Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ജീവനക്കാരുടെ അപകട ഇൻഷ്വറൻസ് സ്കീം: പ്രീമിയം വർധിപ്പിച്ചു
സംസ്‌ഥാന സർക്കാരും ഇൻഷ്വറൻസ് ഡിപ്പാർട്ട് മെന്റും ചേർന്നു സംസ്‌ഥാന ജീവനക്കാർക്കും അധ്യാപക ർക്കും മറ്റു പൊതുമേഖല– സഹകരണ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കുമായി നടപ്പിലാക്കിയിരിക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് സ്കീമിന്റെ (GPAIS) അടുത്ത വർഷത്തേക്കുള്ള (1/1/2017മുതൽ 31/12/2017വരെ) വാർഷിക പ്രീമിയം തുക വർധിപ്പിച്ചു. (GO(P) No. 144/16 dt. 30/9/2016).

എന്നാൽ ഇൻഷ്വറൻസ് തുകയായ പത്തുലക്ഷം രൂപയിൽ മാറ്റമില്ല. ഇൻഷ്വറൻസ് പ്രീമിയം തുക നവം ബറിലെ ശമ്പളത്തിൽനിന്നും അടയ്ക്കണം. അതായത് 2016 ഡിസംബർ 31നുള്ളിൽ മാറുന്ന ശമ്പള ബില്ലിൽ നിന്നും പ്രീമിയ തുക അടച്ചവർ മാത്രമേ ഈ സ്കീമിൽ ഉൾപ്പെടുകയുള്ളൂ. നീണ്ട അവധി (LWA)യും മറ്റുമായി ശമ്പളം ഇല്ലാതെ വരുന്ന ജീവനക്കാർക്ക് നേരിട്ട് ചെലാൻ ഉപയോഗിച്ച് ട്രഷറിയിൽ പണം അടച്ച് ഈ സ്കീമിൽ ചേരാവുന്നതാണ്. ഇങ്ങനെയുള്ളവരും 2016 ഡിസംബർ 31നുള്ളിൽ തുക ട്രഷറിയിൽ അടച്ചിരിക്കണം.



ലൈവ് സ്റ്റോക്ക് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു

കേരള ലൈവ്സ്റ്റോക്ക്് ഡവലപ്മെന്റ് ബോർഡിലെ ചില തസ്തികകളുടെ ശമ്പള സ്കെയിലുകൾ മൃഗസംരക്ഷണ വകുപ്പിലെ തസ്തികകൾക്ക് സമാനമായി പരിഷ്കരിച്ചു. (GO (MS) No. 28/2016/AHD dt. 1/10/2016.

ഹൈക്കോടതിയിലെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരിച്ച് ഉത്തരവായി

പത്താം ശമ്പള പരിഷ്കരണ കമ്മീഷന്റെ നിർദേശങ്ങളുടെ അടിസ്‌ഥാ നത്തിൽ ഹൈക്കോടതിയിലെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്കരിച്ചു. (GO (P) No. 145/2016 Fin. dt. 1/10/2016). ഈ കൂട്ടർക്കും 1/1/2016 മുതൽ ഒമ്പതു ശതമാനം ക്ഷാമാശ്വാസം (ഉഞ) ലഭിക്കും.

ഇൻവാലിഡ് പെൻഷൻ തുക വർധിപ്പിച്ചു

പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാരുടെ ദുർബലത പെൻഷൻ (Invalid pension) 1/7/2014 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്കരിച്ചു. 1300രൂപയിൽനിന്നും 2460രൂപ ആയിട്ടാണ് വർധിപ്പിച്ചത്. (GO(P) No. 146/16 Fin. dt. 1/10/2106). പരിഷ്കരിച്ച ദുർബലത പെൻഷൻ 1/2/2016 മുതൽ പണമായി ലഭിക്കും. കുടിശിക 1/4/2017 മുതൽ നാലു തവണയായി പലിശയോടു കൂടി ലഭിക്കുന്നതാണ്.


കോടതിവിധി അനുകൂലമായതിനാൽ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും
കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ 10122008 മു​ത​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. 142010ൽ ​എ​ന്നെ ജൂ​ണി​യ​ർ ക്ല​ർ​ക്കാ​യി പ്രൊ​മോ​ട്ട് ചെ​യ്തു. റി​ട്ട​യ​ർ​മെ​ന്‍റ് വേ​ക്ക​ൻ​സി​യി​ലാ​ണ് പ്ര​മേ
പ്രൊബേഷൻ കൂടി ഡിക്ലയർ ചെയ്യണം
15/12/2012ൽ ​നീ​തി​ന്യാ​യ വ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് 1062013ൽ ​പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം ല​ഭി​ച്ചു. 2017ലെ ​വ​കു​പ്പുത​ല പ​രീ​ക്ഷ​യി​ൽ എം​ഒ​
ഫു​ൾടൈം ​ സ്വീ​പ്പ​ർ​മാ​ർ​ക്കും പ്ര​മോ​ഷ​ൻ ല​ഭി​ക്കും
പോ​ലീ​സ് വ​കു​പ്പി​ൽ ഫു​ൾ​ടൈം സ്വീ​പ്പ​റാ​യി ജോ​ലി നോ​ക്കു​ന്നു. താ​ഴ്ന്ന വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും ക്ല​ർ​ക്ക് ത​സ്തി​ക​യി​ലേ​ക്ക് 10 ശ​ത​മാ​നം വ​കു​പ്പു​ത​ല പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട​
ഹാഫ് പേ ലീവ് എടുക്കാവുന്നതാണ്
വനം വകുപ്പിൽ ക്ല​ർ​ക്കാ​യി കൊ​ല്ലം ജി​ല്ല​യി​ൽ ജോ​ലിചെ​യ്യു​ന്നു. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ട് രണ്ടു വ​ർ​ഷ​വും ഏഴു മാ​സ​വു​മാ​യി​ട്ടു​ണ്ട്. എ​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി 15 ദി​വ​സ​ത്തെ അ​വ​ധി ആ​വ​
ക്ലറിക്കൽ ജോലികൾ ചെയ്യേണ്ടി വരും
ആ​യുർ​വേ​ദ ഡി​സ്പ​ൻ​സ​റി​യി​ൽ ഫാ​ർ​മ​സി​സ്റ്റാ​യി ഒന്പതു വ​ർ​ഷ​മാ​യി ജോ​ലിനോ​ക്കു​ന്നു. ആ​യുർ​വേ​ദ ഡി​സ് പ​ൻ​സ​റി​യി​ൽ ഫാ​ർ​മ​സി​സ്റ്റി​ന് നി​യ​മ​പ​ര​മാ​യി എ​ന്തെ​ല്ലാം ജോ​ലി​ക​ളാ​ണ് ചെ​യ്യേ​ണ്ട​ത്
സീനിയോറിറ്റി ലിസ്റ്റ് പരിഗണിക്കും
സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് 1/2014 തീ​യ​തി 3/1/2014 പ്ര​കാ​രം ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രു​ടെ 10 ശ​ത​മാ​നം പ്ര​മോ​ഷ​ൻ ഏ​ത് റൊ​ട്ടേ​ഷ​ൻ പ്ര​കാ​ര​മാ​ണ് ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്?

സ​ർ​ക്കാ​ർ ഉ​ത്
ഇൻക്രിമെന്‍റിനോ പെൻഷനോ കണക്കാക്കില്ല
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന 1652016 മു​ത​ൽ ആറു മാ​സ​ത്തേ​ക്ക് ക്ല​റി​ക്ക​ൽ കേ​ഡ​റി​ൽ ജോ​ലി ല​ഭി​ച്ചു. പി​ന്നീ​ട് 10/6/2017ൽ ​പൊതുമരാമത്ത്് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി പി​എ​സ്‌‌സി മു​ഖേ​ന
വിദേശത്ത് പോകാനാവും
പൊ​തു​ജ​നാ​രോ​ഗ്യ​വ​കു​പ്പി​ൽ 1/8/2015ൽ ​ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ഴും ആ ​ത​സ്തി​ക​യി​ൽ ത​ന്നെ തു​ട​രു​ന്നു. എ​ന്‍റെ പ്രൊ​ബേ​ഷ​ൻ 182017ൽ ​പൂ​ർ​ത്തി​യാ​യ​താ​ണ്. എ​നി​ക്കു വി​ദേ​ശ
അലവൻസ് ലഭിക്കില്ല
ശാരീരിക ന്യൂനതയുള്ള ജീ​വ​ന​ക്കാ​ര​നാ​ണ്. ശാ​രീ​രി​ക​ ന്യൂനതയുള്ള ജീ​വ​ന​ക്കാ​രു​ടെ കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ന് പ്ര​തി​മാ​സ അ​ല​വ​ൻ​സ് ല​ഭി​ക്കു​മെ​ന്ന് അ​റി​യു​ന്നു. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന
ഗ്രേഡ് നാലെണ്ണം മാത്രം
1981 ജ​നു​വ​രി​യി​ൽ ക്ലാ​സ് IV ത​സ്തി​ക​യി​ൽ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​എ​നി​ക്ക് നാലു ഗ്രേ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ എ​നി​ക്ക് 33 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഇ
സ്പെഷൽ കൺവേയൻസ് അലവൻസ്: കോടതി മുഖേന പരിഹാരം കാണാം
യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്നു. ശാ​രീ​രി​ക ന്യൂ​ന​ത​യും 48 ശ​ത​മാ​നം ശ്ര​വ​ണ ന്യൂ​ന​തയുമു​ണ്ട്. സ്പെ​ഷ​ൽ ക​ണ്‍​വേ​യ​ൻ​സ് അ​ല​വ​ൻ​സി​ന് അ​പേ​ക്ഷി​ച്ച​പ്പോ​
13 വർഷം പൂർത്തിയാകണം
2005 ജൂ​ണ്‍ മാ​സം വോ​ള​ന്‍റ​റി റി​ട്ട​യ​ർ​മെ​ന്‍റ് വാ​ങ്ങി 2005 സെ​പ്റ്റം​ബ​ർ മാ​സം മു​ത​ൽ പെ​ൻ​ഷ​ൻ വാ​ങ്ങി​വ​രു​ന്ന ആ​ളാ​ണ്. ഞാ​ൻ പെ​ൻ​ഷ​ൻ ക​മ്യൂ​ട്ട് ചെ​യ്ത തു​ക പു​നഃ​സ്ഥാ​പി​ച്ചു​കി​ട്ടാ​ൻ (Super
കാഷ്വൽ ലീവ് ലഭിക്കും
പാ​ർ​ട്ട്ടൈം സ്വീപ്പ​റാ​യി ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ന്നു. 2017​ൽ നവംബർ വരെ 10 കാ​ഷ്വ​ൽ ലീ​വ് എ​ടു​ത്തി​ട്ടു​ണ്ട്. ഈ മാസം കാഷ്വൽ ലീവ് എടുക്കാൻ ഹെഡ്മിസ്ട്രസ് അനുവദിച്ചില്ല. എ​നി​ക്ക് ആ​കെ 10
വിരമിക്കലിനോടൊപ്പം അവധിയെടുക്കാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ജോ​ലി ചെ​യ്യു​ന്നു. 2018 ജ​നു​വ​രി 31ന് ​വി​ര​മി​ക്കും. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ക​മ്യൂ​ട്ട​ഡ് ലീ​വെ​ടു​ത്ത് അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചാ​ൽ വിരമിക്കുന
പരീക്ഷ എഴുതേണ്ട
സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് അ​റ്റ​ൻ​ഡ​ർ ആ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് എ​ഴു​തി ജ​യി​ച്ച​തി​ന്‍റെ ഫ​ല​മാ​യി ഇ​പ്പോ​ൾ ക്ല​റി​ക്ക​ൽ ത​സ്തി​ക​
അനുകൂല തീരുമാനം ലഭിച്ചില്ലെങ്കിൽ സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് വേണം
കേ​ര​ള പോ​ലീ​സ് സേ​ന​യി​ലെ ബാ​ൻ​ഡ് യൂ​ണി​റ്റി​ൽ ബ്യൂ​ഗ്ലർ, ഡ്ര​മ്മ​ർ ത​സ്തി​ക​യി​ൽ 15 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ട്ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് പു​നഃ​സ്ഥാ​പി​ച്ചു​കൊ​ണ്ട് 2
മകന്‍റെ വിവരം കൂട്ടിച്ചേർക്കാം
ഞാ​നും ഭ​ർ​ത്താ​വും വിരമിച്ചവരാ ണ്. അ​ടു​ത്ത​കാ​ല​ത്ത് എ​ന്‍റെ ഭ​ർ​ത്താ​വ് മ​രി​ച്ചു. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ​ൻ എ​നി​ക്ക് കി​ട്ടു​ന്നു​ണ്ട്. ഞ​ങ്ങ​ളു​ടെ മൂ​ത്ത​മ​ക​ൻ
അപേക്ഷ നിരസിച്ചതിൽ തെറ്റില്ല
17/7/1989ൽ ​പി​എ​സ്‌‌സി വ​ഴി കൃ​ഷി വ​കു​പ്പി​ൽ വ​ർ​ക്ക് സൂ​പ്ര​ണ്ട് ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. തു​ട​ർ​ന്നു കൃ​ഷി വ​കു​പ്പി​ൽ​നി​ന്ന് റി​ലീ​വ് ചെ​യ്ത് 17/2/1994ൽ ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ജ
മാനേജർക്ക് നിയമനം നടത്താം
എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ പു​തു​ക്കി​യ സ്റ്റാ​ഫ് പാ​റ്റേ​ണ്‍ പ്ര​കാ​രം നോ​ണ്‍ ടീ​ച്ചിം​ഗ് വി​ഭാ​ഗ​ത്തി​ലെ പ​ല ത​സ്തി​ക​ക​ളും അ​ധി​ക​മാ​യി​രി​ക്കു​ക​യാ​ണ​ല്ലോ? അധികമായ ​ത​സ്തി​ക​യി​ലേ​ക്ക് നി​ല​വി​ൽ
ഭർത്താവിന്‍റെ വിവരങ്ങൾ അറിയാൻ വിവരാവകാശ നിയമം പ്രയോജനപ്പെടുത്താം
എ​ന്‍റെ ഭ​ർ​ത്താ​വ് ക്ലാ​സ് ഫോർ ജീ​വ​ന​ക്കാ​ര​നാ​യി ഫി​ഷ​റീ​സ് വകുപ്പിൽ 2001ൽ ​ജോ​ലി​യിൽ പ്രവേശിച്ചു. ഞാ​നും ഭ​ർ​ത്താ​വും 18 വ​ർ​ഷ​മാ​യി പി​രി​ഞ്ഞ് താ​മ​സി​ക്കു​ക​യാ​ണ്. ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​ട്ട
ആനുകൂല്യങ്ങൾ ഏതെല്ലാം?
സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് വി​ശ​ദ​മാ​ക്കാ​മോ? പെ​ൻ​ഷ​ൻ, ഡിസിആർജി, ഇഎൽ സറണ്ടർ, ജിഐഎസ്, എസ്എൽഐ എ​ന്നീ
തെറ്റ് തിരുത്താൻ കോടതിയെ സമീപിക്കുക
5/11/1976ൽ ​ജ​യി​ൽ വ​കു​പ്പി​ൽ 310/490 സ്കെ​യി​ലി​ൽ വാ​ർ​ഡ​നാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. തു​ട​ർ​ന്ന് 16/9/1981ൽ ​എ​ക്സൈ​സ് വ​കു​പ്പി​ൽ അ​തേ സ്കെ​യി​ലി​ൽ എ​ക്സൈ​സ് ഗാ​ർ​ഡാ​യി ജോ​ലി കി​ട്ടി. ജ​യി​
റിക്കവറി എത്ര ശതമാനം?
സം​സ്ഥാ​ന സ​ർ​ക്കാ​ർ ജോ​ലി​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ​നി​ന്ന് റി​ക്ക​വ​റി എ​ത്ര ശ​ത​മാ​നം ആ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് (ആ​കെ)? ആ​യ​തി​ന് ഉ​ത്ത​ര​വ് വ​ല്ല​തും ഉ​ണ്ടോ? നി​ശ്ചി​ത ശ​ത​മാ​ന​ത്തി​ൽ
യാത്രാബത്ത ലഭിക്കും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ജോലിചെയ്യുന്നു. പ്ര​മോ​ഷ​നു വേ​ണ്ടി​യു​ള്ള വകുപ്പുതല പരീക്ഷ എ​ഴു​താ​നാ​യി എട്ടു കി​ലോമീ​റ്റ​റി​ൽ കൂ​ടു​ത​ലാ​യി ചെ​യ്യു​ന്ന യാ​ത്ര​യ്ക്ക് യാ​ത്രാ​ബ​ത്ത അ​നു​വ​ദി​ച്ചു​കൊ​ണ്ട
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം
സ​ർക്കാർ ജീവനക്കാർക്കും അ​ധ്യാ​പ​ക​ർക്കും പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാർക്കുമായി കേ​ര​ള പ​ബ്ലിക് സ​ർവീ​സ് കΩമ്മീ​ഷ​ൻ 2018 ജനുവരിയിൽ ന​ട​ത്തുന്ന ഡി​പ്പാ​ർട്ട്മെന്‍റൽ‍ പ​രീ​ക്ഷ​ക​ൾ​ക്ക് ഒാൺലൈൻ വ​ഴി അ​പേ​
സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കാം, പ്രശ്നം പരിഹരിക്കാം
പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റ​ർ ആ​യി 31/3/1992ൽ ​വി​ര​മി​ച്ചു. എ​ന്‍റെ ജ​ന​ന​ത്തീയ​തി 7/8/1936 ആണ്. 24/6/1964 മു​ത​ൽ 31/8/1991 വ​രെ​യു​ള്ള തു​ട​ർ​ച്ച​യാ​യ സേ​വ​ന​കാ​ല​മാ​യ 27 വ​ർ​ഷ​വും രണ്ടു മാ​സ​വും എട്ടു
ഫുൾടൈം ജോലി ലഭിക്കും
എ​ന്‍റെ അ​മ്മയ്ക്ക് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ തൂ​പ്പുജോ​ലി ആ​യി​രു​ന്നു. അ​മ്മ മ​രി​ച്ചു ക​ഴി​ഞ്ഞ​പ്പോ​ൾ ആ ജോ​ലി മ​ക​നാ​യ എ​നി​ക്ക് കി​ട്ടി. ഞാ​ൻ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​ർ ആ​യി​ട്ടാ​ണ് ജോ​ലി നോ​ക്
തെറ്റാണ്, ജോലി തന്നെ നഷ്‌‌ടപ്പെടും
സ്വ​കാ​ര്യ എ​യ്ഡ​ഡ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലിന് അ​തേ മാ​നേ​ജ്മെ​ന്‍റി​ന്‍റെ സ്വാ​ശ്ര​യ പോ​ളി​ടെ​ക്നി​ക് കോ​ളജി​ന്‍റെ​യും പ്രി​ൻ​സി​പ്പ​ലായി ജോലി ചെയ്യാമോ? ഇ​ങ്ങ​നെ സ​ർ​ക്കാ​രി​ന്‍റ
ടിടിസി യോഗ്യതയുള്ളവർക്ക് അർഹത
15 വ​ർ​ഷ​മാ​യി ഗ​വ​. യു​പി​എ​സി​ൽ ഹി​ന്ദി ടീ​ച്ച​റാ​യി ജോ​ലിനോ​ക്കു​ന്നു. എ​ന്‍റെ യോ​ഗ്യ​ത ഹി​ന്ദി ബി​എ​ഡ് ആ​ണ്. എ​നി​ക്ക് എ​ൽ​പി സ്കൂ​ളി​ലേ​ക്ക് എ​ച്ച്എം പ്ര​മോ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടോ? ഹി​ന്ദി​ക്ക
2018 ഏപ്രിൽ മുതൽ പുതിയ ആരോഗ്യ ഇന്‌ഷ്വറൻസ് പദ്ധതി
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പു​തു​താ​യി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ 2442017ൽ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.