Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ആനുകൂല്യം ലഭിക്കില്ല
എയ്ഡഡ് കോളജിൽ ലക്ചറർ തസ്തികയിൽ 20–8–1971 മുതൽ 10–3–1983 വരെ സർവീസിൽ ഉണ്ടായിരുന്നു. വിദേശത്ത് ജോലി ലഭിച്ചതിനാൽ ലീവ് പാസാകുന്നതിന് മുമ്പ് ജോലി സ്വീ കരിക്കുന്നതിന് വിദേശത്തുപോയി. അതിനാൽ എന്റെ സർവീസ് മാനേജ്മെൻറ് അവസാനിപ്പിച്ചു. എന്റെ സർവീസ് ബുക്ക് ഇപ്പോഴും കോളജിൽ തന്നെയുണ്ട്. എനിക്ക് 10 വർഷത്തിൽ കൂടുതൽ സർവീ സുണ്ട്. 10 വർഷം സർവീസുള്ളവർക്ക് പെൻഷന് അർഹതയുണ്ട ല്ലോ? അതിൻപ്രകാരം എനിക്ക് പെൻഷൻ കിട്ടാൻ അർഹതയുണ്ടോ? ഞാൻ ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്?
പി. ശ്രീകുമാർ, തൃശൂർ

സർവീസ് റൂൾസ് പ്രകാരം ഒരു ജീവനക്കാരനു വിദേശത്തു ലഭിക്കുന്ന ജോലി സ്വീകരിച്ചാൽ ഗവ. അവധി അനുവദിച്ചശേഷമേ വിദേശത്തേക്ക് പോകാൻ കഴിയൂ. പ്രസ്തുത ചട്ടത്തിനു വിരുദ്ധ മായി പ്രവർത്തിച്ചതിനാലാണ് താങ്കളുടെ സർവീസ് മാനേജ്മെൻറ് അവസാനിപ്പിച്ചത്. മിനിമം പെൻഷൻ ലഭിക്കാനാവശ്യമായ സർവീസ് താങ്കൾക്ക് ഉണ്ടെങ്കിലും ഇത്തരത്തിൽ സർവീസ് അവസാനിപ്പിച്ച ഒരാളിന് ഒരുതരത്തിലുള്ള സർവീസ് ആനുകൂല്യത്തിനും അർഹത യില്ല. അപേക്ഷ സമർപ്പിച്ചാലും ആനുകൂല്യം ലഭിക്കില്ല.


ആദായ നികുതി നിർണയം: ഇത്തവണ അയ്യായിരം രൂപയുടെ ഇളവ്
ഈ സാമ്പത്തിക വർഷം (2016,17) ആദായനികുതി നിരക്കുക ളിൽ കാതലായ മാറ്റമില്ല. എന്നാൽ കഴിഞ്ഞ സാന്പത്തികവർഷം ഒരു ജീവനക്കാരൻറെ ടാക്സബിൾ ഇൻകം (Total Income) അഞ്ചു ലക്ഷം രൂ
ഡിപ്പാർട്ട്മെൻറൽ പരീക്ഷ 30നു തുടങ്ങും
പരീക്ഷ എഴുതുന്നവർക്കുള്ള നിർദേശങ്ങൾ:
1. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു ഇതര ജീവന ക്കാർക്കുമായി പിഎസ്സി നടത്തുന്ന ഡിപ്പാർട്ട്മെൻറൽ പരീക്ഷ ജനുവരി 30മുതൽ 58 കേന്ദ്രങ്ങളിലായി നടക്കും. ഒഎംആർ
ജോലിയിൽ പ്രവേശിച്ചശേഷം പ്രസവാവധിയിൽ തുടരുക
മൃഗസംരക്ഷണ വകുപ്പിൽ പ്യൂണായി ജോലി ചെയ്യുന്നു. അഞ്ചുവർഷം സർവീസുള്ള ഞാൻ 1–8–2016 മുതൽ പ്രസവാവധിയിലാണ്. എനിക്ക് വീടിനടുത്തുള്ള ഓഫീസിലേക്ക് സ്‌ഥലംമാറ്റം ലഭിച്ചിരി ക്കുകയാണ്. പുതിയ ഓഫീസിൽ ജോലിയിൽ പ്രവേശിച
നിലവിലുള്ള പേരും ഇനിഷ്യലും തുടരാം
പഞ്ചായത്തിൽ പാർട്ട്ടൈം സ്വീപ്പറായി ജോലിചെയ്യുന്നു. ഒരു വർഷം പ്രബേഷൻ പീരിയ ഡാണ്. ഒൻപതു മാസമായി ജോലിയിൽ പ്രവേശിച്ചിട്ട്. ഞാൻ 1981 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതിയതാണ്. എന്റെ എസ്എസ് എൽസി സർട്ടിഫിക്കറ്റി
ഹയർഗ്രേഡ് ലഭിക്കും
മൂന്നു മാസം മാത്രം സർവീസുള്ള വിമുക്‌ത ഭടനാണ്. പിഡബ്ല്യുഡി വകുപ്പിൽ ജോലിചെയ്യുന്ന വിമുക്‌തഭടൻ എന്ന നിലയിൽ എനിക്ക് 20 വർഷത്തെ സർവീസുണ്ട്. സ്റ്റേറ്റ് സർവീസിൽ പ്രവേശിക്കുന്ന വിമുക്‌ത ഭടൻമാർക്ക് എട്ടു വർഷം
പരിഷ്കരണം അംഗീകരിച്ചിട്ടുണ്ട്
സ്വകാര്യ ആശുപത്രിയിൽ 20 വർഷവും ഏഴു മാസവും ജോലി ചെയ്തു പിരിഞ്ഞ ഡോക്ടർ ആണ്. അവസാനം 1,04,000 ആയിരുന്നു എൻറെ ശമ്പളം. ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് എനിക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി എത്രയാണ്? 10 ലക്ഷം എന്
ഞങ്ങളുടെ പ്രശ്നം ആരോടു പറയും?
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂണിയർ ലാബ് അസിസ്റ്റന്റാണ്. ഈ തസ്തികയുടെ അടി സ്‌ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു സയൻസ് അഥവാ വിഎച്ച് എസ്സി (എംഎൽടി) ആണ്.
ഒമ്പതാം ശമ്പളപരിഷ്കരണം വഴി 9190–15,780 എന്ന ശമ്
അടുത്തുള്ള ട്രഷറിയിൽ ബന്ധപ്പെടണം
2016 ജനുവരി 20ലെ GO(P) No. 9/2016 Fin ഉത്തരവുപ്രകാരം സർവീസ് പെൻഷൻ കാരുടെ പെൻഷൻ പരിഷ്കരിച്ചു. എന്നാൽ ഇപ്പോഴും ഇതിന്റെ ആനുകൂല്യം ലഭിക്കാത്ത പെൻഷൻകാരുണ്ട്. പ്രത്യേകിച
അഡീഷണൽ ഇൻക്രിമെന്റ് അനുവദിക്കും
പാർട്ട്ടൈം സ്വീപ്പറാണ്. 2016 ഡിസംബറിൽ സർവീസിൽ നിന്നും വിരമിക്കും. എന്റെ പെൻഷൻ കണക്കാക്കുന്നതിനുള്ള അപേക്ഷ ആറു മാസം മുമ്പ് അയച്ചു. എനിക്ക് 22 വർഷം പൂർത്തിയായത് 2016 നവംബർ 25നാണ്. 22 വർഷം പൂർത്തി യാകുമ്
ശമ്പള സ്കെയിലുകൾ വ്യത്യസ്തമാണ്
ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ തസ്തികയിൽ 2010 മാർച്ച് 22 മുതൽ ജോലി ചെയ്തുവരുന്നു. എനിക്ക് വകുപ്പ് മാറിയാൽ കൊള്ളാമെന്നുണ്ട്. വില്ലേജ്മാൻ തസ്തികയുടേയും ബോട്ട് ലാസ്കർ തസ്തികയുടേയും ശമ്പള സ്കെയിൽ സമാനമാണ
പെൻഷൻ പുതുക്കി കിട്ടിയിട്ടില്ല
സർവീസ് പെൻഷണറാണ്. ബാങ്ക് മുഖേനയാണ് പെൻഷൻ വാങ്ങിക്കുന്നത്. പുതിയ പെൻഷൻ പരിഷ്കരണം നടപ്പാക്കി ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങുന്നവരെല്ലാം പുതിയ നിരക്കിൽ പെൻഷൻ വാങ്ങുന്നുണ്ട്. എന്നാൽ എന്നെപ്പോലെ ബാങ്ക് മുഖേന
പ്രമോഷൻ/ഗ്രേഡ് ലഭിക്കുന്നവർക്കുള്ള ശമ്പള നിർണയം
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കെഎസ്ആർ ബാധകമായ മറ്റു പൊതുമേഖല സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ അല്ലെങ്കിൽ ഗ്രേഡ് ലഭിക്കുമ്പോൾ 26–3–2006നു മുമ്പുള്ള വ്യവസ്‌ഥ കൾക്കനുസരി
ശമ്പള കുടിശിക ഇപ്പോൾ ജോലിചെയ്യുന്ന വകുപ്പിൽനിന്ന് ലഭിക്കും
1–9–2010 മുതൽ പോലീസ് വകുപ്പിൽ കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ചു. 10,750 രൂപ അടിസ്‌ഥാന ശമ്പളം ലഭിച്ചുകൊണ്ടിരിക്കെ 11–7– 2015ന് രജിസ്ട്രേഷൻ വകുപ്പിൽ ക്ലർക്കായി നിയമനം ലഭിച്ചതിനെത്തു ടർന്ന് പോലീസ് വകുപ്
ശമ്പളം സംരക്ഷിക്കപ്പെടുകയില്ല
20–12–2013ൽ സിവിൽ സപ്ലൈസ് വകുപ്പിൽ 9190–15,780 ശമ്പള സ്കെയിലിൽ പിഎസ്സി മുഖേന ഡ്രൈവർ ഗ്രേഡ് –2 ആയി ജോലിയിൽ പ്രവേശിച്ചു. 10–3–2014ൽ പിഡബ്ല്യുഡി വകുപ്പിൽ പിഎസ്സി മുഖേന ലാസ്റ്റ് ഗ്രേഡ് സെർവന്റായി 8500–13,
പഴയ സ്കീം ബാധകമാണ്
10–1–2001ൽ ക്ലർക്കായി ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 10–1–2016ൽ 15 വർഷം പൂർത്തിയാക്കിയതിനാൽ രണ്ടാമത്തെ ഹയർഗ്രേഡിന് അർഹതയുണ്ടല്ലോ? എന്റെ ഇൻക്രിമെന്റ് തീയതി ജൂലൈ മാസത്തിലാണ്. എന്റെ സമയബന്ധിത ഹയർഗ്
പെൻഷൻ 4400 രൂപ ഫാമിലി പെൻഷൻ 2460 രൂപ
പാർട്ട്ടൈം കണ്ടിൻജന്റ് ഫാമിലി പെൻഷൻകാരിയായ എന്റെ പെൻ ഷൻ 1300 രൂപയാണ്. അതിൻ പ്രകാരമുള്ള ഡിഎയുമുണ്ട്. അടുത്ത കാലത്ത് പെൻഷൻ പുതുക്കി നിശ്ചയിച്ചെങ്കിലും പാർട്ട്ടൈം പെൻഷൻ പുതുക്കി നിശ്ചയിച്ചിട്ടില്ല എന്നാണ
മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ലഭിക്കില്ല
വിദ്യാഭ്യാസ വകുപ്പിൽ 12 വർഷമായി ഓഫീസ് അറ്റൻഡറായി ജോലിചെയ്യുന്നു. എന്റെ സഹോദരിക്ക് വയറിനകത്ത് മുഴ വന്നപ്പോൾ ഓപ്പറേഷൻ ചെയ്തു. 50,000രൂപ ചെലവായി. അവിവാഹിതനായ എന്നെ ആശ്രയിച്ചു ജീവിക്കുന്ന മാതാപിതാക്കൾ മരി
മാക്സിമം ഗ്രാറ്റുവിറ്റി 1,80,000 രൂപ
പത്താം ശമ്പള കമ്മീഷൻ പ്രകാരം പാർട്ട്ടൈം ജീവനക്കാർക്കു ലഭിക്കുന്ന മാക്സിമം ഗ്രാറ്റുവിറ്റി (DCRG) എത്ര ആയിട്ടാണ് വർധിപ്പിച്ചിട്ടുള്ളത്.
കെ.എസ്. സേതു, ചങ്ങനാശേരി
കേന്ദ്ര, സംസ്‌ഥാന പെൻഷനുകൾ ലഭിക്കും
എന്റെ ഭർത്താവ് മിലിട്ടിറി സർവീസിൽ നിന്നും പിരിഞ്ഞുവന്നതിനുശേഷം സ്റ്റേറ്റ് സർവീസിൽ പ്യൂണായി 13 വർഷം ജോലി ചെയ്ത് 2005 മേയ് 21ന് റിട്ടയർ ചെയ്തു. അദ്ദേഹത്തിന് രണ്ട് പെൻഷനുകൾ ലഭിച്ചി രുന്നു. 2016 മാർച്ച് 1
ഫിക്സേഷന് അർഹതയുണ്ട്
എനിക്ക് 2–4–2001ൽ എയ്ഡഡ് കോളജിൽ ലൈ ബ്രറി അറ്റൻഡർ തസ്തികയിൽ നിയമനം ലഭിച്ചു. 1–9–2012ൽ എൽഡിസി ആയി പ്രമോഷൻ കിട്ടി (9940þ16,580 Revised 19,000þ43,600). ഇതേ സ്‌ഥാപനത്തി
സ്പെഷൽ അലവൻസ് ഇനി വാങ്ങരുത്
എയ്ഡഡ് സ്കൂളിൽ ക്ലർക്ക് ആയി ജോലി ചെയ്യു ന്ന ഞാൻ രണ്ടു മാസം മുമ്പുവരെ ജീവനക്കാരുടെ ശമ്പള ബിൽ ട്രഷറിയിൽ കൊടുത്ത് അവിടെനിന്നു ചെക്ക് തരുമ്പോൾ ബാങ്കിൽ കൊടുത്ത് ശമ്പളം വാങ്ങുകയായിരുന്നു. ഇപ്പോൾ ട്രഷറിയിൽനി
നിയമനാംഗീകാരം ലഭിക്കാൻ തടസങ്ങളില്ല
എയ്ഡഡ് സ്കൂളിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ നിയമന മാനദണ്ഡപ്രകാരം ഗവ. നോമിനി ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റിയുടെ റാങ്ക് ലിസ്റ്റിൽനിന്നും 2011 ജൂണിൽ എൽഡബ്ല്യുഎ വേക്കൻസിയിൽ എച്ച്എസ്എസ്ടി ജൂണിയർ തസ്തികയിൽ നി
എൽഎൽബി പഠിക്കുന്നത് നല്ലതാണ്
മൃഗസംരക്ഷണവകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയി ജോലി നോക്കിവരുന്നു. ഇപ്പോൾ 13 വർഷം സർവീസ് ഉണ്ട്. എനിക്ക് എൽഎൽബി ഈവനിംഗ് ബാച്ചിൽ പഠിക്കാൻ ആഗ്രഹമുണ്ട്. എൽഎൽബി കഴിഞ്ഞ് ഈ വിദ്യാഭ്യാസ യോഗ്യത വച്ച് ഡപ്യൂട
ആദ്യം ശമ്പളം പരിഷ്കരിക്കുക
എയ്ഡഡ് കോളജിലെ ഹെർബേറിയം കീപ്പറാണ്. 6–3–1995ൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി സർവീസിൽ പ്രവേശിച്ചു. 1–2–2000ൽ 3050–5230 എന്ന സ്കെയിലിൽ ഹെർബേറിയം കീപ്പറായി പ്രമോഷൻ ലഭിച്ചു. 1–2–2008 ൽ ഹെർബേറിയം കീപ്പറുടെ
ഓപ്ഷനിൽ തെറ്റു വന്നതുകൊണ്ടാണ് ശമ്പളം കുറഞ്ഞത്
1–12–1998ൽ പോലീസ്വകുപ്പിൽ (എക്സിക്യൂട്ടീവ്) ജോലിയിൽ പ്രവേശിച്ചു. 15 വർഷം സർവീസ് പൂർത്തിയാക്കി. എന്റെ വാർഷിക ഇൻക്രിമെന്റ് എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലാണ്. 1–12–2013വച്ച് 15 വർഷം സർവീസ് പൂർത്തിയാക്ക
പ്രൊബേഷൻ ഡിക്ലയർ ചെയ്യണമെന്ന നിബന്ധനയില്ല
എയ്ഡഡ് കോളജിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു. 2016 ഫെബ്രുവരിയിൽ ക്ലർക്കായി പ്രമോഷൻ ലഭിച്ചു. 53 വയസുണ്ട്. ഇപ്പോൾ ഇവിടെ യുഡി ക്ലർക്കിന്റെ ഒഴിവുണ്ട്. പക്ഷേ എൽഡി ക്ലർ ക്കായി ഒരു വർഷം പ്രബേഷണറി പീരിയ
അവധിയെടുക്കാൻ തടസമില്ല
ഈ വർഷം സർവീസിൽനിന്ന് വിരമിക്കുകയാണ്. എൽപിഎസ്എ ആണ്. ക്രെഡിറ്റിൽ 120 മെഡിക്കൽ ലീവ് ഉണ്ട്. അതിനോടുകൂടി 2016–17ലെ മെഡിക്കൽ ലീവു കൂടി എടുക്കുവാൻ സാധിക്കുമോ? എന്റെ ജനനത്തീയതി 3–5–1961 ആണ്. മകളുടെ ഡെലിവറി സം
അടിസ്‌ഥാന ശമ്പളവും സ്കെയിലും എത്ര?
റവന്യൂ വകുപ്പിൽ 17,500– 39,500 ശമ്പള സ്കെയിലിൽ 26,500 അടിസ്‌ഥാന ശമ്പളത്തിൽ വില്ലേജ്മാനായി ജോലി ചെയ്തു വരുന്നു. എനിക്ക് 15 വർഷം സർവീസ് പൂർത്തിയായി. 15 വർഷത്തെ ഗ്രേഡ് കണക്കാക്കുന്നത് എങ്ങനെ? ശമ്പള സ്കെയ
ശമ്പള പരിഷ്കരണം: പ്രത്യേക ഉത്തരവ് വേണം
2005 ഓഗസ്റ്റ് ഒന്നിന് പോലീസ് കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ചു. 1–7–2009ലെ ശമ്പള പരിഷ്കരണത്തിൽ ശമ്പളം പുതുക്കുന്നതിനുവേണ്ടി ഓപ്ഷൻ 1–8–2009 എന്ന തീയതിയിൽ കൊടു ക്കുന്നതിനുപകരം 1–7–2009 വച്ചാണ് കൊടുത്തത
ഫാമിലിപെൻഷൻ കിട്ടും
അഞ്ചു വർഷം മുമ്പ് സർവീസിൽനിന്ന് വിരമിച്ച ആളാണ്. എന്റെ പെൻഷൻ ബുക്കിൽ (പിപിഒ) ഫാമിലി പെൻഷൻ ചേർത്തിരുന്നു. ഭാര്യ ആറു മാസം മുമ്പ് മരിച്ചു. കുട്ടികൾ രണ്ടു പേരുള്ളത് വിദേശത്താണ്. അതിനാൽ ഞാൻ പുനർ വിവാഹം കഴിച
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.