Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ചരിത്രമാകാൻ കൊച്ചി മെട്രോ
കേ​ര​ളീ​യ​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ ​ദി​നം തൊ​ട്ടു​മു​ന്നി​ലെ​ത്തി. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് 17ന് ​പ​രി​സ​മാ​പ്തി​യാ​കു​മ്പോ​ള്‍ ഏ​റെ അ​ദ്ഭു​ത​ങ്ങ​ളു​മാ​യി ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന കൊ​ച്ചി മെ​ട്രോ അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ്. ഇ​തു​വ​രെ കാ​ണാ​ത്ത​ത്ര ഒ​ത്തൊ​രു​മ​യും സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​മാ​ണു മെ​ട്രോ നി​ര്‍​മാ​ണ​ത്തി​ല്‍ കാ​ണാ​നാ​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​ലു​വ മു​ത​ല്‍ പാ​ലാ​രി​വ​ട്ടം​വ​രെ​യു​ള്ള 13 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണു കൊച്ചി മെ​ട്രോ സ​ര്‍​വീ​സ് ന​ട​ത്തു​ക. ഇ​തി​നി​ട​യി​ലു​ള്ള 11 സ്‌​റ്റേ​ഷ​നു​ക​ള്‍ പൂ​ര്‍​ണ സ​ജ്ജ​മാ​യി​ട്ടു​ണ്ട്. യാ​ത്രി​ക​രെ സ്വാ​ഗ​തം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളു​ടെ​യും കോ​ച്ചു​ക​ളു​ടെ​യും പ്ര​ത്യേ​ക​ത​ക​ളി​ലേ​ക്കും സ​വി​ശേ​ഷ​ത​ക​ളി​ലേ​ക്കും ഒ​രെ​ത്തി​നോ​ട്ടം.

പ്ര​കൃ​തി​യും സം​സ്‌​കാ​ര​വും ഒത്തുചേരുന്ന സ്‌​റ്റേ​ഷ​നു​ക​ൾ

മെ​ട്രോ സ്റ്റേ​ഷ​നു​ക​ള്‍ കേ​ര​ള​ത്തി​ലെ പ്ര​കൃ​തി​യും സം​സ്‌​കാ​ര​വും വി​ളി​ച്ചോ​തു​ന്ന​താ​ണ്. ടി​ക്ക​റ്റ് എ​ടു​ക്കു​ന്നി​ടം മു​ത​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള യാ​ത്ര ഏ​വ​രെ​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തും. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ ക​ലാ സാം​സ്‌​കാ​രി​ക പാ​ര​മ്പ​ര്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ പ്ര​തീ​തി​യാ​കും ഏ​വ​ര്‍​ക്കും അ​നു​ഭ​വ​പ്പെ​ടു​ക. വി​ശാ​ല​മാ​യ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വ​ഴി​തെ​റ്റു​മോ​യെ​ന്ന ഭ​യ​വും വേ​ണ്ട. പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​നും അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള വ​ഴി​യു​മൊ​ക്കെ രേ​ഖ​പ്പെ​ടു​ത്തി​യ സൈ​ന്‍ ബോ​ര്‍​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ടി​എം കൗ​ണ്ട​റു​ക​ളും വെ​ള്ള​വും ല​ഘു ഭ​ക്ഷ​ണ​സാ​ധ​നങ്ങൾ ല​ഭി​ക്കു​ന്ന ക​ഫെ​റ്റേ​രി​യ​ക​ളും ചി​ല സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ത​യാറാ​യിക്ക​ഴി​ഞ്ഞു. വി​വി​ധ ത​ല​ത്തി​ലു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള​ട​ക്കം ഒ​രു​ക്കി​യി​ട്ടു​ള്ള മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​ത​ര സേ​വ​ന​ങ്ങ​ളും ല​ഭ്യം. ഒ​റ്റ​വാ​ക്കി​ല്‍ പ​റ​ഞ്ഞാ​ല്‍ കൊച്ചി ​മെ​ട്രോ ത​ക​ര്‍​ത്തു തി​മി​ര്‍​ത്തു.

എല്ലാം ആധുനികം

പ്ര​ധാ​ന ക​വാ​ടം ക​ഴി​ഞ്ഞു പ​ടി​ക​ള്‍ ക​യ​റി​യോ എ​ലി​വേ​റ്റ​റി​ല്‍ ക​യ​റി​യോ വേ​ണം ടി​ക്ക​റ്റ് കൗ​ണ്ട​റി​ലും പ്ലാ​റ്റ്‌​ഫോ​മി​ലു​മെ​ത്താ​ന്‍. മെ​ട്രോ സ്റ്റേ​ഷ​നു​ക​ളെ​ല്ലാം എ​ലി​വേ​റ്റ​ഡ് സ്‌​റ്റേ​ഷ​നു​ക​ളാ​ണ്. സ്റ്റേ​ഷ​നു​ക​ളു​ടെ ഉ​ള്‍​വ​ശ​ത്തെ ടി​ക്ക​റ്റി​ല്ലാ​തെ പ്ര​വേ​ശി​ക്കാ​വു​ന്ന ഫ്രീ ​സോ​ണെ​ന്നും ടി​ക്ക​റ്റെ​ടു​ത്ത​വ​ര്‍​ക്കു മാ​ത്രം പ്ര​വേ​ശ​ന​മു​ള്ള പെ​യ്ഡ് സോ​ണെ​ന്നും ര​ണ്ടാ​യി തി​രി​ക്കാം. ഫ്രീ​സോ​ണി​ലാ​ണു ടി​ക്ക​റ്റ് കൗ​ണ്ട​റു​ള്ള​ത്. ഒ​റ്റ​യാ​ത്ര​യ്ക്കു​ള്ള ക്യു ​ആ​ര്‍ ടി​ക്ക​റ്റ് മു​ത​ല്‍ സ്ഥി​ര​യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള കാ​ര്‍​ഡു​ക​ള്‍ ല​ഭി​ക്കു​ന്ന​തും അ​വ റീ​ച്ചാ​ര്‍​ജ് ചെ​യ്യു​ന്ന​തും ഇ​വി​ടെ​യാ​ണ്. ടി​ക്ക​റ്റെ​ടു​ത്ത് പ്ലാ​റ്റ്‌​ഫോ​മി​ന​ക​ത്തു പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​മ്പ് കൈ​യി​ലു​ള്ള ബാ​ഗു​ക​ളും മ​റ്റു ല​ഗേ​ജു​ക​ളും എ​ക്‌​സ്‌​റേ പ​രി​ശോ​ധയ്​ന​ക്കു വി​ധേ​യ​മാ​ക്ക​ണം. തു​ട​ര്‍​ന്നു യാ​ത്രക്കാ​രും എ​ക്‌​സ്‌​റേ ക​വാ​ട​ത്തി​ലൂ​ടെ അ​ക​ത്തു ക​ട​ന്ന് എ​ക്‌​സ്‌​റേ സ​കാ​ന​ര്‍ മെ​ഷീ​നി​ല്‍​നി​ന്നും ബാ​ഗു​ക​ള്‍ ശേ​ഖ​രി​ക്ക​ണം. ഗേ​റ്റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക സ്ഥ​ല​ത്തു ടി​ക്ക​റ്റ് കാ​ണി​ച്ചാ​ല്‍ ഗേ​റ്റ് തു​റ​ക്കും. ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍​ക്കാ​യി വീ​തി കൂ​ടു​ത​ലു​ള്ള പ്ര​ത്യേ​ക ക​വാ​ട​ങ്ങ​ളു​മു​ണ്ട്. വീ​ല്‍ ചെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​ണ് ഇ​ത്. മ​റ്റു​ള്ള ഗേ​റ്റു​ക​ളേ​ക്കാ​ള്‍ അ​ല്‍​പ​നേ​രം കൂ​ടി കൂ​ടു​ത​ല്‍​നേ​രം ഈ ​ഗേ​റ്റു​ക​ള്‍ തു​റ​ന്നി​രി​ക്കും. ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ടി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ പാ​ക​ത്തി​ല്‍ ഉ​യ​രം കു​റ​ഞ്ഞ കൗ​ണ്ട​റു​ക​ളും സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

സ​ഹാ​യ​ത്തിന് ആളുണ്ട്‍

എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ഉ​പ​ഭോ​ക്തൃ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ടി​ക്ക​റ്റ് കാ​ണി​ച്ച് അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും പോ​കാ​നു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് ക​വാ​ട​ത്തി​ന​ടു​ത്താ​യാ​ണ് ഇ​വ​യു​ടെ സ്ഥാ​നം. എ​ന്തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ല്‍ ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍​ക്കു മ​റ്റെ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ട് നേ​രി​ട്ടാ​ലും ഇ​വി​ടെ സ​മീ​പി​ക്കാം. ടി​ക്ക​റ്റെ​ടു​ത്ത​വ​ര്‍​ക്കും അ​ല്ലാ​ത്ത​വ​ര്‍​ക്കും ഉ​പ​ഭോ​ക്തൃ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കാം. നി​യ​മ​വി​രു​ദ്ധ​മാ​യി ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചാ​ല്‍ പി​ഴ ഈ​ടാ​ക്കു​ന്ന​തും ഈ ​കേ​ന്ദ്ര​ങ്ങ​ളാ​ണ്.

ക​രു​ത​ലു​ണ്ടെ​ങ്കി​ലും സൂ​ക്ഷി​ക്ക​ണം

ടി​ക്ക​റ്റ് കാ​ണി​ച്ച് അ​ക​ത്തു​ക​യ​റി​യാ​ല്‍ സ്റ്റേ​ഷ​നി​ലെ പെ​യ്ഡ് സോ​ണി​ല്‍ എ​ത്തി. ഇ​നി ന​മ്മു​ടെ ട്രെ​യി​ന്‍ ഏ​ത് പ്ലാ​റ്റ്‌​ഫോ​മി​ലാ​ണു വ​രു​ന്ന​തെ​ന്ന് അ​റി​യ​ണം. അ​തി​നാ​യി സ്റ്റേ​ഷ​നി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു മു​ത​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍​വ​രെ ഡി​സ്പ്‌​ളേ സ്‌​ക്രീ​നു​ക​ള്‍ വ​ച്ചി​ട്ടു​ണ്ടാ​കും. ട്രെ​യി​ന്‍ വ​രു​ന്ന പ്ലാ​റ്റ്‌​ഫോം, എ​ത്ര മി​നിട്ടി​നു​ള്ളി​ല്‍ എ​ത്തി​ച്ചേ​രും തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്നു ല​ഭ്യം. പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു​ള്ള വ​ഴി കാ​ണി​ക്കാ​നും സൈ​ന്‍ ബോ​ര്‍​ഡു​ണ്ട്. ലി​ഫ്റ്റ് ഉ​പ​യോ​ഗി​ച്ചോ, എ​ലി​വേ​റ്റ​റി​ലൂ​ടെ​യോ, ന​ട​പ്പാ​ത​യി​ലൂ​ടെ​യോ പ്ലാ​റ്റ്‌​ഫോ​മി​ലെ​ത്താം. പ​രി​സ​രം വീ​ക്ഷി​ച്ചു​ള്ള ന​ട​പ്പി​നി​ടെ പ്ലാ​റ്റ്‌​ഫോം മാ​റി​പ്പോ​യാ​ല്‍ പാ​ളം മു​റി​ച്ചു ക​ട​ന്ന് അ​പ്പു​റ​ത്തെ​ത്താ​ന്‍ പ​റ്റി​ല്ല, ഫ്ലൈ ഓ​വ​റു​ക​ളു​മി​ല്ല. പ​ക​രം വ​ന്ന​വ​ഴി തി​രി​ച്ചു​വ​ന്ന് അ​ടു​ത്ത പ്ലാ​റ്റ് ഫോ​മി​ലെ​ത്ത​ണം. അ​തു​കൊ​ണ്ടു കൃ​ത്യ​മാ​യ പ്ലാ​റ്റ്‌​ഫോം മ​ന​സി​ലാ​ക്കി​യി​ട്ടു​വേ​ണം അ​ക​ത്തു ക​യ​റാ​ന്‍.

മ​ഞ്ഞ​വ​ര ശ്ര​ദ്ധി​ക്ക​ണം

ഇന്ത്യയിലെ മെട്രോകളിൽ ആദ്യമായാണ് പാളത്തിനോട് ചേർന്നു തന്നെ മെട്രോ ട്രെയിൻ സഞ്ചരിക്കാനാവശ്യമുള്ള വൈദ്യുത ബന്ധം (തേർഡ് ട്രാക്ഷൻ) സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ണ്ട് പ്ലാ​റ്റ്‌​ഫോ​മു​ക​ളാ​ണു​ള്ള​ത്. റെ​യി​ല്‍ പാ​ള​ത്തി​ലേ​ക്കു നോ​ക്കി​നി​ന്നാ​ല്‍ ന​മ്മു​ടെ ഇ​ട​തു വ​ശ​ത്തേ​ക്കു മാ​ത്ര​മാ​യി​രി​ക്കും എ​ല്ലാ​യ്‌​പ്പോ​ഴും മെ​ട്രോ ട്രെ​യി​ന്‍ സ​ഞ്ച​രി​ക്കു​ന്ന​ത്. ആ ​ദി​ശ മ​ന​സിലാ​ക്കി​യും പ്ലാ​റ്റ്‌​ഫോം തെ​ര​ഞ്ഞെ​ടു​ക്കാം.

ട്രെ​യി​ന്‍ വ​രു​ന്ന സ​മ​യ​വും എ​ത്ര മി​നിട്ടി​നു​ള്ളി​ല്‍ ട്രെ​യി​ന്‍ എ​ത്തി​ച്ചേ​രു​മെ​ന്നും കാ​ണി​ക്കു​ന്ന ഡി​സ്‌​പ്ലേ സ്‌​ക്രീ​നു​ക​ള്‍ പ്ലാ​റ്റ് ഫോ​മി​ലു​മു​ണ്ടാ​കും. നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍ അ​നൗ​ൺസ്‌​മെ​ന്‍റുക​ളാ​യി ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കും.

പ്ലാ​റ്റ്‌​ഫോ​മി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മ​ഞ്ഞ വ​ര മു​റി​ച്ചു ക​ട​ക്കാ​തി​രി​ക്കാ​ന്‍ യാ​ത്രി​ക​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. വേ​ഗ​ത്തിലെ​ത്തു​ന്ന ട്രെ​യി​ന്‍ ത​ട്ടി അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്കാ​നും ട്രാ​ക്കി​ലേ​ക്കു വീ​ണു​പോ​കാ​തി​രി​ക്കാ​നു​മു​ള്ള മു​ന്‍​ക​രു​ത​ലാ​ണ് ഈ ​മ​ഞ്ഞ വ​ര. ആ​രെ​ങ്കി​ലും അ​ബ​ദ്ധ​ത്തി​ല്‍ വീ​ണു​പോ​യെ​ങ്കി​ലും ഭ​യ​ക്കേ​ണ്ട​തി​ല്ല. തേർഡ് ട്രാക്ഷനിൽ നിന്നും വൈ​ദ്യു​തി വിഛേ​ദി​ക്കാ​നു​ള്ള എ​മ​ര്‍​ജ​ന്‍​സി ഡ്രി​പ്പ് സി​സ്റ്റം പ്ലാ​റ്റ് ഫോ​മി​ന്‍റെ ര​ണ്ടു ഭാ​ഗ​ത്തും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ എ​മ​ര്‍​ജ​ന്‍​സി സ്റ്റോ​പ്പ് ലോ​ഞ്ച​ര്‍ എ​ന്ന മ​റ്റൊ​രു സം​വി​ധാ​ന​വു​മു​ണ്ട്. ഈ ​ബ​ട്ട​ണ്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ചാ​ല്‍ സ്‌​റ്റേ​ഷ​നി​ലേ​ക്കു ട്രെ​യി​ൻ ക​ട​ക്കാ​തെ നി​ര്‍​ത്തു​ക​യു​മാ​കാം. അ​നാ​വ​ശ്യ​മാ​യി ഉ​പ​യോ​ഗി​ച്ചാ​ല്‍ ത​ട​വും പി​ഴ​യും ല​ഭി​ക്കു​മെ​ന്ന കാ​ര്യ​വും ശ്ര​ദ്ധി​ക്ക​ണം. സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​നെ​ത്തി​യാ​ല്‍ വാ​തി​ല്‍ താ​നേ തു​റ​ക്കും. ഇ​നി അ​ക​ത്തു ക​യ​റി യാ​ത്ര തു​ട​ങ്ങാം.

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ര്‍​ക്ക് നൂ​ത​ന സൗ​ക​ര്യ​ങ്ങ​ള്‍

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ യാ​ത്രാ സൗ​ക​ര്യ​ത്തി​നു പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളാ​ണു സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. കാ​ഴ്ച​ശ​ക്തി ഇ​ല്ലാ​ത്ത​വ​ര്‍​ക്കു​വേ​ണ്ടി സ്റ്റേ​ഷ​നു​ക​ളി​ലു​ട​നീ​ളം പ്ര​ത്യേ​ക​ത​രം ടാ​ക്‌​ടൈ​ല്‍ വി​രി​ച്ചി​ട്ടു​ണ്ട്. കാ​ലു​കൊ​ണ്ടോ വാ​ക്കിംഗ് സ്റ്റി​ക്കു​കൊ​ണ്ടോ ത​ട​ഞ്ഞു ക​ണ്ടു​പി​ടി​ക്കാ​വു​ന്ന പ്ര​ത്യേ​ക ത​രം ടൈ​ലാ​ണു ടാ​ക്‌​ടൈ​ൽ. ഈ ​ടൈ​ലു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ഴ്ച​യി​ല്ലാ​ത്ത​വ​ര്‍​ക്കു കൃ​ത്യ​മാ​യി ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ലേ​ക്കും സ്റ്റേ​ഷ​ന്‍റെ ഉ​ള്ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ലി​ഫ്റ്റി​നു മു​ന്നി​ലും എ​ത്താം. ലി​ഫ്റ്റി​ല്‍ ക​യ​റി​യാ​ല്‍ ഇ​റ​ങ്ങു​ന്നി​ട​ത്തും ഇ​തേ ടൈ​ലു​ക​ൾ‍ പാ​കി​യി​ട്ടു​ണ്ട്. ഈ ​പാ​ത​യി​ലൂ​ടെ ന​ട​ന്നാ​ല്‍ ഇ​ത്ത​രം യാ​ത്ര​ക്കാ​ലക്കാ​യി മെ​ട്രോ​യി​ല്‍ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള സീ​റ്റു​ക​ള്‍ അ​ട​ങ്ങി​യ കോ​ച്ചു​ക​ളി​ലെ വാ​തി​ലി​ന്‍റെ മു​ന്നി​ല്‍​ത​ന്നെ എ​ത്താ​ന്‍ ക​ഴി​യും. കാ​ഴ്ച​യി​ല്ലാ​ത്ത​വ​ര്‍​ക്കു ബ്രെ​യി​ലി ലി​പി​യി​ലും ശ​ബ്ദ​മാ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ല​ിവേ​റ്റ​റു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​ന​വും സ്‌​റ്റേ​ഷ​നു​ക​ളി​ലു​ണ്ടാ​കും. ഭി​ന്ന​ശേ​ഷി ഉ​ള്ള​വ​ര്‍​ക്കാ​യി വീ​ല്‍​ചെ​യ​റി​ലെ​ത്തി ഉ​പ​യോ​ഗി​ക്കാ​ന്‍ സൗ​ക​ര്യ​ത്തി​നു പ്ര​ത്യേ​ക ശൗ​ചാ​ല​യ​ങ്ങ​ളും സ്റ്റേ​ഷ​നു​ക​ളി​ലു​ണ്ട്.

വാ​തി​ലു​ക​ളും ഒ​രു സം​ഭ​വം​ ത​ന്നെ

​ര്‍ ഒ​ബ്സ്റ്റ​ക്കി​ള്‍ ഡി​റ്റ​ക്ഷ​ന്‍ സി​സ്റ്റം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​തി​ലു​ക​ളാ​ണു മെ​ട്രോ​യ്ക്കു​ള്ള​ത്. സ്വ​യം അ​ട​യു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ന്ന വാ​തി​ലു​ക​ളി​ല്‍ യാ​ത്രി​ക​ര്‍ ഒ​രി​ക്ക​ലും കു​ടു​ങ്ങി​ല്ല. വാ​തി​ലി​നി​ട​യി​ല്‍ എ​ന്തെ​ങ്കി​ലും ത​ടസമു​ണ്ടെ​ങ്കി​ല്‍ വാ​തി​ലു​ക​ളി​ല്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള സെ​ന്‍​സ​ര്‍ പ്ര​വ​ര്‍​ത്തി​ച്ച് വാ​തി​ല്‍ അ​ട​യു​ന്ന​തി​ല്‍​നി​ന്നും ത​ട​യും. ശേ​ഷം മൂ​ന്നു ത​വ​ണ വാ​തി​ല്‍ കു​റ​ഞ്ഞ വേ​ഗ​ത്തി​ല്‍ അ​ട​യാ​ന്‍ ശ്ര​മി​ക്കും. ഇ​തി​നി​ടെ ത​ടസം മാ​റി​യാ​ല്‍ വാ​തി​ല്‍ സ്വ​യം അ​ട​യും, അ​ല്ലെ​ങ്കി​ല്‍ പൂ​ര്‍​ണ​മാ​യും തു​റ​ക്കും. ഇ​ങ്ങ​നെ വാ​തി​ല്‍ പൂ​ര്‍​ണ​മാ​യും തു​റ​ന്നാ​ല്‍ പി​ന്നെ ഈ ​വാ​തി​ല്‍ സ്വ​യം അ​ട​യി​ല്ല. വാ​തി​ല്‍ അ​ട​യാ​തെ ട്രെ​യി​ന്‍ നീ​ങ്ങി​ത്തു​ട​ങ്ങു​ക​യു​മി​ല്ല. യാ​ന്ത്രി​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​തി​ലു​ക​ള്‍് ആ​യ​തി​നാ​ല്‍ മെ​ട്രോ ട്രെ​യി​നി​ന്‍റെ വാ​തി​ലു​ക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് അ​ട​യ്ക്കാ​നോ തു​റ​ക്കാ​നോ ക​ഴി​യി​ല്ല. ട്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്ക് വാ​തി​ല്‍ അ​ട​യ്ക്കാ​നും തു​റ​ക്കാ​നും സാ​ധി​ക്കും. 19 മി​ല്ലി മീ​റ്റ​ര്‍ വ്യാ​സ​മു​ള്ള ദ​ണ്ഡും 15 മി​ല്ലി മീ​റ്റ​ര്‍ വ​ണ്ണ​മു​ള്ള ക​വ​ച​വു​മാ​ണ് ഈ ​സം​വി​ധാ​ന​ത്തി​നാ​യി വാ​തി​ലി​ല്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. വാ​തി​ലി​നി​ട​യി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ത​ട​സം വ​രി​ക​യാ​ണെ​ങ്കി​ല്‍ ഈ ​ര​ണ്ടു സം​വി​ധാ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്തി​ക്കും. ത​ട​സത്തി​ല്‍ ത​ട്ടി തു​റ​ക്കു​ന്ന വാ​തി​ല്‍ മൂ​ന്നാ​മ​ത് അ​ട​യാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴും ത​ട​സം അ​വി​ടെ ത​ന്നെ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ വാ​തി​ല്‍ പൂ​ര്‍​ണ​മാ​യും തു​റ​ക്കും. അ​തോ​ടെ ട്രെ​യിൻ ഓ​പ്പ​റേ​റ്റ​ര്‍​ക്ക് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ക്കും. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വാ​തി​ലു​ക​ള്‍ കൈ​ക​ള്‍​കൊ​ണ്ട് അ​ട​യ്ക്കാ​നും തു​റ​ക്കാ​നു​മു​ള്ള സം​വി​ധാ​നം ട്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റു​ടെ കാ​ബി​നി​ല്‍ ഉ​ണ്ടാ​യി​രി​ക്കും. അ​തി​നാ​യു​ള്ള സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​പ്പി​ച്ച​ശേ​ഷം ട്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​ര്‍ നേ​രി​ട്ടെ​ത്തി ത​ട​സമെ​ന്താ​ണെ​ന്നു പ​രി​ശോ​ധി​ച്ച് ഇത് മാ​റ്റി​യ​ശേ​ഷം വാ​തി​ല്‍ കൈ​ക​ൾകൊ​ണ്ടു വ​ലി​ച്ച് അ​ട​യ്ക്കും. പി​ന്നീ​ട് കൊ​ച്ചി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ച് മു​ന്നോ​ട്ടു​ള്ള യാ​ത്ര.


ഒറ്റ കാർഡിൽ യാത്രയും ഷോപ്പിംഗും

മെ​ട്രോ​യി​ലെ ആ​ദ്യ​യാ​ത്ര​യ്ക്കു ക്യു ​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ക. സേ​വ​നം ആ​രം​ഭി​ച്ച് ആ​ദ്യ നാ​ളു​ക​ളി​ല്‍ മാ​ത്ര​മാ​കും ക്യു​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ക. ഈ ​ടി​ക്ക​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ മെ​ട്രോ​യാ​ണെ​ന്ന​തും കൊ​ച്ചി മെ​ട്രോ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ക്യു ​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റി​നു പു​റ​മെ ഒ​ന്നി​ല​ധി​കം ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് ടി​ക്ക​റ്റും ഉ​ണ്ടാ​കും. ആ​ക്‌​സി​സ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണു സ്മാ​ര്‍​ട്ട് കാ​ര്‍​ഡ് ടി​ക്ക​റ്റു​ക​ള്‍ ത​യാറാ​ക്കി​യി​രി​ക്കു​ന്ന​ത്. യാ​ത്ര​യ്ക്കു മാ​ത്ര​മ​ല്ല ഷോ​പ്പി​ംഗിനും ഈ ​കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കാം. ഉ​ദ്ഘാ​ട​ന ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി​യാ​ണു സ്മാ​ര്‍​ട് കാ​ര്‍​ഡു​ക​ള്‍ പു​റ​ത്തി​റ​ക്കു​ന്ന​ത്. സ്മാ​ര്‍​ട് കാ​ര്‍​ഡു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​ന്‍ സ​മ​യം വേ​ണ​മെ​ന്ന​തി​നാ​ലാ​ണ് ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ ത​ല്ക്കാ​ലം ക്യു ​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റു​ക​ള്‍ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ക്യു ​ആ​ര്‍ ടി​ക്ക​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഒ​രു യാ​ത്ര​യ്ക്കു മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ടി​ക്ക​റ്റു​ക​ളാ​ണ് ഇ​വ. യാ​ത്ര ചെ​യ്യേ​ണ്ട സ്റ്റേ​ഷ​നി​ലേ​ക്കു ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ളി​ല്‍​നി​ന്ന് ക്യു ​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കും. ഈ ​ടി​ക്ക​റ്റ് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു​ള്ള ക​വാ​ട​ത്തി​ലെ ആ​ര്‍​എ​ഫ് ഐ​ഡി മെ​ഷി​നി​ലെ ക്യൂ​ആ​ര്‍ കോ​ഡ് സ്‌​കാ​ന​റി​ല്‍​വ​ച്ച് സ്‌​കാ​ന്‍ ചെ​യ്താ​ല്‍ മാ​ത്ര​മേ ഗേ​റ്റ് വേ ​തു​റ​ക്കു​ക​യു​ള്ളൂ. പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നും പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു​മാ​യി ര​ണ്ടു ത​വ​ണ മാ​ത്ര​മേ ക്യൂ ​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റു​ക​ള്‍ സ്‌​കാ​ന്‍ ചെ​യ്യാ​ന്‍ പാ​ടു​ള്ളൂ. ആ​ലു​വ​യി​ല്‍​നി​ന്നു ക​ള​മ​ശേ​രി​യി​ലേ​ക്കാ​ണു ടി​ക്ക​റ്റ് എ​ടു​ത്ത​തെ​ങ്കി​ല്‍ ക​ള​മ​ശേ​രി വ​രെ​യു​ള്ള ഏ​തു സ്റ്റേ​ഷ​നി​ലും പു​റ​ത്തി​റ​ങ്ങാം. ടി​ക്ക​റ്റി​ലു​ള്ള ല​ക്ഷ്യസ്ഥ​ല​ത്തി​ന​പ്പു​റ​ത്തേ​ക്കു യാ​ത്ര ചെ​യ്യാ​നാ​വി​ല്ല. കാരണം തിരിച്ചിറങ്ങുന്പോഴും ടിക്കറ്റ് സ്കാൻ ചെയ്തെങ്കിൽ മാത്രമേ പുറത്തുകടക്കാനാകൂ. പിടിക്കപ്പെട്ടാൽ പി​ഴ​യ​ടയ്ക്കേണ്ടിവരികയും ചെയ്യും.

മെ​ട്രോ​യു​ടെ ക​രു​ത്ത് വ​നി​താ​ ജീ​വ​ന​ക്കാ​ര്‍

മെ​ട്രോ​യ്ക്കു ക​രു​ത്താ​യി വ​നി​താ ജീ​വ​ന​ക്കാ​രു​ടെ വ​ന്‍​സം​ഘ​മാ​ണു​ള്ള​ത്. ലോ​ക്കോ പൈ​ല​റ്റു​മാ​രാ​യ ഏ​ഴു പേ​രു​ള്‍​പ്പെ​ടെ 67 വ​നി​ത​ക​ള്‍ കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. സ്റ്റേ​ഷ​ന്‍ പ​രി​പാ​ല​നം, ടി​ക്ക​റ്റ് വി​ത​ര​ണം, ക​സ്റ്റ​മ​ര്‍ ഹെ​ല്‍​പ് ലൈ​ന്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 562 കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രും മെ​ട്രോ​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. ടി​ക്ക​റ്റ് വി​ത​ര​ണം, ശു​ചീ​ക​ര​ണം, പാ​ര്‍​ക്കിം​ഗ് എ​ന്നി​വ പെ​ണ്‍​ക​രു​ത്തി​ല്‍ ഭ​ദ്ര​മാ​ണ്. വ​നി​താ​ജീ​വ​ന​ക്കാ​രു​ടെ വ​ലി​യ​പ്രാ​തി​നി​ധ്യം​മൂ​ലം കൂ​ടു​ത​ല്‍ ഔ​ന്നത്യ​ങ്ങ​ളി​ലേ​ക്ക് ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണു കൊ​ച്ചി മെ​ട്രോ.

ഇ​നി ഒ​ര​ല്പം ഫ്‌​ളാ​ഷ് ബാ​ക്ക്

2002ല്‍ ​എ.കെ. ആ​ന്‍റണി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്താ​ണു കൊ​ച്ചി മെ​ട്രോ​യെ​ന്ന ആ​ശ​യം കൊ​ണ്ടു​വ​രു​ന്ന​ത്. 2005 ല്‍ ​ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​യു​ടെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ നീ​ണ്ടു​പോ​യ പ​ദ്ധ​തി 2012ല്‍ ​പു​ന​രാ​രം​ഭി​ച്ചു. 2012 ജൂ​ലൈ മൂ​ന്നി​നു പ​ദ്ധ​തിക്കു കേ​ന്ദ്ര മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കു​ക​യും സെ​പ്റ്റം​ബ​ര്‍ 13ന് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന മ​ന്‍​മോ​ഹ​ന്‍ സിം​ഗ് ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്തു. മെ​ട്രോ​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് 2013 ജൂ​ണ്‍ ഏ​ഴി​നാ​ണ്. മൂ​ന്നു വ​ര്‍​ഷ​ത്തി​ന​കം പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​ന​മെ​ങ്കി​ലും ആ​ദ്യ​ഘ​ട്ട​മാ​യ 13 കി​ലോ മീ​റ്റ​ര്‍ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കാ​ന്‍ ഒ​രു വ​ര്‍​ഷം കൂ​ടു​ത​ല്‍ വേ​ണ്ടി​വ​ന്നു. ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ നി​ര്‍​മി​ച്ചി​ട്ടു​ള്ള മെ​ട്രോ​ക​ളൊ​ന്നും നാ​ലു​വ​ര്‍​ഷം​കൊ​ണ്ട് ഉ​ദ്ഘാ​ട​ന ഓ​ട്ടം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന​തു കൊ​ച്ചി മെ​ട്രോ​യു​ടെ മി​ക​വ് തെ​ളി​യി​ക്കു​ന്നു. വൈ​കി​യെ​ന്നു പ​രാ​തി പ​റ​യാ​നി​ട​വ​രു​ത്താ​ത്ത​വി​ധ​മു​ള്ള നി​ര്‍​മാ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ കൃ​ത്യ​ത​യും സൂ​ക്ഷ്മ​ത​യു​മാ​ണ് ഇ​തി​ന് സഹായകമായത്.

മെ​ട്രോ​യ്ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ മു​ത​ല്‍ പൂ​ര്‍​ത്തീ​ക​ര​ണം​വ​രെ​യു​ള്ള എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും തെ​ളി​ഞ്ഞ നി​ര്‍​വ​ഹ​ണ​മി​ക​വ് ശ്ര​ദ്ധേ​യ​മാ​ണ്. കൊ​ച്ചി​യി​ല്‍ റോ​ഡി​നു ന​ടു​വി​ലൂ​ടെ കാ​ര്യ​മാ​യ ഗ​താ​ഗ​ത ത​ട​സങ്ങ​ളില്ലാ​തെ, സു​ര​ക്ഷി​ത​മാ​യി മെ​ട്രോ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​തു മി​ക​വു​ത​ന്നെ​യാ​ണ്. ഇ​തി​ന് ഇ​ന്ത്യ​യു​ടെ മെ​ട്രോ​മാ​നാ​യ ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ (ഡി​എം​ആ​ര്‍​സി) മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് ഇ. ​ശ്രീ​ധ​ര​നോ​ടു കേ​ര​ളീ​യ​ര്‍ ഏറെ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. കൊ​ച്ചി മെ​ട്രോ​യു​ടെ നി​ര്‍​മാ​ണം ഡി​എം​ആ​ര്‍​സി​ക്കാ​യി​രു​ന്നെ​ങ്കി​ല്‍ മെ​ട്രോ ന​ട​ത്തി​പ്പു ചു​മ​ത​ല കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡി​ന് (കെ​എം​ആ​ര്‍​എ​ല്‍) ആ​ണ്. കെ​എം​ആ​ര്‍​എ​ല്‍ ടീ​മി​നു നി​ശ്ശ​ബ്ദ​മാ​യി നാ​യ​ക​ത്വം വ​ഹി​ക്കു​ന്ന മാ​നേ​ജി​ംഗ് ഡ​യ​റ​ക്ട​ര്‍ ഏ​ലി​യാ​സ് ജോ​ര്‍​ജി​ന്‍റെ നേ​തൃ​പാ​ട​വ​വും അ​ഭി​ന​ന്ദനാ​ര്‍​ഹ​മാ​ണ്. സ​മ​യാ​സ​മ​യ​ങ്ങ​ളി​ലു​ള്ള ക​ട​മ്പ​ക​ളെ​ല്ലാം ഒ​രു വി​ട്ടു​വീ​ഴ്ച​യു​മി​ല്ലാ​തെ അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു നി​ര്‍​വ​ഹി​ച്ച​പ്പോ​ള്‍ കൊ​ച്ചി​യു​ടെ ഹൃ​ദ​യ​ത്തി​ല്‍ ഉ​യ​ര്‍​ന്ന​തു കേ​ര​ളീ​യ​രു​ടെ അ​ഭി​മാ​നം.

ഇ​പ്പോ​ള്‍ പൈ​ല​റ്റു​ള്ള ട്രെ​യി​നാ​ണ് ഓ​ടി​ക്കു​ന്ന​തെ​ങ്കി​ലും ഭാ​വി​യി​ല്‍ ഡ്രൈ​വ​റി​ല്ലാ​തെ​ത​ന്നെ കൊ​ച്ചി മെ​ട്രോ ഓ​ടി​ക്കാം. എം​ജി റോ​ഡി​ല്‍ മ​ഹാ​രാ​ജാ​സ് കോ​ള​ജ് സ്റ്റേ​ഷ​നി​ലേ​ക്കും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്കും വൈ​കാ​തെ മെ​ട്രോ എ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. കാ​ക്ക​നാ​ട്ടേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തോ​ടൊ​പ്പം നെ​ടു​മ്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​ള​ത്തി​ലേ​ക്കും മെ​ട്രോ എ​ത്തി​യാ​ല്‍ അ​തു വി​ക​സ​ന​ത്തി​ന് ആ​ക്കം​കൂ​ട്ടും. കേ​ര​ള​ത്തി​നു മി​ക​വു​ള്ള മെ​ട്രോ സ​മ്മാ​നി​ക്കു​ക മാ​ത്ര​മ​ല്ല, സ​മ​ഗ്ര​വും സം​ഘ​ടി​ത​വു​മാ​യ പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ലേ​ക്കു ജ​ന​ങ്ങ​ളെ കൈ​പി​ടി​ച്ചു ന​ട​ത്തി​ക്കു​ക​കൂ​ടി​യാ​ണു പു​തി​യ പ​ദ്ധ​തി​ക​ള്‍.

മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ള്‍
1) ആ​ലു​വ
2) പു​ളി​ഞ്ചോ​ട്
3) ക​മ്പ​നി​പ്പ​ടി
4) അ​മ്പാ​ട്ടു​കാ​വ്
5) മു​ട്ടം
6) ക​ള​മ​ശേ​രി
7) കു​സാ​റ്റ്
8) പ​ത്ത​ടി​പാ​ലം
9) ഇ​ട​പ്പ​ള്ളി
10) ച​ങ്ങ​മ്പു​ഴ പാ​ര്‍​ക്ക്
11) പാ​ലാ​രി​വ​ട്ടം
12) ജ​വ​ഹ​ര്‍​ലാ​ല്‍​നെ​ഹ്‌​റു സ്റ്റേ​ഡി​യം
13) ക​ലൂ​ര്‍
14) ലി​സി
15) എം​ജി റോ​ഡ്
16) മ​ഹാ​രാ​ജാ​സ് കോ​ള​ജ്
17) എ​റ​ണാ​കു​ളം സൗ​ത്ത്
18) ക​ട​വ​ന്ത്ര
19) ഇ​ളം​കു​ളം
20) വൈ​റ്റി​ല
21) തൈ​ക്കു​ടം
22) പേ​ട്ട.

റോബിൻ ജോർജ്

കുരുന്നുകള്‍ക്കുമീതെ വട്ടമിട്ട്.....
ഏ​താ​നും ദി​വ​സം മു​ന്പ് സ​ന ഫാ​ത്തി​മ എ​ന്ന നാ​ലു വ​യ​സു​കാ​രി​യെ കാ​ണാ​താ​യ സം​ഭവ​മാ​ണ് കു​ട്ടി​ക​ളു​ടെ തി​രോ​ധാ​നം സം​സ്ഥാ​ന​ത്തു വീ​ണ്ടും വാ​ർ​ത്ത​യാ​കാൻ കാ...
ത​ട്ടി​പ്പു​ക​ളു​ടെ ലോ​കം
ത​ട്ടി​പ്പു​ക​ളു​ടെ​യും ഇ​തി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ​യും എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. ഇ​തി​നു കാ​ര​ണ​മെ​ന്തെ​ന്ന ചോ​ദ്യ​ത്തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​രം...
സംഗീതം...ജോണ്‍സണ്‍
വീ​ശ​യ​ടി​ക്കു​ക​യാ​യി​രു​ന്നി​ല്ല ആ ​കാ​റ്റ്. കാ​റ്റി​ൽ പ​ല​തും ആ​ടി​ക്ക​ളി​ക്കു​മെ​ങ്കി​ലും കാ​റ്റ് ആ​ടി വ​രു​ന്ന​ത് പു​തു​മ​യു​ള​ള കാ​ഴ്ച​യാ​യി​രു​ന്നു. ആ​ടി...
അന്വേഷണം തമിഴ്‌നാട്ടിലാണ്....
തമിഴ്നാട് സ്വദേശി താണുമലയന്‍റെ കൊലപാതകം സ്വാഭാവിക മരണമായി എഴുതിത്തള്ളപ്പെടാതെ പോയത് കേരള പോലീസിന്‍റെ അന്വേഷണ മികവുകൊണ്ട് മാത്രം. കൊലപാതകത്തിന് കാരണം മ​ദ്യം വാ​...
താരം മുളയ്ക്കാതെ തമിഴകം
കാ​ത്തു​കാ​ത്ത് ക​ണ്ണു​ക​ഴ​ച്ചു​ക​ഴി​യു​ന്പോ​ൾ ആ​രാ​യാ​ലും അ​പ്പ​ണി നി​ർ​ത്തും. ത​മി​ഴ​ക​ത്തും സം​ഭ​വി​ച്ച​ത് അ​താ​ണ്. എ​ഐ​എഡി​എം​കെ​യു​ടെ നെ​ടും​തൂ​ണും അ​വ​സാ...
കൊല്ലുന്ന കളികള്‍...
മുംബൈയിൽ അന്ധേരി​യി​ലെ ആ ​കു​ടും​ബ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം 2017 ജൂ​ലൈ 29 ശ​പി​ക്ക​പ്പെ​ട്ട ശ​നി​യാ​ഴ്ച​യാ​ണ്. സ്നേ​ഹ​ധ​ന​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ പ്രി​...
തി​രി​ച്ചു​വ​രു​ന്ന കരിന്പനക്കാലം
ക​രി​ന്പ​ന, ഒ​രാ​യി​രം വ​ർ​ഷം ആ​യു​സു​ള്ള മ​രം. ജന്മാ​ന്ത​ര​ങ്ങ​ളു​ടെ ഇ​ളം​വെ​യി​ലി​ൽ തു​ന്പി​ക​ൾ പ​റ​ന്ന​ല​ഞ്ഞ് അ​തി​നു​ചു​റ്റും ത​പ​സി​രു​ന്നു. മ​ഞ്ഞും മ​ഴ​യു...
തകർത്ത്, തിമിർത്ത് മെ​ട്രോ
മ​ല​യാ​ളി​യു​ടെ ഗ​താ​ഗ​ത സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ പു​തു​ച​രി​ത്രം​കു​റി​ച്ച മെ​ട്രോ ട്രാ​ക്കി​ലാ​യി​ട്ട് ഇ​തു ര​ണ്ടാം മാ​സം. ദി​ന​വും ആ​യി​ര​ക​ണ​ക്കി​നു​പേ​രെ ...
പച്ചപ്പിന്റെ കാന്‍വാസില്‍ ഒരു മഴയാത്ര
പ​ച്ച​പ്പി​ന്‍റെ താ​ഴ്‌വര​യി​ലേ​ക്ക് മ​ഴ​യ്ക്കൊ​പ്പം ഒ​രു യാ​ത്ര​യാ​യാ​ലോ... പ്ര​കൃ​തി​യു​ടെ പാ​ട്ടി​ൽ മ​ഴ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി പെ​യ്തി​റ​ങ്ങു​ന്ന നി​ല​ന...
ബാ​ഹു​ബ​ലി
രാ​ജ​മൗ​ലി​യു​ടെ ബാ​ഹു​ബ​ലി ദി ​ക​ണ്‍​ക്ലൂ​ഷ​ൻ ക​ണ്ടു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മ​ന​സി​ൽ ഉ​റ​പ്പി​ച്ച​ത് - എ​ന്താ​യാ​ലും അ​ടു​ത്ത യാ​ത്ര ശ്രാ​വ​ണ ബ​ൽ​ഗോ​ള​യി​ലേ​ക...
ഇരുണ്ട കോണുകളുടെ നഗരം
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് അ​ഖി​ലേ​ഷ് ബ​സ്ഫൂ​ർ എ​ന്ന 20 കാ​ര​നെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ബ​ധി​ര​യും മൂ​ക​യു​മാ​യ ഒ​രു സാ​ധു പെ​ണ...
ഒ​റി​ജി​ന​ലിനെ വെല്ലുന്ന വ്യാ​ജ​ൻ
ഒ​റിജിന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ ക​റ​ൻ​സി നോ​ട്ടു​ക​ൾ വി​പ​ണി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ ഒ​റി​ജി​ന​ലേ​ത് വ്യാ​ജ​നേ​ത് എ​ന്നു തി​രി​ച്ച​റി​യാ​...
വീ​ണ്ടും ജ​യ​കൃ​ഷ്ണ​ൻ വടക്കുന്നാഥന്‍റെ മുന്നിൽ...
ത​ങ്ങ​ളേ...​ ഞാ​ൻ വീ​ണ്ടും അ​ങ്ക​ട് വ​ര്വാ​ണ്..മ്മ​ടെ തൃ​ശൂ​ർ​ക്ക്
ത​ങ്ങ​ള്ണ്ടാ​വി​ല്ല്യേ, ണ്ടാ​വ​ണം...
ത​ങ്ങ​ളില്യാ​ണ്ടെ ഈ ​ജ​യ​കൃ​ഷ്ണ​ണ്ടോ
ന​മ്മ​...
ദുരന്തങ്ങള്‍ തുടര്‍ക്കഥയായി ബാണാസുര സാഗര്‍
ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ൽ ഇ​ത്ത​വ​ണ​ത്തെ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​ത് നാ​ല് പേ​രാ​ണ്. ഞാ​യ​റാ​ഴ്ച​ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദ...
ആക്ഷൻ ഹീറോ ബൈജു പൗലോസ്
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ന​ട​ൻ ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് കേ​ര​ള പോ​ലീ​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു ...
റീത്തയ്ക്ക് 56-ാം പിറന്നാൾ
56 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി റീ​ത്ത പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു. ഇ​തു​വ​രെ ക​ണ്ടി‌​ട്ടി​ല്ലാ​ത്ത​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ക്കു​ന...
ആർക്കും വരാതിരിക്കട്ടെ, ഈ ദുർഗതി
ജൂ​ൺ 21, രേ​ഷം ഖാ​ൻ എ​ന്ന ല​ണ്ട​ൻ​കാ​രി മോ​ഡ​ലി​ന് 21 വ​യ​സ് പൂ​ർ​ത്തി​യാ​യ ദി​നം. അ​ന്നു​ത​ന്നെ അ​വ​ളു​ടെ ജീ​വി​തം തി​രി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത​വി​ധം ത​ക​ർ​ന്ന...
മലാല എന്ന മാലാഖ
താ​ലി​ബാ​ൻ എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ത്തി​നു കീ​ഴി​ൽ മൗ​ലീ​ക അ​വ​കാ​ശ​ങ്ങ​ൾ​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ട് ക​ഴി​ഞ്ഞി​രു​ന്ന ഒ​രു ജ​ന​ത​യു​ടെ ഇ​ട​യി​ൽ​നി​...
പ​ന്പാ ന​ദി​യിലും കൈ​യേറ്റം
പ​ന്പാ ന​ദി​യെ ഇ​ല്ലാ​യ്മചെ​യ്ത​തി​ൽ ന​ദീതീ​ര​ത്ത് ത​മാ​സി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കു​ണ്ട്.​ഇ​വ​രി​ല​ധി​ക​വും ന​ദി കൈ​യേ​റി വ​ള​ച്ച് കെ​ട്ടി കൃ​ഷി​യും മ​റ്റും ന​...
കൊച്ചികാഴ്ചകൾ
ഒ​രൊ​റ്റ യാ​ത്ര, അ​തു​മ​തി കൊ​ച്ചി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ. കൊ​ച്ചി​യെ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ മ​ന​സി​ൽ തെ​ളി​യു​ന്ന ഗ​താ​ഗ​ത കു​രു​ക്കെ​ല്ലാം പ​ഴ​...
മാലിന്യങ്ങളുടെ ശ​വ​പ്പറന്പ്
ആ​ഴ​ത്തി​ലും പ​ര​പ്പി​ലും ശ​ക്ത​മാ​യി ഒ​രു കാ​ല​ത്ത് ഒ​ഴു​കി​യി​രു​ന്ന ന​ദി. അ​ക്ക​രെ​യി​ക്ക​രെ കാ​ണ​ണ​മെ​ങ്കി​ൽ ത​ന്നെ പ്ര​യാ​സം. ഇ​ന്ന് ഈ ​ന​ദി​യി​ൽ വെ​ള്ള​മ...
പൈതൃകങ്ങളുടെ നേര്‍ക്കാഴ്ച
പ​ന്പാന​ദി കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഒ​ഴു​കി ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ പാ​ണ്ട​നാ​ട് എ​ത്തു​ന്പോ​ൾ ഇ​ത് ര​ണ്ടാ​യി പി​രി​യു​ന്നു. പാ​ണ്ട​നാ​ട് ഇ​ല്ലി​മ​ല മു​ള​...
നോ ​ക​ട്ട് ഇ​ൻ വ​ട്ടം
ബ​യോ​സ്കോ​പ്പു​മാ​യി തൃ​ശൂ​രി​ലെ കാ​ട്ടൂ​ക്കാ​ര​ൻ വാ​റു​ണ്ണി ജോ​സ​ഫ് സി​നി​മാ പ​രീ​ക്ഷ​ണം ന​ട​ത്തി​യ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തി​നും ജോ​സ് തീ​യ​റ്റ​റി​നും ...
ബെ​ല്ലി ജ്യോതി
ദ്രു​ത​താ​ള​ത്തി​ലൂ​ന്നി​യു​ള്ള സം​ഗീ​തം. അ​ര​ക്കെ​ട്ടി​ൽ ആ​വാ​ഹി​ക്കു​ന്ന ച​ല​ന​ങ്ങ​ൾ തീ​ർ​ക്കു​ന്ന വി​സ്മ​യം. ശ​രീ​ര​വും മ​ന​സും ഒ​ന്നാ​ക്കി ന​ർ​ത്ത​കി ആ​ടി​ത...
വെന്നിമലയിലെ നിധികുംഭം
യ​ക്ഷി​ക്ക​ഥ പോ​ലെ പ​ണ്ടു​കാ​ലം മു​ത​ലേ മ​നു​ഷ്യ​നെ ഭ്ര​മി​പ്പി​ക്കു​ന്ന​താ​ണു നി​ധി​യുടെയും നി​ധി​വേ​ട്ട​യു​ടെ​യും ക​ഥ​ക​ളൊ​ക്കെ. ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ...
ചെ​ങ്കോ​ലും ​കി​രീ​ട​വും
“ന​മ്മു​ടെ കു​ട്ടി​ക​ൾ ക​ർ​ക്ക​ട​ക​ത്തി​ലെ മ​ഴ കൊള്ള​ട്ടെ, അ​വ​ർ മീ​ന​മാ​സ​ത്തി​ലെ വെ​യി​ൽ കൊ​ള്ള​ട്ടെ, അ​വ​ർ ന​ന​വു​ള്ള ഈ ​മ​ണ്ണി​ൽ ച​വി​ട്ടി ന​ട​ക്ക​ട്ടെ.....
ഒരു യാത്ര പോയാലോ....
യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. ഒ​രു പ​ക്ഷേ നി​ശ്ച​യി​ച്ച സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ ന​മ്മെ കാ​ത്തി​രി​ക്കു​ന്ന​ത് ന​യ​ന​മ​നോ​ഹ​ര​മാ​യ ക...
ഘാനയില്‍ നിന്നെത്തി കേരളത്തില്‍ കുടുങ്ങി
യാ​ദൃ​ച്ഛി​ക​മാ​യി​ട്ടാ​യി​രു​ന്നു കേരളാ പോലീസിന്‍റെ വലയിൽ ഒരു വന്പൻ സ്രാവ് കുടുങ്ങിയത്. ഒ​രു​മാ​സ​ത്തി​ന് മു​ന്പാണ് ഹ്വാ​ബി റോ​ബ് എ​ഡി​സ​ണ്‍ ഘാ​ന​യി​ൽ നി​ന്...
റംസാന്‍ വിടപറയുമ്പോള്‍...
പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ലം എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വി​ശു​ദ്ധ റം​സാ​ൻ മാ​സം പ​രി​സ​മാ​പ്തി​യി​ലേ​ക്ക്. ഇ​ന്നു സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം ശ​വ്വാ​...
'പൊന്മുട്ടയിടുന്ന താറാവ്'
വയ​നാ​ടി​ന്‍റെ ജീ​വ​നാ​ഡി​യാ​യ ചു​രം റോ​ഡ് വ​ർ​ഷാ​വ​ർ​ഷം ഇ​ടി​ഞ്ഞു​തീ​രു​ന്നു. ചു​രം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഒ​ാരോ വ​ർ​ഷ​വും ചെ​ല​വി​ടു​ന്ന കോ​ടി​ക്ക​ണ...
പാത്രത്തിനും വെള്ളത്തിനും ജാതി
ഈ​ഴ​വ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വാ​വ് ച​ക്ലി​യ സ​മു​ദാ​യ​ത്തി​ലെ യു​വ​തിയെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ചു. കൊ​ല്ല​ങ്കോ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ...
ആറടി മണ്ണിനും അവകാശം നിഷേധിക്കപ്പെട്ടവര്‍
നി​ന്നു തി​രി​യാ​നു​ള്ള മ​ണ്ണും നി​ലം​പൊ​ത്താ​റാ​യ കൂ​ര​ക​ളു​മു​ള്ള ച​ക്ലിയ​രു​ടെ കൈ​വ​ശ​മു​ള്ള​ത് എ​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ. ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന ഭൂ...
ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ നരകയാതന
പാ​ല​ക്കാ​ടി​ന്‍റെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ഗോ​വി​ന്ദാ​പു​രം അം​ബ​ദ്ക​ർ ച​ക്ലിയ കോ​ള​നി​യി​ലെ ജാ​തി​വി​വേ​ച​ന​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. സ...
ഫ്രെയ്മുകൾ മഴ നനയുന്പോൾ...
ജ​യ​കൃ​ഷ്ണ​ൻ ക്ലാ​ര​യെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ഴ പെ​യ്തി​രു​ന്നു....​കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ... മ​ഴ​യി​ൽ നി​ന്നാ​ണ​ല്ലോ ക്ലാ​ര സ്ക്രീ​നി​ൽ പ​...
ചരിത്രമാകാൻ കൊച്ചി മെട്രോ
കേ​ര​ളീ​യ​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ ​ദി​നം തൊ​ട്ടു​മു​ന്നി​ലെ​ത്തി. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് 17ന് ​പ​രി​സ​മാ​പ്തി​യാ​കു​മ്പ...
കിച്ചു ആള് കുറുമ്പനാ.....
പി​ള്ള​ മ​ന​സി​ൽ ക​ള്ള​മി​ല്ലാ​യെ​ന്നാ​ണ​ല്ലോ ചൊ​ല്ല്... ഒ​ന്നു​കൂ​ടി ചേ​ർ​ക്കാം ക​ള​ങ്ക​വു​മി​ല്ല.​ കാ​ര​ണം അ​വ​ർ വ​ഴ​ക്ക് കൂ​ടു​ന്നു, കു​റ​ച്ച് ക​ഴി​യു​ന്പേ...
മെക്സിക്കൊ: മാധ്യമപ്രവർത്തകരുടെ കൊലക്കളം
ADIOS!... പൊ​ണ്ണ​ത്ത​ടി​യ​ന്മാ​ർ​ക്ക് പേ​രു​കേ​ട്ട മെ​ക്സി​ക്കൊ​യു​ടെ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ ജു​വാ​റെ​സി​ൽ ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ മൂ​ന്നി​നി​റ​ങ്ങി​യ ഒ​രു പ​ത...
മ​ല​ബാ​റി​ന്‍റെ നെ​ഞ്ചി​നു​ള്ളി​ൽ...
മ​ല​ബാ​റി​നും റം​സാ​നും ച​രി​ത്ര​ങ്ങ​ൾ ഏ​റെ​ പ​റ​യാ​നു​ണ്ട്. അ​ത്ര​മാ​ത്രം വി​ശു​ദ്ധി​യോ​ടെ നോ​ന്പു​കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​വ​രാ​ണ് മ​ല​ബാ​റു​കാ​ർ. ഭ​ക്ഷ​ണ​ത്...
പ​റ്റി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ റെ​ഡി; നി​ങ്ങ​ളോ?
പ​ണം അ​തെ​ങ്ങ​നെ ഉ​ണ്ടാ​കു​മെ​ന്നു ക​രു​തു​ന്ന​വ​രു​ടെ മു​ന്നി​ല്‍ ഇ​വ​രെ​ത്തും. പ​ണം ന​ല്‍​കാ​ന​ല്ല മ​റി​ച്ച് മ​റ്റു​ള്ള​വ​രെ പ​റ്റി​ച്ച് പ​ണം സ​മ്പാ​ദി​ക്കാ​ന...
കൊലക്കത്തി താഴെ വെയ്ക്കാതെ കാസര്‍ഗോഡ്‌
ക​ണ്ണൂ​രി​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു കാ​ര​ണം അ​ക്ര​മ​രാ​ഷ്ട്രീ​യ​മാ​ണെ​ങ്കി​ൽ അ​യ​ൽ​ജി​ല്ല​യാ​യ കാ​സ​ർ​ഗോ​ട്ട് അടുത്തിടെ ര​ക്ത​പ്പു​ഴ​യൊ​ഴു​കിയത് മറ്റു പല കാരണ...
ഒന്നാനാം കൊച്ചുതുന്പി...
ഓ​ർ​മ​യു​ണ്ടോ, തു​ന്പി​ക​ളെ​കൊ​ണ്ട് ക​ല്ലെ​ടു​പ്പി​ച്ച​ത്? പ​മ്മി പ​മ്മി ചെ​ന്നി​ട്ടും കൈ​യെ​ത്താ​ദൂ​ര​ത്തു​നി​ന്നും പാ​റി​യ തു​ന്പി​ക്കു പി​ന്നാ​ലെ ഓ​ടി​യ​ത്...
ചിത്രം പകർത്തി ച​രി​ത്ര​മാ​യി
ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ കൊ​ച്ചി​യു​ടെ ച​രി​ത്ര​മെ​ഴു​തി​യ കൃ​ഷ്ണ​ന്‍​നാ​യ​ര്‍ ബ്ര​ദേ​ഴ്‌​സ് സ്റ്റു​ഡി​യോ ഇ​നി ച​രി​ത്രം. 1935ല്‍ ​എ​റ​ണാ​...
മം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​ട്ടു​ഗ്രാ​മ​ത്തി​ലേ​ക്ക്
മം​ഗ​ളൂ​രു റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് കൗ​ണ്ട​റി​ൽനി​ന്ന് പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ന്ന​ത് 9 ല​ക്ഷം രൂ​പ. തെ​ളി​വു​ക​ൾ ഇ​ല്ലാ​തെ തൃ​ശ്ശി​നാ​പ്പ​ള്ളി റാം​ജി​ന​...
ക​ളി​ചി​രി​യോ​ടെ ക​യ​റിച്ചെല്ലാം ഈ പോലീസ് സ്റ്റേഷനിലേക്ക്
കൊ​ച്ചി: തെ​ല്ലും ആ​ശ​ങ്ക​വേ​ണ്ടാ...​ഇ​തു പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ത​ന്നെ. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു കു​ട്ടി​ക​ള്‍ ക​ളി​ച്ചു​ചി​രി​ച്ചു ന​ട​ക്കു​ക​യു...
എ​ൻ​വ​ഴി ത​നി വ​ഴി
വ​രാം, ഉ​ട​നെ വ​രാം, വ​രാ​തി​രി​ക്കി​ല്ല തു​ട​ങ്ങി​യ സൂ​ച​ന​ക​ൾ ഇ​ട​യ്ക്കി​ടെ ന​ൽ​കി വ​ർ​ഷ​ങ്ങ​ളാ‍​യി കൊ​തി​പ്പി​ക്കു​ന്ന ആ​ളെ എ​ന്തു​പേ​രി​ട്ട് വി​ളി​ക്കാം?....
മ​ല​ബാ​റി​ലെ "മാ​യാ​ബ​സാ​ർ’
മ​ല​ബാ​റി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​ണ് കോ​ഴി​ക്കോ​ട്്. ഇതരജി​ല്ല​ക​ളി​ൽനി​ന്നു​പോ​ലും ഇ​വി​ടെ എ​ത്തു​ന്ന ഒ​രു​സ്ഥ​ല​മു​ണ്ട്. റെ​യി​ൽ​വേ ര​ണ്ടാം ഗേ​റ്...
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
രാ​ജ​ല​ക്ഷ്മി... ഈ ​പേ​ര് സി​നി​മ​യോ​ട് ചേ​ർ​ത്ത് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യി. ഇ​ന്നും ഒ​രു തു​ട​ക്ക​കാ​രി​യു​ടെ ആ​വേ​ശ​ത്തോ​ടെ തേ​ടി വ​രു...
കൊച്ചി ലഹരിയിലാണ്
അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി കൊ​ച്ചി മാ​റു​ന്നു. ഇ​ത​ര ജി​ല്ല​ക​ളി​ല്‍​നി​ന്നു​മാ​ണ് ഇ​തു​വ​രെ വി​വി​ധ​ത​രം ല​ഹ​രി വ​സ്...
അരുതേ...ഹോണ്‍ അരുതേ....
അ​മി​ത​ശ​ബ്ദ​ത്തി​ല്‍ ഹോ​ണ​ടി​ച്ച് നി​ര​ത്തു​ക​ളി​ല്‍ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന യാ​ത്രി​ക​രു​ടെ ശ്ര​ദ്ധ​യ്ക്ക്. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ നി​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു...
റാ​ണി​പു​രം വി​ളി​ക്കു​ന്നു
സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​വു​ക​യാ​ണ് റാ​ണി​പു​രം. ക​ർ​ണാ​ട​ക​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ടി​ക്കേ​രി, ത​ല​ക്കാ​വേ​രി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പ...
LATEST NEWS
തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ടി​ന്‍റെ 32 ഫ​യ​ലു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി !
മു​രു​ക​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ര​ള​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്; 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം
രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച; യാ​ത്ര​ക്കാ​ർ​ക്കു ന​ഷ്ട​പ്പെ​ട്ട​ത് 12 ല​ക്ഷം
ഭൂമി കൈയേറ്റം: ഗതാഗതമന്ത്രിയുടെ സ്ഥലം പരിശോധിക്കുമെന്നു റവന്യൂ മന്ത്രി
ബ്ലൂ വെയ്ൽ തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.