Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


താരമായി ശിവഗംഗ
സ​ന്തോ​ഷ​ത്തോ​ടെ ഒ​രു കാ​ര്യം അ​റി​യി​ക്ക​ട്ടെ... ഇ​ന്ന​ലെ ഫേ​സ്ബു​ക്കി​ൽ ക​ണ്ട ശി​വ​ഗം​ഗ എ​ന്ന മോ​ളാ​ണ് രാ​ജേ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​രയുടെ നി​ർ​മാണത്തിൽ ന​വാ​ഗ​ത​നാ​യ സാം​ജി ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന, ഞാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ഗ​ബ്രി എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​യി​ക...(​ഒ​പ്പം ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്രം ചെ​യ്യു​ന്ന​തും ശി​വ​ഗം​ഗ ത​ന്നെ.) മോ​ൾ​ടെ വി​വ​ര​ങ്ങ​ൾ ത​ന്ന എ​ല്ലാ ന​ല്ല മ​ന​സു​ക​ൾ​ക്കും എ​ന്‍റെ ന​ന്ദി. കൂ​ടാ​തെ ആ ​വീ​ഡി​യോ എ​ടു​ത്ത ച​ങ്ങാ​തി​ക്കും... ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ന​ട​ൻ ജ​യ​സൂ​ര്യ ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വാ​ക്കു​ക​ളാ​ണി​ത്. ഒ​പ്പം ശി​വ​ഗം​ഗ​യ്ക്കും സം​വി​ധാ​യ​ക​ൻ സാം​ജി​ക്കു ഒപ്പമുള്ള ഒ​രു ചി​ത്ര​വും അ​ദ്ദേ​ഹം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു ജ​യ​സൂ​ര്യ-​ശി​വ​ഗം​ഗ കൂ​ടി​ക്കാ​ഴ്ച.
ശി​വ​ഗം​ഗ​യു​മാ​യു​ള്ള ഈ ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് മു​ന്പ് ജ​യ​സൂ​ര്യ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​തി​ങ്ങ​നെ; ഈ ​മോ​ൾ​ടെ വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​വ​ർ ഒ​ന്നു ഷെ​യ​ർ ചെ​യ്യ​ണേ... പ​റ​യാ​തി​രി​ക്കാ​ൻ വ​യ്യ ഗം​ഭീ​രം. ഒ​പ്പം ശി​വ​ഗം​ഗ എ​ന്ന കൊ​ച്ചു വാ​ന​ന്പാ​ടി​യു​ടെ ത​രം​ഗ​മാ​യി മാ​റി​യ മ​നോ​ഹ​ര​മാ​യ ഗാ​നാ​ലാ​പ​ന​ത്തി​ന്‍റെ വീ​ഡി​യോ​യും ജ​യ​സൂ​ര്യ​ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​നി ശി​വ​ഗം​ഗ​യി​ലേ​ക്കു വ​രാം. ഈ ​ഓ​ണ​ക്കാ​ലം ശി​വ​ഗം​ഗ എ​ന്ന ആ​റാം ക്ലാ​സു​കാ​രി​യാ​യ കൊ​ച്ചു​ഗാ​യി​ക​യ്ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത​താ​വും എ​ന്നു​റ​പ്പി​ക്കാം. കഴിഞ്ഞ ഒാ​ണ​ദി​നം കു​ടും​ബ​ത്തോ​ടൊ​പ്പം അ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു ശി​വ​ഗം​ഗ. കാ​യം​കു​ളം മേ​നാ​ന്പ​ള്ളി​യി​ൽ വ​ഴി​യ​രികി​ൽ സ്ഥ​ല​ത്തെ ഒ​രു കൂ​ട്ടം സാ​ധാ​ര​ണ​ക്കാ​രാ​യ ചെ​റു​പ്പ​ക്കാർ ഒ​രു​ക്കി​യ ഒാ​ണാ​ഘോ​ഷം. കു​ട്ടി​ക​ളു​ടെ കൊ​ച്ചു​കൊ​ച്ചു ക​ലാ​പ​രി​പാ​ടി​ക​​ൾ മാ​ത്രം. ശി​വ​ഗം​ഗ​യി​ലെ ഗാ​യി​ക​യെ അ​റി​യാ​വു​ന്ന ചി​ല​ർ ഒ​രു പാ​ട്ടു​പാ​ടാ​മോ​യെ​ന്ന അ​ഭ്യ​ർ​ഥ​ന മു​ന്നോ​ട്ടു​വ​ച്ചു. (ഒ​രു ഗാ​ന​ത്തി​ൽ നി​ന്നി​ല്ല എ​ന്ന​തു വേറെ കാര്യം.) വ​ഴി​യോ​ര​ത്തു മ​തി​ലി​നോ​ടു ചേ​ർ​ന്നു നി​ന്നു ശ്രു​തി​മ​ധു​ര​മാ​യി ശി​വ​ഗം​ഗ ആ​ല​പി​ച്ച കൂ​ടെ​വി​ടെ എ​ന്ന പ​ഴ​യ​കാ​ല ചി​ത്ര​ത്തി​ലെ മോ​ഹം കൊ​ണ്ടു ഞാ​ൻ ദൂ​രെ ഏ​തോ..., പു​ലി​മു​രു​ക​നി​ലെ മാ​ന​ത്തെ മാ​രി​ക്കു​റു​ന്പേ...., ഒ​പ്പം എ​ന്ന സി​നി​മ​യി​ലെ മി​നു​ങ്ങും മി​ന്നാ​മി​നു​ങ്ങേ... ​എ​ന്നീ ഗാ​ന​ങ്ങ​ൾ മൊ​ബൈ​ലി​ൽ ഷൂ​ട്ട് ചെ​യ്തു സം​ഘാ​ട​ക​രി​ലൊ​രാ​ളാ​യ ന​ന്ദു സ​ാമൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ശി​വ​ഗം​ഗ​യു​ടെ ത​ല​വ​ര മാ​റി. ഈ ​ഗാ​ന​ങ്ങ​ൾ പി​ന്നീ​ടു ഫേ​സ് ബു​ക്ക് കൂ​ട്ടാ​യ്​മ​യാ​യ സ്മാ​ർ​ട് പി​ക്സ് മീ​ഡി​യ ഏ​റ്റെ​ടു​ത്ത​തോ​ടെ ഈ ​കൊ​ച്ചു​ഗാ​യി​ക നാ​ട്ടി​ലെ മാത്ര​മ​ല്ല ലോ​ക​മാ​കെ താ​ര​മാ​യി. ചു​മ്മാ പ​റ​യു​ന്ന​ത​ല്ല, ഇ​ന്ത്യ​യി​ൽ നി​ന്നു മാ​ത്ര​മ​ല്ല വി​ദേ​ശ​ത്തു​നി​ന്നു പോ​ലും മ​ല​യാ​ളി​ക‍​ളാ​യ ആ​സ്വാ​ദ​ക​രു​ടെ അ​ഭി​ന​ന്ദ​ന​വി​ളി​ക​ളെ​ത്തി. മാ​തൃ​സ​ഹോ​ദ​ര​ൻ പ്ര​ദീ​പി​ന്‍റെ ഫോ​ണി​ലേ​ക്കാ​ണ് ഈ ​നി​ല​യ്ക്കാ​ത്ത വി​ളി​ക​ളെ​ത്തി​യ​ത്. ദി​വ​സം 600 മു​ത​ൽ 700 വ​രെ വി​ളി​ക​ൾ.​വ​ഴി​യോ​ര​്തു ന​ട​ന്ന തീ​രെ ചെ​റി​യൊ​രു ഒാ​ണാ​ഘോ​ഷം... ശി​വ​ഗം​ഗ​യെ​ന്ന കൊ​ച്ചു​ഗാ​യി​ക​യു​ടെ മൂ​ന്നു ഗാ​ന​ങ്ങ​ൾ... അ​ത് ഇ​ത്ര​മാ​ത്രം ത​രം​ഗ​മാ​കു​മെ​ന്നു സ്വ​പ്ന​ത്തി​ൽ പോ​ലും ഇ​വ​ർ ക​രു​തി​യി​ല്ല. അ​തി​നു​ള്ള എ​ല്ലാ ന​ന്ദി​യും സ്മാ​ർ​ട് പി​ക്സ് മീ​ഡി​യ​യോ​ടാ​ണെ​ന്നു പ്ര​ദീ​പ് ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു. ശി​വ​ഗം​ഗ ഓ​ണ​ത്തി​നു പാ​ടി​യ പാ​ട്ടു​ക​ൾ സ്മാ​ർ​ട്ട് പി​ക്സ് മീ​ഡി​യ​യി​ലൂ​ടെ പു​റം​ലോ​ക​ത്ത് എ​ത്തി​യ​പ്പോ​ൾ ആ​ദ്യ​ദി​നം ക​ണ്ട​ത് 2.5 ല​ക്ഷം പേ​രാ​ണ്. ഷെ​യ​റു​ക​ളും അ​നു​മോ​ദ​ന സ​ന്ദേ​ശ​ങ്ങ​ളും വേ​റേ.


ഫേ​സ്ബു​ക്കി​ലൂ​ടെ വൈ​റ​ലാ​യ ശി​വ​ഗം​ഗ​യു​ടെ ഗാ​ന​ങ്ങ​ളു​ടെ വീ​ഡി​യോ ക​ണ്ടാ​ണ് ന​ട​ൻ ജ​യ​സൂ​ര്യ​യും ഈ ​കൊ​ച്ചു​മി​ടു​ക്കി ആ​രാ​ണെ​ന്ന് അ​റി​യാ​വു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്നു ഫേ​സ്ബു​ക്കി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ച​ത്.

അ​ങ്ങ​നെ ഒ​ടു​വി​ൽ ശി​വ​ഗം​ഗ​യു​ടെ ഫോ​ണ്‍​ന​ന്പ​ർ ല​ഭി​ച്ച ജ​യ​സൂ​ര്യ ഈ കൊച്ചുമിടുക്കിക്ക് സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്കം ന​ൽ​കി. സി​നി​മ​യി​ൽ പാ​ടാ​നും ഒ​പ്പം അ​ഭി​ന​യി​ക്കാ​നു​മു​ള്ള അ​വ​സ​രം. ശി​വ​ഗം​ഗ​യെ​ന്ന കൊ​ച്ചു​ഗാ​യി​ക​യ്ക്ക് ഇ​തി​ൽ​പ​രം എ​ന്തു​വേ​ണം. ജ​നു​വ​രി​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ഗാ​ന​ത്തി​ൻെ റി​ക്കാ​ർ​ഡിം​ഗ് അ​തി​നു മു​ന്പേ ന​ട​ന്നേ​ക്കും. ന​ന്ദി ജ​യേ​ട്ടാ... അ​ഭി​ന​ന്ദ​ന​വു​മാ​യെ​ത്തി​യ വി​ളി​ക​ളി​ൽ പൂ​മ​രം എ​ന്ന സി​നി​മ​യി​ലെ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ഫൈ​സ​ൽ റാ​സി​യും പെ​ടും. അ​ദ്ദേ​ഹ​വും ശി​വ​ഗം​ഗ​യെ കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ഒ​ന്ന​ര​മാ​സം മാ​ത്ര​മാ​ണ് ഈ ​കൊ​ച്ചു​ഗാ​യി​ക ശാ​സ്ത്രീ​യ​മാ​യി സം​ഗീ​തം അ​ഭ്യ​സി​ച്ചി​ട്ടു​ള്ള​ത്. മു​തു​കു​ളം ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തം​ഗ​വും ഗാ​യി​ക​യു​മാ​യ സോ​മ​ല​ത​യാ​ണ് സം​ഗീ​തം പ​ഠി​പ്പി​ച്ച​ത്. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല സം​ഗീ​തം പ​ഠി​പ്പി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നു ശി​വ​ഗം​ഗ​യു​ടെ മാ​താ​വ് ആ​ശ പ​റ​യു​ന്നു.

കാ​യം​കു​ളം ദേ​ശ​മം​ഗ​ലം ചെ​ന്പ​ക​പ്പ​ള്ളി​ൽ രാ​ജ​ൻ-​ആ​ശ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് കാ​യം​കു​ളം സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ൾ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ശി​വ​ഗം​ഗ.
നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ അ​ച്ഛ​ൻ രാ​ജ​ൻ ര​ണ്ട​ര​മാ​സം മു​ൻ​പ് ജോ​ലി തേ​ടി വി​സി​റ്റിം​ഗ് വി​സ​യി​ൽ ദു​ബാ​യി​ൽ പോ​യി​രി​ക്കു​ക​യാ​ണ്.

ശി​വ​ഗം​ഗ​യു​ടെ പാ​ട്ടു​ക​ൾ ലോ​ക​മെ​ന്പാ​ടും ത​രം​ഗ​മാ​യ​പ്പോ​ൾ ദു​ബാ​യി​യി​ലു​ള്ള അ​ച്ഛ​നെ​ത്തേ​ടി​യും നി​ര​വ​ധി വി​ളി​ക​ളാ​ണെ​ത്തി​യ​ത്. മെ​ല​ഡി ഗാ​ന​ങ്ങ​ൾ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ഈ ​കൊ​ച്ചു​ഗാ​യി​ക​യ്ക്ക് ഏ​തു​ത​രം ഗാ​ന​ങ്ങ​ളും വ​ഴ​ങ്ങും. പ്ര​മു​ഖ ചാ​ന​ലു​ക​ളി​ലെ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലേ​ക്കും ശി​വ​ഗം​ഗ​യ്ക്കു ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട്. പാ​ട്ടു മാ​ത്ര​മ​ല്ല, ക​വ​ിതാ​ലാ​പ​ന​ത്തി​ലും ശി​വ​ഗം​ഗ മി​ക​വു​പു​ല​ർ​ത്തു​ന്നു. ഇ​പ്പോ​ൾ നാ​ട്ടി​ലെ ചെ​റു​ഗാ​ന​മേ​ള ട്രൂ​പ്പി​ൽ പാ​ടു​ന്നു​ണ്ട്. ശി​വ​ഗം​ഗ​യു​ടെ ത​രം​ഗ​മാ​യി മാ​റി​യ വീ​ഡി​യോ​യു​ടെ ക​മ​ന്‍റ് ബോ​ക്സു​ക​ളി​ൽ നി​റ​ഞ്ഞ വാ​ക്കു​ക​ൾ പോ​ലെ ...
ബെ​സ്റ്റ് ഒാ​ഫ് ല​ക്ക് ശി​വ​ഗം​ഗ...

പ്ര​ദീ​പ് ഗോ​പി

ബാങ്കുകൾ ജാഗ്രതൈ
ന​വീ മും​ബൈ​യി​ലെ വ​ന്പ​ൻ ബാ​ങ്ക് ക​വ​ർ​ച്ച ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ഉൗ...
കാറ്റും കാടിന്റെ കുളിരും പകര്‍ന്ന ഗാനങ്ങള്‍
രാ​സ​ലീ​ല​യ്ക്ക് വൈ​കി​യ​തെ​ന്തു​നീ രാ​ജീ​വ​ലോ​ച​നേ രാ​ധി​കേ... കാ​ലം 1972. റേ​ഡി​യോ അ​പൂ​ർ​വ വ​സ്തു​വാ​യി​രു​ന്ന കാ​ല​ത്ത് അ​ടു​ത്ത വീ​ട്ടി​ലെ വ​ലി​യ പെ​ട്ടി...
കൊ​ച്ചി​യി​ലു​ണ്ട് മീ​നു​ക​ളു​ടെ കാ​വ​ൽ​ക്കാ​ര​ൻ
പു​ള്ളി അ​യി​ല...​വ​ള​വോ​ടി...​ക​ല​വ... മോ​ത... നാം രുചിയോടെ അകത്താക്കുന്ന ഈ ​മീ​നു​ക​ളെ​ല്ലാം ക​ണ്ടു​പി​ടി​ച്ച​തും ഇ​വ​യ്ക്ക് പേ​രി​ട്ട​തും ആ​രാ​ണെ​ന്ന് അ​റ...
വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് നമുക്കു സ്നേഹിക്കാം
നവംബര്‍ 19-നു ആ​​​ച​​​രി​​​ക്കു​​​ന്ന ദ​​​രി​​​ദ്ര​​​ർ​​​ക്കാ​​​യു​​​ള്ള ലോ​​​ക​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ചുഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പു​​​റ​​​പ്...
വീ​ണ്ടും വീ​ണ്ടും ജ​നി​ച്ചും മ​രി​ച്ചും ഒ​രു ന​ക്ഷ​ത്രം
­­­2014 ൽ ​ന​ട​ന്ന ഒ​രു കാ​ര്യ​മാ​ണ്. അ​ധ്യാ​പ​ക​നും വാ​ന​നി​രീ​ക്ഷ​ക​നു​മാ​യ അ​യ​ർ അ​ർ​ക്കാ​വി ആ​കാ​ശ​ത്ത് ഒ​രു പു​തി​യ ന​ക്ഷ​ത്ര​ത്തെ ക​ണ്ടെ​ത്തി.
ശരണംവിളികളുമായി വീണ്ടുമൊരു മണ്ഡലകാലം
വീ​ണ്ടും ഒ​രു ശ​ബ​രി​മ​ല​ക്കാ​ലം കൂ​ടി വ​ന്നി​രി​ക്കു​ന്നു. ക​ല്ലും മു​ള്ളും നി​റ​ഞ്ഞ കാ​ന​ന​പാ​ത താ​ണ്ടി ത​ന്നെ കാ​ണാ​നെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് അ​നു​ഗ്ര​ഹം ചൊ​...
വെളിച്ചം തെളിച്ചു സംഗീതം; ഫാത്തിമ അൻഷി പാടുകയാണ്
പി​റ​ന്നു വീ​ണ​പ്പോ​ൾ ക​ണ്ണു​ക​ളി​ൽ പ​തി​ച്ച ഇ​രു​ട്ടി​നെ സം​ഗീ​ത​ത്തി​ലൂ​ടെ തോ​ൽ​പ്പി​ക്കു​ക​യാ​ണു ഫാ​ത്തി​മ അ​ൻ​ഷി. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന സം​സ്ഥാ​...
സംഗതി ആഭ്യന്തരം; പക്ഷേ ലുക്ക് ഇന്‍റർനാഷണൽ
ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്കാ​യി രാ​ജ്യാ​ന്ത​ര മി​ക​വു​ക​ളോ​ടെ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ൽ ടി1 ​ഒ​രു​ങ്ങു​ന്നു. ആ...
അതിജീവനത്തിനായി അഭ്യാസം
റോ​യ​ൽ സ​ർ​ക്ക​സ്, രാ​ജ്ക​മ​ൽ, ജെ​മി​നി സ​ർ​ക്ക​സ്... ഇ​ങ്ങ​നെ നീ​ളു​ന്നു ഒ​രു​കാ​ല​ത്ത് കേ​ര​ള​ക്ക​ര​യെ ആ​സ്വ​ദി​പ്പി​ച്ച് പി​ന്നീ​ട് കാ​ല​യ​വ​നി​ക​യ്ക്കു​ള്ള...
അ​ണി​ഞ്ഞൊ​രു​ങ്ങി ക​ല്പാ​ത്തി
കാ​ശി​യി​ൽ പാ​തി ക​ല്പാ​ത്തി​യി​ൽ ഇ​നി ഉ​ത്സ​വ​നാ​ളു​ക​ൾ. വി​ശ്വ​വി​ഖ്യാ​ത​മാ​യ ര​ഥോ​ത്സ​വ​ത്തി​ന് ഇ​ന്നലെ കൊ​ടി​യേ​റി. അ​ഗ്ര​ഹാ​ര​വീ​ഥി​ക​ളെ ധ​ന്യ​മാ​ക്കി 14...
കു​ട​ജാ​ദ്രി​ക്ക് നൂ​റു​മ്മ...!
യാ​ത്ര​ക​ൾ പ​റ​ച്ചി​ലു​ക​ളി​ൽ മാ​ത്രം ഒ​തു​ക്കു​ക. അ​തൊ​രു ശീ​ല​മാ​യി​രു​ന്നു, പി​ന്നെ ആ​ശ്വാ​സ​വും.​വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു നി​ന്ന ഈ ​വ​ക ചി​ന്ത​ക​ളോ​ട് ഗു​ഡ് ബൈ...
വളരുന്ന കൊച്ചി വരളാതിരിക്കാൻ
വ​ള​രു​ന്ന കൊ​ച്ചി വ​ര​ളാ​തി​രി​ക്കാ​ൻ വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന പി.​ജെ. വ​ർ​ഗീ​സ് എ​ന്ന പ​രി​സ്ഥി​തി സ്നേ​ഹി​യു​ടെ ല​ക്ഷ്യം കൊ​ച്ചി​യി​ലൊ​...
കാന്പസ് പൊ​ളി​റ്റി​ക്ക​ലി റീ ​ലോ​ഡ​ഡ്...
മ​ല​യാ​ള സി​നി​മ​യ്ക്ക് കാ​ന്പ​സ് രാ​ഷ്‌ട്രീ​യം എ​ന്നും ഇ​ഷ്ട​പ്പെ​ട്ട വി​ഷ​യ​മാ​ണ്. ജ​ന​റേ​ഷ​ൻ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​വ മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​...
രോ​ഗം പി​ടി​ച്ചെ​ടു​ത്ത സി​നി​മ​ക​ൾ
അ​സൂ​യാ​ലു​വാ​കാം പ​ക്ഷേ, ഇ​ത്ര​ത്തോ​ളം പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നു മാ​ത്രം. അ​തി​നും മാ​ത്രം എ​ന്തു തെ​റ്റാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്. 150 ലേ​റെ സി​നി​മ​ക​ൾ പ്...
സ്വർണം വരുന്ന വഴിയേ...
അ​ന​ധി​കൃ​ത സ്വ​ർ​ണം ക​ട​ത്തു​ന്ന കേ​ന്ദ്ര​മാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്്‌ട്ര വി​മാ​ന​ത്താ​വ​ളം മാ​റു​ന്നോ. സം​ശ​യി​ക്കേ​ണ്ട ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ അ​തെ...
കൈതയില്‍ക്കെട്ട് മാടിവിളിക്കുന്നു
പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ കു​ളി​ർ​കാ​റ്റേ​റ്റ്, താ​മ​ര​ക്കോ​ഴി​യു​ടെ സൗ​ന്ദ​ര്യ​മാ​സ്വ​ദി​ച്ച്, പൂ​ന്പാ​റ്റ​ക​ളോ​ടു കി​ന്നാ​രം ചൊ​ല്ലി, മ​ത്സ്യ​ങ്ങ​ളു​ടെ ചാ​ഞ്ച...
ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ 50 വര്‍ഷം
ഭാ​ഗ്യ​ദേ​വ​ത മാ​ടി​വി​ളി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഇ​ത് അ​ന്പ​താം വ​ർ​ഷം. പ​ല​രേ​യും ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ചു. ക​ടാ​ക്ഷം കി​ട്ടാ​നാ​യി പ​ല​രും ഇ​ന്നും ശ്ര​മ...
പാട്ടിന്റെ കൂട്ടം
നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ ന​ഷ്ട​സു​ഗ​ന്ധം സ്വ​ന്ത​മാ​യു​ള്ള​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. ഇ​ന്നി​ന്‍റെ ബാ​ല്യ​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ ഒ​രു​പി​ടി ന​ൻ​മ​ക​ളു​ടെ​യും നാ​ട്ടു​ക...
കൊല്ലുന്ന സെൽഫികൾ
ബം​ഗ​ളൂ​രു​വി​ലെ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ആ ​മൂ​വ​ർ സം​ഘം. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി​ട്ടാ​ണ് യാ​ത്ര. ഹെ​ജാ​ല, ബി​ദ...
പ്രിയപ്പെട്ടവരെയോർത്ത് പുകവലി ഉപേക്ഷിക്കാം!
പു​ക​വ​ലി​യു​മാ​യി ബ​ന്ധ​മു​ള്ള രോ​ഗ​ങ്ങ​ൾ - ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, വി​വി​ധ ത​രം കാ​ൻ​സ​റു​ക​ൾ - കു​ടും​ബ ബ​ജ​റ്റ് ത​ക​രാ​റി​ലാ​ക്കു​ന്ന...
പറവയുടെ ചിറകിലേറി ഇ​പ്പാ​ച്ചി​യു​ം ഹ​സീ​ബിനും
സി​നി​മ​യി​ൽ ഒ​ന്നു മു​ഖം കാ​ട്ട​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ്വ​പ്നേ​പി ഇ​വ​ർ ക​രു​തി​യി​രു​ന്നി​ല്ല വെ​ള്ളി​ത്തി​ര​യി​ൽ താ​ര​മാ​കു​മെ​ന്ന്. ...
ഓര്‍മകളില്‍ തലയെടുപ്പോടെ ചെങ്ങല്ലൂര്‍ രംഗനാഥന്‍
ഇ​തു​പോ​ലൊ​രു ആ​ന ഇ​നി​യു​ണ്ടാ​വി​ല്ല. അ​തു​റ​പ്പ്. ചെ​ങ്ങ​ല്ലൂ​രാ​ന എ​ന്ന ചെ​ങ്ങ​ല്ലൂ​ർ രം​ഗ​നാ​ഥ​ൻ. അ​തൊ​രു ഒ​ന്നൊ​ന്ന​ര ആ​ന​യാ​യി​രു​ന്നു. ശ​രി​ക്കും ഗ​ജ...
വരൂ...ജോലി തരാം....
ഉ​യ​ർ​ന്ന വേ​ത​ന​മു​ള്ള ഒ​രു ജോ​ലി ആ​ഗ്ര​ഹി​ക്കാ​ത്ത ആ​രു​ണ്ട്..? അ​തും സിം​ഗ​പ്പൂ​രി​ൽ... പ​ല​രെ​യും പോ​ലെ ആ 31 ​പേ​രും അ​ങ്ങ​നെ ആ​ഗ്ര​ഹി​ച്ചു... ഉ​ള്ളി​ൽ ആ ...
അഭ്യാസം വേണ്ട..! അടവുകൾ പതിനേഴും പഠിച്ച് അവരെത്തുന്നു..
ഇ​ട​തു​കൈ​യി​ൽ ഹാ​ൻ​ഡ്ബാ​ഗ് ഇ​ട്ട് ന​ട​ന്നു നീ​ങ്ങു​ന്ന യു​വ​തി. അ​വ​രു​ടെ പു​റ​കി​ലൂ​ടെ വ​ന്ന് ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് ഓ​ടാ​ൻ ശ്ര​മി​ക്കു​ന്ന ക​ള്ള​ൻ. പ​ക്ഷേ യ...
ചിരി വറ്റാത്ത സിനിമാ പാട്ടുകള്‍
കു​രു​വി​പ്പെ​ട്ടി ന​മ്മു​ടെ​പെ​ട്ടി ക​ടു​വാ​പ്പെ​ട്ടി​ക്കോ​ട്ടി​ല്ല... മ​ല​യാ​ള സി​നി​മ​യു​ടെ ചി​രി​ക്കു​ടു​ക്ക അ​ടൂ​ർ​ഭാ​സി​യാ​ണ് ഈ ​പാ​ട്ട് പാ​ടി​യ​ത്. അ​ൻ​...
ശ്രീ​കാ​ന്തി​ന്‍റെ ക​ര​വി​രു​തി​ൽ ബൊ​മ്മ​ക്കൊ​ലു​വി​ന് ഏ​ഴ​ഴ​ക്!
ന​വ​രാ​ത്രി സു​ദി​ന​ങ്ങ​ള​ടു​ത്താ​ൽ പി​ന്നെ ശ്രീ​കാ​ന്തി​ന് തി​ര​ക്കോ​ടു തി​ര​ക്കാ​ണ്. പ​ച്ച​ക്ക​ളി​മ​ണ്ണി​ൽ​നി​ന്ന് ഐ​ശ്വ​ര്യ​ശോ​ഭ തൂ​കു​ന്ന ബൊ​മ്മ​ക്കൊ​ലു...
മോ​ഹി​പ്പി​ച്ച്, മ​നം​ക​വ​ർ​ന്ന് മു​രു​ഡേ​ശ്വ​ർ
കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലും പി​ന്നെ കു​ട​ജാ​ദ്രി​യി​ലും പോ​യ ശേ​ഷം തി​രി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങുംമു​ന്പ് മ​റ്റെ​വി​ടെ​യ​ങ്കി​ലും കൂ​ടി ഒ​ന്ന...
കള്ളത്തരം കണ്ടുപിടിക്കാന്‍
ഈ ​ചി​ത്ര​ത്തി​ൽ കാ​ണു​ന്ന കു​ട്ടി​യെ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കാ​ണാ​നി​ല്ല. വീ​ട്ടുമു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ണാ​താ​യ​ത്. കു​ട്ടി​യെ​ക്കു​റി...
ഹോംലി ബിസിനസ്
സം​സ്ഥാ​ന​ത്തെ വി​നോ​ദസ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ ഹോം ​സ്റ്റേ​ക​ളു​ടെ സ്ഥാ​നം നി​ർ​ണ​യി​ക്കു​ക അ​സാ​ധ്യം. നൂ​റു ക​ണ​ക്കി​നു വി​നോ​ദസ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ...
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി....
ഇ​ത് ന​വ​രാ​ത്രി​ക്കാ​ലം. വി​ദ്യ​ക്കും ക​ലോ​പാ​സ​ന​ക​ൾ​ക്കും പ്രാ​ർ​ഥ​നാ നി​ര​ത​മാ​യ നാ​ളു​ക​ൾ. വി​ദ്യ​യു​ടെ അ​ധി​പ​തി​യാ​യ മ​ഹാ സ​ര​സ്വ​തി​യേ​യും ധ​നാ​ധി​പ​തി...
ഒരു വയനാടന്‍ റെയില്‍വേ സ്വപ്നം
വ​യ​നാ​ട്ടു​കാ​രു​ടെ റെ​യി​ൽ​വേ സ്വ​പ്ന​ങ്ങ​ൾ​ക്ക് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. റെ​യി​ൽ​പാ​ത ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ജ​ന...
ഓര്‍മകളിലെ പെരുന്തച്ചന്‍
പ​ടി ക​ട​ന്ന് ആ​ദ്യ​മെ​ത്തി​യ​ത് സേ​തു​വാ​ണ്-​സേ​തു​മാ​ധ​വ​ൻ. മു​ഖ​ത്ത് അ​ടി​യേ​റ്റ​തി​ന്‍റെ​യും വെ​ട്ടേ​റ്റ​തി​ന്‍റെ​യും പാ​ടു​ക​ൾ. പോ​ലീ​സ് ജീ​പ്പി​ൽ എ​സ്ഐ ആ...
വേരുകളാഴ്ത്തി കുട്ടിക്കടത്ത് സംഘങ്ങള്‍
ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ച​ന്ത​യി​ൽ യു​വ​തി​ക്ക് ത​ന്‍റെ കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ടു. വി​ര​ലി​ൽ തൂ​ങ്ങി​ന​ട​ന്ന പൊ​ന്നോ​മ​ന​യെ അ​വി​ടെ​യെ​ല്ലാം തി​ര​ക്കി. ...
ഭൂമിക്ക് അവകാശമില്ലാത്തവര്‍
യു​ദ്ധ​വും പ​ട്ടി​ണി​യും ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ളു​ം നി​മി​ത്തം സ്വ​ന്തം നാ​ടും വീ​ടും​വി​ട്ട് അ​ല​യു​ന്ന മ​നു​ഷ്യ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഐ​ക്യ​...
ഒ​രു കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​പ്പോ​ൾ
ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ടാ​ക്സി ഡ്രൈ​വ​ർ ഗോ​പി കൊ​ല​ക്കേ​സി​ന്‍റെ വി​ചാ​ര​ണ നാ​ഗ്പൂ​ർ സി​ബി​ഐ കോ​ട​തി​യി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ സാ​ക്ഷി​ക​ൾ​ക്കൊ​പ്പം ...
കേന്ദ്രം പണം വാരുന്നു
ലോ​ക​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല പ​കു​തി​യി​ൽ താ​ഴെ​യാ​യി. പ​ക്ഷേ, ഇ​ന്ത്യ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു വി​ല കു​റ​യു​ന്നി​ല്ല.​ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​...
താരമായി ശിവഗംഗ
സ​ന്തോ​ഷ​ത്തോ​ടെ ഒ​രു കാ​ര്യം അ​റി​യി​ക്ക​ട്ടെ... ഇ​ന്ന​ലെ ഫേ​സ്ബു​ക്കി​ൽ ക​ണ്ട ശി​വ​ഗം​ഗ എ​ന്ന മോ​ളാ​ണ് രാ​ജേ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​രയുടെ നി​ർ​മാണത്തിൽ ന​വാ​...
നാലാം തൂണിലെ രക്തസാക്ഷികള്‍
പ​തി​വു​പോ​ലെ പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു 35കാ​ര​നാ​യ ധ​ർ​മേ​ന്ദ്ര​സിം​ഗ്. തി​രി​കെ വ​രും​വ​ഴി പാ​ത​യോ​ര​ത്തെ ത​ട്ടു​ക​ട​യി​ൽ നി​ന്നൊ​രു ച...
ബി​ജുവാണ് ഹീറോ
നാ​ട​ക രം​ഗ​ത്തു​നി​ന്നു മി​നി​സ്ക്രീ​നി​ലൂ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ സ്വീ​ക​ര​ണ​മു​റി​യി​ൽ എ​ത്തി​യ ബി​ജു സോ​പാ​നം ഇ​ന്നു ടെ​ലി​വി​ഷ​ൻ രം​ഗ​ത്തെ ശ്ര​ദ്ധേ​...
യൂണിയനു മുന്നില്‍ പോലീസും മുട്ടുകുത്തി
കോ​ഴി​ക്കോ​ട് പോ​ലീ​സ് ക്ല​ബ്ബി​ലേ​ക്ക് കം​പ്യൂ​ട്ട​റു​ക​ൾ ഇ​റ​ക്കി​യ പോ​ലീ​സി​നോ​ടും പി​ടി​ച്ചു​വാ​ങ്ങി നോ​ക്കു​കാ​ശ്. പോ​ലീ​സു​കാ​ർ കം​പ്യൂ​ട്ട​ർ ഇ​...
പണി ബംഗാളിക്ക്; പണം മലയാളിക്ക്‌
യ​ന്ത്രം ക​മ്യൂ​ണി​സ്റ്റ് ചൈ​ന​യു​ടേ​തോ റ​ഷ്യ​യു​ടേ​തോ എ​ന്ന​തൊ​ന്നും നോ​ക്കു​കൂ​ലി​യി​ൽ വി​ഷ​യ​മാ​കു​ന്നി​ല്ല. ക​ണ്ണു​രു​ട്ട​ലി​ലും കൈ​യൂ​ക്കി​ലും ...
ആനയ്ക്കും ചൂലിനുമില്ല ആനുകൂല്യം
നോ​ക്കു​കൂ​ലി​യെ അ​ളി​ഞ്ഞ സം​സ്കാ​ര​മെ​ന്നു വി​ശേ​ഷി​പ്പി​ച്ച​ത് മ​ന്ത്രി ജി ​സു​ധാ​ക​ര​നാ​ണ്. കൈ ​കെ​ട്ടി കാ​ഴ്ച​ക്കാ​രാ​യി നി​ന്ന​ശേ​ഷം കൂ​ലി പി​ടി​ച്ചു​...
മെ​ട്രോ കു​തി​പ്പി​ന് കി​ത​പ്പ്
മെ​ട്രോ ട്രാ​ക്കി​ലാ​യി​ട്ട് എ​ണ്‍​പ​തു ദി​ന​രാ​ത്ര​ങ്ങ​ൾ പി​ന്നി​ട്ടു. കൊ​ച്ചി​യു​ടെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​നു വേ​ഗം പ​ക​രു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച മെ​...
ഒാണം അടിപൊളിയാക്കാൻ ടൂറിസം വകുപ്പ്
കോ​ട്ട​യം: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ത്ത​ര​വാ​ദി​ത്ത ടൂറി​സം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ടൂറി​സം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന "നാ​ട്ടി​ൻ​പു​റ​...
ജൂലൈയിലെ രണ്ടു മരണങ്ങള്‍
ക​ണ്ണൂ​രി​ൽ ദു​രൂ​ഹ​ത​യു​ടെ ജൂ​ലൈ ആ​ണ് ക​ട​ന്നു​പോ​യ​ത്. ഒ​രേ കോ​ള​ജി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മ​ര​ണ​മാ​ണ് ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യി​ൽ ക​ഴി​ഞ്ഞ മാ​സ...
ഈ ​ക​ട​വി​നൊ​രു ​കഥ പ​റ​യാ​നു​ണ്ട്
ക​ട​വ് ഒ​രു കൂ​ട്ടാ​യ്മ​യു​ടെ പേ​രാ​ണ്. തൃ​ശൂ​ർ ഗ​വ.​എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ണം മു​ട​ക്കി ന​ന്നാ​ക്കി​യെ​ടു​ത്ത ഒ​രു കു​ള​ക്ക​ട​വി​ന്‍...
അച്ഛാ ദിന്‍ വന്നു അംബാനിമാര്‍ക്ക്‌
യു​​പി​​എ സ​​ർ​​ക്കാ​​ർ ഇ​​ന്ത്യ ഭ​​രി​​ച്ചി​​രു​​ന്ന കാ​​ല​​ത്തു പെ​​ട്രോ​​ൾ, ഡീ​​സ​​ൽ, പാ​​ച​​ക​​വാ​​ത​​ക വി​​ല വർ​​ധി​​പ്പി​​ച്ച​​പ്പോ​​ൾ അ​​തി​​നെ​​തി​​രേ ബ...
പ​റ​ന്നെ​ത്തു​ന്ന ല​ഹ​രി
നെ​ടു​ന്പാ​ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം​വ​ഴി കൊ​ച്ചി​യി​ലേ​ക്കു ല​ഹ​രി​മ​രു​ന്നു​ക​ൾ പ​റ​ന്നെ​ത്തു​ന്നു. ക​ണ്ണും കാ​തും കൂ​ർ​പ്പി​ച്ചു വി​വി​ധ സ​ർ​ക്ക...
കാഴ്ചയുടെ ചരിത്രം കണ്ണടയ്ക്കുന്നില്ല
അ​യി​രം വാ​ക്കു​ക​ളേ​ക്കാ​ൾ മ​ന​സി​ൽ പ​തി​യാ​ൻ ഒ​രു ഫോ​ട്ടോ​യ്ക്കു ക​ഴി​യു​മെ​ന്നാ​ണ്് ചൊ​ല്ല്. അ​നേ​കാ​യി​രം പേ​ർ ല​ക്ഷ​ക്ക​ണ​ക്കി​നു ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്ത...
പുതുച്ചേരി റിസോര്‍ട്ടും 19 എംഎല്‍എമാരും ഇവിടെ പരമസുഖം....
ജ​ന​പ്ര​തി​നി​ധി​ക​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ങ്ങ​ളി​ൽ മ​ന​സു​മാ​റി മ​റു​ക​ണ്ടം ചാ​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ റി​സോ​ർ​ട്ടു​വാ​സം നി​ർ ബ​ന്ധം. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്...
LATEST NEWS
വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്നു വീ​ണു; വ​നി​താ പൈ​ല​റ്റ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു
ഹാഫിസ് സയിദ് മോചിതനായി
കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഓ​സ്ക​ർ പി​സ്റ്റോ​റി​യ​സി​ന്‍റെ ത​ട​വ് ഇ​ര​ട്ടി​യാ​ക്കി
മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ർ​ണാ​ട​ക​യി​ൽ ക്രൂ​ര​പീ​ഡ​നം
പ​ദ്മാ​വ​തി​ക്കെ​തി​രേ ആ​ത്മാ​ഹു​തി? ജ​യ്പു​ർ കോ​ട്ട​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.