Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഞങ്ങളുടെ പ്രശ്നം ആരോടു പറയും?
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂണിയർ ലാബ് അസിസ്റ്റന്റാണ്. ഈ തസ്തികയുടെ അടി സ്‌ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു സയൻസ് അഥവാ വിഎച്ച് എസ്സി (എംഎൽടി) ആണ്.
ഒമ്പതാം ശമ്പളപരിഷ്കരണം വഴി 9190–15,780 എന്ന ശമ്പള സ്കെയിൽ മാത്രമായിരുന്നു ഞങ്ങൾക്ക് അനുവദിച്ചിരുന്നത്. ഈ സ്കെ യിൽ എസ്എസ്എൽസി വിജയം പോലും ആവശ്യമില്ലാത്ത തസ്തി കകൾക്ക് അനുവദിക്കപ്പെട്ട സ്കെയിലാണ്. അതേ സമയം പ്ലസ്ടു അടിസ്‌ഥാന വിദ്യാഭ്യാസ യോഗ്യത ആവശ്യമായ പോലീസ്, എക്സൈസ് ഗാർഡ്, അഗ്രികൾചർ അസിസ്റ്റന്റ് തുടങ്ങിയ പല തസ്തി കകൾക്കും 10,480–18,300 എന്ന ശമ്പള സ്കെയിലായി രുന്നു അനുവദിച്ചിരുന്നത്. അതിനാൽ ജൂണിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ജീവനക്കാർക്ക് സാമ്പത്തിക നഷ്ടത്തോടൊപ്പം മനോവീര്യം നഷ്ട മാകുന്ന സാഹചര്യമാണ്. മാത്രവുമല്ല ഈ തസ്തികയ്ക്കു റെഗുലർ പ്രമോഷനോ റേഷ്യോ പ്രമോഷനോ അനുവദിച്ചിട്ടില്ല. തൽഫലമായി പ്രവേശന തസ്തിക യിൽ തന്നെ യാതൊരു പ്രമോഷനും ലഭിക്കാതെ വിരമിക്കേണ്ടി വരുന്നു.

സർക്കാർ സർവീസിൽ ഇപ്പോൾ ലാസ്റ്റ് ഗ്രേഡ് മുതലുള്ള പല തസ്തികകൾക്കും റെഗുലർ പ്രമോഷ നോ അല്ലെങ്കിൽ റേഷ്യോ പ്രമോഷനോ (Gr II, Gr. I, Ser. Gr.) ആയി മൂന്നു മുതൽ ഏഴു വരെ പ്രമോഷ നുകൾ സർവീസ് കാലയളവിൽ ലഭിക്കുന്നുണ്ട്.

സംസ്‌ഥാന സർക്കാർ പത്താം ശമ്പള കമ്മീഷനെ നിയോഗിച്ചപ്പോൾ തസ്തികകൾക്ക് അനുവദിച്ച ശമ്പള സ്കെയിലിലെ വിവേചനം പരിശോധിക്കാനും പ്രമോഷൻ ഇല്ലാത്ത തസ്തികകൾക്ക് മെച്ചപ്പെട്ട റേഷ്യോ പ്രമോഷൻ അനുവദിക്കുന്നത് പരിഗണി ക്കാനും നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തിൽ ഞങ്ങൾ വകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകിയപ്പോൾ ജൂണിയർ ലാബ് അസി സ്റ്റന്റ് തസ്തികയ്ക്ക് യോഗ്യതയുടേയും ജോലിയുടെ സ്വഭാവത്തിന്റേയും അടിസ്‌ഥാനത്തിൽ 10,480–18,300 എന്ന ശമ്പള സ്കെയിൽ പ്രീ റിവൈസ് സ്കെയിൽ അനുവദി ക്കുന്നതിനും മെച്ചപ്പെട്ട റേഷ്യോ പ്രമോഷ ൻ അനുവദിക്കുന്നതിനും ഈ തസ്തികയുടെ പേര് ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II എന്നാക്കി പുനർനാമകരണം ചെയ്യുന്നതിനും പത്താം ശമ്പള കമ്മീഷന് ശിപാർശ ചെയ്യുകയു ണ്ടായി.

എന്നാൽ കമ്മീഷൻ ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാ തെ 18,000–37,500 എന്ന പഴയതിന് സമാനമായ സ്കെയിൽ തന്നെയാ ണ് അനുവദിച്ചത്. മാത്രവുമല്ല യാതൊരു പ്രമോഷനും അനുവദിച്ചിട്ടുമില്ല. അതിനാ ൽ വകുപ്പ് ഡയറക്ടറുടെ ശിപാർശയുടെ അടിസ്‌ഥാ നത്തിൽ ഞങ്ങളുടെ യോഗ്യതയനുസരിച്ചുള്ള ശമ്പള സ്കെയിൽ, മെച്ചപ്പെട്ട റേഷ്യോ പ്രമോഷൻ എന്നിവ അനുവദിച്ച് കിട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് കൊടുത്താൽ അനുകൂല വിധി ഉണ്ടാകുമോ? മറ്റെന്താണ് പരിഹാരം?
ശിവദാസ്, കോഴിക്കോട്

പ്രത്യേക ട്രെയിനിംഗ്, സാങ്കേതിക പഠനം എന്നിവ നിർബന്ധമായുള്ള തസ്തികകൾക്ക് ക്ലറിക്ക ൽ തസ്തികയേക്കാൾ കൂടിയ ശമ്പള സ്കെയിലു കളാണ് നൽകുക. അതുകൊണ്ടാണ് പോലീസ്, എക്സൈസ്, അധ്യാപകർ എന്നീ തസ്തികകൾക്ക് ഉയർന്ന ശമ്പള സ്കെയിൽ നൽകിയിരിക്കുന്നത്. ജൂണിയർ ലാബ് അസിസ്റ്റന്റ് തസ്തികയും ഇതു പോലെ വ്യത്യസ്ത സ്വഭാവത്തിലുള്ളതാണ്. ശരിക്കും ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് എന്ന പേരിൽ തന്നെയാണ് തസ്തിക പുനർനാമകരണം ചെയ്യേണ്ടത്. അനോമലി കമ്മിറ്റി ഇല്ലാത്തതുകൊണ്ട് സംഘടനകൾ മുഖേന വകുപ്പ് ഡയറക്ടറുടെ ശിപാ ർശയോടെ ഫൈനാൻസ് ഡിപ്പാർട്ടുമെന്റിൽനിന്നും പുതിയ ഉത്തരവിന് ശ്രമിക്കാവുന്നതാണ്. ശമ്പള പരിഷ്കരണം വന്നശേഷം പല തസ്തികകളിലും ഇതുപോലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.


ശന്പള കുടിശിക ലഭിച്ചപ്പോൾ വ്യത്യാസം; തെറ്റു വന്നാൽ പരിഹരിക്കാം
1672000ൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സായി ജോലിയിൽ പ്രവേ ശിച്ചു. ​എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക 2872000ലും ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2014 ജൂ​ലൈ​യി​ലെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ
മെഡിക്കൽ റീ ​ഇം​ബേഴ്സ്മെ​ന്‍റ് ക്ലെ​യിം പാ​സാ​ക്കി കി​ട്ടും
ഗ​വ​. സ്കൂ​ളി​ൽ എ​ച്ച്എ​സ് എ ആ​ണ്. എ​ന്‍റെ ഭ​ർ​ത്താ​വി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം വ​ന്ന​പ്പോ​ൾ സ്വകാര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സി​ച്ച​ത്. ആ​ദ്യം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ
സർവീസ് ബ്രേക്ക് ഉണ്ടാവില്ല
സ്ഥലംമാറ്റത്തിന് അപേക്ഷിച്ചതിനെത്തുടർന്ന് തി​രു​വ​ന​ന്ത​പു​ര​ം മ്യൂ​സി​യ​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന എന്നെ തൃ​ശൂ​രി​ലേക്ക് മാറ്റി. മേ​യ് 22ന് ഉ​ച്ച​ക​ഴി​ഞ്ഞ് തിരുവനന്തപുരത്തുനിന്ന് റി​ലീ​വ്
കുടിശികയ്ക്ക് അർഹതയില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ശാരീരിക ന്യൂനതയുള്ള വർക്കുള്ള പ്ര​ത്യേ​ക ക്വോട്ടയി​ൽ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 562006 ലാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. 1
ഹാഫ് പേ ലീവ് ലഭിക്കും
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ് ചേ​ഞ്ച് മു​ഖേ​ന പാ​ർ​ട്ട്‌‌ ടൈം ​സ്വീ​പ്പ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പ്ര​മോ​ഷ​നാ​യി ഫു​ൾ ടൈം ​സ്വീ​പ്പ​റാ​യി മ​റ്റൊ​രു പ​ഞ്ചാ​യ
ആദ്യ ഇൻക്രിമെന്‍റിന് തടസമില്ല
12/01/ 2017ൽ ക്ല​ർ​ക്കാ​യി മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പ്രൊ​ബേ​ഷ​ൻ പീ​രി​യഡ് അ​ഞ്ചു വ​ർ​ഷ​മാ​ണ്. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം ക്ലി​യ​റ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​
നഷ്‌‌ടപ്പെട്ട ഇൻക്രിമെന്‍റുകൾ ലഭിക്കും
2001 ൽ ​വി​ക​ലാം​ഗ ക്വോ​ട്ട​യി​ൽ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഇ​തേ​വ​രെ ഒ​രു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റും പാ​സാ​യി​ട്ടി​ല്ല. അ​തി​നാ​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല
കുടിശിക ഒന്നിച്ചു ലഭിക്കാൻ അർഹതയുണ്ട്
ട്ര​ഷ​റി മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന എ​ന്‍റെ ഭ​ർ​ത്താ​വ് 2018 ജ​നു​വ​രി 25ന് ​മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​മി​നി​യാ​യ എ​നി​ക്ക് ഫെ​ബ്രു​വ​രി മാ​സം മു​ത​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ
ഫിക്സേഷന് അപേക്ഷിക്കണം
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 16 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പി​എ​സ്‌‌സി മു​ഖേ​ന ക്ല​ർ​ക്കാ​യി മു​ൻ​സി​പ്പ​ൽ സ​ർ​വീ​സി​ൽ 2018 മാ​ർ​ച്ച് 12ന് ​പ്ര​വേ​ശി​ച്ചു. ഓ​ഫീ​സ് അ​റ്റ​ൻ​ഡന്‍റി​ന്‍റെ 15 വ​ർ​ഷ​ത്
കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ചു കിട്ടും
2005 മാ​ർ​ച്ച് 31ന് ​കൃഷിവകുപ്പിൽ​നി​ന്ന് വിര മിച്ച ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ആ​ണ്. 2005 മേ​യി​ലാ​ണ് പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ വാ​ങ്ങി​യ​ത്. 172004 തീ​യ​തി​വ​ച്ച് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ
വോളന്‍ററി റിട്ടയർമെന്‍റ്: 20 വർഷം സർവീസ് വേണം
എ​യ്ഡ​ഡ് സ്കൂ​ളി​ൽ എ​ച്ച് എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് ഇ​പ്പോ​ൾ 19 വ​ർ​ഷ​വും എട്ടു മാ​സ​വും സ​ർ​വീ​സു​ണ്ട്. അഞ്ചു വ​ർ​ഷ​ക്കാ​ലം ശൂ​ന്യ​വേ​ത​ന അ​വ​ധി​യെ​ടു​ത്ത് വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്
സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് നേടേണ്ടിവരും
ഗ​വ​. സ്കൂ​ളി​ൽ പാ​ർ​ട്ട് ടൈം സ്വീ​പ്പ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 11 വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ പ്യൂ​ണാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ഏ​ക​ദേ​ശം നാലു വ​ർ​ഷ​ത്ത​ില​ധി​കം ഈ ​ജോ​ലി​യി​ൽ തു​ട​ർ​ന്നു. എ​ന്
വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി ലഭിക്കും
റ​വ​ന്യൂ വ​കു​പ്പി​ൽ യു​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു വ​ര​വേ പെ​ട്ടെ​ന്നു​ണ്ടാ​യ രോ​ഗ​ത്തെ​തു​ട​ർ​ന്നു ഭർത്താവ് മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന് 17 വ​ർ​ഷം സർവീ സുണ്ട്. ഏ​ഴു​വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ
മൂന്നാം ഗഡു കുടിശിക നൽകിയിട്ടുണ്ട്
എ​സ്ബി​ഐ മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ടി​എം വഴിയാണ് പെ​ൻ​ഷ​ൻ തു​ക കൈ​പ്പ​റ്റു​ന്ന​ത്. പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണം / പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ പ്ര​കാ​രം പെ​ൻ​ഷ​ൻ പു​തു​ക്കി
റീഫിക്സേഷൻ നടത്താൻ തടസമുണ്ടോ ?
പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ഹെ​ഡ് ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. 2017 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് പ്ര​മോ​ഷ​ൻ ല​ഭി​ച്ച​ത്. കെഎ​സ്ആ​ർ റൂ​ൾ 28 എ ​പ്ര​കാ​രം രണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്
സമാശ്വാസ തൊഴിൽദാന പദ്ധതി: വരുമാന പരിധി എട്ടു ലക്ഷം രൂപയായി വർധിപ്പിച്ചു
സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി​യി​ലി​രി​ക്കേ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം ആ​ശ്രി​ത നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​ന് കു​ടും​ബ വാ
പ്ര​ഥ​മ വെ​ക്കേ​ഷ​നി​ൽ സ​റ​ണ്ട​റി​ന് അ​ർ​ഹ​ത​യി​ല്ല
2017 ജൂ​ണി​ൽ യു​പി​എ​സ്എ ആ​യി എ​യ്ഡ​ഡ് സ്കൂ​ളി​ൽ സ്ഥി​ര​നി​യ​മ​നം ല​ഭി​ച്ചു. നി​യ​മ​നാം​ഗീ​കാ​ര​വും ശ​ന്പ​ള​വും ല​ഭി​ച്ചു. 2018 ഏ​പ്രി​ൽമേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​
ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​ക​സ്മി​കാ​വ​ധി
കെഎ​സ്ആ​ർ ബാ​ധ​ക​മാ​യി​ട്ടു​ള്ള പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ സം​സ്ഥാ​ന​ജി​ല്ലാ​താ​ലൂ​ക്കു​ത​ല കൗ​ണ്‍​സിലുക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്
ടി​ടി​സി വീ​ണ്ടും പു​തി​യ പേ​രി​ൽ
ടീ​ച്ചേ​ഴ്സ് ട്രെ​യ്നിം​ഗ് കോ​ഴ്സ് (​ടി​ടി​സി) 2013 മു​ത​ൽ ഡി​പ്ലോ​മ ഇ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ (​ഡി​എ​ഡ്) എ​ന്നു നാ​മ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. 2018 ജൂ​ണ്‍ മു​ത​ൽ ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​
ഒ​റ്റ അ​പേ​ക്ഷ: സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സ് ഒ​റ്റ​ത്ത​വ​ണ ജൂ​ണ്‍ എ​ട്ട് അ​വ​സാ​ന​ തീ​യ​തി
2016 ജൂ​ലൈ​യി​ൽ പി​എ​സ്‌സി ​ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് എ​ഴു​തി. ര​ണ്ടു​പേ​പ്പ​ർ വി​ജ​യി​ച്ചു. ര​ണ്ടുപേ​പ്പ​ർ പ​രാ​ജ​യ​പ്പെ​ട്ടു. തോ​റ്റ പേ​പ്പ​റു​ക​ൾ​ക്കാ​യി പു​തി​യ അ​പേ​ക്ഷ​യി​
എ​ല്ലാ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളിലും പ്ര​സ​വാ​വ​ധി 180 ദിവസമാക്കി
കെഎസ്ആ​ർ ബാ​ധ​ക​മ​ല്ലാ​ത്ത പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ​ജീ​വ​ന​ക്കാരുടെ പ്ര​സ​വാ​വ​ധി 180 ദി​വ​സ​മാ​യി ഉ​യ​ർ​ത്തി. സ.​ഉ. (പി)61/2018 ​ധ​ന. തീ​യ​തി 13/04/2018. ഈ ​ഉ​ത്ത​ര​വ് തീ​യ​തി​യി​ൽ പ്ര​സ​വാ​
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം
സ​ർക്കാർ ജീവനക്കാർക്കും അ​ധ്യാ​പ​ക​ർക്കും പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാർ ക്കുമായി കേ​ര​ള പ​ബ്ലിക് സ​ർവീ​സ് കΩമ്മീ​ഷ​ൻ 2018 ജൂലൈയിൽ ന​ട​ത്തുന്ന ഡി​പ്പാ​ർട്ട്മെന്‍റൽ‍ പ​രീ​ക്ഷ​ക​ൾ​ക്ക് ഒാൺലൈൻ വ​ഴി അ​പേ​ക്
ഇ-പേയ്മെന്‍റ് വഴി ഫീസുകൾ അടയ്ക്കാം
ഓ​ൺലൈ​ൻ ബാങ്കിംഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​പേ​മെ​ന്‍റ് വ​ഴി​യാ​ണ് പ​രീ​ക്ഷാ​ഫീ​സും സ​ർട്ടിഫിക്കറ്റ് ഫീ​സും ഒ​ടു​ക്കേണ്ട​ത്. (ചെ​ലാ​ൻ ഉ​പ​യോ​ഗി​ച്ച് ട്ര​ഷ​റി​ക​ളി​ൽ നേ​രി​ട്ടോ/​ഇ​ചെ​ലാ​ൻ മു
പ്രത്യേകം സർട്ടിഫിക്കറ്റ് നൽകണം
പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​ന്‍റെ ഭ​ർ​ത്താ​വ് 2018 ജ​നു​വ​രി​യി​ൽ മ​ര​ണ​പ്പെ​ട്ടു. ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള​തു​കൊ​ണ്ട് പെ​ൻ​ഷ​ൻ പേ​മെ​ന്‍റ് ഓ​ർ​ഡ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ന്
സഹോദരി പരിധിയിൽ വരില്ല
14 വ​ർ​ഷ​മാ​യി പൊതുമരാമ ത്ത് വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെ​യ്യു​ന്നു. എ​ന്‍റെ സ​ഹോ​ദ​രി​യു​ടെ ചി​കി​ത്സ​യ്ക്കു​വേ​ണ്ടി 85,000രൂ​പ ചെ​ല​വാ​യി. വ​യ​റി​നു​ള്ളി​ലെ ഒ​രു മു​ഴ ഓ​പ്പ​റേ​റ്റ
ഹയർഗ്രേഡ് ലഭിക്കും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി 2010 ജൂ​ണ്‍ 10ന് ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എംഒപി ഒ​ഴി​കെ മ​റ്റ് യാ​തൊ​രു​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ളും പാ​സാ​യി​ട്ടി​ല്ല. എ​നി​ക്ക്
മടങ്ങിപ്പോകാൻ കഴിയില്ല
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ 2017 ഡി​സം​ബ​റി​ൽ ലാ​സ്റ്റ്ഗ്രേ​ഡ് സ​ർ​വീ​സി​ൽ​നി​ന്ന് ലാ​ബ് അ​സി​സ്റ്റ​ന്‍റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച് ഒ​രു ഗ​വ​. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. ഈ ​പ്
എൽപി/യുപി അധ്യാപികയാകാൻ തസ്തികമാറ്റം നിയമനം വഴി ശ്രമിക്കാം
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി അഞ്ചു വ​ർ​ഷ​മാ​യി ജോ​ലി ചെയ്യുന്നു. ടി​ടി​സി പാ​സാ​യ എ​നി​ക്ക് യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​പി സ്കൂ​ളി​ൽ / എ​ൽ​പി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​
ശന്പളത്തിൽ നഷ്‌‌ടമൊന്നും സംഭവിക്കില്ല
സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യി ഏ​ഴു വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യുന്നു. 20,00045,800 എ​ന്ന​താ​ണ് ശ​ന്പ​ള സ്കെ​യി​ൽ. പി​എ​സ്‌‌ സി മു​ഖേ​ന​യു​ള്ള യു​പി സ് കൂ​ൾ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ
പ്രായപരിധി നിശ്ചയിച്ചിട്ടില്ല
പൊതുമരാമത്ത് വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 2014ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പ്ല​സ്ടു പാ​സാ​യ എ​നി​ക്ക് പി​എ​സ്‌‌സി പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി ക​ഴി​യാ​റാ​യി. ത​സ്തി​ക മാ​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.