Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


കുഞ്ഞമ്പുനായരുടെ കഥ
അ​ര​നൂ​റ്റാ​ണ്ട് മു​മ്പ്, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 1961 ല്‍, 57 ​വ​ര്‍​ഷം മു​മ്പാ​ണ് പ​ട്ടാ​ള​ത്തി​ല്‍ ഡോ​ക്ട​റാ​യി​രു​ന്ന പു​തു​ക്കു​ള​ങ്ങ​ര കു​ഞ്ഞ​മ്പു​നാ​യ​ര്‍ ത​ളി​പ്പ​റ​മ്പ് മെ​യി​ന്‍ റോ​ഡി​ല്‍ മൂ​ത്തേ​ട​ത്ത് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം ക്ലി​നി​ക്ക് ആ​രം​ഭി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്ത് അ​ലോ​പ്പ​തി ഡോ​ക്ട​ര്‍​മാ​ര്‍ കു​റ​വാ​യി​രു​ന്ന​തി​നാ​ലും ന​ല്ല കൈപ്പുണ്യം ഉ​ള്ള ഡോ​ക്ട​റെ​ന്ന് പേ​രെ​ടു​ത്ത​തി​നാ​ലും കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റ​ത്ത് നി​ന്നു​പോ​ലും കു​ഞ്ഞ​മ്പു​ഡോ​ക്ട​റെ തേ​ടി രോ​ഗി​ക​ള്‍ എ​ത്തി​യി​രു​ന്നു. ആ​ദ്യ​കാ​ല​ത്ത് അ​ന്‍​പ​ത് പൈ​സ​യാ​യി​രു​ന്നു മ​രു​ന്ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഫീ​സ്. ഫീ​സി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ലും കു​ഴ​പ്പ​മി​ല്ല, വ​ണ്ടി​ക്കൂ​ലി​ക്ക് പൈ​സ​യി​ല്ലേ എ​ന്ന് ചോ​ദി​ച്ച് അ​ങ്ങോ​ട്ട് പ​ണം ന​ല്‍​കി രോ​ഗി​ക​ളെ യാ​ത്ര​യാ​ക്കു​ന്ന ഉ​ദാ​ര​മ​ന​സ്‌​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ചി​കി​ത്സ​യി​ലൂ​ടെ കു​ന്നു​കൂ​ടി​യ സ​മ്പ​ത്തു​പ​യോ​ഗി​ച്ച് പ​ല സ്ഥ​ല​ങ്ങ​ളി​ലും ഡോ.​കു​ഞ്ഞ​മ്പു​നാ​യ​ര്‍ നി​ര​വ​ധി സ്വ​ത്തു​വ​ക​ക​ള്‍ വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ല്‍ മാ​ത്രം 18.75 ഏ​ക്ക​ര്‍ ഭൂ​മി​യു​ണ്ട്. ഇ​തി​ല്‍ ദേ​ശീ​യ​പാ​ത​യോ​ര​ത്തും തൃ​ച്ചം​ബ​രം റോ​ഡി​ലു​മു​ള്ള സ്വ​ത്തു​ക്ക​ള്‍​ക്ക് മാ​ത്രം ഇ​ന്ന​ത്തെ മ​തി​പ്പു​വി​ല നൂ​റ് കോ​ടി ക​ട​ക്കും. ഇ​ത് കൂ​ടാ​തെ പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ അ​മ്മാ​ന​പ്പാ​റ​യി​ല്‍ 16 ഏ​ക്ക​ര്‍​ഭൂ​മി​യും പ​ട്ടു​വ​ത്ത് 16 ഏ​ക്ക​ര്‍ ഭൂ​മി​യും മ​ക​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍റെ​യും കു​ഞ്ഞി​രാ​മ​ന്‍റെ​യും പേ​രി​ലു​ണ്ട്.

1942 ല്‍ ​പ​ട്ടാ​ള​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന കാ​ല​ത്താ​ണ് തൃ​ച്ചം​ബ​രം പൂ​ക്കോ​ത്ത്‌​ന​ട​യി​ലെ മൂ​ന്നേ​ക്ക​റോ​ളം സ്ഥ​ല​ത്ത് ഇ​ദ്ദേ​ഹം പ​ടു​കൂ​റ്റ​ന്‍ മാ​ളി​ക പ​ണി​ത​ത്. അ​ന്ന​ത്തെ കാ​ല​ത്ത് അ​ദ്ഭു​ത​മാ​യി​രു​ന്ന കോ​ണ്‍​ക്രീ​റ്റ് വീ​ട് നി​ർ​മി​ക്കു​ന്ന​തി​ന് മ​ദ്രാ​സി​ലെ ചെ​ങ്ക​ല്‍​പേ​ട്ട് പ്ര​ദേ​ശ​ത്ത് നി​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ഇ​വി​ടെ കൊ​ണ്ടു​വ​ന്ന് മാ​സ​ങ്ങ​ളോ​ളം താ​മ​സി​പ്പി​ച്ച​ത്. സി​മ​ന്‍റും പു​റ​മെ നി​ന്നാ​ണ് എ​ത്തി​ച്ച​ത്. താ​ഴെ​യും മു​ക​ളി​ലു​മാ​യി വി​ശാ​ല​മാ​യ എ​ട്ട് മു​റി​ക​ളാ​ണ് ഈ ​വീ​ടി​നു​ള്ള​ത്. മൊ​സൈ​ക്ക് പ​തി​പ്പി​ച്ച നി​ല​വും ചു​മ​രു​ക​ളും ഇ​പ്പോ​ഴും നി​റം മ​ങ്ങി​യ​ത​ല്ലാ​തെ ന​ശി​ച്ചി​ട്ടി​ല്ല. എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള വീ​ട് മൂ​വാ​യി​രം ച​തു​ര​ശ്ര​അടിയി​ല്‍ അ​ധി​കം വ​രു​ന്ന​താ​ണ്. ബെ​ഡ്‌​റൂ​മി​ല്‍ ശു​ചി​മു​റി ഉ​ണ്ടാ​യി​രു​ന്ന അ​ക്കാ​ല​ത്തെ അ​പൂ​ര്‍​വം വീ​ടു​ക​ളി​ലൊ​ന്നാ​യി​രു​ന്നു ല​ക്ഷ്മി​നി​ല​യം. കു​ഞ്ഞ​മ്പു​നാ​യ​ര്‍​ക്കും ഭാ​ര്യ ല​ക്ഷ​്മി​ക്കും ഏ​ഴ് മ​ക്ക​ളാ​യി​രു​ന്നു. മൂ​ത്ത​യാ​ള്‍ പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ന്‍ റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടാ​ണ് വി​ര​മി​ച്ച​ത്. ര​ണ്ടാ​മ​ത്തെ​യാ​ള്‍ സ​ഹ​ക​ര​ണ വ​കു​പ്പി​ല്‍ നി​ന്ന് ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​റാ​യി വി​ര​മി​ച്ച ബാ​ല​കൃ​ഷ്ണ​ന്‍, മൂ​ന്നാ​മ​ത്തെ മ​ക​ള്‍ ഡോ.​നാ​രാ​യ​ണി ചെ​ന്നൈ​യി​ല്‍ സ്ഥി​ര​താ​മ​സം, നാ​ലാ​മ​ത്തെ മ​ക​ള്‍ വി​ജ​യ​ല​ക്ഷ്മി​യും ചെ​ന്നൈ​യി​ല്‍ ത​ന്നെ. കൊ​ല്‍​ക്ക​ത്ത​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​ക​ള്‍ സു​ഭ​ദ്ര​യും എ​റ​ണാ​കു​ള​ത്ത് ഉ​ണ്ടാ​യി​രു​ന്ന യ​ശോ​ദ​യും മ​ര​ണ​പ്പെ​ട്ടു. ഏ​റ്റ​വും ഇ​ള​യ​മ​ക​നാ​ണ് ത​ളി​പ്പ​റ​മ്പി​ല്‍ ക​ഴി​യു​ന്ന ര​മേ​ശ​ൻ. നാ​ല് മ​ക്ക​ള്‍ മ​രി​ച്ചു​ക​ഴി​ഞ്ഞു.

ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് ര​ണ്ട് പെ​ണ്‍​മ​ക്ക​ളും ഒ​രേ​യൊ​രു മ​ക​നും. ഇ​തി​ല്‍ ബാ​ല​കൃ​ഷ്ണ​നും ര​മേ​ശ​നും അ​വി​വാ​ഹി​ത​രാ​ണ്. ര​മേ​ശ​ന്‍റെ ത​ന്നെ പ്രാ​യം അ​റു​പ​ത്തി​യേ​ഴ് ക​ഴി​ഞ്ഞു. മ​ക്ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​ലും ഭാ​വി​ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും ഡോ.​കു​ഞ്ഞ​മ്പു​നാ​യ​രും ഭാ​ര്യ​യും പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ല്‍ നി​ന്നും ബി​രു​ദ​മെ​ടു​ത്ത​യാ​ളാ​ണ് മ​ക​ന്‍ ര​മേ​ശ​ൻ. എ​ഴു​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തോ​ടെ പു​തി​യ ഡോ​ക്ട​ര്‍​മാ​രു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും ക​ട​ന്നു​വ​ര​വ് കു​ഞ്ഞ​മ്പു​നാ​യ​ര്‍​ക്ക് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ച്ചു. എ​ന്നാ​ല്‍ അ​ന്നും മ​രു​ന്ന് ഉ​ള്‍​പ്പെ​ടെ ര​ണ്ട് രൂ​പ മാ​ത്ര​മാ​യി​രു​ന്നു ഫീ​സ് വാ​ങ്ങി​യി​രു​ന്ന​ത്. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത കൂ​ടി ബാ​ധി​ച്ച​തോ​ടെ ക്ലി​നി​ക്കി​ലേ​ക്കു​ള്ള വ​ര​വ് മു​ട​ങ്ങി. ഇ​ക്കാ​ല​ത്താ​യി​രു​ന്നു ഭാ​ര്യ​യു​ടെ മ​ര​ണ​വും. ഇ​തോ​ടെ അ​വ​ശ​നി​ല​യി​ലാ​യ അ​ദ്ദേ​ഹം 1986 ല്‍ ​ചെ​ന്നൈ​യി​ലെ പെ​ണ്‍​മ​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്ക് മാ​റി. 1992 ലാ​യി​രു​ന്നു മ​ര​ണം.
ഒ​രു കേ​സും,
അ​ഭി​ഭാ​ഷ​ക​യു​ടെ ക​ട​ന്നു വ​ര​വും
ത​ളി​പ്പ​റ​മ്പി​ലു​ണ്ടാ​യി​രു​ന്ന മ​ക​ന്‍ ര​മേ​ശ​ൻ സ്വ​ത്തു​വ​ക​ക​ള്‍ നോ​ക്കി​ന​ട​ത്തു​വാ​ന്‍ വേ​ണ്ട​ത്ര ശ്ര​ദ്ധ​ കാട്ടാ​താ​യ​തോ​ടെ​യാ​ണ് കൂ​റ്റ​ന്‍ മാ​ളി​ക​വീ​ട്ടി​ലെ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാം മോ​ഷ്ടി​ക്ക​പ്പെ​ടു​ക​യും വീ​ട് ത​ന്നെ അ​നാ​ഥ​മാ​വു​ക​യും ചെ​യ്ത​ത്. ഉ​യ​ര്‍​ന്ന ജോ​ലി​യി​ലു​ള്ള മ​ക്ക​ളും മ​റ്റ് ബ​ന്ധു​ക്ക​ളും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് വ​രാ​താ​യ​തോ​ടെ സ്വ​ത്തു​ക്ക​ള്‍ പ​ല​രും കൈ​യേ​റു​ക​യും ചെ​യ്തു.

ഇ​തി​നി​ട​യി​ല്‍ അ​മ്മാ​ന​പ്പാ​റ​യി​ലെ സ്ഥ​ല​ത്ത് നി​ന്നും ചെ​ങ്ക​ല്ല് വെ​ട്ടി​യെ​ടു​ക്കു​വാ​ന്‍ ര​മേ​ശ​ന്‍ രാ​ഘ​വ​ന്‍ എ​ന്ന​യാ​ള്‍​ക്ക് സ്ഥ​ലം ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ന​ല്‍​കി. പി​ന്നീ​ട് രാ​ഘ​വ​നു​മാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ട​ലെ​ടു​ത്ത​തോ​ടെ ഇ​യാ​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​ണ് ര​മേ​ശ​ന്‍ ആ​ദ്യ​മാ​യി പ​യ്യ​ന്നൂ​രി​ലെ അ​ഭി​ഭാ​ഷ​ക​ന്‍ ര​വീ​ന്ദ്ര​നെ സ​മീ​പി​ച്ച​ത്. പി​ന്നീ​ട് ചെ​ന്നൈ​യി​ലു​ള്ള സ​ഹോ​ദ​രി വി​ജ​യ​ല​ക്ഷ്മി സ്വ​ത്തുവ​ക​ക​ള്‍ ഭാ​ഗം വ​യ്ക്കു​ന്ന​തി​ന് ന​ല്‍​കി​യ കേ​സ് എ​ക്‌​സ്പാ​ര്‍​ട്ടി വി​ധി വ​ന്ന​തോ​ടെ ഇ​ത് റ​ദ്ദ് ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ര​മേ​ശ​ന്‍ പ​യ്യ​ന്നൂ​രി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ ര​വീ​ന്ദ്ര​ന്‍റെ ജൂ​ണി​യ​റാ​യ അ​ഭി​ഭാ​ഷ​ക ശൈ​ല​ജ യെ സ​മീ​പി​ച്ച​ത്. (തു​ട​രും)

കെ.​പി. രാ​ജീ​വ​ന്‍

ആ വെടിയൊച്ചയ്ക്ക് 54
അമേ​രി​ക്ക​യു​ടെ 46-ാം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​ൺ ഫി​റ്റ്സ് ജ​റാ​ൾ​ഡ് കെ​ന്ന​ഡി വെ​ടി​യേ​റ്റു മ​രി​ച്ചി​ട്ട് ഇ​ന്നേ​ക്ക് 54 വ​ർ​ഷം തി​ക​യു​ന്നു.

19...
കുറ്റാന്വേഷണ നോവൽ പോലെ
ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ കൃ​ത്യ​വും സൂ​ക്ഷ്മ​വു​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​...
കോഴിക്കോട്ടേക്കുള്ള യാത്ര
2011 സെ​പ്റ്റം​ബ​ർ 11 നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നും കോ​ഴി​ക്കോട്ടേക്കു​ള്ള യാ​ത്രാ​മ​ധ്യേ പു​തു​ക്കു​ള​ങ്ങ​ര ബാ​ല​കൃ​ഷ്ണ​ന്‍ (80) മ​ര​ണ​പ്പെ​ട്ട​തെ​ന്നാ...
കുഞ്ഞമ്പുനായരുടെ കഥ
അ​ര​നൂ​റ്റാ​ണ്ട് മു​മ്പ്, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 1961 ല്‍, 57 ​വ​ര്‍​ഷം മു​മ്പാ​ണ് പ​ട്ടാ​ള​ത്തി​ല്‍ ഡോ​ക്ട​റാ​യി​രു​ന്ന പു​തു​ക്കു​ള​ങ്ങ​ര കു​ഞ്ഞ​മ്പു​നാ​യ​...
മരണശേഷം മറനീങ്ങിയത്....
ത​ളി​പ്പ​റ​മ്പ് തൃ​ച്ചം​ബ​ര​ത്തെ പി.​ബാ​ല​കൃ​ഷ്ണ​ന്‍റെ (80) മ​ര​ണ​ത്തി​ൽ ത​ന്നെ ദു​രൂ​ഹ​ത​യു​ടെ ഗ​ന്ധ​മു​ണ്ട്. നാ​ല് പ​തി​റ്റാ​ണ്ടോ​ള​മാ​യി തി​രു​വ​ന​ന്ത​പു​ര​ത...
കരവിരുതിന്റെ കളിത്തോഴന്‍
ചാ​രും​മൂ​ട്:അ​ൽ​പം ഒ​ഴി​വു​വേ​ള​ക​ൾ കി​ട്ടി​യാ​ൽ ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ എ​ന്തു​ചെ​യ്യും,ചി​ല​ർ മൊ​ബൈ​ൽ ഫോ​ണി​ൽ ഗെ​യിം ക​ളി​ക്കും മ​റ്റു​ചി​ല​രാ​ക​ട്ടെ സാ​മൂ​...
താരത്തിളക്കമില്ലാതെ....
സി​നി​മ​യു​ടെ താ​ര​ത്തി​ള​ക്ക​മി​ല്ലാ​തെ കാ​മ​റ ലൈ​റ്റു​ക​ളു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ നി​ന്ന​ക​ന്ന് അ​നു​ദി​നം കീ​ഴ്പ്പെ​ടു​ത്തു​ന്ന രോ​ഗ​ങ്ങ​ളോ​ട് പ​ട പൊ...
മുതിർന്നവരോടൊപ്പം നീങ്ങാം
ഒക്‌ടോബര്‍ 1 ലോക വയോജന ദിനം

ഐ​​​ക്യ​​​രാ​​​ഷ്ട്ര സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 1991 ലാ​​​ണ് ഒ​​​ക്ടോ​​​ബ​​​ർ​ ഒ​​​ന്ന് വ​​​യോ​​​...
കു​ട്ടി​ക​ളു​ടെ സു​ര​ക്ഷയ്ക്കായി പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി​​​ക​​​ൾ ...
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ഇ​ട​യ്ക്കി​ടെ ലോ​ക​ത്തോ​ടു പ​റ​ഞ്ഞി​രു​ന്ന ഒ​രു കാ​ര്യ​മു​ണ്ട് - ഉ​റ​ങ്ങു​ന്പോ​ൾ കാ​ണു​ന്ന​ത​ല്ല സ്വ​പ്നം, ന​മ്മു​ടെ ഉ​റ​ക്കം...
ഇങ്ങനെയും ചില കള്ളന്മാർ
കൂ​ട്ടാ​ളി​ക​ൾ​ക്ക് അ​യാ​ൾ മി​സ്റ്റ​ർ പെ​ർ​ഫെ​ക്ട് ആ​ണ്. ഓ​രോ നീ​ക്ക​വും അ​തീ​വ​ശ്ര​ദ്ധ​യോ​ടെ ന​ട​ത്തു​ന്ന, വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന സ​മ​ർ​ഥ​ൻ. ...
മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
കാ​ര്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​തി​നു മു​ൻ​പു​ ത​ന്നെ കൈ​യിൽ ഏ​താ​നും ക​ണി​ക്കൊ ന്ന​യു​ടെ വി​ത്തു​ക​ൾ ത​ന്നി​ട്ടു പ​റ​ഞ്ഞു, എ​ല്ലാം പാ​കി മു​ള​പ്പി​ക്ക​ണം. ആ​...
ദി​യ എ​വി​ടെ ?
കീ​ഴ്പ്പ​ള്ളി​ക്ക​ടു​ത്ത് കോ​ഴി​യോ​ട്ട് പാ​റ​ക്ക​ണ്ണി വീ​ട്ടി​ല്‍ സു​ഹൈ​ല്‍ - ഫാ​ത്തി​മ​ത്ത് സു​ഹ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി​രു​ന്നു ദി​യ. 2014 ഓ​ഗ​സ്റ്റ് ഒ​ന...
നാട്ടുകാരുടെ ഉറക്കംകെടുത്തി അജ്ഞാത സ്ത്രീ
ഇം​ഗ്ല​ണ്ടി​ലെ ലി​വ​ർ​പൂ​ളി​ന​ടു​ത്തു​ള്ള കി​ർ​ക്കി​ബി എ​ന്ന സ്ഥ​ല​ത്താ​ണ് ബെ​ക്ക് എ​ഡ്മ​ണ്ട് എ​ന്ന സ്ത്രീ ​താ​മ​സി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് മ​രി​ച്ച ഇ​വ​ർ ത​നി...
തായ്‌ലന്റിലെ മരണദ്വീപ്‌
ര​ണ്ടു വ​ർ​ഷം മു​ന്പു​വ​രെ ഏ​ഷ്യ​യി​ലെ പ്ര​ത്യേ​കി​ച്ച് താ​യ്‌ലാ​ൻ​ഡി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര പ്ര​ദേ​ശ​മാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന സ്ഥ...
ടമാാാർ പഠാാാർ: പാലാ തങ്കച്ചന്‍റെ കഥ
തി​ര​ക്കേ​റി​യ പാ​ലാ ന​ഗ​രം. സമയം വൈ​കു​ന്നേ​രം. ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ.​ സൈ​ല​ൻ​സ​ർ ഉൗ​രി​വ​ച്ച ജാ​വ ബൈ​ക്കി​ന്‍റെ പ​രു​ക്ക​ൻ ശ​ബ്ദം. ജ​നം അ​ക്ഷ​മ​രാ​യ...
പി​തൃ​ദി​ന​ത്തി​നു​മു​ണ്ട്, ഒ​രു ക​ഥ
അ​ങ്ങ​നെ ഒ​രു പി​തൃ​ദി​നം​കൂ​ടി ക​ട​ന്നു​പോ​യി. അ​ച്ഛ​ന്മാ​ർ​ക്കു സ​മ്മാ​ന​ങ്ങ​ളും സ്നേ​ഹാ​ശം​സ​ക​ളും നേ​ർ​ന്നു പി​തൃ​ദി​നം ആ​ഘോ​ഷി​ച്ച​വ​രാ​യി​ക്കും ഭൂ​രി​ഭാ...
ലഹരിയില്‍ മയങ്ങി ഒരു ഗ്രാമം
പ​റ​ന്പി​ൽ​നി​ന്നു പ​റി​ച്ചെ​ടു​ത്ത ചെ​റു​നാ​ര​ങ്ങ ഒ​രു ചാ​ക്കി​ൽ​കെ​ട്ടി പി​റ്റേ​ദി​വ​സം ച​ന്ത​യി​ൽ എ​ത്തി​ക്കാ​നാ​യി അ​ടു​ക്ക​ള​യു​ടെ ചാ​യ്പി​ൽ വ​ച്ചി​ട്ടാ​ണ്...
നാടൊട്ടുക്ക് തട്ടിപ്പ്‌
മേ​ജ​ർ ര​വി​യു​ടെ പട്ടാള സി​നി​മ​കളിലെ മോ​ഹ​ൻ​ലാ​ൽ വേഷം മേ​ജ​ർ മ​ഹാ​ദേ​വ​ൻ ശൈ​ലി​യി​ലാ​ണ് അ​യാ​ൾ കൊ​ല്ല​ത്തെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ എ​ത്തി​യ​ത്. ഒരു ബു​ള്ള​...
അവസാനം ആ​യി​ട്ടി​ല്ല.., ആ​വു​ക​യു​മി​ല്ല...
ബാ​ഹു​ബ​ലി​യു​ടെ ക​ണ്‍​ക്ലൂ​ഷ​ൻ അ​ഥ​വാ ര​ണ്ടാം ഭാ​ഗം ലോ​ക​മെ​ന്പാ​ടും തിയ​റ്റ​റു​ക​ളെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ച് ബോ​ക്സോ​ഫീ​സു​ക​ളി​ൽ കോ​ടി​ക​ളു​ടെ കി​ലു​ക്...
കു​ഞ്ഞാ​മി​ന വ​ധം: നേ​ര​റി​യാ​ൻ സി​ബി​ഐ വ​രു​മോ?
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ശ്രീ​ക​ണ്ഠ​പു​രം ഇ​രി​ക്കൂ​ർ സി​ദ്ദീ​ഖ് ന​ഗ​റി​ലെ സ​ബീ​നാ മ​ൻ​സി​ലി​ൽ കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ടി​ട്ട് നാ​ളേ​ക്ക് ഒ​രു വ​ർ​ഷം തി​ക​യു​ന്...
ഇ​ത്തി​രി കു​ഞ്ഞ​ന​ല്ല ഈ ​കു​ഞ്ഞു​ദൈ​വം
ബോ​സ്‌​കിം​ഗ് ഞാ​ന്‍ പ​ഠി​ച്ചി​ട്ടി​ല്ല, പി​ന്നെ കാ​രാ​ട്ടെ... പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു പ​ക്ഷേ, ന​ട​ന്നി​ല്ല. പി​ന്നെ ഗ​ളി​രി​പ്പ​യ​റ്റ്... അ​തു...
നെ​ല്ലി​ക്ക സിം​പി​ളാ​ണ്, പ​വ​ർ​ഫു​ള്ളും
പൂ​ത്തു​നി​ൽ​ക്കു​ന്ന നെ​ല്ലി​മ​ര​ത്തി​നു താ​ഴെ നി​ന്ന് മു​ക​ളി​ലേ​ക്ക് കൊ​തി​യോ​ടെ നോ​ക്കി​യി​ട്ടി​ല്ലേ...​ആ​രും കാ​ണാ​തെ ക​ല്ലെ​റി​ഞ്ഞ് നെ​ല്ലി​ക്ക കു​റേ വ...
കണ്ടു പഠിക്കണം ഈ നഴ്സ് മുത്തശിയെ...
വാ​ഷിം​ഗ്ട​ണ്‍ ന​ഗ​രം ഉ​റ​ക്കം ഉ​ണ​രും​മു​ന്പേ ഫ്ളോ​റ​ൻ​സ് റി​ഗ​നി എ​ന്ന 91 കാ​രി സ്വ​ന്ത​മാ​യി വാ​ഹ​ന​മോ​ടി​ച്ച് ടാ​കോ​മ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ...
ഒരേ ഒരു ആര്‍കെ നഗര്‍
ചെ​ന്നൈ പ​ട്ട​ണ​ത്തി​ൽ നി​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം യാ​ത്ര​ചെ​യ്താ​ൽ പ​ത്തു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ർ​കെ ന​ഗ​റി​ലെ​ത്താം. ചെ​ന്നൈ നോ​ർ​ത്ത് ലോ​ക​സ​ഭാ​...
ചെമ്പിൽനിന്നും അശോകൻ
പ്രഫഷണൽ നാടകരംഗത്ത് നിന്ന് സിനിമയിലെത്തി നിരവധി കഥാപാത്രങ്ങൾ ചെയ്ത് വിസ്മയിപ്പിച്ച താരങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. നാടകത്തിൽ നിന്ന് സിനിമയിൽ എത്തി തിളക്കമാർന്ന വ...
ചോരക്കളി ഒടുങ്ങുമോ
കാലിയ റഫീഖ് എന്ന അധോലോക നായകൻറെ ദാരുണമായ കൊലപാതകത്തോടെ തിരശീല വീണത് കാസർഗോഡിൻറെ അതിർത്തിപ്രദേശങ്ങളിൽ രണ്ടു ദശാബ്ദക്കാലമായി നിലനിന്നിരുന്ന ഗുണ്ടാരാജിന്. രണ്ടു കൊ...
നിങ്ങൾ ശ്വസിക്കുന്നത് മരണവായു
കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഓരോ അമ്മയുടെയും മനസ്സിൽ എന്തുമാത്രം സ്വപ്നങ്ങളാണ് ഇതൾ വിരിയുക.. ഗർഭസ്‌ഥശിശുവിന്റെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അമ്മയുടെ ഉള്ളിലെ സ്വ...
കിം ജോംഗ്നാമിന്റെ കൊലപാതകം: തെളിവുകൾ ഉന്നിലേക്ക് ?
കിം ജോംഗ് നാമിന്റെ കൊലപാതകത്തിനു പിന്നിൽ അർധ സഹോദരനും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം ജോംഗ് ഉൻ തന്നെയോ ഉത്തരകൊറിയയുടെ ബദ്ധവൈരിയും അയൽരാജ്യവുമായ ദക്ഷിണകൊറിയയുടെ ...
അരുംകൊലയ്ക്ക് അച്ചാരം വാങ്ങുന്നവര്‍
2017 ഫെ​ബ്രു​വ​രി 10 നാ​ടെ​ങ്ങും തൈ​പ്പൂ​യ ആ​ഘോ​ഷ ല​ഹ​രി​യി​ലാ​ണ്. ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ഭ​ക്ത​രു​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് എ​ല്ലാ റേ...
കടലാസ് എഴുത്ത്
‘‘ഓന്ത് ആത്മഹത്യ ചെയ്തു, ആത്മഹത്യ കുറിപ്പ് ഇങ്ങനെ
നിറം മാറുന്ന മത്സരത്തിൽ ഞാൻ മനുഷ്യരോട് പരാജയപ്പെട്ടു ’’

ഒന്നു ചിന്തിച്ചാൽ നൂറായിരം അർഥങ്ങൾ കിട്ടുന്ന...
ആരുടെ കൈകൾ ?
2014 ഫെബ്രുവരി 10. സമയം രാവിലെ എട്ട്്. തലേദിവസം രാത്രി എഴരയോടെ പള്ളിക്കമ്മിറ്റി മീറ്റിംഗിനായി വീട്ടിൽ നിന്നിറങ്ങിയ ഉപ്പ നേരം പുലർന്നിട്ടും വീട്ടിൽ തിരിച്ചെത്താത...
മലയാള സിനിമാ ഭൂപടത്തിലെ മലപ്പുറം
മലയാള സിനിമയിലെ മലപ്പുറത്തിൻറെ ഭാഗധേയം മരുന്നിനു മാത്രമാണുള്ളതെന്നാണ് കരുതിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതലുള്ള കണക്കുകൾ ചേർത്തുവച്ചപ്പോൾ മലപ്പുറം കലാകാരൻമാര...
തിരുവാതിരയിൽ .... ശ്രീപാർവതിയായ്...
ജനുവരി 11 ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേർന്ന തിരുവാതിര ആഘോഷങ്ങളിൽ പ്രാധാന്യം മലയാ...
കത്തെഴുതിയ ഓർമകളിൽ...
എത്രയും പ്രിയപ്പെട്ട വായനക്കാർ അറിയുന്നതിന്..
കുറേക്കാലമായി ഇതുപോലൊരു കത്തെഴുതിയിട്ട്. ഇന്ന് രണ്ടുംകൽപ്പിച്ച് എഴുതാമെന്ന് കരുതി. എത്രകാലമായി കാണും ഇതുപോലൊരു ...
ഇതാ...ഇതരർക്കായി ഒരു ഗ്രാമസഭ
ഇതരസംസ്‌ഥാന തൊഴിലാളികൾക്ക് കൂടിച്ചേരാനും അവരുടെ വിഷമതകൾ പങ്കിടാനുമായി ഒരിടം. അത്തരമൊരു സങ്കൽപ്പത്തിൽ ഗ്രാമസഭകൾക്ക് രൂപം കൊടുക്കുകയാണ് കാരശേരി ഗ്രാമപഞ്ചായത്ത്. ...
തമിഴകത്തെ ’ചെങ്കോൽ‘ ശശികലയ്ക്ക്
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിഞ്ഞ പാർട്ടി ജനറൽ സെക്രട്ടറിസ്‌ഥാനത്തേക്ക് തോഴി ശശികലയെ തെരഞ്ഞെടുക്കണമെന്ന് പാർട്ടി ജനറൽ ബോഡി യോഗത്തിന്റ...
കൊല്ലുന്നത് ലഹരിയാകുമ്പോൾ
ആറ്റിങ്ങലിൽ അടുത്തടുത്തായി നടന്ന രണ്ട് കൊലപാതകങ്ങളുടേയും ചോരപുരണ്ടത് ഒരു കൈയിൽ ആണെന്ന വാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ അന്ധാളിപ്പിലാണ് ആറ്റിങ്ങലുകാർ.
മദ്യപി...
കാരുണ്യത്തിന്റെ കാക്കിക്കുപ്പായമണിഞ്ഞ് കൊച്ചിയിലെ ഓട്ടോ ബ്രദേഴ്സ്
നമ്മുടെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരാണ് ഓട്ടോത്തൊഴിലാളികൾ. ജീവിതത്തിൽ ഒരു തവണയെങ്കിലും ഓട്ടോറിക്ഷകളിൽ കയറാത്ത ആരെങ്കിലും ഉണ്ടോയെന്നു തന്നെ സംശയമ...
ബെറ്റിനാഷ് പറക്കുകയാണ്...എൺപതിലും....
നമ്മുടെയൊക്കെ നാട്ടിൽ 55 വയസുകഴിയുമ്പോൾ തന്നെ വിശ്രമജീവിതം ആരംഭിക്കുകയാണ്. എനിക്കൊന്നും ചെയ്യാൻ പറ്റില്ല, ആരോഗ്യം കുറവാണ്, ഭയങ്കര ക്ഷീണമാണു തുടങ്ങിയ ഒട്ടേറെ കാര...
പാട്ടുപുര നാണു പഴമയുടെ കൂട്ടുകാരൻ
നാടൻപാട്ടുകളുടെ ഉപാസകനായ വടകര തിരുവള്ളൂരിലെ പാട്ടുപുര നാണു പഴയകാല കാർഷിക ഉപകരണങ്ങളുടെ തോഴനാണ്.

കാർഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകളായ കാർഷികോപകരണങ...
തെരുവു നായകൾക്ക് അഭയമൊരുക്കി രാകേഷ്
വളരെ പരിതാപകരമായ സാഹചര്യത്തിലാണ് അവളെ രാകേഷ് ശുക്ല കണ്ടത്. തെരുവിൽ കഴിയുന്നതിന്റെ എല്ലാ ദൈന്യതയും ആ കണ്ണുകളിലൂടെ, ആ നോട്ടത്തിലൂടെ അദ്ദേഹത്തിന് ബോധ്യമായി. വാത്സല...
യുഎന്നിന്റെ ഞെട്ടിക്കുന്ന കണക്കുകൾ
കുട്ടികൾ നാളെയുടെ സ്വത്താണ്. അവരുടെ മരണം രാജ്യത്തിന്റെയും, എന്തിന് ലോകത്തിന്റെതന്നെ അധഃപതനവുമാണ്.

കുട്ടികളുടെ കാര്യത്തിൽ മുന്നറിയിപ്പുമായി ഐക്യരാഷ്ര്‌...
വിനോദമെന്നാൽ കേരളം
ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒൻപതെണ്ണവും കേരളത്തിലാണെന്ന് പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ് അഡ്വൈസറിന്റെ അട്രാക്ഷൻസ് ട്രെൻഡ് ഇൻഡക്സ...
ആദ്യകാല നിക്കോൺ കാമറ വിറ്റുപോയത് രണ്ടു കോടി രൂപയ്ക്ക്!
ലോകത്തെ ഏറ്റവും പഴക്കമേറിയ നിക്കോൺ ക്യാമറ ലേലത്തിൽ വിറ്റത് 4,06,000 ഡോളറിന് (ഏതാണ്ട് രണ്ടു കോടി രൂപ). വെസ്റ്റ്ലിക്‌ത് ഫോട്ടോഗ്രഫിക്ക നടത്തിയ ലേലത്തിലാണ് ക്യാമറ ...
പൂമരം കൊണ്ടു കപ്പലുണ്ടാക്കിയ ഫൈസൽ റാസി
പൂമരം കൊണ്ടു കപ്പലുണ്ടാക്കി മലയാളി മനസിൽ സ്‌ഥാനം പിടിച്ചിരിക്കുകയാണ്എറണാകുളം മഹാരാജാസ് കോളജിലെ സംഗീത വിദ്യാർഥിയായിരുന്ന ഫൈസൽ റാസി എന്ന തൃശൂർക്കാരൻ. ‘ഞാനും ഞാനുമ...
കൊച്ചുപ്രേമന്റെ ‘രൂപാന്തരം’
നാൽപ്പത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമയിലെ പ്രധാന ആകർഷണമാവുകയാണ് എം. ബി. പത്മകുമാറിന്റെ ‘രൂപാന്തരം’. ജന്മനാ അന്ധനായ രാഘവനാണ് ചിത്രത്തിലെ ...
എറിക് അനിവ എയ്ഡ്സ് രോഗം കൊടുത്തത് 104പേർക്ക്
തെക്കുകിഴക്കൻ ആഫ്രിക്കയിലെ ജനസാന്ദ്രത കൂടിയ ഒരു രാജ്യമാണ് മലാവി. ലോകത്തിൽ എയ്ഡ്സ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണിത്. ഇവ...
കോളിളക്കം ഓർമയായിട്ട് 36 വർഷം
വീണ്ടുമൊരു നവംബർ 16. 36 വർഷം മുമ്പു നടന്ന ഒരു ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും മായുന്നില്ല. സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജയ...
കുഞ്ഞു രാജകുമാരി
എറണാകുളം തമ്മനത്തെ ഉപാസനയെന്ന വീട്ടിലെത്തുമ്പോൾ കൺമണി കാത്തിരിക്കുകയായിരുന്നു. സ്വർണനിറവും കറുപ്പും ചേർന്ന പട്ടുപാവാടയണിഞ്ഞ് മുടിയിൽ മുല്ലപ്പൂ ചൂടി കൈയിൽ റോസ് ...
LATEST NEWS
വി​ദേ​ശ​മ​ദ്യ​വു​മാ​യി ശ​ബ​രി​മ​ല ക​യ​റാ​നെ​ത്തി​യ അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ പി​ടി​യി​ൽ
വാ​സ്കോ ഡ ​ഗാ​മ എ​ക്സ്പ്ര​സ് അ​പ​ക​ടം; മ​ര​ണം മൂ​ന്നാ​യി
ഡോ​ക്ട​ർ​മാ​ർ ഇ​ന്ന് ഒ​രു മ​ണി​ക്കൂ​ർ ഒ​പി​ ബ​ഹിഷ്ക​രി​ക്കും
ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ പൂ​ഴി​ക്ക​ട​ക​ൻ; കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജി​വ​ച്ച​താ​യി വ്യാ​ജ പ്ര​ച​ര​ണം
പാളംതെറ്റിയ സുരക്ഷ; ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അപകടം, രണ്ടു പേർ മരിച്ചു
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.