Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
പ്രമോഷൻ വേണ്ടെന്നുവച്ചവർക്ക് ഗ്രേഡിന്റെ പ്രയോജനം ലഭിക്കും
എയ്ഡഡ് സ്‌ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ റഗുലർ പ്രമോഷൻ വേണ്ട എന്നു രേഖാമൂലം അറിയിച്ചിരുന്നവർക്ക് തുടർന്നു സർവീസ് കണക്കാക്കി ലഭിക്കുന്ന ഗ്രേഡിന് പ്രമോഷൻ നൽകാൻ പാടില്ലായെന്നു 27/4/2004ൽ ഡിപിഐയുടെ (107097/PRCA3/2003) . നിർദേശം ഉണ്ടായി രുന്നു. ഈ സാഹചര്യത്തിൽ ഇങ്ങനെയുള്ളവർക്ക് ഗ്രേഡിന്റെ പ്രയോജനം ലഭിക്കാതെ വന്നു.

കെഇആറിന്റെ അടിസ്‌ഥാനത്തിൽ എയ്ഡഡ് സ്‌ഥാപനങ്ങ ളിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ പ്രമോഷൻ ലഭിക്കു ന്നവർക്കാണ് എൽഡിസി തസ്തിക ലഭിക്കുന്നത്. ഈ പ്രമോഷൻ വേണ്ടായെന്നു തീരുമാനിക്കുന്നവർക്ക് തുടർന്ന് അർഹമാകുന്ന ഗ്രേഡ് ലഭിക്കുകയില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് മുകളിൽ പറഞ്ഞവർ പ്രമോഷൻ വേണ്ടാ എന്ന് രേഖാമൂലം തീരുമാനിച്ചാ ലും അവർക്ക് അർഹമാകുന്ന ഗ്രേഡിന്റെ പ്രയോ ജനം അനുവദിച്ചുകൊടുക്കണമെന്ന് സർക്കാരിന്റെ പുതിയ ഉത്തരവ്. GO(MS)396/2016 Fin. Dt. 12/10/2016. ഇതിന്റെ പ്രാബല്യം ഉത്തരവ് തീയതി മുതലാണ്.


സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് പദ്ധതി: ശമ്പള പരിധിയും പ്രതിമാസ പ്രീമിയവും പുതുക്കി നിശ്ചയിച്ചു


സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽ നിന്നും നേരിട്ട് ഈടാക്കുന്ന സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് (എസ്എൽഐ) പദ്ധതിയുടെ ശമ്പള പരിധിയും പ്രതിമാസ പ്രീമിയവും പുതുക്കി നിശ്ചയിച്ചു. ജിഒ(പി) 149/16. Fin. Dt. 4/10/2016 എന്നതാണ് ഉത്തരവ് നമ്പർ. പുതുക്കിയ നിരക്കിന് 1/1/2017 മുതൽ പ്രാബല്യം. അതായത് 2016 ഡിസംബറിലെ ശമ്പളത്തിൽനിന്നും വർധിപ്പിച്ച തുക അടയ്ക്കണം.


ടൂറിസം വകുപ്പിലെ മെക്കാനിക്കിന്റെ ശമ്പള സ്കെയിൽ പരിഷ്കരിച്ചു


ടൂറിസം വകുപ്പിലെ മെക്കാനിക്കിന്റെ (Auto) ശമ്പള സ്കെയിൽ 18,000–41,500 എന്നതിൽനിന്നും 19,000–43,600 ആയി ഉയർത്തി പരിഷ് കരിച്ചു. ഉത്തരവ് നമ്പർ GO(MS) 394/2016/(26) Fin. Dt. 6/10/2016. ഇതിന്റെ പ്രാബല്യം 1/7/2014 മുതൽ.


ഫാമിലി പെൻഷൻ തുല്യമായി വീതിച്ചു നൽകും
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ എ​ന്‍റെ സ ഹോദരനും ഭാര്യയുംു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെട്ടു. അ​വ​ർ​ക്ക് പ്രായപൂർത്തിയാകാ ത്ത മൂന്നു കു​ട്ടി​ക​ളു​ണ്ട്. ഈ ​മൂ​ന്നു കു​ട്ടി​ക​ളും ഒ​രേ പ്ര​സ​വ​ത്തി​ലു​ള
തെറ്റു പറ്റിയതാവാം, ട്രഷറിയുമായി ബന്ധപ്പെടണം
ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. 2007മു​ത​ൽ ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. 2010മു​ത​ൽ എ​നി​ക്ക് മി​നി​മം പെ​ൻ​ഷ​നാ​ണ് ല​ഭി​ക്കു​ന്ന​ത്. ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി പെ​ൻ​ഷ​ൻ പ​റ
മിനിമം അഞ്ചു വർഷത്തെ സർവീസ് പൂർത്തിയാക്കണം
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഭ​വ​നവാ​യ്പ ലഭിക്കു​ന്ന​തി​ന് മി​നി​മം എ​ത്ര വ​ർ​ഷം സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്ക​ണം. അ​തു​പോ​ലെ അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന തു​ക​യ്ക്കു പ​രി​ധി ഉ​ണ്ടോ? അ​പേ​ക്ഷ​ക​രു​ടെ സീ​
സമയബന്ധിത ഹയർഗ്രേഡുകൾ നാലെണ്ണം മാത്രം
10 8 1989ൽ ​പ്യൂ​ണാ​യി പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​നി​ക്ക് നാ​ലാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ് 2016ൽ ​ല​ഭി​ച്ചു. എ​നി​ക്ക് ഇ​നി​യും ആറുവ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി​യു​ണ്
പ്രമോഷൻ സ്വീകരിക്കുന്നില്ല, ഹയർഗ്രേഡ് നഷ്‌‌ടപ്പെടുമോ?
എ​യ്ഡ​ഡ് ഹൈ​സ്കൂ​ളി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വ​ന്‍റാ​യി 25 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് അഞ്ചു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി ബാ​ക്കി​യു​ണ്ട്. അ​ടു​ത്ത​വ​ർ​ഷം ഞ​ങ്ങ​ളു​ടെ സ്കൂ​ളി​ലെ ക്ല​ർ​ക്
സഹതാപാർഹ ജില്ലാന്തര സ്ഥലംമാറ്റം: പുതിയ വ്യവസ്ഥകൾ പാലിക്കണം
സ​ഹ​താ​പാ​ർ​ഹ ജില്ലാന്തര സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ളിൽ ചു​വ​ടെ ചേ​ർ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ /നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌‌ടറുടെ ഉത്തരവ്. (ഉത്തരവ് നം.എ 1/75000/ 2017/ഡിപിഐ.
പൊതു അ​വ​ധി​ ദിവസം ചു​മ​ത​ല ഏ​റ്റെ​ടു​ക്കാം
ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ എ​നി​ക്ക് 142018ൽ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. 142018 ഞാ​യ​റാ​ഴ്ചയും ഈ​സ്റ്റ​ർ ദി​ന അ​വ​ധി​യുമായിരുന്നു. അ​ന്നേ​ദി​വ​സം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളോ സ്കൂ​ൾ ഓ​ഫീ​സു​ക​ളേ
സർക്കാർ ജീവനക്കാരുടെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ്‌: ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു
സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി (MEDISEP) ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചു. (സ.​ഉ.(​അ​ച്ച​ടി)​നം.54/1
കണ്ണട അലവൻസ് അനുവദിച്ചു
കൃ​ഷി​വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. 16 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. 15 വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി ബാ​ക്കി​യു​ണ്ട്. മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ക്കു​ന്ന​തു​പോ​ലെ പാ​ർ​ട്ട്
സസ്പെൻഷൻ കാലത്ത് ഇൻക്രിമെന്‍റ് അനുവദിക്കില്ല
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ളാ​ണ്. എ​ന്‍റെ ഓ​ഫീ​സി​ൽ 15112017 മു​ത​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ ഒ​രു ക്ല​ർ​ക്കു​ണ്ട്. ഇ​യാ​ൾ​ക്ക് മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ഇ​ൻ​ക്രി​മെ​ന്‍റ് ഡ്യൂ ​ആ
അവധി റദ്ദാക്കാം
റൂ​റ​ൽ ഡി​പ്പാ​ർ​ട്ട്മെന്‍റിൽ എ​ൽ​ഡി ക്ല​ർ​ക്ക് ഹ​യ​ർഗ്രേ​ഡാ​യി ജോ​ലി ചെ​യ്യു​ന്നു. 2018 ജൂ​ലൈ 31ന് ​വി​ര​മി​ക്കും. വി​ര​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഫെ​ബ്രു​വ​രി 15 മു​ത​ൽ എ​ൽ​പി​ആ​ർ (Lea
കുട്ടിയുടെ പേരിൽ ഫാമിലി പെൻഷൻ ലഭിക്കും
പൊതുമരാമത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രു​ന്നു. എ​ന്‍റെ ഭാ​ര്യ എ​ൽ​പി സ്കൂ​ൾ ടീ​ച്ച​റാ​യി​രു​ന്നു. 2018 ജ​നു​വ​രി മാ​സ​ത്തി​ൽ മ​ര​ണപ്പെട്ടു. അ​വ​ർ​ക്കു എട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സേ​യു​
പാർട്ട്ടൈം ജീവനക്കാർക്ക് ഹാഫ് പേ ലീവ് ഇല്ല
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്കി​പ്പോ​ൾ 12 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. എ​നി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി 20 ദി​വ​സ​ത്തെ അ​വ​ധി ആ​വ​ശ്യ​മാ​യി വ​രി​ക​യാ​
അ​ധ്യാ​പ​ക​ർ​ക്കു​ള്ള കെ-​ടെ​റ്റ് യോ​ഗ്യ​ത പ​രീ​ക്ഷ ; പു​തി​യ ഇ​ള​വു​ക​ൾ
ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കു​വാ​ൻ യോ​ഗ്യ​ത​യു​ള്ള​വ​ർ​ താ​ഴ്ന്ന ക്ലാ​സു​ക​ളി​ലും പ​ഠി​പ്പി​ക്കു​വാ​ൻ പ്രാ​പ്ത​രാ​ണെ​ന്ന കാ​ഴ്ച​പ്പാ​ട് യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്
അധിക വിഭവ സമാഹരണം: സേവന നികുതികൾ അഞ്ച് ശതമാനം വർധിപ്പിച്ചു
വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, പൊ​തു​മേ​ഖ​ല/​ഗ്രാന്‍റ് ഇ​ൻ എ​യ്ഡ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​വ​രു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് നി​ശ്ചി​ത ഫീ​സ്‍/ചാ​ർ​
പെൻഷൻ നിർണയവും ബ്രോക്കൺ സർവീസും: പുതിയ ഉത്തരവുകൾ
എ​യ്ഡ​ഡ് സ്കൂ​ളിലെ/കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ/ അ​ന​ധ്യാ​പ​ക​ർ സ്ഥി​രം സ​ർ​വീ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്പു​ള്ള അ​വ​രു​ടെ ബ്രോ​ക്ക​ൺ സ​ർ​വീ​സ് (ലീ​വ് വേ​ക്ക​ൻ​സി) പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പ
പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു
സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പി.​ടി.​എ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ( സ.​ഉ(​എം​എ​സ്) 1058/2018 പൊ.
ഇൻക്രിമെന്‍റിനും ഗ്രേഡിനും പരിഗണിച്ചതിനാൽ പെൻഷനു കണക്കാക്കും
1/6/1985 മു​ത​ൽ പൊതുമരാമത്തു വ​കു​പ്പി​ൽ മൂന്നാം ​ഗ്രേ​ഡ് ഓ​വ​ർ​സീ​യ​റാ​യി എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പി​എസ്‌‌ സി മു​ഖേ​ന ഇ​തേ തസ്തികയിൽ 1081989
പെ​ൻ​ഷ​ൻ കാര്യങ്ങൾ ട്ര​ഷ​റി മു​ഖേ​ന​ വേണം
എ​ന്‍റെ ഭ​ർ​ത്താ​വ് ബാ​ങ്ക് മു​ഖേ​ന (എസ് ബിഐ) പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ആ​ളാ​ണ്. ക​ഴി​ഞ്ഞ മാ​സം അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞു. പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​റി​ൽ എ​ന്‍റെ പേ​രാ​ണ് ഫാ​മി​ലി പെ​ൻ​ഷ​ൻ നേ
ശന്പളം സംരക്ഷിച്ചു കിട്ടില്ല
കേ​ര​ള പോ​ലീ​സി​ൽ നാലു വ​ർ​ഷ​മാ​യി സി​വി​ൽ പോ​ലീ​സ് ഒാഫീസർ ത​സ് തി​ക​യി​ൽ ജോ​ലി ചെയ്യുന്നു. പു​തി​യ എ​ൽ​ഡി​സി റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടുണ്ട്. എ​ൽ​ഡി​സി ത​സ്തി​ക​യു​ടെ ശ​ന്പ​ള സ്കെ​യി​ൽ
സാന്പത്തിക വർഷത്തിൽ ഒരു തവണ ലീവ് സറണ്ടർ ചെയ്യാം
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പാ​ർ​ട്ട്ടൈം വാ​ച്ച്മാ​നാ​യി 20 4 1999മു​ത​ൽ ജോ​ലിചെയ്യുന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 20 4 2017ന് ​ലീ​വ് സ​റ​ണ്ട​ർ ചെ​യ്തു. 2018 ഏ​പ്രി​ൽ ഒ​ന്നി​ന് എ​നി​ക്ക് ലീ​വ് സ​റ​ണ്ട
ശന്പളത്തിനു മാറ്റം വരില്ലെന്നേയുള്ളൂ
എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ക്ല​ർ​ക്കാ​യി 2014 ഒ​ക്ടോ​ബ​ർ മു​ത​ൽ ജോ​ലി ചെ​യ്തു​വ​രു​ന്നു. എ​ന്‍റെ സ്വ​ന്തം നാ​ട് വ​യ​നാ​ടാ​ണ്. വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് ജില്ലാന്തര സ്ഥ​ലംമാ​റ്റം ല​ഭി​ക്കു​ന്ന​തി​ന് അ
ഹെ​ഡ്മാ​സ്റ്റ​ർ പ്ര​മോ​ഷ​നും ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് യോ​ഗ്യ​ത​യും
സ്കൂ​ളു​ക​ളി​ൽ ഹെ​ഡ്മാ​സ്റ്റ​ർ പ്രമോ​ഷ​ൻ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പിഎസ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റി​ൽ അ​ക്കൗ​ണ്ട് ടെ​സ്റ്റും (ലോ​വ​ർ) ​കെഇആറും ​പാ​സാ​യി​രി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശ
താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ൽ: മു​ൻ​കാ​ല പ്രാ​ബ​ല്യം ഒ​ഴി​വാ​ക്ക​ണം
താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ്ഥി​ര​പ്പെ​ടു​ത്ത​ൽ ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ മു​ൻ​കാ​ല പ്രാ​ബ​ല്യം ന​ൽ​കാ​ൻ പാ​ടി​ല്ല എ​ന്ന ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സ.ഉ
ശാരീരിക ന്യൂനതയുള്ള ജീവനക്കാരുടെ പ്രത്യേക ബത്ത വർധിപ്പിച്ചിട്ടുണ്ട്
കാ​ലു​ക​ൾ​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം ശാരീരി കന്യൂനതയുള്ള സർക്കാർ ജീവനക്കാരനാണ്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലാ​ണ് ജോ​ലിചെ​യ്യു​ന്ന​ത്. ശാരീരികന്യൂനതയുള്ള ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ്ര​ത്യേ​ക ബ​ത്ത ക​
നാല് ഇൻക്രിമെന്‍റുകൾ ലഭിക്കും
കൊ​മേ​ഴ്സ്യ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​ര​വേ 2015 ഏ​പ്രി​ൽ മാ​സ​ത്തി​ലും 2015 ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലും യു​ഡി ക്ല​ർ​ക്കാ​യും ഹെ​ഡ് ക്ല​ർ​ക്കാ​യും പ്ര​മോ​ഷ​ൻ ല​ഭി
മെ​ഡി​ക്ക​ൽ റീ​ ഇം​ബേഴ്സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യി​ല്ല
കൃ​ഷി വകുപ്പിൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ അ​സി​സ്റ്റ​ന്‍റാ​ണ്. എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും എ​ന്നോ​ടൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്. അ​ച്ഛ​ൻ വാ​ട്ട​ർ അ​ഥോറി​റ്റി​യി​ൽനി​ന്ന് വിരമിച്ചു പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ
റേ​ഷ്യോ പ്ര​മോ​ഷ​ൻ ല​ഭി​ച്ച​തിനാൽ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത ന​ഷ്‌‌ടപ്പെ​ടും
കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ് ഓ​ഫീ​സി​ൽ ഓ​ഫീ​സ് അ​റ്റൻഡറാ​ണ്. ഇ​പ്പോ​ൾ പത്തു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. സ്ഥലംമാറ്റം മൂ​ലം പ​ല ഓ​ഫീ​സു​ക​ളി​ലാ​യി ജോ​ലി ചെ​യ്തി​രു​ന്ന​തു​കൊ​ണ്ട് എ​നി​ക്ക് ഹ​യ​ർഗ്രേ​ഡി
പുതിയ ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
എ​ൽ​ഡി ക്ല​ർ​ക്കാ​യി തൃ​ശൂ​ർ ജി​ല്ല​യി​ൽ 2014 മു​ത​ൽ ജോ​ലി ചെ​യ്തു​വ​രു​ന്നു. വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് അ​ന്ത​ർജി​ല്ലാ സ്ഥ​ലംമാ​റ്റ​ത്തി​ന് അഞ്ചു വ​ർ​ഷം സ​ർ​വീ​സ് ബാ​ധ​ക​മാ​ണോ? എ​ന്‍റെ സ്വ​ന്തം സ്
വകുപ്പ് മാറിയതിനാൽ ആനുകൂല്യത്തിന് അർഹതയില്ല
പോ​ലീ​സ് വ​കു​പ്പി​ൽ 01122000ത്തി​ൽ പ്ര​വേ​ശി​ക്കു​ക​യും ഒ​ന്നാം തീ​യ​തി മു​ത​ൽ ട്രെ​യിനിം​ഗ് തു​ട​ങ്ങു​ക​യും ഏ​ക​ദേ​ശം നാ​ലു വ​ർ​ഷ​ക്കാ​ലം അ​തേ വ​കു​പ്പി​ൽ ജോ​ലി നോ​ക്കു​ക​യും ചെ​യ്തു.

Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.