Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
രാ​ജ​ല​ക്ഷ്മി... ഈ ​പേ​ര് സി​നി​മ​യോ​ട് ചേ​ർ​ത്ത് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യി. ഇ​ന്നും ഒ​രു തു​ട​ക്ക​കാ​രി​യു​ടെ ആ​വേ​ശ​ത്തോ​ടെ തേ​ടി വ​രു​ന്ന ഗാ​ന​ങ്ങ​ളെ സ്വ​ര​ശു​ദ്ധി​യോ​ടെ ആ​സ്വാ​ദ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ന്ന​തി​ൽ ഈ ​പാ​ട്ടു​കാ​രി കാ​ട്ടു​ന്ന മി​ടു​ക്കി​നെ ക​ണ്ടി​ല്ലാ​യെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ല. ഈ ​ത​വ​ണ രാ​മ​ന്‍റെ ഏ​ദ​ൻ തോ​ട്ട​ത്തി​ലെ മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി... എ​ന്ന ഗാ​ന​വു​മാ​യാ​ണ് രാ​ജ​ല​ക്ഷ്മി​യു​ടെ വ​ര​വ്. ചി​ത്രം ഇ​റ​ങ്ങു​ന്ന​തി​ന് മു​ന്നേ ത​ന്നെ പാ​ട്ട് ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ചു. ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി...​എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ കൂ​ടു​ക്കൂ​ട്ടു ക​യും ചെ​യ്തു. ദൈ​വം ചി​ല​ർ​ക്കാ​യി ചി​ല​ത് ക​രു​തി​വെ​ച്ചി​ട്ടു​ണ്ട്. അ​ത്ത​രം ക​രു​ത​ലു​ക​ളി​ൽ ഒ​ന്നു ത​ന്നെ​യാ​യി​രു​ന്നു മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി എ​ന്ന ഗാ​ന​വും. ചി​ല ഗാ​യ​ക​ർ അ​ങ്ങ​നെ​യാ​ണ് ഇ​ട​യ്ക്കി​ടെ ഇ​ട​യ്ക്കി​ടെ മാ​ത്ര​മേ എ​ത്തു. പ​ക്ഷേ സ​മ്മാ​നി​ച്ചി​ട്ടു പോ​കു​ക കേ​ൾ​ക്കാ​ൻ ഇ​ന്പ​മു​ള്ള പാ​ട്ടാ​യി​രി​ക്കും. ഈ ​മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി രാ​ജ​ല​ക്ഷ്മി​യെ തേ​ടി​യെ​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യാം...

ബി​ജി​ബാ​ലേ​ട്ട​ന് ബി​ഗ് താ​ങ്ക്സ്

ര​ണ്ടു​മാ​സം മു​ന്പ് ബി​ജി​ബാ​ലേ​ട്ട​ൻ പ​റ​ഞ്ഞു ഒ​രു പാ​ട്ട് പാ​ടാ​ൻ എ​റ​ണാ​കു​ള​ത്തേ​ക്ക് വ​ര​ണ​മെ​ന്ന്. സി​നി​മ​യ്ക്ക് വേ​ണ്ടി​യു​ള്ള പാ​ട്ടാ​ണോ... അ​തോ ആ​ൽ​ബം​ വ​ല്ല​തു​മാ​ണോ​യെ​ന്നൊ​ന്നും അ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു.​ ട്യൂ​ണൊ​ക്കെ എ​നി​ക്ക് അ​യ​ച്ചു ത​ന്നു. ട്യൂ​ണ്‍ കേ​ട്ട​പ്പോ​ളെ മ​ന​സി​ൽ ഒ​ന്നു മി​ന്നി. ഇ​തു കൊ​ള്ളാ​ലോ ക്യൂ​ട്ട്ന​സു​ള്ള ട്യൂ​ണ്‍ ആ​ണ​ല്ലോ​യെ​ന്ന്. പി​ന്നെ റെ​ക്കോ​ർ​ഡിം​ഗി​നാ​യി ചെ​ന്ന​പ്പോ​ഴും വ​രി​ക​ൾ കേ​ൾ​ക്കു​ന്പോ​ഴു​മെ​ല്ലാം ഒ​രു ഫ്ര​ഷ്ന​സ് അ​നു​ഭ​വ​പ്പെ​ട്ടു. പാ​ടി ക​ഴി​ഞ്ഞ് ഇ​റ​ങ്ങി ഉ​ഷാ​റാ​യെ​ന്നെ​ല്ലാം ബി​ജി​ബാ​ലേ​ട്ട​ൻ പ​റ​ഞ്ഞ ശേ​ഷ​മാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി​യു​ള്ള പാ​ട്ടാ​ണോ ഇ​തെ​ന്ന് ചോ​ദി​ക്കു​ന്ന​ത്. അ​പ്പോ​ഴാ​ണ് ഏ​ട്ട​ൻ പ​റ​യു​ന്ന​ത് ര​ഞ്ജി​ത് ശ​ങ്ക​റി​ന്‍റെ രാ​മ​ന്‍റെ ഏ​ദ​ൻ തോ​ട്ട​ത്തി​ലെ പാ​ട്ടാ​ണെ​ന്നെ​ല്ലാം അ​തോ​ടെ കൂ​ടു​ത​ൽ ഹാ​പ്പി​യാ​യി. മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി എ​ന്ന ക്യൂ​ട്ട് സോം​ഗ് എ​നി​ക്ക് സ​മ്മാ​നി​ച്ച​തി​ന് ബി​ജി​ബാ​ലേ​ട്ട​നോ​ടാ​ണ് ബി​ഗ് താ​ങ്ക്സ് പ​റ​യേ​ണ്ട​ത്.

വ​ഴി​വി​ള​ക്കു​ക​ൾ...

സ​ന്തോ​ഷ് വ​ർ​മ ചേ​ട്ട​ന്‍റെ വ​രി​ക​ൾ എ​ന്‍റെ ശ​ബ്ദം ബി​ജി​ബാ​ലേ​ട്ട​ന്‍റെ സം​ഗീ​തം ഈ ​മൂ​ന്ന് കോ​ന്പി​നേ​ഷ​ൻ ഒ​രു​മി​ച്ച് വ​രു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. മാ​വി​ല​ക്കു​ടി​ൽ എ​ന്ന വാ​ക്ക് കേ​ട്ട​പ്പോ​ൾ ത​ന്നെ കു​ട്ടി​ക്കാ​ല​ത്തെ കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ളെ​ല്ലാം മ​ന​സി​ൽ പ​ത​ഞ്ഞ് പൊ​ങ്ങി. പി​ന്നെ പാ​ട്ടി​ൽ ഉ​ട​നീ​ള​മു​ള്ള വ​രി​ക​ൾ എ​ന്തു ര​സ​മാ​ണ്... എ​ന്തൊ​രു ഒ​ഴു​ക്കാ​ണ്... ബി​ജി​ബാ​ലേ​ട്ട​നെ പോ​ലെ ത​ന്നെ സ​ന്തോ​ഷ് വ​ർ​മ ചേ​ട്ട​നെ​യും നേ​ര​ത്തെ മു​ത​ൽ അ​റി​യാം. സ​ന്തോ​ഷേ​ട്ട​നാ​ണ് പാ​ട്ടെ​ഴു​തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ ഞാ​ൻ ഫോ​ണി​ൽ സ​ന്തോ​ഷേ​ട്ട​നെ വി​ളി​ച്ചു. ചേ​ട്ടാ ഒ​രാ​ഴ്ച മു​ന്പ് പ​റ​ഞ്ഞ​ത് ഓ​ർ​മ്മ​യു​ണ്ടോ നി​ന​ക്ക് ന​ല്ലൊ​രു അ​വ​സ​രം വ​രും നോ​ക്കി​ക്കോ​യെ​ന്നെ​ല്ലാം. ദാ ​ഇ​പ്പോ​ൾ വ​ന്നി​രി​ക്കു​ന്നു. അ​തും ചേ​ട്ട​ന്‍റെ വ​രി​ക​ൾ ത​ന്നെ​യെ​ന്നെ​ല്ലാം പ​റ​ഞ്ഞ് ഒ​രു​പാ​ട് സം​സാ​രി​ച്ചു. മു​ന്നോ​ട്ടു​ള്ള സം​ഗീ​ത​യാ​ത്ര​യി​ലെ വ​ഴി​വി​ള​ക്കു​ക​ളാ​ണ് ഇ​വ​ർ ര​ണ്ടു പേ​രും. വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​ത്തി​ൽ നി​ന്നും ക​രു​ത​ൽ ന​ൽ​കു​ന്ന​വ​ർ.

മ​റ്റ് ര​ണ്ട് പാ​ട്ടു​ക​ൾ

അ​ക​ലെ ഒ​രു കാ​ടി​ന്‍റെ എ​ന്നു തു​ട​ങ്ങു​ന്ന ശ്രേ​യ ഘോ​ഷാ​ൽ പാ​ടി​യ പാ​ട്ടാ​ണ് ആ​ദ്യം യു ​ട്യൂ​ബി​ൽ വ​രു​ന്ന​ത്. ആ ​പാ​ട്ടി​ന്‍റെ പി​ക്ച്ച​റൈ​സേ​ഷ​നെ​ല്ലാം ക​ണ്ട​പ്പോ​ൾ ശ​രി​ക്കും ഇ​ഷ്ട​മാ​യി.​എ​ന്‍റെ പാ​ട്ടി​ന്‍റെ​യും ഇ​തു​പോ​ലെ ഭം​ഗി​യു​ള്ള വി​ഷ്വലു​ക​ളാ​യി​രി​ക്കും എ​ന്നെ​ല്ലാം വി​ചാ​രി​ച്ചു. ശ്രേ​യ ഗം​ഭീ​ര​മാ​യി ആ ​പാ​ട്ട് പാ​ടു​ക​യും ചെ​യ്തു. എ​ന്‍റെ പാ​ട്ട് എ​പ്പോ​ഴാ​ണോ റി​ലീ​സ് ചെ​യ്യു​ക എ​ന്ന​റി​യി​ല്ല​ല്ലോ അ​തു​കൊ​ണ്ട് ത​ന്നെ കാ​ത്തി​രി​പ്പ് തു​ട​ർ​ന്നു. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ ദാ ​വ​രു​ന്നു ക​വി​ത എ​ഴു​തു​ന്നു എ​ന്ന് തു​ട​ങ്ങു​ന്ന സൂ​ര​ജി​ന്‍റെ പാ​ട്ട്. അ​പ്പോ​ഴേ​ക്കും റി​ലീ​സിം​ഗ് ഡേ​റ്റ് അ​ടു​ക്കാ​റാ​യി. ഇ​നി​യി​പ്പോ എ​പ്പ​ഴാ​ണോ എ​ന്‍റെ പാ​ട്ടെ​ന്നു​ള്ള ചി​ന്ത​യാ​യി പി​ന്നീ​ട്. ബി​ജി​ബാ​ലേ​ട്ട​നെ ഒ​രു പ​രി​പാ​ടി​യി​ൽ വ​ച്ചു ക​ണ്ട​പ്പോ​ൾ പ​റ​ഞ്ഞു രാ​ജി​യു​ടെ പാ​ട്ട് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ യു ​ട്യൂ​ബി​ൽ വ​രു​മെ​ന്ന്. അ​തു കേ​ട്ട​പ്പോ​ൾ ഒ​രു ആ​ശ്വാ​സ​മാ​യി. പാ​ട്ട് റി​ലീ​സ് ചെ​യ്ത​തോ​ടെ ആ ​വി​ശ്വ​ൽ​സെ​ല്ലാം എ​ന്നെ വ​ള​രെ അ​ധി​കം സ​ന്തോ​ഷി​പ്പി​ച്ചു. ട്യൂ​ണ്‍ കേ​ട്ട​പ്പോ​ൾ തോ​ന്നി​യ ക്യൂ​ട്ട്ന​സ് ഗാ​ന ചി​ത്രീ​ക​ര​ണ​ത്തി​ലും വ​ന്ന​പ്പോ​ൾ എ​ല്ലാ​മ​ങ്ങ് ഒ​ത്തു. ചി​ത്രം പു​റ​ത്തി​റ​ങ്ങി പ്രേ​ക്ഷ​ക​ർ അ​ത് മൂ​ളാ​ൻ തു​ട​ങ്ങി​യ​തോ​ടെ വീ​ണ്ടും എ​നി​ക്കൊ​രു ബ്രേ​കക് കി​ട്ടി​യി​രി​ക്കു​ക​യാ​ണ്.​ഏ​തൊ​രു ഗാ​യി​ക​യും ആ​ഗ്ര​ഹി​ക്കും പോ​ലൊ​രു ബ്രേ​ക്ക്.

പി​ഷു​വിന്‍റെ ഫോൺകോൾ

രാ​മ​ന്‍റെ ഏ​ദ​ൻ തോ​ട്ട​ത്തി​ൽ ര​മേ​ഷ് പി​ഷാ​ര​ടി ഉ​ണ്ടെ​ന്നൊ​ന്നും എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. ഒ​രു ദി​വ​സം പി​ഷു വി​ളി​ച്ചു. ഇ​വി​ടെ ഇ​പ്പോ​ൾ രാ​ജി​യു​ടെ പാ​ട്ടാ​ണ് എ​ല്ലാ​വ​രും മൂ​ളി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞു. ഏ​ത് പാ​ട്ട്..? എ​വി​ടെ​യാ​ണ് പാ​ടു​ന്ന​തെ​ല്ലാം ചോ​ദി​ച്ചു. ഓ ​ഒ​ന്നും അ​റി​യാ​ത്ത പോ​ലെ... ചു​മ്മാ​പ​റ്റി​ക്ക​ല്ലെ​യെ​ന്നാ​യി പി​ഷു. ക​ഴി​ഞ്ഞ മൂ​ന്നു​നാ​ല് ദി​വ​സ​മാ​യി രാ​ജി പാ​ടി​യ പാ​ട്ടി​ന്‍റെ ഗാ​ന​ചി​ത്രീ​ക​ര​ണ​മാ​യി​രു​ന്നെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഞാ​ൻ ചോ​ദി​ച്ചു രാ​മ​ന്‍റെ ഏ​ദ​ൻ തോ​ട്ട​മാ​ണോ​യെ​ന്ന്. കാ​ര​ണം അ​പ്പോ​ഴും ഞാ​ൻ പാ​ട്ടി​ന്‍റെ ഫൈ​ന​ൽ മി​ക്സ് കേ​ട്ടി​ട്ടി​ല്ല. ര​ഞ്ജി​ത് സാ​ർ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ​റ​ഞ്ഞ​ത് ഈ ​പാ​ട്ട് പാ​ടി​യ​ത് രാ​ജ​ല​ക്ഷ്മി​യാ​ണെ​ന്ന്. അ​സ​ലാ​യി​ട്ട് പാ​ടി​യി​ട്ടു​ണ്ട്. രാ​ജി​ക്ക് അ​ടു​ത്ത ബ്രേ​ക്ക് കി​ട്ടാ​ൻ പോ​കു​ന്ന പാ​ട്ടാ​യി​രി​ക്കും ഇ​ത്. ഞാ​ൻ പ​റ​യു​ന്ന​ത് ഓ​ർ​ത്തു​വെ​ച്ചോ പാ​ട്ട് ഹി​റ്റാ​യി​രി​ക്കു​മെ​ന്നെ​ല്ലാം പി​ഷാ​ര​ടി അ​ന്നു പ​റ​ഞ്ഞി​രു​ന്നു. പി​ഷു പ​റ​ഞ്ഞ​ത് സത്യമായി... പാ​ട്ട് എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​പ്പെ​ട്ടു.​ഞാ​ൻ വ​ള​രെ ഹാ​പ്പി​യാ​ണ് ഇ​പ്പോ​ൾ.

ര​ഞ്ജി​ത് ശ​ങ്ക​ർ സാ​റി​നെ ക​ണ്ടി​ട്ടി​ല്ല

ര​ഞ്ജി​ത് ശ​ങ്ക​ർ സാ​റു​മാ​യി ഫെ​യ്സ് ബു​ക്കി​ൽ മെ​സ​ഞ്ച​ർ വ​ഴി​യാ​ണ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ. പാ​ട്ട് കേ​ട്ട ശേ​ഷം... ല​വ്ഡ് യു​വ​ർ സിം​ഗിം​ഗ്... എ​ല്ലാം ന​ന്നാ​യി വ​ന്നി​ട്ടു​ണ്ട്... എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും എ​ന്നെ​ല്ലാം പ​റ​ഞ്ഞ് മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. അ​തു ത​ന്നെ എ​നി​ക്ക് വ​ലി​യ കാ​ര്യ​മാ​ണ്. ഇ​ത്ര​യേ​റെ സി​നി​മ​യെ സ്നേ​ഹി​ക്കു​ന്ന ഡ​യ​റ​ക്ട​റെ ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​പ​റ​ഞ്ഞ വാ​ക്കു​ക​ൾ ത​ന്നെ എ​നി​ക്ക് വ​ലി​യ കാ​ര്യ​മാ​ണ്.​ര​ഞ്ജി​ത് ശ​ങ്ക​ർ സാ​റി​നെ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ല ഇ​തു​വ​രെ. ഉ​ട​ൻ ത​ന്നെ കാ​ണാ​ൻ പ​റ്റു​മെ​ന്നാ​ണ് എ​ന്‍റെ മ​ന​സ് പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം ര​ണ്ടു പാ​ട്ടു​ക​ൾ

2015ൽ ​ര​ണ്ടു പാ​ട്ടു​ക​ളാ​ണ് ഞാ​ൻ പാ​ടി​യ​ത്. ചാ​ർ​ലി​യി​ലെ സ്നേ​ഹം നീ ​നാ​ദാ.... പി​ന്നെ എ​ന്നും എ​പ്പോ​ഴും സി​നി​മ​യി​ൽ മ​ല​ർ​വാ​ക കൊ​ന്പ​ത്തെ.. എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​വും ര​ണ്ടും ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ച്ചു. 2016ൽ ​പ​ക്ഷേ പാ​ട്ടു​ക​ളൊ​ന്നും എ​ന്നെ തേ​ടി​യെ​ത്തി​യി​ല്ല.​സം​ഗീ​ത​ത്തി​ന്‍റെ വ​ഴി ഒ​രി​ക്ക​ലും അ​ട​യി​ല്ലാ​യെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം.​ക​ഴി​ഞ്ഞ വ​ർ​ഷം ഒ​രു​പാ​ട് ലൈ​വ് പ​രി​പാ​ടി​ക​ൾ കി​ട്ടി. സം​സ്ഥാ​ന അ​വാ​ർ​ഡ് നേ​ടി​ത​ന്ന ജ​ന​ക​നി​ലെ ഒ​ളി​ച്ചി​രു​ന്നേ ഒ​ന്നി​ച്ച് ഒ​ളി​ച്ചി​രു​ന്നേ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ഇ​ന്നും ഒ​രു​പാ​ട് പേ​ർ പാ​ടാ​ൻ ആ​വ​ശ്യ​പ്പെ​ടാ​റു​ണ്ട്.​അ​ത് ത​ന്നെ വ​ലി​യ ഒ​രു അം​ഗീ​കാ​ര​മാ​ണ്. സി​നി​മ​യും ഗാ​ന​മേ​ള​ക​ളും മ​റ്റു സം​ഗീ​ത പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ് ഇ​പ്പോ​ൾ.

ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം

ഒ​ടു​വി​ലെ യാ​ത്ര​യ്ക്കാ​യി... എ​ന്നു തു​ട​ങ്ങു​ന്ന ഒ​രു ഫ്യൂ​ണ​റ​ൽ സോം​ഗാ​ണ് ജോ​ർ​ജേ​ട്ട​ൻ​സ് പൂ​ര​ത്തി​ൽ പാ​ടി​യി​രി​ക്കു​ന്ന​ത്. ഗോ​പി സു​ന്ദ​റേ​ട്ട​ന്‍റെ സം​ഗീ​ത​ത്തി​ലു​ള്ള പാ​ട്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള പാ​ട്ടു​ക​ൾ മ​ല​യാ​ള സി​നി​മ​യി​ൽ കു​റ​വാ​ണ്. സി​നി​മ​യി​ൽ പാ​ട്ട് കു​റ​ച്ചേ​യു​ള്ളു. പ​ക്ഷേ ആ ​പാ​ട്ടി​ന് ഒ​രു​പാ​ട് ന​ല്ല അ​ഭി​പ്രാ​യ​ങ്ങ​ൾ എ​ന്നെ തേ​ടി​യെ​ത്തി. അ​തി​ന് ശേ​ഷ​മാ​ണ് മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി എ​ന്ന ഗാ​നം എ​ന്നെ തേ​ടി​യെ​ത്തു​ന്ന​ത്.

അ​മ്മ​യു​ടെ ശ്വാ​സ​മാ​ണ് എ​ന്‍റെ പാ​ട്ട്

കു​ഞ്ഞു​നാ​ളി​ലെ അ​മ്മ എ​ന്നെ പാ​ട്ട് പാ​ടി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ക​യും പ​ത്ര​ത്തി​ൽ മ​ക​ളു​ടെ ഫോ​ട്ടോ വ​രു​ന്ന​ത് കാ​ണാ​ൻ കാ​ത്തി​രു​ന്ന നാ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.​ ഇ​ന്ന് ഇ​പ്പോ​ൾ എ​ന്നെ ചാ​ന​ലു​ക​ളി​ൽ കാ​ണു​ന്പോ​ൾ അ​മ്മ ശ​രി​ക്കും സ​ന്തോ​ഷി​ക്കു​ന്നു​ണ്ട്. ശ​രി​ക്കും അ​മ്മ​യു​ടെ ശ്വാ​സ​മാ​ണ് എ​ന്‍റെ പാ​ട്ട്. ഇ​പ്പോ​ൾ ചാ​ന​ലി​ലെ​ല്ലാം എ​ന്നെ കാ​ണു​ന്പോ​ൾ അ​മ്മ പ​റ​യും വ​ന്ന വ​ഴി​ക​ൾ ഒ​രി​ക്ക​ലും മ​റ​ക്ക​ല്ലെ​ന്ന്. കു​ഞ്ഞു​നാ​ളി​ൽ അ​ത്ര​യും ക​ഷ്ട​പ്പെ​ട്ട​ത് കൊ​ണ്ടാ​ണ് ഇ​ന്നി​പ്പോ​ൾ നി​ന​ക്കൊ​രു ന​ല്ല​കാ​ലം ഉ​ണ്ടാ​യ​തെ​ന്നെ​ല്ലാം പാ​ർ​വ​തി അ​മ്മ പ​റ​യും.

അ​ഭി​രാ​മേ​ട്ട​ന്‍റെ സ​പ്പോ​ർ​ട്ട്

ക​ലാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​ത്ര​യ​ധി​കം പി​ന്തു​ണ ത​രു​ന്നൊ​രു ആ​ളെ ഭ​ർ​ത്താ​വാ​യി കി​ട്ടി​യ​ത് ത​ന്നെ ഒ​രു ഭാ​ഗ്യ​മാ​ണ്. വി​ല​യി​രു​ത്ത​ലു​ക​ൾ എ​പ്പോ​ഴും ഉ​ണ്ടാ​കാ​റു​ണ്ട്.​മോ​ശ​മാ​ണെ​ങ്കി​ൽ മോ​ശ​മാ​ണെ​ന്നും ന​ന്നാ​യാ​ൽ ന​ന്നാ​യെ​ന്നും വെ​ട്ടി​ത്തു​റ​ന്ന് പ​റ​യു​ന്ന​യാ​ളാ​ണ്. ക​ല്യാ​ണ​ത്തി​ന് ശേ​ഷം അ​ഭി​രാ​മേ​ട്ട​ൻ ത​ന്ന സ​പ്പോ​ർ​ട്ട് കൊ​ണ്ട് മാ​ത്ര​മാ​ണ് സം​ഗീ​ത യാ​ത്ര ഇ​പ്പോ​ൾ മാ​വി​ല​ക്കു​ടി​ൽ പൈ​ങ്കി​ളി​യി​ൽ വ​രെ എ​ത്തി നി​ൽ​ക്കു​ന്ന​ത്.

വി.​ശ്രീ​കാ​ന്ത്

ചെ​ങ്കോ​ലും ​കി​രീ​ട​വും
“ന​മ്മു​ടെ കു​ട്ടി​ക​ൾ ക​ർ​ക്ക​ട​ക​ത്തി​ലെ മ​ഴ കൊള്ള​ട്ടെ, അ​വ​ർ മീ​ന​മാ​സ​ത്തി​ലെ വെ​യി​ൽ കൊ​ള്ള​ട്ടെ, അ​വ​ർ ന​ന​വു​ള്ള ഈ ​മ​ണ്ണി​ൽ ച​വി​ട്ടി ന​ട​ക്ക​ട്ടെ.....
ഒരു യാത്ര പോയാലോ....
യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. ഒ​രു പ​ക്ഷേ നി​ശ്ച​യി​ച്ച സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ ന​മ്മെ കാ​ത്തി​രി​ക്കു​ന്ന​ത് ന​യ​ന​മ​നോ​ഹ​ര​മാ​യ ക...
ഘാനയില്‍ നിന്നെത്തി കേരളത്തില്‍ കുടുങ്ങി
യാ​ദൃ​ച്ഛി​ക​മാ​യി​ട്ടാ​യി​രു​ന്നു കേരളാ പോലീസിന്‍റെ വലയിൽ ഒരു വന്പൻ സ്രാവ് കുടുങ്ങിയത്. ഒ​രു​മാ​സ​ത്തി​ന് മു​ന്പാണ് ഹ്വാ​ബി റോ​ബ് എ​ഡി​സ​ണ്‍ ഘാ​ന​യി​ൽ നി​ന്...
റംസാന്‍ വിടപറയുമ്പോള്‍...
പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ലം എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വി​ശു​ദ്ധ റം​സാ​ൻ മാ​സം പ​രി​സ​മാ​പ്തി​യി​ലേ​ക്ക്. ഇ​ന്നു സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം ശ​വ്വാ​...
'പൊന്മുട്ടയിടുന്ന താറാവ്'
വയ​നാ​ടി​ന്‍റെ ജീ​വ​നാ​ഡി​യാ​യ ചു​രം റോ​ഡ് വ​ർ​ഷാ​വ​ർ​ഷം ഇ​ടി​ഞ്ഞു​തീ​രു​ന്നു. ചു​രം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഒ​ാരോ വ​ർ​ഷ​വും ചെ​ല​വി​ടു​ന്ന കോ​ടി​ക്ക​ണ...
പാത്രത്തിനും വെള്ളത്തിനും ജാതി
ഈ​ഴ​വ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വാ​വ് ച​ക്ലി​യ സ​മു​ദാ​യ​ത്തി​ലെ യു​വ​തിയെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ചു. കൊ​ല്ല​ങ്കോ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ...
ആറടി മണ്ണിനും അവകാശം നിഷേധിക്കപ്പെട്ടവര്‍
നി​ന്നു തി​രി​യാ​നു​ള്ള മ​ണ്ണും നി​ലം​പൊ​ത്താ​റാ​യ കൂ​ര​ക​ളു​മു​ള്ള ച​ക്ലിയ​രു​ടെ കൈ​വ​ശ​മു​ള്ള​ത് എ​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ. ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന ഭൂ...
ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ നരകയാതന
പാ​ല​ക്കാ​ടി​ന്‍റെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ഗോ​വി​ന്ദാ​പു​രം അം​ബ​ദ്ക​ർ ച​ക്ലിയ കോ​ള​നി​യി​ലെ ജാ​തി​വി​വേ​ച​ന​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. സ...
ഫ്രെയ്മുകൾ മഴ നനയുന്പോൾ...
ജ​യ​കൃ​ഷ്ണ​ൻ ക്ലാ​ര​യെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ഴ പെ​യ്തി​രു​ന്നു....​കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ... മ​ഴ​യി​ൽ നി​ന്നാ​ണ​ല്ലോ ക്ലാ​ര സ്ക്രീ​നി​ൽ പ​...
ചരിത്രമാകാൻ കൊച്ചി മെട്രോ
കേ​ര​ളീ​യ​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ ​ദി​നം തൊ​ട്ടു​മു​ന്നി​ലെ​ത്തി. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് 17ന് ​പ​രി​സ​മാ​പ്തി​യാ​കു​മ്പ...
കിച്ചു ആള് കുറുമ്പനാ.....
പി​ള്ള​ മ​ന​സി​ൽ ക​ള്ള​മി​ല്ലാ​യെ​ന്നാ​ണ​ല്ലോ ചൊ​ല്ല്... ഒ​ന്നു​കൂ​ടി ചേ​ർ​ക്കാം ക​ള​ങ്ക​വു​മി​ല്ല.​ കാ​ര​ണം അ​വ​ർ വ​ഴ​ക്ക് കൂ​ടു​ന്നു, കു​റ​ച്ച് ക​ഴി​യു​ന്പേ...
മെക്സിക്കൊ: മാധ്യമപ്രവർത്തകരുടെ കൊലക്കളം
ADIOS!... പൊ​ണ്ണ​ത്ത​ടി​യ​ന്മാ​ർ​ക്ക് പേ​രു​കേ​ട്ട മെ​ക്സി​ക്കൊ​യു​ടെ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ ജു​വാ​റെ​സി​ൽ ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ മൂ​ന്നി​നി​റ​ങ്ങി​യ ഒ​രു പ​ത...
മ​ല​ബാ​റി​ന്‍റെ നെ​ഞ്ചി​നു​ള്ളി​ൽ...
മ​ല​ബാ​റി​നും റം​സാ​നും ച​രി​ത്ര​ങ്ങ​ൾ ഏ​റെ​ പ​റ​യാ​നു​ണ്ട്. അ​ത്ര​മാ​ത്രം വി​ശു​ദ്ധി​യോ​ടെ നോ​ന്പു​കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​വ​രാ​ണ് മ​ല​ബാ​റു​കാ​ർ. ഭ​ക്ഷ​ണ​ത്...
പ​റ്റി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ റെ​ഡി; നി​ങ്ങ​ളോ?
പ​ണം അ​തെ​ങ്ങ​നെ ഉ​ണ്ടാ​കു​മെ​ന്നു ക​രു​തു​ന്ന​വ​രു​ടെ മു​ന്നി​ല്‍ ഇ​വ​രെ​ത്തും. പ​ണം ന​ല്‍​കാ​ന​ല്ല മ​റി​ച്ച് മ​റ്റു​ള്ള​വ​രെ പ​റ്റി​ച്ച് പ​ണം സ​മ്പാ​ദി​ക്കാ​ന...
കൊലക്കത്തി താഴെ വെയ്ക്കാതെ കാസര്‍ഗോഡ്‌
ക​ണ്ണൂ​രി​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു കാ​ര​ണം അ​ക്ര​മ​രാ​ഷ്ട്രീ​യ​മാ​ണെ​ങ്കി​ൽ അ​യ​ൽ​ജി​ല്ല​യാ​യ കാ​സ​ർ​ഗോ​ട്ട് അടുത്തിടെ ര​ക്ത​പ്പു​ഴ​യൊ​ഴു​കിയത് മറ്റു പല കാരണ...
ഒന്നാനാം കൊച്ചുതുന്പി...
ഓ​ർ​മ​യു​ണ്ടോ, തു​ന്പി​ക​ളെ​കൊ​ണ്ട് ക​ല്ലെ​ടു​പ്പി​ച്ച​ത്? പ​മ്മി പ​മ്മി ചെ​ന്നി​ട്ടും കൈ​യെ​ത്താ​ദൂ​ര​ത്തു​നി​ന്നും പാ​റി​യ തു​ന്പി​ക്കു പി​ന്നാ​ലെ ഓ​ടി​യ​ത്...
ചിത്രം പകർത്തി ച​രി​ത്ര​മാ​യി
ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ കൊ​ച്ചി​യു​ടെ ച​രി​ത്ര​മെ​ഴു​തി​യ കൃ​ഷ്ണ​ന്‍​നാ​യ​ര്‍ ബ്ര​ദേ​ഴ്‌​സ് സ്റ്റു​ഡി​യോ ഇ​നി ച​രി​ത്രം. 1935ല്‍ ​എ​റ​ണാ​...
മം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​ട്ടു​ഗ്രാ​മ​ത്തി​ലേ​ക്ക്
മം​ഗ​ളൂ​രു റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് കൗ​ണ്ട​റി​ൽനി​ന്ന് പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ന്ന​ത് 9 ല​ക്ഷം രൂ​പ. തെ​ളി​വു​ക​ൾ ഇ​ല്ലാ​തെ തൃ​ശ്ശി​നാ​പ്പ​ള്ളി റാം​ജി​ന​...
ക​ളി​ചി​രി​യോ​ടെ ക​യ​റിച്ചെല്ലാം ഈ പോലീസ് സ്റ്റേഷനിലേക്ക്
കൊ​ച്ചി: തെ​ല്ലും ആ​ശ​ങ്ക​വേ​ണ്ടാ...​ഇ​തു പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ത​ന്നെ. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു കു​ട്ടി​ക​ള്‍ ക​ളി​ച്ചു​ചി​രി​ച്ചു ന​ട​ക്കു​ക​യു...
എ​ൻ​വ​ഴി ത​നി വ​ഴി
വ​രാം, ഉ​ട​നെ വ​രാം, വ​രാ​തി​രി​ക്കി​ല്ല തു​ട​ങ്ങി​യ സൂ​ച​ന​ക​ൾ ഇ​ട​യ്ക്കി​ടെ ന​ൽ​കി വ​ർ​ഷ​ങ്ങ​ളാ‍​യി കൊ​തി​പ്പി​ക്കു​ന്ന ആ​ളെ എ​ന്തു​പേ​രി​ട്ട് വി​ളി​ക്കാം?....
മ​ല​ബാ​റി​ലെ "മാ​യാ​ബ​സാ​ർ’
മ​ല​ബാ​റി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​ണ് കോ​ഴി​ക്കോ​ട്്. ഇതരജി​ല്ല​ക​ളി​ൽനി​ന്നു​പോ​ലും ഇ​വി​ടെ എ​ത്തു​ന്ന ഒ​രു​സ്ഥ​ല​മു​ണ്ട്. റെ​യി​ൽ​വേ ര​ണ്ടാം ഗേ​റ്...
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
രാ​ജ​ല​ക്ഷ്മി... ഈ ​പേ​ര് സി​നി​മ​യോ​ട് ചേ​ർ​ത്ത് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യി. ഇ​ന്നും ഒ​രു തു​ട​ക്ക​കാ​രി​യു​ടെ ആ​വേ​ശ​ത്തോ​ടെ തേ​ടി വ​രു...
കൊച്ചി ലഹരിയിലാണ്
അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി കൊ​ച്ചി മാ​റു​ന്നു. ഇ​ത​ര ജി​ല്ല​ക​ളി​ല്‍​നി​ന്നു​മാ​ണ് ഇ​തു​വ​രെ വി​വി​ധ​ത​രം ല​ഹ​രി വ​സ്...
അരുതേ...ഹോണ്‍ അരുതേ....
അ​മി​ത​ശ​ബ്ദ​ത്തി​ല്‍ ഹോ​ണ​ടി​ച്ച് നി​ര​ത്തു​ക​ളി​ല്‍ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന യാ​ത്രി​ക​രു​ടെ ശ്ര​ദ്ധ​യ്ക്ക്. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ നി​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു...
റാ​ണി​പു​രം വി​ളി​ക്കു​ന്നു
സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​വു​ക​യാ​ണ് റാ​ണി​പു​രം. ക​ർ​ണാ​ട​ക​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ടി​ക്കേ​രി, ത​ല​ക്കാ​വേ​രി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പ...
ഗോദ കിടുക്കും തിമിർക്കും പൊളിക്കും
സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ മ​ന​സി​ലൂ​ടെ പാ​ളി​​യ​ത് അ​ത്ര​യും ബേ​സി​ലി​ന്‍റെ സം​സാ​ര രീ​തി​യെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ളാ​യി​രു​ന്നു. എ​ന്തൊ​രു ആ​വേ​ശ​മാ​ണ്...
പ്രകാശം പരത്തുന്ന പാട്ടുകാരി
പ​ഞ്ചാ​ബി​ലെ അ​മൃ​ത‌്സ​റി​ന് സ​മീ​പ​മു​ള്ള ഒ​രു ചെ​റി​യ ഗ്രാ​മം. ചു​വ​ന്ന പൊ​ടി​മ​ണ്ണി​ന്‍റെ സു​ഖ​മു​ള്ള മ​ണ​മു​ള്ള ഗ്രാ​മം. അ​ത്ര​വ​ലു​ത​ല്ലാ​ത്ത ക​ട​ക​ൾ. റോ​ഡ...
അപകടങ്ങളും സ്വര്‍ണക്കടത്തും, പറന്നുയരാനാകാതെ കരിപ്പൂര്‍
അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണോ...‍? ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​...
ആ​ശു​പ​ത്രി​ സി​നി​മ​ക​ൾ തേ​ടി ഒ​രു റൗ​ണ്ട്സ്...
മ​രു​ന്നി​ന്‍റെ മ​ണ​മു​ള്ള കാ​റ്റാ​ണ് ആ​ശു​പ​ത്രി​ക്ക്. മ​ല​യാ​ള സി​നി​മ​യി​ൽ ആ ​മ​ണ​വും പേ​റി കാ​റ്റു​വീ​ശാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​മേ​റെ​യാ​യി. ബ്ലാ​ക്ക് ആ​ൻ...
ബഹിരാകാശത്തെ റിക്കാർഡ് തിളക്കം
സ്ത്രീ സമത്വത്തിന്‍റെയും സ്ത്രീശാക്തീകരണത്തിന്‍റെയും ഇന്നത്തെ കാലത്തും വനിതകൾ അപൂർവമായി മാത്രം കടന്നുവരുന്ന ഒരു മേഖലയാണ് ബഹിരാകാശ ഗവേഷണം. ഈ മേഖല‍യിൽ നിരവധി റി...
കാ​ലം കാത്തുവ​​ച്ച ര​ണ്ടാമൂ​ഴം
സ​മ​യം അ​നു​വ​ദി​ച്ചു ത​ന്ന കാ​ല​ത്തി​ന്‍റെ ദ​യ​യ്ക്കു ന​ന്ദി... ​എ​ന്ന് ര​ണ്ടാമൂ​ഴ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ എം.​ടി.​വാ​സു​ദേ​വ​ൻ​നാ​യ​ർ കു​റി​ച്ചി​ട്ടി​ട്ടു​...
ബോണക്കാട്ടെ പ്രേതബംഗ്ലാവ്
കൂ​രി​രി​ട്ടു​ള്ള രാ​ത്രി​യി​ൽ വെ​ള്ള​സാ​രി​യു​മു​ടു​ത്ത് വി​കൃ​ത​മാ​യ മു​ഖ​ത്തോ​ടെ ഇ​ര​ക​ളു​ടെ ര​ക്തം കു​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പ്രേ​ത​ങ്ങ​ളു​ടെ ക​ഥ​കേ​ൾ​ക്കാ...
സംഗീതലോകത്തെ യുവവിസ്മയം
സി​നി​മ​യ്ക്കു വേ​ണ്ടി ആ​ദ്യ​മാ​യി സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത ഗാ​നം ഗാ​ന​ഗ​ന്ധ​ർ​വ​നെ കൊ​ണ്ടു ആ​ല​പി​പ്പി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സം​ഗീ​ത സം​വി​ധാ​യ​ക​ൻ...
ക​ണി​കാ​ണും നേ​രം
""ക​ണി​കാ​ണും​നേ​രം ക​മ​ല​നേ​ത്ര​ന്‍റെ
നി​റ​മേ​റും മ​ഞ്ഞ​തു​കി​ൽ ചാ​ർ​ത്തി
ക​ന​ക​ക്കി​ങ്ങി​ണി വ​ള​ക​ൾ മോ​തി​രം
അ​ണി​ഞ്ഞു​കാ​ണേ​ണം ഭ​ഗ​വാ​നേ’’
<...
പാ​രമ്പര്യ​ത്ത​നി​മ​യി​ൽ പെ​സ​ഹാ ഭ​ക്ഷ​ണം
മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​ക​ൾ പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഭ​വ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഒ​രു പ്ര​ധാ​ന വി​ശ്വാ​സ ആ​ച​ര​ണ​മാ​ണു പെ​സ​ഹാ ഭ​ക്ഷ​ണം അ​ഥ​വാ പെ​സ​ഹ...
മലയാളം പറയുന്ന ബാഹുബലി
ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ​ലോ​കം. ഇ​തു​വ​രെ ഇ​ന്ത്യ​ൻ സി​നി​മ കാ​ണാ​ത്ത ത​ര​ത്തി​ലു​ള്ള ഗ്രാ​ഫി​ക്സു​ക​ളും വി​ഷ്വ​ൽ ...
ട്രെൻഡ് സെറ്റർ രാഗദീപം
ആ​ഘോ​ഷ​ത്തി​ന് പൊ​തു​വേ മലയാളികൾ പ​റ​യു​ന്ന​ത് അ​ടി​ച്ചു​പൊ​ളി എ​ന്നാ​ണ്. ഉ​ത്സ​വ​ങ്ങ​ളു​ടെ​യും പെ​രു​ന്നാ​ളു​ക​ളു​ടെ​യും കാ​വ​ടി​യാ​ട്ട​ങ്ങ​ളു​ടെ​യും സ്വ​ന്...
പെട്ടിയിലെ രഹസ്യം
അ​ന്ന​ത്തെ രാ​ത്രി ആ ​ഓ​ട്ടോ ഡ്രൈ​വ​റെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഭീ​തി​ജ​ന​ക​മാ​ണ്... ഇ​പ്പോ​ഴും... വീ​ട്ടി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി മ​ട​ങ്ങു​ന്പോ​ഴ...
ഹപ്പി ഇഡ്ഡലി ഡേ
മാർച്ച് 30. ലോക ഇഡ്ഡലി ദിനം.

ക​ത്തി​ക്കാ​ളു​ന്ന വി​ശ​പ്പ്. അ​ടു​ക്ക​ള​യി​ൽനി​ന്ന് മ​ണ​ങ്ങ​ൾ പ​ല​തും ഒ​ഴു​കി​പ്പ​ര​ക്കു​ന്നു. മേ​ശ​പ്പു​റ​ത്ത...
ഭോപ്പാലില്‍ കണ്ണീര്‍ തോരുന്നില്ല
ഭോ​പ്പാ​ൽ മ​ഹാ​ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ൾ നീ​തി തേ​ടി വീ​ണ്ടും കോ​ട​തി​യി​ലേ​ക്ക്. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​ര​വും ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക...
ഉണങ്ങാത്ത മുറിവുകള്‍
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ 3

തലസ്ഥാനജില്ലയിലെ യു​വ​തി​യാ​യ ഒ​രു അ​മ്മ​യു​ടെ ജീ​വി​ത​ക​ഥ ഇ​താ. അവർക്ക് ര​ണ്ട് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ള...
പ്രതികരിക്കാന്‍ കഴിയാതെ
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ 2

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മ​ല​യി​ൻ​കീ​ഴിൽ നടന്ന പീ​ഡ​നം​ത​ന്നെ​യെ​ടു​ക്കാം. രോ​ഗ​ബാ​ധി​ത​നാ​യ...
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍....
കേ​ര​ള​ത്തി​ൽ ഏ​റെ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച കു​ണ്ട​റ പീ​ഡ​ന​ക്കേ​സി​ന്‍റെ ചു​രു​ളും ഇ​പ്പോ​ൾ അ​ഴി​ഞ്ഞി​രി​ക്കു​ന്നു. പ​ത്തു വ​യ​സു​കാ​രി​യു​ടെ ശ​രീ​ര​ത്തെ ക്...
നിലവിളിയായി വാളയാര്‍
വാ​ള​യാ​ർ എ​ന്നു​കേ​ൾ​ക്കു​ന്പോ​ൾ ആ​ദ്യം ഓ​ർ​മ​വ​രി​ക, അ​തി​ർ​ത്തി ചെ​ക്കു​പോ​സ്റ്റി​ലെ ക​ള്ള​ക്ക​ട​ത്തി​ന്‍റെ​യും സ്പി​രി​റ്റു​ക​ട​ത്തി​ന്‍റെ​യും അ​ഴി​മ​തി​യ...
'കല്യാണ'മരം
ബ്രൗ​ടി​ഗം​സെ​യി​ക് ഡൊ​ഡൗ​ർ ഫോ​ർ​സ്റ്റ് 23701, യൂ​റ്റി​ൻ,ജ​ർ​മ​നി

ഈ ​വി​ലാ​സ​ത്തി​ൽ നി​ങ്ങ​ൾ ഒ​രു ക​ത്ത​യ​ച്ചാ​ൽ അ​ത് ചെ​ന്നെ​ത്തു​ന്ന​ത് ...
കോലുമിട്ടായിയിലെ പോലീസ് മധുരം
അ​രു​ണ്‍ വി​ശ്വം എ​ന്ന ഈ ​പോ​ലീ​സു​കാ​ര​ൻ നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത...
ഒരു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അപാരത
പ​ഴ​യ ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഇ​ടു​ങ്ങി​യ കോ​ണി​പ്പ​ടി​ക​യ​റു​ന്പോ​ൾ മ​ന​സി​ൽ ആ​റക്ഷ​ര​ങ്ങ​ൾ തു​ള്ളി​ച്ചാ​ടി. പ​ണ്ട് പ​ത്താം​ക്ലാ​സ് പ​ര...
നൂലുവിന്‍റെ സിനിമാ മോഹങ്ങള്‍
അ​ങ്ക​മാ​ലി ഡ​യ​റീ​സും ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യും ഒ​രേ ദി​വ​സം റി​ലീ​സ് ചെ​യ്ത​പ്പോ​ൾ പു​തു​മു​ഖ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്നു മ...
സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേത് മികച്ച പ്രവര്‍ത്തനം
കേരളത്തിൽ എയ്ഡ്സ്, എച്ച്ഐവി മേഖലയിൽ ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃ ത്വം നൽകുന്നത് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊ സൈറ്റിയാണ്. ദേശീയ എയ്ഡ്സ് നിയന്ത്ര...
കൗണ്‍സലിംഗിനും പ്രാധാന്യമുണ്ട്‌
എ​യ്ഡ്സ് രോ​ഗി​യും കൗ​ണ്‍​സലിം​ഗും ത​മ്മി​ൽ വ​ലി​യ ബ​ന്ധ​മു​ണ്ട്. കൗ​ണ്‍​സലിം​ഗ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് രോ​ഗി​യും ഉ​പ​ദേ​ശ​ക​നും ത​മ്മി​ലു​ള്ള ച​ർ​ച്ച...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.