|
|
|
| Back to Home | |
എങ്ങനെ കണ്ടുപിടിക്കാം?, പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, ഫാമിലി പെൻഷൻ |
I. യോഗ്യസേവനകാലം ആകെ സർവീസ് = സർവീസിൽ നിന്നു വിരമിച്ച തീയതി- സർ വീസിൽ പ്രവേശിച്ച തീയതി. യോഗ്യസേവനകാലം= ആകെ സർവീസ്- അയോഗ്യസർവീ സുകൾ +കൂട്ടിച്ചേർക്കേണ്ട സർവീസുകൾ കുറഞ്ഞത് പത്തുവർഷത്തെ യോഗ്യ സർവീസെങ്കിലും ഉണ്ടെങ്കി ലേ KSR Vol.II Part III പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളൂ. പെൻഷൻ നിർണയിക്കുന്നതിനു പരമാവധി 30 വർഷമേ പരിഗണിക്കൂ. II. ശരാശരി വേതനം (Average Emolumets-AE) ഒരു ജീവനക്കാരന്റെ സേവന കാലഘട്ടത്തിലെ ഏറ്റവും അവ സാനത്തെ പത്തുമാസത്തെ അടിസ്ഥാനശന്പളത്തിന്റെ ശരാശരി. ക്ഷാമബത്തയോ(DA) മറ്റു അലവൻസുകളോ ഉൾപ്പെടുത്തുവാൻ പാടില്ല. III. പെൻഷൻ തുക കണ്ടുപിടിക്കുന്ന വിധം- Rule 64(B) പെൻഷൻ= ശരാശരി വേതനം x യോഗ്യസേവനകാലം 2 x 30 ഉദാ: 1. ശരാശരി വേതനം = 40,500, യോഗ്യസർവീസ്= 30 വർഷം. പെൻഷൻ തുക = 40,500 x 30 = 20,250രൂപ 2 x 30 2. ശരാശരി വേതനം = 34,500, യോഗ്യസർവീസ് = 26 വർഷം. പെൻഷൻ തുക = 34,500 x26 =14,950രൂപ 2 x 30 3. ശരാശരി വേതനം= 30,000, യോഗ്യസർവീസ്= 10 വർഷം പെൻഷൻ തുക = 30,000x 10 =5000 2 x 30 കുറഞ്ഞ പെൻഷൻ തുക 8,500രൂപ 4. ശരാശരി വേതനം = 50,400, യോഗ്യസർവീസ് = 32 വർഷം പെൻഷൻ തുക = 50,400 x 30 = 25,200രൂപ 2 x 30 (ഓരോ മാസവും പെൻഷൻ തുകയും ആ തുകയുടെ ക്ഷാമാശ്വാ സവും കൂടി കിട്ടുന്ന തുകയാണ് ഓരോ പെൻഷൻകാർക്കും കൈ യിൽ ലഭിക്കുന്നത്.) പെൻഷൻ തുക കണ്ടുപിടിക്കുന്ന വേളയിൽ അന്പത ുപൈസ യിൽ താഴെയാണെങ്കിലും മുകളിലാണെങ്കിലും തൊട്ടടുത്ത രൂപ യായി റൗണ്ട് ചെയ്യാം. IV. ഗ്രാറ്റുവിറ്റി കണ്ടുപിടിക്കുന്ന വിധം (DCRG) ഗ്രാറ്റുവിറ്റിക്ക് അർഹത നേടാൻ കുറഞ്ഞത് അഞ്ചുവർഷത്തെ യോഗ്യസർവീസ് പൂർത്തിയായിരിക്കണം. എന്നാൽ പരമാവധി 33 വർഷംവരെയേ പരിഗണിക്കൂ. ഒരു ജീവനക്കാരന്റെ സേവന കാലഘട്ടത്തിലെ അവസാന തീയതിയിലെ പ്രതിമാസ അടിസ്ഥാനശന്പള നിരക്കും അതിന ർഹമായ ക്ഷാമബത്തയുമാണ് ഗ്രാറ്റുവിറ്റി തുക നിർണയിക്കാൻ മാനദണ്ഡമായി എടുക്കുന്ന വേതനം. DCRG = സേവനത്തിൽനിന്നു വിരമിച്ച മാസത്തിന്റെ അടിസ്ഥാ നശന്പളം (Basic Pay+ ക്ഷാമബത്ത (DA) x- യോഗ്യസേവനം ഭാഗം 2 ഉദാ:- 1. Basic Pay-42,500. DA=14%. യോഗ്യ സർവീസ്-26 വർഷം. ഗ്രാറ്റുവിറ്റി= 42,500 x 14%=5950, 42,500+5950= 48,450 x26/2= 6,29,850. 2. Basic Pay- 50,400. DA=14%. യോഗ്യ സർവീസ് - 33 വർഷം ഗ്രാറ്റുവിറ്റി= 50,400 x 14%=7056, 50,400+7056= 57,456 x 33/2=9,48,024. 3. Basic Pay- 65,400, DA 14%, യോഗ്യ സർവീസ്= 33 വർഷം ഗ്രാറ്റുവിറ്റി= 65,400 x 14%= 9156, 65,400+9156= 74,556 x 33/2= 12,30,174. V. കമ്യൂട്ടേഷൻ നിർണയിക്കുന്ന വിധം (Commutation of Pension) സർവീസിൽനിന്നു വിരമിക്കുന്നവർക്ക് ഓരോ മാസവും കിട്ടാൻപോകുന്ന അടിസ്ഥാന പെൻഷന്റെ ഒരു ഭാഗം മൂല്യത്തിന നുസരിച്ച് പരിവർത്തനം ചെയ്യാം. അടിസ്ഥാന പെൻഷന്റെ 40 ശതമാനം ഇപ്പോൾ പരിവർത്തനം ചെയ്യാം (1/3/2006 മുതൽ). അടിസ്ഥാന പെൻഷൻ 40 ശതമാനം പരിവർത്തനം ചെയ്യുന്പോൾ പെൻഷൻകാരന്റെ പ്രായം പരിവർത്തന ഘടകം (Table Value) എന്നിവ പരിഗണിക്കേണ്ടതാണ്. പരിവർത്തനഘട കം തീരുമാനി ക്കുന്നത് അടുത്ത ജന്മദിനത്തിലെ പ്രായമാണ്. (57വയസ്=11.10) കമ്യൂട്ടേഷൻ തുക= പെൻഷൻ തുകയുടെ 40% x 12 x Table Value: ഉദാ: 1. പെൻഷൻ - 14,950, വിരമിക്കൽ പ്രായം 56, Table Value - 11.10 കമ്യൂട്ടേഷൻ = 14,950 x 40% = 5,980 x 12 x11.10=7,96,536 2. പെൻഷൻ- 8,500, വിരമിക്കൽ പ്രായം 56, Table Value- 11.10 കമ്യൂട്ടേഷൻ = 8500 x 40%= 3400 x 12 x11.10=4,52,880 3. പെൻഷൻ - 29,920, വിരമിക്കൽ പ്രായം 56, Table Value - 11.10 കമ്യൂട്ടേഷൻ = 29,920 x 40%= 11,968 x 12 x 11.10= 15,94,138 4. പെൻഷൻ -60,000. വിരമിക്കൽ പ്രായം 56, Table Value-11.10 കമ്യൂട്ടേഷൻ= 60,000 x 40 %= 24,000 x 12x 11.10= 31,96,800 കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃസ്ഥാപിക്കൽ പെൻഷൻ കമ്യൂട്ടേഷന് ഉപയോഗിച്ച പരിവർത്തന ഘടകത്തെ അടുത്ത പൂർണസംഖ്യയായി തിട്ടപ്പെടുത്തിയ അത്ര യും വർഷം കഴിഞ്ഞാണ് കമ്യൂട്ട് ചെയ്ത പെൻഷൻ ഭാഗം പുനഃ സ്ഥാപിച്ചു കിട്ടുക. 56 വയസിലാണ് വിരമിക്കുന്നതെങ്കിൽ 57ന്റെ ടേബിൾ വാല്യു 11.10 ആണ് സ്വീകരിക്കേണ്ടത്. 55 വയസിലാണു വിരമിക്കുന്നതെ ങ്കിൽ 56ന്റെ ടേബിൾ വാല്യു 11.42 ആണ് സ്വീകരിക്കേണ്ടത്. ഈ രണ്ടു ടേബിൾ വാല്യുവും അടുത്ത പൂർണസംഖ്യയായി റൗണ്ട് ചെയ്യുന്പോൾ 12 ലഭിക്കുന്നു. ഇങ്ങനെയുളളവർക്ക് 12 വർഷത്തിനു ശേഷം പൂർണാവസ്ഥയിൽ പെൻഷൻ ലഭിക്കും. VI. ഫാമിലി പെൻഷൻ കണ്ടുപിടിക്കുന്ന വിധം ജീവനക്കാരൻ അവസാനമായി വാങ്ങിയ അടിസ്ഥാനശന്പള ത്തിന്റെ (സർവീസിൽനിന്നു വിരമിച്ചപ്പോൾ/ സർവീസിലിരുന്നു മരിച്ചപ്പോൾ) 30 ശതമാനം തുകയാണ് ജീവനക്കാരന്റെ /പെൻഷണ റുടെ മരണത്തിനു ശേഷം കുടുംബത്തിലെ അവകാശിക്കു ഫാമിലി പെൻഷനായി ലഭിക്കുക. ഏറ്റവും കുറഞ്ഞ ഫാമിലി പെൻഷൻ 1/7/2014മുതൽ 8500രൂപയാണ്. അടിസ്ഥാന പെൻഷൻ തുകയായ 8500രൂപയും അതിന്റെ ക്ഷാമാശ്വാസവും മെഡിക്കൽ അലവൻസും കൂടിയ തുകയാണ് ഓരോ മാസവും ആദ്യ വാരത്തിൽ മുൻകൂറായി ലഭിക്കുന്നത്. ഫാമിലി പെൻഷൻ - സ്പെഷൽ നിരക്ക് സർവീസിലിരുന്നു മരിച്ച ജീവനക്കാരന്റെ കുടും ബ ത്തി നു ആദ്യ ഏഴുവർഷം അവസാനമായി വാങ്ങിയ അടിസ്ഥാനശന്പള ത്തിന്റെ 50ശതമാനമാണ് ഫാമിലി പെൻഷൻ കിട്ടുക. ഏഴു വർഷ ത്തിനു ശേഷം സാധാരണ നിരക്കായ 30 ശതമാനവും. പെൻഷനാ യിട്ട് ഏഴു വർഷത്തിനകം മരിച്ച പെൻഷണറുടെ ഫാമിലിക്ക് പെൻഷനായ തീയതി മുതൽ ഏഴു വർഷംവരെ അവസാനമായി വാങ്ങിയ അടിസ്ഥാനശന്പളത്തിന്റെ 50 ശതമാനം ഫാമിലി പെൻ ഷൻ കിട്ടും. അതായത് ഏഴു വർഷമോ 63 വയസോ ഇതിൽ ഏതാ ണ് ആദ്യം വരിക ആ കാലയളവുവരെ പ്രത്യേ ക നിരക്കായ 50 ശതമാനവും അതിനുശേഷം സാധാരണ നിരക്കായ 30 ശതമാ നവും. എങ്ങനെയായാലും ജീവിച്ചിരുന്നപ്പോൾ വാങ്ങിയ പെൻഷ ൻ തുകയേക്കാൾ അധികരിക്കാൻ പാടില്ല ഫാമിലി പെൻഷൻ.
|
സ്പെഷൽ കെയർ അലവൻസ് 80വയസ് കഴിഞ്ഞവർക്ക് ലഭിക്കും | 81 വയസുള്ള ഫാമിലി പെൻഷണറാണ്. പുതിയ പെൻഷൻ പരിഷ്കരണപ്രകാരം 80 വയസ് കഴിഞ്ഞവർക്കായി സ്പെഷൽ കെയർ അലവൻസായി 1000രൂപ ലഭിക്കുമെന്ന് അറിഞ്ഞു. എന്നാൽ, എന്റെ പെൻ | |
| | രണ്ടു രീതിയിൽ ശന്പളം പുതുക്കി നിശ്ചയിക്കാം | ആരോഗ്യവകുപ്പിൽ ജോലിചെയ്യുന്ന ആളാണ്. 18-10-2019ൽ എനിക്ക് രണ്ടാമത്തെ സമയബന്ധിത ഹയർഗ്രേഡ് ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഗ്രേഡ് ലഭിച്ചിട്ടില്ല. ശന്പളം പുതുക്ക | |
| | ഹയർഗ്രേഡ് ലഭിക്കാൻ തടസങ്ങളില്ല | ഓഫീസ് അറ്റൻഡന്റായി 20-10-2012 മുതൽ എയ്ഡഡ് സ്കൂളിൽ ജോലിചെയ്യുന്നു. 2020 ഒക്ടോബർ 20ന് എട്ടു വർഷം സർവീസ് പൂർത്തിയായി. എന്നാൽ, എനിക്കു ലഭിക്കാനുള്ള ഒന്നാമത്തെ സ | |
| അവസാനം ജോലി ചെയ്ത സ്കൂളിൽനിന്ന് ലഭിക്കും | 2020 മാർച്ച് 31ന് സർവീസിൽനിന്ന് റിട്ടയർ ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയാണ്. എന്റെ ശന്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം എന്നിവ ആരാണ് ചെയ്യേണ്ടത്. അതുപോലെ 1 -1- 2 | |
| മെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം | അമ്മ പാർട്ട്ടൈം സ്വീപ്പറായി 25 വർഷമായി താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്നു. അമ്മയ്ക്ക് അടുത്തകാലത്ത് ഒരു അപകടം പറ്റി. ഇനി ജോലി ചെയ്യുവാൻ സാധിക്കില്ല. ഇപ്പോൾ 6 | |
| ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയും | സർക്കാർ സർവീസിൽ ക്ലാർക്കായി പ്രവേശിച്ചിട്ട് മൂന്നു വർഷം പൂർത്തിയായി. ഡിപ്പാർട്ട്മെന്റൽ ടെസ്റ്റുകൾ ജയിക്കാത്തതുകൊണ്ട് ഇതുവരെയും പ്രൊബേഷൻ ഡിക്ലയർ ചെയ്തിട്ട | |
| ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കും | എന്റെ പ്ലസ് ടു പരീക്ഷയുടെ സർട്ടിഫിക്കറ്റ് ട്രെയിൻ യാത്രയ്ക്കിടയിൽ മോഷണം പോയി. സർട്ടിഫിക്കറ്റിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പി കൈവശം ഉണ്ട്. ഡ്യൂപ്ലിക്കേറ്റ് സർട്ടി | |
| മൂന്നു മാസത്തിനകം അപേക്ഷിക്കുക | എയ്ഡഡ് സ്കൂൾ അധ്യാപികയാണ്. സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ ചികിത്സയിലായിരുന്നു. രണ്ടു ലക്ഷംരൂപ ചികിത്സയ്ക്കായി ചെലവായി. ഈ തുക എനിക്ക് റീ ഇംബേഴ്സ്മെന | |
| ഡിഎ/ഡിആർ കുടിശിക 2021ൽ മുഴുവൻ കുടിശികയും ലഭിക്കും | ജീവനക്കാരുടെയും സർവീസ് പെൻഷൻകാരുടെയും കുടിശികയുള്ള ഡിഎ/ഡി ആർ അനുവദിച്ച് ഉത്തരവായിട്ടുണ്ടല്ലോ. നിലവിൽ 20 ശതമാനം ഡിഎ ആണല്ലോ ലഭിക്കുന്നത്. ഇതു സംബന്ധിച | |
| ഹാഫ് പേ ലീവിന് അർഹതയില്ല | ആർടിഒ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പറായി ഏഴു വർഷമായി ജോലിചെയ്യുന്നു. കാഷ്വൽ ലീവ് അല്ലാതെ ഹാഫ് പേ ലീവ്, കമ്യൂട്ട് ലീവ് എന്നിവ എടുക്കാൻ എനിക്കു സാധിക്കുമോ? 20 ദി | |
| | | ഡിസിആർജിക്ക് അവകാശമുണ്ട് | എന്റെ അമ്മ വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ജോലി ചെയ്തുവരവേ ആറു മാസം മുന്പ് മരിച്ചു. ഞങ്ങളുടെ അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. ഞാൻ ഏക മകളാണ്. ഒരു വർഷം മുന്പ് ഞാ | |
| | | മെഡിക്കൽ അലവൻസ് `500 | സർവീസ് പെൻഷൻകാരുടെയും ഫാമിലി പെൻഷൻകാരുടെയും മെഡിക്കൽ അലവൻസ് 300രൂപയിൽനിന്ന് 500രൂപആയി 01/04/2021 മുതൽ വർധിപ്പിച്ചിട്ടുണ്ട്. പാർട്ട് ടൈം പെൻഷൻകാരുടെയ | |
| സർവീസിന് ഗുണം ചെയ്യില്ല | എയ്ഡഡ് സ്കൂൾ, യുപി സ്കൂൾ അധ്യാപികയാണ്. 2022 മേയ് മാസത്തിൽ റിട്ടയർ ചെയ്യും. എന്നാൽ എന്റെ ജനനത്തീയതിയിൽ 11 മാസത്തെ വ്യത്യാസമുണ്ട്. എന്റെ ജനനത്തീയതി ജനന സർട | |
| ഡിഎയ്ക്ക് അർഹതയുണ്ട് | വെയർഹൗസിംഗ് കോർപറേഷനിൽ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. വെയർ ഹൗസിംഗ് കോർപറേഷനിലെ ജീവനക്കാരുടെ ശന്പളം മുൻകാല പ്രാബല്യത്തോടെ 01/09/2012, 01/09/2017 എന്നീ തീയ | |
| സ്പെഷൽ കാഷ്വൽ ലീവ്: സ്പെഷൽ കൺവയൻസ് അലവൻസ് കിട്ടും | ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ്. ഭിന്നശേഷിക്കാർക്ക് അർഹതയുള്ള സ് പെഷൽ കാഷ്വൽ ലീവ് എടുത്തിരുന്നു. സ്പെഷൽ കാഷ്വൽ ലീവിലിരിക്കുന്പോൾ സ്പെഷൽ കണ്വയൻസിന് | |
| | പുതിയ രീതിയിൽ നികുതി നിരക്കുകൾ കുറവായിരിക്കും | 2020- 21 സാന്പത്തികവർഷത്തിൽ ആദായനികുതി കണക്കാക്കുന്നതിൽ ചില വ്യത്യാസങ്ങളുണ്ടല്ലോ. 2020 ഏപ്രിൽ മുതലുള്ള വരുമാനമാണല്ലോ ഇതിനുവേണ്ടി കണക്കാക്കുന്നത്. ജീവനക | |
| വോളണ്ടറി റിട്ടയർമെന്റ്: 20 വർഷം പൂർത്തിയാക്കണം | മൃഗസംരക്ഷണ വകുപ്പിൽ പാർട്ട്ടൈം സ്വീപ്പറായി കഴിഞ്ഞ 22 വർഷമായി ജോലി നോക്കുന്നു. ഇപ്പോൾ 65 വയസുണ്ട്. എനിക്ക് 70 വയസുവരെ ജോലിയിൽ തുടരാവുന്നതാണല്ലോ. വ്യക് | |
| പ്രൊബേഷനു യോഗ്യകാലമാണ് | പ്രസവാവധി സാധാരണ നിലയിൽ പ്രൊബേഷനു യോഗ്യ താ കാലമായി കണക്കാക്കുമല്ലോ. അതുപോലെ ദത്ത് അവധിയെടുക്കുന്നത് പ്രൊബേഷനു യോഗ്യതാ കാലമായി കണക്കാക്കുമോ? ഇതിനു പ്രസവാവധി | |
| | സാങ്കേതിക തടസമാണെങ്കിൽ പരിഹരിക്കപ്പെടും | എയ്ഡഡ് സ്കൂളിൽനിന്ന് 1997 ഏപ്രിലിൽ എച്ച് എസ്എ ആയി വിരമിച്ചു. വിരമിക്കുന്പോൾ 30 വർഷം സർവീസ് ഉണ്ടായിരുന്നെങ്കിലും 28 വർഷമേ പെൻഷനുള്ള യോഗ്യതാ കാലമായി കണക്കാക്കിയുള | |
| ടെസ്റ്റ് പാസാകുന്നതിൽനിന്ന് ഒഴിവു കിട്ടില്ല | 01 - 06 - 2020 മുതൽ എയ്ഡഡ് സ്കൂളിൽ (സിംഗിൾ മാനേജ്മെന്റ്) ഹെഡ്മിസ്ട്രസ് ആയി ജോലിചെയ്തുവരുന്നു. 16 വർഷം സർവീസുണ്ട്. ടെസ്റ്റുകൾ ഒന്നും പാസായിട്ടില്ല. 2021 ജനുവരി | |
| മസ്റ്ററിംഗ്: സാവകാശം ലഭിക്കും | ട്രഷറി മുഖാന്തിരം പെൻഷൻ വാങ്ങുന്ന ആളാണ്. എന്റെ മകൾ അമേരിക്കയിലായിരുന്നു. അതിനാൽ 2020 മാർച്ച് മാസത്തിൽ താത്കാലിക വീസയിൽ അമേരിക്കയ്ക്കുപോയി. പിന്നീടു കോവ | |
| ബാങ്ക് മുഖേന പെൻഷനിൽനിന്ന് ലോണെടുക്കാം | 2008 ഏപ്രിൽ മാസം സർവീസിൽനിന്ന് റിട്ടയർചെയ്ത അറ്റൻഡറാണ്. പെൻഷൻ പറ്റിയപ്പോൾ പെൻഷന്റെ 40 ശതമാനം കമ്യൂട്ട് ചെയ്തിരുന്നു. 1800 രൂപയാണ് കമ്യൂട്ട് ചെയ്തിരുന്നത | |
|
|
|
|
|
|
|
|
|
Rashtra Deepika LTD |
|
|
Copyright @ 2021 , Rashtra Deepika Ltd. |
|
|