Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


കുട്ടികളിലെ സോറിയാസിസ്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ​ത്തു​ല്ല​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ പ​ല​പ്പോ​ഴും രോ​ഗ​പീ​ഡ കു​ട്ടി​ക​ളെ​യെ​ന്ന​പോ​ലെ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ലാ​ഴ്ത്താ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു രോ​ഗ​മാ​ണ് സോ​റി​യാ​സി​സ്. ജ​നി​ത​ക​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടാ​ണ് ഈ ​രോ​ഗം ഉ​ണ്ടാ​കു​ന്ന​ത്. അ​ച്ഛ​നോ അ​മ്മ​യ്ക്കോ സോ​റി​യാ​സി​സ് ഉ​ണ്ടാ​യാ​ൽ മ​ക്ക​ൾ​ക്കു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത പ​തി​നാ​ലു ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ ര​ണ്ടു​പേ​ർ​ക്കും ഈ ​രോ​ഗം ഉ​ണ്ടാ​യാ​ൽ മ​ക്ക​ൾ​ക്കു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത നാ​ൽ​പ​തു ശ​ത​മാ​നം വ​രും.

കെ​രാ​റ്റി​നൈ​സേ​ഷ​ൻ

ന​മ്മു​ടെ ച​ർ​മ​ത്തി​ൽ ന​ട​ക്കു​ന്ന കെ​രാ​റ്റി​നൈ​സേ​ഷ​ൻ എ​ന്ന പ്ര​ക്രി​യ​യി​ൽ ന​ട​ക്കു​ന്ന വൈ​ക​ല്യ​ങ്ങ​ളാ​ണ് സോ​റി​യാ​സി​സി​ന് കാ​ര​ണം. എ​പ്പി​ഡെ​ർ​മി​സി​ന്‍റെ ഏ​റ്റ​വും താ​ഴെ സ്ഥി​തി​ചെ​യ്യു​ന്ന വ​ള​രെ വേ​ഗം വി​ഭ​ജി​ക്കു​ന്ന കോ​ശ​ങ്ങ​ൾ​ക്കു രൂ​പ​മാ​റ്റം സം​ഭ​വി​ച്ചാ​ണ് ച​ർ​മ​ത്തി​ന്‍റെ ഏ​റ്റ​വും ഉ​പ​രി​ത​ല​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന മൃ​ത​കോ​ശ​ങ്ങ​ളാ​യ സ്ട്രാ​റ്റം കോ​ർ​ണി​യം ഉ​ണ്ടാ​കു​ന്ന​ത്. ഈ ​പ്ര​ക്രി​യ​യ്ക്കി​ട​യ്ക്കാ​ണ് ന​മ്മു​ടെ ച​ർ​മ​ത്തി​ലെ പ്ര​ധാ​ന മാം​സ്യ​ങ്ങ​ളാ​യ കെ​രാ​റ്റി​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഇ​തി​നെ കെ​രാ​റ്റി​നൈ​സേ​ഷ​ൻ എ​ന്നു വി​ളി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ഈ ​പ്ര​ക്രി​യ​യ്ക്ക് ര​ണ്ടാ​ഴ്ച സ​മ​യ​മെ​ടു​ക്കും. എ​ന്നാ​ൽ സോ​റി​യാ​സി​സ​് ഉ​ള്ള​വ​രി​ൽ ഈ ​പ്ര​ക്രി​യ ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് ന​ട​ക്കും. ത​ത്ഫ​ല​മാ​യി ച​ർ​മോ​പ​രി​ത​ല​ത്തി​ൽ മൃ​ത​കോ​ശ​ങ്ങ​ൾ ക​ട്ടി​പി​ടി​ച്ചു കി​ട​ക്കു​ന്നു. ഇ​ത് ച​ർ​മോ​പ​രി​ത​ല​ത്തി​ൽ ശ​ൽ​ക്ക​ങ്ങ​ളാ​യി കാ​ണ​പ്പെ​ടു​ന്നു.

കാരണങ്ങൾ

കു​ട്ടി​ക​ളി​ൽ ഈ രോ​ഗം വ​രു​ന്ന​തി​ന് ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ് മാ​ന​സി​ക സ​മ്മ​ർ​ദം. താ​ങ്ങാ​ൻ ക​ഴി​യാ​ത്ത സി​ല​ബ​സ്, കു​ടും​ബാ​ന്ത​രീ​ക്ഷം, സ്കൂ​ളി​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ അ​സു​ഖം വ​രു​ന്ന​തി​നോ മൂ​ർഛി​ക്കു​ന്ന​തി​നോ കാ​ര​ണ​മാ​കാ​റു​ണ്ട്. പ​രീ​ക്ഷക്കാ​ല​ത്ത് രോ​ഗം വ​ർ​ധി​ക്കു​ന്ന​തും അ​വ​ധി​ക്കാ​ല​ത്ത് ശ​മി​ക്കു​ന്ന​തും പ​തി​വാ​ണ്. വി​ദ്യാ​ല​യാ​ന്ത​രീ​ക്ഷ​വും കു​ടും​ബാ​ന്ത​രീ​ക്ഷ​വും തൃ​പ്തി​ക​ര​മാ​ണെ​ങ്കി​ൽ പൊ​തു​വേ ഈ ​അ​സു​ഖം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​റി​ല്ല. സ്ട്രെ​പ്റ്റോ​കോ​ക്ക​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ കു​ട്ടി​ക​ളി​ൽ സോ​റി​യാ​സി​സ് വ​രു​ന്ന​തി​നു കാ​ര​ണ​മാ​ണ്. ചി​ല മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗം സോ​റി​യാ​സി​സ് ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടാ​നോ ഉ​ള്ള രോ​ഗം അ​ധി​ക​മാ​കാ​നോ കാ​ര​ണ​മാ​കാ​റു​ണ്ട്. വേ​ദ​ന​സം​ഹാ​രി​ക​ൾ, മ​ലേ​റി​യ​യ്ക്കെ​തി​രേ ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ൾ, വി​ഷാ​ദ​രോ​ഗ​ത്തി​നെ​തി​രേ​യു​ള്ള മ​രു​ന്നു​ക​ൾ മു​ത​ലാ​യ​വ​യാ​ണി​വ

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

ശ​രീ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും ഒ​രു​പോ​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റി​ല്ല. കു​ട്ടി​ക​ളി​ൽ സോ​റി​യാ​സി​സി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്ന​ത് കാ​ൽ​മു​ട്ട്, മു​ഖം, കൈ​മു​ട്ട്, ത​ല​യോ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ വ​ലി​യ ചു​വ​ന്ന ത​ടി​പ്പു​ക​ൾ ചൊ​റി​ച്ചി​ലോ​ടെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. ത​ടി​പ്പു​ക​ൾ​ക്ക് മു​ക​ളി​ൽ വെ​ള്ളി​നി​റ​ത്തി​ലു​ള്ള ശ​ൽ​ക്ക​ങ്ങ​ൾ കാ​ണാം. ഈ ​ശ​ൽ​ക്ക​ങ്ങ​ൾ അ​ട​ർ​ത്തി​മാ​റ്റി​യാ​ൽ ച​ർ​മ​ത്തി​ൽ ര​ക്തം പൊ​ടി​യു​ന്ന​ത് കാ​ണാം. ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ ചെ​തു​ന്പ​ലു​ക​ൾ രോ​മാ​വൃ​ത​മാ​യ ഭാ​ഗ​ങ്ങ​ൾ ക​ട​ന്ന് നെ​റ്റി​യി​ലേ​ക്കും ക​ഴു​ത്തി​ലേ​ക്കും വ്യാ​പി​ച്ചി​രി​ക്കാം. മു​തി​ർ​ന്ന​വ​രി​ൽ ന​ഖ​ങ്ങ​ളി​ലും സോ​റി​യാ​യി​സി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണാ​റു​ണ്ട്. ചെ​റി​യ അ​തി​സൂ​ഷ്മ​ങ്ങ​ളാ​യ കു​ഴി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് ന​ഖ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എത്തുന്നു.


തെ​റ്റി​ദ്ധാ​ര​ണ​ക​ൾ അ​ക​റ്റാം

ഒ​ന്നി​ച്ചി​രു​ന്ന​തു​കൊ​ണ്ടോ ഒ​ന്നി​ച്ചു ഭ​ക്ഷ​ണം ക​ഴി​ച്ച​തു​കൊ​ണ്ടോ ഹ​സ്ത​ദാ​നം ചെ​യ്ത​തു​കൊ​ണ്ടോ വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തു​കൊ​ണ്ടോ സോ​റി​യാ​സി​സ് പ​ക​രി​ല്ല. കു​ട്ടി​ക​ളി​ലു​ള്ള സോ​റി​യാ​സി​സ് മൂ​ലം സ​ഹ​പാ​ഠി​ക​ൾ അ​വ​രെ ഒ​റ്റ​പ്പെ​ടു​ത്താ​റു​ണ്ട്. ഇ​വ​യെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ​ന്നു തെ​റ്റി​ദ്ധ​രി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളും ധാ​രാ​ളം. ഇ​തെ​ല്ലാം കു​ട്ടി​ക​ളി​ൽ മാ​ന​സി​ക​സ​മ്മ​ർ​ദം ഏ​റുന്നതി​നും രോ​ഗം കൂ​ടാ​നും കാ​ര​ണ​മാ​കാം.

ചി​കി​ത്സ

രോ​ഗ​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തെ​പ്പ​റ്റി അ​വ​രെ ബോ​ധ​വാന്മാ​രാ​ക്കു​ക എ​ന്ന​താ​ണ് ആ​ദ്യ​പ​ടി. കു​ട്ടി​ക​ളി​ൽ സി​ല​ബ​സ്, പ​രീ​ക്ഷ​ക​ൾ ഇ​വ​മൂ​ല​മു​ള്ള മാ​ന​സി​ക​സ​മ്മ​ർ​ദം ല​ഘൂ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്യേ​ണ്ട​തു​ണ്ട്. യോ​ഗ, ധ്യാ​നം എ​ന്നി​വ ഇ​തി​നു​പ​ക​രി​ക്കും. വേ​ദ​ന​സം​ഹാ​രി​ക​ൾ, മാ​ന​സി​ക​സ​മ്മ​ർ​ദ​ത്തി​നു​ള്ള മ​രു​ന്നു​ക​ൾ ഇ​വ ക​ഴി​വ​തും ഒ​ഴി​വാ​ക്ക​ണം. അ​ണു​ബാ​ധ​മൂ​ല​മു​ള്ള സോ​റി​യാ​സി​സി​ന് ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളാ​ണ് ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ന് എ​ണ്ണ​മ​യം പ്ര​ദാ​നം ചെ​യ്യു​ന്ന ലേ​പ​ന​ങ്ങ​ൾ കൂ​ടെ​ക്കൂ​ടെ പു​ര​ട്ട​ണം.

ഭ​ക്ഷ​ണ​രീ​തി​

ഉ​പ​വാ​സ​വും ക​ലോ​റി​മൂ​ല്യം കു​റ​ഞ്ഞ ഭ​ക്ഷ​ണ​വും സോ​റി​യാ​സി​സി​ന്‍റെ കാ​ഠി​ന്യം കു​റ​യ്ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ആ​വ​ശ്യ​ത്തി​നു മാ​ത്രം ഭ​ക്ഷ​ണം ക​ഴി​ക്കു​ക, അ​ന​വ​സ​ര​ത്തി​ലു​ള്ള ഭക്ഷ​ണം ഒ​ഴി​വാ​ക്ക​ണം. ടി​വി കാ​ണു​ന്പോ​ൾ വ​ല്ല​തും കൊ​റി​ച്ചു​കൊ​ണ്ടി​രി​ക്കു​ക ന​മ്മി​ൽ പ​ല​രു​ടെ​യും ശീ​ല​മാ​ണ്. കൂ​ടാ​തെ ക​ലോ​റി​ക​മൂ​ല്യം കു​റ​ഞ്ഞ ഭ​ക്ഷ​ണം​ത​ന്നെ ശീ​ല​മാ​ക്ക​ണം. ദു​ർ​മേ​ദ​സ് ഉ​ള്ള​വ​രി​ൽ സോ​റി​യാ​സി​സ് വ​രാ​നും വ​ർ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

* ഒ​മേ​ഗ 3 ഫാ​റ്റി അ​മ്ല​ങ്ങ​ൾ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കു​ക. ന​മ്മു​ടെ നാ​ട്ടി​ൽ സു​ല​ഭ​മാ​യി കി​ട്ടു​ന്ന മ​ത്സ്യ​ങ്ങ​ളി​ൽ ഇ​വ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഡോ. ​ജ​യേ​ഷ് പി. ​
സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്, മേ​ലേ​ചൊവ്വ,ക​ണ്ണൂ​ർ ഫോ​ണ്‍: 04972 727828

എണ്ണ ഉപയോഗിക്കുന്പോൾ
ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വ​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​ർ​ത്ത വി​ഭ​വം രു​ചി​ക​രം. ക​റി​വെ​ച്ച മീ​നെ​ക്കാ​ൾ നാം ​വ​റു...
ഡെങ്കിപ്പനി പ്രതിരോധം; കൊതുകു പെരുകുന്നതു തടയാം
* കെട്ടി​ക്കി​ട​ക്കു​ന്ന വെ​ള​ള​ത്തി​ലാ​ണു കൊ​തു​കു മു​ട്ടയി​ടു​ന്ന​ത്. വീടിന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള​ളം കെട്ടി​നി​ല്ക്കാ​നുള്ള സാഹചര്യമൊരുക്കരുത്...
മദ്യപാനം സ്ത്രീകളിൽ
ആധുനികവത്കരണത്തിന്‍റെയും നഗരജീവിതത്തിന്‍റെയും ഭാഗമായി കഴിഞ്ഞ കുറച്ച് കാലങ്ങളായി സ്ത്രീകളിൽ മദ്യപാനം കൂടിവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. സാന്പത്തിക ഭദ്രതയും...
ആഹാരക്രമവും രോഗപ്രതിരോധശേഷിയും
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ളി​ൽ നി​ന്നു നമ്മെ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ​രീ​ര​ത്തി​നും ...
മുഖക്കുരുവിന് ഉള്ളിൽ മരുന്നു കഴിക്കണോ ?
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം ?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക​മാ​യ മൃ​ദു​ല​ത ന​ൽ​കു​ക​യും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ...
യുവത്വം നിലനിർത്താൻ ഓറഞ്ച്
ധാ​രാ​ളം വി​റ്റാ​മി​നു​ക​ളു​ടെ​യും പോ​ഷ​ക​ങ്ങ​ളു​ടെ​യും സ​ങ്കേ​ത​മാ​ണ് ഓ​റ​ഞ്ച്. രു​ചി​ക​രം.​വി​റ്റാ​മി​ൻ എ, ​ബി, സി, ​കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, ഫേ...
രോഗപ്രതിരോധശക്തിക്കു നെല്ലിക്ക
വി​റ്റാ​മി​ൻ സി​യു​ടെ ബാ​ങ്കാ​ണ് നെ​ല്ലി​ക്ക. പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടുത്തുന്നു. ച​ർ​മ​ത്തിന്‍റെ ആ​രോ​ഗ്യ​ത്തി​നും വി​റ്റാ​മി​ൻ സി ​ഗു​ണ​പ്ര​ദം. ച​...
മി​നി​യേ​ഴ്സ് ഡി​സീ​സ് ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണ്
വ​ള​രെ സാ​ധാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണു മി​നി​യേ​ഴ്സ് ഡി​സീ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന, ചെ​വി​യു​ടെ ബാ​ല​ൻ​സ് ത​ക​രാ​റു​കൊ​ണ്ടു​...
ഉറക്കമില്ലെങ്കിൽ പണിയാവും
ന്യൂയോർക്ക്: ഉറക്കമില്ലാതെ ജോലി ചെയ്യുന്നവർക്ക് ഒരു താക്കീത് ! മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ആരോഗ്യമേഖലയിൽ നിന്നാണ്. സംഭവമിങ്ങനെ, തടികൂടാൻ ഉറക്കമില്ലായ്മ ഒ...
വേദനസംഹാരി ഉപയോഗിക്കുന്പോൾ
* വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​ർ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​വ​സ്ഥ​ക​ൾ ഡോ​ക്ട​റു​മാ​യി പ​ങ്കു​വ​യ്ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ ഡോ​ക്ട​ർ ...
‘എ​ന്‍റെ ആ​രോ​ഗ്യം എ​ന്‍റെ അ​വ​കാ​ശം’
ഡി​സം​ബ​ർ ഒ​ന്ന് - ലോ​ക എ​യ്ഡ്സ് ദി​നം

ഡി​സം​ബ​ർ ഒ​ന്ന് - ലോ​ക എ​യ്ഡ്സ് ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. എ​ച്ച്ഐ​വി അ​ണു​ബാ​ധ ഇ​ന്നും ലോ​ക​ത്ത് ന...
വിളർച്ച തടയാൻ മാതളനാരങ്ങ
ആ​യു​ർ​വേ​ദ​ത്തി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന ഒ​രു ഒൗ​ഷ​ധ​സ​സ്യ​മാ​ണു മാ​ത​ളം. ഇ​തിന്‍റെ ഫ​ല​മാ​ണു മാ​ത​ള​നാ​ര​ങ്ങ. ഹി​ന്ദി​യി​ൽ അ​നാ​ർ എ​ന്നു പേ​ര്. രു​ചി​ക​ര...
ടെൻഷൻ, ടെൻഷൻ, സർവത്ര ടെൻഷൻ
ടെൻഷൻ എന്ന വാക്ക് മലയാളി ഉപയോഗിച്ചു തുടങ്ങിയിട്ട് കുറെ കാലമായി. മാ​റി​വ​രു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക സാ​ന്പ​ത്തി​ക രം​ഗ​ങ്ങ​ളി​ലെ ...
അ​ഴ​കി​നും ആരോഗ്യത്തിനും വെ​ണ്ട​യ്ക്ക
വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ ​എ​ന്ന ആന്‍റി ഓ​ക്സി​ഡ​ൻ​റ് ച​ർ​മാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ചു​ളി​വു​ക​ൾ നീ​ക്കു​ന്നു. പാ​ടു​ക​ളും കു​രു​ക്ക​ളും കു​റ...
സോറിയാസിസ്: ഭക്ഷണരീതിയിൽ ശ്രദ്ധിക്കാം
16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടികളെ ബാ​ധി​ക്കു​ന്ന ച​ർ​മ​രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് സോ​റി​യാ​സി​സ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ
കുട്ടികളിലെ ശ്വാസകോശ രോഗങ്ങൾ
വളർച്ചയുടെ കാലഘട്ടത്തിൽ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഏറെ കാണപ്പെടുന്നു. ജനനം മുതൽ ആറ് മാസം വരെ കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാലിൽ നിന്നും ഒരുവിധം അസു...
രോഗപ്രതിരോധശക്തിക്ക് പപ്പായ
* പ​പ്പാ​യ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ​പ്പെ​യ്ൻ എ​ന്ന എ​ൻ​സൈം ദ​ഹ​നം വ​ർ​ധി​പ്പി​ക്കു​ന്നു. പ്രോട്ടീനെ ദ​ഹി​പ്പി​ക്കാ​ൻ പ​പ്പെ​യ്നും അ​തി​ല​ട​ങ്ങി​യ മ​റ്റൊ...
അഴകിനും ആരോഗ്യത്തിനും ആപ്പിൾ
ദി​വ​സ​വും ആ​പ്പി​ൾ ക​ഴി​ക്കു​ന്ന​തു ഡോ​ക്ട​റെ ഒഴിവാക്കാൻ സ​ഹാ​യി​ക്കു​മെ​ന്ന​തു പ​ഴ​മൊ​ഴി. പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തും അ​തു​ത​ന്നെ. ഹൃ​ദ​യാ​രോ​ഗ്യം സം...
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് സൈ​ന്യം രാ​ജ്യം കാ​ക്കു​ന്ന​തു​പോ​ലെ രോ​ഗാ​ണു​ക്ക​ളി​ൽ നി​ന്നു നമ്മെ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ​രീ​ര​ത്തി​നും ...
മി​നി​യേ​ഴ്സ് ഡി​സീ​സ് ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണ്
“VERTIGO IS THE CONFLICT BETWEEN THE FEAR OF FALLING AND THE DESIRE TO FALL”
- SALMAN RUSHDIE

വീ​ഴു​ന്ന​...
ഗർഭിണികളിൽ ഏഴിൽ ഒരാൾക്കു പ്രമേഹം- ന​വം​ബ​ർ 14 ലോ​ക​പ്ര​മേ​ഹ​ദി​നം
ലോ​ക​മെ​ന്പാ​ടും വ​ർ​ധി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​മേ​ഹ​രോ​ഗ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലോ​ക പ്ര​മേ​ഹ​ദി​നം ആ​ച​രി​ക്കു...
രോഗങ്ങളെ അകറ്റിനിർത്താൻ എന്തു ചെയ്യണം?
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​തി​ന​യി​ല എ​ന്നി​വ ധാ​രാ​ളം ശു​ദ്ധ​ജ​ല​ത്തി​ൽ ക​ഴു​കി മാ​ത്ര...
ന​ഖ​ങ്ങ​ളി​ലെ പൂ​പ്പ​ൽ​ബാ​ധ അവഗണിക്കരുത്
ന​മ്മു​ടെ വി​ര​ലു​ക​ൾ​ക്കു സം​ര​ക്ഷ​ണ​വും ഭം​ഗി​യും ന​ൽ​കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് ന​ഖ​ങ്ങ​ൾ. കൊ​രാ​റ്റി​ൻ എ​ന്ന മാം​സ്യ​ത്തി​നാ​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​വ​യാ​ണി​വ. ഇ...
വേദനസംഹാരി ഉപയോഗിക്കുന്പോൾ
* വേ​ദ​ന​സം​ഹാ​രി​ക​ൾ പ​തി​വാ​യി ക​ഴി​ക്കു​ന്ന​വ​ർ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​വ​സ്ഥ​ക​ൾ ഡോ​ക്ട​റു​മാ​യി പ​ങ്കു​വ​യ്ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ ഡോ​ക്ട​ർ ...
അഴകിനും ആരോഗ്യത്തിനും ബീറ്റ്റൂട്ട്
കൊ​ഴു​പ്പു കു​റ​വു​ള്ള പ​ച്ച​ക്ക​റി​യാ​ണു ബീ​റ്റ്റൂ​ട്ട്. വി​റ്റാ​മി​നു​ക​ളും ആ​ൻ​റി ഓ​ക്സി​ഡ​ൻ​റു​ക​ളും ധാ​രാ​ളം. ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന ത​രം നാ​രു​ക​ളു​മുണ...
മാനസിക സമ്മർദം കുറയ്ക്കാനുള്ള അഞ്ച് പൊടിക്കൈകൾ
നവംബർ ഒന്ന് മാനസീക സമ്മർദ അവബോധ ദിനം

ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാനസികമായും ശാരീരികമായും പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് സ...
മുഖക്കുരു ഉള്ളവർ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കാമോ ?
1. മു​ഖ​ക്കു​രു ഉ​ണ്ടാ​വാ​നു​ള്ള കാ​ര​ണം എ​ന്താ​ണ്?

ന​മ്മു​ടെ മു​ഖ​ച​ർ​മ​ത്തി​നു സ്വാ​ഭാ​വി​ക​മാ​യ മൃ​ദു​ല​ത ന​ൽ​കു​ക​യും രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക...
വീട്ടിൽ ജൈവപച്ചക്കറിത്തോട്ടം; ശീലമാക്കാം വ്യായാമം
* മാ​ർ​ക്ക​റ്റി​ൽ നി​ന്നു വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ൾ, ഫ​ല​ങ്ങ​ൾ, ക​റി​വേ​പ്പി​ല, മ​ല്ലി​യി​ല, പൊ​തി​ന​യി​ല തുടങ്ങിയവ ഏ​റെ നേ​രം ഉ​പ്പും മ​ഞ്ഞ​ൾ​പ്പൊ​ടി​യു...
പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍​സ്റ്റി​ക് പാ​നു​ക​ൾ വേ​ണ്ട
ഏ​റെ പ​ഴ​ക്കം​ചെ​ന്ന നോ​ണ്‍ സ്റ്റി​ക് പാ​നു​ക​ളു​ടെ ഉ​പ​യോ​ഗ​വും ആ​രോ​ഗ്യ​ക​ര​മ​ല്ല. ഇ​വ​യെ​ല്ലാം കാ​ൻ​സ​റി​നു പ്രേ​ര​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. കോ​പ...
കു​ട്ടി​ക​ളി​ലെ പൊ​ണ്ണ​ത്ത​ടി
ആ​രോ​ഗ്യ​മേ​ഖ​ല ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​ണ് കു​ട്ടി​ക​ളി​ലെ അ​മി​ത​വ​ണ്ണ​ത്തെ വീ​ക്ഷി​ക്കു​ന്ന​ത്. പ്രാ​യ​മാ​യ​വ​രെ അ​പേ​ക്ഷി​ച്ച് ശാ​രീ​രി​ക​മാ​യി ഏ​റെ പ്ര​യാ​സ​ങ...
വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മ​ഞ്ഞ​പ്പി​ത്തം വാ​സ്ത​വ​ത്തി​ൽ രോ​ഗ​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​മാ​ണ്. ക​ര​ൾ, പി​ത്താ​ശ​യം തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത​ക​രാ​റിന്‍റെ ല​ക്ഷ​ണ​മാ​ണു മ...
പ്ര​മേ​ഹ​ത്തി​നു പു​തി​യ മ​രു​ന്ന്; ത​ടി കു​റ​യാ​ൻ സ​ഹാ​യി​ക്കും
ല​ണ്ട​ൻ: പ്ര​മേ​ഹചി​കി​ത്സ​യ്ക്കു ഫ​ല​പ്ര​ദ​മാ​യ മ​റ്റൊ​രു ഔ​ഷ​ധം വ​രു​ന്നു. സെ​മാ​ഗ്ലൂ​ടൈ​ഡ് എ​ന്ന ഈ ​ഔ​ഷ​ധം കു​ത്തി​വ​ച്ചോ ഗു​ളി​ക രൂ​പ​ത്തി​ലോ ഉ​പ​യോ​ഗി​ക്കാ...
മൈഗ്രേൻതലവേദനയെ പ്രതിരോധിക്കുന്ന ഭക്ഷണം
മൈ​ഗ്രേ​ൻ ഡ​യ​റ്റ്

ത​വി​ട് ക​ള​യാ​ത്ത ചോ​റ്
വേ​വി​ച്ച പ​ച്ച​ക്ക​റി​ക​ൾ (ബ്രോ​ക്കോ​ലി, സ്പി​നാ​ച്ച് തു​ട​ങ്ങി​യ​വ)
വേ​വി​ച്ച കാ​ര​റ്റ്, മ​ധു​...
മൈഗ്രേൻ തലവദേനയുടെ കാരണങ്ങൾ
ഹെ​മി​ക്രേ​നി​യ എ​ന്ന​ർ​ഥം വ​രു​ന്ന പൗ​രാ​ണി​ക ആം​ഗ​ലേ​യ പ​ദ​മാ​യ മി​ഗ്രിം ഫ്ര​ഞ്ച്് ഭാ​ഷ​യി​ലേ​ക്കു മൊ​ഴി​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ ഉ​ണ്ടാ​യ​താ​ണ് മൈ​ഗ്...
"ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ടീമിനൊപ്പം ആസ്റ്റർ മെഡ്സിറ്റിയിൽ സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ ഫോറം
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ "ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്തെക്കുറിച്ച് ഓപ്പണ്‍ഫോറം സംഘടിപ്പിച്ചു. സ്തനാർബുദ മാസമായി ആച...
മാ​റു​ന്ന ജീ​വിത​ശൈ​ലി​യും കാ​ൻ​സ​ർ സാ​ധ്യ​ത​യും
ഏ​വ​ർ​ക്കും പേ​ടി​സ്വ​പ്നം ത​ന്നെ​യാ​ണ് ആ ​നാ​ല​ക്ഷ​ര​ങ്ങ​ൾ.. കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം. ലോ​ക​മെ​ന്പാ​ടും പ്ര​ത്യേ​കി​ച്ചും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ, കാ​ൻ​സ​...
പത്രക്കടലാസും പ്ലാസ്റ്റിക്കും വേണ്ട
പാകം ചെയ്ത ഭക്ഷണം പിന്നീടു കഴിക്കാൻ സൗകര്യപ്രദമായ രീതിയിൽ പായ്ക്ക് ചെയ്തു നല്കാറുണ്ടല്ലോ. ഭക്ഷണത്തിന്‍റെ രുചി, പുതുമ, ചൂട്, പോഷകഗുണം എന്നിവ പായ്ക്കിംഗിലൂടെ നി...
കുട്ടികളിലെ സോറിയാസിസ്
ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ല​ഘ​ട്ട​മാ​ണ് കു​ട്ടി​ക്കാ​ലം. ക​ളി​ച്ചും ചി​രി​ച്ചും ആ​ർ​ത്തു​ല്ല​സി​ക്കേ​ണ്ട പ്രാ​യ​ത്തി​ൽ പ​ല​പ്പോ​ഴും രോ​ഗ​പീ​ഡ...
‘കോള’പാനീയങ്ങൾ ശീലമാക്കരുത്..!
വി​ള​ർ​ച്ച​യു​ള​ള​വ​രിൽ ര​ക്താ​ണു​ക്ക​ൾ​ക്ക് ശ​രീ​ര​ത്തി​ലെ എ​ല്ലാ അ​വ​യ​വ​ങ്ങ​ളി​ലേ​ക്കും കോ​ശ​സ​മൂ​ഹ​ങ്ങ​ളി​ലേ​ക്കും മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ എ​ത്തി​ക്ക...
ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ശീ​ല​മാ​ക്കാം
അ​തി​ർ​ത്തി​യി​ലെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​ഞ്ഞ് രാ​ജ്യം കാ​ക്കു​ന്ന​തിനു സൈന്യമുള്ളതുപോലെ രോ​ഗാ​ണു​ക്ക​ളി​ൽ നി​ന്നു നമ്മെ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു ശ​രീ​ര​ത്തി​...
സംശയങ്ങളുടെ നിഴലിൽ ദേശീയ രക്തദാനദിനം
ഒക്‌ടോബര്‍ 1 ദേശീയ രക്തദാന ദിനം

1975 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്ന് ഭാ​​​ര​​​ത​​​ത്തി​​​ൽ ദേ​​​ശീ​​​യ ര​​​ക്ത​​​ദാ​​​ന​​​ദി​​​ന​​​മാ​​​...
ഒഴിവാക്കാനാവില്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ
ആ​രോ​ഗ്യ​ ജീ​വി​ത​ത്തി​ന് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത പോ​ഷ​ക​മാ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. ത​ല​ച്ചോ​റിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ശ​രീ​ര​വ​ള​ർ​ച്ച, വി​കാ​...
ല​ഹ​രി ആ​സ​ക്തി രോ​ഗ​മാ​ണ്; ശാ​സ്ത്രീ​യ ചി​കി​ത്സ അ​നി​വാ​ര്യം
ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ സ​മീ​പ​കാ​ല​ത്താ​യി (4-5 വ​ർ​ഷ​ങ്ങ​ൾ) വ​ന്നി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ

1. മ​ദ്യം, പു​ക​യി​ല എ​ന്നി​വ​യ്ക്കൊ​പ്പം ക​ഞ്ചാ​വ...
പരീക്ഷാഭയത്തിനു മനഃശാസ്ത്ര ചികിത്സ
പ​രീ​ക്ഷ​യെ​ന്നു കേ​ൾ​ക്കു​ന്പോ​ൾ പേ​ടി​ച്ചു വി​റ​ങ്ങ​ലി​ക്കു​ക​യും ക​ടു​ത്ത സ​മ്മ​ർ​ദ​ത്താ​ൽ എ​ങ്ങ​നെ​യി​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന​റി​യാ​തെ നി​സ​ഹാ​യാ​വ​സ്ഥ​യ...
പ്രമേഹബാധിതർക്കു കപ്പ കഴിക്കാമോ‍?
ഗ്ലൈസിമിക് ഇൻഡക്സ് അഥവാ ജിഐ കുറഞ്ഞ ഭക്ഷണമാണ് പ്രമേഹബാധിതർക്ക് വേണ്ടത്. വേ​വു​കൂ​ടി​യാ​ൽ ജി​ഐ കൂ​ടും. ഓ​ട്സ് തി​ള​യ്ക്കു​ന്ന വെ​ള്ള​ത്തി​ലേ​ക്കി​ടു​ക​യും ര​ണ്ടു ...
സംസ്കരിച്ച ഭക്ഷ്യവിഭവങ്ങൾ ശീലമാക്കരുത്
ദി​വ​സ​വും നാം ഉപയോഗിക്കുന്ന പ​ല​ത​രം ആ​ഹാ​ര​പാ​നീ​യ​ങ്ങ​ളിലെ​ല്ലാം നി​ര​വ​ധി രാ​സ​വ​സ്തു​ക്ക​ൾ ചെ​റി​യ അ​ള​വി​ലാ​ണെ​ങ്കി​ലും അ​ട​ങ്ങി​യിട്ടുണ്ട്്. പ്രി​സ​ർ​വേ​...
വില്ലൻ ഹൃദ്രോഗം..! രാജ്യത്തെ മരണങ്ങളിൽ 28 ശതമാനവും ഹൃദ്രോഗം മൂലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​രി​​​ക്കു​​​ന്ന​​​തു ഹൃ​​​ദ്രോ​​​ഗബാ​​​ധ​​​യെത്തുട​​​ർ​​​ന്ന്. ക​​​ഴി​​​...
പാദപരിചരണം പ്രമേഹരോഗികളിൽ
ദിവസവുമുള്ള ലഘു നടത്തം ആരോഗ്യത്തിനു വളരെ നല്ലതാണ്.

പാദത്തിലുള്ള വൃണങ്ങൾ, അംഗഛേദം എന്നിവ പ്രമേഹരോഗികളിൽ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള...
രോഗനിർണയം പ്രധാനം; സ്വയംചികിത്സ അരുത്
പ​നി ശ്ര​ദ്ധി​ക്കേ​ണ്ട​ത്:

പ​നി അ​നേ​കം രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​വാം, പ​നി ഒ​രു രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മാ​ണ്. സ്വ​യം ചി​കി​ത്സ അ​പ​ക​ട​മാ​ണ്.
നടത്തം ശീലമാക്കാം; സ്ട്രോക് സാധ്യത കുറയ്ക്കാം
തലച്ചോറിന്‍റെ ഏതെങ്കിലും ഭാഗത്തേക്കുളള രക്തസഞ്ചാരം തടസപ്പെടുന്പോഴാണു സ്ട്രോക് (മസ്തിഷ്കാഘാതം) ഉണ്ടാകുന്നത്. രക്തസഞ്ചാരം നിലയ്ക്കുന്നതോടെ തലച്ചോറിൽ ഓക്സിജനും...
LATEST NEWS
ഭോപ്പാലിൽ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം
സ്കൂൾ മീറ്റിൽ മരുന്നടി: എറണാകുളം ജില്ലയിലെ അത്‌ലറ്റ് പിടിയിൽ
ഗുജറാത്തിൽ പാർട്ടി പരാജയപ്പെടുമെന്ന് ബിജെപി എംപി
ഓഖി: കാണാതായവരുടെ എണ്ണംകൂട്ടി ചിലർ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ഫിഷറീസ് മന്ത്രി
"അമ്മ'യുടെ പ്രസിഡന്‍റാകാൻ ഇനിയില്ലെന്ന് ഇന്നസെന്‍റ്
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.