പന്നിയിറച്ചി കഴിച്ചാൽ പന്നിപ്പനി വരില്ല
പന്നിയിറച്ചി കഴിച്ചാൽ പന്നിപ്പനി വരില്ല
കൈ വൃത്തിയാക്കാതെ ആഹാരം കഴിക്കുക, രോഗാണുക്കൾ നിറഞ്ഞ കൈവിരലുകൾ കൊണ്ടു മൂക്ക്, വായ, കണ്ണ് തുടങ്ങിയ ശരീരഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങിയ സാഹചര്യങ്ങളിലും എച്ച് 1 എൻ 1 അണുക്കൾ മറ്റുളളവരിലെത്തുന്നു.

രോഗി ഉപയോഗിച്ച വസ്തുക്കളിൽ സ്പർശിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും എച്ച് 1 എൻ 1 പകരാം. എന്നാൽ പന്നിയിറച്ചി കഴിച്ചാൽ എച്ച ്്1 എൻ1 പിടിപെടില്ല.

തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്