Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


കെണിയൊരുക്കുന്ന കളിക്കൂട്ട്
സ്കൂ​​ളി​​ൽ​​നി​​ന്നു തി​​രി​​ച്ചെ​​ത്തി​​യാ​​ൽ ഉ​​ട​​ൻ ആ​​ഹ്ലാ​​ദ് (യ​​ഥാ​​ർ​​ഥ പേ​​ര​​ല്ല) ഒ​​റ്റ​​യോ​​ട്ട​​മാ​​ണു പ​​ഠ​​ന​​മു​​റി​​യി​​ലേ​​ക്ക്. പ​​ഠി​​ക്കാ​​നു​​ള്ള ആ​​വേ​​ശ​​ത്തി​​നു​​ള്ള ഓ​​ട്ട​​മാ​​ണെ​​ന്നു ക​​രു​​തി​​യാ​​ൽ തെ​​റ്റി. പ​​ഠ​​ന​​മു​​റി​​യി​​ൽ വ​​ച്ചി​​രി​​ക്കു​​ന്ന കം​​പ്യൂ​​ട്ട​​റി​​നു മു​​ന്നി​​ലേ​​ക്കാ​​ണ് ഓ​​ട്ടം. കം​​പ്യൂ​​ട്ട​​ർ ഓ​​ണ്‍ ചെ​​യ്ത​​തി​​നു ശേ​​ഷ​​മാ​​ണ് ഈ ​​എ​​ട്ടാം ക്ലാ​​സു​​കാ​​ര​​ൻ യൂ​​ണി​​ഫോം വ​​രെ മാ​​റു​​ന്ന​​ത്. കം​​പ്യൂ​​ട്ട​​ർ-​​വീ​​ഡി​​യോ ഗെ​​യിം ആ​​ണ് ആ​​ഹ്ലാ​​ദി​​നു ഹ​​രം. മ​​ണി​​ക്കൂ​​റു​​ക​​ൾ കം​​പ്യൂ​​ട്ട​​റി​​നു മു​​ന്നി​​ലി​​രു​​ന്നു ഗെ​​യിം ക​​ളി​​ച്ചാ​​ലും അ​​വ​​നു മ​​തി​​യാ​​കി​​ല്ല. അ​​ല്പ​​സ​​മ​​യം വീ​​ണു​​കി​​ട്ടി​​യാ​​ൽ ഉ​​ട​​ൻ അ​​വ​​ൻ കം​​പ്യൂ​​ട്ട​​റി​​നു മു​​ന്നി​​ലെ​​ത്തും.

കൂ​​ട്ടു​​കാ​​രെ കാ​​ണു​​ന്പോ​​ഴും സ്കൂ​​ളി​​ലേ​​ക്കു​​ള്ള ബ​​സ് യാ​​ത്ര​​യി​​ലു​​മെ​​ല്ലാം അ​​വ​​ന്‍റെ പ്ര​​ധാ​​ന ച​​ർ​​ച്ചാ​​വി​​ഷ​​യ​​ങ്ങ​​ളി​​ലൊ​​ന്ന് ഈ ​​ഗെ​​യി​​മു​​ക​​ളാ​​ണ്.

കം​​പ്യൂ​​ട്ട​​റി​​നു മു​​ന്നി​​ൽ മ​​ക​​ന്‍റെ ച​​ട​​ഞ്ഞു​​കൂ​​ടി​​യു​​ള്ള ഇ​​രി​​പ്പു കൂ​​ടി​​യ​​പ്പോ​​ഴാ​​ണ് ഇ​​തു തീ​​ക്ക​​ളി​​യാ​​ണെ​​ന്ന് അ​​വ​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കു തോ​​ന്നി​​ത്തു​​ട​​ങ്ങി​​യ​​ത്. പു​​റ​​ത്തു കൂ​​ട്ടു​​കാ​​ർ​​ക്കൊ​​പ്പം ക​​ളി​​ക്കാ​​ൻ പോ​​കാ​​നും അ​​വ​​നി​​പ്പോ​​ൾ താ​​ത്പ​​ര്യം തീ​​രെ​​യി​​ല്ല. മാ​​താ​​പി​​താ​​ക്ക​​ൾ നി​​ർ​​ബ​​ന്ധി​​ച്ചു പ​​റ​​ഞ്ഞു​​വി​​ട്ടാ​​ലും അ​​ല്പം ക​​ഴി​​യു​​ന്പോ​​ൾ ക​​ളി നി​​ർ​​ത്തി അ​​വ​​ൻ വീ​​ണ്ടും കം​​പ്യൂ​​ട്ട​​റി​​നു മു​​ന്നി​​ലെ​​ത്തും. ആ​​ദ്യ​​മൊ​​ക്കെ മ​​ക​​ന്‍റെ കം​​പ്യൂ​​ട്ട​​ർ​​പ്രേ​​മ​​ത്തി​​ൽ ആ ​​ര​​ക്ഷാ​​ക​​ർ​​ത്താ​​ക്ക​​ൾ​​ക്ക് അ​​ഭി​​മാ​​ന​​മാ​​ണു തോ​​ന്നി​​യ​​ത്. മ​​ക​​ൻ ഐ​​ടി ജീ​​നി​​യ​​സ് ആ​​കാ​​നു​​ള്ള പു​​റ​​പ്പാ​​ടാ​​ണെ​​ന്ന് അ​​വ​​ർ സ്വ​​പ്നം​​ക​​ണ്ടു. മ​​റ്റു​​ള്ള​​വ​​രോ​​ടു മ​​ക​​ന്‍റെ കം​​പ്യൂ​​ട്ട​​ർ ഉ​​പ​​യോ​​ഗ​​ത്തി​​ലു​​ള്ള മി​​ക​​വി​​നെ​​ക്കു​​റി​​ച്ച് അ​​വ​​ർ അ​​ഭി​​മാ​​ന​​ത്തോ​​ടെ പ​​റ​​യു​​മാ​​യി​​രു​​ന്നു.

ഗെ​​യിം ഭ്ര​​മം

എ​​ന്നാ​​ൽ, ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​തോ​​ടെ കാ​​ര്യ​​ങ്ങ​​ൾ പ​​ന്തി​​യ​​ല്ലെ​​ന്ന് ആ ​​മാ​​താ​​പി​​താ​​ക്ക​​ൾ തി​​രി​​ച്ച​​റി​​ഞ്ഞു. വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളോ​​ടു​​ള്ള അ​​മി​​ത​​മാ​​യ ഭ്ര​​മ​​മാ​​ണു മ​​ക​​നെ പി​​ടി​​കൂ​​ടി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു വൈ​​കാ​​തെ അ​​വ​​ർ​​ക്കു മ​​ന​​സി​​ലാ​​യി. ഗെ​​യിം ക​​ളി​​ക്കു​​ന്ന​​തി​​ൽ​​നി​​ന്ന് അ​​വ​​നെ വി​​ല​​ക്കി​​യാ​​ൽ ആ​​കെ അ​​സ്വ​​സ്ഥ​​നാ​​കു​​ന്ന സ്ഥി​​തി​​യാ​​യി. പ​​ഠ​​ന​​വും താ​​ളം​​തെ​​റ്റി​​ത്തു​​ട​​ങ്ങി. മ​​ക​​ന്‍റെ മാ​​റ്റ​​ത്തി​​ൽ ആ​​കു​​ല​​രാ​​യി ക​​ഴി​​യു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ആ​​രോ ഉ​​പ​​ദേ​​ശി​​ച്ച​​ത​​നു​​സ​​രി​​ച്ചു മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലെ ഒ​​രു കൗ​​ണ്‍​സ​​ലിം​​ഗ് സെ​​ന്‍റ​​റി​​ലേ​​ക്ക് ആ​​ഹ്ലാ​​ദി​​നെ​​യു​​മാ​​യി മാ​​താ​​പി​​താ​​ക്ക​​ൾ എ​​ത്തി​​യ​​ത്. ആ​​ഴ്ച​​ക​​ൾ നീ​​ണ്ട കൗ​​ണ്‍​സ​​ലിം​​ഗി​​നൊ​​ടു​​വി​​ൽ അ​​വ​​ന്‍റെ മ​​ന​​സി​​ൽ വേ​​രു​​റ​​ച്ചി​​രു​​ന്ന ഗെ​​യിം ഭ്രാ​​ന്തി​​നെ പി​​ഴു​​തെ​​റി​​യാ​​നാ​​യി, പ​​തി​​യെ പ​​തി​​യെ അ​​വ​​ന്‍റെ പ്ര​​സ​​രി​​പ്പ് തി​​രി​​ച്ചെ​​ത്തി. ഇ​​തി​​നി​​ടെ, പി​​താ​​വ് അ​​വ​​ൻ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന കം​​പ്യൂ​​ട്ട​​ർ വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ചു. ഡ​​സ​​ൻ ക​​ണ​​ക്കി​​നു വീ​​ഡി​​യോ-​​കം​​പ്യൂ​​ട്ട​​ർ ഗെ​​യി​​മു​​ക​​ളാ​​ണ് അ​​തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. അ​​തു വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ച ആ ​​പി​​താ​​വി​​നു ന​​ടു​​ക്ക​​മാ​​ണു​​ണ്ടാ​​യ​​ത്. ഏ​​താ​​ണ്ട് ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം ഗെ​​യി​​മു​​ക​​ളു​​ടെ​​യും വി​​ഷ​​യം യു​​ദ്ധ​​വും വെ​​ടി​​വ​​യ്പും പ​​ക​​രം​​വീ​​ട്ട​​ലു​​മൊ​​ക്കെ​​യാ​​ണ്. ഡെ​​വി​​ളി​​നെ ക​​ഥാ​​പാ​​ത്ര​​മാ​​ക്കി​​യ പ​​ല ഗെ​​യി​​മു​​ക​​ളും ഇ​​ക്കൂ​​ട്ട​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു.


ഡെ​​വി​​ൾ കെ​​ണി

ഇ​​ത് ആ​​ഹ്ലാ​​ദി​​ൽ ഒ​​തു​​ങ്ങു​​ന്ന ക​​ഥ​​യ​​ല്ല, ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള കു​​ട്ടി​​ക​​ളു​​ടെ മു​​ന്നി​​ൽ പ​​തി​​യി​​രി​​ക്കു​​ന്ന അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​ണി​​ത്. മ​​നഃ​​ശാ​​സ്ത്ര​​ജ്ഞ​​രും ശി​​ശു​​രോ​​ഗ വി​​ദ​​ഗ്ധ​​രും മ​​ത​​നേ​​താ​​ക്ക​​ളു​​മൊ​​ക്കെ പ​​ല​​വ​​ട്ടം മു​​ന്ന​​റി​​യി​​പ്പു​​ക​​ൾ ന​​ല്കി​​ക്ക​​ഴി​​ഞ്ഞു. കം​​പ്യൂ​​ട്ട​​ർ- വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളോ​​ടു​​ള്ള പ്ര​​തി​​പ​​ത്തി പ​​ല​​പ്പോ​​ഴും കു​​ട്ടി​​ക​​ളെ മാ​​ന​​സി​​ക സം​​ഘ​​ർ​​ഷ​​ങ്ങ​​ളി​​ലേ​​ക്കും അ​​ടി​​മ​​ത്ത​​ത്തി​​ലേ​​ക്കും ന​​യി​​ക്കു​​ക​​യാ​​ണ്. വീ​​ഡി​​യോ ഗെ​​യിം മാ​​ർ​​ക്ക​​റ്റി​​ൽ ആ​​ഗോ​​ള ഭീ​​മ​​ൻ​​മാ​​രാ​​യ ക​​ന്പ​​നി​​ക​​ൾ ത​​ന്നെ​​യു​​ണ്ട്. ദി​​നം​​പ്ര​​തി ഇ​​ങ്ങ​​നെ ലോ​​ക​​ത്തി​​ന്‍റെ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലും പു​​തി​​യ പു​​തി​​യ വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ൾ പു​​റ​​ത്തി​​റ​​ങ്ങു​​ന്നു. എ​​ന്നാ​​ൽ, ഇ​​വ​​യി​​ൽ ന​​ല്ലൊ​​രു ശ​​ത​​മാ​​ന​​ത്തി​​ന്‍റെ​​യും വി​​ഷ​​യ​​വും ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളും നെ​​ഗ​​റ്റീ​​വ് ചി​​ന്താ​​ഗ​​തി​​ക​​ൾ വ​​ള​​ർ​​ത്തു​​ന്ന​​വ​​യാ​​ണ്.
ഡെ​​വി​​ളി​​നെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​ക്കി​​യും സാ​​ത്താ​​നി​​ക​​മാ​​യ ആ​​ശ​​യ​​ങ്ങ​​ൾ വി​​ഷ​​യ​​മാ​​ക്കി​​യു​​മൊ​​ക്കെ​​യാ​​ണു പ​​ല വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളും പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​ത്. ഇ​​തൊ​​ന്നും ശ്ര​​ദ്ധി​​ക്കാ​​തെ​​യാ​​ണു മാ​​താ​​പി​​താ​​ക്ക​​ൾ കു​​ട്ടി​​ക​​ൾ​​ക്ക് ഇ​​വ​​യൊ​​ക്കെ വാ​​ങ്ങി ന​​ല്കു​​ന്ന​​ത്. കു​​ട്ടി​​ക​​ൾ ഇ​​ന്‍റ​​ർ​​നെ​​റ്റി​​ൽ​​നി​​ന്നും മ​​റ്റും ഇ​​വ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തെ​​ടു​​ക്കു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ട്.

കു​​ഞ്ഞു​​മ​​ന​​സു​​ക​​ളി​​ൽ

കു​​ട്ടി​​ക​​ളു​​ടെ മ​​നോ​​ഭാ​​വ​​ങ്ങ​​ളും ചി​​ന്താ​​ഗ​​തി​​ക​​ളു​​മൊ​​ക്കെ ഉ​​റ​​യ്ക്കു​​ന്ന പ്രാ​​യ​​ത്തി​​ൽ ഇ​​ത്ത​​രം ആ​​ശ​​യ​​ങ്ങ​​ളും സ​​ന്ദേ​​ശ​​ങ്ങ​​ളും അ​​വ​​രി​​ലേ​​ക്ക് അ​​ടി​​ച്ചേ​​ൽ​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​ത് എ​​ത്ര​​ത്തോ​​ളം അ​​പ​​ക​​ട​​ക​​ര​​മാ​​യി​​രി​​ക്കു​​മെ​​ന്ന​​തു പ​​റ​​യേ​​ണ്ട​​തി​​ല്ല. വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ലെ കു​​ട്ടി​​ക​​ൾ​​ക്കി​​ട​​യി​​ൽ വ​​ൻ സ്വാ​​ധീ​​നം നേ​​ടാ​​ൻ ക​​ഴി​​ഞ്ഞി​​ട്ടു​​ള്ള പ​​ല വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളി​​ലും ഒ​​ളി​​ച്ചി​​രി​​ക്കു​​ന്ന അ​​പ​​ക​​ട​​ങ്ങ​​ൾ ഈ ​​രം​​ഗ​​ത്തു പ​​ഠ​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന വി​​ദ​​ഗ്ധ​​ർ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​ട്ടു​​ണ്ട്. സാ​​ത്താ​​ൻ​​പ്രേ​​മി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള തി​ന്മ​യു​​ടെ ശ​​ക്തി​​ക​​ൾ വി​​നോ​​ദ വ്യ​​വ​​സാ​​യ​​ത്തെ ആ​​ശ​​യ​​പ്ര​​ചാ​​ര​​ണ​​ത്തി​​നു ശ​​ക്ത​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ടെ​​ന്നു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ൾ ഇ​​തി​​നോ​​ടു ചേ​​ർ​​ത്തു വാ​​യി​​ക്കു​​ന്പോ​​ഴാ​​ണു കു​​ട്ടി​​ക​​ളു​​ടെ മു​​ന്നി​​ലൊ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന കെ​​ണി​​ക​​ളു​​ടെ ആ​​ഴം വ്യ​​ക്ത​​മാ​​കു​​ന്ന​​ത്. വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളെ​​ല്ലാം കു​​ഴ​​പ്പ​​ങ്ങ​​ളാ​​ണെ​​ന്ന​​ല്ല ഇ​​ത് അ​​ർ​​ഥ​​മാ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ഈ ​​രം​​ഗ​​ത്തു വി​​വേ​​ക​​പൂ​​ർ​​വ​​മു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളും ജാ​​ഗ്ര​​ത​​യും വേ​​ണ​​മെ​​ന്നു ചു​​രു​​ക്കം. (തു​​ട​​രും)

ജോൺസൺ പൂവന്തുരുത്ത്

വേരുകളാഴ്ത്തി കുട്ടിക്കടത്ത് സംഘങ്ങള്‍
ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ച​ന്ത​യി​ൽ യു​വ​തി​ക്ക് ത​ന്‍റെ കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ടു. വി​ര​ലി​ൽ തൂ​ങ്ങി​ന​ട​ന്ന പൊ​ന്നോ​മ​ന​യെ അ​വി​ടെ​യെ​ല്ലാം തി​ര​ക്കി. ...
ഭൂമിക്ക് അവകാശമില്ലാത്തവര്‍
യു​ദ്ധ​വും പ​ട്ടി​ണി​യും ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ളു​ം നി​മി​ത്തം സ്വ​ന്തം നാ​ടും വീ​ടും​വി​ട്ട് അ​ല​യു​ന്ന മ​നു​ഷ്യ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഐ​ക്യ​...
ഒ​രു കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​പ്പോ​ൾ
ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ടാ​ക്സി ഡ്രൈ​വ​ർ ഗോ​പി കൊ​ല​ക്കേ​സി​ന്‍റെ വി​ചാ​ര​ണ നാ​ഗ്പൂ​ർ സി​ബി​ഐ കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ സാ​ക്ഷി​ക​ൾ​ക്കൊ​പ്പം ...
കേന്ദ്രം പണം വാരുന്നു
ലോ​ക​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല പ​കു​തി​യി​ൽ താ​ഴെ​യാ​യി. പ​ക്ഷേ, ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു വി​ല കു​റ​യു​ന്നി​ല്ല.​ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​...
താരമായി ശിവഗംഗ
സ​ന്തോ​ഷ​ത്തോ​ടെ ഒ​രു കാ​ര്യം അ​റി​യി​ക്ക​ട്ടെ... ഇ​ന്ന​ലെ ഫേ​സ്ബു​ക്കി​ൽ ക​ണ്ട ശി​വ​ഗം​ഗ എ​ന്ന മോ​ളാ​ണ് രാ​ജേ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​രയുടെ നി​ർ​മാണത്തിൽ ന​വാ​...
നാലാം തൂണിലെ രക്തസാക്ഷികള്‍
പ​തി​വു​പോ​ലെ പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു 35കാ​ര​നാ​യ ധ​ർ​മേ​ന്ദ്ര​സിം​ഗ്. തി​രി​കെ വ​രും​വ​ഴി പാ​ത​യോ​ര​ത്തെ ത​ട്ടു​ക​ട​യി​ൽ നി​ന്നൊ​രു ച...
ബി​ജുവാണ് ഹീറോ
നാ​ട​ക രം​ഗ​ത്തു​നി​ന്നു മി​നി​സ്ക്രീ​നി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ സ്വീ​ക​ര​ണ​മു​റി​യി​ൽ എ​ത്തി​യ ബി​ജു സോ​പാ​നം ഇ​ന്നു ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ ശ്ര​ദ്ധേ​...
യൂണിയനു മുന്നില്‍ പോലീസും മുട്ടുകുത്തി
കോ​ഴി​ക്കോ​ട് പോ​ലീ​സ് ക്ല​ബ്ബി​ലേ​ക്ക് കം​പ്യൂ​ട്ട​റു​ക​ൾ ഇ​റ​ക്കി​യ പോ​ലീ​സി​നോ​ടും പി​ടി​ച്ചു​വാ​ങ്ങി നോ​ക്കു​കാ​ശ്. പോ​ലീ​സു​കാ​ർ കം​പ്യൂ​ട്ട​ർ ഇ​...
പണി ബംഗാളിക്ക്; പണം മലയാളിക്ക്‌
യ​ന്ത്രം ക​മ്യൂ​ണി​സ്റ്റ് ചൈ​ന​യു​ടേ​തോ റ​ഷ്യ​യു​ടേ​തോ എ​ന്ന​തൊ​ന്നും നോ​ക്കു​കൂ​ലി​യി​ൽ വി​ഷ​യ​മാ​കു​ന്നി​ല്ല. ക​ണ്ണു​രു​ട്ട​ലി​ലും കൈ​യൂ​ക്കി​ലും ...
ആനയ്ക്കും ചൂലിനുമില്ല ആനുകൂല്യം
നോ​ക്കു​കൂ​ലി​യെ അ​ളി​ഞ്ഞ സം​സ്കാ​ര​മെ​ന്നു വി​ശേ​ഷി​പ്പി​ച്ച​ത് മ​ന്ത്രി ജി ​സു​ധാ​ക​ര​നാ​ണ്. കൈ ​കെ​ട്ടി കാ​ഴ്ച​ക്കാ​രാ​യി നി​ന്ന​ശേ​ഷം കൂ​ലി പി​ടി​ച്ചു​...
മെ​ട്രോ കു​തി​പ്പി​ന് കി​ത​പ്പ്
മെ​ട്രോ ട്രാ​ക്കി​ലാ​യി​ട്ട് എ​ണ്‍​പ​തു ദി​ന​രാ​ത്ര​ങ്ങ​ൾ പി​ന്നി​ട്ടു. കൊ​ച്ചി​യു​ടെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​നു വേ​ഗം പ​ക​രു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച മെ​...
ഒാണം അടിപൊളിയാക്കാൻ ടൂറിസം വകുപ്പ്
കോ​ട്ട​യം: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത ടൂറി​സം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ടൂറി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന "നാ​ട്ടി​ൻ​പു​റ​...
ജൂലൈയിലെ രണ്ടു മരണങ്ങള്‍
ക​ണ്ണൂ​രി​ൽ ദു​രൂ​ഹ​ത​യു​ടെ ജൂ​ലൈ ആ​ണ് ക​ട​ന്നു​പോ​യ​ത്. ഒ​രേ കോ​ള​ജി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മ​ര​ണ​മാ​ണ് ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ൽ ക​ഴി​ഞ്ഞ മാ​സ...
ഈ ​ക​ട​വി​നൊ​രു ​കഥ പ​റ​യാ​നു​ണ്ട്
ക​ട​വ് ഒ​രു കൂ​ട്ടാ​യ്മ​യു​ടെ പേ​രാ​ണ്. തൃ​ശൂ​ർ ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ണം മു​ട​ക്കി ന​ന്നാ​ക്കി​യെ​ടു​ത്ത ഒ​രു കു​ള​ക്ക​ട​വി​ന്‍...
അച്ഛാ ദിന്‍ വന്നു അംബാനിമാര്‍ക്ക്‌
യു​​പി​​എ സ​​ർ​​ക്കാ​​ർ ഇ​​ന്ത്യ ഭ​​രി​​ച്ചി​​രു​​ന്ന കാ​​ല​​ത്തു പെ​​ട്രോ​​ൾ, ഡീ​​സ​​ൽ, പാ​​ച​​ക​​വാ​​ത​​ക വി​​ല വർ​​ധി​​പ്പി​​ച്ച​​പ്പോ​​ൾ അ​​തി​​നെ​​തി​​രേ ബ...
പ​റ​ന്നെ​ത്തു​ന്ന ല​ഹ​രി
നെ​ടു​ന്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം​വ​ഴി കൊ​ച്ചി​യി​ലേ​ക്കു ല​ഹ​രി​മ​രു​ന്നു​ക​ൾ പ​റ​ന്നെ​ത്തു​ന്നു. ക​ണ്ണും കാ​തും കൂ​ർ​പ്പി​ച്ചു വി​വി​ധ സ​ർ​ക്ക...
കാഴ്ചയുടെ ചരിത്രം കണ്ണടയ്ക്കുന്നില്ല
അ​യി​രം വാ​ക്കു​ക​ളേ​ക്കാ​ൾ മ​ന​സി​ൽ പ​തി​യാ​ൻ ഒ​രു ഫോ​ട്ടോ​യ്ക്കു ക​ഴി​യു​മെ​ന്നാ​ണ്് ചൊ​ല്ല്. അ​നേ​കാ​യി​രം പേ​ർ ല​ക്ഷ​ക്ക​ണ​ക്കി​നു ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്ത...
പുതുച്ചേരി റിസോര്‍ട്ടും 19 എംഎല്‍എമാരും ഇവിടെ പരമസുഖം....
ജ​ന​പ്ര​തി​നി​ധി​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ മ​ന​സു​മാ​റി മ​റു​ക​ണ്ടം ചാ​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ റി​സോ​ർ​ട്ടു​വാ​സം നി​ർ ബ​ന്ധം. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്...
ആ​ന​ക​ളു​ടെ കൂ​ട്ടു​കാ​രി
ബം​ഗ​ളൂരു​വി​ലെ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ ഇ ​ഫോ​ർ എ​ലി​ഫ​ന്‍റ് എ​ന്ന് പ​ഠി​ച്ച​പ്പോ​ൾ ആ​ന​യു​ടെ ചി​ത്രം ക​ണ്ട് സ്വ​പ്ന എ​ന്ന പെ​ണ്‍​കു​...
ബ്ലൂവെയ്‌ലിനെ കളിച്ചു തോല്‍പിക്കാനോ!
മ​​ര​​ണ​​ത്തെ​​യും വേ​​ദ​​ന​​യെ​​യും തോ​​ൽ​​പി​​ക്കാ​​നാ​​ണ് ക​​ളി.. - വി​​വാ​​ദ​​മാ​​യ ബ്ലൂ​​വെ​​യ്ൽ ഗെ​​യിം ക​​ളി​​ക്കു​​ന്ന കാ​​ര്യം ഫേ​​സ്ബു​​ക്കി​​ൽ പോ​​...
സ്വ​ന്തം കു​ഞ്ഞി​നെ മ​റ​ക്കു​ന്ന ഭ്ര​മം!
2010 മേ​​യി​​ൽ ദ​​ക്ഷി​​ണ കൊ​​റി​​യ​​യി​​ൽ​​നി​​ന്നു പു​​റ​​ത്തു​​വ​​ന്നൊ​​രു വാ​​ർ​​ത്ത ലോ​​ക​​ത്തെ ഞെ​​ട്ടി​​ച്ചു. വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ൾ സൃ​​ഷ്ടി​​...
തി​ന്മ​യു​​ടെ ചൂ​​ണ്ട​​യി​​ൽ ഇ​​ര ത​​യാ​​ർ!
ഒ​​രു നേ​​ര​​ന്പോ​​ക്ക് ആ​​യി​​ട്ടു ക​​ട​​ന്നു​​വ​​രും, പി​​ന്ന​​തു നേ​​ര​​ല്ലാ​​താ​​കും, പി​​ന്നൊ​​ന്നി​​നും നേ​​ര​​മി​​ല്ലാ​​താ​​കും, ഒ​​ടു​​വി​​ൽ നേ​​ര​​മെ...
കു​ട്ടി​ക്കൈ​ക​ളി​ലെ മൊ​ബൈ​ൽ സ്മാ​ർ​ട്ട​ല്ലേ!
കു​​റെ​​നാ​​ൾ മു​​ന്പ് സ്വീ​​ഡ​​നി​​ൽ​​നി​​ന്ന് ഒ​​രു സം​​ഭ​​വം മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു: വേ​​ൾ​​ഡ് ഓ​​ഫ് വി​​ച്ച്ക്രാ​​ഫ്റ്റ് എ...
കെണിയൊരുക്കുന്ന കളിക്കൂട്ട്
സ്കൂ​​ളി​​ൽ​​നി​​ന്നു തി​​രി​​ച്ചെ​​ത്തി​​യാ​​ൽ ഉ​​ട​​ൻ ആ​​ഹ്ലാ​​ദ് (യ​​ഥാ​​ർ​​ഥ പേ​​ര​​ല്ല) ഒ​​റ്റ​​യോ​​ട്ട​​മാ​​ണു പ​​ഠ​​ന​​മു​​റി​​യി​​ലേ​​ക്ക്. പ​​ഠി​​ക്കാ...
ത​ട്ടി​പ്പു​ക​ളു​ടെ ലോ​കം
ത​ട്ടി​പ്പു​ക​ളു​ടെ​യും ഇ​തി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ​യും എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. ഇ​തി​നു കാ​ര​ണ​മെ​ന്തെ​ന്ന ചോ​ദ്യ​ത്തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​രം...
സംഗീതം...ജോണ്‍സണ്‍
വീ​ശ​യ​ടി​ക്കു​ക​യാ​യി​രു​ന്നി​ല്ല ആ ​കാ​റ്റ്. കാ​റ്റി​ൽ പ​ല​തും ആ​ടി​ക്ക​ളി​ക്കു​മെ​ങ്കി​ലും കാ​റ്റ് ആ​ടി വ​രു​ന്ന​ത് പു​തു​മ​യു​ള​ള കാ​ഴ്ച​യാ​യി​രു​ന്നു. ആ​ടി...
അന്വേഷണം തമിഴ്‌നാട്ടിലാണ്....
തമിഴ്നാട് സ്വദേശി താണുമലയന്‍റെ കൊലപാതകം സ്വാഭാവിക മരണമായി എഴുതിത്തള്ളപ്പെടാതെ പോയത് കേരള പോലീസിന്‍റെ അന്വേഷണ മികവുകൊണ്ട് മാത്രം. കൊലപാതകത്തിന് കാരണം മ​ദ്യം വാ​...
താരം മുളയ്ക്കാതെ തമിഴകം
കാ​ത്തു​കാ​ത്ത് ക​ണ്ണു​ക​ഴ​ച്ചു​ക​ഴി​യു​ന്പോ​ൾ ആ​രാ​യാ​ലും അ​പ്പ​ണി നി​ർ​ത്തും. ത​മി​ഴ​ക​ത്തും സം​ഭ​വി​ച്ച​ത് അ​താ​ണ്. എ​ഐ​എഡി​എം​കെ​യു​ടെ നെ​ടും​തൂ​ണും അ​വ​സാ...
കൊല്ലുന്ന കളികള്‍...
മുംബൈയിൽ അന്ധേരി​യി​ലെ ആ ​കു​ടും​ബ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം 2017 ജൂ​ലൈ 29 ശ​പി​ക്ക​പ്പെ​ട്ട ശ​നി​യാ​ഴ്ച​യാ​ണ്. സ്നേ​ഹ​ധ​ന​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ പ്രി​...
തി​രി​ച്ചു​വ​രു​ന്ന കരിന്പനക്കാലം
ക​രി​ന്പ​ന, ഒ​രാ​യി​രം വ​ർ​ഷം ആ​യു​സു​ള്ള മ​രം. ജന്മാ​ന്ത​ര​ങ്ങ​ളു​ടെ ഇ​ളം​വെ​യി​ലി​ൽ തു​ന്പി​ക​ൾ പ​റ​ന്ന​ല​ഞ്ഞ് അ​തി​നു​ചു​റ്റും ത​പ​സി​രു​ന്നു. മ​ഞ്ഞും മ​ഴ​യു...
തകർത്ത്, തിമിർത്ത് മെ​ട്രോ
മ​ല​യാ​ളി​യു​ടെ ഗ​താ​ഗ​ത സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ പു​തു​ച​രി​ത്രം​കു​റി​ച്ച മെ​ട്രോ ട്രാ​ക്കി​ലാ​യി​ട്ട് ഇ​തു ര​ണ്ടാം മാ​സം. ദി​ന​വും ആ​യി​ര​ക​ണ​ക്കി​നു​പേ​രെ ...
പച്ചപ്പിന്റെ കാന്‍വാസില്‍ ഒരു മഴയാത്ര
പ​ച്ച​പ്പി​ന്‍റെ താ​ഴ്‌വര​യി​ലേ​ക്ക് മ​ഴ​യ്ക്കൊ​പ്പം ഒ​രു യാ​ത്ര​യാ​യാ​ലോ... പ്ര​കൃ​തി​യു​ടെ പാ​ട്ടി​ൽ മ​ഴ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി പെ​യ്തി​റ​ങ്ങു​ന്ന നി​ല​ന...
ബാ​ഹു​ബ​ലി
രാ​ജ​മൗ​ലി​യു​ടെ ബാ​ഹു​ബ​ലി ദി ​ക​ണ്‍​ക്ലൂ​ഷ​ൻ ക​ണ്ടു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മ​ന​സി​ൽ ഉ​റ​പ്പി​ച്ച​ത് - എ​ന്താ​യാ​ലും അ​ടു​ത്ത യാ​ത്ര ശ്രാ​വ​ണ ബ​ൽ​ഗോ​ള​യി​ലേ​ക...
ഇരുണ്ട കോണുകളുടെ നഗരം
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് അ​ഖി​ലേ​ഷ് ബ​സ്ഫൂ​ർ എ​ന്ന 20 കാ​ര​നെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ബ​ധി​ര​യും മൂ​ക​യു​മാ​യ ഒ​രു സാ​ധു പെ​ണ...
ഒ​റി​ജി​ന​ലിനെ വെല്ലുന്ന വ്യാ​ജ​ൻ
ഒ​റിജിന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ ക​റ​ൻ​സി നോ​ട്ടു​ക​ൾ വി​പ​ണി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ ഒ​റി​ജി​ന​ലേ​ത് വ്യാ​ജ​നേ​ത് എ​ന്നു തി​രി​ച്ച​റി​യാ​...
വീ​ണ്ടും ജ​യ​കൃ​ഷ്ണ​ൻ വടക്കുന്നാഥന്‍റെ മുന്നിൽ...
ത​ങ്ങ​ളേ...​ ഞാ​ൻ വീ​ണ്ടും അ​ങ്ക​ട് വ​ര്വാ​ണ്..മ്മ​ടെ തൃ​ശൂ​ർ​ക്ക്
ത​ങ്ങ​ള്ണ്ടാ​വി​ല്ല്യേ, ണ്ടാ​വ​ണം...
ത​ങ്ങ​ളില്യാ​ണ്ടെ ഈ ​ജ​യ​കൃ​ഷ്ണ​ണ്ടോ
ന​മ്മ​...
ദുരന്തങ്ങള്‍ തുടര്‍ക്കഥയായി ബാണാസുര സാഗര്‍
ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ൽ ഇ​ത്ത​വ​ണ​ത്തെ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​ത് നാ​ല് പേ​രാ​ണ്. ഞാ​യ​റാ​ഴ്ച​ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദ...
ആക്ഷൻ ഹീറോ ബൈജു പൗലോസ്
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ന​ട​ൻ ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് കേ​ര​ള പോ​ലീ​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു ...
റീത്തയ്ക്ക് 56-ാം പിറന്നാൾ
56 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി റീ​ത്ത പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു. ഇ​തു​വ​രെ ക​ണ്ടി‌​ട്ടി​ല്ലാ​ത്ത​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ക്കു​ന...
ആർക്കും വരാതിരിക്കട്ടെ, ഈ ദുർഗതി
ജൂ​ൺ 21, രേ​ഷം ഖാ​ൻ എ​ന്ന ല​ണ്ട​ൻ​കാ​രി മോ​ഡ​ലി​ന് 21 വ​യ​സ് പൂ​ർ​ത്തി​യാ​യ ദി​നം. അ​ന്നു​ത​ന്നെ അ​വ​ളു​ടെ ജീ​വി​തം തി​രി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത​വി​ധം ത​ക​ർ​ന്ന...
മലാല എന്ന മാലാഖ
താ​ലി​ബാ​ൻ എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ത്തി​നു കീ​ഴി​ൽ മൗ​ലീ​ക അ​വ​കാ​ശ​ങ്ങ​ൾ​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ട് ക​ഴി​ഞ്ഞി​രു​ന്ന ഒ​രു ജ​ന​ത​യു​ടെ ഇ​ട​യി​ൽ​നി​...
പ​ന്പാ ന​ദി​യിലും കൈ​യേറ്റം
പ​ന്പാ ന​ദി​യെ ഇ​ല്ലാ​യ്മചെ​യ്ത​തി​ൽ ന​ദീതീ​ര​ത്ത് ത​മാ​സി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കു​ണ്ട്.​ഇ​വ​രി​ല​ധി​ക​വും ന​ദി കൈ​യേ​റി വ​ള​ച്ച് കെ​ട്ടി കൃ​ഷി​യും മ​റ്റും ന​...
കൊച്ചികാഴ്ചകൾ
ഒ​രൊ​റ്റ യാ​ത്ര, അ​തു​മ​തി കൊ​ച്ചി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ. കൊ​ച്ചി​യെ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ മ​ന​സി​ൽ തെ​ളി​യു​ന്ന ഗ​താ​ഗ​ത കു​രു​ക്കെ​ല്ലാം പ​ഴ​...
മാലിന്യങ്ങളുടെ ശ​വ​പ്പറന്പ്
ആ​ഴ​ത്തി​ലും പ​ര​പ്പി​ലും ശ​ക്ത​മാ​യി ഒ​രു കാ​ല​ത്ത് ഒ​ഴു​കി​യി​രു​ന്ന ന​ദി. അ​ക്ക​രെ​യി​ക്ക​രെ കാ​ണ​ണ​മെ​ങ്കി​ൽ ത​ന്നെ പ്ര​യാ​സം. ഇ​ന്ന് ഈ ​ന​ദി​യി​ൽ വെ​ള്ള​മ...
പൈതൃകങ്ങളുടെ നേര്‍ക്കാഴ്ച
പ​ന്പാന​ദി കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഒ​ഴു​കി ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ പാ​ണ്ട​നാ​ട് എ​ത്തു​ന്പോ​ൾ ഇ​ത് ര​ണ്ടാ​യി പി​രി​യു​ന്നു. പാ​ണ്ട​നാ​ട് ഇ​ല്ലി​മ​ല മു​ള​...
നോ ​ക​ട്ട് ഇ​ൻ വ​ട്ടം
ബ​യോ​സ്കോ​പ്പു​മാ​യി തൃ​ശൂ​രി​ലെ കാ​ട്ടൂ​ക്കാ​ര​ൻ വാ​റു​ണ്ണി ജോ​സ​ഫ് സി​നി​മാ പ​രീ​ക്ഷ​ണം ന​ട​ത്തി​യ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തി​നും ജോ​സ് തീ​യ​റ്റ​റി​നും ...
ബെ​ല്ലി ജ്യോതി
ദ്രു​ത​താ​ള​ത്തി​ലൂ​ന്നി​യു​ള്ള സം​ഗീ​തം. അ​ര​ക്കെ​ട്ടി​ൽ ആ​വാ​ഹി​ക്കു​ന്ന ച​ല​ന​ങ്ങ​ൾ തീ​ർ​ക്കു​ന്ന വി​സ്മ​യം. ശ​രീ​ര​വും മ​ന​സും ഒ​ന്നാ​ക്കി ന​ർ​ത്ത​കി ആ​ടി​ത...
വെന്നിമലയിലെ നിധികുംഭം
യ​ക്ഷി​ക്ക​ഥ പോ​ലെ പ​ണ്ടു​കാ​ലം മു​ത​ലേ മ​നു​ഷ്യ​നെ ഭ്ര​മി​പ്പി​ക്കു​ന്ന​താ​ണു നി​ധി​യുടെയും നി​ധി​വേ​ട്ട​യു​ടെ​യും ക​ഥ​ക​ളൊ​ക്കെ. ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ...
ചെ​ങ്കോ​ലും ​കി​രീ​ട​വും
“ന​മ്മു​ടെ കു​ട്ടി​ക​ൾ ക​ർ​ക്ക​ട​ക​ത്തി​ലെ മ​ഴ കൊള്ള​ട്ടെ, അ​വ​ർ മീ​ന​മാ​സ​ത്തി​ലെ വെ​യി​ൽ കൊ​ള്ള​ട്ടെ, അ​വ​ർ ന​ന​വു​ള്ള ഈ ​മ​ണ്ണി​ൽ ച​വി​ട്ടി ന​ട​ക്ക​ട്ടെ.....
ഒരു യാത്ര പോയാലോ....
യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. ഒ​രു പ​ക്ഷേ നി​ശ്ച​യി​ച്ച സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ ന​മ്മെ കാ​ത്തി​രി​ക്കു​ന്ന​ത് ന​യ​ന​മ​നോ​ഹ​ര​മാ​യ ക...
LATEST NEWS
തച്ചങ്കരി ഉൾപ്പെടെ നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക്
ബന്ധുനിയമനം: ജയരാജനെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസിന് നിയമോപദേശം
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ആദ്യം
മെസിയുടെ മികവിൽ ബാഴ്സയ്ക്ക് മിന്നും ജയം
മുംബൈയിൽ കനത്ത മഴ: ജാഗ്രതാ നിർദേശം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.