Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ഫാമിലി പെൻഷൻ: വൈവാഹിക നില തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വേണം
ഫാമിലി പെൻഷൻ ലഭിക്കുവാൻ 60 വയസിനു താഴെ പ്രായ മുള്ള ഭാര്യ/ ഭർത്താവ്, അവിവാഹിതരായ പെൺമക്കൾ, 18നും 25 വയസിനുമിടയിൽ പ്രായമുള്ള മക്കളും ഓരോ വർഷവും ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം നോൺ മാരിയേജ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് പുതിയ ഉത്തരവ് (GO(P) 127/16 Fin dt. 1/9/2016).

ഇതേസമയം 60 വയസിനു മുകളിൽ പ്രായമുള്ളവർ വിവാഹം കഴിച്ചിട്ടില്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം വർഷംതോറും പെൻഷൻ വിതര ണ അഥോറിറ്റിക്കു സമർപ്പിക്കണം. മുകളിൽ പറഞ്ഞ സാഹചര്യങ്ങളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് ഫാമിലി പെൻഷൻ ലഭിക്കുകയില്ല.


അധിക സർവീസ് ലഭിക്കുമോ?
അറ്റൻഡറായി പൊതുമരാമത്ത് വകുപ്പി ൽ ജോലി ചെയ്തുവരുന്നു. എൻറെ ജനന ത്തീയതി 20–10–1962 ആണ്. ഇതിൻ പ്രകാരം 31–10–2018ൽ ഞാൻ സർവീസിൽ നിന്നും വിരമിക്കേണ്ടതാണ്. എന്നാൽ എന്റെ ജനന ത്തീയതി പഞ്ചായത്ത് രേഖകൾ പ്രകാരം
പ്രമോഷൻ തസ്തികയിൽ എട്ടു വർഷമാകണം
2009 മാർച്ച് 16ന് ഓഫീസ് അറ്റൻഡറായി വാണിജ്യ നികുതി വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 2017 മാർച്ചിൽ എട്ടു വർഷം പൂർത്തിയാകും. ഒന്നാമത്തെ സമയ ബന്ധിത ഹയർഗ്രേഡ് കിട്ടാൻ അർഹതയുണ്ടല്ലോ? എന്നാൽ അതിനു മുന്പ് ക്ലറിക
പ്രൊബേഷൻ ഡിക്ലയർ ചെയ്യണം
2016 ഫെബ്രുവരി 10ന് ആരോഗ്യവകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായി ജോലിയിൽ പ്രവേശിച്ചു. ഒന്നാമത്തെ ഇൻ ക്രിമെൻറ് കിട്ടുന്നതിന് പാർട്ട് ടൈം ജീവനക്കാർക്ക് പ്രൊ ബേഷൻ കാലം ഉണ്ടോ? എത്ര വർഷം? അതുപോലെ അവധി ദിവസങ്ങളിൽ
പേര് മാറ്റിയെടുക്കാൻ അപേക്ഷ നൽകുക
എൻറെ എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ പേര് ജനനസർട്ടിഫിക്കറ്റിൽ നിന്നും വ്യത്യസ്തമാണ്. സ്കൂളിൽ ചേർത്ത സമയത്ത് പേരു മാറ്റിയിട്ടതാണ്. ഇതിന് എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടാകുമോ? ആധാർ കാ
ഫാമിലി പെൻഷൻ ലഭിക്കും
എന്റെ ഭർത്താവ് 2015 മാർച്ച് 31ന് ഗവ.എൽപി സ്കൂൾ ഹെഡ്മാസ്റ്ററായി സർവീസിൽനിന്നും വിരമിച്ചു. ചില സാങ്കേതിക പ്രശ്നങ്ങളാൽ 2016 ഡിസംബറിലാണ് പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങാൻ സാധി ച്ചത്. ഒരു പ്രാവശ്യം മാത്രമേ പെൻ ഷൻ
പെൻഷൻ ആനുകൂല്യങ്ങൾ കണ്ടുപിടിക്കുന്ന വിധം
I. യോഗ്യസേവനകാലം (Qualifying Service)
ആകെ സർവീസ് (Total Service)= സർവീസിൽ നിന്നു വി
ഭർത്താവിന്റെ പേരിലുള്ള ഫാമിലി പെൻഷൻ, കമ്യൂട്ടേഷൻ, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കും
2012 ഏപ്രിൽ 30ന് എന്റെ ഭർത്താവ് ലീഗൽ മെട്രോളജി വകുപ്പിൽനിന്നു വിരമിച്ചു. 2013 ജൂണിൽ പെൻഷൻ അംഗീകരിച്ച് അക്കൗണ്ടന്റ്് ജനറലിൽനിന്നു ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ ചില മാനസിക പ്രശ്നങ്ങളാൽ പെൻഷൻ ആനുകൂല്യങ്ങ
സീനിയോറിറ്റി പ്രശ്നം പരിഹരിക്കാവുന്നത്
1991 മുതൽ എയ്ഡഡ് ഹൈസ്കൂളിൽ യുപിയിൽ സ്‌ഥിരനിയ മനം ലഭിച്ച ഒരു അധ്യാപികയാണ് ഞാൻ. ഈ കാലയളവിൽ എച്ച്എസിൽ ക്ലെയിം ഉണ്ട്. 2010 ൽ ഒരു റിട്ടയർമെൻറ് വേക്കൻസി സ്‌ഥിരനിയമനത്തിൽ എന്നെ പ്രമോട്ട് ചെയ്തു.

നിയമനം പാസാകും
പത്തുവർഷത്തെ നീണ്ട ലീവിൽ അവസാന ഒരു വർഷം ഒരു മാനേജ്മെൻറ് സ്കൂളിൽ എൻറെ മകൻ കായികാധ്യാപകനായി ജോലി നോക്കി. അതിനുമുമ്പ് ആ ലീവിൽ ജോലി നോക്കി യവരുടെ നിയമനം അംഗീകരിച്ച് ശമ്പളവും കിട്ടി. എന്നാൽ ഈ ഒരു വർഷത്തെ ന
അപ്പീലിനു പോകേണ്ട
2013 ജൂൺ ഒന്നു മുതൽ 2016 മാർച്ച് 31വരെ എയ്ഡഡ് സ്കൂളിൽ എച്ച്എസ്എ ആയി ജോലി ചെയ്തു. 2010–11ലെ തസ്തികകൾ തുടർന്നുള്ള വർഷങ്ങളിലും തുടരും എന്ന അടിസ്‌ഥാനത്തിലാണ് എനിക്ക് നിയമനം ലഭിച്ചത്. എന്നാൽ 2016 ജനുവരി 29
നിയമനത്തിന് അംഗീകാരമുണ്ട്
2011 ജൂൺ 27 മുതൽ 2015 നവംബർ 30 വരെയുള്ള കാലയളവിൽ LWA വേക്കൻസിയിൽ HSST(Jr) പോസ്റ്റിൽ ഗവ. നോമിനി ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റി
സർക്കാർ ജീവനക്കാർക്ക് നിലവിൽ 12% ക്ഷാമബത്ത പെൻഷൻകാർക്ക് ക്ഷാമാശ്വാസം 12%
സംസ്‌ഥാന ജീവനക്കാർക്കും അധ്യാപകർക്കും നിലവിൽ ക്ഷാ മബത്ത(ഡിഎ) 12% ആയി ഉയർ ത്തി. പെൻഷൻകാർക്കും ക്ഷാമാശ്വാസം (Dearness Relief) ഇതോടെ 12% ആയി. ഇരു കൂട്ടർക്കും മൂന്നു ശത
പ്രസവാവധി 180 ദിവസം, വാടക ഗർഭധാരിണികൾക്കും
വാടക ഗർഭധാരിണികളാ യ വനിതാ ജീവനക്കാർക്കും 180 ദിവസം പ്രസവാവധി അനുവദിച്ച് കെഎസ്ആർ ഭേദഗതി. KSR Vol I P?I Rule 100 A യിലാണ് പുതിയ ഭേദഗതി ഉൾപ്പടെുത്തി യിരിക്കുന്നത്. 201
മൂന്നു മാസത്തിനുള്ളിൽ ഓപ്ഷൻ നൽകണം
പത്താം ശമ്പള പരിഷ്കരണ ത്തിൽ 1/7/2014 മുതൽ 31/1/2016 കാലയളവിൽ ജൂണിയർ സൂപ്രണ്ട് ഹയർ ഗ്രേഡ് എന്ന തസ്തികയിൽനിന്നും സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുന്നവർക്ക് ഉയർന്ന ശമ്പള സ്കെയിലാണ് അനുവദിച്
പ്രസവാവധിയിലായിരിക്കെ സ്‌ഥലംമാറ്റം ലഭിച്ചാൽ
KSR Vol I, PI Rule 100 പ്രകാരം 180 ദിവസത്തെ പ്രസവാവധിയിൽ ആയിരിക്കുന്ന വനിതാ ജീവനക്കാരിക്ക് ഈ സമയത്ത് അതേ വകുപ്പിൽ മറ്റൊരു സ്‌ഥലത്തേക്ക് സ്‌ഥലം മാറ്റം ലഭിച്ചാൽ പുതിയ
വേതനം വർധിപ്പിച്ചു
ബോട്ട്മാസ്റ്റർ, വൊക്കേഷൻ ഇൻസ്ട്രക്ടർ (വൊക്കേഷണൽ ഹയർസെക്കൻഡറി) എന്നീ തസ്തികകളുടെ ദിവ സ വേതനം/ കരാർ ജീവനക്കാരുടെ വേതനം വർധിപ്പിച്ച് പുതിയ ഉത്തരവ്. GO(P)No. 181/2016 Fin, Dt. 15
കാഷ്വൽ സ്വീപ്പർമാരുടെയും വേതനം വർധിപ്പിച്ചു
സർക്കാർ ഓഫീസുകളിലെ കാഷ്വൽ സ്വീപ്പർമാരുടെ വേത നം 4000 രൂപയിൽനിന്നും 6000 രൂപയായി വർധിപ്പിച്ചു. GO(P) 7/2016 Dt. 20/01/2016) . ഇതിനു സമാനമായി പൊ തുമേഖല സ്‌ഥാപനങ്ങളിലെ
ജീവൻ പ്രമാൺ പോർട്ടൽ
പെൻഷൻ വിതരണത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി പെൻഷൻകാർക്കായി ജീവൻ പ്രമാൺ പോർട്ടൽ ആരംഭിക്കുവാൻ ഉത്തരവായി. ഇതിനായി ട്രഷറി ഓഫീസുകളുടെയും അക്ഷയ കേന്ദ്രങ്ങളുടെയും സേവന സഹായം ഉപയോഗപ്പെടുത്താം.
ആദായ നികുതി നിർണയം: ഇത്തവണ അയ്യായിരം രൂപയുടെ ഇളവ്
ഈ സാമ്പത്തിക വർഷം (2016,17) ആദായനികുതി നിരക്കുക ളിൽ കാതലായ മാറ്റമില്ല. എന്നാൽ കഴിഞ്ഞ സാന്പത്തികവർഷം ഒരു ജീവനക്കാരൻറെ ടാക്സബിൾ ഇൻകം (Total Income) അഞ്ചു ലക്ഷം രൂ
ഡിപ്പാർട്ട്മെൻറൽ പരീക്ഷ 30നു തുടങ്ങും
പരീക്ഷ എഴുതുന്നവർക്കുള്ള നിർദേശങ്ങൾ:
1. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു ഇതര ജീവന ക്കാർക്കുമായി പിഎസ്സി നടത്തുന്ന ഡിപ്പാർട്ട്മെൻറൽ പരീക്ഷ ജനുവരി 30മുതൽ 58 കേന്ദ്രങ്ങളിലായി നടക്കും. ഒഎംആർ
ജോലിയിൽ പ്രവേശിച്ചശേഷം പ്രസവാവധിയിൽ തുടരുക
മൃഗസംരക്ഷണ വകുപ്പിൽ പ്യൂണായി ജോലി ചെയ്യുന്നു. അഞ്ചുവർഷം സർവീസുള്ള ഞാൻ 1–8–2016 മുതൽ പ്രസവാവധിയിലാണ്. എനിക്ക് വീടിനടുത്തുള്ള ഓഫീസിലേക്ക് സ്‌ഥലംമാറ്റം ലഭിച്ചിരി ക്കുകയാണ്. പുതിയ ഓഫീസിൽ ജോലിയിൽ പ്രവേശിച
നിലവിലുള്ള പേരും ഇനിഷ്യലും തുടരാം
പഞ്ചായത്തിൽ പാർട്ട്ടൈം സ്വീപ്പറായി ജോലിചെയ്യുന്നു. ഒരു വർഷം പ്രബേഷൻ പീരിയ ഡാണ്. ഒൻപതു മാസമായി ജോലിയിൽ പ്രവേശിച്ചിട്ട്. ഞാൻ 1981 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതിയതാണ്. എന്റെ എസ്എസ് എൽസി സർട്ടിഫിക്കറ്റി
ഹയർഗ്രേഡ് ലഭിക്കും
മൂന്നു മാസം മാത്രം സർവീസുള്ള വിമുക്‌ത ഭടനാണ്. പിഡബ്ല്യുഡി വകുപ്പിൽ ജോലിചെയ്യുന്ന വിമുക്‌തഭടൻ എന്ന നിലയിൽ എനിക്ക് 20 വർഷത്തെ സർവീസുണ്ട്. സ്റ്റേറ്റ് സർവീസിൽ പ്രവേശിക്കുന്ന വിമുക്‌ത ഭടൻമാർക്ക് എട്ടു വർഷം
ആനുകൂല്യം ലഭിക്കില്ല
എയ്ഡഡ് കോളജിൽ ലക്ചറർ തസ്തികയിൽ 20–8–1971 മുതൽ 10–3–1983 വരെ സർവീസിൽ ഉണ്ടായിരുന്നു. വിദേശത്ത് ജോലി ലഭിച്ചതിനാൽ ലീവ് പാസാകുന്നതിന് മുമ്പ് ജോലി സ്വീ കരിക്കുന്നതിന് വിദേശത്തുപോയി. അതിനാൽ എന്റെ സർവീസ് മാനേ
പരിഷ്കരണം അംഗീകരിച്ചിട്ടുണ്ട്
സ്വകാര്യ ആശുപത്രിയിൽ 20 വർഷവും ഏഴു മാസവും ജോലി ചെയ്തു പിരിഞ്ഞ ഡോക്ടർ ആണ്. അവസാനം 1,04,000 ആയിരുന്നു എൻറെ ശമ്പളം. ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് എനിക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി എത്രയാണ്? 10 ലക്ഷം എന്
ഞങ്ങളുടെ പ്രശ്നം ആരോടു പറയും?
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂണിയർ ലാബ് അസിസ്റ്റന്റാണ്. ഈ തസ്തികയുടെ അടി സ്‌ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു സയൻസ് അഥവാ വിഎച്ച് എസ്സി (എംഎൽടി) ആണ്.
ഒമ്പതാം ശമ്പളപരിഷ്കരണം വഴി 9190–15,780 എന്ന ശമ്
അടുത്തുള്ള ട്രഷറിയിൽ ബന്ധപ്പെടണം
2016 ജനുവരി 20ലെ GO(P) No. 9/2016 Fin ഉത്തരവുപ്രകാരം സർവീസ് പെൻഷൻ കാരുടെ പെൻഷൻ പരിഷ്കരിച്ചു. എന്നാൽ ഇപ്പോഴും ഇതിന്റെ ആനുകൂല്യം ലഭിക്കാത്ത പെൻഷൻകാരുണ്ട്. പ്രത്യേകിച
അഡീഷണൽ ഇൻക്രിമെന്റ് അനുവദിക്കും
പാർട്ട്ടൈം സ്വീപ്പറാണ്. 2016 ഡിസംബറിൽ സർവീസിൽ നിന്നും വിരമിക്കും. എന്റെ പെൻഷൻ കണക്കാക്കുന്നതിനുള്ള അപേക്ഷ ആറു മാസം മുമ്പ് അയച്ചു. എനിക്ക് 22 വർഷം പൂർത്തിയായത് 2016 നവംബർ 25നാണ്. 22 വർഷം പൂർത്തി യാകുമ്
ശമ്പള സ്കെയിലുകൾ വ്യത്യസ്തമാണ്
ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ തസ്തികയിൽ 2010 മാർച്ച് 22 മുതൽ ജോലി ചെയ്തുവരുന്നു. എനിക്ക് വകുപ്പ് മാറിയാൽ കൊള്ളാമെന്നുണ്ട്. വില്ലേജ്മാൻ തസ്തികയുടേയും ബോട്ട് ലാസ്കർ തസ്തികയുടേയും ശമ്പള സ്കെയിൽ സമാനമാണ
പെൻഷൻ പുതുക്കി കിട്ടിയിട്ടില്ല
സർവീസ് പെൻഷണറാണ്. ബാങ്ക് മുഖേനയാണ് പെൻഷൻ വാങ്ങിക്കുന്നത്. പുതിയ പെൻഷൻ പരിഷ്കരണം നടപ്പാക്കി ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങുന്നവരെല്ലാം പുതിയ നിരക്കിൽ പെൻഷൻ വാങ്ങുന്നുണ്ട്. എന്നാൽ എന്നെപ്പോലെ ബാങ്ക് മുഖേന
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.