Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ആരോഗ്യരക്ഷ കർക്കിടകത്തിൽ (തുടർച്ച)
ആരോഗ്യരക്ഷ
ദഹനശക്തിയെ വർധിപ്പിക്കുന്നതും വാത-പിത്ത-കഫങ്ങളെ ശമിപ്പിക്കുന്നതുമായ എല്ലാ ആഹാര വിഹാര ഒൗഷധങ്ങളും ഈമാസത്തിൽ ശീലിക്കേണ്ടതാണ്. ശരീരബലം ക്രമേണ വർധിച്ചുവരുന്ന കാലമായതിനാൽ ഈ കാലയളവിൽ ചെയ്യപ്പെടുന്ന എല്ലാ ചികിത്സാക്രമങ്ങളും വളരെവേഗം ഫലംകാണുന്നു. ദഹനശക്തിയെ വർധിപ്പിക്കുന്നതിനായി തേൻ, നെയ്യ്, തിപ്പലി എന്നിവ ചേർത്ത പഴകിയ ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന പലഹാരങ്ങൾ, പഴക്കംചെന്ന ഗോതന്പ്, നവരയരി, ചെറുപയർ, മാംസ സൂപ്പ്, തിളപ്പിച്ചാറിയ വെള്ളം ഇവ ഉപയോഗിക്കാം. മധുര രസവും ഉപ്പും പുളിയും ചേർന്ന ആഹാര പാനീയങ്ങൾ ഉപയോഗിക്കണം. പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കാം. പാവയ്ക്ക, നെല്ലിക്ക, ചീര എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മാംസാഹാരങ്ങൾ, പകലുറക്കം, മദ്യം, പുകയില, മറ്റു ലഹരി വസ്തുക്കൾ, അധികം ആയാസകരമായ ജോലികൾ, അമിതമായ ലൈംഗീകവേഴ്ച, മനസംഘർഷം, അതിവ്യായാമം ഇവ ഒഴിവാക്കണം. അകിൽ, കുന്തിരിക്കം ഇവകൊണ്ട് വീടും പരിസരവും പുകയ്ക്കുന്നതു നല്ലതാണ്.

രോഗം ശമിപ്പിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനുമുള്ള ഒൗഷധസേവാ ക്രമം കർക്കിടകമാസ ചികിത്സയിൽ നിർദേശിച്ചിരിക്കുന്നു. ആയുർവേദത്തിന്‍റെ മാത്രം പ്രത്യേകതയായ ശോധന ചികിത്സയായ പഞ്ചകർമ ചികിത്സയുടെ ഏറ്റവും അനുയോജ്യമായ മാസംകൂടിയാണിത്. ആധുനിക ഭക്ഷണരീതികളാൽ ശരീരത്തിൽ വർധിച്ചിരിക്കുന്ന വിഷാംശങ്ങൾ ശരീരത്തിന്‍റെ സ്വാഭാവിക മാർഗങ്ങളിൽ കൂടി പുറന്തള്ളുന്ന ശോധന ചികിത്സ ഇന്ന് കാലഘട്ടത്തിന്‍റെ ആവശ്യമായി മാറിയിരിക്കുന്നു. ഓരോ വ്യക്തിയുടേയും ശരീരപ്രകൃതിയും അവസ്ഥയും അനുസരിച്ച് 3,7,14,21,28 ദിവസങ്ങളിലായി ഇതു ചെയ്യപ്പെടുന്നു. ഇന്നു ഏറെ കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, അമിത രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, അമിത വണ്ണം, ആർത്തവ തകരാറുകൾ എന്നിവയുടെ ചികിത്സയ്ക്കും പ്രതിരോധത്തിനും പഞ്ചകർമചികിത്സ വളരെ ഫലപ്രദമാണ്.

||

മരുന്ന് കഞ്ഞി


കർക്കിടക മാസത്തിലെ മറ്റൊരു ശ്രേഷ്ഠ ആചാരമാണ് ഒൗഷധകഞ്ഞി സേവ. ശരീരത്തെ ബാധിക്കുന്ന പല രോഗങ്ങളിൽ നിന്നും മുക്തിതേടി പ്രതിരോധ ശക്തിനേടാനും, വാതവികാരങ്ങൾക്ക് ശമനം ഉണ്ടായി തുടർന്നു ആരോഗ്യത്തോടെയും ഉൗർജസ്വലതയോടെയും പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഒൗഷധ കഞ്ഞി സേവ ഉപകരിക്കുന്നു. എണ്ണതേച്ച് കുളി, അഭ്യംഗം, ഉഴിച്ചിൽ, ഞവരക്കിഴി, ധാര, വയറിളക്കുക, വസ്തികർമങ്ങൾ എന്നീ ശോധന ചികിത്സകൾ വിദഗ്ധ മേൽനോട്ടത്തിൽ ചെയ്തതിനുശേഷം ഒൗഷധകഞ്ഞി സേവ കൂടിയായാൽ ആരോഗ്യം സുനിശ്ചിതം. മരുന്നുകഞ്ഞിയുടെ നിർമാണ രീതിയിൽ പ്രാദേശിക വ്യത്യാസങ്ങളുണ്ട്. പച്ചില മരുന്നു ശരിയായ അളവിൽ അരച്ചു ചേർത്തും, മരുന്നുകൾ ചേർത്ത് കിഴികെട്ടിയിട്ടും കഞ്ഞി തയാറാക്കാം. ഇതു യഥാവിഥി തയാറാക്കി ഏതെങ്കിലും ഒരു നേരത്തെ ആഹാരമായോ, അല്ലെങ്കിൽ അത്താഴമായോ കഴിക്കാം. ഇന്നു പല ഫാർമസികളുടേയും ഒൗധക കഞ്ഞി കിറ്റ് മാർക്കറ്റിൽ ലഭ്യമാണ്. ശ്വാസകോശ രോഗങ്ങൾ, ദഹന പ്രശ്നങ്ങൾ, അലർജി, ശരീര വേദനകൾ, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവ നിരന്തരം ശല്യപ്പെടുത്തുന്ന രോഗികൾ വൈദ്യനിർദേശ പ്രകാരം ശീലിക്കുന്ന പഞ്ചകർമചികിത്സയും, മരുന്നു കഞ്ഞി സേവയും അതിശയകരമായ ഫലം വാഗ്ദാനം ചെയ്യുന്നു. തൃശൂർ അമല ആയുർവേദ ആശുപത്രി വിദഗ്ധ ഡോക്ടർമാരാലും പഞ്ചകർമ തെറാപ്പിസ്റ്റുകളാലും സുസജ്ജമായി പ്രവർത്തിക്കുന്നു. കർക്കിടകമാസത്തിലും തുടർന്നും ആയുർവേദ ശാസ്ത്രത്തിന്‍റെ ആരോഗ്യ രഹസ്യം ഉൾക്കൊണ്ട് അരോഗികളായി തീരാമെന്നു നമുക്ക് പ്രാർത്ഥിക്കാം. (അവസാനിച്ചു).

||

ഡോ. ഇന്ദു ശശികുമാർ MD (AY)

AMALA AYURVEDIC HOSPITAL AND RESEARCH CENTER
Amala Nagar PO, Thrissur - 680 555
Kerala, India
Phone : +91-487-2303000
Fax : +91-487-2303030

www.amalaayurveda.org

പ്ര​മേ​ഹ​ത്തി​നു പു​തി​യ മ​രു​ന്ന്; ത​ടി കു​റ​യാ​ൻ സ​ഹാ​യി​ക്കും
ല​ണ്ട​ൻ: പ്ര​മേ​ഹചി​കി​ത്സ​യ്ക്കു ഫ​ല​പ്ര​ദ​മാ​യ മ​റ്റൊ​രു ഔ​ഷ​ധം വ​രു​ന്നു. സെ​മാ​ഗ്ലൂ​ടൈ​ഡ് എ​ന്ന ഈ ​ഔ​ഷ​ധം കു​ത്തി​വ​ച്ചോ ഗു​ളി​ക രൂ​പ​ത്തി​ലോ ഉ​പ​യോ​ഗി​ക്കാ...
മൈഗ്രേൻതലവേദനയെ പ്രതിരോധിക്കുന്ന ഭക്ഷണം
മൈ​ഗ്രേ​ൻ ഡ​യ​റ്റ്

ത​വി​ട് ക​ള​യാ​ത്ത ചോ​റ്
വേ​വി​ച്ച പ​ച്ച​ക്ക​റി​ക​ൾ (ബ്രോ​ക്കോ​ലി, സ്പി​നാ​ച്ച് തു​ട​ങ്ങി​യ​വ)
വേ​വി​ച്ച കാ​ര​റ്റ്, മ​ധു​...
മൈഗ്രേൻ തലവദേനയുടെ കാരണങ്ങൾ
ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു മൊ​ഴി​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​ണ്ടാ​യ​താ​ണ് മൈ​ഗ്...
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ഫോറം സംഘടിപ്പിച്ചു. സ്തനാർബുദ മാസമായി ആച...
മാ​റു​ന്ന ജീ​വിത​ശൈ​ലി​യും കാ​ൻ​സ​ർ സാ​ധ്യ​ത​യും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്പാ​ടും പ്ര​ത്യേ​കി​ച്ചും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ, കാ​ൻ​സ​...
പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തിന്‍റെ രുചി, പുതുമ, ചൂട്, പോഷകഗുണം എന്നിവ പായ്ക്കിംഗിലൂടെ നി...
കുട്ടികളിലെ സോറിയാസിസ്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ​ത്തു​ല്ല​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ പ​ല​പ്പോ​ഴും രോ​ഗ​പീ​ഡ...
‘കോള’പാനീയങ്ങൾ ശീലമാക്കരുത്..!
വി​ള​ർ​ച്ച​യു​ള​ള​വ​രിൽ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ​മൂ​ഹ​ങ്ങ​ളി​ലേ​ക്കും മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക്ക...
ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക്ക​ളി​ൽ നി​ന്നു നമ്മെ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ​രീ​ര​ത്തി​...
സംശയങ്ങളുടെ നിഴലിൽ ദേശീയ രക്തദാനദിനം
ഒക്‌ടോബര്‍ 1 ദേശീയ രക്തദാന ദിനം

1975 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന് ഭാ​​​ര​​​ത​​​ത്തി​​​ൽ ദേ​​​ശീ​​​യ ര​​​ക്ത​​​ദാ​​​ന​​​ദി​​​ന​​​മാ​​​...
ഒഴിവാക്കാനാവില്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശ​രീ​ര​വ​ള​ർ​ച്ച, വി​കാ​...
ല​ഹ​രി ആ​സ​ക്തി രോ​ഗ​മാ​ണ്; ശാ​സ്ത്രീ​യ ചി​കി​ത്സ അ​നി​വാ​ര്യം
ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി (4-5 വ​ർ​ഷ​ങ്ങ​ൾ) വ​ന്നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ

1. മ​ദ്യം, പു​ക​യി​ല എ​ന്നി​വ​യ്ക്കൊ​പ്പം ക​ഞ്ചാ​വ...
പരീക്ഷാഭയത്തിനു മനഃശാസ്ത്ര ചികിത്സ
പ​രീ​ക്ഷ​യെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ പേ​ടി​ച്ചു വി​റ​ങ്ങ​ലി​ക്കു​ക​യും ക​ടു​ത്ത സ​മ്മ​ർ​ദ​ത്താ​ൽ എ​ങ്ങ​നെ​യി​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​റി​യാ​തെ നി​സ​ഹാ​യാ​വ​സ്ഥ​യ...
പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും. ഓ​ട്സ് തി​ള​യ്ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്കി​ടു​ക​യും ര​ണ്ടു ...
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റി​യ അ​ള​വി​ലാ​ണെ​ങ്കി​ലും അ​ട​ങ്ങി​യിട്ടുണ്ട്്. പ്രി​സ​ർ​വേ​...
വില്ലൻ ഹൃദ്രോഗം..! രാജ്യത്തെ മരണങ്ങളിൽ 28 ശതമാനവും ഹൃദ്രോഗം മൂലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ന്ന​​​തു ഹൃ​​​ദ്രോ​​​ഗബാ​​​ധ​​​യെത്തുട​​​ർ​​​ന്ന്. ക​​​ഴി​​​...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.

പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം എന്നിവ പ്രമേഹരോഗികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള...
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ അ​പ​ക​ട​മാ​ണ്.
നടത്തം ശീലമാക്കാം; സ്ട്രോക് സാധ്യത കുറയ്ക്കാം
തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം) ഉണ്ടാകുന്നത്. രക്തസഞ്ചാരം നിലയ്ക്കുന്നതോടെ തലച്ചോറിൽ ഓക്സിജനും...
കേശപരിചരണം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നീ​ണ്ട മു​ടി​ക​ളോ​ടു കൂ​ടി​യ ക​സ​വു​ടു​ത്ത സു​ന്ദ​രി​ക​ൾ കേ​ര​ള​ത്തി​ന്‍റെ ത​ന​തു ഭം​ഗി​യു​ടെ പ്ര​തീ​ക​മാ​ണല്ലോ.​ ന​ല്ല ക​റു​ത്ത നി​റ​മു​ള്ള, തി​ങ്ങി നി​റ​ഞ്ഞ, ...
കൊ​തു​കു​ക​ടി​യേ​ൽ​ക്കാ​തെ സൂ​ക്ഷി​ക്കാം
ചി​ക്കു​ൻ​ഗു​നി​യ, സി​ക്ക എ​ന്നീ വൈ​റ​സ് ബാ​ധ​ക​ൾ ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ഏ​റ്റ​വും സാ​ധാ​ര​ണ​യാ​യി ക​ണ്ടി​രു​ന്ന രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. ഈ ​മൂ​ന്നു രോ​ഗ​...
എല്ലുകളുടെ കരുത്തിനു സഹായകമായ ഭക്ഷണം
എ​ല്ലു​ക​ളു​ടെ കട്ടി​കു​റ​ഞ്ഞു ദു​ർ​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ പൊ​റോ​സി​സ്. എ​ല്ലു​ക​ളി​ൽ ദ്വാ​ര​ങ്ങ​ൾ വീ​ഴു​ന്നു. ഡെ​ൻ​സി​റ്റി കു​റ​ഞ്ഞു​വ​രു​ന...
ഹെ​പ്പ​റ്റൈ​റ്റി​സ്: രോ​ഗകാ​ര​ണ​ങ്ങ​ളും വ്യാ​പ​ന​ത്തി​ന്‍റെ വ​ഴി​ക​ളും
ശ​രീ​ര​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ശാ​ല​യാ​യ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന ഗു​ര​ത​ര​മാ​യ രോ​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ് ഹൈ​പ്പ​റ്റൈ​റ്റി​സ്. പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഹൈ​പ്പ...
മുഖക്കുരു: അറിയേണ്ടതെല്ലാം...
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക​മാ​യ മൃ​ദു​ല​ത ന​ൽ​കു​ക​യും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക...
എണ്ണ ആവർത്തിച്ചു ചൂടാക്കി ഉപയോഗിക്കരുത്
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​ർ​ത്ത വി​ഭ​വം രു​ചി​ക​രം. ക​റി​വെ​ച്ച മീ​നെ​ക്കാ​ൾ നാം ​വ​റു...
ഓണസദ്യ: സാത്വികം, പോഷകസമൃദ്ധം
എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളു​ടെ​യും അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് ന​ല്ല ഭ​ക്ഷ​ണം. പ്ര​ത്യേ​കി​ച്ചും ഓ​ണ​ത്തി​നു കൊ​യ്ത്തു​ത്സ​വ​ത്തിന്‍റെ മാ​നം കൂ​ടി​യു​ള്ള​തി​നാ​ൽ വി​ഭ​വ​...
പനി: രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ അ​പ​ക​ട​മാ​ണ്.

പ​നി​വ​ന്നാ​ൽ ഗു​രു​ത​ര​മാ​യ ...
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം, ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ളി​ൽ നി​ന്നു നമ്മെ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ​രീ​ര​ത്തി​നും ...
പാ​ദം വി​ണ്ടു​കീ​റ​ൽ
സ്ത്രീ-​പു​രു​ഷ ഭേ​ദ​മെ​ന്യേ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ഒ​രു ച​ർ​മ​രോ​ഗ​മാ​ണ് പാ​ദം വി​ണ്ടു​കീ​റ​ൽ. സ്ത്രീ-​പു​രു​ഷന്മാ​രെ ഒ​രു​പോ​ലെ ബാ​ധി​ക്കു​ന്ന ഈ ​രോ​ഗം ...
തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കാമോ ?
കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ആ​രോ​ഗ്യ​ക​രം. തി​ള​പ്പി​ച്ച വെ​ള​ള​ത്തി​ൽ പ​ച്ച​വെ​ള​ളം ക​ല​ർ​ത്തി തണുപ്പിക്കുന്നത് ആ...
ക​രു​തി​യി​രി​ക്ക​ണം, ന​ഖ​ങ്ങ​ളി​ലെ പൂ​പ്പ​ൽ​ബാ​ധ​യെ...
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി​ൻ എ​ന്ന മാം​സ്യ​ത്തി​നാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​വ​യാ​ണി​വ. ഇ...
വെപ്പുപല്ലുകളും നൂതനമാർഗങ്ങളും
അത്യാധുനികമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയം കൊണ്ട് ഡെന്‍റൽ ഇംപ്ലാന്റോളജിസ്റ്റ് നിങ്ങൾക്ക് ഉറപ്പുള്ള പുതിയ പല്ലുകൾ നൽകും!<...
വേണം, കൈയെത്തുംദൂരത്ത് ഒരു കഷണം ഇഞ്ചി...
64 ത​രം ക​റി​ക​ൾ​ക്കു പ​ക​രം​വ​യ്ക്കാ​ൻ ഇ​ഞ്ചി​ക്ക​റി മ​തി​യെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യും. അ​തു വാസ്തവം; ഇ​ഞ്ചി​യു​ടെ ആ​രോ​ഗ്യ​സി​ദ്ധി​ക​ളും പോ​ഷ​ക സി​ദ്ധി​ക​...
പല്ലിൽ കന്പിയിടുന്ന ചികിത്സ
എ​ന്‍റെ മ​ക​ൾ​ക്ക് പ​ല്ലി​ന് പൊ​ക്ക​മു​ണ്ട്. വി​ട​വു​ക​ളും ഉ​ണ്ട്. ഉ​റ​പ്പി​ച്ചു വ​യ്ക്കു​ന്ന ക​ന്പി​യിടു​ന്ന ചി​കി​ൽ​സ ചെ​യ്യ​ണം എ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞു. നാ...
വെണ്ടയ്ക്കാവലുപ്പം!
വെ​ണ്ട​യ്ക്ക​യി​ൽ പോ​ഷ​ക​ങ്ങ​ൾ ധാ​രാ​ള​ം. നാ​രു​ക​ൾ, വി​റ്റാ​മി​നു​ക​ളാ​യ എ, ​ബി, സി, ​ഇ, കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഇ​രു​ന്പ്, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം,...
ഹൃദയത്തിൽ സൂക്ഷിക്കാൻ ചില മാതളവിശേഷങ്ങൾ...
ആ​യു​ർ​വേ​ദ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന ഒ​രു ഒൗ​ഷ​ധ​സ​സ്യ​മാ​ണു മാ​ത​ളം. ഇ​തിന്‍റെ ഫ​ല​മാ​ണു മാ​ത​ള​നാ​ര​ങ്ങ. ഹി​ന്ദി​യി​ൽ അ​നാ​ർ എ​ന്നു പേ​ര്. രു​ചി​ക​ര...
സോറിയാസിസ്: തെറ്റിദ്ധാരണകൾ അകറ്റാം
16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടികളെ ബാ​ധി​ക്കു​ന്ന ച​ർ​മ​രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് സോ​റി​യാ​സി​സ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ
മാനസിക സമ്മർദം, അണുബാധ, മരുന്നുകൾ... കാരണങ്ങൾ പലത്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ​ത്തു​ല്ല​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ പ​ല​പ്പോ​ഴും രോ​ഗ​പീ​ഡ...
ആരോഗ്യരക്ഷ കർക്കിടകത്തിൽ (തുടർച്ച)
ആരോഗ്യരക്ഷ
ദഹനശക്തിയെ വർധിപ്പിക്കുന്നതും വാത-പിത്ത-കഫങ്ങളെ ശമിപ്പിക്കുന്നതുമായ എല്ലാ ആഹാര വിഹാര ഒൗഷധങ്ങളും ഈമാസത്തിൽ ശീലിക്കേണ്ടതാണ്. ശരീരബലം ക്ര...
തുടക്കത്തിലേ ചികിത്സിക്കാം, ചെലവു കുറയ്ക്കാം
പ​ല്ലി​ന്‍റെ ചി​കി​ത്സയ്ക്കും ക​ണ്ണി​ന്‍റെ ചി​കി​ത്സയ്ക്കും ലോ​ക​ത്തി​ൽ എ​വി​ടെ​യാ​ണെ​ങ്കി​ലും ചെല​വ് കൂ​ടു​ത​ലാ​ണ്. ഇ​തി​ൽ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​യ​തി​നാ​ൽ ...
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​ന്പ്് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​...
ഉൗട്ടിയുറപ്പിക്കാം അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യം
ലോക മുലയൂട്ടല്‍ വാരത്തിന്‌ തുടക്കം

അ​​​മ്മ​​​യു​​​ടെ​​​യും കു​​​ഞ്ഞി​​​ന്‍റെ​​​യും ആ​​​രോ​​​ഗ്യം ഉൗ​​​ട്ടി ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.
പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം എന്നിവ പ്രമേഹരോഗികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും സ്വ...
കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും വെണ്ടയ്ക്ക
വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഇ​രു​ന്പ്, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യും...
ആരോഗ്യരക്ഷ കർക്കിടകത്തിൽ
ഇരുൾമൂടിയ ആകാശവും ആടിത്തിമർത്തുപെയ്യുന്ന മഴയും, വിരുന്നിനെത്തുന്ന ദിരുതങ്ങളും, രോഗങ്ങളും നിരഞ്ഞ കർക്കിടകമാസത്തെ "പഞ്ഞക്കർക്കിടകം’ എന്നാണു പഴമക്കാർ വിശേഷിപ്പിച്...
രക്തസമ്മർദ്ദം കുറയ്ക്കൂ, ഹൃദയത്തെ സംരക്ഷിക്കൂ...
കേരളത്തിലെ ജനങ്ങളിൽ 12%-ത്തോളം പേർക്ക് രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങൾ മൂലമുള്ള തകരാറുകളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാറിവരുന്ന ജീവിതശൈലിയാണ് ഇതിന് ...
സ്തനാർബുദം-തെറ്റിദ്ധാരണകളും യാഥാർഥ്യങ്ങളും
തെ​റ്റി​ദ്ധാ​ര​ണ 1 - പ്രാ​യ​മാ​യ സ്ത്രീ​ക​ളി​ൽ മാ​ത്ര​മാ​ണ് സ്ത​നാ​ർ​ബു​ദം ക​ണ്ടു​വ​രു​ന്ന​ത്

വാ​സ്ത​വം - എ​ല്ലാ സ്ത്രീ​ക​ൾ​ക്കും സ്ത​നാ​ർ​ബു​ദ​സാ​ധ...
ഹൃദയാരോഗ്യത്തിനു പപ്പായ
* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ...
കർക്കടക ചികിത്സ എന്ന ജീവിതചര്യ
ക​ടു​ത്ത വേ​ന​ലി​നു​ശേ​ഷം വ​രു​ന്ന മ​ഴ​ക്കാ​ല​വും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​വ​രു​ന്ന ക​ർ​ക്കട​ക ചി​കി​ത്സ​യും കേ​ര​ള​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു...
ഹോമിയോ മരുന്നുകൾ സൂക്ഷിക്കുന്പോൾ...
1. ഹോ​മി​യോ​പ്പ​തി രോ​ഗ​ത്തെ മാ​ത്രം ചി​കി​ത്സി​ക്കു​ന്ന ചി​കി​ത്സാ​വി​ധി​യ​ല്ല, മ​റി​ച്ച് ഒ​രു വ്യ​ക്തി​യു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​യു​ടെ ഏ​റ്റ​ക്കു​റ​ച...
LATEST NEWS
ഗുരുവായൂരിൽ വിശ്വാസികളായ എല്ലാവർക്കും പ്രവേശനം നൽകണമെന്ന് സി.എൻ.ജയദേവൻ എംപി
സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽനി​ന്നു വീ​ണ വി​ദ്യാ​ർ​ഥി​നിക്ക് ചികിത്സ നിഷേധിച്ചെന്ന് പോലീസ്
ഡൽഹിയിലെ കമല മാർക്കറ്റിൽ തീപിടിത്തം
ട്രംപ് ഡി​എം​സെ​ഡ് മേഖല സന്ദർശിക്കാൻ ഒരുങ്ങുന്നു
ജീവന് ഭീഷണി ഉണ്ടെന്ന് കാരാട്ട് റസാഖ് എംഎൽഎ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.