ആവർത്തിച്ചു ചൂടാക്കരുത്, ഗ്രില്ലിംഗ് ഒഴിവാക്കാം
ആവർത്തിച്ചു ചൂടാക്കരുത്, ഗ്രില്ലിംഗ് ഒഴിവാക്കാം
അടുക്കളയിൽ നിന്നു തുടങ്ങാം കാൻസർ പ്രതിരോധം – 2

മഞ്ഞളിലെ കുർക്യുമിൻ
കാൻസർ പ്രതിരോധത്തിനു സഹായകമായ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണു മഞ്ഞൾ. അതിലടങ്ങിയ കുർക്യുമിൻ കാൻസർ പ്രതിരോധത്തിനു സഹായകമെന്നു ലബോറട്ടറി പഠനങ്ങൾ തെളിയിക്കുന്നു.

ആവർത്തിച്ചു ചൂടാക്കരുത്

പാകം ചെയ്യുമ്പോൾ ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടുംവീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. വീടുകളിലും മറ്റും പാചകശേഷം ബാക്കിവരുന്ന എണ്ണ പാത്രത്തിലേക്ക് ഒഴിച്ചു സൂക്ഷിച്ചുവയ്ക്കാറുണ്ട്. അടുത്ത തവണ പാചകത്തിന് ആ എണ്ണ കുറച്ചെടുത്തു പുതിയ എണ്ണയുമായി ചേർത്ത് ഉപയോഗിക്കും. അത്തരം അടുക്കളരീതികൾ ആരോഗ്യകരമല്ല. ഒരിക്കൽ ഉപയോഗിച്ച എണ്ണ ദോശ ചുടുമ്പോൾ കല്ലിൽ പുരട്ടാനോ അല്ലെങ്കിൽ കടുകു പൊട്ടിക്കാനോ എടുത്തു വേഗം തീർക്കണം. വീണ്ടും പൂരിയും മറ്റും ഉണ്ടാക്കാൻ ആ എണ്ണയും പുതിയ എണ്ണയും ചേർത്ത് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. അങ്ങനെ ചെയ്താൽ അതിലെ ഫാറ്റി ആസിഡ് ഘടന മൊത്തത്തിൽ മാറും.

ഗ്രില്ലിംഗ് ഒഴിവാക്കണം

ഗ്രില്ലിംഗിലൂടെ തയാർ ചെയ്ത ഭക്ഷണവും ഒഴിവാക്കണം. എണ്ണ ഒഴിവാക്കാനെന്ന പേരിൽ പലരും ചിക്കൻ കനലിൽ വേവിച്ചു കഴിക്കും. കനലിൽ വേവിക്കുമ്പോൾ (ഏൃശഹഹശിഴ) ചിക്കനിലുളള എണ്ണ പുറത്തുവന്ന് അവിടവിടെ കരിഞ്ഞ അവസ്‌ഥയിലായിരിക്കും. അപ്പോഴുണ്ടാകുന്ന പോളിസൈക്ലിക് ഹൈഡ്രോകാർബൺ (polycyclic hydrocarbon) Im³kdn\nSbm¡p¶p. BhÀ¯n¨p NqSm¡pt¼m DWvSmIp¶ A{Inen\pw Im³kdn\nSbm¡pw.


]g¡wsN¶ t\m¬ÌnIv ]m\pIÄ thWvS

C\n {i²nt¡WvSXp ]mIw sN¿m³ D]tbmKn¡p¶ ]m{X§fpsS Imcy¯nemWv. Aepan\nbw ]m{X§Ä, ssat{Imthhv Hmh³ {]q^v AÃm¯ ]m{X§Ä F¶nhsbms¡ ssat{Imthhv Hmh\n h¨v D]tbmKn¡cpXv. Gsd ]g¡wsN¶ t\m¬ kvänIv ]m\pIfpsS D]tbmKhpw BtcmKyIcaÃ. ChsbÃmw Im³kdn\p t{]cIamIp¶ kmlNcy§fmWv.

tIm¸À t_m«apÅ kvsäbn³ekv kväo ]m{Xw

tIm¸À t_m«apÅ kvsäbn³ekv kväo ]m{X§fmWv ]mNI¯n\v A\ptbmPyw, BtcmKyIcw.Ccp¼pN«n {]mtbmKnIamsW¦n ]mNI¯n\v AXpw D]tbmKn¡mw.

hnhc§Ä: tUm. A\nXtaml³, ¢n\n¡Â \yp{Soj\nÌv & Ubäv I¬kÄ«âv.
Xbmdm¡nbXv: Sn.Pn.ss_Pp\mYv