Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


വ്യക്‌തിസൗന്ദര്യത്തിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ?
വ്യക്‌തിസൗന്ദര്യത്തിൽ, ചിരിയിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ ഒരു കുഞ്ഞിൻറെ പല്ലുകളില്ലാത്ത മോണ കാട്ടിയുള്ള ചിരിക്ക് സൗന്ദര്യമില്ലേ പല്ലുകൾ മുഴുവൻ നഷ്‌ടപ്പെട്ട വാർധക്യത്തിലെ മോണ കാട്ടിയുള്ള ചിരിക്ക് സൗന്ദര്യമില്ലേ തീർച്ചയായും അവയ്ക്കു ഭംഗിയുണ്ട്. എല്ലാ മനുഷ്യരുടെയും ചിരിക്ക് ഭംഗിയുണ്ട്, സൗന്ദര്യമുണ്ട്.

സാമൂഹിക ജീവിതത്തിലും വ്യക്‌തിജീവിതത്തിലും സൗന്ദര്യവും രൂപഭംഗിയും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അതുകൊണ്ടുതന്നെയാകും ഏതൊരു ശിപാർശക്കത്തിനെക്കാളും പ്രാധാന്യം വ്യക്‌തിസൗന്ദര്യത്തിനുണ്ടെന്ന് മഹാനായ അരിസ്റ്റോട്ടിൽ പറഞ്ഞത്. പല്ലുകളുടെയും ചുണ്ടുകളുടെയും മുഖത്തെ ഏതാനും മാംസപേശികളുടെയും ഫലമായി ഉടലെടുക്കുന്ന പുഞ്ചിരിയുടെ പ്രഭാവം ഒരു വ്യക്‌തിയുടെ മുഖത്തു മാത്രമല്ല അയാളുടെ സാമൂഹിക ജീവിതത്തിലും പ്രതിഫലിക്കുന്നു. വേദനയുള്ള പല്ല് പറിച്ചുകളയുകയും സ്വർണംകൊണ്ടു പല്ല് വയ്ക്കുകയും ചെയ്തിരുന്ന കാലത്തുനിന്നും ദന്ത വൈദ്യശാസ്ത്രം ഒട്ടേറെ പുരോഗമിച്ചിരിക്കുന്നു.

സ്വാഭാവികസൗന്ദര്യം നിലനിർത്താൻ രൂപവും നിറവും ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കുക എന്നതാണ് ഇന്നത്തെ രീതി. സൗന്ദര്യചികിത്സ ആധുനിക ദന്തവൈദ്യശാസ്ത്രത്തിലെ ഒരു പ്രധാനപ്പെട്ട ശാഖയായി മാറിയിരിക്കുന്നു. പല്ലുകൾ, മോണ, അവയോടു സംബന്ധിക്കുന്ന മുഖത്തെ മാംസപേശികൾ എന്നിവയുടെ പ്രവർത്തനത്തെ കോട്ടംതട്ടാതെ ഇവയ്ക്കുള്ള വൈകല്യങ്ങളും അഭംഗിയും മാറ്റാൻ സഹായിക്കുന്നു. സുരക്ഷിതവും സുസ്‌ഥിരവുമായ ദന്തപരിപാലന ചികിത്സാരീതിയാണിത്.

മറ്റു ദന്തചികിത്സകളിൽനിന്നു വ്യത്യസ്തമായി സൗന്ദര്യചികിത്സയുടെ വിജയത്തിന് ദന്തശാസ്ത്ര വൈദ്യത്തിലെയും മറ്റു വൈദ്യശാസ്ത്ര വിദഗ്ധരുടെയും സംയുക്‌തമായ സംഭാവന ആവശ്യമാണ്.
സൗന്ദര്യചികിത്സ നിരൂപണത്തിനായി കണക്കിലെടുക്കുന്ന ഘടകങ്ങൾ – ഇവയെ പ്രധാനമായും രണ്ടു വിഭാഗങ്ങളായി തിരിക്കാം.

1. മുഖവുമായി ബന്ധപ്പെട്ട ഘടകങ്ങൾ (Facial Components)
ഇതിൽ മുഖത്തിൻറെ രൂപം, വീതി, വിസ്തീർണം, നീളക്രമം, കൃഷ്ണമണികളെ ബന്ധിപ്പിക്കുന്ന സാങ്കൽപിക രേഖയുമായുള്ള ബന്ധം, ചുണ്ടുകളുടെ ഘടന എന്നിവയുൾപ്പെടുന്നു.

2. പല്ലും ഇതരഭാഗങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങൾ (Dental Component)
പല്ലുകളുമായി ബന്ധപ്പെട്ടവ
ദന്തമധ്യരേഖ (Dental Midline)
ദന്തപരിമാണം (Tooth diversions, നീളം, വീതി)
പല്ലുകളുടെ ചായ്്വ് (inclination)
പല്ലുകൾ തമ്മിലുള്ള അടുപ്പം (Contact Area)
ലിംഗഭേദം, വ്യക്‌തിത്വം, പ്രായം (Sex, personality, age)
രൂപയോഗം, തുല്യത (Symmetry, balance)
മോണയുടെ ഘടന, ആരോഗ്യം Smile Line

ദന്തമധ്യരേഖ : മേൽപല്ലുകളുടെ ദന്തമധ്യരേഖ മുഖത്തിൻറെ മധ്യരേഖയ്ക്കു സമാന്തരമായിരിക്കും.
ദന്തപരിമാണം : പല്ലുകളുടെ നീളവും വീതിയും പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
Degree of teeth display : ചിരിക്കുമ്പോൾ മേൽനിരയിലെ ഉളിപ്പല്ലുകളുടെ അഗ്രഭാഗത്തിൻറെ 3.5 മി.മീ. സാധാരണഗതിയിൽ ദൃശ്യമാകും.

ഉച്ചാരണം (Phonetics): പല്ലുകളുടെ നീളവും വിന്യാസവും ശബ്ദങ്ങളുടെ ഉച്ചാരണത്തെ ബാധിക്കും.
മുഖത്തിൻറെ ഘടന, മുഖത്തിൻറെ വലിപ്പം, ആകൃതി എന്നിവ പല്ലുകളുടെ വലിപ്പവും ആകൃതിയും നിർണയിക്കുന്നതിനായി പരിഗണിക്കുന്നു.

വ്യക്‌തിപരമായ ഇഷ്‌ടങ്ങൾ ഇതോടൊപ്പം പരിഗണിക്കും. പല്ലുകളുടെ പ്രത്യേകിച്ച് മുൻനിരയിലെ പല്ലുകളുടെ വലിപ്പം നിർണയിക്കുന്നതിനായി ചില അനുപാതങ്ങളും നിയമങ്ങളും പിന്തുടരുന്നുണ്ട്.

Golden Proportion (സ്വർണ അനുപാതം)

പ്രകൃതിയും നൈസർഗികതയുമായി അഭേദ്യബന്ധമുണ്ടെന്നതിന്റെ വെളിച്ചത്തിൽ കലാകാരന്മാരും ശാസ്ത്രജ്‌ഞരും ഒരുപോലെ കണക്കാക്കുന്ന ഒന്നാണ് ഗോൾഡൻ പ്രൊപ്പോർഷൻ. 1:1.618 എന്ന അനുപാതത്തെയാണ് ഗോൾഡൻ പ്രൊപ്പോർഷൻ എന്നു പറയുന്നത്.

മുൻനിരയിലെ പല്ലുകൾക്ക് അവയുടെ തൊട്ടുമുന്നിലുള്ള പല്ലിൻറെ 60 ശതമാനം വീതി കാണിക്കുന്നു. (1.6:1.06) ഈ അനുപാതം വ്യക്‌തിയുടെ മോണയുടെ ഘടന, ചുണ്ടുകൾ, മുഖത്തിൻറെ ആകൃതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഗോൾഡൻ പ്രൊപ്പോർഷൻ പോലെതന്നെ മറ്റു പല അനുപാതങ്ങളും സൗന്ദര്യ ദന്തചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്.

പല്ലുകളുടെ ചായ്വ്
ലിംഗഭേദം, വ്യക്‌തിത്വം, പ്രായം
രൂപയോഗം, തുല്യത എല്ലാം പ്രാധാന്യം വഹിക്കുന്നുണ്ട്.

Soft Tissue Components മോണയുടെ ആരോഗ്യവും സൗന്ദര്യവും സൗന്ദര്യ ദന്തചികിത്സയിൽ പ്രത്യേകം പ്രാധാന്യമർഹിക്കുന്നവയാണ്. ഇവയ്ക്കെല്ലാം പുറമേ പല്ലിൻറെ അടിസ്‌ഥാന അനുപാതം. രോഗിയുടെ താത്പര്യങ്ങൾ സാമൂഹിക സാംസ്കാരിക ഘടകങ്ങളുടെ സ്വാധീനം, ദന്തഡോക്ടറുടെ സൗന്ദര്യവീക്ഷണം, അനുഭവജ്‌ഞാനം ഇവയെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു.

സൗന്ദര്യചികിത്സയിൽ എന്തെല്ലാം പരിഹരിക്കാം

1. നിറംമങ്ങിയ പല്ലുകൾ
2. കറപുരണ്ട പല്ലുകൾ
3. ജനിതക കാരണങ്ങളാലുള്ള പല്ലിന്റെ ഘടനയിലെ വൈകല്യങ്ങൾ
4. നിരതെറ്റിയ പല്ലുകൾ
5. താടിയെല്ലിലെ അപാകതകൾ
6. മോണരോഗങ്ങൾ
7. ചിരിക്കുന്പോൾ മോണ അധികം കാണുന്നത്.
8. ദന്തക്ഷയം പല്ലിൻറെ പൊട്ടലുകൾ
9. നഷ്‌ടമായ പല്ലുകൾ

സൗന്ദര്യചികിത്സയിലെ നൂതന ചികിത്സാരീതികൾ

1. Teeth whitening
2. . Tooth colored filings
3. Denture 0 implant supported dentures, over dentures
എന്നീ പുതിയതരം പല്ലുസെറ്റുകൾ കാഴ്ചയ്ക്ക് മാത്രമല്ല കാര്യക്ഷമതയിലും മേന്മയേറിയതാണ്.
4. Dental implants
5. Orthodontics
6.. Procelain, veneer, crown & bridge
(ഫിക്സ് ആയി വയ്ക്കുന്ന വെപ്പുപല്ലുകൾ)
7. periodontal plastic sugery

പ്രകൃതിദത്തമായോ ജനിതകമായോ പരിചയസന്പന്നനായ ഒരു ദന്തഡോക്ടറുടെ കഴിവുകൊണ്ടോ നിങ്ങൾക്കു ലഭിക്കുന്ന സുന്ദരമായ ചിരി ഒരു മുതൽക്കൂട്ടാണ്. പ്രകൃതിയുടെ നിയമങ്ങളും ആധുനികശാസ്ത്രത്തിൻറെ വളർച്ചയും ഒത്തുചേർന്നാൽ പല അദ്ഭുതങ്ങളും സൃഷ്‌ടിക്കാം.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല.)
മുളമൂിൽ ദന്തൽ ക്ലിനിക്, പോലീസ് ക്വാർട്ടേഴ്സ് റോഡ്, ഡിവൈഎസ്പി ഓഫീസിനു സമീപം,
തിരുവല്ല. ഫോൺ 9447219903
[email protected]
www.dentalmulamoottil.com


അർബുദത്തിന്‍റെ ലക്ഷണങ്ങളെ തിരിച്ചറിയാം
സ്തനാർബുദം

ആഗോളതലത്തിൽ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ് സ്തനാർബുദം. എന്നാൽ, തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായ...
ചൂടിൽ ആശ്വാസമായി തണ്ണിമത്തങ്ങ
മികച്ച ദാഹനശമിനിയാണ് തണ്ണിമത്തങ്ങ. ധാരാളം ജലാംശമുള്ള ഫലം(92 ശതമാനം) രുചികരം, ഉന്മേഷദായകം. ശരീരതാപം കുറയ്ക്കുന്നു. ചൂടുകാലത്തിനു യോജിച്ച ഫലം. വിയർപ്പ് അധികമായി ഉ...
മധുരപലഹാരങ്ങൾ ശീലമാക്കിയാൽ...
60 –65 വയസുവരെ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിനുണ്ട്. കരളിനു സമീപമുള്ള ഐലൻഡ്സ് ഓഫ് ലാംഗർഹാൻഡ്സ് എന്നറിയപ്പെടുന്ന ഗ്രന്ഥിയിലെ ബീറ്റാ...
ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവസിക്കാമോ?
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരകോശങ്ങൾക്കു ശുദ്ധീകരണത്തിൻറെ ഫലമാണു നല്കുന്നത് (purification, cleancing effect). ഉപവാസത്തിലൂട...
വ്യക്‌തിസൗന്ദര്യത്തിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ?
വ്യക്‌തിസൗന്ദര്യത്തിൽ, ചിരിയിൽ പല്ലുകൾക്കു സ്‌ഥാനമുണ്ടോ ഒരു കുഞ്ഞിൻറെ പല്ലുകളില്ലാത്ത മോണ കാട്ടിയുള്ള ചിരിക്ക് സൗന്ദര്യമില്ലേ പല്ലുകൾ മുഴുവൻ നഷ്‌ടപ്പെട്ട വാർധക്...
പ്രതിരോധശക്‌തിക്ക് കാരറ്റ്
രോഗപ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നതിനു കാരറ്റ് ഗുണപ്രദം. കാരറ്റിലുളള ഫൈറ്റോന്യൂട്രിയൻറുകൾ കാൻസർവളർച്ച തടയുന്നു; ഏതാനും ആഴ്ചകൾ പതിവായി കാരറ്റ് ജ്യൂസ് കഴിക്കുന...
കൃത്രിമ മധുരം പുരട്ടിയ ഈന്തപ്പഴം ഉപയോഗിക്കരുത്
കുടലിന്റെ ആരോഗ്യത്തിനു നാരുകൾ ഗുണപ്രദം. ദിവസവും 20 – 35 ഗ്രാം ഡയറ്ററി നാരുകൾ ശരീരത്തിൽ എത്തണമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി നിർദേശിക്കുന്നു. 100 ഗ്രാം ഈന്തപ്പ...
അണുക്കളെ തടയാൻ നാരങ്ങ
നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളം. അതു കണ്ണിനും ചർമത്തിനും ഗുണപ്രദം.ദഹനക്കേടുമായി ബന്ധപ്പെ പ്രശ്നങ്ങൾ കുറയ്ക്കാൻ നാരങ്ങാനീരു സഹായകം. ചെറു ചൂടുവെളളവുമായി കലർത്തി ...
രോഗപ്രതിരോധത്തിനു ചക്കയും ചക്കവിഭവങ്ങളും
ചക്കപ്പഴവും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കപ്പഴത്തിലെ നാരുകൾ ദഹനത്തിനും മലബന്ധം കുറയ്ക്കുന്നതിനും ഫലപ്രദം. വൻകുടലിൽ ലൂബ്രിക്കേഷൻ (അയവ്)നിലന...
ടെൻഷനും പുകവലിയും പിന്നെ, മുടികൊഴിച്ചിലും!
ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രത്യേകിച്ചും കൗമാരക്കാരെയാണ് മുടികൊഴിച്ചിലിൽ ഏറെ ആശങ്കപ്പെടുന്നത്.

മിക്കവരിലും ദിവസം 50 ...
ഉപ്പൂറ്റി വിണ്ടുകീറുന്നതിനു പിന്നിൽ...
വരണ്ട പാദങ്ങളും വിണ്ടുകീറിയ ഉപ്പൂറ്റിയും– മിക്കവരെയും വിഷമിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്. ഉപ്പൂറ്റിയിലെ ചർമത്തിൻറെ കട്ടി കൂടുന്നു. വിളളലുകൾ പ്രത്യക്ഷമാകുന്നു....
ആരോഗ്യമുള്ള പല്ലുകൾ ആജീവനാന്ത ആരോഗ്യജീവിതത്തിന്
1. മോണരോഗങ്ങൾ

രോഗലക്ഷണങ്ങൾ– മോണയുടെ താഴ്ച, ഇളക്കമുള്ള പല്ലുകൾ, മോണയിൽനിന്ന് രക്‌തം വരിക.
പരിഹാരങ്ങൾ – പല്ല് ക്ലീൻ ചെയ്യുക, മോണയ്ക്കുള്ള ഫ്ള...
മോണരോഗവും ഹൃദയവും തമ്മിൽ എന്താണു ബന്ധം
ഓരോ പ്രായത്തിലും പല്ലിനു നൽകേണ്ട കരുതലും പരിചരണവും നിങ്ങൾ നൽകാറുണ്ടോ ഇല്ലെങ്കിൽ ഇത് ചിന്തിക്കേണ്ട വിഷയമാണ്. പ്രായം കൂടുന്തോറും പല്ലിനും മോണയ്ക്കും കൂടുതൽ കരുതലു...
സ്തനാർബുദം; തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
ഫെബ്രുവരി 4 ലോക കാൻസർ ദിനം
തെറ്റിദ്ധാരണ 1 – പ്രായമായ സ്ത്രീകളിൽ മാത്രമാണ് സ്തനാർബുദം കണ്ടുവരുന്നത്

വാസ്തവം – എല്ലാ സ്ത്രീകൾക്കും സ്തനാർബുദസ...
പ്രോസ്റ്റേറ്റ് കാൻസറും ലഭ്യമായ ചികിത്സാ രീതികളും
സാധാരണ 60 വയസിനു പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. വളരെ സാവധാനത്തിൽ വളരുന്ന സ്വഭാവമുള്ള ഈ കാൻസർ ചുരുക്കം ചില സന...
വീട്ടുവളപ്പിലെ പഴങ്ങളും ഫലങ്ങളും മതിയാവോളം
ആരോഗ്യജീവിതം എന്നെന്നും നിലനിർത്തുന്നതിനു വ്യത്യസ്തതരം വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഓരോ ദിവസവും ഇവ എത്രമാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു എന്നതും പ്രധാനം....
ബിപി വരുതിയിലാക്കാൻ തക്കാളി
പ്രായമായവരുടെ ആരോഗ്യത്തിനു തക്കാളി സഹായിയാണ്. തക്കാളിയിലുളള വിറ്റാമിൻ കെയും കാൽസ്യവും എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാ...
ഉപ്പും കാപ്പിയും എല്ലിന്റെ കരുത്തു കുറയ്ക്കും
* ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെ മഗ്നീഷ്യം എല്ലുകൾക്കു ഗുണപ്രദം.

* ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം. അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും.

* ...
വ്യായാമം, വീട്ടിലെ പച്ചക്കറികൾ; ഹൃദയം സുരക്ഷിതം, ജീവിതം സുന്ദരം
ഉയർന്ന രക്‌തസമ്മർദം, ഉയർന്ന ഗ്ലൂക്കോസ് നില, നല്ല കൊളസ്ട്രോളിെ ൻറ ( എച്ച്ഡിഎൽ) അളവിലുളള കുറവ് തുടങ്ങി ആരോഗ്യജീവിതത്തിനു ഭീഷണിയായ ഒരു കൂട്ടം റിസ്ക് ഘടകങ്ങളെ ഒന്...
പൊള്ളലിനും ദഹനക്കേടിനും മരുന്നു റെഡി
പൊള്ളലിനു തേൻ

അടുക്കളയിൽ പൊളളൽ പതിവുവാർത്തയാണല്ലോ. അല്പം തേൻ കരുതിയാൽ അതു മരുന്നാകും. ആൻറിസെപ്റ്റിക്കാണ് തേൻ. മുറിവുണക്കും. അണുബാധ തടയും. ഫംഗസ്,...
പലവ്യഞ്ജനങ്ങൾ പലതും മരുന്ന്!
അടുക്കളയിലുളള പലവ്യഞ്ജനങ്ങളിൽ പലതിനും ഔഷധഗുണമുണ്ട്. വീട്ടമ്മമാർക്ക് കൂട്ടായി കൈയെത്തുംദൂരത്ത് അവയുണ്ട്. പക്ഷേ, അവയുടെ ഔഷധഗുണം നാം തിരിച്ചറിയണമെന്നു മാത്രം. മുറി...
കരൾ രോഗങ്ങൾ
മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ് കരൾ. ഉദരത്തിന്റെ മുകൾ ഭാഗത്ത് വലതുവശത്തായിട്ടാണ് ഇതിന്റെ സ്‌ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരും....
ഉള്ളി അരിയാം; ഉപയോഗത്തിനു തൊട്ടുമുമ്പ്
ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലെ പ്രധാനഘടകമായ ഉള്ളിയെക്കുറിച്ചു ചിലത്. ഏതുതരം ഉള്ളിയാണെങ്കിലും അരിഞ്ഞുവച്ചാൽ നിമിഷങ്ങൾക്കകം അതിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഉള്ള...
ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ഉലുവ
ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുന്നതിന് ഉലുവ ഫലപ്രദമെന്നു പഠനങ്ങൾ.എന്നാൽ പ്രമേഹത്തിന് അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നവർ ഉലുവ കഴിക്കുന്നതു ശീലമാക്കുന്നതിനുമുന്പ്...
മഞ്ഞളും വെളുത്തുള്ളിയും പിന്നെ, തവിടു കളയാത്ത ധാന്യങ്ങളും
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തിയ ആഹാരക്രമം കാൻസർ തടയുന്നതിനു ഫപ്രദം. വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികൾ കൊണ്ടു തയാറാക്കിയ വിഭവങ്ങൾ ശീലമാക്...
തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തരുത്
കുടിവെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. തിളപ്പിച്ച വെളളത്തിൽ പച്ചവെളളം കലർത്തി ആറിക്കുന്നത് ആരോഗ്യകരമല്ല. കലർത്തുന്ന പച്ചവെളളത്തിെൻറ ...
മുടിയഴകിന്...
പ്രതിരോധമാണു ചികിത്സയേക്കാൾ പ്രധാനം. മുടികൊഴിച്ചിൽ ഒഴിവാക്കുന്നതിനും ആരോഗ്യമുളള മുടിക്കും ചില വഴികൾ...

* അഴകുളള മുടിക്ക് അടിസ്‌ഥാനം പോഷകസമൃദ്ധമായ ഭക്ഷണം...
കരൾ വാടാതിരിക്കാൻ ബീറ്റ് റൂട്ട്
മനുഷ്യശരീരത്തിൽ കരളിനെപ്പോലെ കഷ്‌ടപ്പെടുന്ന മറ്റൊരവയവും ഇല്ലെന്ന് തന്നെ പറയാം. ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിർത്തുന്നതും ദഹനപ്രക്രിയ നിയന്ത്രിക്കുന്നതുൾപ്പെടെ...
കൊളസ്ട്രോൾ കുറയ്ക്കാൻ കാരറ്റ്
ആരോഗ്യജീവിതത്തിന് ആവശ്യമായ വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണു കാരറ്റ്്. 100 ഗ്രാം കാരറ്റിൽ 7.6 ഗ്രാം കാർബോഹൈഡ്രേ...
അണുബാധ തടയാൻ നാരങ്ങ
നാരങ്ങ... ചൂടുകാലത്തു മനസും ശരീരവും തണുപ്പിക്കുന്ന നാരങ്ങാവെളളത്തിലെ മുഖ്യഘടകം. അച്ചാറിൻറെ രൂപത്തിൽ ഊൺമേശയിലെ സ്‌ഥിര സാന്നിധ്യം. സലാഡ് തുടങ്ങിയ നിരവധി വിഭവങ്ങളി...
സ്ലീപ് അപ്നിയ
സുഖനിദ്രയിൽ ശ്വാസകോശത്തിലേക്ക് വായു കടന്നുപോകുന്ന വഴിയിൽ ഉണ്ടാകുന്ന തടസം കാരണം ശ്വാസംകിട്ടാതെ ഉണരുന്ന അവസ്‌ഥയാണ് സ്ലീപ് അപ്നിയ.

പല കാരണങ്ങൾകൊണ്ട് ഈ അസുഖം...
ഹൃദ്രോഗവും മുൻ കരുതലുകളും
ഹൃദയത്തെ കരുതലോടെ കാത്താൽ ഹൃദ്രോഗവും ഹൃദയാഘാതവും ഒഴിവാക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും, കോശങ്ങൾക്കും ആവശ്യമായ രക്‌തം പമ്പ് ചെയ്ത് എത്തിക്കുന്ന വളരെ പ്രധാനപ...
ജ്യൂസ് വിൽപ്പനക്കാരുടെ ശ്രദ്ധയ്ക്ക്
ശീതളപാനീയങ്ങൾക്ക് ഏറെ ചെലവുള്ള കാലമാണിത്. വേനൽച്ചൂട് ഏറിയതോടെ ശരീരം തണുപ്പിക്കാൻ ധാരാളം പേർ ജ്യൂസ് കടകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ ചിലയിടങ്ങളിലെ ജ്യൂസ് കഴിച്ചശ...
പ്രമേഹം: പ്രമഹപാരമ്പര്യം അവഗണിക്കരുത്
പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവർ ആഹാരക്രമത്തിൽ ഏറെ ശ്രദ്ധിക്കണം. മൂന്നു നേരമായാണ് സാധാരണയായി നാം പ്രധാനമായും ആഹാരം കഴിക്കാറുള്ളത്. ആകെ വേണ്ട ഊർജത്തിന്റെ 25 ശതമ...
വായ്നാറ്റം ഒഴിവാക്കാൻ പല വഴികൾ
വായ്നാറ്റത്തിന്റെ മറ്റു ചില കാരണങ്ങൾ
2. മെഡിക്കൽ
പ്രമേഹം: പ്രമേഹരോഗികളിൽ ഇൻസുലിന്റെ അളവ് വളരെയധികം കുറയുകയും തന്മൂലം ശരീരത്തിലെ പഞ്ചസാര കൊഴുപ്...
ജീവിതം തകർക്കുന്ന മദ്യാസക്‌തി
മദ്യപാനം മനസും ശരീരവും തളർത്തുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളെയും മദ്യാസക്‌തി ദോഷകരമായി ബാധിക്കുന്നു. അമിതമദ്യപാനം തകരാറിലാക്കുന്ന ചില അവയവങ്ങളും ശരീരവ്യവസ്‌ഥകള...
കണ്ണിലെ മർദം കൂടിയാൽ
കണ്ണിലെ മർദം വർധിക്കുന്നതുമൂലമുണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ. ഇതു ക്രമേണ കണ്ണിലെ ഒപ്റ്റിക് ഞരമ്പിനെ തകരാറിലാക്കുന്നു. കാഴ്ചയിൽ മങ്ങൽ അനുഭവപ്പെടുന്നു. ക്രമേണ ഇത് അ...
ഗർഭിണികൾ ശ്രദ്ധിക്കുക...
ഗർഭിണികളെ കൃത്യമായി പരിശോധിക്കുന്നതിലൂടെ പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞിനേയും ആരോഗ്യവതിയായ അമ്മയേയും നമുക്കു ലഭിക്കുന്നു. ഗർഭകാലം 280 ദിവസമാണ്. മാസമുറ കൃത്യമായി വരുന...
മൂത്രക്കല്ലിനു ഹോമിയോചികിത്സ
സാധാരണയായി ഉഷ്ണകാലത്ത് വർധിച്ചുവരുന്ന ഒരു അസുഖമാണു മൂത്രാശയ കല്ലുകൾ. ഉഷ്ണപ്രദേശങ്ങളിലും ഗൾഫിലും മറ്റും ജോലി ചെയ്യുന്നവരിൽ ശരീരത്തിലെ ജലാംശം കുറയുകയും അമിതമായി വ...
ബിപി വരുതിയിൽ നിർത്താൻ മുരിങ്ങയില
ഏത്തപ്പഴത്തിൽ ഉളളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്. തലച്ചോറ്, നാഡികൾ എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം അവശ്യം. മാർക്കറ്റിൽ നിന്നു തീവില കൊടുത്തു...
ഹൃദയാരോഗ്യത്തിന് ഈന്തപ്പഴം
നോമ്പുതുറ വിഭവങ്ങളിൽ ഈന്തപ്പഴത്തിനു മുന്തിയ ഇടമുണ്ട്. എന്നാൽ എല്ലായ്പോഴും ഏതു പ്രായത്തിലുളളവർക്കും കഴിക്കാനാകുന്ന ഫലമാണിത്. ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്ന...
ചിക്കൻപോക്സ് –വിശ്രമം പ്രധാനം, രോഗശമനത്തിനു രണ്ടാഴ്ച
കിടന്ന് വിശ്രമിക്കൂ. നാട്ടിലിറങ്ങി നടന്ന് രോഗം മറ്റുളളവരിലേക്കു പകരാൻ ഇടയാക്കരുത്. രണ്ടാഴ്ച സ്കൂളിലും ഓഫീസിലും പോകണ്ട.. രോഗിയുടെ വസ്ത്രങ്ങളും ഉപയോഗിച്ച സാധനങ്ങള...
ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ശ്രദ്ധയ്ക്ക്
മരുന്നുകൾ കഴിക്കുന്ന സ്ത്രീകൾ നിർബന്ധമായും മദ്യപാനം ഒഴിവാക്കണം. മദ്യം മരുന്നുമായി പ്രതിപ്രവർത്തിച്ച് മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കാനുളള സാധ്യത ഏറെയാണ്. അതിനാ...
ആരോഗ്യജീവിതത്തിനു തവിടുകളയാത്ത ധാന്യപ്പൊടി
നാരുകൾ, ദഹനം യഥാവിധി നടക്കാൻ സഹായകം. പ്രഷറും കൊളസ്ട്രോളും ഷുഗറുമൊന്നും പിടികൂടാതിരിക്കണമെങ്കിൽ കൊഴുപ്പടിയാതിരിക്കണം. കഴിക്കുന്ന ആഹാരം യഥാവിധി ദഹിക്കണം. കരളിന്റെ...
പോഷകസമൃദ്ധം കാബേജ്
പോഷകസമൃദ്ധമാണ് കാബേജ്. സൾഫർ ധാരാളമായി അടങ്ങിയിരിക്കുന്നു. കീടനാശിനികളും മരുന്നുകളും അവശേഷിപ്പിക്കുന്ന വിഷമാലിന്യങ്ങളെ ശരീരത്തിൽ നിന്നു നീക്കുന്നതിന് സഹായകം. കരള...
ഫാസ്റ്റ്ഫുഡിലെ ട്രാൻസ്ഫാറ്റ്
അപകടം ട്രാൻസ്ഫാറ്റ് വില്ലൻ

ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വനസ്പതി ഉപയോഗിക്കാറുണ്ട്്. വനസ്പതി യഥാർഥത്തിൽ സസ്യ എണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സ...
അർബുദത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാം
സ്തനാർബുദം

ആഗോളതലത്തിൽ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളിൽ ഏറ്റവും മുന്നിലാണ് സ്തനാർബുദം. എന്നാൽ, തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാൽ ...
എല്ലുകളുടെ ആരോഗ്യത്തിന്
* ഇരുണ്ട പച്ചനിറമുളള ഇലക്കറികളിലെമഗ്നീഷ്യം എല്ലുകൾക്കു ഗുണപ്രദം.

* ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ഉചിതം. അതു ധാരാളം കാൽസ്യം ശരീരത്തിലെത്തിക്കും.

* 5...
വിളർച്ച തടയാനും മുടിയഴകിനും നെല്ലിക്ക
ശരീരത്തിൽ നിന്നു വിഷപദാർഥങ്ങളെ പുറത്തുകളയുന്ന പ്രവർത്തനങ്ങൾക്കു(ഡി ടോക്സിഫിക്കേഷൻ)
നെല്ലിക്ക ഗുണപ്രദമെന്നു പഠനങ്ങൾ പറയുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന...
മധുരം കഴിക്കുമ്പോൾ: വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്
പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇടയ്ക്കിടെ മധുരം ചേർത്ത ചായ കഴിക്കുന്നതാണ് സ്ത്രീകളുടെ വണ്ണം കൂടുന്നതിനുള്ള കാരണങ്ങളിലൊന്ന്. കുട്ട...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.