Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


വംശനാശഭീഷണിയിൽ
വിവിധ തരം സ്രാവുകളുടെ ലോകമായിരുന്നു മെഡിറ്ററേനിയൻ കടൽ. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ പലപ്പോഴും ഇവിടത്തെ സ്രാവുകൾക്ക് ഇരകളായിട്ടുമുണ്ട്. എന്നാൽ, അന്താരാഷ്ട്ര പരിസ്‌ഥിതി സംരക്ഷണ സംഘത്തിന്റെ (ഐയുസിഎൻ) കണക്കുകളനുസരിച്ച് മെഡിറ്ററേനിയൻ കടലിലെ സ്രാവുകളുടെയും തിരണ്ടി മത്സ്യങ്ങളുടെയും എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമിതമായ മത്സ്യബന്ധനമാണ് ഇതിന്റെ പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

നിലവിൽ രണ്ടു വിഭാഗത്തിലും പെട്ട 72 ഇനം മത്സ്യങ്ങളാണ് കടലിലുള്ളത്. എന്നാൽ, ഇവയിൽ 39 ഇനവും വംശനാശം നേരിടുന്നു. അതിൽതന്നെ 12 സ്രാവിനത്തിന്റെയും എട്ട് തിരണ്ടി ഇനത്തിന്റെയും നില അതീവ ഗുരുതരമാണ്. ബ്ലൂ ഷാർക്, ജയന്റ് വൈറ്റ് ഷാർക്, സ്മൂത്ത് ഹാമർഹെഡ് ഷാർക് തുടങ്ങിയവ ഈ കൂട്ടത്തിൽ ഉൾപ്പെടും. 2007ലെ പഠനവും 2016 പഠനവും താരതമ്യം ചെയ്യുമ്പോൾ സ്‌ഥിതി വീണ്ടും വഷളായതായി കാണുന്നുവെന്ന് ഐയുസിഎൻ പറയുന്നു.

ജിറാഫുകളും പഴങ്കഥയായേക്കാം

കരയിലെ ഉയരം കൂടിയ ജീവികളെന്നു പറഞ്ഞു പഠിച്ച ജിറാഫുകൾ വംശനാശത്തിലേക്ക്. മുപ്പതു വർഷത്തിനിടെ 40 ശതമാനം കുറവാണ് ജിറാഫുകളുടെ എണ്ണത്തിൽ സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ജീവശാസ്ത്രജ്‌ഞർ ജിറാഫുകളെ വംശനാശം നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര പരിസ്‌ഥിതി സംരക്ഷണ സംഘത്തിന്റെ (ഐയുസിഎൻ) കണക്കുകൾ പ്രകാരം 1985ൽ 1,51,000നും 1,63,000നും ഇടയിലായിരുന്ന എണ്ണം 2015 ആയപ്പോഴേക്കും 97,562 ആയി കുറഞ്ഞു. 35 ജീവജാലങ്ങളുടെ പേരുകൂടി വംശനാശം നേരിടുന്നവയുടെ കൂടെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ ഏഴിനങ്ങളുടെ കണക്കിൽ മാത്രമാണ് നേരിയ വർധന കണ്ടത്.

പട്ടികയിലെ ഏകസസ്തനിയാണ് ജിറാഫ്. സ്വാഭാവിക വാസസ്‌ഥലത്തിനുണ്ടാകുന്ന മാറ്റമാണ് ഇതിന്റെ പ്രധാന കാരണമായി ശാസ്ത്രജ്‌ഞർ പറയുന്നത്. എല്ലാവരും ആനകളുടെ വംശനാശത്തെക്കുറിച്ച് ആകുലപ്പെടുമ്പോൾ ആരുമറിയാതെ ഭൂമിയിൽനിന്ന് മായുകയാണ് ജിറാഫുകൾ. മൃഗശാലകളിൽ എപ്പോഴും കാണുന്നു എന്നതുകൊണ്ടു മാത്രം ജിറാഫുകൾ എല്ലായിടത്തും ഉണ്ടെന്ന ധാരണ തെറ്റാണെന്ന് ജൂലിയൻ ഫെനെസി എന്ന ജന്തു ശാസ്ത്രജ്‌ഞ പറഞ്ഞു. ആഫ്രിക്കയിൽ ജിറാഫുകൾ കൂടുതലായുള്ള പല മേഖലകളിലേക്കും മനുഷ്യർ ധാരാളമായി കുടിയേറിയതും ഇവയുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഐയുസിഎൻ കണക്കനുസരിച്ച് 860 ജന്തുജാലങ്ങൾക്ക് വംശനാശം സംഭവിച്ചു. 13,000 എണ്ണം വംശനാശത്തിന്റെ വക്കിലുമാണ്.

വെറുതെ ഒരു രസത്തിന് അരുംകൊല
വളരെ പേടിപ്പെടുത്തുന്ന, തികച്ചും വൃത്തികെട്ട ഈ കുറ്റകൃത്യത്തിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഈ നീതിപീഠത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും അസഹനീയമാ...
ചിരി തന്ന ജീവിതം
ഒരു ചിരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്കു കയറിപ്പറ്റുകയായിരുന്നു തിരുവനന്തരപും വഞ്ചിയൂരുകാരനായ എസ്.പി. ശ്രീകുമാർ. ചാനൽ ഷോകളിലൂടെയും മിനി സ്ക്രീൻ പരമ്പരകളിലൂ...
ഉണ്ടാവണം, ഇവർക്കൊരു പാഠ്യപദ്ധതി
ഈ ദരിദ്രക്കുട്ടികളുടെ ദുരിതപർവം ഒരിക്കലും അവസാനിക്കുന്നില്ല. ജനനം മുതൽ നാനാവിധ വെല്ലുവിളികളെ നേരിടുകയാണ് നാടുകൾ പലതു താണ്ടിയെത്തിയ കുട്ടികൾ. ഭക്ഷണം, വസ്ത്രം, പാ...
കൗ​മാ​ര​ക്കാ​രി​ക​ൾ മ​ട​ങ്ങി​വ​രു​ന്നി​ല്ല
പ​തി​മൂ​ന്നാം വ​യ​സി​ൽ വി​വാ​ഹ​മോ? ആ​സാ​മി​ലെ​യും ബം​ഗാ​ളി​ലെ​യും വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ൽ ബാ​ല​വി​വാ​ഹം ഇ​ക്കാ​ല​ത്തും പ​തി​വാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഏ​റെ​...
ഉപ്പൊഴിച്ചു പാൽകുടിക്കുന്ന കുട്ടികൾ
ഉപ്പൊഴിച്ചു പാൽ കുടിക്കുന്നവരോ? അതെ, ആസാമിലെ ദറാംഗ് ജില്ലയിൽ ഇതൊരു ശീലമാണ്. അവിടെ നിന്നുള്ളവർ തോട്ടങ്ങളിലെത്തിയപ്പോൾ ആ ശീലം ഇവിടെയും തുടരുന്നു. വാഗമൺ, പീരുമേ...
ഇവിടെ പാർക്കുന്നത് നിരക്ഷരരുടെ തലമുറകൾ
പാറിപ്പറക്കുന്ന ചെമ്പൻമുടി. ചെളിപുരണ്ട മുഖം. വൃണം ഉണങ്ങാത്ത കൈകാലുകൾ. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ. പരമദയനീയമാണ് ഈ കാഴ്ച. സ്വന്തം നാട്ടിലും മറുനാട്ടിലും ദുരിതങ്ങളുടെ...
പുറംലോകം കാണാതെ ഇരുൾമുറികൾക്കുള്ളിൽ
ഇതരസംസ്‌ഥാന തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ പ്രായോഗികമായ പദ്ധതികളൊന്നും സംസ്‌ഥാനത്തു നടപ്പാക്കിയിട്ടില്ല. വിവിധയിടങ്ങളിലായി ഇതരനാട്ടുകാരായ ആകെ എത്ര കുട്...
ഇരുൾപരന്ന ജീവിതത്തിൽ ഇര തേടുന്നവർ
ഭാഷയും സംസ്കാരവും അപരിചിതമായ തോട്ടം മേഖലകളിൽ എത്തിപ്പെട്ട ആയിരക്കണക്കിനു ഇതര സംസ്‌ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങൾ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. അച്ഛനമ്മമാർ ...
ചിലങ്കയണിയാൻ കണ്ണൂർ
തെയ്യങ്ങളുടേയും തിറകളുടേയും നാട്ടിൽ കലയുടെ കളിയാട്ടത്തിനു കൊടിയുയരുകയാണ്. പത്തുവർഷങ്ങൾക്കു ശേഷമെത്തിയ സംസ്‌ഥാന സ്കൂൾ കലോത്സവത്തെ വരവേല്ക്കാനുള്ള തയാറെടുപ്പിലാണു...
നാണക്കേട്
ബെഗവൽ ഊരു എന്നാൽ പാറാവുകാരന്റെ ഗ്രാമം എന്നാണ് അർഥം. ഈ പദങ്ങളിൽ നിന്നാണ് ബംഗളൂരു എന്ന വാക്ക് ആവിർഭവിച്ചത്. ഇക്കഴിഞ്ഞ പുതുവത്സരത്തലേന്ന് കൂട്ടത്തോടെ സ്ത്രീകൾ അപമ...
സ്വന്തം സർഗാലയയിലേക്ക്
സാമൂതിരിയുടെ പടനായകൻ കുഞ്ഞാലിമരയ്ക്കാരുടെ ധീര ചരിത്രമുറങ്ങുന്ന കടത്തനാടൻ മണ്ണാണ് ഇരിങ്ങൽ. പടക്കപ്പലുകളെ നിരീക്ഷിക്കാൻ മരയ്ക്കാർ കയറി നിന്ന പാറയുടെ അവശേഷിപ്പുണ്ട...
പകുതിയോളം പട്ടിണിയിൽ
ഒരു രാജ്യത്തിന്റെ പകുതിയിലേറെയും പട്ടിണിയുടെ കരാളഹസ്തങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള കഠിനശ്രമത്തിൽ. പുതുവർഷത്തിലെ മാർച്ച് വരെയുള്ള കാലയളവിൽ നാലു മില്യണിലേറെ വരുന്...
അവർ കാത്തിരിക്കുന്നത്!
ഇടമലക്കുടിയിൽ ജനിച്ചു എന്നതുകൊണ്ടു മാത്രം തങ്ങളുടെ സുഖകരമായ ബാല്യവും കൗമാരവുമൊക്കെ ഇവിടത്തെ കുട്ടികൾക്കു നഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും അതിന്റെ ഉത്തരവാദിത്...
കുട്ടികളോടു ചെയ്യുന്ന അനീതി!
ഇടമലക്കുടിക്കാർ ഏറ്റവും പേടിക്കുന്നതു പെരുമഴക്കാലത്തെയാണ്. പെരുമഴ തുടങ്ങിയാൽ ഇവിടത്തെ ജനതയുടെ നെഞ്ചിലും പെരുമ്പറ മുഴങ്ങും. കാരണം, അതോടെ ഇടമലക്കുടിയിലേക്കുള്ള യാ...
പഴങ്കാഴ്ചകളുടെ വിസ്മയമൊരുക്കി ഹരികൃഷ്ണൻ
ഒരു കാലഘട്ടത്തെയും സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന അമൂല്യ ശേഖരമാണ് തിരുവനന്തപുരത്തെ പേട്ടയിലുള്ള ’സരസ്വതി ശ്രീലകം’ വീട്ടിലെത്തുന്നവരെ സ്വാഗതം ചെയ്യുക. പഴമയുടെ...
പാഠം ഒന്ന് പഠനമില്ല!
14 വയസുവരെയുള്ള കുട്ടികൾക്കു സൗജന്യ വിദ്യാഭ്യാസം നിയമപരമായിത്തന്നെ നിർബന്ധമാക്കിയ ഒരു രാജ്യത്താണു നമ്മൾ ജീവിക്കുന്നത്. ഏറ്റവുമൊടുവിൽ കേട്ടത് മക്കളെ സ്കൂളിൽ അയയ്...
വാലായ്മപ്പുരയൊരു പേടിസ്വപ്നം!
സ്ത്രീകളുടെയും പ്രത്യേകിച്ചു കൗമാരക്കാരായ പെൺകുട്ടികളുടെയും പേടിസ്വപ്നമാണു വാലായ്മപ്പുരയിലെ വാസം. എന്താണ് വാലായ്മപ്പുര? പണ്ടു കേരളത്തിലെമ്പാടും ചില സമൂഹങ്ങളിൽ ന...
പുഞ്ചിരി തൂകട്ടെ ബാലസൗഹൃദ കേരളം–6
മലപ്പുറം ജില്ലയിലെ മലയോര മേഖലയിലാണ് കുട്ടികളുടെ വീട്. എയ്ഡ്സ് ബാധിതരായി മരിച്ച മാതാപിതാക്കളുടെ കുട്ടികൾ. അച്ഛന്റെയും അമ്മയുടെയും മരണത്തോടെ അവരെ ഏറ്റെടുക്കാൻ ആരു...
കാട്ടുവഴികളിലെ നിലവിളികൾ!
ഇടമലക്കുടിയിൽ മാസം തികയാതെ പ്രസവം; കുഞ്ഞു മരിച്ചു... ഇടമലക്കുടിയിൽനിന്നു പത്രങ്ങളിൽ ഇടയ്ക്കിടെ ഇടംപിടിക്കുന്ന തലക്കെട്ടുകളിൽ ഒന്നാണ്. ദുരിതങ്ങളുടെയും ഇല്ലായ്മകള...
കാട്ടിലും നാട്ടിലുമല്ലാത്ത ജീവിതം!
ഒരു ജീവനു ലോകത്ത് ഏറ്റവും സുരക്ഷിതമായ സ്‌ഥലം എവിടെയായിരിക്കും? രണ്ടാമതൊ ന്ന് ആലോചിക്കാതെ മിക്കവരും പറയുന്ന ഉത്തരം അമ്മയുടെ ഗർഭപാത്രം എന്നതായിരിക്കും. ഒരു പരിധി ...
വീർപ്പുമുട്ടുന്ന ബാലമന്ദിരങ്ങൾ–5
സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളുള്ള ജില്ലയാണ് മലപ്പുറം. 16.4 ലക്ഷം കുട്ടികൾ. 2011ലെ സെൻസസ് പ്രകാരം 18 വയസിൽ താഴെയുള്ളവരുടെ കണക്കാണിത്. ഇടുക്കി, വയനാട്, കാസ...
ചൂഷണരഹിതമാകണം ശിശുക്ഷേമം–4
ദത്തെടുക്കൽ ഏജൻസികളിൽ മതിയായ കുട്ടികളെ ലഭ്യമല്ലാത്തത് ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളെ നിരാശരാക്കുന്നു. അതുകൊണ്ടുതന്നെ ദത്തടുക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരി...
ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കണം–3
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന 10 ഓളം മോഷണകേസുകളിൽ പ്രതിയായ യുവാവിന്റെ പേരും ചിത്രവും പത്രത്തിൽ കണ്ടു എറണാകുളത്തെ ഒരു ഓർഫനേജിലെ കെയർടേക്കർക്ക് വിശ്വസിക്...
തണൽ തേടുന്ന നഷ്ടബാല്യം–2
അനാഥസംരക്ഷണ രംഗത്തെ നാലു രീതികളിൽ ദത്തെടുക്കലിനാണ് മുൻഗണന. ഇതിന് കഴിഞ്ഞില്ലെങ്കിൽ മാത്രമാണ് ഫോസ്റ്റർ കെയർ സംവിധാനം. ദത്തെടുക്കൽ നടക്കാതായതോടെ അനാഥരായ കുട്ടികൾ വ...
സനാഥ ബാല്യങ്ങളുടെ നാട്–1
ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്ന കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ കടമയാണ്. ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സുമനസുകളായ കുടുംബങ്ങൾ ഏറ്റെടുക്കു...
കണ്ണൂരിന്റെ ‘കൊച്ചു പൂമരം’ സിനിമയിൽ പാടുന്നു
കണ്ണൂരിന്റെ കൊച്ചുപൂമരം സിനിമയിൽ പാടുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പൂമരം എന്ന ചിത്രത്തിലെ ‘ഞാനും ഞാനുമെന്റാളും’ എന്ന പാട്ട് നാലുവയസുകാരൻ സിഫ്രാൻ യൂട്യൂബി...
വരുന്നൂ... ഒറ്റപ്പാലം ഫിലിം സിറ്റി
മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷനാണ് ഒറ്റപ്പാലം. കാവും കുളങ്ങളും പുഴയും പൂരവുമെല്ലാം മലയാളികളുടെ കാഴ്ചവട്ടങ്ങളിൽ നിറയ്ക്കുന്നതിൽ സിനിമാപ്രവർത്തകരുടെ ഇഷ്‌ടലൊക്കേഷനാ...
കാട് വീടാക്കിയ ടിപ്പി
സുന്ദരമായ കാട് ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ? കാടു കാണുക, അവിടെ പോവുക ഇതൊക്കെ എല്ലാവരുടെയും കൊതിയാണ്. മൗഗ്ലിക്കഥകൾ വായിക്കുമ്പോൾ മൗഗ്ലി താനായിരുന്നെങ്കിൽ എന്ന്...
വംശനാശഭീഷണിയിൽ
വിവിധ തരം സ്രാവുകളുടെ ലോകമായിരുന്നു മെഡിറ്ററേനിയൻ കടൽ. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ പലപ്പോഴും ഇവിടത്തെ സ്രാവുകൾക്ക് ഇരകളായിട്ടുമുണ്ട്. എന്നാൽ, അന്താരാഷ്ട്...
കണ്ടുപഠിക്കണം ഈ നിശ്ചയദാർഢ്യം
ജീവിത വഴികളിൽ പരാജയത്തിന്റെ കയ്പുനീർ കുടിക്കാത്തവർ വിരളമായിരിക്കും. ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ വീണ് പരുക്കുപറ്റുമ്പോൾ പിന്മാറുന്നവരല്ല വിജയമധുരം നുകരുക. ഈ യാ...
റിജോയിയുടെ അകക്കണ്ണിലെ വെള്ളിത്തിരയിളക്കം
കാഴ്ചയുടെ ലോകം ആന്യമാണെങ്കിലും അകകണ്ണിൽ നിറയുന്ന വെളിച്ചത്തിൽ ജീവിതത്തെ മഴവില്ലഴകുള്ളതായ് കാണുകയാണ് മലപ്പുറം മഞ്ചേരി സ്വദേശി റിജോയ്. ജന്മനാ അന്ധത ബാധിച്ച കണ്ണു...
ലോകത്തിലെ ആദ്യ സ്‌ഥിരം ഐസ് ഹോട്ടൽ സ്വീഡനിൽ
എസ്കിമോകൾ താമസിക്കുന്ന മഞ്ഞു വീടായ ഇഗ്ലുവിനെപ്പറ്റി കേട്ടിട്ടുണ്ടാകും. ഇഗ്ലുവിന്റെ മാതൃകയിൽ തണുപ്പുള്ള പ്രദേശങ്ങളിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഐസ് കട്ടകൾക...
ആളെക്കൊല്ലി ഉറുമ്പുകൾ
ഒരു ഉറുമ്പു കടിക്കുന്ന വേദന തന്നെ പലർക്കും സഹി ക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾ ഉറുമ്പിന്റെ കടിയേറ്റ് മരി ക്കുന്ന കാര്യമോ? ഉറുമ്പു കടിച്ചാൽ മരിക്കുമോ എന്ന് ആശ്ചര്യപ...
കറുത്ത മരണത്തിന്റെ ബാക്കിപത്രം
ഇംഗ്ലണ്ടിലെ ലിൻകെൻഷെറിനടുത്ത് തോൺടണിൽ 14ാം നൂറ്റാണ്ടിൽ സ്‌ഥാപിക്കപ്പെട്ട ഒരു ആശുപത്രിയുണ്ട്. ഇവിടെയുള്ള ഒരു ആശ്രമത്തോടു ചേർന്നാണ് ഈ ആശുപത്രി പ്രവർത്തിക്കുന്നത്....
മരണത്തിനു പിന്നിലെ അവ്യക്‌തതകൾ
ഞെട്ടിക്കുന്ന വാർത്തകളാണല്ലോ ഇന്നു ലോകത്തു നടമാടിക്കൊണ്ടിരിക്കുന്നത്. ചിലപ്പോൾ ആ ഞെട്ടൽ പടർന്നു പന്തലിക്കുകയും ചെയ്യാറുണ്ട്. അതു സമൂഹത്തിൽ പ്രശസ്തരായവരെക്കുറിച്...
മണ്ണിനടിയിൽ വീടുകൾ, താമസിക്കാൻ പരമസുഖം
സ്പെയിനിലെ സ്വയംഭരണ പ്രദേശമായ ആൻഡ ലൂസിയായിലെ ഒരു കുന്നിൻപ്രദേശമാണ് ഗൗഡിക്സ്. ആൻഡലൂസിയായിലെ മറ്റു ഗ്രാമങ്ങളെപ്പോലെ മനോഹരമാണ് ഗൗഡിക്സിന്റെ താഴ്വര.

എന്നാ...
ഗുഡ്വിൻ മണൽപ്പരമ്പ് ശരിക്കുമൊരു ശവപ്പറമ്പാണ്
ഇംഗ്ലണ്ടിലെ കെന്റ്എന്ന സ്‌ഥലത്തിനു കിഴക്കായി ഇംഗ്ലീഷ് ചാനലിന്റെ കരയിൽ പത്തു കിലോമീറ്റർ നീളത്തിൽ ഒരു മണൽ പരപ്പുണ്ട്. ഗുഡ്വിൻ മണൽപ്പരപ്പ് എന്നാണ് ഈ പ്രദേശം അറി യപ...
വശ്യമനോഹരം ഈ വിസ്മയ നിലവറ
ഉയരമുള്ള ഗുഹകൾ. അങ്ങിങ്ങ് നീലയും ചുവപ്പുമാർന്ന പ്രകാശരശ്മികളുടെ മിന്നലാട്ടം. ഇരുട്ടിന് വല്ലാത്ത ഭംഗിയുള്ളതുപോലെ. ഒപ്പം, വല്ലാതെ ഭയപ്പെടുത്തുകയും ചെയ്യും. മാസ്...
ഒരു അഭയാർഥിക്കടുവയുടെ ത്രസിപ്പിക്കുന്ന ജീവിതകഥ!
ലാസിസ് ഇപ്പോൾ സന്തുഷ്‌ടനാണ്. ഗാസായിലെ ദുരിതജീവിതത്തിൽനിന്ന് അവൻ സ്വാതന്ത്ര്യം നേടിയിരിക്കുന്നു. ശരീരത്തിന്റെ ക്ഷീണം മാറിയിരിക്കുന്നു. പലസ്തീനിലെ കലാപഭൂമിയായ ഗാസ...
വിറ്റഴിക്കപ്പെടുന്ന വിയറ്റ്നാം സന്തതികൾ
അവിടെ ചതിയുടെ പൊട്ടാത്ത വലക്കണ്ണികളുമായി എത്തുന്നത് അപരിചിതരല്ല. അയൽക്കാർ മുതൽ അടുത്ത ബന്ധുക്കൾ വരെ... കാമുകൻ മുതൽ കൂടപ്പിറപ്പു വരെ... ഇങ്ങനെ ആരും കെണിയൊരുക്കാ...
കഥപറയുന്ന കാട്ടുചിത്രങ്ങൾ
വന്യമായ കാടിന്റെ അകത്തളങ്ങളിൽ നിറയെ സൗന്ദര്യമാണ്. ഓരോ കോണിലെയും വൈവിധ്യമാർന്ന കാഴ്ചകളുടെ നിറവ് ആരെയും ആകർഷിക്കും. അതേ സമയം, കാടിന്റെ വിശാലതയിലേയ്ക്ക്, വിസ്തൃത...
മനസും ശരീരവും ഫ്രഷ് ആക്കാം; പാണിയേലി പോരിലേക്കു പോരേ..
നഗരത്തിന്റെ അശാന്തതയിൽ നിന്നും മനസിനു ഉണർവു വേണമെന്നാഗ്രഹിക്കുന്നവർക്കു പെരുമ്പാവൂരിനടുത്തെ പാണിയേലി പോരിലേക്കു സ്വാഗതം. വടക്ക് മലയാറ്റൂരിനും തെക്ക് പാണിയേലിക്ക...
ചരിത്രമാകുന്ന വിരാട്
കടലിലെ ഇന്ത്യൻ പോർമുഖം ഇനി ചരിത്രം. നാവികസേനയുടെ ഐതിഹാസിക പോരാട്ട ങ്ങൾക്കു ശക്‌തിനൽകിയ രാജ്യത്തെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പൽ ഐഎൻ എസ് വിരാട് സേവന...
നിജുകുമാറിന്റെ കാൻവാസിലെ ലാൽ വിസ്മയം
മോഹൻലാൽ ചെയ്ത കഥാപാത്രങ്ങളെ അടിസ്‌ഥാനമാക്കിയുള്ള പോർട്രെയിറ്റുകളാണ് ആദ്യകാലങ്ങളിൽ വരച്ചിരുന്നത്. അദ്ദേഹം ചെയ്യാൻ സാധ്യതയുള്ള കഥാപാത്രങ്ങളുടെ രൂപം എങ്ങനെയാവും എ...
ഞാൻ മരിച്ചിട്ടില്ല
ഉത്തർപ്രദേശിലെ പുണ്യനദിയായ ഗംഗയുടെ പടിഞ്ഞാറൻ തീരത്ത് ആറു കിലോമീറ്ററിലധികം നീളത്തിൽ സ്‌ഥിതി ചെയ്യുന്ന പട്ടണമാണ് ബനാറസ്. കല്ലുകൊണ്ട് നിർമിച്ച പഴയകാല ക്ഷേത്രങ്ങൾ മ...
കാലത്തിന്റെ കാൽപ്പാടുകൾ
സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാനിരിക്കുന്നതുമായ ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് സുനിൽസുബ്രഹ്മണ്യൻ സംവിധാനം ചെയ്ത കാലത്തിന്റെ കാൽപ്പാടുകൾ എന്ന ഹ്രസ...
മയക്കുമരുന്നിൽ ചോരയൊഴുക്കി റോഡീഗ്രോ ഡ്യൂടെർട്ട്
ഏകാധിപതികളെ വെല്ലുന്ന തരത്തിൽ, ഭരണത്തിൽ ആരും ഇതേവരെ കാണിക്കാൻ ധൈര്യപ്പെടാത്ത വഴിയിലൂടെ സ ഞ്ചരിക്കുകയാണ് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടെർട്ട്. കഴിഞ്ഞ ജൂണ...
ഒപ്പംകൂടാം ന്യൂജനറേഷനൊപ്പം, ആഘോഷമാക്കാം രണ്ടാംബാല്യം (ഒക്ടോബർ 1 ലോക വയോജനദിനം)
നാരുകളടങ്ങിയ ഭക്ഷണം, വ്യായാമം
പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിലേക്കുളള വഴികൾ. എല്ലാവിധ പോഷകങ്ങളും ധാരാളമടങ്ങിയ ഭക്ഷണക്രമമാണ് ആര...
ദേശീയ സ്മാരകമാകാൻ തയാറെടുത്ത് ജനാർദനഗുഡി
ദേശീയ സ്മാരകങ്ങളുടെ ഗണത്തിലേക്ക് വയനാട്ടിൽനിന്ന് ഒരു ശിലാനിർമിതിയും ഇടം പിടിക്കുന്നു. നടവയലിന് സമീപം പുഞ്ചവയലിൽ സ്വകാര്യ കാപ്പിത്തോട്ടത്തിലുള്ള നൂറ്റാണ്ടുകൾ പഴക...
അച്ഛന്മാർ പലതുണ്ട്...പെരുന്തച്ചൻ ഒന്നും
ഒരു മഹാഗോപുരമാണ് മലയാള സിനിമ. ആ മഹാഗോപുരത്തെ പടുത്തുയർത്തിയ പെരുന്തച്ചൻ കടന്നുപോയിട്ട് വീണ്ടുമൊരു സെപ്റ്റംബർ 24 കടന്നുവരുമ്പോൾ നാലുവർഷം തികയുന്നു.

മലയാള...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.