച്ചതുകൊണ്ടു സമാ ശ്വാസ പ്രകാരം ജോലിക്ക് അർഹതയുണ്ട്. ഭാര്യ, കുട്ടികൾ എന്നിവരാണ് അവകാശികൾ. എസ്എസ് എൽസി പാസായിട്ടുള്ളതിനാൽ ക്ലറിക്കൽ തസ്തിക ലഭിക്കാൻ അർഹതയുണ്ട്. കൂടാതെ കുടുംബത്തിനു ഫാമിലി പെൻഷനും അർഹത യുണ്ട്. ആറു വർഷം മാത്രം സർവീസുള്ളതിനാൽ ഉയർന്ന നിരക്കിലുള്ള ഫാമിലി പെൻഷൻ ലഭിക്കില്ല. അവസാനം വാങ്ങിക്കൊണ്ടിരുന്ന ശമ്പള ത്തിന്റെ 30 ശതമാനം ഫാമിലി പെൻഷനായി ലഭി ക്കും. കുറഞ്ഞത് 8500രൂപയും അതിന്റെ ഒമ്പതുശതമാനം ഡിയർനസ് റിലീഫും ലഭിക്കും. ഗ്രാറ്റി വിറ്റിക്കും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഉഇഞഏ ക്കും അർഹത താങ്കൾക്കും കുട്ടിക്കുമാണ്. അവസാനം വാങ്ങിയ ശമ്പളത്തിന്റെ കൂടെ ഡിഎ നിലയിൽ ഒമ്പതു ശതമാനം കൂട്ടിയശേഷം ആ തുകയുടെ 12 ഇരട്ടി തുക ഗ്രാറ്റിവിറ്റിയായി ലഭിക്കും. കൂടാതെ ക്രഡിറ്റിൽ ബാക്കിയുള്ള ഏൺഡ് ലീവ്, സറണ്ടർ ആനുകൂല്യവും ലഭിക്കും. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് സഹിതം അവസാനം ജോലി ചെയ്തിരുന്ന ഓഫീസിൽ ബന്ധപ്പെടുക.


ഫാമിലി ബെനിഫിറ്റ് സ്കീം ക്ലോസ് ചെയ്തു ലഭിക്കും
2015 ഡി​സം​ബ​ർ 31ന് ​സ​ർ​വീ​സി​ൽനി​ന്ന് വിരമിച്ചയാളാണ്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലാ​യിരുന്നു ജോ​ലി. എ​ന്‍റെ പേ​രി​ൽ ഫാ​മി​ലി ബെ​നി​ഫി​റ്റ് സ്കീ​മി​ൽ(FBS) 50രൂ​പ വ​ച്ച് മാ​സം​തോ​റും ശ​ന്പ​ള​ത്തി
കാഷ്വൽ ലീവിന് അർഹതയുണ്ട്
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ൽക്കാ​ലി​ക​മാ​യി നീ​തി​ന്യാ​യ വ​കു​പ്പി​ൽ നി​യ​മി​ക്ക​പ്പെ​ട്ട എ​ൽ​ഡി ടൈ​പ്പി​സ്റ്റാ​ണ്. എ​നി​ക്ക് കാ​ഷ്വ​ൽ ലീ​വ് ഒ​ന്നും​ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ല.
ഇൻക്രിമെന്‍റ് ന‌‌ഷ്‌‌ടപ്പെടില്ല
1 /10/2001ൽ ​എ​ച്ച്എ​സ്എ​സ് ടീ​ച്ച​റാ​യി എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് ജൂ​ലൈ മാ​സ​ത്തി​ലാ​ണ്. 1/10/2016ൽ 15 ​വ​ർ​ഷം പൂ​ർ​ത്തി​യാ​യ എ​നി​
ഫാമിലി പെൻഷൻ കിട്ടില്ല
എ​ന്‍റെ ഭ​ർ​ത്താ​വ് റ​വ​ന്യൂ വ​കു​പ്പി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​യി​രി​ക്കെ ചി​ല സാ​ന്പ​ത്തി​ക പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽനി​ന്ന് പി​രി​ച്ചു​വി​ട്ടയാളാണ്. എ​ന്നാ​ൽ 12 വ​ർ​ഷ​ത്തി​നു​ശേ​ഷം ഞങ്ങ
തെറ്റുകൾ തിരുത്തിക്കിട്ടും
എ​ന്‍റെ മ​ക​ളു​ടെ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ജ​ന​ന​ത്തീ​യ​തി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ല​ഭി​ച്ച ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​നി​ന്നും വ്യ​ത്യാ​സ​മുണ്ട്. ജ​ന​ന​ത്തീ​യ​തി​യി​ൽ ഏഴു മാ​സ​ത്തെ വ്
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: അഡ്മിഷൻ ടിക്കറ്റിനോടൊപ്പം ഒാഫീസ് തിരിച്ചറിയൽ കാർഡും നിർബന്ധം
സ​ർക്കാർ ജീവനക്കാർക്കും അ​ധ്യാ​പ​ക​ർക്കും പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാർക്കുമായി കേ​ര​ള പ​ബ്ലിക് സ​ർവീ​സ് കΩമ്മീ​ഷ​ൻ 2017 ജൂലൈയിൽ ന​ട​ത്തുന്ന ഡി​പ്പാ​ർട്ട്മെന്‍റൽ‍ പ​രീ​ക്ഷ​ക​ൾ​ക്ക് ഒാൺ ലൈൻ വ​ഴി അ​പേ​ക
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: സർക്കാർ ഉത്തരവിറങ്ങി
പത്താം ശന്പള പരിഷ്കരണ കമ്മീഷൻ ശിപാർശപ്രകാരം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കു മായി പുതുതായി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കാ ൻ സർക്കാർ ഉത്തരവ്. GO(P) No. 54/2017 Fin. Dt. 24/4/201
മ​ധ്യ​വേ​ന​ൽ അവ​ധി​ക്കാ​ല​ത്ത് ക്ലാ​സു​ക​ൾ വേണ്ടെന്ന് നി​ർ​ദേ​ശം
സി​ബി​എ​സ്‌‌ഇ/ഐ​സി​എ​സ്ഇ സി​ല​ബ​സ് പി​ന്തുടരുന്ന സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/​അ​ണ്‍ എ​യ്ഡ​ഡ് ലോ​വ​ർ പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി, ഹൈ​സ്കൂ​ളു​ക​ളി​ലും മ​ധ്യ​വേ​ന​ല​വ​ധി​ക
പെൻഷനിലെ ഏറ്റക്കുറച്ചിലുകൾ; പരിഹാരം കണ്ടെത്താനാവും
31/3/2010ൽ ​പ്യൂ​ണാ​യി സ​ർ​വീ​സി​ൽ​നി​ന്ന് വിരമിച്ച ആ​ളാ​ണ്. 31 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. എ​ന്നേ​ക്കാ​ൾ രണ്ടുവ​ർ​ഷം കു​റ​വു​ള്ള​തും ഒ​രേ തീ​യ​തി​യി​ൽ പെ​ൻ​ഷ​ൻ പ​റ്റി​യ ആ​ളു​മാ​യ എ​ന്‍റെ സു​ഹൃ​ത്തി​ന് എ​ന
ശന്പളം ക്രമപ്പെടുത്താം
എ​ൽ​ഡി ക്ല​ർ​ക്കാ​യി 26122008ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ഒ​ന്നും​ത​ന്നെ പാ​സാ​യി​ല്ല. 26122016ന് ​ഗ്രേ​ഡി​നാ​യി അ​പേ​ക്ഷ ന​ൽ​കി. എ​ന്നാ​ൽ എ​ന്‍റെ ഗ്രേ​ഡ് അ​നു​
പ്രത്യേക അനുമതി വേണം
1102001ൽ ​എ​ച്ച്എ​സ്എ​സ് ടീ​ച്ച​റാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​യ്ഡ​ഡ് സ്കൂ​ളി​ലാ​യി​രു​ന്ന​തി​നാ​ൽ നി​യ​മ​നം അം​ഗീ​ക​രി​ച്ചി​ല്ല. അ​തി​നാ​ൽ 2912003ൽ ​റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ൽ നി​യ​മ​ന
പലിശ ലഭിക്കുമോ ‍?
കൃ​ഷി​വ​കു​പ്പി​ൽ അ​ഗ്രി​ക്ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു. ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് പി​എ​ഫി​ൽ​നി​ന്ന് ലോ​ണ്‍ എ​ടു​ക്കാ​റു​ണ്ട്. പി​എ​ഫി​ൽ​നി​ന്ന് ലോ​ണ്‍ എ​ടു​ക്
ഏൺഡ് ലീവ് ലഭിക്കില്ല
മ​ല​പ്പു​റം ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് ഏഴു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഞാ​ൻ 2016 ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ആറു മാ​സ​ത്തെ മെ​റ്റേ​ർ​ണി​റ്റ
സമയബന്ധിത ഹയർഗ്രേഡ് പ്രൊബേഷനുമായി ബന്ധമില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എട്ടു വ​ർ​ഷ​മാ​യി എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. വി​ക​ലാം​ഗ ക്വാ​ട്ട​യി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​ര​മാ​ണ് എ​നി​ക്കു ജോ​ലി ല​ഭി​ച്ച​ത്. ഡി​പ്പാ​ർ​ട
തടയപ്പെട്ട ശന്പളം പിഎഫിൽ ലയിപ്പിക്കുക, ബാക്കിയുള്ളത് പണമായി മാറിയെടുക്കാം
1 10 2001 മു​ത​ൽ എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ച്ച്എ​സ്എ​സ് ടീ​ച്ച​റാ​യി ജോ​ലി ചെ​യ്തു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഈ ​നി​യ​മ​നം അം​ഗീ​ക​രി​ച്ചി​ല്ല. അ​തി​നാ​ൽ മാ​നേ​ജ്മെ​ന്‍റ് 20 1 2003 മു​ത​ൽ ഒ​
സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ തുടരാനാവും
1 10 2010 മു​ത​ൽ വ്യ​വ​സാ​യ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​​ണ്. പിഎസ്‌‌സി മുഖേന എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ഉടനെ കിട്ടും. 1 4 2013 നു​ശേ​ഷം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​വ​ർ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റ
കുടിശിക അക്കൗണ്ടിൽ ചേർത്തിട്ടുണ്ട്
31 3 2012ൽ ​സ​ർ​വീ​സി​ൽ​നി​ന്ന് വിരമിച്ച എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. 1 7 2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ പ്ര​കാ​രം പെ​ൻ​ഷ​ൻ പ​രി​ഷ്ക​രി​ച്ച​പ്പോ​ൾ എ​നി​ക്ക് പെ​ൻ​ഷ​ൻ കു​ടി​ശി​ക​യാ​യി ഏ​ക​ദേ​ശ
ആനുകൂല്യത്തിനു പരിഗണിക്കുമോ‍ ?
24 10 1990മു​ത​ൽ 20 04 1999 വ​രെ​യും 17112003 മു​ത​ൽ 31 3 2004 വ​രെ​യും എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ലാ​ബ് ടെ​ക്നി​ക്ക​ൽ അ​സി
അവധിയെടുത്ത് വിദേശത്ത്; അവധി റദ്ദാക്കാനാവും
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. 20 വ​ർ​ഷം സ​ർ​വീ​സുണ്ട്. 1 6 2013 മു​ത​ൽ ശൂ​ന്യ​വേ​ത​ന അ​വ​ധി​യെ​ടു​ത്ത് ഗ​ൾ​ഫി​ലാ​ണ്. അഞ്ചു വ​ർ​ഷ​ത്തെ അ​വ​ധി​യാ​ണ് എ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​പ്പോ​ൾ നാലു വ​ർ​ഷം പൂ​ർ
പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് എംഒപി പാസാകേണ്ടതുണ്ട്
5102012ൽ ​ബൈ ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന പിഡബ്ല്യുഡി വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി. ഒ​ന്നാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് 1102013ൽ ​ല​ഭി​ച്ചു. പി​ന്നീ​ട് എംഒപി പാ​സാ​കാ​ത്ത​തി​നാ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ച്ചി​ല
പഴയ വകുപ്പിലേക്ക് തിരികെ പോകാനാവില്ല
2011ൽ ​എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന പോലീസ് വകുപ്പിൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ല​ഭി​ച്ചു. പി​ന്നീ​ട് ആ​രോ​ഗ്യവ​കു​പ്പി​ലേ​ക്ക് വ​കു​പ്പു​ത​ല മാ​റ്റം വാ​ങ്ങി. മൂന്നു മാസ​ത്തി​ന​കം
ഉദ്യോഗക്കയറ്റം ലഭിക്കും
ആരോഗ്യവകുപ്പിൽ ഗ്രേ​ഡ് II അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്ന ശാരീരിക ന്യൂനതയുള്ള എ​നി​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് എ​ഴു​താ​മോ? ടൈ​പ്പ് റൈ​റ്റിം​ഗ് ലോ​വ​ർ, ഹ​യ​ർ, കം​പ്യൂ​ട്ട​ർ ടെ​സ്റ്റ് എ​
സ്റ്റാഗ്‌‌നേ​ഷ​ൻ ഇ​ൻ​ക്രി​മെ​ന്‍റ് കിട്ടും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. എ​നി​ക്ക് ഇ​പ്പോ​ൾ 28 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. എ​ന്‍റെ ശ​ന്പ​ള സ്കെ​യി​ൽ പ്ര​കാ​രം ഇ​നി ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ഇ​ല്ല. എ​നി​ക്ക് മൂ​ന്നു വ​ർ​ഷ
സ്പെഷൽ കാഷ്വൽ ലീവ് ലഭിക്കും
ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​രി​യാ​ണ്. ശാരീരിക ന്യൂനതയുള്ളവർക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള വ​ർ​ഷ​ത്തി​ൽ 15 ദി​വ​സ​ത്തെ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് ഒ​റ്റ​ത്ത​വ​ണ​യാ​യി എ​ടു​ക്കാ​മെ​ന്നു​ണ്ടോ? അ​തോ ര​ണ്ട
പങ്കാളിത്ത പെൻഷനിൽനിന്ന് മാറാം
എ​യ്ഡ​ഡ് സ്കൂ​ളി​ൽ 1062011ൽ ​അ​ഡീ​ഷ​ണ​ൽ ഡി​വി​ഷ​നി​ൽ നി​യ​മ​നം ല​ഭി​ച്ചു. ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അം​ഗീ​കാ​രം ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ അ​തേ മാ​നേ​ജ്മെ​ന്‍റി​ൽ മ​റ്റൊ​രു സ്കൂ​ളി​ൽ 362013ൽ ​മാ
ഫുൾടൈം പോസ്റ്റിനു തുടർച്ചയായ സർവീസ് വേണം
17102002ൽ ​ക്ലെ​യിം പാ​സാ​യി കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ കീ​ഴി​ൽ പ​ല സ്കൂ​ളി​ലാ​യി നാലുവ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. 2015 16ൽ ​(ദീ​ർ​ഘ​കാ​ല അവധിയിൽ) മാ​ർ​ച്ച് 31വ​രെ ജോ​ലി ചെ​യ്തു. 201617ൽ
പ്രമോഷൻ തസ്തികയിൽ എട്ടുവർഷം പൂർത്തിയാക്കണം
1642009ൽ ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി വാ​ണി​ജ്യ​നി​കു​തി വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2017 ഏ​പ്രി​ൽ 16ന് ​എ​ട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കും. അ​പ്പോ​ൾ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് കി​
തടസങ്ങളൊന്നും കാണുന്നില്ല
321989ൽ ​ഹൈ​സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 3062000ൽ ​അ​വി​ടെ​നി​ന്നും മറ്റൊരു ഹൈ​സ്കൂ​ളി​ൽ 172000 മു​ത​ൽ 10122013 വ​രെ പ്യൂ​ണ്‍ പോ​സ്റ്റി​ൽ ജോ​ലി ചെ​യ്ത​തി​നു​ശേ​ഷം മറ്റൊരു ഗേ​ൾ​സ് ഹൈ​സ്കൂ​
നിയമനാംഗീകാരം ലഭിക്കില്ല
പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ 28122011ലെ (​പി) 256/11 ഉ​ത്ത​ര​വു​പ്ര​കാ​രം എ​ൽ​പി സ്കൂ​ളിൽ 150 കു​ട്ടി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ൽ എച്ച്എമ്മിനെ ​ക്ലാ​സ് ചാ​ർ​ജി​ൽ​നി​ന്നും ഒ
ജോ​ലി ഉ​ണ്ടെ​ങ്കി​ൽ ​അ​ല​വ​ൻ​സ് കിട്ടില്ല
സ​ഹ​ക​ര​ണ​വ​കു​പ്പി​ൽ ജെ​ഡി​സി ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലാ​യി ജോ​ലിചെ​യ്യു​ന്നു. എ​ന്‍റെ മ​ക​ൾ 65% Disability യു​ള്ള സെ​റി​ബ​ൽ പ​ൾ​സി അ​സു​ഖ​മു​ള്ള കു​ട്ടി​യാ​ണ്. ന​ട​ക്കാ​നും സംസാരിക്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.