Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


ആശ്വസിക്കാൻ വകയുണ്ട്, എങ്കിലും..
വീട്ടിലെ ഒറ്റ മകനാണ് രഘു. 30നോട് അടുത്ത പ്രായം. അച്ഛന്‍റെ മരണശേഷം ഒറ്റയ്ക്കായ അമ്മയെ സംരക്ഷിക്കാനാണ് വിദേശത്തു സാമാന്യം ഭേദപ്പെട്ട ജോലി ഉപേക്ഷിച്ച് രഘു നാട്ടിലെത്തിയത്. കുറേക്കാലമായി രഘുവിന്‍റെ കണ്ണിന്‍റെ കാഴ്ചയ്ക്കു തകരാറുണ്ട്. വിദേശത്ത് ആയിരുന്ന പ്പോൾ അവിടത്തെ ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യണ മെന്ന് നിർദേശിച്ചിരുന്നതാണ്. പല കാരണങ്ങൾകൊണ്ട് സാധിച്ചില്ല.

നാട്ടിലെത്തിയപ്പോൾ പിന്നെയും കാഴ്ചയ്ക്കു പ്രശ്ന മായി. അങ്ങനെയാണ് തിരുവനന്തപുരം മെഡിക്കൽ കോള ജ് ആശുപത്രിയിലെ നേത്രരോഗവിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. ശസ്ത്രക്രിയ നടത്തുകയേ നിർവാഹ മുള്ളൂവെന്ന് ഡോക്ടർമാർ രഘുവിനെ അറിയിച്ചു. ശസ്ത്ര ക്രിയയ്ക്കു മുന്നോടിയായി എച്ച്ഐവി വൈറസുണ്ടോ യെന്ന് അറിയുന്നത് ഉൾപ്പെടെയുള്ള രക്തപരിശോധന നടത്താനും നിർദേശിച്ചു.

ജ്യോതിസ് കേന്ദ്രത്തിലെ രക്തപരിശോധനയിൽ താനൊരു എച്ച്ഐവി വൈറസ് ബാധിതനാണെന്ന ഞെട്ടി ക്കുന്ന വിവരം രഘു അറിഞ്ഞു. ജീവിതത്തെ പ്രതീക്ഷ യോടെ കണ്ട് വിവാഹജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ തയാറെടുത്തുനിൽക്കുന്ന രഘുവിന് ആ വിവരം താങ്ങാനായില്ല. ജീവനൊടുക്കുന്നതിനെക്കുറിച്ചുവരെ ചിന്തിച്ച് ആകെ ഭ്രാന്തുപിടിച്ച അവസ്ഥയിലായി രഘു.

വൈറസ് ബാധിതനായതോടെ രഘുവിനെ കൗണ്‍സലിംഗിനു വിധേയനാക്കി. വൈറസ് ബാധിതനായ താങ്കൾ എയ്ഡ്സ് രോഗിയായി മാറിയിട്ടില്ലെന്നും ഇപ്പോൾ തന്നെ എ ആർ ടി ചികിത്സ ആരംഭിച്ചാൽ താങ്കൾക്ക് സാധാരണക്കാരെപ്പോലെ ജീവിക്കാൻ കഴിയുമെന്നുമുള്ള കണ്‍സിലറുടെ ഉപദേശം രഘുവിനു പുതിയൊരു ജീവിത മാണ് സമ്മാനിച്ചത്. വിവാഹജീവിതം വേണ്ടെന്നു വച്ചെങ്കിലും രഘു ഇന്നു സന്തോഷത്തോടെ ജീവിക്കു കയാണ്. അമ്മയോട് മാത്രം വിവരങ്ങളെല്ലാം രഘു പറഞ്ഞു. ഡോക്ടറുടെ നിർദേശാനുസരണം മരുന്നുകൾ കൃത്യമായി കഴിക്കുന്നു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവരുന്നു.

രഘുവിനെപ്പോലെ നിരവധി എച്ച്ഐവി വൈറസ് ബാധിതർ നമുക്കിടയിൽ എ ആർ ടി ചികിത്സ സ്വീകരിച്ച് ആവശ്യമായ മുൻകരുതലുകളെടുത്ത് സാധാരണക്കാരെ പ്പോലെ ജീവിക്കുന്നുണ്ട്. വൈറസ് ബാധിതൻ എയ്ഡ്സ് രോഗിയായി മാറിക്കൊണ്ടിരിക്കുന്നത് വൈകിപ്പിക്കാൻ ഇന്നത്തെ ചികിത്സാരീതികൾക്ക് കഴിയുന്നുണ്ടെങ്കിലും രോഗത്തെ തുടച്ചുനീക്കാൻ കഴിയുന്നില്ലായെന്നത് ആശങ്ക യ്ക്കു വക നൽകുന്നുമുണ്ട്.
മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന രോഗം തന്നെയാണ് എയ്ഡ്സ്. ഈ രോഗത്തെ മാത്രം പൂർണമായി പിടിച്ചു കെട്ടാൻ വൈദ്യശാസ്ത്രരംഗത്തിന് ഇതുവരെ കഴിഞ്ഞി ട്ടില്ല. അതേസമയം, രോഗത്തിന്‍റെ വ്യാപനം തടയുന്നതിൽ നാം വിജയിച്ചുകൊണ്ടിരിക്കുന്നു.

ആദ്യകാലങ്ങളിൽ എയ്ഡ്സ് ബാധിച്ച ഒരാൾ ശരീര ത്തിന്‍റെ രോഗപ്രതിരോധശക്തി നഷ്ടപ്പെട്ട് മറ്റു രോഗങ്ങ ൾ ബാധിച്ച് പെട്ടെന്നുതന്നെ മരിച്ചു പോകുന്ന അവസ്ഥ യുണ്ടായിരുന്നു. എന്നാലിപ്പോൾ ഈ രോഗത്തിന് നൂതന ങ്ങളായ ചികിത്സാരീതികളുണ്ട്. അതിൽ പ്രധാനമാണ് ആന്‍റി റിട്രോവൈറൽ ട്രീറ്റ്മെന്‍റ് അഥവാ എ ആർ ടി. ഇതുവഴി എച്ച്് ഐവി ബാധിതരുടെ ആരോഗ്യം വീണ്ടെടു ത്ത് സാധാരണ ജീവിതം നയിക്കുവാൻ സാധിക്കുന്നു. എന്നാൽ ബഹുഭൂരിപക്ഷം ആളുകൾക്കും ഇന്നും ഈ ചികിത്സാരീതിയെക്കുറിച്ച് അറിയില്ല. ചികിത്സ ആവശ്യ മുള്ള മുഴുവൻ അണുബാധിതർക്കും ഈ ചികിത്സ ലഭ്യ മാക്കാൻ കഴിഞ്ഞാൽ എയ്ഡ്സ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ സാധിക്കും.

കാലങ്ങളായി സർക്കാരും ആരോഗ്യപ്രവർത്തകരും സന്നദ്ധസംഘടനകളുമെല്ലാം എയ്ഡ്സ് രോഗത്തിനെ തിരേ ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുന്നു. മിക ച്ച ആരോഗ്യവിദ്യാഭ്യാസം നൽകുക വഴി കേരളത്തിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കുറയ്ക്കാൻ സാധിച്ചിരി ക്കുന്നുവെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. എങ്കിലും ഇനിയും കൂടുതൽ ജാഗ്രതയോടെ നമുക്ക് പ്രവ ർത്തിക്കേണ്ടിയിരിക്കുന്നു.

പ്രതീക്ഷ നൽകുന്ന കണക്കുകൾ

കേരളത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് എയ്ഡ്സ് രോഗികളുടെ എണ്ണം കുറയുന്നതായി സംസ്ഥാന എയ് ഡ്സ് നിയന്ത്രണ സൊസൈറ്റി വ്യക്തമാക്കുന്നു. 2005 മുതലുള്ള കണക്കുകൾ പ്രകാരം എയ്ഡ്സ് രോഗം ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2016ൽ ആണ്. 1199 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

2005ൽ റിപ്പോർട്ട് ചെയ്യപ്പെട്ട എയ്ഡ്സ് രോഗികളുടെ എണ്ണം 2627 ആയിരുന്നു. 2007ലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 3972 കേസുകൾ. 2015ൽ 1494 പേരിലാണ് പുതുതായി എയ് ഡ്സ് കണ്ടെത്തിയത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ ഇപ്പോൾ രോഗ പരിശോധനയ്ക്കായി രംഗത്തുവരുന്നു വെന്നതും ശ്രദ്ധേയമാണ്. പുരുഷന്മാരേക്കാൾ കൂടുതൽ എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാവുന്നത് സ്ത്രീ കളാണ്. സംസ്ഥാനത്ത് പുരുഷന്മാരിലാണ് എയ്ഡ്സ് രോഗം കൂടുതലായി കാണപ്പെടുന്നത്.

അമ്മയിൽ നിന്നു കുഞ്ഞിലേക്കു പകരുന്ന എയ്ഡ്സ് രോഗത്തിനും ലൈംഗിക തൊഴിലാളികളിൽ നിന്നു പകരു ന്ന എയ്ഡ്സ് രോഗത്തിനും വലിയ രീതിയിലുള്ള കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ഇവർക്കിടയിൽ ബോധവത്കരണം വ്യാപകമായതിനാലാണ്.




ലോകത്ത് 1.7കോടി

ലോകത്ത് 1.7 കോടി മനുഷ്യർ രോഗത്തിനു ചികിത്സ തേടുന്നതായിട്ടാണ് കണക്ക്. ഇപ്പോൾ യൂറോപ്യൻ രാജ്യ ങ്ങളേക്കാൾ ആഫ്രിക്കൻ രാജ്യങ്ങളിലാണ് എയ്ഡ്സ് രോഗം കണ്ടുവരുന്നതും വ്യാപിക്കുന്നതും. 2005ൽ എയ് ഡ്സ് മൂലം 22.4ലക്ഷം ജനങ്ങൾ ലോകത്ത് മരിച്ചിട്ടുണ്ട്. 2015 ആയപ്പോഴേക്കും എആർടി ചികിത്സയുടെ ഫലമായി 11ലക്ഷമായി കുറഞ്ഞിരിക്കുന്നു. അണുബാധിതരായ അമ്മമാരിൽ 77ശതമാനം ആളുകൾക്ക് ചികിത്സതേടുക വഴി കുഞ്ഞിലേക്കു പകരാതെ തടയാൻ സാധിച്ചിട്ടുണ്ട്.

ഇന്ത്യയിൽ 21.17ലക്ഷം

ദേശീയ എയ്ഡ്സ് നിയന്ത്രണ ഒാർഗനൈസേഷന്‍റെ 2015ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 21.17 ലക്ഷം എച്ച്് ഐ വി അണുബാധിതരുണ്ട്. ഇതിൽ 39 ശതമാനം സ്ത്രീ കളാണ്. 6.54 ശതമാനം കുട്ടി കളും.

രാജ്യത്ത് 10.8ലക്ഷം പ്രായ പൂർത്തിയായവരും 0.78 ലക്ഷം കുട്ടികളും സർക്കാരിന്‍റെ എയ് ഡ്സ് നിയന്ത്രണ സംവിധാന ത്തിനു കീഴിൽ ചികിത്സയിലുണ്ട്. ഇന്ത്യയിൽ 2015ൽ 86,000 പുതിയ അണുബാധിതർ ഉണ്ടായിട്ടുണ്ട്. ഇതിൽ 88 ശത മാനം മുതിർന്നവരും 12 ശതമാ നം കുട്ടികളുമാണ്. കേരളത്തിൽ ആകെ 29,221 പേർ

കേരളത്തിൽ 29,221 പേരെ അണുബാധിതരായി കണ്ടെ ത്തിയിട്ടുണ്ട്. 2016ലെ കണക്കനുസരിച്ച് 20,954 അണു ബാധിതർ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈ റ്റിയുടെ കീഴിലുള്ള എ ആർടി ചികിത്സാ കേന്ദ്രമായ ഉഷസ് കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ എആർടി ചികിത്സയിലുള്ളത് 15,071പേരാണ്. എയ്ഡ്സ് രോഗം ബാധിച്ച് സംസ്ഥാനത്ത് 4673 പേരാണ് മരിച്ചത്.

എ​ന്താ​ണ് എ​യ്ഡ്സ് ‍?

ആ​ർ​ജി​ത രോ​ഗ​പ്ര​തി​രോ​ധ ശോ​ഷ​ണ രോ​ഗ​സ​മു​ച്ച​യം എ​ന്നു മ​ല​യാ​ള​ത്തി​ൽ എ​യ്ഡ്സി​നെ വി​ളി​ക്കു​ന്നു. അ​താ യ​ത് ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​പ്ര​തി​രോ​ധശ​ക്തിശോ​ഷ​ണം മൂ​ലം വ​രു​ന്ന രോ​ഗ​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടം മൂ​ലം മ​ര​ണം സം​ഭവി​ക്കു​ന്ന അ​വ​സ്ഥ.

ഹ്യൂ​മ​ൻ ഇ​മ്മ്യൂ​ണോ ഡെ​ഫി​ഷ്യ​ൻ​സി വൈ​റ​സ് അ​ഥ​വാ എ​ച്ച്ഐ​വി വൈ​റ​സു​ക​ളാ​ണ് ഈ ​രോ​ഗ​ത്തി​നു കാ​ര​ണം. എ​യ്ഡ്സ് രോ​ഗ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം എ​ന്ന​ത് അ​റി​ഞ്ഞോ ​അ​റി​യാ​തെ​യോ ഈ ​വൈ​റ​സ് ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ക എ​ന്ന​താ​ണ്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ വൈ​റ​സി​നെ ക​ണ്ടെ​ത്തി

എ ​ആ​ർ ടി ​ചി​കി​ത്സ ആ​രം​ഭി​ച്ചാ​ൽ വൈ​റ​സി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ലൂ​ടെ എ​യ്ഡ്സ് രോ​ഗ​മാ​യി അ​തു വ്യാ​പി​ക്കാ​തെ നോ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ പ​ല​രി​ലും വൈ​റ​സ് ബാ​ധി​ച്ച​ത് അ​വ​ർ അ​റി​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ല. പി​ന്നീ​ട് ഇ​തു രോ​ഗ​മാ​യി മാ​റു​ന്പോ​ഴാ​യി​രി​ക്കും അ​വ​ർ അ​റി​യു​ക. അ​പ്പോ​ഴേ​ക്കും കാ​ര്യ​ങ്ങ​ളെ​ല്ലാം കൈവി​ട്ടു പോ​യി​ട്ടു​ണ്ടാ​വും.

എ​ഴു​പ​തു​ക​ളു​ടെ മ​ധ്യ​ത്തോ​ടെ ത​ന്നെ ഈ ​വൈ​റ​സ് ലോ​ക​ത്ത് വ്യാ​പ​ക​മാ​യി തു​ട​ങ്ങി​യി​രു​ന്നു. തി​രി​ച്ച​റി​യു​ന്ന​ത് 1981ലാ​ണ്. എ​യ്ഡ്സ് രോ​ഗ​ത്തെ​ക്കു​റി​ച്ച് നാം ​മ​ന​സി​ലാ​ക്കി​യ​പ്പോ​ഴേ​ക്കും ഈ ​രോ​ഗ​ത്തി​ന്‍റെ വൈ​റ​സ് മി​ക്ക​വാ​റും എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചുക​ഴി​ഞ്ഞി​രു​ന്നു.

80ക​ളു​ടെ മ​ധ്യ​ത്തോ​ടെ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ കാ​ഠി​ന്യ​വും ഭീ​ക​ര​ത​യും ലോ​കം തി​രി​ച്ച​റി​ഞ്ഞ​ത്. അ​ന്നു മു​ത​ൽ​ക്ക് ഈ ​രോ​ഗ​ത്തി​നെ​തി​രേ വ്യാ​പ​ക​മാ​യ രീ​തി​യി​ൽ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ളും ലോ​ക​മെ​ന്പാ​ടു​മു​ള്ള സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും രാ​ഷ്ട്ര​ങ്ങ​ളും ന​ൽ​കി വ​രു​ന്നു. അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ മ​നു​ഷ്യ​ൻ ഈ ​രോ​ഗ​ത്തെ വ​രു​തി​യി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

പ​ക​രു​ന്ന​ത് എ​ങ്ങ​നെ?

മ​നു​ഷ്യ​രു​ടെ കു​ത്ത​ഴി​ഞ്ഞ ലൈം​ഗി​ക ജീ​വി​ത​ത്തി​ന്‍റെ പ​രി​ണി​ത ഫ​ല​മാ​ണ് ഈ ​രോ​ഗം. എ​ച്ച്ഐ​വി രോ​ഗാ​ണു പ​ക​രു​ന്ന​ത് ലോ​ക​ത്തെ​ല്ലാം ഏ​താ​ണ്ടൊ​രു പോ​ലെ​യാ​ണ്. സ്ത്രീ​പു​രു​ഷ, സ്വ​വ​ർ​ഗ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ​യാ​ണ് ഈ ​രോ​ഗം പ്ര​ധാ​ന​മാ​യും പ​ക​രു​ന്ന​ത്. തൊ​ണ്ണൂ​റു ശ​ത​മാ​നം ആ​ളു​ക​ളി​ലും ഈ ​രോ​ഗം ലൈം​ഗി​ക ബ​ന്ധ​ത്തി​ലൂ​ടെ പ​ക​രു​ന്നു. അ​ണു​വി​മു​ക്ത​മ​ല്ലാ​ത്ത സൂ​ചി​യും സി​റി​ഞ്ചും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ, അ​ണു​ബാ​ധ​യു​ള്ള ര​ക്തം സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ, അ​ണു​ബാ​ധി​ത​യാ​യ ഗ​ർ​ഭി​ണി​യി​ൽ​നി​ന്ന് കു​ഞ്ഞി​ലേ​ക്ക്ഇ​ങ്ങ​നെ​യാ​ണ് ഒ​രാ​ൾ പ്ര​ധാ​ന​മാ​യും എ​ച്ച്ഐ​വി വൈ​റ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്.

ലൈം​ഗി​ക​ബ​ന്ധം രോ​ഗ​പ്പ​ക​ർ​ച്ച​യെ സ​ഹാ​യി​ക്കു​ന്നു. വൈ​റ​സ് ബാ​ധ​യു​ള്ള ര​ക്തം മ​റ്റൊ​രാ​ൾ​ക്ക് ന​ൽ​ക​ൽ, രോ​ഗ​മു​ള്ള ആ​ൾ മ​യ​ക്കു​മ​രു​ന്നു കു​ത്തി​വ​യ്ക്കാ​നു​പ​യോ​ഗി​ച്ച സൂ​ചി മ​റ്റൊ​രാ​ൾ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ, ആ​ശു​പ​ത്രി​ക​ളി​ൽ കു​ത്തി​വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സൂ​ചി​ക​ൾ പൂ​ർ​ണ​മാ​യി രോ​ഗാ​ണു​നാ​ശ​നം ചെ​യ്യാ​തെ വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ എ​ല്ലാം രോ​ഗം പ​ക​രാ​ൻ സ​ഹാ​യി​ക്കു​ന്നു. മ​റ്റു വി​ധ​ത്തി​ൽ രോ​ഗം പ​ക​രു​ന്ന​താ​യി ഇ​തു​വ​രെ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​തു​പോ​ലെ ഏ​തെ​ങ്കി​ലും വം​ശ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് രോ​ഗ​ത്തോ​ട് പ്ര​ത്യേ​ക രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​യു​ള്ള​താ​യി​ട്ടും തെ​ളി​ഞ്ഞി​ട്ടി​ല്ല.

നിയാസ് മുസ്തഫ

'കല്യാണ'മരം
ബ്രൗ​ടി​ഗം​സെ​യി​ക് ഡൊ​ഡൗ​ർ ഫോ​ർ​സ്റ്റ് 23701, യൂ​റ്റി​ൻ,ജ​ർ​മ​നി

ഈ ​വി​ലാ​സ​ത്തി​ൽ നി​ങ്ങ​ൾ ഒ​രു ക​ത്ത​യ​ച്ചാ​ൽ അ​ത് ചെ​ന്നെ​ത്തു​ന്ന​ത് ...
കോലുമിട്ടായിയിലെ പോലീസ് മധുരം
അ​രു​ണ്‍ വി​ശ്വം എ​ന്ന ഈ ​പോ​ലീ​സു​കാ​ര​ൻ നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത...
ഒരു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അപാരത
പ​ഴ​യ ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഇ​ടു​ങ്ങി​യ കോ​ണി​പ്പ​ടി​ക​യ​റു​ന്പോ​ൾ മ​ന​സി​ൽ ആ​റക്ഷ​ര​ങ്ങ​ൾ തു​ള്ളി​ച്ചാ​ടി. പ​ണ്ട് പ​ത്താം​ക്ലാ​സ് പ​ര...
നൂലുവിന്‍റെ സിനിമാ മോഹങ്ങള്‍
അ​ങ്ക​മാ​ലി ഡ​യ​റീ​സും ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യും ഒ​രേ ദി​വ​സം റി​ലീ​സ് ചെ​യ്ത​പ്പോ​ൾ പു​തു​മു​ഖ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്നു മ...
സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേത് മികച്ച പ്രവര്‍ത്തനം
കേരളത്തിൽ എയ്ഡ്സ്, എച്ച്ഐവി മേഖലയിൽ ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃ ത്വം നൽകുന്നത് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊ സൈറ്റിയാണ്. ദേശീയ എയ്ഡ്സ് നിയന്ത്ര...
കൗണ്‍സലിംഗിനും പ്രാധാന്യമുണ്ട്‌
എ​യ്ഡ്സ് രോ​ഗി​യും കൗ​ണ്‍​സലിം​ഗും ത​മ്മി​ൽ വ​ലി​യ ബ​ന്ധ​മു​ണ്ട്. കൗ​ണ്‍​സലിം​ഗ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് രോ​ഗി​യും ഉ​പ​ദേ​ശ​ക​നും ത​മ്മി​ലു​ള്ള ച​ർ​ച്ച...
രോഗങ്ങളുടെ കടന്നാക്രമണം ....
എ​യ്ഡ്സ് രോ​ഗി​യെ നി​ര​വ​ധി പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​കൂ​ടും. ഒ​ന്നി​നു പി​റ​കേ മ​റ്റൊ​ന്നാ​യി കൂ​ട്ട​ത്തോ​ടെ രോ​ഗ​ങ്ങ​ളെ​ത്തും. ഒ​രു രോ​ഗ​ത്തെ ഒ​തു​ക്കു...
വൈറസിന്‍റെ വരവ് അറിയാതെ പോകരുത്
എച്ച്ഐവി വൈറസ് ശരീരത്തിൽ പ്രവേശി ച്ചയുടൻ രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനാ വില്ല. അതിനു കുറച്ചു സമയമെടുക്കും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആദ്യത്തെ അഞ്ചുകൊല്ലത്തിന...
ആശ്വസിക്കാൻ വകയുണ്ട്, എങ്കിലും..
വീട്ടിലെ ഒറ്റ മകനാണ് രഘു. 30നോട് അടുത്ത പ്രായം. അച്ഛന്‍റെ മരണശേഷം ഒറ്റയ്ക്കായ അമ്മയെ സംരക്ഷിക്കാനാണ് വിദേശത്തു സാമാന്യം ഭേദപ്പെട്ട ജോലി ഉപേക്ഷിച്ച് രഘു നാട്ടി...
പാ​ര​മ്പര്യം കൈ​വി​ടു​ന്നി​ല്ല; ശാ​ന്ത​മ്മ ചാ​യ​വ​ള്ള​ത്തി​ൽ തി​ര​ക്കി​ലാ​ണ്
സ​മ​യം വൈ​കു​ന്നേ​രം നാ​ലു​മ​ണി. ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളു​മാ​യു​ള്ള ശാ​ന്ത​മ്മ​യു​ടെ ചാ​യ​വ​ള്ളം ക​വ​ണാ​റ്റി​ൻ​ക​ര​യി​ലെ വീ​ട്ടി​ൽ നി​ന്നു കൈ​ത്തോ​ടു വ​ഴി കു​മ...
അക്ഷരങ്ങൾ സമ്മാനിച്ച ജീവിതം
മാർച്ച് 8 ലോക വനിതാദിനം

സ്രിയോഷി ഭക്ഷി. കൊൽക്കത്തയിലെ വളർന്നു വരുന്ന എഴുത്തുകാർക്കിടയിൽ സുപരിചിതമാണ് ഈ പേര്. എഴുത്തുകാരി എന്ന നിലയിൽ മാത്രമല്...
വെറുമൊരു ബാർബറല്ല; ലക്ഷ്വറി കാറുകളുടെ തോഴൻ
ബംഗളൂരുവിൽ സ്വന്തമായി ബാർബർഷോപ്പ് നടത്തുന്നയാളാണ് രമേഷ് ബാബു. തൊഴിലെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ബാർബർ എന്നാണ് ഇദ്ദേഹത്തിൻറെ മറുപടി. എന്നാൽ മുടിവെട്ടാനായി ഇയ...
കലാഭവൻ മണിയുടെ ഓർമകൾക്കു മുമ്പിൽ...
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും എന്ന കവിത ചാലക്കുടിയെ നോക്കി, ചാലക്കുടി പുഴയെ നോക്കി, മണികുടീരത്തിലെത്തുന്നവരെ നോക്കി, പാടി...
ചിരട്ടകളുടെ ‘മേക്കപ്പ് മാൻ’
കേരം തിങ്ങും കേരള നാട്ടിൽ ചിരട്ടയിൽ നിന്നും കൊതുന്പിൽ നിന്നും ശില്പങ്ങൾ നിർമിച്ച് വിസ്മയമാവുകയാണ് ഇരിങ്ങാലക്കുട സ്വദേശി കിഴക്കേപുരയ്ക്കൽ വീട്ടിൽ രാധാകൃഷ്ണൻ ആചാര...
ഓപ്പറേഷൻ പൾസർ
കേരള ചരിത്രത്തിൽ ആദ്യമായി കോടതിക്കകത്തു നിന്നു പ്രതികളെ ബലപ്രയോഗത്തിലൂടെ പിടികൂടുന്ന നടപടിക്ക് കഴിഞ്ഞ ദിവസം കൊച്ചി സാക്ഷ്യം വഹിച്ചു. കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം...
ക്ലിന്റ്: നിറങ്ങളുടെ കളിക്കൂട്ടുകാരൻ
നിറങ്ങളും ചായങ്ങളും കൊണ്ടു നിറഞ്ഞ ആറു വർഷവും പത്തുമാസവും 26 ദിവസവും– ഇതായിരുന്നു എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന വിസ്മയ ചിത്രകാരൻറെ ജീവിതം. കുഞ്ഞുവിരലിൽ വിരിഞ്ഞ വി...
കാളയെ കെട്ടാൻ കയറെടുത്ത പീറ്റ
കാളപെറ്റെന്നു കേട്ടപ്പോൾ ആരെങ്കിലും കയറെടുത്തിട്ടുണ്ടോ എന്ന ചോദ്യമുയർന്നാൽ തമിഴ് മക്കൾ പറയും അത് പീറ്റയാണെന്ന്. കാരണം സംഗതിയുടെ കിടപ്പുവശം കൃത്യമായി മനസിലാക്കാത...
സ്വ​യ​ത്തി​ലെ ഇടവകയും വികാരിയച്ചനും ഒ​റി​ജി​ന​ൽ !
ഓ​ട്ടി​സം കു​ട്ടി​യാ​യ ജ​ർ​മ​ൻ മ​ല​യാ​ളി മ​റു​ണി​ന്‍റെ​യും അ​വ​ന്‍റെ അ​മ്മ ആ​ഗ്ന​സി​ന്‍റെ​യും ജീ​വി​ത​സ​മ​ര​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​മാ​ണ് ആ​ർ. ശ​ര​ത്തി​...
സിനിമയിൽ തുടർക്കഥയാകുന്ന പൾസർ സുനിക്കഥകൾ
ഒറ്റപ്പെട്ട സംഭവം, ആദ്യത്തെ സംഭവം എന്നിങ്ങനെയായിരുന്നു പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളെടുക്കുകയും ചെയ്ത സംഭവമുണ്ടാ...
മുംബൈയിൽ നിന്നു കൊച്ചിയിലേക്ക്
ആന്റി ക്ലൈമാക്സ്– 1

1928 നവംബർ ഏഴിനു പുറത്തിറങ്ങിയ വിഗതകുമാരനിലൂടെയായിരുന്നു മലയാള സിനിമ പിറവിയെടുത്തത്. പിന്നീടിങ്ങോട്ട് ഇന്നുവരെ ലോകസിനിമയെ...
അമ്മ അറിഞ്ഞു, അതുക്കും മേലേ
ചില രാഷ്ര്‌ടീയക്കാരുണ്ട് , തങ്ങൾചെയ്ത കുറ്റങ്ങൾക്ക് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടാൽ പൊതുജീവിതം അവസാനിപ്പിക്കുന്നവർ. ചിലർ മറ്റുപാർട്ടികളിൽ ചേക്കേറുന്നു. മറ്...
പാൻറു പോട്ട അമൈച്ചർ പാർവൈയിട്ടാൽ...
തമിഴ്നാട്ടിൽ പരക്കെ പാട്ടായ ഒരു സംഗതി ഉണ്ട്. സർക്കാർ തലത്തിൽ കാര്യങ്ങൾ എന്തെങ്കിലും നടക്കണമെങ്കിൽ മുണ്ടുടുത്ത മന്ത്രി വിചാരിച്ചാൽ പറ്റില്ല, മറിച്ച് പാൻറിട്ട മന്...
ചെന്നൈയിലെ ജി 18
ഫെ​ബ്രു​വ​രി ഏ​ഴ്. ത​മി​ഴ്നാ​ട് കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വം എ​ഡി​എം​കെ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി ശ​ശി​ക​ല​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ത​മി​ഴ് രാ​ഷ്ട്ര...
മന്നാർഗുഡിൽ നിന്ന് ഒരു മാഫിയ
ചെന്നൈയിൽനിന്ന് തേനി ഹൈവേ വഴി തെക്കോട്ടു പോയാൽ മന്നാർഗുഡിയിലെത്താം. തമിഴ്നാടിൻറെ തലസ്‌ഥാന നഗരത്തിൽനിന്ന് 320 കിലോമീറ്റർ ദൂരത്താണ് ഈ ചെറു പട്ടണമെങ്കിലും ചെന്നൈയ...
ഒരുവട്ടം കൂടി "ഓർമകളുടെ തിരുമുറ്റത്ത്'
മ​ല​യാ​ളിയുടെ ജീവിതപ്രണയത്തിനു "ക​വി​ത​യു​ടെ ഒ​രു തു​ള​ളി വെ​ളി​ച്ചം’ പ​ക​ർ​ന്ന കവി, ഭൂമിയുടെ നിത്യകാമുകനായ കവി... ഒഎൻവി കവിയുടെ ഓർമകളിൽ മലയാളവും അക്ഷരമനസുകളും...
ബെല്ലോ അബൂബക്കർ ഒരു സംഭവമാണ്
‘ദൈവം അനുവദിച്ചാൽ ഞാൻ ഇനി യും വിവാഹം കഴിക്കും. സാധാരണ ഒരു മനുഷ്യന് ഇത്തരത്തിൽ ഒരു കാര്യം സാധ്യമല്ല. എന്നാൽ എനിക്ക് സാധ്യമാകും. കാരണം എന്നിൽ അതിനുളള കഴിവ് ദൈവംനി...
കോക്ലിയർ ഇംപ്ലാൻറ് ഫാമിലി
2016 ഡിസംബർ മൂന്ന്– ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ടി.വി. തോമസ് സ്മാരക ടൗൺഹാളിൽ ഒരു സമ്മേളനം നടക്കുകയാണ്. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും ഈ സമ്മേളനത്തിൽ...
കണ്ണിൽ ചോരയില്ലാത്തവൻ
അമേരിക്കയിൽ യൂണിസെഫിൽ ഉദ്യോഗത്തിനായി പോയ മകളെ കാണാനില്ലെന്ന് ബാങ്ക് മാനേജർ ശിവേന്ദ്ര പോലീസിൽ പരാതി നൽകിയപ്പോൾ, തന്നെ കാത്തിരിക്കുന്നത് ഇത്തരമൊരു ദുരന്തവർത്തമാനമ...
കടക്കാനാകാത്ത വാറണ്ടി കടമ്പ
സ്വകാര്യ മേഖലയിൽ ഏഴുമുതൽ ഒന്പതു ലക്ഷം വരെയും സർക്കാർ മേഖലയിൽ ശ്രുതിതരംഗ പദ്ധതിപ്രകാരവും ചികിത്സയ്ക്ക് വിധേയരായ കുട്ടികൾ നേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധി ഇംപ്ലാന...
ഒഴിവാക്കാനാവാത്ത സംസാര പരിശീലനം
കോക്ലിയർ ഇംപ്ലാൻറ് സർജറി നടത്തിയതിലൂടെ മാത്രം ശബ്ദലോകത്തേക്കു ഒരാൾക്കും തിരിച്ചെത്താൻ കഴിയില്ല. ഇതിനു രണ്ടുവർഷം നീണ്ടുനിൽക്കുന്ന സംസാരപരിശീലനം കൂടി ആവശ്യമാണ്. സ...
അവര്‍ വീണ്ടും നിശബ്ദതയുടെ ലോകത്തേക്ക്‌
2016ലെ ​ഓ​ണ​ക്കാ​ലം​ നാ​ടെ​ങ്ങും ആ​ഘോ​ഷ ല​ഹ​രി​യി​ൽ. വ​ർ​ഷ​ത്തി​ന്‍റെ കാ​ത്തി​രി​പ്പി​ന​വ​സാ​നംകു​റി​ച്ചെ​ത്തി​യ തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഓ​ട്ട​പ...
കൊന്നത് ഒരാളോ, ഒന്നിലേറെപ്പേരോ ?
കിണറ്റിൽ ആരോ വീണുകിടക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് കഴിഞ്ഞ 28നു കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമം ഉണർന്നത് . കേട്ടപാതി കേൾക്കാത്തപാതി പ്രായ...
ഇതും കേരളത്തിലോ ?
രാജ്യം റിപ്പബ്ലിക്ക് ഡേ ആഘോഷിക്കുന്നതിന്റെ തലേന്നാണ് കേരളത്തെ നടുക്കിയ അബ്ദുൾഖാദർ വധം നടന്നത്. ബക്കളം കുറ്റിപ്രത്തെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മോട്ടൻറകത്ത് ...
തണൽ തരും കരങ്ങൾ തളരില്ല
അത്യുഷ്ണത്തിൽ വെന്തുരുകുന്ന ഭൂമി. വീശുന്ന ഉഷ്ണക്കാറ്റിൽ വരണ്ടുണങ്ങുന്ന മണ്ണും വിണ്ണും.
വെള്ളം കിട്ടാക്കനിയാകുന്ന കാലം. തണലേകിയിരുന്ന മരങ്ങളായ മരങ്ങളെല്ലാം മ...
ഉയരുമോ കാക്കൂരിൽ കാളവയലിന്റെ ആരവം
ജെല്ലിക്കെട്ടിനായി ഒരു ജനത ഒന്നിച്ച് സമരം ചെയ്ത് അവരുടെ അവകാശങ്ങൾ നേടിയെടുത്തത് നമ്മൾ കണ്ടതാണ്. തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിന് അനുമതി നൽകുന്ന ഓർഡിനൻസ് വന്നതോടെ ക...
എക്സ് എന്നാൽ രഹസ്യം
ഏതാണ്ട് അഞ്ചു ലക്ഷം രൂപ വിലവരുന്ന കാമറ ഡ്രോണിൽ ഉറപ്പിച്ച് ആദ്യമായി ഫോട്ടോ എടുത്തതിൻറെ അനുഭവം ഒരു പത്ര ഫോട്ടോഗ്രാഫർ പങ്കുവച്ചിട്ടുണ്ട്. ആലുവാപ്പുഴയ്ക്കു മുകളിലൂട...
താമരകളുടെ രാജകുമാരനും ചില ഡയറിക്കുറിപ്പുകളും
പത്മരാജന്റെ ഓർമകൾക്ക് ജനുവരി 24–നു 26 വർഷം

ഇത് അയാളെ അറിയാവുന്ന ചിലർ കുറിച്ചിട്ട ഡയറിക്കുറിപ്പുകളാണ്. സർവ മനുഷ്യവികാരങ്ങളും ഭ്രമകൽപനകളും ആറ്റിക...
വെറുതെ ഒരു രസത്തിന് അരുംകൊല
വളരെ പേടിപ്പെടുത്തുന്ന, തികച്ചും വൃത്തികെട്ട ഈ കുറ്റകൃത്യത്തിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഈ നീതിപീഠത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും അസഹനീയമാ...
ചിരി തന്ന ജീവിതം
ഒരു ചിരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്കു കയറിപ്പറ്റുകയായിരുന്നു തിരുവനന്തരപും വഞ്ചിയൂരുകാരനായ എസ്.പി. ശ്രീകുമാർ. ചാനൽ ഷോകളിലൂടെയും മിനി സ്ക്രീൻ പരമ്പരകളിലൂ...
ഉണ്ടാവണം, ഇവർക്കൊരു പാഠ്യപദ്ധതി
ഈ ദരിദ്രക്കുട്ടികളുടെ ദുരിതപർവം ഒരിക്കലും അവസാനിക്കുന്നില്ല. ജനനം മുതൽ നാനാവിധ വെല്ലുവിളികളെ നേരിടുകയാണ് നാടുകൾ പലതു താണ്ടിയെത്തിയ കുട്ടികൾ. ഭക്ഷണം, വസ്ത്രം, പാ...
കൗ​മാ​ര​ക്കാ​രി​ക​ൾ മ​ട​ങ്ങി​വ​രു​ന്നി​ല്ല
പ​തി​മൂ​ന്നാം വ​യ​സി​ൽ വി​വാ​ഹ​മോ? ആ​സാ​മി​ലെ​യും ബം​ഗാ​ളി​ലെ​യും വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ൽ ബാ​ല​വി​വാ​ഹം ഇ​ക്കാ​ല​ത്തും പ​തി​വാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഏ​റെ​...
ഉപ്പൊഴിച്ചു പാൽകുടിക്കുന്ന കുട്ടികൾ
ഉപ്പൊഴിച്ചു പാൽ കുടിക്കുന്നവരോ? അതെ, ആസാമിലെ ദറാംഗ് ജില്ലയിൽ ഇതൊരു ശീലമാണ്. അവിടെ നിന്നുള്ളവർ തോട്ടങ്ങളിലെത്തിയപ്പോൾ ആ ശീലം ഇവിടെയും തുടരുന്നു. വാഗമൺ, പീരുമേ...
ഇവിടെ പാർക്കുന്നത് നിരക്ഷരരുടെ തലമുറകൾ
പാറിപ്പറക്കുന്ന ചെമ്പൻമുടി. ചെളിപുരണ്ട മുഖം. വൃണം ഉണങ്ങാത്ത കൈകാലുകൾ. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ. പരമദയനീയമാണ് ഈ കാഴ്ച. സ്വന്തം നാട്ടിലും മറുനാട്ടിലും ദുരിതങ്ങളുടെ...
പുറംലോകം കാണാതെ ഇരുൾമുറികൾക്കുള്ളിൽ
ഇതരസംസ്‌ഥാന തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ പ്രായോഗികമായ പദ്ധതികളൊന്നും സംസ്‌ഥാനത്തു നടപ്പാക്കിയിട്ടില്ല. വിവിധയിടങ്ങളിലായി ഇതരനാട്ടുകാരായ ആകെ എത്ര കുട്...
ഇരുൾപരന്ന ജീവിതത്തിൽ ഇര തേടുന്നവർ
ഭാഷയും സംസ്കാരവും അപരിചിതമായ തോട്ടം മേഖലകളിൽ എത്തിപ്പെട്ട ആയിരക്കണക്കിനു ഇതര സംസ്‌ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങൾ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. അച്ഛനമ്മമാർ ...
ചിലങ്കയണിയാൻ കണ്ണൂർ
തെയ്യങ്ങളുടേയും തിറകളുടേയും നാട്ടിൽ കലയുടെ കളിയാട്ടത്തിനു കൊടിയുയരുകയാണ്. പത്തുവർഷങ്ങൾക്കു ശേഷമെത്തിയ സംസ്‌ഥാന സ്കൂൾ കലോത്സവത്തെ വരവേല്ക്കാനുള്ള തയാറെടുപ്പിലാണു...
നാണക്കേട്
ബെഗവൽ ഊരു എന്നാൽ പാറാവുകാരന്റെ ഗ്രാമം എന്നാണ് അർഥം. ഈ പദങ്ങളിൽ നിന്നാണ് ബംഗളൂരു എന്ന വാക്ക് ആവിർഭവിച്ചത്. ഇക്കഴിഞ്ഞ പുതുവത്സരത്തലേന്ന് കൂട്ടത്തോടെ സ്ത്രീകൾ അപമ...
സ്വന്തം സർഗാലയയിലേക്ക്
സാമൂതിരിയുടെ പടനായകൻ കുഞ്ഞാലിമരയ്ക്കാരുടെ ധീര ചരിത്രമുറങ്ങുന്ന കടത്തനാടൻ മണ്ണാണ് ഇരിങ്ങൽ. പടക്കപ്പലുകളെ നിരീക്ഷിക്കാൻ മരയ്ക്കാർ കയറി നിന്ന പാറയുടെ അവശേഷിപ്പുണ്ട...
പകുതിയോളം പട്ടിണിയിൽ
ഒരു രാജ്യത്തിന്റെ പകുതിയിലേറെയും പട്ടിണിയുടെ കരാളഹസ്തങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള കഠിനശ്രമത്തിൽ. പുതുവർഷത്തിലെ മാർച്ച് വരെയുള്ള കാലയളവിൽ നാലു മില്യണിലേറെ വരുന്...
അവർ കാത്തിരിക്കുന്നത്!
ഇടമലക്കുടിയിൽ ജനിച്ചു എന്നതുകൊണ്ടു മാത്രം തങ്ങളുടെ സുഖകരമായ ബാല്യവും കൗമാരവുമൊക്കെ ഇവിടത്തെ കുട്ടികൾക്കു നഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും അതിന്റെ ഉത്തരവാദിത്...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.