ജീരകവെള്ളം കുടിക്കാം
ജീരകവെള്ളം കുടിക്കാം
* ജീരകവെളളം വായിൽ കൊളളുന്നതു വായയുടെ ദുർഗന്ധം അകറ്റുന്നതിനു സഹായകം.
വായിലുണ്ടാകുന്ന മുറിവുകളും വ്രണങ്ങളും ഉണക്കുന്നതിനും സഹായകം * ജീരകത്തിന്റെ ആന്റി സെപ്റ്റിക് ഗുണം ജലദോഷം അകറ്റുന്നതിനു സഹായകം

* രോഗപ്രതിരോധശക്‌തി വർധിപ്പിക്കുന്നു. അമിതഭാരം കുറയ്ക്കുന്നതിനു സഹായകം
*മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും
ഉത്തമം

* ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങളിൽ നിന്ന് ആശ്വാസം പകരുന്നു


* ജീരകത്തിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഇരുമ്പ് വിളർച്ച അകറ്റുന്നതിനു ഫലപ്രദം

* രക്‌തസഞ്ചാരം വർധിപ്പിക്കുന്നതിനു സഹായിക്കുന്നു

* വാതം, പിത്തം. കഫം എന്നീ ത്രിദോഷങ്ങളെ ശമിപ്പിക്കുന്നതിനു ഗുണപ്രദം.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്