Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


മലയാള സിനിമയ്ക്ക് ചങ്കിടിപ്പ് ; ബാഹുബലി വിഴുങ്ങുമോ?
കേ​ര​ള​ത്തി​ൽ ബാ​ഹു​ബ​ലി​ ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്പോ​ൾ ച​ങ്കി​ടി​ച്ച് മ​ല​യാ​ള​സി​നി​മ. മ​ല​യാ​ള​ത്തി​ൽ പു​ലി​മു​രു​ക​ൻ എ​ന്ന എ​ക്കാ​ല​ത്തെ​യും ക്രൗ​ഡ് പു​ള്ള​ർ ​സി​ന​മയ്ക്കു​ശേ​ഷം വ​ന്പ​ൻ ഹി​റ്റു​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി​ സൃ​ഷ്ടി​ക്കു​ന്പോ​ഴാ​ണ് ബാ​ഹു​ബ​ലി​യു​ടെ വ​ര​വ്. 10 കോ​ടി​രൂ​പ​യ്ക്കാ​ണ് ചി​ത്രം കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​ന് എ​ടു​ത്ത​ത്. ആ​ദ്യ​ദി​നം ത​ന്നെ 5.45 കോ​ടി​രൂ​പ ക​ള​ക്ഷ​ൻ നേ​ടി​യെ​ന്നാ​ണ് ക​ണ​ക്ക്.​ ഇ​പ്പോ​ഴും തി​യ​റ്റ​റു​ക​ളി​ൽ അ​ഡ്വാ​ൻ​സ് ബു​ക്കി​ംഗി​നു​ള്ള തി​ര​ക്കാ​ണ്.​ ഈ ഒ​രു​അ​വ​സ​ര​ത്തി​ൽ േ മയ്മാ​സ​ത്തി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്ന മ​ല​യാ​ള​സി​നി​മ​ക​ളു​ടെ എ​ണ്ണം കേ​ട്ടാ​ൽ ഞെ​ട്ടും. ചെ​റു​തും വ​ലു​തു​മാ​യ ഏ​ഴു​ ചി​ത്ര​ങ്ങ​ളാ​ണ് റി​ലീ​സി​നാ​യി ത​യാറെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ എ​ത്ര ചി​ത്ര​ങ്ങ​ൾ​ക്ക് തി​യ​റ്റ​ർ ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു​റ​പ്പു​മി​ല്ല. കാ​ര​ണം ബാ​ഹു​ബ​ലി​യെ കൈ​വി​ടാ​ൻ തി​യ​റ്റ​റു​ക​ൾ ഒ​രു​ക്ക​മ​ല്ല എ​ന്ന​തു ത​ന്നെ.

മേയ് അ​വ​സാ​ന​ത്തോ​ടെ റംസാൻ വ്ര​തം ആ​രം​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ഈ ​മ​ല​യാ​ള​ചി​ത്ര​ങ്ങ​ളു​ടെ റി​ലീ​സ് മാ​റ്റി​വ​യ്ക്കാ​നും ക​ഴി​യി​ല്ല. കാ​ര​ണം നോ​ന്പു​കാ​ല​ത്ത് വ​ലി​യൊ​രു​വി​ഭാ​ഗം തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും മാ​റി​നി​ൽ​ക്കും എ​ന്ന​തു​ത​ന്നെ.​ മ​ല​ബാ​റി​ൽ വ്ര​ത​ക്കാ​ല​ത്ത് സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്യു​ന്ന​ത് വ​ലി​യ തി​രി​ച്ച​ടി​യാ​യി​രി​ക്കും സൃ​ഷ്ടി​ക്കു​ക. അ​തി​നാ​ൽ കി​ട്ടി​യ തി​യ​റ്റ​റു​ക​ളി​ൽ സി​നി​മ റി​ലീ​സ് ചെ​യ്യു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് ഈ ​ചെ​റി​യ​ സി​നി​മ​ക​ൾ​ക്കു മു​ന്പി​ലു​ള്ള പോം​വ​ഴി.

ഇ​തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ ‘സി​ഐ​എ-​കൊ​മ്രേ​ഡ് ഇ​ൻ അ​മേ​രി​ക്ക’ എ​ന്ന ചി​ത്രം മേ​യ് അ​ഞ്ചി​ന് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തോ​ടൊ​പ്പം ജി​ത്തു​ജോ​സ​ഫ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന ഇ​ന്ദ്ര​ജി​ത്ത്-​ബി​ജു​മേ​നോ​ൻ എ​ന്നി​വ​ർ നാ​യ​ക​രാ​കു​ന്ന ല​ക്ഷ്യം എ​ന്ന ചി​ത്ര​വും തി​യ​റ്ററി​ൽ എ​ത്തു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​ന്നാ​ൽ നൂ​റി​ൽ താ​ഴെ തി​യ​റ്റ​റി​ൽ മാ​ത്ര​മേ ഈ ​ര​ണ്ടു​ചി​ത്ര​ങ്ങ​ൾ​ക്കും ഇ​ടം ല​ഭി​ക്കൂ​വെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​താ​യ​ത് സ​മീ​പ​കാ​ല​ത്ത് ഒ​രു ദു​ൽ​ഖ​ർ ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന എ​റ്റ​വും കു​റ​ഞ്ഞ തി​യ​റ്റ​റു​ക​ളു​ടെ എ​ണ്ണ​മാ​യി​രി​ക്കും ഇ​ത്. നി​ല​വി​ൽ ഏ​തൊ​രു താ​ര ചി​ത്ര​വും നൂ​റി​ല​ധി​കം തി​യ​റ്റ​റു​ക​ളി​ൽ ഒ​ന്നി​ച്ച് റി​ലീ​സ് ചെ​യ്യു​ന്ന ത​ന്ത്ര​മാ​യി​രു​ന്നു അ​ടു​ത്ത​കാ​ല​ത്ത് മ​ല​യാ​ള​സി​നി​മ​യി​ൽ ക​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ എ​ത്തു​ന്ന ഈ ​ര​ണ്ടു​ചി​ത്ര​ങ്ങ​ൾ​ക്കും അ​ത് ഏ​റെ​ക്കു​റെ അ​പ്രാ​പ്യ​മാ​ണ്. കാ​ര​ണം കു​ടും​ബ​ങ്ങ​ൾ​ക്കി​ടയി​ലും കു​ട്ടി​ക​ൾ​ക്കി​ട​യി​ലു​മു​ള്ള ബാ​ഹു​ബ​ലി​യു​ടെ സ്വാ​ധീ​നം തി​യ​റ്റ​റു​ക​ളി​ലും പ്ര​ക​ട​മാ​ണ് എ​ന്ന​തു​ത​ന്നെ.
ഇ​തി​നു പു​റ​മേ രാ​മ​ന്‍റെ ഏദ​ൻ​തോ​ട്ടം, ഗോ​ദ, ച​ങ്ക്സ് , അ​ച്ചാ​യ​ൻ​സ്, അ​ഡ്വ​ഞ്ചേ​ഴ്സ് ഓ​ഫ് ഓ​മ​ന​ക്കു​ട്ട​ൻ, അ​വ​രു​ടെ രാ​വു​ക​ൾ എ​ന്നീ ചി​ത്ര​ങ്ങ​ൾ ഈ ​മാ​സം ത​ന്നെ റി​ലീ​സ് ചെ​യ്യാ​നാ​യി​രു​ന്നു അ​ണി​യ​റ​ക്കാ​രു​ടെ ആ​ഗ്ര​ഹം. പ​ക്ഷേ അ​തി​നു​ള്ള തി​യ​റ്റ​റു​ക​ൾ ല​ഭി​ക്കു​മോ എ​ന്ന​കാ​ര്യ​മാ​ണ് അ​റി​യേ​ണ്ട​ത്. റി​ലീ​സ് ചെ​യ്താ​ൽ ത​ന്നെ ബാ​ഹു​ബ​ലി ത​രം​ഗ​ത്തി​ൽ അ​തു മു​ങ്ങി​പ്പോ​കു​മോ എ​ന്ന ആ​ശ​ങ്ക വേ​റെ​യും.

ഈ ​ചി​ത്ര​ങ്ങ​ളി​ൽ അ​ച്ചാ​യ​ൻ​സ് എ​ന്ന സി​നി​മ​ മാ​ത്ര​മാ​ണ് വ​ലി​യ ബ​ജ​റ്റ് സി​നി​മ എ​ന്ന ഗ​ണ​ത്തി​ൽപ്പെ​ടു​ത്താ​നാ​കു​ക. മൗ​ത്ത് പ​ബ്ലി​സി​റ്റി​യാ​യി​രി​കകും മ​റ്റു​ചി​ത്ര​ങ്ങ​ളു​ടെ വി​ധി​ നി​ർ​ണ​യി​ക്കു​ക.​ ഈ ചി​ത്ര​ങ്ങ​ളു​ടെ ടീ​സ​റു​ക​ൾ​ക്ക് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.​ ഇൗ മാസം ചി​ത്ര​ങ്ങ​ൾ റി​ലീ​സ് ചെ​യ്തി​ല്ലെ​ങ്കി​ൽ ജൂ​ണ്‍, ജൂ​ലൈ പോ​ലു​ള്ള മാ​സ​ങ്ങ​ളി​ൽ റി​ലീ​സ് ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന അ​വ​സ്ഥ​യും സം​ജാ​ത​മാ​കും.


ഓ​ണ​ക്കാ​ല​ത്ത് സൂ​പ്പ​ർ​താ​ര​ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ഴേ ചാ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി​രി​ക്കും ഈ ​ചി​ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​കു​ക. ബാ​ഹു​ബ​ലി സി​നി​മ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി​യ​പ്പോ​ൾ ത​ന്നെ ഈ ​സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​ക്ക​ൾ​ക്ക് ച​ങ്കി​ടി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ തി​യ​റ്റ​റു​ക​ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന സൂ​പ്പ​ർ​താ​ര​ചി​ത്ര​ങ്ങ​ൾ​ക്ക​ട​ക്കം തി​രി​ച്ച​ടി​ ന​ൽ​കി​ക്കൊണ്ടാ​ണ് ബാ​ഹു​ബ​ലി ബോ​ക്സോ​ഫീ​സി​നെ​ പി​ടി​ച്ചു​ കു​ലു​ക്കി​യ​ത്. മ​മ്മൂ​ട്ടി ചി​ത്രം ഗ്രേ​റ്റ് ഫാ​ദ​ർ, നി​വി​ൻ​പോ​ളി​ചി​ത്രം സ​ഖാ​വ് എ​ന്നീ ചി​ത്ര​ങ്ങ​ളെ​ല്ലാം ബാ​ഹു​ബ​ലി​ക്കാ​യി വ​ഴി​മാ​റി​ക്കൊ​ടു​ത്തു.​ ഇ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബി​ജു​മേ​നോ​ൻ ചി​ത്രം ര​ക്ഷാ​ധി​കാ​രി ബി​ജു​വി​ന് വ​ലി​യ ക​ള​ക്ഷ​ൻ നേ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​റ്റൊ​രു വെ​ള്ളിമൂ​ങ്ങ ആ​കേ​ണ്ടി​യി​രു​ന്ന ഈ ​ചി​ത്രം ബാ​ഹു​ബ​ലി ത​രം​ഗ​ത്തി​ൽ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന​താ​ണ് സ​ത്യം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചെ​റു​ചി​ത്ര​ങ്ങ​ളു​ടെ അ​ണി​യ​റ​ക്കാ​രു​ടെ​യും നെ​ഞ്ചി​ടി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ മാ​ത്രം 300ൽപരം സ്ക്രീ​നു​ക​ളി​ലാ​ണ് ബാ​ഹു​ബ​ലി ക​ളി​ക്കു​ന്ന​ത്. ചി​ത്രം ര​ണ്ടാം വാ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്പോ​ഴും സ്ക്രീ​നു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു വ​ന്നി​ട്ടി​ല്ല. മ​ൾ​ട്ടി​പ്ല​ക്സു​ക​ളി​ലും ഗ്രാ​മ ന​ഗ​ര​ങ്ങ​ളി​ലെ തി​യ​റ്റ​റു​ക​ളി​ലും ബാ​ഹു​ബ​ലി ത​രം​ഗ​മാ​യി മാ​റി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം വ്യ​ാജ പ്രി​ന്‍റു​ക​ൾ ഇ​റ​ങ്ങി​യ​തൊ​ന്നും ചി​ത്ര​ത്തി​ന്‍റെ ക​ള​ക്ഷ​നെ ബാ​ധി​ച്ചി​ട്ടി​ല്ല. മി​ക​ച്ച തി​യ​റ്റ​ർ അ​നു​ഭ​വം എ​ന്ന പ​ബ്ലി​സി​റ്റി ത​ന്നെ​യാ​ണ് ഇ​തി​നു കാ​ര​ണം. സം​സ്ഥാ​ന​ത്തു​ത​ന്നെ പ​ല​ തി​യ​റ്റ​റു​ക​ളും ന​വീ​ക​രി​ച്ച് സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഈ ​ചി​ത്രം നി​മി​ത്ത​മാ​യി. ​കോ​ഴി​ക്കോ​ട് ഈ​സ്റ്റ് ഹി​ൽ റീ​ഗ​ൽ മാ​സ​ങ്ങ​ൾ നീ​ണ്ട അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ശേ​ഷം ബാ​ഹു​ബ​ലി റി​ലീ​സോ​ടു​കൂ​ടി​യാ​ണ് പ്ര​ദ​ർ​ശ​നം പു​ന​രാ​രം​ഭി​ച്ച​ത്. മൂന്ന് സ്ക്രീ​നു​ക​ളി​ലാ​ണ് ഇ​വി​ടെ പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്. ഫോ​ർ എ​ഫ്കെ സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടു​കൂ​ടി ന​വീ​ക​രി​ച്ച ബാ​ലു​ശേ​രി സ​ന്ധ്യ തി​യ​റ്റ​റി​ൽ ആ​ദ്യം പു​ലി​മു​രു​ക​ൻ, ഇ​പ്പോ​ൾ ബാ​ഹു​ബ​ലി എ​ന്നീ ചി​ത്ര​ങ്ങ​ൾ ച​രി​ത്രം ര​ചി​ച്ചു​ക​ഴി​ഞ്ഞു. ആ​ളു​ക​ൾ തി​യ​റ്റ​റി​ലേ​ക്ക് ഒ​ഴു​കി എ​ത്തി​യ​പ്പോ​ൾ തി​യ​റ്റ​ർ ന​ട​ത്തി​പ്പ് ന​ഷ്ട​ത്തി​ലാ​കി​ല്ലെ​ന്നു​റ​പ്പാ​യി. അ​തു​കൊ​ണ്ടു​ത​ന്നെ കൂ​ടു​ത​ൽ തി​യ​റ്റ​റു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ലേ​ക്ക് ഈ ​ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​ങ്ങ​ളു​ടെ വ​ര​വ് വ​ഴി​യൊ​രു​ക്കു​മെ​ന്ന​ കാ​ര്യ​വും ഉ​റ​പ്പാ​ണ്.​

ആ​യി​രം കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ര​ണ്ടാം ഉൗ​ഴം, പ​റ​ഞ്ഞു​കേ​ൾ​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് സി​നി​മ​ക​ളാ​യ ക​ർ​ണ​ൻ, കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ എ​ന്നീ ചി​ത്ര​ങ്ങ​ൾ​കൂ​ടി എ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്തെ സൗ​ക​ര്യ​ങ്ങ​ളു​ള്ള തി​യ​റ്റ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ലും അ​ത് വ​ർ​ധ​ന വ​രു​ത്തും.

ഇ.​അ​നീ​ഷ്

ആ ദ്വീപിലെ സൂപ്പർസ്റ്റാർ ജൊനഥൻ തന്നെ...
ബ്രി​ട്ട​ണി​ലെ ഒ​രു ഒ​റ്റ​പ്പെ​ട്ട ദ്വീ​പാ​ണ് സെ​ന്‍റ് ​ഹെ​ലെ​ന. വ​ള​രെ ചെ​റി​യ ഈ ​ദ്വീ​പി​ലേ​ക്ക് എ​ത്തു​ന്ന ആ​ളു​ക​ളു​ടെ ബാ​ഹു​ല്യം നി​മി​ത്തം തൊ​ട്ട​ടു​ത്തു​...
അരിശം കൊള്ളിച്ച വില്ലന്മാർ
മു​ഖ​ത്ത് വ​സൂ​രി​ക്ക​ല​യും കൊ​ന്പ​ൻ​മീ​ശ​യും ചു​വ​പ്പു​ക​ല​ർ​ന്ന ഉ​ണ്ട​ക്ക​ണ്ണും മൊ​ട്ട​ത്ത​ല​യും ഇ​റു​കി​പ്പി​ടി​ച്ച ബ​നി​യ​നും ലു​ങ്കി​യു​മുടു​ത്ത് കൈയി​ൽ ...
മണ്ണ് തിന്നുന്ന ജനത
മ​ണ്ണ് തി​ന്നു​ക​യാ​ണി​വ​ർ... ത​ങ്ങ​ളു​ടെ പൂ​ർ​വി​ക​ർ പി​ൻ​തു​ട​ർ​ന്നു വ​ന്നി​രു​ന്ന സം​സ്കാ​ര​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നാ​യി. മ​ണ്ണ് തി​ന്നു​ന്ന​വ​രു​മു​ണ്ടി​...
കോള്‍ പടവുകളില്‍ മത്സ്യക്കൊയ്ത്ത്‌
തു​ലാ​മ​ഴ പെ​യ്തൊ​ഴി​യും മു​ന്പേ കോ​ൾ പ​ട​വു​ക​ളി​ൽ മ​ത്സ്യ​ക്കൊ​യ്ത്തു തു​ട​ങ്ങി. കോ​ൾ​പാ​ട​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി​ക്കു​ള്ള സ​മ​യ​മാ​യി. ന​വം​ബ​ർ പ​കു​തി​ക​ഴി​യു​...
പണി തീരേണ്ട താമസം, വെട്ടിപ്പൊളിക്കും
റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ഇ​ത്ര സു​താ​ര്യ​മാ​യി നി​യ​മം ഇ​ള​വു ന​ൽ​കു​ന്ന മ​റ്റൊ​രു നാ​ടി​ല്ല. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യ ദി​വ​സം ത​ന്നെ വെ​ട്ടി​പ്പെ...
അപകടക്കെണിയായി നിരത്തുകള്‍
അ​മേ​രി​ക്ക​യി​ൽ 34 കോ​ടി​യോ​ളം വാ​ഹ​ന​ങ്ങ​ളും അ​ത്ര​ത്തോ​ളം ജ​ന​ങ്ങ​ളു​മു​ണ്ട്. അ​വി​ടെ റോ​ഡ​പ​ക​ട മ​ര​ണം വ​ർ​ഷം ശ​രാ​ശ​രി 35,000. ഇ​ന്ത്യ​യി​ൽ 22 കോ...
വേണം, നാടിനൊരു റോഡ് പ്ലാന്‍
റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും ആ​വ​ർ​ത്തി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളു​മാ​ണ് എ​ക്കാ​ല​ത്തെ​യും നാ​ട്ടു​വ​ർ​ത്ത​മാ​നം. വെ​ള്ള​ക്കു​ഴി​യി​ൽ വ​ള്ള​മി​റ​ക്കി​യും വാ...
ഇരുട്ടിലാഴ്ന്ന അഞ്ചു വർഷങ്ങൾ
ഇ​റ്റു വെ​ളി​ച്ചം ക​യ​റാ​ത്ത മു​റി​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തോ​ളം ക​ഠി​ന ത​ട​വ്. അ​തും സ്വ​ന്തം വീ​ട്ടി​ൽ. പു​റം​ലോ​കം കാ​ണാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ട്...
ഒച്ചുകളുടെ നാട്ടില്‍ ഒരിടവേളയില്ലാതെ...
ജു​റാ​സി​ക് പാ​ർ​ക്ക് ഒ​രു​ക്കി​യ സ്റ്റീ​വ​ൻ സ്പി​ൽ​ബ​ർ​ഗി​ന്‍റെ സി​നി​മ പോ​ലെ​യാ​ണ് ഇ​പ്പോ​ൾ തൃ​ശൂ​ർ പൂ​ങ്കു​ന്നം ഭാ​ഗ​ത്തെ ഒ​ച്ചു​വേ​ട്ട​യു​ടെ ക​ഥ​ക​ൾ. ദി​ന...
ഗുണ്ടകളെ വളര്‍ത്തുന്ന രാഷ്ട്രീയം
സം​സ്ഥാ​ന​ത്തെ എല്ലാ ജില്ലകളിൽനിന്നും ഓരോ എ​സ്ഐ​യേയും പത്ത് പോ​ലീ​സു​കാ​രെ​യും ക​ണ്ടെ​ത്തി.​എ​ല്ലാ​വ​രും​മി​ടു​ക്കന്മാരാ​യി​രി​ക്ക​ണ​മെ​ന്നു ഡി​ജി​പി​ക്കു ...
കാമുകനെ വകവരുത്താന്‍ യുവതിയുടെ ക്വട്ടേഷന്‍
പ്ര​ണ​യ​ത്തി​ൽ നി​ന്നും പിന്മാ​റി​യ യു​വാ​വി​നെ​യും പ്ര​ണ​യ​ത്തെ എ​തി​ർ​ത്ത യു​വാ​വി​ന്‍റെ പി​താ​വി​നെ​യും വ​ക​വ​രു​ത്താ​ൻ യു​വ​തി ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ കേ​സ് ത...
കേരളത്തിലെ വനിതാ ഗുണ്ട
കോളിളക്കം സൃ​ഷ്ടി​ച്ച കേ​സാ​യി​രു​ന്നു വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സ്. നി​ർ​ധ​നകു​ടും​ബ​ത്തി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​...
അക്രമികളെ രക്ഷിക്കുന്ന പോലീസ്; സത്യംപറയുന്ന കാമറ
അ​ക്ര​മി​ക​ളെ ര​ക്ഷി​ക്കു​ന്ന പോ​ലീ​സ്, സ​ത്യം പ​റ​യു​ന്ന കാ​മ​റ പോ​ലീ​സി​നി​ട്ടു ര​ണ്ടെ​ണ്ണം കി​ട്ടി​യാ​ലും പ്ര​തി​ക​ൾ ഭ​ര​ണ​ക​ക്ഷി​ക്കാ​രാ​ണെ​ങ്കി​ൽ കി​ട്...
നിയമം ഞങ്ങള്‍ക്കു പുല്ലാടാ....
ഗു​ണ്ട​ക​ൾ തെ​രു​വു​നാ​യ്ക്ക​ളെപ്പോലെ​യാ​ണ്. ചോ​ദി​ക്കാ​നും​പ​റ​യാ​നും പ​റ്റി​ല്ല. എ​ന്തും ചെ​യ്യും. എ​പ്പോ​ൾ ചെ​യ്യു​മെ​ന്നു​മാ​ത്രം അ​റി​യി​ല്ല. നാ​ട്ടി​ലെ...
നവരാത്രി പൂജ: ആ​ത്മീ​യ​ത​യു​ടേ​യും അ​ഖ​ണ്ഡ​ത​യു​ടെ​യും ആ​ഘോ​ഷം
അ​ക്ഷ​ര​മാ​യും സം​ഗീ​ത​മാ​യും നി​റ​യു​ന്ന അ​മ്മ​യു​ടെ വാ​ത്സ​ല്യം ഏ​റ്റു​വാ​ങ്ങു​ന്ന ന​വ​രാ​ത്രി​കാ​ലം. അ​ശ്വി​ന​മാ​സ​ത്തി​ലെ ശു​ക്ല​പ്ര​തി​പാ​ദം മു​ത​ൽ ഒ​ൻ​പ​ത...
ഓടു വ്യവസായവും 'പൊട്ടുന്നു'
മ​ല​യാ​ളി​യു​ടെ ജീ​വി​ത​താ​ള​മാ​യി​രു​ന്ന പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളി​ലൊ​...
പേരുകള്‍ അനവധി, വിലാസങ്ങളും....
ഹൗ​സ് ന​ന്പ​ർ 37, തേ​ർ​ട്ടീ​ത്ത് സ്ട്രീ​റ്റ്- ഡി​ഫ​ൻ​സ്, ഹൗ​സിം​ഗ് അ​ഥോ​റി​റ്റി. വൈ​റ്റ് ഹൗ​സ്, ക്ലി​ഫ്ട​ണ്‍. കൂ​ടാ​തെ, നൂ​റാ​ബാ​ദി​ലെ പ​ർ​വ​ത താ​ഴ്‌വര​യി​ലെ ...
കാത്തിരിപ്പ് നീളുന്നു ....
ഇ​ട​വേ​ള​യി​ല്ലാ​തെ പെ​യ്യു​ന്ന കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ലാ​യി​രു​ന്നു കണ്ണൂർ കീ​ഴ്പ്പ​ള്ളി കോ​ഴി​യോ​ട്ടെ ഗ്രാ​മം. മ​ഴ​യൊ​ന്ന് മാ​റാ​ൻ കാ​ത്തി​രു​ന്നു ദി​യ​യ...
കൂടുതലും പെണ്‍കുട്ടികള്‍
കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ൾ ഒ​രു സാ​മൂ​ഹ്യ പ്ര​ശ്ന​മാ​യി വ​ള​രു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം​ഏ​റ്റ​വു​മ​ധി​കം കാ​ണാ​താ​യ​ത് പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണെ​...
വേണം, ബോധവത്കരണം
കു​ട്ടി​ക​ൾ ഉ​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ക... കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഘം വ്യാ​പ​കം... ഒ​രു നീ​ല വാ​ൻ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ... ശ്ര...
ഞെട്ടിക്കുന്ന കണക്കുകള്‍
ഇ​വ​രെ സൂ​ക്ഷി​ക്കു​ക എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​ഏ​താ​നും നാ​ടോ​ടി സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​ടു​ത്ത​യി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ര...
കുരുന്നുകള്‍ക്കുമീതെ വട്ടമിട്ട്.....
ഏ​താ​നും ദി​വ​സം മു​ന്പ് സ​ന ഫാ​ത്തി​മ എ​ന്ന നാ​ലു വ​യ​സു​കാ​രി​യെ കാ​ണാ​താ​യ സം​ഭവ​മാ​ണ് കു​ട്ടി​ക​ളു​ടെ തി​രോ​ധാ​നം സം​സ്ഥാ​ന​ത്തു വീ​ണ്ടും വാ​ർ​ത്ത​യാ​കാൻ കാ...
വരുമോ, റോബോട്ടുകള്‍ വാഴും കാലം?
മ​നു​ഷ്യ​ൻ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളൊ​ക്കെ അ​തേ​പ​ടി ചെ​യ്യാ​ൻ ക​ഴി​യു​ന്ന യ​ന്ത്ര​ങ്ങ​ൾ. റോ​ബ​ട്ടു​ക​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു സാ​മാ​ന്യ​ധാ​ര​ണ​യാ​ണി​ത്. ഈ ​നൂ...
ക​ഥ പ​റ​യു​ന്ന സി​നി​മാ ടി​ക്ക​റ്റു​ക​ൾ
സി​നി​മ കാ​ണു​ക എ​ന്ന​ത് ഇ​ന്ന് ചെ​ല​വേ​റി​യ വി​നോ​ദ​മാ​യി മാ​റി​യി​രി​ക്കു​ന്നു. വെ​ള്ളി​ത്തി​ര​യി​ൽ ഇ​ഷ്ട​താ​ര​ത്തെ ക​ണ്ടാ​ൽ കൈ​യ​ടി​ക്കാ​നും ഇ​ഷ്ട​മ​ല്ലാ​ത്...
വേ​ണം ഓ​ഫീ​സു​ക​ളി​ൽ ശു​ദ്ധി​ക​ല​ശം
കൈ​ക്കൂലി​യാ​ണ് വി​ല്ല​ൻ. പ​ച്ച​യ്ക്ക് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന സി​ലീ​ഷി​നെ പോ​ലു​ള്ള​വ​ർ ഓ​രോ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കു​ന...
ക​ർ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്കു ശേ​ഷ​വും മാറ്റമില്ലാതെ ഓഫീസുകൾ
ക​ർ​ഷ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് ശേ​ഷ​വും റ​വ​ന്യു ഓ​ഫീ​സു​ക​ളി​ൽ പ​രാ​തി​ക്കാ​ർ നേ​രി​ടു​ന്ന​ത് ക​ടു​ത്ത അ​വ​ഗ​ണ​ന ത​ന്നെ​യാ​ണ്. എ​ത്ര​പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്താ​ല...
പ​ട്ട​യം കി​ട്ടാ​ൻ നി​രാ​ഹാ​രം
ത​ങ്ങ​ളു​ടെ കൃ​ഷിസ്ഥ​ല​ത്തി​നു പ​ട്ട​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഒ​ന്പതു പേ​ര​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പിൽ നി​രാ​ഹാ​ര സ​മ​രം ന​ട​...
നിയമം കനിഞ്ഞാലും വില്ലേജ് കനിയില്ല
മ​റ​യൂ​ർ മേ​ഖ​ല​യി​ലെ ഒ​രു വി​ല്ലേ​ജ് ഓ​ഫീ​സി​നെ കു​റി​ച്ചാ​ണ് വി​ധ​വ​യാ​യ വീ​ട്ട​മ്മ​യ്ക്കു പ​റ​യാ​നു​ള്ള​ത്. നി​യ​മ പോ​രാ​ട്ട​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത വ​ഴ...
പോക്കുവരവ് എന്നാല്‍ അപേക്ഷകന്റെ പോക്കും വരവും?
പോ​ക്കു​വ​ര​വ് എ​ന്നാ​ൽ പോ​ക്കും വ​ര​വു​മാ​യി മാ​റു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പോ​ക്കു​വ​ര​വി​നു കൊ​ടു​ത്താ​ൽ ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ഓ​ണ്‍ ലൈ​നി​ലാ​ണ് ...
സാംകുട്ടിമാർ ഉ​ണ്ടാ​കാ​തെ​യി​രി​ക്ക​ട്ടെ...
സാം​കു​ട്ടി​യെ ഓ​ർ​മ്മ​യി​ല്ലേ.. ഇ​ല്ലെ​ങ്കി​ൽ ഓ​ർ​ക്ക​ണം. ക​ര​മ​ട​യ്ക്കാ​ൻ വി​ല്ലേ​ജോ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഓ​ർ​ക്ക​ണം. കൈയി​ൽ പെ...
ത​ല​വ​ര എ​ഴു​തു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ്
“മൂ​ന്നു പെ​ങ്കു​ഞ്ഞു​ങ്ങ​ളാ എ​നി​ക്ക്. ഇ​തു​ങ്ങ​ളേം കൊ​ണ്ട് ഞാ​നി​നി എ​ന്തു ചെ​യ്യും? ഞ​ങ്ങ​ൾ​ക്ക് പോ​യി അ​വ​ർ​ക്കെ​ന്നാ പോ​കാ​നാ? അ​വ​രു സ​ർ​ക്കാ​റി​ന്‍റെ ...
ചീറിപ്പായരുതേ
കാ​ല​വ​ര്‍​ഷം ​ശ​ക്ത​മാ​കു​ന്ന​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കു മു​ന്നി​ലു​ള്ള​ത് ഏ​റെ ബു​ദ്ധി​മു​ട്ടു നി​റ​ഞ്ഞ ദി​വ​സ​ങ്ങ​ളാ​ണ്. ക​രു​ത​ലോ​ടെ​യും ശ്ര​ദ...
മൊബൈല്‍ കെണിയില്‍ കുരുങ്ങിയവര്‍
സ​മ​യം രാ​ത്രി​യാ​ണ്... കോ​ള​ജ് ഹോ​സ്റ്റ​ലിലെ ഒരു മുറിയിൽ ഉ​റ​ങ്ങാ​തെ കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി. മൊ​ബൈ​ലി​ൽ ചാ​റ്റ്് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​ളു​ട...
മലയാള സിനിമയ്ക്ക് ചങ്കിടിപ്പ് ; ബാഹുബലി വിഴുങ്ങുമോ?
കേ​ര​ള​ത്തി​ൽ ബാ​ഹു​ബ​ലി​ ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്പോ​ൾ ച​ങ്കി​ടി​ച്ച് മ​ല​യാ​ള​സി​നി​മ. മ​ല​യാ​ള​ത്തി​ൽ പു​ലി​മു​രു​ക​ൻ എ​ന്ന എ​ക്കാ​ല​ത്തെ​യും ക്രൗ​ഡ് പു​ള്ള...
ഇനിയും നടുക്കം മാറാതെ....
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കി വ​ള​ർ​ത്തി​യ മ​ക​ൻ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ബ​ന്ധു​വി​നെ​യും അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക,ഒ​രു മൃ​ത​ദേ​...
പിറന്നാൾ സമ്മാനം മരണം
അ​ന്ന് അ​വ​ളു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു. സ്നേ​ഹ​നി​ധി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ പു​ന്നാ​ര മ​ക​ളാ​യി ഈ ​ഭൂ​മി​യി​ൽ ജ​നി​ച്ച​തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​കം. അ...
ഈ ​അ​വ​ധി​ക്കാ​ലം ക​റ​ങ്ങി​യ​ടി​ക്കാം... ഹാ​പ്പി ജേ​ർ​ണി
അ​വ​ധി​ക്കാ​ല​മെ​ത്തി. പാ​ഠ​പു​സ്ത​ക​ങ്ങ​ളും സ്കൂ​ൾ ബാ​ഗും മാ​റ്റി​വ​ച്ച് ഇ​നി ട്രാ​വ​ൽ​ബാ​ഗെ​ടു​ത്തോ​ളൂ. കൊ​ച്ചു കൊ​ച്ചു യാ​ത്ര​ക​ളി​ലൂ​ടെ ഈ ​അ​വ​ധി​ക്കാ​ലം...
കളിപ്പാട്ടങ്ങളുടെ നഗരത്തിൽ ഒരു നാൾ...
കളിപ്പാട്ടങ്ങളുടെ നഗരത്തിലേക്കാണ് യാത്ര; ടോയ്സ് സിറ്റി എന്ന് വിളിക്കുന്ന ചണപട്ടണത്തിലേക്ക്. കുട്ടിക്കാലം മുതൽക്കേ വല്ലാതെ മോഹിപ്പിച്ചിരുന്ന, ഇപ്പോഴും മോഹിപ്പിക്...
ആന = തൃശൂർ
ആനപ്രാന്തൻമാരുടെ നാടേതാണെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ മറുപടി പറയാം – തൃശൂർ

തൃശൂർക്കാരോളം ആനപ്രാന്തുള്ളവർ കേരളത്തിൽ വേറെയെവിടേയും കാണില്ല. ആനച്ചൂരും ...
പഴക്കംകൂടിയാൽ അടിച്ചഅുമാറ്റും
സൗത്ത് മുംബൈയിലെ ഗിർഗാം ചൗപ്പാത്തിലെ കൂറ്റൻ വീട്ടിലും ഗോഡൗണിലും അപ്രതീക്ഷിത അതിഥികളെ കാത്തിരുന്നത് അമൂല്യമായ ഒരു പിടി വസ്തുക്കളാണ്. കോടികൾ വിലമതിക്കുന്ന അപൂർവ ...
ഒഴിഞ്ഞ മനസുകൾ
ഞാനൊരു നാണം കുണുങ്ങിയാണെന്നാണ് എല്ലാവരും പറയുന്നത്.. എല്ലായ്പോഴും സന്തോഷവാനായിരിക്കാനും മറ്റുള്ളവരെ സഹായിക്കാനുമൊക്കെ എനിക്ക് ഇഷ്‌ടമാണ്. അങ്ങനെ ചെയ്യാനാകുമെന്ന ...
കലയുടെ കാട് പൂക്കും കാലം..
കൊഴിഞ്ഞുപോകലുകൾ നഷ്‌ടമാണ്, ഉത്സവങ്ങളാകട്ടെ കൂടിച്ചേരലും. ഇതുരണ്ടും മനഃശാസ്ത്രത്തിന്റെ രണ്ടു വശങ്ങളാകുമ്പോൾ ഇവിടെ നഷ്‌ടവും ലാഭവും ഒരു കൂട്ടർക്കു തന്നെ... ആദിവാസി...
വയനാട്ടിൽ 13 അപൂർവ ഇനങ്ങളെ കണ്ടെത്തി
കൽപ്പറ്റ: സംസ്‌ഥാന വനം–വന്യജീവി വകുപ്പ്, സംസ്‌ഥാന ജൈവവൈവിധ്യ ബോർഡ്, മാനന്തവാടി ഫേൺസ് നാച്യുറൽ സൊസൈറ്റി എന്നിവ സംയുക്‌തമായി വയനാട് വന്യജീവി സങ്കേതത്തിലും തെക്കേ ...
കണ്ടാലും കണ്ടാലും മതിവരാതെ.....
ഒരു വിനോദസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം നല്കുന്ന അനുഗൃഹീത ഭൂമിയാണ് ഇടുക്കി. ജില്ലയുടെ ഒരറ്റമായ ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ മറയൂരിൽ തുടങ്ങി മറ്റൊരറ്റമായ തേ...
യുട്യൂബിൽ കണ്ടുപഠിച്ചു; കൊട്ടിക്കയറിയത് ഉയരങ്ങളിലേക്ക്
യുട്യൂബിൽ നിന്നും ഒരു സംഗീത ഉപകരണത്തിന്റെ ഉപയോഗം പഠിക്കുക എന്നത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. എന്നാൽ കോഴിക്കോട് സ്വദേശി ക്ലിൻസിൻ പറയുന്നു, സംഗീതം ഉള്ളിലു...
വേഗത്തിന്റെ മൂസ
വേഗവും സാഹസികതയും ഇല്ലാത്തൊരു ജീവിതം ഈ 45കാരന് ചിന്തിക്കാൻ പോലുമാകില്ല. സദാ അപകടം പതിയിരിക്കുന്ന മലഞ്ചെരിവുകളിലെ വീതികുറഞ്ഞ റോഡുകളിലൂടെ വെടിയുണ്ട പോലെ കാർ പറപ്പ...
സിനിമാ കാഴ്ചകളുടെ വാരഫലം
സിനിമാക്കാഴ്ചകളാൽ തലസ്‌ഥാനനഗരിയെ ഉത്സവത്തിമിർപ്പിലാഴ്ത്തിയ 21–ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്നലെ തിരൾീല വീണു. അടുത്ത വർഷം വീണ്ടും കാണാമെന്നു പറഞ്ഞ് സ...
ഒടുവിൽ നർത്തകൻ കീഴടങ്ങി
അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. ഫ്ളാറ്റ് വളഞ്ഞതിനുശേഷം കിടപ്പു മുറിയിലേക്ക് നിറതോക്കുകളു മായി അവർ കടന്നു. അയാളു ടെ മുഖത്ത് എതിർപ്പിന്റെയോ പ്രത്യാക്രമണത്തി...
500 രൂപയ്ക്കും കഴിക്കാം വിവാഹം!
മകളുടെ വിവാഹത്തിന് 500 കോടി മുടക്കിയ കർണാടകയിലെ ഗാലി ജനാർദൻ ഇനി പഴങ്കത. സ്വന്തം വിവാഹത്തിന് 500 രൂപ മാത്രം ചെലവാക്കിയ യുവ ഐഎഎസ് ഉദ്യോഗസ്‌ഥയാണ് ഇപ്പോൾ വാർത്തയിലെ...
ജീവൻ പണയംവച്ചുള്ള സംഘട്ടനങ്ങൾ
സ്റ്റണ്ട് ആർട്ടിസ്റ്റ് എം. സുരേഷ് 20 വർഷമായി ഈ രംഗത്തു സജീവമാണ്. കൈമെയ് മറന്നുള്ള സംഘട്ടന രംഗത്തിനിടെ അപകടം സംഭവിച്ച് സുരേഷിന്റെ ജീവിതം സാധാരണ നിലയിലാകാൻ രണ്ടു ...
LATEST NEWS
ഡാ​ൻ​സ് ബാ​റി​ൽ ഒ​ളി​പ്പി​ച്ച 18 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
മു​ന്ന​ണി ഏ​തെ​ന്നു വൈ​കാ​തെ അ​റി​യാ​മെ​ന്ന് കെ.​എം.​മാ​ണി
ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ്: ഒ​രാ​ളു​ടെ​കൂ​ടി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
സോ​ണി​യ​യ്ക്കു പ​ക​ര​ക്കാ​രി​യാ​യി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി
മുല്ലക്കര രത്നാകരൻ എംഎൽഎയുടെ വീടിന് നേരെ ആക്രമണം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.