Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ചു കിട്ടും
2005 മാ​ർ​ച്ച് 31ന് ​കൃഷിവകുപ്പിൽ​നി​ന്ന് വിര മിച്ച ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ആ​ണ്. 2005 മേ​യി​ലാ​ണ് പെ​ൻ​ഷ​ൻ, ക​മ്യൂ​ട്ടേ​ഷ​ൻ എ​ന്നി​വ വാ​ങ്ങി​യ​ത്. 172004 തീ​യ​തി​വ​ച്ച് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച​തി​ന്‍റെ ഫ​ല​മാ​യി പെ​ൻ​ഷ​നും പ​രി​ഷ്ക​രി​ക്കു​ക​യു​ണ്ടാ​യി. 2007 ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ പു​തു​ക്കി​യ പെ​ൻ​ഷ​ൻ വാ​ങ്ങി. ര​ണ്ടു പ്രാ​വ​ശ്യ​വും പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​ന്‍റെ തു​ക വാ​ങ്ങി​യി​ട്ടു​ണ്ട്. 12 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ക​മ്യൂ​ട്ടേ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടേ​ണ്ട​താ​ണ്. ബാ​ങ്ക് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന പെ​ൻ​ഷ​ണ​റാ​ണ്. ക​മ്യൂ​ട്ടേ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടാ​ൻ എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്? ബാ​ങ്ക് മു​ഖേ​ന​യ​ല്ല ഇ​തു ചെ​യ്യു​ന്ന​തെ​ന്നാ​ണ് അ​വ​ർ പ​റ​ഞ്ഞ​ത്.
കെ.​പി. ഗോ​പ​കു​മാ​ർ, തി​രു​വ​ല്ല

ക​മ്യൂ​ട്ടേ​ഷ​ന്‍റെ തു​ക കൈ​പ്പ​റ്റു​ന്ന മാ​സ​ത്തി​ന്‍റെ അ​ടു​ത്ത​മാ​സം മു​ത​ൽ 12 വ​ർ​ഷം പൂ​ർ​ത്തി​യാ​യാ​ൽ ക​മ്യൂ​ട്ടേ​ഷ​ൻ തു​ക പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടും. താ​ങ്ക​ളു​ടെ ആ​ദ്യ ക​മ്യൂ​ട്ടേ​ഷ​ൻ തു​ക പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടേ​ണ്ട​ത് 2007 ജൂ​ണ്‍ ഒ​ന്ന് എ​ന്ന തീ​യ​തി വ​ച്ചാ​ണ്. ര​ണ്ടാ​മ​ത്തെ പെ​ൻ​ഷ​ന്‍റെ ക​മ്യൂ​ട്ടേ​ഷ​ൻ തു​ക പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടേ​ണ്ട​ത് 132019ൽ ​ആ​ണ്. ആ​ദ്യ​ത്തെ ക​മ്യൂ​ട്ടേ​ഷ​ൻ 162017 മു​ത​ൽ കു​ടി​ശി​ക സ​ഹി​തം പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടു​വാ​ൻ ഏ​റ്റ​വും അ​ടു​ത്തു​ള്ള ട്ര​ഷ​റി​യെ സ​മീ​പി​ച്ചാ​ൽ മ​തി. ട്ര​ഷ​റി ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ അ​വി​ടെ​നി​ന്നും ക​മ്യൂ​ട്ടേ​ഷ​ൻ പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടും. പെ​ൻ​ഷ​ൻ പേ​യ്മെ​ന്‍റ് ഓ​ർ​ഡ​ർ (പി​പി​ഒ) സ​ഹി​തം ബ​ന്ധ​പ്പെ​ടു​ക.


ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി: രജിസ്ട്രേഷൻ തുടങ്ങി
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മറ്റു വിഭാഗം ജീവനക്കാർക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കു​മാ​യി സർക്കാർ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 25നു തുടങ്ങും
1. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പിഎ​സ്‌സി ​ന​ടത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ജുലൈ 25 മു​ത​ൽ 58 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഒ​
കമ്യൂട്ടേഷൻ അനുവദിക്കാൻ അച്ചടക്ക നടപടികൾ തീർപ്പാക്കണം
പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​യി 2017 ഡി​സം​ബ​റി​ൽ വിരമിച്ചു. എ​നി​ക്ക് ഇ​തുവ​രെ പെ​ൻ​ഷ​ൻ ക​മ്യൂ​ട്ടേ​ഷ​ൻ ല​ഭി​ച്ചി​ട്ടില്ല. പെ​ൻ​ഷ​ൻ അ​പേ​ക്ഷ​യി​ൽ 40 ശ​ത​മാ​നം ക​മ്യൂ​ട്ട്
ഡിഎ കുടിശിക പണമായി ലഭിക്കും
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. ഡി​എ വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ എ​ത്ര ശ​ത​മാ​ന​മാ​ണ് വ​ർ​ധി​പ്പി​ച്ച​തെ​ന്ന് അ​റി​യാ​ൻ ക​ഴി​യു​ന്നി​ല്ല. അ​ക്കൗ​ണ്ടി​ൽ വ​രു​ന്ന ത
ഒരു ദിവസത്തെ ദിനബത്ത ലഭിക്കും
പ​ട്ടി​ക വ​ർ​ഗ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​യി ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​വു​ക​യും അ​തേ ദി​വ​സം ത​ന്നെ തി​രി​ച്ചു​വ​രി​ക​യും ചെ​യ്തു. തി
പെൻഷന്‍റെ 20% കമ്യൂട്ട് ചെയ്യാവുന്നതാണ്
13 വ​ർ​ഷം സ​ർ​വീ​സു​ള്ള ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ​ാ​ണ്. 2018 ഒ​ക്ടോ​ബ​ർ മാ​സം സ​ർ​വീ​സി​ൽ​നി​ന്ന് വിരമിക്കും. എ​നി​ക്ക് മി​നി​മം പെ​ൻ​ഷ​നാ​യ 8500 രൂ​പ മാ​ത്ര​മേ ല​ഭി​ക്കൂ. അ​തി​ൽ​നി​ന്ന് 40 ശ​ത​മാ​നം ക​
പാർട്ട്ടൈം സർവീസിന്‍റെ പകുതി പെൻഷനു പരിഗണിക്കും
എ​നി​ക്ക് 22 വ​ർ​ഷ​ത്തെ പാ​ർ​ട്ട് ടൈം സ​ർ​വീ​സും ഒന്പതു വ​ർ​ഷ​ത്തെ ഫു​ൾടൈം ​സ​ർ​വീ​സും ല​ഭി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. 2018 ഓ​ഗ​സ്റ്റി​ൽ വിരമിക്കും. എ​നി​ക്ക് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്പോ​ൾ ആ​കെ സ​
സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രു​ടെ പു​ന​ർ​വി​ന്യാ​സം ജൂ​ലൈ 13ന​കം
സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ 201819 വ​ർ​ഷ​ത്തെ ത​സ്തി​ക നി​ർ​ണ​യം ജൂലൈ മൂന്നിനും ​തു​ട​ർ​ന്നു​ള്ള അ​ധ്യാ​പ​ക ബാ​ങ്ക് ന​വീ​ക​ര​ണ​വും സം​ര​ക്ഷി​താ​ധ്യാ​പ​ക​രു​ടെ പു​ന​ർ​വി​ന്യാ​സ​
ക്ഷാ​മ​ബ​ത്ത 15% ആ​യി വ​ർ​ധി​പ്പി​ച്ചു
സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്ക് ക്ഷാ​മ​ബ​ത്ത 15% ആ​യി വ​ർ​ധി​പ്പി​ച്ചു.

2017 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ 14% ആ​യി​രു​ന്നു ക്ഷാ​മ​ബ​ത്ത. 2017 ജൂ​ലൈ ഒ​ന്നു മു​ത​ൽ ഒ​രു ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ച​ത്. സ
ശന്പള കുടിശിക ലഭിച്ചപ്പോൾ വ്യത്യാസം; തെറ്റു വന്നാൽ പരിഹരിക്കാം
1672000ൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സായി ജോലിയിൽ പ്രവേ ശിച്ചു. ​എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക 2872000ലും ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2014 ജൂ​ലൈ​യി​ലെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ
മെഡിക്കൽ റീ ​ഇം​ബേഴ്സ്മെ​ന്‍റ് ക്ലെ​യിം പാ​സാ​ക്കി കി​ട്ടും
ഗ​വ​. സ്കൂ​ളി​ൽ എ​ച്ച്എ​സ് എ ആ​ണ്. എ​ന്‍റെ ഭ​ർ​ത്താ​വി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം വ​ന്ന​പ്പോ​ൾ സ്വകാര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സി​ച്ച​ത്. ആ​ദ്യം ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ
സർവീസ് ബ്രേക്ക് ഉണ്ടാവില്ല
സ്ഥലംമാറ്റത്തിന് അപേക്ഷിച്ചതിനെത്തുടർന്ന് തി​രു​വ​ന​ന്ത​പു​ര​ം മ്യൂ​സി​യ​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന എന്നെ തൃ​ശൂ​രി​ലേക്ക് മാറ്റി. മേ​യ് 22ന് ഉ​ച്ച​ക​ഴി​ഞ്ഞ് തിരുവനന്തപുരത്തുനിന്ന് റി​ലീ​വ്
കുടിശികയ്ക്ക് അർഹതയില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ശാരീരിക ന്യൂനതയുള്ള വർക്കുള്ള പ്ര​ത്യേ​ക ക്വോട്ടയി​ൽ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വു​പ്ര​കാ​രം ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 562006 ലാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. 1
ഹാഫ് പേ ലീവ് ലഭിക്കും
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ് ചേ​ഞ്ച് മു​ഖേ​ന പാ​ർ​ട്ട്‌‌ ടൈം ​സ്വീ​പ്പ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് പ്ര​മോ​ഷ​നാ​യി ഫു​ൾ ടൈം ​സ്വീ​പ്പ​റാ​യി മ​റ്റൊ​രു പ​ഞ്ചാ​യ
ആദ്യ ഇൻക്രിമെന്‍റിന് തടസമില്ല
12/01/ 2017ൽ ക്ല​ർ​ക്കാ​യി മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പ്രൊ​ബേ​ഷ​ൻ പീ​രി​യഡ് അ​ഞ്ചു വ​ർ​ഷ​മാ​ണ്. ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം ക്ലി​യ​റ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​
നഷ്‌‌ടപ്പെട്ട ഇൻക്രിമെന്‍റുകൾ ലഭിക്കും
2001 ൽ ​വി​ക​ലാം​ഗ ക്വോ​ട്ട​യി​ൽ പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഇ​തേ​വ​രെ ഒ​രു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റും പാ​സാ​യി​ട്ടി​ല്ല. അ​തി​നാ​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല
കുടിശിക ഒന്നിച്ചു ലഭിക്കാൻ അർഹതയുണ്ട്
ട്ര​ഷ​റി മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന എ​ന്‍റെ ഭ​ർ​ത്താ​വ് 2018 ജ​നു​വ​രി 25ന് ​മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നോ​മി​നി​യാ​യ എ​നി​ക്ക് ഫെ​ബ്രു​വ​രി മാ​സം മു​ത​ലു​ള്ള ഫാ​മി​ലി പെ​ൻ​ഷ
ഫിക്സേഷന് അപേക്ഷിക്കണം
ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി 16 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം പി​എ​സ്‌‌സി മു​ഖേ​ന ക്ല​ർ​ക്കാ​യി മു​ൻ​സി​പ്പ​ൽ സ​ർ​വീ​സി​ൽ 2018 മാ​ർ​ച്ച് 12ന് ​പ്ര​വേ​ശി​ച്ചു. ഓ​ഫീ​സ് അ​റ്റ​ൻ​ഡന്‍റി​ന്‍റെ 15 വ​ർ​ഷ​ത്
വോളന്‍ററി റിട്ടയർമെന്‍റ്: 20 വർഷം സർവീസ് വേണം
എ​യ്ഡ​ഡ് സ്കൂ​ളി​ൽ എ​ച്ച് എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് ഇ​പ്പോ​ൾ 19 വ​ർ​ഷ​വും എട്ടു മാ​സ​വും സ​ർ​വീ​സു​ണ്ട്. അഞ്ചു വ​ർ​ഷ​ക്കാ​ലം ശൂ​ന്യ​വേ​ത​ന അ​വ​ധി​യെ​ടു​ത്ത് വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്
സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് നേടേണ്ടിവരും
ഗ​വ​. സ്കൂ​ളി​ൽ പാ​ർ​ട്ട് ടൈം സ്വീ​പ്പ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 11 വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ പ്യൂ​ണാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ഏ​ക​ദേ​ശം നാലു വ​ർ​ഷ​ത്ത​ില​ധി​കം ഈ ​ജോ​ലി​യി​ൽ തു​ട​ർ​ന്നു. എ​ന്
വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി ലഭിക്കും
റ​വ​ന്യൂ വ​കു​പ്പി​ൽ യു​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു വ​ര​വേ പെ​ട്ടെ​ന്നു​ണ്ടാ​യ രോ​ഗ​ത്തെ​തു​ട​ർ​ന്നു ഭർത്താവ് മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന് 17 വ​ർ​ഷം സർവീ സുണ്ട്. ഏ​ഴു​വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ
മൂന്നാം ഗഡു കുടിശിക നൽകിയിട്ടുണ്ട്
എ​സ്ബി​ഐ മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ടി​എം വഴിയാണ് പെ​ൻ​ഷ​ൻ തു​ക കൈ​പ്പ​റ്റു​ന്ന​ത്. പ​ത്താം ശ​ന്പ​ള പ​രി​ഷ്ക​ര​ണം / പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ പ്ര​കാ​രം പെ​ൻ​ഷ​ൻ പു​തു​ക്കി
റീഫിക്സേഷൻ നടത്താൻ തടസമുണ്ടോ ?
പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ഹെ​ഡ് ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. 2017 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് പ്ര​മോ​ഷ​ൻ ല​ഭി​ച്ച​ത്. കെഎ​സ്ആ​ർ റൂ​ൾ 28 എ ​പ്ര​കാ​രം രണ്ട് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്
സമാശ്വാസ തൊഴിൽദാന പദ്ധതി: വരുമാന പരിധി എട്ടു ലക്ഷം രൂപയായി വർധിപ്പിച്ചു
സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി​യി​ലി​രി​ക്കേ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് സ​മാ​ശ്വാ​സ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി പ്ര​കാ​രം ആ​ശ്രി​ത നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​ന് കു​ടും​ബ വാ
പ്ര​ഥ​മ വെ​ക്കേ​ഷ​നി​ൽ സ​റ​ണ്ട​റി​ന് അ​ർ​ഹ​ത​യി​ല്ല
2017 ജൂ​ണി​ൽ യു​പി​എ​സ്എ ആ​യി എ​യ്ഡ​ഡ് സ്കൂ​ളി​ൽ സ്ഥി​ര​നി​യ​മ​നം ല​ഭി​ച്ചു. നി​യ​മ​നാം​ഗീ​കാ​ര​വും ശ​ന്പ​ള​വും ല​ഭി​ച്ചു. 2018 ഏ​പ്രി​ൽമേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​
ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ​ക്ക് പ്ര​ത്യേ​ക ആ​ക​സ്മി​കാ​വ​ധി
കെഎ​സ്ആ​ർ ബാ​ധ​ക​മാ​യി​ട്ടു​ള്ള പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ സം​സ്ഥാ​ന​ജി​ല്ലാ​താ​ലൂ​ക്കു​ത​ല കൗ​ണ്‍​സിലുക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്
ടി​ടി​സി വീ​ണ്ടും പു​തി​യ പേ​രി​ൽ
ടീ​ച്ചേ​ഴ്സ് ട്രെ​യ്നിം​ഗ് കോ​ഴ്സ് (​ടി​ടി​സി) 2013 മു​ത​ൽ ഡി​പ്ലോ​മ ഇ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ (​ഡി​എ​ഡ്) എ​ന്നു നാ​മ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. 2018 ജൂ​ണ്‍ മു​ത​ൽ ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യൂ​
ഒ​റ്റ അ​പേ​ക്ഷ: സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സ് ഒ​റ്റ​ത്ത​വ​ണ ജൂ​ണ്‍ എ​ട്ട് അ​വ​സാ​ന​ തീ​യ​തി
2016 ജൂ​ലൈ​യി​ൽ പി​എ​സ്‌സി ​ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് എ​ഴു​തി. ര​ണ്ടു​പേ​പ്പ​ർ വി​ജ​യി​ച്ചു. ര​ണ്ടുപേ​പ്പ​ർ പ​രാ​ജ​യ​പ്പെ​ട്ടു. തോ​റ്റ പേ​പ്പ​റു​ക​ൾ​ക്കാ​യി പു​തി​യ അ​പേ​ക്ഷ​യി​
എ​ല്ലാ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളിലും പ്ര​സ​വാ​വ​ധി 180 ദിവസമാക്കി
കെഎസ്ആ​ർ ബാ​ധ​ക​മ​ല്ലാ​ത്ത പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ​ജീ​വ​ന​ക്കാരുടെ പ്ര​സ​വാ​വ​ധി 180 ദി​വ​സ​മാ​യി ഉ​യ​ർ​ത്തി. സ.​ഉ. (പി)61/2018 ​ധ​ന. തീ​യ​തി 13/04/2018. ഈ ​ഉ​ത്ത​ര​വ് തീ​യ​തി​യി​ൽ പ്ര​സ​വാ​
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ഇപ്പോൾ അപേക്ഷിക്കാം
സ​ർക്കാർ ജീവനക്കാർക്കും അ​ധ്യാ​പ​ക​ർക്കും പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാർ ക്കുമായി കേ​ര​ള പ​ബ്ലിക് സ​ർവീ​സ് കΩമ്മീ​ഷ​ൻ 2018 ജൂലൈയിൽ ന​ട​ത്തുന്ന ഡി​പ്പാ​ർട്ട്മെന്‍റൽ‍ പ​രീ​ക്ഷ​ക​ൾ​ക്ക് ഒാൺലൈൻ വ​ഴി അ​പേ​ക്
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.