Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ആർക്കും വരാതിരിക്കട്ടെ, ഈ ദുർഗതി
ജൂ​ൺ 21, രേ​ഷം ഖാ​ൻ എ​ന്ന ല​ണ്ട​ൻ​കാ​രി മോ​ഡ​ലി​ന് 21 വ​യ​സ് പൂ​ർ​ത്തി​യാ​യ ദി​നം. അ​ന്നു​ത​ന്നെ അ​വ​ളു​ടെ ജീ​വി​തം തി​രി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത​വി​ധം ത​ക​ർ​ന്ന​ടി​യു​ക​യും ചെ​യ്തു. ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നു​ശേ​ഷം ബ​ന്ധു​വി​നൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ച്ച രേ​ഷ​ത്തി​നു​നേ​രെ ആ​സി​ഡി​ന്‍റെ രൂ​പ​ത്തി​ലാ​ണ് വി​ധി​യു​ടെ വി​ള​യാ​ട്ടം ക​ട​ന്നു​വ​ന്ന​ത്. കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ ബെ​ക്ട​ണി​ലാ​ണ് ദാ​രു​ണ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. "ഞാ​ൻ ത​ക​ർ​ന്നു​പോ​യി, ഇ​നി​യൊ​രി​ക്ക​ലും എ​നി​ക്ക് പ​ഴ​യ രീ​തി​യി​ലേ​ക്കു തി​രി​ച്ചു​വ​രാ​ൻ ക​ഴി​യു​മെ​ന്നു തോ​ന്നു​ന്നി​ല്ല.

ല​ണ്ട​നി​ൽ ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ൾ എ​നി​ക്ക് കേ​ട്ടു​കേ​ഴ‌്‌​വ‌‌‌ി​പോ​ലും ഇ​ല്ലാ​യി​രു​ന്നു. സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് വേ​ദ​ന. ആ​ക്ര​മ​ണ​സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ന്‍റെ ഗ്ലാ​സ് ഉ‍​യ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. വാ​ഹ​നം വെ​ട്ടി​ച്ചു​മാ​റ്റാ​ൻ ബ​ന്ധു ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ശ​രീ​ര​ത്തി​ൽ​നി​ന്ന് എ​ന്‍റെ വ​സ്ത്ര​ങ്ങ​ൾ ഉ​രു​കി​മാ​റു​ന്ന​ത് ഞാ​ൻ ക​ണ്ടു'- ആ​ശു​പ​ത്രി​ക്കി​ട​ക്കി​യി​ൽ​നി​ന്ന് അ​വ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം അ​ക്ര​മി നി​ര​ന്ത​ര​മാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന ആ​ളാ​ണ്. സം​ഭ​വ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ലാ​യ അ​ക്ര​മി​യെ ഓ​ഗ​സ്റ്റ് എ​ട്ടി​ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് നി​ർ​ദേ​ശം. സം​ഭ​വ​ത്തി​നു​ശേ​ഷം വ​ലി​യൊ​രു കാ​ന്പ​യി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് രേ​ഷം ഖാ​ൻ. ആ​സി​ഡ് പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നും ശ​ക്ത​മാ​യ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്നും ലൈ​സ​ൻ​സ് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ളു​മാ​യി 3.60 ല​ക്ഷം കൈ​യൊ​പ്പു​ക​ളു​ള്ള പ​രാ​തി സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണി​പ്പോ​ൾ.


മാ​ഞ്ചെ​സ്റ്റ​റി​ലെ ബി​സി​ന​സ് വി​ദ്യാ​ർ​ഥി​നി​കൂ​ടി​യാ​യ രേ​ഷം എ​ഴു​തി​യ ക​ത്ത് ഇ​പ്പോ​ൾ വൈ​റ​ലാ​വു​ക​യാ​ണ്.""എ​ന്‍റെ ആ​ഗ്ര​ങ്ങ​ളെ​ല്ലാം പൊ​ട്ടി​ച്ചി​ത​റി. വേ​ദ​ന സ​ഹി​ക്കാ​വു​ന്ന​തി​ലു​മ​പ്പു​റം, ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ഈ ​ക​ത്ത് എ​ഴു​തു​ന്പോ​ഴും എ​ന്‍റെ മു​ഖം തി​രി​ച്ചു​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ എ​ന്‍റെ മു​ന്നി​ൽ ര​ണ്ടു ല​ക്ഷ്യ​മേ​യു​ള്ളൂ, പൂ​ർ​ണ​മാ​യും ആ​രോ​ഗ്യ​വ​തി​യാ​വു​ക, ഇ​നി​യൊ​രു കു​ട്ടി​ക്കും ഈ ​ഗ​തി വ​രാ​തി​രി​ക്കു​ക.
എ​ന്നി​ൽ​കൂ​ടി ഇ​ത് അ​വ​സാ​നി​ക്ക​ണം.''

അ​തേ​സ​മ​യം ല​ണ്ട​നി​ൽ ആ​സി​സ് ആ​ക്ര​മ​ണ​ങ്ങ​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2014-15ൽ 186 ​ആ​ക്ര​മ​ണ​ങ്ങ​ളാ​യി​രു​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​തെ​ങ്കി​ൽ 2016-17ൽ ​അ​ത് 397 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ. വിദേശ ഇന്ത്യക്കാരാണു ട്രംപിനുവേണ്ടി പൂജ നടത്ത...
??????????? ?????????
?????? ???????????
????????????? ??????? ?????? ???????????????
?????? ?????????
?????? ???????????????
?????? ???????????????
????????? ?????? ?????????????
??????? ?????? ???? ???????...
?????? ??????? ??????????
???? ???????? ?????
??????? ?????????
LATEST NEWS
മുരളി വിജയിക്ക് സെഞ്ചുറി; ഇന്ത്യ ലീഡിലേക്ക്
ഇസ്മയിലിനെതിരായ നടപടി കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിക്കും
ജോർജിയയിൽ ഹോട്ടലിൽ അഗ്നിബാധ: 11 മരണം
റവന്യൂമന്ത്രി മന്ത്രിസഭയിൽ തുടരണോ എന്ന് അദ്ദേഹം തീരുമാനിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.