Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ബാങ്കുകൾ ജാഗ്രതൈ
ന​വീ മും​ബൈ​യി​ലെ വ​ന്പ​ൻ ബാ​ങ്ക് ക​വ​ർ​ച്ച ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ഉൗ​ർ​ജ്ജി​ത​മാ​യ തെര​ച്ചി​ലി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു സ്വ​ർ​ണപ്പ​ണി​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ പു​രോ​ഗ​മി​ക്കു​ന്നു​വെ​ങ്കി​ലും പ്ര​തി​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടി​ല്ല. വ​ള​രെ ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ ക​വ​ർ​ച്ച​യി​ൽ ന​ഷ്ട​മാ​യ​ത് കോ​ടി​ക​ളാ​ണ്.

അ​വ​ധി നാ​ളു​ക​ളി​ൽ

​രണ്ടാം ശ​നി​യാ​ഴ്ച​യു​ടെ​യും ഞാ​യ​റി​ന്‍റെ​യും അ​വ​ധി​ക്കു ശേ​ഷം ജൂ​യ്ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ സ​ൻ​പ​ദ ശാ​ഖ​യി​ലെ​ത്തി​യ ജീ​വ​ന​ക്കാ​ർ ന​ടു​ങ്ങി​പ്പോ​യി. ലോ​ക്ക​ർ റൂ​മു​ക​ൾ പ​ല​തും ത​ക​ർ​ക്ക​പ്പെ​ട്ട നി​ല​യി​ൽ. ആ​ഭ​ര​ണ​ങ്ങ​ളു​ടെ കെ​യ്സു​ക​ൾ നി​ല​ത്ത് ചി​ത​റി​ക്കി​ട​ക്കു​ന്നു. ചു​മ​രി​ൽ ഒ​രു വ​ലി​യ ദ്വാ​രം. പ്ര​ത്യ​ക്ഷ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് തോ​ന്നി​യ ഈ ​വ​ലി​യ ദ്വാ​രം 40 അ​ടി നീ​ള​മു​ള്ള തു​ര​ങ്ക​ത്തി​ന്‍റെ ഒ​രു ഭാ​ഗം മാ​ത്രം. ബാ​ങ്കി​ൽ അ​വ​സാ​നി​ക്കു​ന്ന ആ ​തു​ര​ങ്ക​ത്തി​ന്‍റെ മ​റു​വ​ശം അ​ൽ​പ്പം അ​ക​ലെ​യു​ള്ള ശ്രീ​ബാ​ലാ​ജി ജ​ന​റ​ൽ സ്റ്റോ​റി​ലാ​ണ് തു​ട​ങ്ങു​ന്ന​ത്. ഭ​ക്തി റ​സി​ഡ​ന്‍റ്സ് ബി​ൽ​ഡിം​ഗി​ലെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള ഈ ​വ്യാ​പാ​ര​സ്ഥാ​പ​നം മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ ജെ​ന ബ​ച്ച​ൻ പ്ര​സാ​ദ് എ​ന്ന​യാ​ൾ വാ​ങ്ങി​യി​രു​ന്നു. ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​മെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​യാ​ൾ ഈ​യി​ടെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​യി. ര​ണ്ടു പേ​ർ​ക്ക് ക​ട​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല​യും ന​ൽ​കി. ക​ട​യു​ട​മ​യു​ടെ പേ​രും മേ​ൽ​വി​ലാ​സ​വും ശ​രി​യാ​ണോ എ​ന്ന​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. വ്യാ​ജ​പേ​രും കൃ​ത്രി​മ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ളു​മാ​കാം ഒ​രു​പ​ക്ഷെ ക​ട കൈ​മാ​റ്റ​ത്തി​നാ​യി ന​ൽ​കി​യി​ട്ടു​ള്ള​ത്.

തു​ര​ങ്കം എ​ടി​എ​മ്മി​ന്‍റെ അ​ടി​യി​ൽ കൂ​ടി...

ഭൂ​മി​യി​ൽ നി​ന്നും അ​ഞ്ച​ടി താ​ഴെ​യാ​യാ​ണ് തു​ര​ങ്കം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ജ​ന​റ​ൽ സ്റ്റോ​റി​ൽ നി​ന്നും ആ​രം​ഭി​ച്ച് ബാ​ങ്ക് ലോ​ക്ക​ർ റൂ​മി​ൽ അ​വ​സാ​നി​ക്കു​ന്ന തു​ര​ങ്കം ക​ട​ന്നു​പോ​കു​ന്ന​ത് ഇ​തേ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മി​ന്‍റെ​യും ഒ​രു സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​യു​ടെ ഓ​ഫീ​സി​ന്‍റെ​യും ര​ണ്ടു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ടി​യി​ൽ കൂ​ടി​യാ​ണ്. ഒ​ന്ന​ര​യ​ടി വി​സ്തൃ​തി​യു​ണ്ട് തു​ര​ങ്ക​ത്തി​ന്‍റെ പ്ര​വേ​ശ​ന​ദ്വാ​ര​ങ്ങ​ൾ​ക്ക്. ബാ​ങ്കി​ലെ ആ​കെ​യു​ള്ള 225 ലോ​ക്ക​റു​ക​ളി​ൽ മു​പ്പ​തെ​ണ്ണം ക​വ​ർ​ച്ച​സം​ഘം ത​ക​ർ​ത്തു. അ​വ​യി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ്ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ലോ​ക്ക​ർ മു​റി​ക​ളി​ൽ സി​സി ടി​വി കാ​മ​റ​ക​ളി​ല്ലാ​തി​രു​ന്ന​ത് പ്ര​തി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​യി.

കു​റ​ഞ്ഞ​ത് അ​ഞ്ചു മാ​സ​ത്തെ അ​ധ്വാ​നം...

ഒ​ന്നോ ര​ണ്ടോ ദി​വ​സം കൊ​ണ്ട് ആ​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ ദൈ​ർ​ഘ്യ​മേ​റി​യ തു​ര​ങ്കം നി​ർ​മി​ക്കാ​നാ​വി​ല്ല. കു​റ​ഞ്ഞ​ത് അ​ഞ്ചു മാ​സം കൊ​ണ്ടാ​യി​രി​ക്കും ഈ ​തു​ര​ങ്കം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ബാ​ങ്കി​ന്‍റെ ലോ​ക്ക​ർ മു​റി​ക​ളെ​യും അ​ക​ത്തെ സം​വി​ധാ​ന​ങ്ങ​ളെ​യും കു​റി​ച്ച് കൃ​ത്യ​മാ​യ അ​റി​വി​ല്ലാ​ത്ത​വ​ർ​ക്ക് ഈ ​തു​ര​ങ്കം ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ക്കാ​നാ​വി​ല്ലാ​യെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക്ക​ർ റൂം ​ഈ ക​വ​ർ​ച്ച​സം​ഘാം​ഗ​ങ്ങ​ൾ പ​ല ത​വ​ണ സ​ന്ദ​ർ​ശി​ച്ചി​രി​ക്കാം. ബാ​ങ്ക് ജീ​വ​ന​ക്കാ​രി​ൽ ആ​ർ​ക്കെ​ങ്കി​ലും ഈ ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടോ എ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്നു. ഒ​ട്ടേ​റെ പേ​രു​ടെ ജീ​വി​ത​സ​ന്പ​ദ്യ​മാ​ണ് ക​വ​ർ​ച്ച​ക്കാ​ർ അ​പ​ഹ​രി​ച്ച​ത്. ആ​ഭ​ര​ണ​ങ്ങ​ളൊ​ന്നും വീ​ട്ടി​ൽ സൂ​ക്ഷി​ക്കു​ന്ന പ​തി​വ് ഈ ​ബാ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ പ​ല​ർ​ക്കു​മി​ല്ല. ബാ​ങ്കി​നെ വി​ശ്വാ​സ്യ​ത​യി​ലെ​ടു​ത്ത് വി​ല​യേ​റി​യ ആ​ഭ​ര​ണ​ങ്ങ​ളെ​ല്ലാം ഇ​വി​ടത്തെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​യു​മൊ​ക്കെ ക​ബ​ളി​പ്പി​ച്ച് ക​വ​ർ​ച്ച സം​ഘം കൈ​ക്ക​ലാ​ക്കി​യ​ത് ഈ ​അ​മൂ​ല്യ​നി​ധി​ക​ളാ​ണെ​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്നു.


സ്ട്രോം​ഗ് റൂ​മി​ലേ​ക്കു​ള്ള തു​ര​ങ്കം ആ​ദ്യ​ത്തേ​ത​ല്ല...

ബാ​ങ്കി​ലേ​ക്ക് തു​ര​ങ്കം നി​ർ​മി​ച്ച് കോ​ടി​ക​ൾ ക​വ​ർ​ച്ച ചെ​യ്ത സം​ഭ​വം രാ​ജ്യ​ത്ത് ആ​ദ്യ​മ​ല്ല. പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ന്‍റെ ഹ​രി​യാ​ന​യി​ലെ സോ​നി​പാ​റ്റ് ശാ​ഖ​യി​ൽ മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്ക് ന​ട​ന്ന ക​വ​ർ​ച്ച​യും തു​ര​ങ്കം നി​ർ​മി​ച്ചാ​യി​രു​ന്നു. 125 അ​ടി നീ​ള​വും ര​ണ്ട​ര​യ​ടി വീ​തി​യു​മു​ള്ള​താ​യി​രു​ന്നു തു​ര​ങ്കം. വൈ​ദ്യു​തി​ക്കോ ടെ​ലി​ഫോ​ണ്‍ കേ​ബി​ളി​നോ വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ കു​ഴ​ലു​ക​ൾ​ക്കോ കേ​ടു​പാ​ടു​ക​ൾ പ​റ്റാ​തെ​യാ​ണ് ആ ​തു​ര​ങ്കം നി​ർ​മി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഗാ​സി​യാ​ബാ​ദി​നു സ​മീ​പം പി​എ​ൻ​ബി യു​ടെ ക​പ്ദാ മി​ൽ ശാ​ഖ​യി​ലെ 400 ലോ​ക്ക​റു​ക​ളി​ൽ മു​പ്പ​തെ​ണ്ണം ക​വ​ർ​ച്ച ചെ​യ്ത​തും ഈ ​വ​ർ​ഷ​മാ​ണ്. ഡ​ബി​ൾ ബാ​ര​ൽ​ഡ് തോ​ക്ക് അ​ട​ക്കം നി​ര​വ​ധി അ​മൂ​ല്യ വ​സ്തു​ക്ക​ൾ ക​വ​ർ​ച്ച​ക്കാ​ർ അ​പ​ഹ​രി​ച്ചു. ബാ​ങ്ക് പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ള്ള പ്ര​ഫ​ഷ​ണ​ൽ ക​വ​ർ​ച്ച​ക്കാ​രാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് തു​ട​ക്ക​ത്തി​ലേ പോ​ലീ​സി​ന് ഉ​റ​പ്പാ​യി​രു​ന്നു. സെ​ൻ​സ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യോ അ​ലാ​റം ശ​ബ്ദം മു​ഴ​ക്കു​ക​യോ ചെ​യ്തി​ല്ലാ​യെ​ന്ന​ത് ത​ന്നെ അ​തി​നു​ദാ​ഹ​ര​ണം. പി​ക് ആ​ക്സു​ക​ളും കൂ​റ്റ​ൻ ചു​റ്റി​ക​ക​ളും ഉ​പ​യോ​ഗി​ച്ച് ചു​മ​ര് തു​ള​ച്ചാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. അ​തോ​ടൊ​പ്പം ര​ണ്ട​ടി താ​ഴ്ച​യി​ൽ തു​ര​ങ്ക​വും നി​ർ​മി​ച്ചി​രു​ന്നു. ഏ​റെ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ ചേ​ലേ​ന്പ്ര ബാ​ങ്ക് ക​വ​ർ​ച്ച ന​ട​ന്നി​ട്ട് പ​ത്തു വ​ർ​ഷ​മാ​യി. ബാ​ങ്ക് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലെ താ​ഴ​ത്തെ നി​ല ഭ​ക്ഷ​ണ​ശാ​ല​യ്ക്കെ​ന്ന വ്യാ​ജേ​ന വാ​ട​ക​യ്ക്കെ​ടു​ത്ത്, ക​ട​യ്ക്കു​ള്ളി​ൽ നി​ന്നും ബാ​ങ്കി​ന്‍റെ സ്ട്രോം​ഗ് റൂ​മി​ലേ​യ്ക്ക് വ​ഴി​യു​ണ്ടാ​ക്കി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ചു​വ​രി​ൽ ദ്വാ​രം ഉ​ണ്ടാ​ക്കാ​ൻ മോ​ഷ്ടാ​ക്ക​ൾ​ക്ക് പ്ര​ചോ​ദ​ന​മേ​കി​യ​ത് ഒ​രു ഹി​ന്ദി സി​നി​മ​യാ​യി​രു​ന്നു​വ​ത്രെ.

എ​ടി​എം മെ​ഷീ​ൻ വ​രെ...

ചി​ല ക​വ​ർ​ച്ച​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബാ​ങ്ക് പോ​ലെ പ്രി​യ​പ്പെ​ട്ട​താ​ണ് എ​ടി​എം മെ​ഷീ​നു​ക​ളും. ജ​യ്പൂ​രി​ലെ ബു​ന്ദി പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു എ​ടി​എം മെ​ഷീ​ൻ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ന്ദി ടൗ​ണി​ൽ നി​ന്നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് മോ​ഷ്ടി​ക്ക​പ്പെ​ട്ട സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ എ​ടി​എം ആ​ണ് അ​ത്. എ​ടി​എ​മ്മി​ലെ പ​ണം ന​ഷ്ട​മാ​യി​ട്ടു​ണ്ട്. മെ​ഷീ​ൻ കൊ​ണ്ടു​പോ​കാ​നു​പ​യോ​ഗി​ച്ച വാ​ഹ​നം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. എ​ന്താ​യാ​ലും, കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി ബാ​ങ്ക് ക​വ​ർ​ച്ച​ക​ളു​ടെ വ​ർ​ത്ത​മാ​ന​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു സാ​ന്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലാ​യി 2600 -ലേ​റെ ബാ​ങ്ക് ക​വ​ർ​ച്ച​ക​ളാ​ണ് ന​ട​ന്ന​ത്. 180 കോ​ടി​യോ​ളം രൂ​പ ഇ​ത്ത​ര​ത്തി​ൽ ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. ശാ​ഖ​ക​ളു​ടെ​യും എ​ടി​എ​മ്മു​ക​ളു​ടെ​യും സു​ര​ക്ഷാ സം​വി​ധാ​നം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​ർ​ബി​ഐ എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഗി​രീ​ഷ് പ​രു​ത്തി​മ​ഠം

ക​രി​മീ​നും വ​രാ​ലും കാ​ണാ​മ​റ​യ​ത്ത്
വ​ല​വീ​ശി​യും ചൂ​ണ്ട​യി​ട്ടും പ​ര​ൽ​മീ​നു​ക​ളെ കു​ട്ട​യി​ലാ​ക്കി​യ പ​ഴ​യ കാ​ലം. പു​ഴ​ക​ളി​ലി​റ​ങ്ങി മീ​ൻ​പി​ടി​ക്കാ​ത്ത മ​ല​യാ​ളി​ക​ൾ വി​ര​ള​മാ​യി​രി​ക്കും. വെ...
നീ​ലാ​കാ​ശം തേ​ടി പാട്ടിന്‍റെ യുവത്വം
മേ​ഘ​ങ്ങ​ൾ ത​ഴു​കി​യു​ണ​ർ​ത്തി​യ​ത് അ​തി​രു​ക​ളി​ല്ലാ​ത്ത ച​ല​ച്ചി​ത്ര ലോ​ക​ത്തേ​ക്കാ​ണെ​ന്ന​ത് ഇ​നി​യും ഇ​വ​ർ​ക്ക് വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ല. സം​ഗീ​ത ലോ​...
ചത്തപശുവിനും കോടികൾ
ലോ​ഹ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന കാ​ന്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​സ്ഥി​ക​ളി​ലു​മു​ണ്ടാ​കു​മ​ത്രേ. ത​ട്ടി​പ്പു​ക​ളു​ടെ മാ​യാ​ലോ​ക​ത്തേ​ക്ക് ഇ​റ​ങ്ങി അ​തി​ൽ കൂ​ടു​ത​ൽ...
ആമയും വെള്ളിമൂങ്ങയും ആദായക്കച്ചവടം
ന​ക്ഷ​ത്ര ആ​മ​ക​ളെ​പ്പ​റ്റി കേൾക്കാത്തവരുണ്ടാവില്ല.​ വി​ദേ​ശ​ത്ത് എ​ത്തി​യാ​ൽ ഇ​തി​ന് ല​ക്ഷ​ങ്ങ​ൾ വി​ല​യാ​യി കി​ട്ടു​മത്രേ! വെള്ളിമൂങ്ങയുടെ കാര്യവും വ്യത്യസ്തമല...
നോൺ സ്റ്റോപ്പ് ഫാസ്റ്റ്
അ​ന്പ​തു​വ​ർ​ഷ​ങ്ങ​ൾ..700 നാ​ട​ക​ങ്ങ​ൾ...

സം​സ്കാ​രി​ക​ന​ഗ​രി​ക്കു നാ​ട​ക​വി​രു​ന്നൊ​രു​ക്കി
നോ​ണ്‍​സ്റ്റോ​പ്പാ​യി ഓ​ട്ടം തു​ട​രു​ക​യാ​ണ് ഫൈ​ൻ...
മരണത്തിലേക്ക് വേരിറക്കുന്ന മൃതസഞ്ജീവിനി
രാ​മാ​യ​ണ​ത്തി​ലെ യു​ദ്ധ​കാ​ണ്ഡ​ത്തി​ലെ ഒൗ​ഷ​ധാ​ഹ​ര​ണ​യാ​ത്ര​യി​ൽ കൈ​ലാ​സപ​ർ​വ​ത​ത്തി​ലു​ള്ള മൃ​ത​സ​ഞ്ജീ​വ​നി​യെ​പ്പറ്റി​യു​ള്ള വി​വ​ര​ണ​മു​ണ്ട്.​ ഈ അ​ത്യ​പൂ​ർ​...
കരിനെച്ചിയുടെ പേരിൽ
ആയുർവേദത്തിലെ രണ്ട് മരുന്നുകളാണ് കരിനെച്ചിയും കരിമഞ്ഞളും. പേര് പോലെതന്നെ അപൂർവവും കറുത്ത നിറത്തോടു കൂടിയതുമാണ് ഇവ. നീല കലർന്ന കറുപ്പ്്് നിറത്തിലും കാണപ്പെടുന്...
അരി വലിച്ചെടുത്താൻ 15,000 കോടി
കോ​ട്ട​യം പാ​ലാ​യ്ക്ക​ടു​ത്തു​ള്ള ഒ​രു​ ഉൾ​നാ​ട​ൻ ഗ്രാ​മം.​ ക​ഷ്ട​പ്പാ​ടു​ക​ളു​ടെ ന​ടു​വി​ലും വിദ്യാസന്പന്നനായ ഡെ​ന്നീ​സ് എന്ന ചെറുപ്പക്കാരൻ.​എന്നിട്ടും ഒ​രു ജ...
ഇറിഡിയത്തിന്‍റെ കാന്തിക വലയത്തിൽ
ആ​ദ​ർ​ശ ധീ​ര​ത​കൊ​ണ്ടും സം​ശു​ദ്ധ​മാ​യ പ്ര​വ​ർ​ത്ത​നം​കൊ​ണ്ടും വടക്കൻ ജി​ല്ല​യി​ലെ ഒ​രു ന​ഗ​ര​സ​ഭാ പി​താ​വാ​യി വ​ള​ർ​ന്ന പ്ര​മു​ഖ രാഷ്‌ട്രീ​യ പാ​ർ​ട്ടി​യു​ടെ ...
ചുഴലിക്കാറ്റുകൾ....
ഓ​ഖി വി​ത​ച്ച ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ തി​ട്ട​പ്പെ​ടു​ത്താ​ൻ ഇ​നി​യും നാ​ളു​ക​ൾ വേ​ണം. ക​ട​ലാ​ഴ​ങ്ങ​ളി​ൽ ജീ​വി​ത​ത്തി​നു​ള്ള വ​ക തേ​ടി​പ്പോ​യ​വ​യവർ തിരിച്ച...
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​ഴു​കു​ന്ന സോ​ളാ​ർ​പാ​ടം വ​യ​നാ​ട്ടി​ൽ ത​യാ​ർ
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​ഴു​കു​ന്ന സോ​ളാ​ർ​പാ​ട​ത്തി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ഇ​ന്നു​മു​ത​ൽ രാ​ജ്യ​ത്ത് പ്ര​കാ​ശം പ​ര​ത്തും. പ​ടി​ഞ്ഞാ​റ​ത്ത...
പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണം: പൊ​ളി​ഞ്ഞ​ത് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്
മ​ട്ട​ന്നൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ് ഐ ​കെ. രാ​ജീ​വ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡി​ന്‍റെ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​ത് കോ​ടി​ക​ളു​ട...
ആ​ർ​ക്കും വേ​ണ്ടാ​തെ ഒ​രു മ​നോ​ഹ​ര കോ​ട്ട
മും​ബൈ- പൂ​നെ ഹൈ​വേ​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്പോ​ൾ ആ​കാ​ശ​ത്തി​ലെ മേ​ഘ​ങ്ങ​ളെ തൊ​ട്ടി​യു​രു​മി​നി​ൽ​ക്കു​ന്ന പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളെ കാ​ണാം. ഈ ​ഹൈ​വേ​യി​ല...
അധോലോകത്തും വ്യാജന്മാരോ?
ടെ​ലി​ഫോ​ണി​ലൂ​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ഭീ​ഷ​ണി മു​ഴ​ക്കി പ​ണം പി​ടു​ങ്ങു​ന്ന സം​ഘ​ങ്ങ​ൾ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ പു​ത്ത​രി​യി​ല്ല. അ​ധോ​ലോ​ക നാ​യ​കന്മാ​ര...
കൊ​ച്ചി​യി​ലു​ണ്ടൊ​രു ഗു​ജ​റാ​ത്ത്
കൊ​ച്ചി​യും ഗു​ജ​റാ​ത്തും ത​മ്മി​ലെ​ന്ത്? വി​ക​സ​നം എ​ന്ന വാ​ക്കാ​ണ് ആ ​ബ​ന്ധ​ത്തി​നു നൂ​ലി​ഴ പാ​കു​ന്ന​തെ​ന്നു പു​തി​യ കാ​ല​ത്തു ചി​ല​ർ പ​റ​യും. കൊ​ച്ചി കേ​ര...
ലഹരിയുടെ കടുപ്പുംകൂടുന്നു
പു​തു​വ​ത്സ​രാ​ഘോ​ഷം ല​ക്ഷ്യ​മി​ട്ട് കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി ഒ​ഴു​കു​ന്നു. മ​ദ്യം, ക​റു​പ്പ്, ക​ഞ്ചാ​വ് എ​ന്നി​വ​യ്ക്ക് മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ...
ബാങ്കുകൾ ജാഗ്രതൈ
ന​വീ മും​ബൈ​യി​ലെ വ​ന്പ​ൻ ബാ​ങ്ക് ക​വ​ർ​ച്ച ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ഉൗ...
കാറ്റും കാടിന്റെ കുളിരും പകര്‍ന്ന ഗാനങ്ങള്‍
രാ​സ​ലീ​ല​യ്ക്ക് വൈ​കി​യ​തെ​ന്തു​നീ രാ​ജീ​വ​ലോ​ച​നേ രാ​ധി​കേ... കാ​ലം 1972. റേ​ഡി​യോ അ​പൂ​ർ​വ വ​സ്തു​വാ​യി​രു​ന്ന കാ​ല​ത്ത് അ​ടു​ത്ത വീ​ട്ടി​ലെ വ​ലി​യ പെ​ട്ടി...
കൊ​ച്ചി​യി​ലു​ണ്ട് മീ​നു​ക​ളു​ടെ കാ​വ​ൽ​ക്കാ​ര​ൻ
പു​ള്ളി അ​യി​ല...​വ​ള​വോ​ടി...​ക​ല​വ... മോ​ത... നാം രുചിയോടെ അകത്താക്കുന്ന ഈ ​മീ​നു​ക​ളെ​ല്ലാം ക​ണ്ടു​പി​ടി​ച്ച​തും ഇ​വ​യ്ക്ക് പേ​രി​ട്ട​തും ആ​രാ​ണെ​ന്ന് അ​റ...
വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ട് നമുക്കു സ്നേഹിക്കാം
നവംബര്‍ 19-നു ആ​​​ച​​​രി​​​ക്കു​​​ന്ന ദ​​​രി​​​ദ്ര​​​ർ​​​ക്കാ​​​യു​​​ള്ള ലോ​​​ക​​​ദി​​​നം പ്ര​​​മാ​​​ണി​​​ച്ചുഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പു​​​റ​​​പ്...
വീ​ണ്ടും വീ​ണ്ടും ജ​നി​ച്ചും മ​രി​ച്ചും ഒ​രു ന​ക്ഷ​ത്രം
­­­2014 ൽ ​ന​ട​ന്ന ഒ​രു കാ​ര്യ​മാ​ണ്. അ​ധ്യാ​പ​ക​നും വാ​ന​നി​രീ​ക്ഷ​ക​നു​മാ​യ അ​യ​ർ അ​ർ​ക്കാ​വി ആ​കാ​ശ​ത്ത് ഒ​രു പു​തി​യ ന​ക്ഷ​ത്ര​ത്തെ ക​ണ്ടെ​ത്തി.
ശരണംവിളികളുമായി വീണ്ടുമൊരു മണ്ഡലകാലം
വീ​ണ്ടും ഒ​രു ശ​ബ​രി​മ​ല​ക്കാ​ലം കൂ​ടി വ​ന്നി​രി​ക്കു​ന്നു. ക​ല്ലും മു​ള്ളും നി​റ​ഞ്ഞ കാ​ന​ന​പാ​ത താ​ണ്ടി ത​ന്നെ കാ​ണാ​നെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് അ​നു​ഗ്ര​ഹം ചൊ​...
വെളിച്ചം തെളിച്ചു സംഗീതം; ഫാത്തിമ അൻഷി പാടുകയാണ്
പി​റ​ന്നു വീ​ണ​പ്പോ​ൾ ക​ണ്ണു​ക​ളി​ൽ പ​തി​ച്ച ഇ​രു​ട്ടി​നെ സം​ഗീ​ത​ത്തി​ലൂ​ടെ തോ​ൽ​പ്പി​ക്കു​ക​യാ​ണു ഫാ​ത്തി​മ അ​ൻ​ഷി. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന സം​സ്ഥാ​...
സംഗതി ആഭ്യന്തരം; പക്ഷേ ലുക്ക് ഇന്‍റർനാഷണൽ
ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്കാ​യി രാ​ജ്യാ​ന്ത​ര മി​ക​വു​ക​ളോ​ടെ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ൽ ടി1 ​ഒ​രു​ങ്ങു​ന്നു. ആ...
അതിജീവനത്തിനായി അഭ്യാസം
റോ​യ​ൽ സ​ർ​ക്ക​സ്, രാ​ജ്ക​മ​ൽ, ജെ​മി​നി സ​ർ​ക്ക​സ്... ഇ​ങ്ങ​നെ നീ​ളു​ന്നു ഒ​രു​കാ​ല​ത്ത് കേ​ര​ള​ക്ക​ര​യെ ആ​സ്വ​ദി​പ്പി​ച്ച് പി​ന്നീ​ട് കാ​ല​യ​വ​നി​ക​യ്ക്കു​ള്ള...
അ​ണി​ഞ്ഞൊ​രു​ങ്ങി ക​ല്പാ​ത്തി
കാ​ശി​യി​ൽ പാ​തി ക​ല്പാ​ത്തി​യി​ൽ ഇ​നി ഉ​ത്സ​വ​നാ​ളു​ക​ൾ. വി​ശ്വ​വി​ഖ്യാ​ത​മാ​യ ര​ഥോ​ത്സ​വ​ത്തി​ന് ഇ​ന്നലെ കൊ​ടി​യേ​റി. അ​ഗ്ര​ഹാ​ര​വീ​ഥി​ക​ളെ ധ​ന്യ​മാ​ക്കി 14...
കു​ട​ജാ​ദ്രി​ക്ക് നൂ​റു​മ്മ...!
യാ​ത്ര​ക​ൾ പ​റ​ച്ചി​ലു​ക​ളി​ൽ മാ​ത്രം ഒ​തു​ക്കു​ക. അ​തൊ​രു ശീ​ല​മാ​യി​രു​ന്നു, പി​ന്നെ ആ​ശ്വാ​സ​വും.​വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു നി​ന്ന ഈ ​വ​ക ചി​ന്ത​ക​ളോ​ട് ഗു​ഡ് ബൈ...
വളരുന്ന കൊച്ചി വരളാതിരിക്കാൻ
വ​ള​രു​ന്ന കൊ​ച്ചി വ​ര​ളാ​തി​രി​ക്കാ​ൻ വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന പി.​ജെ. വ​ർ​ഗീ​സ് എ​ന്ന പ​രി​സ്ഥി​തി സ്നേ​ഹി​യു​ടെ ല​ക്ഷ്യം കൊ​ച്ചി​യി​ലൊ​...
കാന്പസ് പൊ​ളി​റ്റി​ക്ക​ലി റീ ​ലോ​ഡ​ഡ്...
മ​ല​യാ​ള സി​നി​മ​യ്ക്ക് കാ​ന്പ​സ് രാ​ഷ്‌ട്രീ​യം എ​ന്നും ഇ​ഷ്ട​പ്പെ​ട്ട വി​ഷ​യ​മാ​ണ്. ജ​ന​റേ​ഷ​ൻ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​വ മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​...
രോ​ഗം പി​ടി​ച്ചെ​ടു​ത്ത സി​നി​മ​ക​ൾ
അ​സൂ​യാ​ലു​വാ​കാം പ​ക്ഷേ, ഇ​ത്ര​ത്തോ​ളം പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നു മാ​ത്രം. അ​തി​നും മാ​ത്രം എ​ന്തു തെ​റ്റാ​ണ് അ​ദ്ദേ​ഹം ചെ​യ്ത​ത്. 150 ലേ​റെ സി​നി​മ​ക​ൾ പ്...
സ്വർണം വരുന്ന വഴിയേ...
അ​ന​ധി​കൃ​ത സ്വ​ർ​ണം ക​ട​ത്തു​ന്ന കേ​ന്ദ്ര​മാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്്‌ട്ര വി​മാ​ന​ത്താ​വ​ളം മാ​റു​ന്നോ. സം​ശ​യി​ക്കേ​ണ്ട ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ അ​തെ...
കൈതയില്‍ക്കെട്ട് മാടിവിളിക്കുന്നു
പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ കു​ളി​ർ​കാ​റ്റേ​റ്റ്, താ​മ​ര​ക്കോ​ഴി​യു​ടെ സൗ​ന്ദ​ര്യ​മാ​സ്വ​ദി​ച്ച്, പൂ​ന്പാ​റ്റ​ക​ളോ​ടു കി​ന്നാ​രം ചൊ​ല്ലി, മ​ത്സ്യ​ങ്ങ​ളു​ടെ ചാ​ഞ്ച...
ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ 50 വര്‍ഷം
ഭാ​ഗ്യ​ദേ​വ​ത മാ​ടി​വി​ളി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഇ​ത് അ​ന്പ​താം വ​ർ​ഷം. പ​ല​രേ​യും ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ചു. ക​ടാ​ക്ഷം കി​ട്ടാ​നാ​യി പ​ല​രും ഇ​ന്നും ശ്ര​മ...
പാട്ടിന്റെ കൂട്ടം
നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ ന​ഷ്ട​സു​ഗ​ന്ധം സ്വ​ന്ത​മാ​യു​ള്ള​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. ഇ​ന്നി​ന്‍റെ ബാ​ല്യ​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ ഒ​രു​പി​ടി ന​ൻ​മ​ക​ളു​ടെ​യും നാ​ട്ടു​ക...
കൊല്ലുന്ന സെൽഫികൾ
ബം​ഗ​ളൂ​രു​വി​ലെ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ആ ​മൂ​വ​ർ സം​ഘം. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി​ട്ടാ​ണ് യാ​ത്ര. ഹെ​ജാ​ല, ബി​ദ...
പ്രിയപ്പെട്ടവരെയോർത്ത് പുകവലി ഉപേക്ഷിക്കാം!
പു​ക​വ​ലി​യു​മാ​യി ബ​ന്ധ​മു​ള്ള രോ​ഗ​ങ്ങ​ൾ - ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, വി​വി​ധ ത​രം കാ​ൻ​സ​റു​ക​ൾ - കു​ടും​ബ ബ​ജ​റ്റ് ത​ക​രാ​റി​ലാ​ക്കു​ന്ന...
പറവയുടെ ചിറകിലേറി ഇ​പ്പാ​ച്ചി​യു​ം ഹ​സീ​ബിനും
സി​നി​മ​യി​ൽ ഒ​ന്നു മു​ഖം കാ​ട്ട​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ്വ​പ്നേ​പി ഇ​വ​ർ ക​രു​തി​യി​രു​ന്നി​ല്ല വെ​ള്ളി​ത്തി​ര​യി​ൽ താ​ര​മാ​കു​മെ​ന്ന്. ...
ഓര്‍മകളില്‍ തലയെടുപ്പോടെ ചെങ്ങല്ലൂര്‍ രംഗനാഥന്‍
ഇ​തു​പോ​ലൊ​രു ആ​ന ഇ​നി​യു​ണ്ടാ​വി​ല്ല. അ​തു​റ​പ്പ്. ചെ​ങ്ങ​ല്ലൂ​രാ​ന എ​ന്ന ചെ​ങ്ങ​ല്ലൂ​ർ രം​ഗ​നാ​ഥ​ൻ. അ​തൊ​രു ഒ​ന്നൊ​ന്ന​ര ആ​ന​യാ​യി​രു​ന്നു. ശ​രി​ക്കും ഗ​ജ...
വരൂ...ജോലി തരാം....
ഉ​യ​ർ​ന്ന വേ​ത​ന​മു​ള്ള ഒ​രു ജോ​ലി ആ​ഗ്ര​ഹി​ക്കാ​ത്ത ആ​രു​ണ്ട്..? അ​തും സിം​ഗ​പ്പൂ​രി​ൽ... പ​ല​രെ​യും പോ​ലെ ആ 31 ​പേ​രും അ​ങ്ങ​നെ ആ​ഗ്ര​ഹി​ച്ചു... ഉ​ള്ളി​ൽ ആ ...
അഭ്യാസം വേണ്ട..! അടവുകൾ പതിനേഴും പഠിച്ച് അവരെത്തുന്നു..
ഇ​ട​തു​കൈ​യി​ൽ ഹാ​ൻ​ഡ്ബാ​ഗ് ഇ​ട്ട് ന​ട​ന്നു നീ​ങ്ങു​ന്ന യു​വ​തി. അ​വ​രു​ടെ പു​റ​കി​ലൂ​ടെ വ​ന്ന് ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് ഓ​ടാ​ൻ ശ്ര​മി​ക്കു​ന്ന ക​ള്ള​ൻ. പ​ക്ഷേ യ...
ചിരി വറ്റാത്ത സിനിമാ പാട്ടുകള്‍
കു​രു​വി​പ്പെ​ട്ടി ന​മ്മു​ടെ​പെ​ട്ടി ക​ടു​വാ​പ്പെ​ട്ടി​ക്കോ​ട്ടി​ല്ല... മ​ല​യാ​ള സി​നി​മ​യു​ടെ ചി​രി​ക്കു​ടു​ക്ക അ​ടൂ​ർ​ഭാ​സി​യാ​ണ് ഈ ​പാ​ട്ട് പാ​ടി​യ​ത്. അ​ൻ​...
ശ്രീ​കാ​ന്തി​ന്‍റെ ക​ര​വി​രു​തി​ൽ ബൊ​മ്മ​ക്കൊ​ലു​വി​ന് ഏ​ഴ​ഴ​ക്!
ന​വ​രാ​ത്രി സു​ദി​ന​ങ്ങ​ള​ടു​ത്താ​ൽ പി​ന്നെ ശ്രീ​കാ​ന്തി​ന് തി​ര​ക്കോ​ടു തി​ര​ക്കാ​ണ്. പ​ച്ച​ക്ക​ളി​മ​ണ്ണി​ൽ​നി​ന്ന് ഐ​ശ്വ​ര്യ​ശോ​ഭ തൂ​കു​ന്ന ബൊ​മ്മ​ക്കൊ​ലു...
മോ​ഹി​പ്പി​ച്ച്, മ​നം​ക​വ​ർ​ന്ന് മു​രു​ഡേ​ശ്വ​ർ
കൊ​ല്ലൂ​ർ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലും പി​ന്നെ കു​ട​ജാ​ദ്രി​യി​ലും പോ​യ ശേ​ഷം തി​രി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങുംമു​ന്പ് മ​റ്റെ​വി​ടെ​യ​ങ്കി​ലും കൂ​ടി ഒ​ന്ന...
കള്ളത്തരം കണ്ടുപിടിക്കാന്‍
ഈ ​ചി​ത്ര​ത്തി​ൽ കാ​ണു​ന്ന കു​ട്ടി​യെ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കാ​ണാ​നി​ല്ല. വീ​ട്ടുമു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ണാ​താ​യ​ത്. കു​ട്ടി​യെ​ക്കു​റി...
ഹോംലി ബിസിനസ്
സം​സ്ഥാ​ന​ത്തെ വി​നോ​ദസ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ ഹോം ​സ്റ്റേ​ക​ളു​ടെ സ്ഥാ​നം നി​ർ​ണ​യി​ക്കു​ക അ​സാ​ധ്യം. നൂ​റു ക​ണ​ക്കി​നു വി​നോ​ദസ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ...
കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി....
ഇ​ത് ന​വ​രാ​ത്രി​ക്കാ​ലം. വി​ദ്യ​ക്കും ക​ലോ​പാ​സ​ന​ക​ൾ​ക്കും പ്രാ​ർ​ഥ​നാ നി​ര​ത​മാ​യ നാ​ളു​ക​ൾ. വി​ദ്യ​യു​ടെ അ​ധി​പ​തി​യാ​യ മ​ഹാ സ​ര​സ്വ​തി​യേ​യും ധ​നാ​ധി​പ​തി...
ഒരു വയനാടന്‍ റെയില്‍വേ സ്വപ്നം
വ​യ​നാ​ട്ടു​കാ​രു​ടെ റെ​യി​ൽ​വേ സ്വ​പ്ന​ങ്ങ​ൾ​ക്ക് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. റെ​യി​ൽ​പാ​ത ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ജ​ന...
ഓര്‍മകളിലെ പെരുന്തച്ചന്‍
പ​ടി ക​ട​ന്ന് ആ​ദ്യ​മെ​ത്തി​യ​ത് സേ​തു​വാ​ണ്-​സേ​തു​മാ​ധ​വ​ൻ. മു​ഖ​ത്ത് അ​ടി​യേ​റ്റ​തി​ന്‍റെ​യും വെ​ട്ടേ​റ്റ​തി​ന്‍റെ​യും പാ​ടു​ക​ൾ. പോ​ലീ​സ് ജീ​പ്പി​ൽ എ​സ്ഐ ആ...
വേരുകളാഴ്ത്തി കുട്ടിക്കടത്ത് സംഘങ്ങള്‍
ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ച​ന്ത​യി​ൽ യു​വ​തി​ക്ക് ത​ന്‍റെ കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ടു. വി​ര​ലി​ൽ തൂ​ങ്ങി​ന​ട​ന്ന പൊ​ന്നോ​മ​ന​യെ അ​വി​ടെ​യെ​ല്ലാം തി​ര​ക്കി. ...
ഭൂമിക്ക് അവകാശമില്ലാത്തവര്‍
യു​ദ്ധ​വും പ​ട്ടി​ണി​യും ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ളു​ം നി​മി​ത്തം സ്വ​ന്തം നാ​ടും വീ​ടും​വി​ട്ട് അ​ല​യു​ന്ന മ​നു​ഷ്യ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഐ​ക്യ​...
LATEST NEWS
കൊ​ച്ചി​യി​ൽ വീ​ണ്ടും ക​വ​ർ​ച്ച; വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച് 50 പ​വ​ൻ ക​വ​ർ​ന്നു
പാ​ന​മ പേ​പ്പ​ർ: സി​ന്‍റ​ക്സ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ 48 കോ​ടി ക​ണ്ടു​കെ​ട്ടി
രാഹുൽ ഇന്നു ചുമതലയേൽക്കും
വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​നു ശ്ര​മം: ഉ​ദ​യ്പൂ​രി​ൽ 200 പേ​ർ അ​റ​സ്റ്റി​ൽ
ജ​യ​ല​ളി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ൾ ശ്വാ​സ​മി​ല്ലാ​യി​രു​ന്നെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.