Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


കു​ഞ്ഞാ​മി​ന വ​ധം: നേ​ര​റി​യാ​ൻ സി​ബി​ഐ വ​രു​മോ?
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ശ്രീ​ക​ണ്ഠ​പു​രം ഇ​രി​ക്കൂ​ർ സി​ദ്ദീ​ഖ് ന​ഗ​റി​ലെ സ​ബീ​നാ മ​ൻ​സി​ലി​ൽ കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ടി​ട്ട് നാ​ളേ​ക്ക് ഒ​രു വ​ർ​ഷം തി​ക​യു​ന്നു. നാ​ട്ടു​കാ​രു​ടെ​യും ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്ന് ആ​ദ്യ നാ​ളു​ക​ളി​ൽ മി​ക​ച്ച രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം നി​ല​ച്ച​മ​ട്ടാ​ണ്. ഇ​രി​ക്കൂ​ർ എ​സ്ഐ കെ.​വി. മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ്യം കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ലും നാ​ട്ടു​കാ​ർ ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ച്ച് പ്ര​ക്ഷോ​ഭം തു​ട​ങ്ങി​യ​തോ​ടെ അ​ന്വേ​ഷ​ണം മ​ട്ട​ന്നൂ​ർ സി​ഐ ഷ​ജു ജോ​സ​ഫ് ഏ​റ്റെ​ടു​ത്തു. ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ സ്ക്വാ​ഡി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി സം​ഘം വി​പു​ലീ​ക​രി​ച്ചു.

ഗു​ജ​റാ​ത്ത് സൂ​റ​റ്റ് സ്വ​ദേ​ശി​ക​ളാ​യ ഫ​രീ​ദ (50), മ​ക്ക​ളാ​യ ആ​യി​ഷ (24), ഇ​മ്രാ​ൻ (22) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. മ​ല​യാ​ള​വും ഇം​ഗ്ലീ​ഷും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഷ​ക​ൾ ന​ന്നാ​യി സം​സാ​രി​ക്കാ​ൻ ക​ഴി​വു​ള്ള​വ​രാ​ണ് പ്ര​തി​ക​ൾ. പ്ര​തി​ക​ളെ​ത്തേ​ടി എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ സം​ഘം ഇ​തി​നോ​ട​കം എ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ല​യാ​ളം, ഗു​ജ​റാ​ത്തി, ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ പ്ര​തി​ക​ൾ​ക്കാ​യി കേ​ര​ള പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

മ​ക​ൻ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ക​ണ്ട​ത് ഉ​മ്മ​യു​ടെ മൃ​ത​ദേ​ഹം

2016 ഏ​പ്രി​ൽ 30നാ​ണ് ക​വ​ർ​ച്ച​ക്കി​ടെ കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ട​ത്. ജോ​ലി​ക്ക് പോ​യി​രു​ന്ന മ​ക​ൻ ഉ​മ്മ​ർ വൈ​കു​ന്നേ​രം 6.30 ഓ​ടെ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വീ​ട് തു​റ​ന്നി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വീ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ങ്കി​ലും കു​ഞ്ഞാ​മി​ന​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വ​ർ​ത്ത​മാ​നം പ​റ​യു​ന്ന​തി​നാ​യി കു​ഞ്ഞാ​മി​ന ഇ​വ​രു​ടെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ സാ​ധാ​ര​ണ പോ​കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഉ​മ്മ​ർ ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും ക്വാ​ർ​ട്ടേ​ഴ്സ് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മൂ​വ​ർ സം​ഘ​ത്തെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​താ​യ​തോ​ടെ സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക്വാ​ർ​ട്ടേ​ഴ്സ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കു​ഞ്ഞാ​മി​ന​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വാ​യി​ൽ തു​ണി തി​രു​കി പ്ലാ​സ്റ്റ​ർ ഒ​ട്ടി​ച്ച് ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. വ​യ​റി​ലും ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 19 കു​ത്തേ​റ്റി​രു​ന്നു. മാ​ല​യും ക​മ്മ​ലും ഉ​ൾ​പ്പെ​ടെ കു​ഞ്ഞാ​മി​ന ധ​രി​ച്ചി​രു​ന്ന 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

അ​ന്വേ​ഷ​ണം വാ​ട​ക​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ച്

ക്വാ​ർ​ട്ടേ​ഴ്സി​ൽ ഒ​രു മാ​സം മു​മ്പ് വാ​ട​ക​ക്ക് താ​മ​സി​ക്കാ​നെ​ത്തി​യ ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ മൂ​വ​ർ സം​ഘം സം​ഭ​വ​ദി​വ​സം രാ​വി​ലെ 9.30 ഓ​ടെ ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​ഞ്ഞ് പോ​യി​രു​ന്ന​താ​യി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി. രാ​വി​ലെ എ​ട്ടി​നും 9.30 നും ​ഇ​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലും സ്ഥി​രീ​ക​രി​ച്ചു. വാ​യി​ൽ തു​ണി തി​രു​കി​യ​ത് കാ​ര​ണം നി​ല​വി​ളി​ക്കാ​ൻ പോ​ലു​മാ​കാ​തെ മ​ണി​ക്കൂ​റു​ക​ളോ​ളം ര​ക്തം വാ​ർ​ന്നാ​യി​രു​ന്നു കു​ഞ്ഞാ​മി​ന​യു​ടെ മ​ര​ണം.

മു​സ് ലിം ​വേ​ഷ​ധാ​രി​ക​ളാ​യി ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചി​രു​ന്ന സം​ഘ​ത്തി​ലെ യു​വാ​വ് ഇ​ല്യാ​സ് എ​ന്നാ​ണ് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. മൂ​വ​രും വ്യാ​ജ പേ​രും മേ​ൽ​വി​ലാ​സ​വു​മാ​യി​രു​ന്നു ഇ​വി​ടെ ന​ൽ​കി​യ​തെ​ന്ന് ആ​ദ്യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ പോ​ലീ​സ് ക​ണ്ടെ​ത്തി. കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ട ദി​വ​സം ഇ​വ​ർ സ്ഥ​ല​ത്ത് നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​തോ​ടെ ഇ​വ​ർ ത​ന്നെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യി. പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് ക്വാ​ർ​ട്ടേ​ഴ്സി​ന് പി​റ​കി​ലൂ​ടെ 100 മീ​റ്റ​ർ ഓ​ടി നി​ന്ന​ത​ല്ലാ​തെ കാ​ര്യ​മാ​യ തു​മ്പൊ​ന്നും ആ​ദ്യ ഘ​ട്ട​ത്തി​ൽ പോ​ലീ​സി​ന് ല​ഭി​ച്ചി​ല്ല. കൊ​ല ന​ട​ന്ന ദി​വ​സം ഇ​രി​ക്കൂ​റി​ൽ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ രാ​വി​ലെ 10.45 ഓ​ടെ മ​ട്ട​ന്നൂ​രി​ലെ​ത്തി​യ മൂ​വ​ർ സം​ഘം ഇ​തു​വ​ഴി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ ഇ​വി​ടെ പ്ര​കാ​ശ് ജം​ഗ്ഷ​നി​ൽ നി​ൽ​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

കൊ​ല​യാ​ളി​ക​ൾ പോ​യ​ത് മ​ഹാ​രാഷ്്ട്ര​യി​ലേ​ക്ക്

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം സം​ഘം മ​ഹാ​രാഷ്്ട്ര​യി​ലേ​ക്കാ​ണ് പോ​യ​തെ​ന്ന് മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. മെ​യ് അ​ഞ്ച് മു​ത​ൽ 15 വ​രെ ഇ​വി​ടെ റാ​യ്ഗു​ഡി​ലെ ഹോ​ട്ട​ലി​ൽ ത​മ​സി​ച്ചി​രു​ന്ന സം​ഘം തു​ട​ർ​ന്ന് ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ലു​മെ​ത്തി. ബം​ഗ​ളു​രു സ്വ​ദേ​ശി​യാ​യ കൗ​ൺ​സി​ല​റി​ൽ നി​ന്ന് തു​ണി​ക​ൾ ഇ​റ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​വി​ടേ​ക്ക് വി​ളി​ച്ച് വ​രു​ത്തി 60,000 രൂ​പ​യും സം​ഘം ഇ​തി​നി​ടെ ത​ട്ടി​യി​രു​ന്നു. ഇ​വി​ടു​ന്ന് രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​റി​ലെ​ത്തി​യ സം​ഘം 21 മു​ത​ൽ വീ​ണ്ടും റാ​യ്ഗു​ഡി​ലെ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് ശേ​ഷം ഇ​വ​ർ എ​ങ്ങോ​ട്ട് പോ​യെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​മൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. മെ​യ് 24 വ​രെ ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ലും തു​ട​ർ​ന്ന് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഇ​വ​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് വി​ളി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ ബം​ഗ​ളു​രു സ്വ​ദേ​ശി​യാ​യ ശ്രീ​നി​വാ​സ​നെ​ത്തേ​ടി അ​ന്വേ​ഷ​ണ സം​ഘം ഇ​വി​ടെ​യു​മെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ളെ​യും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​വ​ർ ബം​ഗ​ളു​രു​വി​ലെ ഖ​ലാ​സി പാ​ള​യ​ത്തു​ള്ള ലോ​ഡ്ജി​ൽ മൂ​ന്ന് ത​വ​ണ​യാ​യി 15 ദി​വ​സ​ത്തോ​ളം താ​മ​സി​ച്ചി​രു​ന്നു. ആ​ര്യ എ​ന്ന പേ​രി​ലാ​ണ് ഇ​വി​ടെ മു​റി​യെ​ടു​ത്തി​രു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ലോ​ഡ്ജി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ശ്രീ​നി​വാ​സ​ൻ സം​ഘ​വു​മാ​യി പ​രി​ച​യ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ന്ധ്രാ അ​തി​ർ​ത്തി​യി​ലു​ള്ള ശ്രീ​നി​വാ​സ​ന്‍റെ വീ​ട്ടി​ലെ​തതി​യ സം​ഘം അ​യ​ൽ​വാ​സി​യു​ടെ പ​ണം ത​ട്ടി ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഘം ഉ​പ​യോ​ഗി​ച്ചി​രു​ന്ന സിം ​കാ​ർ​ഡി​ലെ മേ​ൽ​വി​ലാ​സം ക​ർ​ണാ​ട​ക ഗു​ണ്ട​ൽ​പേ​ട്ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ഇ​വി​ടെ എ​ത്തി​യെ​ങ്കി​ലും ഇ​വ​ർ ഇ​വി​ടെ വാ​ട​ക​ക്ക് താ​മ​സി​ച്ച​പ്പോ​ൾ അ​യ​ൽ​വാ​സി​യാ​യ യു​വ​തി​ക്ക് മാ​ക്സി വി​ൽ​പ്പ​ന ന​ട​ത്തി സിം ​കാ​ർ​ഡ് കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​വെ​ന്ന് വ്യ​ക്ത​മാ​യി. ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ത​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് ഇ​വ​ർ ഇ​വി​ടെ പ​റ​ഞ്ഞി​രു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രാ​ണെ​ന്നും സ​ഹാ​യി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് ഗു​ജ​റാ​ത്തി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​നം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വി​ടു​ത്തെ മ​സ്ജി​ദി​ൽ നി​ന്ന് ഇ​വ​ർ​ക്ക് പ​ണ​വും സ്വ​രൂ​പി​ച്ച് ന​ൽ​കി​യി​രു​ന്നു.

പ്ര​തി​ക​ൾ ന​ട​ത്തി​യ​ത് നൂ​റോ​ളം ക​വ​ർ​ച്ച​ക​ൾ

ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​രാ​ഖ​ണ്ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നൂ​റോ​ളം ക​വ​ർ​ച്ചാ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് മൂ​വ​ർ സം​ഘ​മെ​ന്ന് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കേ​ര​ള പോ​ലീ​സ് ക​ണ്ടെ​ത്തി. 2013 ജ​നു​വ​രി​യി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഓം​ഗോ​ളി​ൽ അ​യ​ൽ​വാ​സി​യാ​യ വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യ​താ​ണ് ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ ക​വ​ർ​ച്ച. തു​ട​ർ​ന്ന് സം​ഘം ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ഇ​വി​ടെ ഡോ. ​ജോ​ഷി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ ഓം​ഗോ​ൾ പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി മൂ​വ​ർ സം​ഘ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 37 ദി​വ​സം ഇ​വി​ടെ ജ​യി​ലി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ. സം​ഘ​ത്തി​ലെ ഫ​രീ​ദ അ​പ​സ്മാ​രം അ​ഭി​ന​യി​ച്ച് മൂ​ന്ന് ത​വ​ണ ഇ​വി​ടെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് ജ​യി​ൽ സൂ​പ്ര​ണ്ട് സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നാ​യി 10000 രൂ​പ ശേ​ഖ​രി​ച്ച് ഇ​വ​ർ​ക്ക് ന​ൽ​കു​ക​യും ഗു​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ ബാ​ല​കൃ​ഷ്ണ​റാ​വു എ​ന്ന വ​ക്കീ​ലി​നെ ഏ​ർ​പ്പാ​ടാ​ക്കു​ക​യും ചെ​യ്തു. നാ​ലാ​യി​രം രൂ​പ വീ​തം കൈ​പ്പ​റ്റി ഇ​വ​രു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ഗു​ണ്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ല​ക്ഷ്മി, ന​ളി​നി എ​ന്നീ ര​ണ്ട് യു​വ​തി​ക​ളാ​ണ് ഇ​വ​രെ ജാ​മ്യ​ത്തി​ലെ​ടു​ത്ത​ത്. പ​ണ​ത്തി​ന് വേ​ണ്ടി മാ​ത്ര​മാ​ണ് ത​ങ്ങ​ൾ ജാ​മ്യം നി​ന്ന​തെ​ന്നും പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും ത​ങ്ങ​ൾ​ക്ക​റി​യി​ല്ലെ​ന്നു​മാ​ണ് ഇ​വ​ർ കേ​ര​ള പോ​ലീ​സി​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ൽ പ​റ​ഞ്ഞ​ത്. ഇ​തി​ന് ശേ​ഷം ഇ​വി​ടു​ന്ന് മു​ങ്ങി​യ പ്ര​തി​ക​ൾ​ക്കെ​തി​രെ ഓം​ഗോ​ൾ പോ​ലീ​സ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ​യും സം​ഘം വ്യാ​ജ പേ​രും മേ​ൽ​വി​ലാ​സ​വു​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​വി​ടു​ന്ന് വെ​ല്ലൂ​രി​ലെ​ത്തി​യ സം​ഘം ഇ​വി​ടെ ലോ​ഡ്ജി​ൽ ഹൈ​ദ​രാ​ബാ​ദ് മേ​ൽ​വി​ലാ​സ​മു​ള്ള വ്യാ​ജ പാ​ൻ കാ​ർ​ഡാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. വി​ശാ​ഖ​പ​ട്ട​ണം ജി​ജി കോ​ള​ജി​ലെ ഒ​രു അ​ധ്യാ​പി​ക​യു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്താ​ണ് സം​ഘം പാ​ൻ കാ​ർ​ഡ് ഉ​ണ്ടാ​ക്കി​യ​ത്. ഇ​വി​ടെ ഹ​നു​മ​ൺ റാ​വു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ഘു ട​വേ​ഴ്സി​ൽ സം​ഘം ആ​റ് മാ​സ​ത്തോ​ളം താ​മ​സി​ച്ചി​രു​ന്നു. ഇ​വി​ടെ വ്യാ​പ​ക ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ ശേ​ഷം മു​ങ്ങു​ക​യാ​യി​രു​ന്നു. വെ​ല്ലൂ​രി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി. ഇ​തി​ന് ശേ​ഷം 2016 വ​രെ​യു​ള്ള ഇ​വ​രു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും താ​മ​സ​ത്തെ​ക്കു​റി​ച്ചും യാ​തൊ​രു വി​വ​രും പോ​ലീ​സി​ന് ല​ഭ്യ​മാ​യി​ട്ടി​ല്ല.

കേ​ര​ള​ത്തി​ലും ത​ട്ടി​പ്പ്

2016 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ ഷൊ​ർ​ണ്ണൂ​ർ, മാ​ന​ന്ത​വാ​ടി, തി​രു​വ​ന​ന്ത​പു​രം, ചാ​വ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ഫ​രീ​ദ ത​ന്‍റെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണെ​ന്നും അ​വി​ടെ തു​ണി വ്യ​വ​സാ​യ​മാ​ണെ​ന്നും ചെ​റി​യ വി​ല​യ്ക്ക് ക​മ്പി​ളി ഇ​റ​ക്കി​ത്ത​രാ​മെ​ന്നും പ​റ​ഞ്ഞ് ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​യി​ൽ നി​ന്ന് ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യ​ത്. 65 ല​ക്ഷം, 45 ല​ക്ഷം എ​ന്നി​ങ്ങ​നെ വി​ല മ​തി​ക്കു​ന്ന ത​ങ്ങ​ളു​ടെ ര​ണ്ട് വീ​ടു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്താ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി അ​ഷ്റ​ഫി​ൽ നി​ന്ന് ര​ണ്ടേ​കാ​ൽ ല​ക്ഷം രൂ​പ​യും ത​ട്ടി. ചെ​റി​യ വി​ല​യ്ക്ക് തു​ണി ഇ​റ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യി​ൽ നി​ന്നും 65000 രൂ​പ​യും ക​വ​ർ​ന്നു. ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഇ​ല്യാ​സി​ൽ നി​ന്ന് തു​ണി ഇ​റ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് 55000 രൂ​പ​യാ​ണ് ത​ട്ടി​യ​ത്. ഇ​യാ​ളു​ടെ ബാ​ങ്ക് പാ​സ് ബു​ക്കു​മാ​യി ക​ട​ന്ന സം​ഘം ഇ​തി​ൽ കൃ​ത്രി​മം ന​ട​ത്തി​യാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ക്കാ​ൻ​ഉ​പ​യോ​ഗി​ച്ച​ത്. ഇ​തി​ൽ ഷൊ​ർ​ണൂ​ർ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും സം​ഘ​ത്തെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.
ഇ​രി​ക്കൂ​റി​ലെ കൊ​ല​പാ​ത​ക​ത്തി​ന് മു​മ്പ് ഒ​രാ​ഴ്ച​യോ​ളം മൈ​സൂ​രി​ലെ ഹോ​ട്ട​ലി​ൽ സം​ഘം താ​മ​സി​ച്ചി​രു​ന്നു. ആ​ര്യ കു​മാ​ർ, കോ​യ​മ്പ​ത്തൂ​ർ എ​ന്ന വി​ലാ​സ​മാ​ണ് ഇ​വി​ടെ ന​ൽ​കി​യി​രു​ന്ന​ത്. ഇ​രി​ക്കൂ​റി​ലും ഗു​ണ്ട​ൽ​പേ​ട്ടി​ലും മു​സ് ലിം ​വേ​ഷ​ത്തി​ലെ​ത്തി​യി​രു​ന്ന സം​ഘം ബം​ഗ​ളു​രു, മൈ​സൂ​ർ, വെ​ല്ലൂ​ർ, വി​ശാ​ഖ​പ​ട്ട​ണം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഹൈ​ന്ദ​വ വേ​ഷ​ധാ​രി​ക​ളാ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മൈ​സൂ​രി​ൽ നി​ന്നാ​ണ് ചെ​ങ്കോ​ട്ട, പു​ന​ലൂ​ർ, കാ​യം​കു​ളം വ​ഴി സം​ഘം ഇ​രി​ക്കൂ​റി​ലെ​ത്തി​യ​ത്.

നേ​ര​റി​യാ​ൻ സി​ബി​ഐ വേ​ണം

കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ട് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി. കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ് ലിം ​ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

എം.​വി.​അ​ബ്ദു​ൾ റൗ​ഫ്

അവസാനം ആ​യി​ട്ടി​ല്ല.., ആ​വു​ക​യു​മി​ല്ല...
ബാ​ഹു​ബ​ലി​യു​ടെ ക​ണ്‍​ക്ലൂ​ഷ​ൻ അ​ഥ​വാ ര​ണ്ടാം ഭാ​ഗം ലോ​ക​മെ​ന്പാ​ടും തിയ​റ്റ​റു​ക​ളെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ച് ബോ​ക്സോ​ഫീ​സു​ക​ളി​ൽ കോ​ടി​ക​ളു​ടെ കി​ലു​ക്...
കു​ഞ്ഞാ​മി​ന വ​ധം: നേ​ര​റി​യാ​ൻ സി​ബി​ഐ വ​രു​മോ?
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ശ്രീ​ക​ണ്ഠ​പു​രം ഇ​രി​ക്കൂ​ർ സി​ദ്ദീ​ഖ് ന​ഗ​റി​ലെ സ​ബീ​നാ മ​ൻ​സി​ലി​ൽ കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ടി​ട്ട് നാ​ളേ​ക്ക് ഒ​രു വ​ർ​ഷം തി​ക​യു​ന്...
ഇ​ത്തി​രി കു​ഞ്ഞ​ന​ല്ല ഈ ​കു​ഞ്ഞു​ദൈ​വം
ബോ​സ്‌​കിം​ഗ് ഞാ​ന്‍ പ​ഠി​ച്ചി​ട്ടി​ല്ല, പി​ന്നെ കാ​രാ​ട്ടെ... പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു പ​ക്ഷേ, ന​ട​ന്നി​ല്ല. പി​ന്നെ ഗ​ളി​രി​പ്പ​യ​റ്റ്... അ​തു...
നെ​ല്ലി​ക്ക സിം​പി​ളാ​ണ്, പ​വ​ർ​ഫു​ള്ളും
പൂ​ത്തു​നി​ൽ​ക്കു​ന്ന നെ​ല്ലി​മ​ര​ത്തി​നു താ​ഴെ നി​ന്ന് മു​ക​ളി​ലേ​ക്ക് കൊ​തി​യോ​ടെ നോ​ക്കി​യി​ട്ടി​ല്ലേ...​ആ​രും കാ​ണാ​തെ ക​ല്ലെ​റി​ഞ്ഞ് നെ​ല്ലി​ക്ക കു​റേ വ...
കണ്ടു പഠിക്കണം ഈ നഴ്സ് മുത്തശിയെ...
വാ​ഷിം​ഗ്ട​ണ്‍ ന​ഗ​രം ഉ​റ​ക്കം ഉ​ണ​രും​മു​ന്പേ ഫ്ളോ​റ​ൻ​സ് റി​ഗ​നി എ​ന്ന 91 കാ​രി സ്വ​ന്ത​മാ​യി വാ​ഹ​ന​മോ​ടി​ച്ച് ടാ​കോ​മ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ...
ഒരേ ഒരു ആര്‍കെ നഗര്‍
ചെ​ന്നൈ പ​ട്ട​ണ​ത്തി​ൽ നി​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം യാ​ത്ര​ചെ​യ്താ​ൽ പ​ത്തു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ർ​കെ ന​ഗ​റി​ലെ​ത്താം. ചെ​ന്നൈ നോ​ർ​ത്ത് ലോ​ക​സ​ഭാ​...
ചെമ്പിൽനിന്നും അശോകൻ
പ്രഫഷണൽ നാടകരംഗത്ത് നിന്ന് സിനിമയിലെത്തി നിരവധി കഥാപാത്രങ്ങൾ ചെയ്ത് വിസ്മയിപ്പിച്ച താരങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. നാടകത്തിൽ നിന്ന് സിനിമയിൽ എത്തി തിളക്കമാർന്ന വ...
ചോരക്കളി ഒടുങ്ങുമോ
കാലിയ റഫീഖ് എന്ന അധോലോക നായകൻറെ ദാരുണമായ കൊലപാതകത്തോടെ തിരശീല വീണത് കാസർഗോഡിൻറെ അതിർത്തിപ്രദേശങ്ങളിൽ രണ്ടു ദശാബ്ദക്കാലമായി നിലനിന്നിരുന്ന ഗുണ്ടാരാജിന്. രണ്ടു കൊ...
നിങ്ങൾ ശ്വസിക്കുന്നത് മരണവായു
കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഓരോ അമ്മയുടെയും മനസ്സിൽ എന്തുമാത്രം സ്വപ്നങ്ങളാണ് ഇതൾ വിരിയുക.. ഗർഭസ്‌ഥശിശുവിന്റെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അമ്മയുടെ ഉള്ളിലെ സ്വ...
കിം ജോംഗ്നാമിന്റെ കൊലപാതകം: തെളിവുകൾ ഉന്നിലേക്ക് ?
കിം ജോംഗ് നാമിന്റെ കൊലപാതകത്തിനു പിന്നിൽ അർധ സഹോദരനും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം ജോംഗ് ഉൻ തന്നെയോ ഉത്തരകൊറിയയുടെ ബദ്ധവൈരിയും അയൽരാജ്യവുമായ ദക്ഷിണകൊറിയയുടെ ...
അരുംകൊലയ്ക്ക് അച്ചാരം വാങ്ങുന്നവര്‍
2017 ഫെ​ബ്രു​വ​രി 10 നാ​ടെ​ങ്ങും തൈ​പ്പൂ​യ ആ​ഘോ​ഷ ല​ഹ​രി​യി​ലാ​ണ്. ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ഭ​ക്ത​രു​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് എ​ല്ലാ റേ...
കടലാസ് എഴുത്ത്
‘‘ഓന്ത് ആത്മഹത്യ ചെയ്തു, ആത്മഹത്യ കുറിപ്പ് ഇങ്ങനെ
നിറം മാറുന്ന മത്സരത്തിൽ ഞാൻ മനുഷ്യരോട് പരാജയപ്പെട്ടു ’’

ഒന്നു ചിന്തിച്ചാൽ നൂറായിരം അർഥങ്ങൾ കിട്ടുന്ന...
ആരുടെ കൈകൾ ?
2014 ഫെബ്രുവരി 10. സമയം രാവിലെ എട്ട്്. തലേദിവസം രാത്രി എഴരയോടെ പള്ളിക്കമ്മിറ്റി മീറ്റിംഗിനായി വീട്ടിൽ നിന്നിറങ്ങിയ ഉപ്പ നേരം പുലർന്നിട്ടും വീട്ടിൽ തിരിച്ചെത്താത...
മലയാള സിനിമാ ഭൂപടത്തിലെ മലപ്പുറം
മലയാള സിനിമയിലെ മലപ്പുറത്തിൻറെ ഭാഗധേയം മരുന്നിനു മാത്രമാണുള്ളതെന്നാണ് കരുതിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതലുള്ള കണക്കുകൾ ചേർത്തുവച്ചപ്പോൾ മലപ്പുറം കലാകാരൻമാര...
തിരുവാതിരയിൽ .... ശ്രീപാർവതിയായ്...
ജനുവരി 11 ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേർന്ന തിരുവാതിര ആഘോഷങ്ങളിൽ പ്രാധാന്യം മലയാ...
കത്തെഴുതിയ ഓർമകളിൽ...
എത്രയും പ്രിയപ്പെട്ട വായനക്കാർ അറിയുന്നതിന്..
കുറേക്കാലമായി ഇതുപോലൊരു കത്തെഴുതിയിട്ട്. ഇന്ന് രണ്ടുംകൽപ്പിച്ച് എഴുതാമെന്ന് കരുതി. എത്രകാലമായി കാണും ഇതുപോലൊരു ...
ഇതാ...ഇതരർക്കായി ഒരു ഗ്രാമസഭ
ഇതരസംസ്‌ഥാന തൊഴിലാളികൾക്ക് കൂടിച്ചേരാനും അവരുടെ വിഷമതകൾ പങ്കിടാനുമായി ഒരിടം. അത്തരമൊരു സങ്കൽപ്പത്തിൽ ഗ്രാമസഭകൾക്ക് രൂപം കൊടുക്കുകയാണ് കാരശേരി ഗ്രാമപഞ്ചായത്ത്. ...
തമിഴകത്തെ ’ചെങ്കോൽ‘ ശശികലയ്ക്ക്
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിഞ്ഞ പാർട്ടി ജനറൽ സെക്രട്ടറിസ്‌ഥാനത്തേക്ക് തോഴി ശശികലയെ തെരഞ്ഞെടുക്കണമെന്ന് പാർട്ടി ജനറൽ ബോഡി യോഗത്തിന്റ...
കൊല്ലുന്നത് ലഹരിയാകുമ്പോൾ
ആറ്റിങ്ങലിൽ അടുത്തടുത്തായി നടന്ന രണ്ട് കൊലപാതകങ്ങളുടേയും ചോരപുരണ്ടത് ഒരു കൈയിൽ ആണെന്ന വാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ അന്ധാളിപ്പിലാണ് ആറ്റിങ്ങലുകാർ.
മദ്യപി...
കാരുണ്യത്തിന്റെ കാക്കിക്കുപ്പായമണിഞ്ഞ് കൊച്ചിയിലെ ഓട്ടോ ബ്രദേഴ്സ്
നമ്മുടെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരാണ് ഓട്ടോത്തൊഴിലാളികൾ. ജീവിതത്തിൽ ഒരു തവണയെങ്കിലും ഓട്ടോറിക്ഷകളിൽ കയറാത്ത ആരെങ്കിലും ഉണ്ടോയെന്നു തന്നെ സംശയമ...
ബെറ്റിനാഷ് പറക്കുകയാണ്...എൺപതിലും....
നമ്മുടെയൊക്കെ നാട്ടിൽ 55 വയസുകഴിയുമ്പോൾ തന്നെ വിശ്രമജീവിതം ആരംഭിക്കുകയാണ്. എനിക്കൊന്നും ചെയ്യാൻ പറ്റില്ല, ആരോഗ്യം കുറവാണ്, ഭയങ്കര ക്ഷീണമാണു തുടങ്ങിയ ഒട്ടേറെ കാര...
പാട്ടുപുര നാണു പഴമയുടെ കൂട്ടുകാരൻ
നാടൻപാട്ടുകളുടെ ഉപാസകനായ വടകര തിരുവള്ളൂരിലെ പാട്ടുപുര നാണു പഴയകാല കാർഷിക ഉപകരണങ്ങളുടെ തോഴനാണ്.

കാർഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകളായ കാർഷികോപകരണങ...
തെരുവു നായകൾക്ക് അഭയമൊരുക്കി രാകേഷ്
വളരെ പരിതാപകരമായ സാഹചര്യത്തിലാണ് അവളെ രാകേഷ് ശുക്ല കണ്ടത്. തെരുവിൽ കഴിയുന്നതിന്റെ എല്ലാ ദൈന്യതയും ആ കണ്ണുകളിലൂടെ, ആ നോട്ടത്തിലൂടെ അദ്ദേഹത്തിന് ബോധ്യമായി. വാത്സല...
യുഎന്നിന്റെ ഞെട്ടിക്കുന്ന കണക്കുകൾ
കുട്ടികൾ നാളെയുടെ സ്വത്താണ്. അവരുടെ മരണം രാജ്യത്തിന്റെയും, എന്തിന് ലോകത്തിന്റെതന്നെ അധഃപതനവുമാണ്.

കുട്ടികളുടെ കാര്യത്തിൽ മുന്നറിയിപ്പുമായി ഐക്യരാഷ്ര്‌...
വിനോദമെന്നാൽ കേരളം
ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒൻപതെണ്ണവും കേരളത്തിലാണെന്ന് പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ് അഡ്വൈസറിന്റെ അട്രാക്ഷൻസ് ട്രെൻഡ് ഇൻഡക്സ...
ആദ്യകാല നിക്കോൺ കാമറ വിറ്റുപോയത് രണ്ടു കോടി രൂപയ്ക്ക്!
ലോകത്തെ ഏറ്റവും പഴക്കമേറിയ നിക്കോൺ ക്യാമറ ലേലത്തിൽ വിറ്റത് 4,06,000 ഡോളറിന് (ഏതാണ്ട് രണ്ടു കോടി രൂപ). വെസ്റ്റ്ലിക്‌ത് ഫോട്ടോഗ്രഫിക്ക നടത്തിയ ലേലത്തിലാണ് ക്യാമറ ...
പൂമരം കൊണ്ടു കപ്പലുണ്ടാക്കിയ ഫൈസൽ റാസി
പൂമരം കൊണ്ടു കപ്പലുണ്ടാക്കി മലയാളി മനസിൽ സ്‌ഥാനം പിടിച്ചിരിക്കുകയാണ്എറണാകുളം മഹാരാജാസ് കോളജിലെ സംഗീത വിദ്യാർഥിയായിരുന്ന ഫൈസൽ റാസി എന്ന തൃശൂർക്കാരൻ. ‘ഞാനും ഞാനുമ...
കൊച്ചുപ്രേമന്റെ ‘രൂപാന്തരം’
നാൽപ്പത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമയിലെ പ്രധാന ആകർഷണമാവുകയാണ് എം. ബി. പത്മകുമാറിന്റെ ‘രൂപാന്തരം’. ജന്മനാ അന്ധനായ രാഘവനാണ് ചിത്രത്തിലെ ...
എറിക് അനിവ എയ്ഡ്സ് രോഗം കൊടുത്തത് 104പേർക്ക്
തെക്കുകിഴക്കൻ ആഫ്രിക്കയിലെ ജനസാന്ദ്രത കൂടിയ ഒരു രാജ്യമാണ് മലാവി. ലോകത്തിൽ എയ്ഡ്സ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണിത്. ഇവ...
കോളിളക്കം ഓർമയായിട്ട് 36 വർഷം
വീണ്ടുമൊരു നവംബർ 16. 36 വർഷം മുമ്പു നടന്ന ഒരു ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും മായുന്നില്ല. സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജയ...
കുഞ്ഞു രാജകുമാരി
എറണാകുളം തമ്മനത്തെ ഉപാസനയെന്ന വീട്ടിലെത്തുമ്പോൾ കൺമണി കാത്തിരിക്കുകയായിരുന്നു. സ്വർണനിറവും കറുപ്പും ചേർന്ന പട്ടുപാവാടയണിഞ്ഞ് മുടിയിൽ മുല്ലപ്പൂ ചൂടി കൈയിൽ റോസ് ...
തെരുവു നായ്ക്കൾക്ക് ഒരു സ്വർഗരാജ്യം
യാതൊരു ആകുലതകളുമില്ലാതെ അടിച്ചുപൊളിച്ചുകഴിയാൻ ഒരിടമുണ്ടെങ്കിൽ അതിനെ സ്വർഗം എന്നു വിളിച്ചാൽ തെറ്റാകുമെന്ന് ആരും പറയില്ല. സ്വർഗം കിട്ടിയാൽ പിന്നെ മറ്റെന്തുവേണം. ...
നടന്നു നടന്നു....നടത്തം രാജേന്ദ്രൻ
തന്റെ ജീവിതം തന്നെ നടത്തമാക്കിയതിന് കാലം രാജേന്ദ്രന് ബഹുമതി നൽകിയേക്കും. തമിഴ്നാട്–കേരളം അതിർത്തിയായ കളിയിക്കാവിളയ്ക്ക് സമീപം തളച്ചാൻവിള സ്വദേശി ചെല്ലയ്യൻ മ...
കേരളം * 60
(സ്വന്തം ലേഖകൻ)
തിരുവനന്തപുരം, നവം.1

കേരളത്തിലെ ഒരു കോടി 35 ലക്ഷത്തിൽപരം ജനങ്ങളെ ഭരണപരമായി ഒന്നിച്ചുചേർക്കുന്ന ആ മഹാസംഭവം വമ്പിച്ച ആഹ്ളാദാഘോഷങ്ങളോടുകൂ...
ശരിയായ ചര്യകളിലൂടെ ആരോഗ്യം
ഒക്ടോബർ 28 ദേശീയ ആയുർവേദ ദിനം

ധന്വന്തരി ജയന്തി ദിനമായ ഇന്ന് ദേശീയ ആയുർവേദ ദിനമായി ആചരിക്കുകയാണ്. ധന്വന്തരി വൈദ്യശാസ്ത്രത്തിന്റെ ആചാര്യനായി അംഗീകരി...
സ്നേഹത്തണലായി ഗാന്ധിഭവൻ
ഇവിടെയാണ് ഈശ്വരസാന്നിധ്യം. മാനവസേവയാണ് യഥാർഥ ഈശ്വരസേവ എന്ന ചിന്തയിലേക്കാണ് പത്തനാപുരം ഗാന്ധിഭവൻ നമ്മെ നയിക്കുന്നത്. ആരോരുമില്ലാത്തവർക്ക് ആശങ്കവേണ്ട. അവർക്കായി ഗ...
ശിവകാശി എന്നും ഇങ്ങിനെയൊക്കെയാണ്...
പൂരത്തിന്റെയും വെടിക്കെട്ടിന്റെയും നാട്ടിൽ നിന്ന് പടക്കങ്ങളുടെ നാട്ടിലേക്കു വണ്ടി കയറുമ്പോൾ ദീപാവലിക്ക് ദിവസങ്ങൾ ഇനിയും ബാക്കിയുണ്ടായിരുന്നു. തമിഴ്നാട്ടിലെ വിരു...
തോക്കിനെ തോൽപിച്ച വിദ്യാമന്ത്രം
മാവോയിസ്റ്റ് യൂണിഫോമണിഞ്ഞ് തങ്ങൾക്കു നേരേ തോക്കു ചൂണ്ടി നിൽക്കുന്ന ഒമ്പതു വയസുകാരിയെക്കണ്ട് പോലീസുകാർ സ്തബ്ധരായി. എന്തു ചെയ്യണമെന്ന് അവർ എന്നോടു സാറ്റലൈറ്റ് ഫോണ...
എല്ലാവർക്കും കാഴ്ചയുണ്ടാകട്ടെ
ഒക്ടോബർ 13 കാഴ്ചദിനം
ശാരീരിക വൈകല്യങ്ങളെ വെല്ലുവിളിയായി സ്വീകരിച്ചും അതിജീവിച്ചും ജീവിതവിജയം നേടി ലോകത്തിനു വെളിച്ചം പകർന്ന അന്ധയും ബധിരയും മൂകയുമായ ഹ...
അക്ഷരങ്ങളിലെ ആകാശം
റെയിൽവേ ഗുഡ്സ്ഷെഡിലെ വളം ചാക്കുകൾക്കിടയിൽ നിന്ന് ഇ.എ.ഷാജു ചുമന്നുകൊണ്ടുപോകുന്ന കിലോക്കണക്കിന് ഭാരമുള്ള ചാക്കുകളേക്കാൾ കനമുണ്ട് ഷാജു ചുമക്കുന്ന ജീവിതഭാരത്തിന്. എ...
ഇന്ത്യൻ ബോണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഡിസംബറിൽ അപ്രതീക്ഷിതമായാണ് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ കാണാൻ ലാഹോറിലെ അല്ലാമ ഇഖ്ബാൽ ഇന്റർ നാഷണൽ എയർപോർട്ടിൽ ഇറങ്...
മനസിൽ കണ്ടാൽ നിപിൻ മാനത്തുകാണും
മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ പുതുമകൾ നിറഞ്ഞതാണു മെന്റലിസ്റ്റ് എന്ന വാക്ക്. പ്രേതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോഴാണു മെന്റലിസ്റ്റ് എന്ന വാക്ക...
തീവ്രവാദം അതിരുവിടുന്ന ഉറി
കോട്ടയത്തെ പത്രപ്രവർത്തകർ ഉറിയിലെ അതിർത്തിഗേറ്റിൽ പിടിച്ചുകൊണ്ടുനിന്ന് പാക്കിസ്‌ഥാനിലെ ഗ്രാമീണരെ കൈവീശിക്കാണിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. യാത്രക്കാരെന...
കാലാതീതനായ ചലച്ചിത്രകാരൻ
എല്ലാക്കാലത്തും സിനിമാചിത്രീകരണ വഴിയിൽ പുത്തൻ വഴിത്താരകൾ കണ്ടെത്തിയവയാണ് ന്യൂ ജനറേഷൻ സിനിമകൾ. അത്തരത്തിൽ സിനിമയുടെ ചരിത്രവഴികളെ തേടി ചെല്ലുമ്പോൾ ന്യൂ ജനറേഷൻ സംവ...
പുലിവട്ടം
ഒറിജിനൽ പുലികൾ കണ്ടാൽ പോലും ഒന്ന് സംശയിച്ചേക്കും, സ്വന്തം കൂട്ടത്തിലുള്ളവർ തന്നെയണോ ഈ തുള്ളിച്ചാടുന്നതെന്ന് കൺഫ്യൂഷനാകും. കാട്ടിലെ പുലിയെ വെല്ലുന്ന മേയ്ക്കോവറോട...
ട്രോളിപഠിക്കാം
ട്രോളുകളും ട്രോളന്മാരും അടക്കിവാഴുന്ന കാലമാണിത്. എന്തുകാര്യത്തെയും ആക്ഷേപഹാസ്യത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുക ട്രോളുകളുടെ പ്രത്യേകതയാണ്. ലോകത്തിന്റെ ഏതുകോണിൽ ന...
ഗോൾഡൻ മിനിറ്റിലെ രക്ഷാദൂതൻ
<യ> രഞ്ജിത് ജോൺ

അപകടസ്‌ഥലങ്ങളിൽ ഞൊടിയിടയിൽ അവർ പാഞ്ഞെത്തും. നാടും നാട്ടുകാരും ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നു മുക്‌തരാകുന്നതിനു മുൻപെ മിന്നൽപ്പിണ...
തെരുവുനായ വേട്ട; പഞ്ചായത്തംഗത്തിന് അഭിനന്ദന പ്രവാഹം
വൈപ്പിൻ: എറണാകുളം വൈപ്പിൻ ഞാറക്കൽ പഞ്ചായത്തിൽ ആക്രണകാരികളായ നായകളെ തെരഞ്ഞുപിടിച്ച് വകവരുത്തിയ പതിനഞ്ചാം വാർഡംഗം മിനി രാജുവിനു ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമു...
ഉപവാസത്തിലൂടെ ശുദ്ധീകരണം; ശരീരത്തിനും മനസിനും
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്കുന്നത് (ുൗൃശളശരമശേീി, രഹലമിരശിഴ ലളളലരേ). ഉപവാസത്തിലൂടെ നാം...
കോടമഞ്ഞിൽ പുതഞ്ഞ് പാലക്കയംതോട്
മൂന്നാറിനെയും ഊട്ടിയേയും വെല്ലുന്ന കോടമഞ്ഞ്, കുടകുമലനിരകളുടെ സാന്നിധ്യം, നോക്കെത്താദൂരത്തോളം പുൽമേടുകൾ, സമുദ്രനിരപ്പിൽനിന്നു 3500 അടി ഉയരം, അപൂർവങ്ങളായ സസ്യജീവജ...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.