Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
അവധിയെടുക്കാൻ തടസമില്ല
ഈ വർഷം സർവീസിൽനിന്ന് വിരമിക്കുകയാണ്. എൽപിഎസ്എ ആണ്. ക്രെഡിറ്റിൽ 120 മെഡിക്കൽ ലീവ് ഉണ്ട്. അതിനോടുകൂടി 2016–17ലെ മെഡിക്കൽ ലീവു കൂടി എടുക്കുവാൻ സാധിക്കുമോ? എന്റെ ജനനത്തീയതി 3–5–1961 ആണ്. മകളുടെ ഡെലിവറി സംബന്ധ മായിട്ടാണ് ലീവ് എടുക്കുന്നത്.
മിനി,ആലക്കോട്

താങ്കൾ 31–5–2017ൽ ആണല്ലോ സർവീസിൽനിന്ന് വിരമിക്കുന്നത്. അതിനാൽ ക്രെഡിറ്റിലുള്ള ലീവ് താങ്കൾക്ക് വിനിയോഗി ക്കാവുന്നതാണ്. വിരമിക്കലിനോടനുബന്ധിച്ച് താങ്കൾക്ക് കമ്യൂട്ടഡ് ലീവ് എടുക്കുന്നതിന് യാതൊരുവിധത്തിലുള്ള നിബന്ധനയും ഇല്ല. ആവശ്യമെങ്കിൽ ലീവിലിരുന്നുകൊണ്ടുതന്നെ വിരമിക്കാനും സാധി ക്കും. അപ്പോൾ ആവശ്യത്തിനുള്ള ലീവ് ക്രെഡിറ്റിൽ ഉണ്ടായിരി ക്കണമെന്നു മാത്രം. ഇതിനുവേണ്ടി മുൻകൂറായി അപേക്ഷ സമർപ്പിച്ചിരിക്കണം.


പ്രസവാവധിയിൽ തുടരുന്പോൾതന്നെ റിലീവ് ചെയ്തു മാറ്റം ലഭിച്ച ഒാഫീസിൽ ജോലിക്കു പ്രവേശിക്കാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. മൂ​ന്നു​മാ​സ​മാ​യി പ്രസവാവധിയിലാണ്. എ​നി​ക്ക് യു​ഡി ക്ല​ർ​ക്കാ​യി ഇ​പ്പോ​ൾ പ്ര​മോ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഉ​ത്ത​ര​വ്
ജോലിക്ക് അർഹതയുണ്ട്
വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി ജോ​ലി ചെ​യ്തു​വ​ര​വേ ഏ​പ്രി​ൽ 10ന് ​ഞ​ങ്ങ​ളു​ടെ അ​മ്മ മ​രി​ച്ചു. മ​രി​ക്കു​ന്ന സ​മ​യ​ത്ത് 68 വ​യ​സാ​യി​രു​ന്നു പ്രാ​യം. ഞ​ങ്ങ​ളു​ടെ അ​ച്ഛ​ൻ 10 വ​ർ​ഷം
പോലീസ് വകുപ്പിലേക്ക് മടങ്ങാൻ കഴിയില്ല
2015ൽ ​എം​പ്ലോ​യ്മെ​ന്‍റ് എക്സ്ചേഞ്ച് വ​ഴി പാ​ർ​ട്ട് ടൈം സ്വീ​പ്പ​റാ​യി പോ​ലീ​സ് വ​കു​പ്പി​ൽ ജോ​ലി ല​ഭി​ച്ചു. പി​ന്നീ​ട് ആരോഗ്യവകുപ്പിൽ അ​റ്റ​ൻ​ഡ​ർ ഗ്രേ​ഡ് 2 (ഫു​ൾ​ടൈം) ആ​യി നി​യ​മ​നം ല​ഭി​ച്ചു. എ​
ഒാപ്ഷനുള്ള അർഹത ഇപ്പോഴില്ല
എ​യ്ഡ​ഡ് യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രി​ക്കെ 192016 മു​ത​ൽ എച്ച്എസ്എ ആ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച അ​ധ്യാ​പ​ക​നാ​ണ്. നിയമനം അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ട് ലോ​വ​ർ സ്കെ​യി​ലി​ലാ​ണ് ശ​ന്പ​ളം വാ​ങ്ങ
ശന്പളം സംരക്ഷിച്ചു കിട്ടില്ല
ഇ​ടു​ക്കി ജി​ല്ലാ ലി​സ്റ്റി​ൽ​നി​ന്നും (വി​വി​ധ വ​കു​പ്പ്) ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ ഡ്രൈ​വ​ർ ഗ്രേ​ഡ് 2 ആ​യി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് വേ​ക്ക​ൻ​സി​യി​ൽ 2014ൽ ​നി​യ​മ​നം ല​ഭി​ച്ച എ​നി​ക്ക് 2016ൽ ​റേ​ഷ്യ
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 27നു തുടങ്ങും; ഇത്തവണ ഒാഫീസ് ഐഡി ഹാജരാക്കണം
1. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി ​എ​സ് സി ​ന​ട ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ജൂ​ലൈ 27മു​ത​ൽ 58 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും.
സ്കൂ​ളു​ക​ളി​ലെ ത​സ്തി​ക നി​ർ​ണ​യം 15നു മു​ന്പ് പൂ​ർ​ത്തി​യാ​ക്ക​ണം
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണയ​ജ്ഞ​ത്തി​നു ക​രു​ത്തു​പ​ക​രാ​നു​ത​കു​ന്ന രീ​തി​യി​ൽ ത​സ്തി​ക നി​ർ​ണ​യ​ത്തി​ന് സ​ർ​ക്കാ​ർ 2062017ൽ ​ഇ​റ​ക്കി​യ സ​ർ​ക്കു​ല​ർ നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് അ​ധ്യാ​പ​ക സ​മൂ​ഹ
പെൻഷൻ ആനുകൂല്യങ്ങൾ നോമിനിക്കു ലഭിക്കും
31/12/2016ൽ ​സ​ർ​വീ​സി​ൽ​നി​ന്നു വിരമിച്ച എ​ന്‍റെ ഭ​ർ​ത്താ​വ് മേ​യ് അ​വ​സാ​നം പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖ​ത്തെ​തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹം പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ വാ​ങ്ങി​യി
റീ ഒാപ്ഷൻ നൽകി ഫിക്സേഷൻ നടത്താം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ 1082015ൽ ​എ​നി​ക്ക് ഹെ​ഡ് ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് തീ​യ​തി ഡി​സം​ബ​റി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഹെ​ഡ് ക്ല​ർ​ക്കി​ന്‍റെ പ്ര​മോ​ഷ​ൻ വ​ന്
ഫാമിലി പെൻഷൻ ലഭിക്കും
35ഉം 38ഉം വ​യ​സു​ള്ള ഞാ​നും എ​ന്‍റെ സ​ഹോ​ദ​രി​യും അ​വി​വാ​ഹി​ത​രാ​ണ്. അ​ച്ഛ​നും അ​മ്മ​യും പെ​ൻ​ഷ​ൻ പ​റ്റി​യ​ശേ​ഷം മ​ര​ണ​മ​ട​ഞ്ഞു. എ​ന്‍റെ മൂ​ത്ത സ​ഹോ​ദ​രി വി​ക​ലാം​ഗ​യാ​ണ്. ഞ​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യ
ഡ്യൂപ്ലിക്കേറ്റ് ലഭിക്കും
ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. 16 വ​ർ​ഷ​മാ​യി പെ​ൻ​ഷ​ൻ പ​റ്റി​യി​ട്ട്. എ​ന്‍റെ പെ​ൻ​ഷ​ൻ ബു​ക്ക് (പിപിഒ) ന​ഷ്ട​പ്പെ​ട്ടു. എ​നി​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും
ട്രഷറിയുമായി ബന്ധപ്പെടണം
2002 ഏ​പ്രി​ൽ 30ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ​നി​ന്ന് വിരമിച്ച പ്യൂ​ണാ​ണ്. എ​ന്‍റെ പെ​ൻ​ഷ​ൻ ബു​ക്കി​ൽ ക​മ്യൂ​ട്ടേ​ഷ​ൻ പു​ന​ഃസ്ഥാ​പി​ക്കേ​ണ്ട​ത് 15 വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള തീ​യ​തി​യാ​ണ് രേ​ഖ​പ്പെ
ജൂണിയർ-സീനിയർ വ്യത്യാസം: ശ​ന്പ​ളം ഏ​കീ​ക​രി​ക്കു​വാ​ൻ ഇ​പ്പോ​ൾ അ​വ​സ​രം
1/7/2014ലെ ​ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണി​യ​റി​ന് സീ​നി​യ​റി​നേക്കാ​ൾ അ​ടി​സ്ഥാ​ന​ശ​ന്പ​ളം കൂ​ടു​ത​ലാ​യി ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ജൂ​ണി​യ​ർ സീ​നി​യ​ർ ശ​ന്പ​ളം ഒ​രേ നി​ര​ക്കി​ൽ വ​ര
പാർട്ട്ടൈം പെൻഷൻ ലഭിക്കാൻ പത്തുവർഷത്തെ സർവീസ് വേണം
എ​യ്ഡ​ഡ് സിം​ഗി​ൾ മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം അ​ധ്യാ​പി​ക​യാ​യി ജോ​ലിചെ​യ്തു. ആ​ദ്യ​ത്തെ നിയമനത്തിനുശേ​ഷം മ​റ്റൊ​രു അ​ധ്യാ​പി​ക​യെ എ​ന്‍റെ പോ​സ്റ്റി​ൽ നി​യ​മ​നം ന​ട​ത്തു​ക​യും ഞാ​ൻ സ​ർ​
ഒഴിവനുസരിച്ച് നിയമനം
ആരോഗ്യവകുപ്പിൽ പ്യൂ​ണാ​യി ജോ​ലി ചെ​യ്യു​ന്നു. 16 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. പ്യൂ​ണി​ന്‍റെ രണ്ടു സ​മ​യബ​ന്ധി​ത ഹ​യ​ർഗ്രേ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ക്ല​ർ​ക്കാ​യി ത​സ്തി​ക മാ​റ്റം ല​ഭി​ക്കു​ന്ന​തി​നു​
പെൻഷനിൽ വ്യത്യാസം
ഫാ​മി​ലി പെ​ൻ​ഷ​ണ​റാ​ണ്. ഭ​ർ​ത്താ​വ് മ​രി​ച്ചി​ട്ട് ഏഴു വ​ർ​ഷ​മാ​യി. ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങുന്ന​ത്. മേ​യ് മാ​സം പെ​ൻ​ഷ​ൻ വാ​ങ്ങാ​നാ​യി ബാ​ങ്കി​ലെ​ത്തി​യ​പ്പോ​ൾ എ​ന്‍റെ പെ​ൻ​ഷ​നി​ൽ വ്യ​
ട്രഷറിയെ സമീപിക്കുക
ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന പെ​ൻ​ഷ​ണ​റാ​ണ്. എടിഎം സം​വി​ധാ​നം മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​നി​ക്ക് പെ​ൻ​ഷ​നി​ൽ വ​ർ​ധ​ന​വ് ല​ഭി​ക്കു​ന്നി​ല്ല എ​ന്നാ​ണ് മ​ന​സി​ലാ​ക്കാ​ൻ സാ
സ്കെയിൽ പുതുക്കണം
എ​ട്ടു വ​ർ​ഷം സ​ർ​വീ​സു​ള്ള ജീ​വ​ന​ക്കാ​രി​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലാ​ണ് ജോ​ലി. മാ​ർ​ച്ചിൽ 10ാം തീ​യ​തി വ​ച്ച് ഞാ​ൻ എട്ടു വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് വാ​ങ്ങി. സീ​നി​യ​ർ ക്ല​ർ​ക്
പുനർവിവാഹം കഴിച്ചാൽ ഫാമിലി പെൻഷൻ കുട്ടിയുടെ പേരിലേക്ക് മാറ്റി ലഭിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ​തു​കൊ​ണ്ട് ആ​ശ്രി​ത​നി​യ​മ​ന പ്ര​കാ​രം എ​നി​ക്ക് എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ല​ഭി​ച്ചു. ഭ​ർ​ത്താ​വ് പോ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലാ​യി​രു​ന്നു
പ്രസവാവധി ലഭിക്കും
തൊ​ഴി​ൽ വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. എ​നി​ക്ക് ആറു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. പ്രീ മചേ്വർഡ് ലേ​ബ​ർ പ്രോ​ബ്ലം​സി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ഗ്രൗ​ണ്ടി​ൽ ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ല
ശന്പളം മാറിയെടുക്കാം
ഗവ. ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ രണ്ടു വ​ർ​ഷ​മാ​യി ഞാ​ൻ ശ​ന്പ​ളം വാ​ങ്ങു​ന്നി​ല്ല. എ​നി​ക്ക് അഞ്ചു വ​ർ​ഷം സ​ർ​വീ​സു​ണ്ട്. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്
20 വർഷം പൂർത്തിയാക്കണം
24/10/2004ൽ ​പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ര​നാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച എ​നി​ക്ക് 70 വ​യ​സു​വ​രെ ജോ​ലി​യി​ൽ തു​ട​രാ​ൻ താ​ത്പ​ര്യ​മി​ല്ല. 15 വ​ർ​ഷം സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക
ഫിക്സേഷൻ ലഭിക്കും
852010ൽ ​പ്യൂ​ണാ​യി ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സ​ർ​വീ​സി​ൽ ചേ​ർ​ന്നു. പി​ന്നീ​ട് പി​എ​സ്‌‌​സി മു​ഖേ​ന പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ഡ്രൈ​വ​റാ​യി 2013ൽ ​ജോ​ലി ല​ഭി​ച്ചു. 122017 മു​ത​ൽ എ​ന്‍റെ ശ​ന്
ഫാമിലി ബെനിഫിറ്റ് സ്കീം ക്ലോസ് ചെയ്തു ലഭിക്കും
2015 ഡി​സം​ബ​ർ 31ന് ​സ​ർ​വീ​സി​ൽനി​ന്ന് വിരമിച്ചയാളാണ്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലാ​യിരുന്നു ജോ​ലി. എ​ന്‍റെ പേ​രി​ൽ ഫാ​മി​ലി ബെ​നി​ഫി​റ്റ് സ്കീ​മി​ൽ(FBS) 50രൂ​പ വ​ച്ച് മാ​സം​തോ​റും ശ​ന്പ​ള​ത്തി
കാഷ്വൽ ലീവിന് അർഹതയുണ്ട്
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ൽക്കാ​ലി​ക​മാ​യി നീ​തി​ന്യാ​യ വ​കു​പ്പി​ൽ നി​യ​മി​ക്ക​പ്പെ​ട്ട എ​ൽ​ഡി ടൈ​പ്പി​സ്റ്റാ​ണ്. എ​നി​ക്ക് കാ​ഷ്വ​ൽ ലീ​വ് ഒ​ന്നും​ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ല.
ഇൻക്രിമെന്‍റ് ന‌‌ഷ്‌‌ടപ്പെടില്ല
1 /10/2001ൽ ​എ​ച്ച്എ​സ്എ​സ് ടീ​ച്ച​റാ​യി എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റ് ജൂ​ലൈ മാ​സ​ത്തി​ലാ​ണ്. 1/10/2016ൽ 15 ​വ​ർ​ഷം പൂ​ർ​ത്തി​യാ​യ എ​നി​
ഫാമിലി പെൻഷൻ കിട്ടില്ല
എ​ന്‍റെ ഭ​ർ​ത്താ​വ് റ​വ​ന്യൂ വ​കു​പ്പി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​യി​രി​ക്കെ ചി​ല സാ​ന്പ​ത്തി​ക പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽനി​ന്ന് പി​രി​ച്ചു​വി​ട്ടയാളാണ്. എ​ന്നാ​ൽ 12 വ​ർ​ഷ​ത്തി​നു​ശേ​ഷം ഞങ്ങ
തെറ്റുകൾ തിരുത്തിക്കിട്ടും
എ​ന്‍റെ മ​ക​ളു​ടെ എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ജ​ന​ന​ത്തീ​യ​തി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ല​ഭി​ച്ച ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​നി​ന്നും വ്യ​ത്യാ​സ​മുണ്ട്. ജ​ന​ന​ത്തീ​യ​തി​യി​ൽ ഏഴു മാ​സ​ത്തെ വ്
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: അഡ്മിഷൻ ടിക്കറ്റിനോടൊപ്പം ഒാഫീസ് തിരിച്ചറിയൽ കാർഡും നിർബന്ധം
സ​ർക്കാർ ജീവനക്കാർക്കും അ​ധ്യാ​പ​ക​ർക്കും പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാർക്കുമായി കേ​ര​ള പ​ബ്ലിക് സ​ർവീ​സ് കΩമ്മീ​ഷ​ൻ 2017 ജൂലൈയിൽ ന​ട​ത്തുന്ന ഡി​പ്പാ​ർട്ട്മെന്‍റൽ‍ പ​രീ​ക്ഷ​ക​ൾ​ക്ക് ഒാൺ ലൈൻ വ​ഴി അ​പേ​ക
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: സർക്കാർ ഉത്തരവിറങ്ങി
പത്താം ശന്പള പരിഷ്കരണ കമ്മീഷൻ ശിപാർശപ്രകാരം സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കു മായി പുതുതായി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കാ ൻ സർക്കാർ ഉത്തരവ്. GO(P) No. 54/2017 Fin. Dt. 24/4/201
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.