തൂ​ത്തു​ക്കു​ടി​ക്കാ​രു​ടെ പോ​രാ​ട്ടം വ​രുംത​ല​മു​റ​യ്ക്കാ​യി
തൂത്തുക്കുടിയിലെ ഭീകരതാണ്ധവം - 4 / തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്

സ്റ്റെ​​​ർ​​​ലൈ​​​റ്റി​​​നെി​​​രേ ന​​​ട​​​ക്കു​​​ന്ന സ​​​മ​​​ര​​​ങ്ങ​​​ൾ എ​​​ങ്ങ​​നേ​​​യും ത​​​ക​​​ർ​​​ക്കു​​​ക. അ​​​തു ക​​​മ്പ​​നി​​​യു​​​ടെ മാ​​​ത്രം ല​​​ക്ഷ്യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. ക​​​മ്പ​​​നി​​​യി​​​ൽനി​​​ന്നു വ​​​ൻ​​തോ​​​തി​​​ൽ സാ​​​മ്പ​​​ത്തി​​കനേ​​​ട്ടം ഉ​​​ണ്ടാ​​​ക്കു​​​ന്ന ഇ​​​ട​​​നി​​​ല​​​ക്കാ​​​രു​​​ടെകൂ​​​ടി ല​​​ക്ഷ്യ​​​മാ​​​യി​​​രു​​​ന്നു. സ​​​മ​​​ര​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​നാ​​​യി വ​​​ൻ ഗൂ​​​ഢാ​​​ലോച​​​ന ത​​​ന്നെ ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു സ​​​മ​​​രസ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ പ​​റ​​യു​​​ന്നു.

സ​​​മ​​​ര​​​ത്തോ​​ട് അ​​​ധി​​​കാ​​​രി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച സ​​​മീ​​​പ​​​നംത​​​ന്നെ ഇ​​​തു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​യി വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി സ​​​മ​​​രരം​​​ഗ​​​ത്തു​​​ള്ള തൂ​​​ത്തു​​​ക്കു​​​ടി ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത​​യി​​ലെ വൈ​​​ദി​​​ക​​​ൻ ഫാ. ​​​ഡി.​​​എ​​​ച്ച്. സെ​​​ൽ​​​വ​​​രാ​​​ജ് പ​​​റ​​​യു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ ഇ​​​ങ്ങ​​​നെ: ഇ​​​തു ക​​​രു​​​തി​​​ക്കൂ​​​ട്ടി​​​യു​​​ള​​​ള ഒ​​​രു മ​​​നു​​​ഷ്യ​​​ക്കു​​​രു​​​തി ആ​​​യി​​​രു​​​ന്നു. എ​​​ങ്ങ​​നെ​​​യും സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക എ​​​ന്നു​​​ള്ള കു​​​ത്ത​​​കഭീ​​​മ​​​ന്‍റെ ആ​​​ജ്ഞാ​​​നു​​​വ​​​ർ​​​ത്തി​​​ക​​​ളാ​​​യി ഭ​​​ര​​​ണ​​കൂ​​​ടം മാ​​​റി. ഇ​​​തോ​​​ടെ​​​യാ​​​ണ് 13 ജീ​​​വ​​​നു​​​ക​​​ൾ തൂ​​​ത്തു​​​ക്കു​​​ടി​​​യി​​​ലെ തെ​​​രു​​​വോ​​​ര​​​ത്ത് പി​​​ട​​​ഞ്ഞ​​​ണ​​​ഞ്ഞ​​​ത്.

പോ​​​ലീ​​​സ് വെ​​​ടി​​​വയ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട 13 പേ​​​രി​​​ൽ പ​​​ല​​​രും സ​​​മ​​​ര​​​വു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലാ​​​ത്ത​​​വ​​​രാ​​​യി​​​രു​​​ന്നു. ജാ​​​ൻ​​​സി​​​യെ​​​ന്ന വീ​​​ട്ട​​​മ്മ തൂ​​​ത്തു​​​ക്കു​​​ടി പ​​​ട്ട​​​ണ​​​ത്തി​​​ലെ സ്റ്റേ​​​ഷ​​​ന​​​റി ക​​​ട​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന മ​​​ക​​​ൾ​​​ക്കു ടി​​​ഫി​​​ൻ ബോ​​​ക്സി​​​ൽ ഭ​​​ക്ഷ​​​ണം ന​​​ല്കി തി​​​രി​​​കെ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്. എ​​​ടി​​​എ​​​മ്മി​​​ൽനി​​​ന്നു പ​​​ണം പി​​​ൻ​​​വ​​​ലി​​​ച്ചു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ബി. ​​​ഷ​​​ണ്മു​​​ഖ​​​ത്തി​​​നും വെ​​​ടി​​​യേ​​​റ്റു. മ​​​ക​​​നെ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ കൊ​​​ണ്ടു​​​പോ​​​യ ശേ​​​ഷം സ്കാ​​​നിം​​​ഗ് വേ​​​ണ​​​മെ​​​ന്നു ഡോ​​​ക്ട​​​ർ പ​​​റ​​​ഞ്ഞ​​​ത​​​നു​​​സ​​​രി​​​ച്ച് അ​​​തി​​​നാ​​​യു​​​ള്ള പ​​​ണം എ​​​ടി​​​എ​​​മ്മി​​​ൽനി​​​ന്നു പി​​​ൻ​​​വ​​​ലി​​​ച്ച് ഇ​​​റ​​​ങ്ങു​​മ്പോ​​ഴാ​​​ണു ഷ​​​ണ്മു​​​ഖ​​​ൻ വെ​​​ടി​​​യേ​​​റ്റു വീ​​​ണ​​​ത്.

സ​​​മ​​​ര​​​വു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ലാ​​​തെ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മ​​​റ്റൊ​​​രാ​​​ളാ​​​ണ് ആ​​​ന്‍റ​​​ണി സെ​​​ൽ​​​വ​​​രാ​​​ജ്. ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു സ​​​മീ​​​പ​​​ത്തെ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ. പോ​​​ലീ​​​സ് ത​​​ന്നെ ആ​​​ക്ര​​​മ​​​ണ​​​കാ​​​രി​​​ക​​​ൾ ആ​​​യ​​​താ​​​ണ് ഈ ​​​ജീ​​​വ​​​നു​​​ക​​​ൾ ന​​​ഷ്ട​​​മാ​​​കാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു ഫാ. ​​​ഡി.​​​എ​​​ച്ച്. സെ​​​ൽ​​​വ​​​രാ​​​ജ് പ​​റ​​യു​​ന്നു.

ക​​മ്പ​​​നി​​​യും ഭ​​​ര​​​ണ​​​കൂ​​​ട​​​വും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​തു വ്യാ​​​ജവാ​​​ർ​​​ത്ത​​​ക​​​ൾ

പ​​തി​​മൂന്നു സാ​​​ധു​​​ക്ക​​​ളെ വെ​​​ടി​​​വ​​​ച്ചു കൊ​​​ന്ന ശേ​​​ഷ​​​വും ക​​മ്പ​​​നി​​​യു​​​ടേ​​​യും ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ​​​യും ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത് വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണെ​​​ന്നും ഇ​​​തി​​​നു പി​​​ന്നി​​​ൽ വ്യ​​​ക്ത​​​മാ​​​യ അ​​​ജ​​​ൻ​​ഡ ഉ​​​ണ്ടെ​​​ന്നും സ​​​മ​​​ര​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. മാ​​​ർ​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ച അ​​​നി​​​ശ്ചി​​​ത​​കാ​​​ല സ​​​മ​​​ര​​ത്തി​​​ന്‍റെ നൂ​​റാം ദി​​​ന​​​ത്തി​​​ൽ ക​​​ള​​​ക്ട​​​റേ​​​റ്റ് പ​​​ടി​​​ക്ക​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​മെ​​​ന്ന് ആ​​​ഴ്ച​​ക​​​ൾ​​​ക്കു മു​​മ്പേ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ​​​യും പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യേ​​​യും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നാ​​​ണ്. എ​​​ത്ര​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നും പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ച​​​താ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​ളെ​​ല്ലാം മ​​​റ​​​ച്ചു​​​വ​​ച്ചാ​​​ണ് വെ​​​ടി​​​വ​​​യ്പി​​നുശേ​​​ഷം പോ​​​ലീ​​​സ് പ്ര​​​തി​​​ക​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്.


വി​​​വി​​​ധ ഗ്രാ​​​മ​​​ങ്ങ​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു സ്റ്റെ​​​ർ​​​ലൈ​​​റ്റ് ക​​മ്പ​​നി​​​ക്കെ​​​തി​​​രേ സ​​​മ​​​രം ആ​​​ദ്യം മു​​​ത​​​ലേ ന​​​ട​​​ന്ന​​​ത്. റി​​​ലേ സ​​​മ​​​ര​​​ത്തി​​​ന്‍റെ നൂ​​​റാം ദി​​​നം ക​​​ള​​​ക്ട​​​റേ​​​റ്റ് പ​​​ടി​​​ക്ക​​​ലേ​​​ക്ക് ന​​​ട​​​ത്തു​​​ന്ന മാ​​​ർ​​​ച്ചും ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽനി​​​ന്ന് ആ​​​രം​​​ഭി​​​ച്ച് ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു മു​​​ന്നി​​​ൽ ഒ​​ന്നി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു ക്ര​​​മീ​​​ക​​​രി​​​ച്ച​​​ത്. വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു പ്ര​​​ക​​​ട​​​ന​​​മാ​​​യി എ​​​ത്തി​​​യ​​​വ​​​ർ ക​​​ള​​​ക്ട​​​റേ​​​റ്റ് പ​​​ടി​​​ക്ക​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ ഉ​​​ന്തും ത​​​ള്ളു​​​മു​​​ണ്ടാ​​​യി. പു​​​റ​​​ത്തു​​​നി​​​ന്നു​​​ള്ള​​​വ​​​ർ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന പോ​​​ലീ​​​സ് ഭാ​​​ഷ്യം പോ​​​ലീ​​​സി​​​നു ത​​​ങ്ങ​​​ളു​​​ടെ തെ​​​റ്റു​​​ക​​​ൾ മൂ​​​ടി​​​വയ്ക്കാ​​​ൻ മാ​​​ത്ര​​​മാ​​​ണ്.

ആ​​​ഴ്ച​​ക​​​ൾ​​​ക്കു മു​​മ്പേ പ്ര​​​ഖ്യാ​​​പി​​​ച്ച ഒ​​​രു സ​​​മ​​​ര​​​ത്തി​​​ലേ​​​ക്കു പു​​​റ​​​ത്തു​​നി​​​ന്നു​​​ള്ള​​​വ​​​ർ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റു​​​മെ​​​ന്ന സൂ​​​ച​​​ന പോ​​​ലീ​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ൽ അ​​​തു ത​​​ട​​​യേ​​​ണ്ട​​​തു പോ​​​ലീ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു ഇ​​​ട​​​പെ​​​ട​​​ലും പോ​​​ലീ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​ണ്ടാ​​​യി​​​ല്ലെ​​​ന്നു തൂ​​​ത്തു​​​ക്കു​​​ടി​​​ക്കാ​​​ർ പ​​​റ​​​യു​​​ന്നു.

13 ജീ​​​വ​​​നു​​​ക​​​ളു​​​ടെ വി​​​ല:സ്റ്റെ​​​ർ​​​ലൈ​​​റ്റ് ക​​​മ്പ​​​നി പൂ​​​ട്ടി സീ​​​ൽ​​വ​​​ച്ചു

13 ജീ​​​വ​​​നു​​​ക​​​ൾ തൂ​​​ത്തു​​​ക്കു​​​ടി​​​യി​​​ലെ റോ​​​ഡ​​​രി​​​കി​​​ൽ പി​​​ട​​​ഞ്ഞു​​​വീ​​​ണ​​​പ്പോ​​​ൾ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കു മാ​​​റി ചി​​​ന്തി​​​ക്കേ​​​ണ്ടി വ​​​ന്നു. മേ​​​യ് 28 ന് ​​​വൈ​​​കു​​​ന്നേ​​​രം തൂ​​​ത്തു​​​ക്കു​​​ടി ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം സ്റ്റെ​​​ർ​​​ലൈ​​​റ്റ് ചെ​​​മ്പ് ഫാ​​ക്ട​​റി പൂ​​​ട്ടി സീ​​​ൽ വ​​​ച്ചു. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ജീ​​​വി​​​ച്ച മ​​​ണ്ണി​​​ൽ ശു​​​ദ്ധ​​​വാ​​​യു​​​വും വി​​​ഷം ക​​​ല​​​രാ​​​ത്ത വെ​​​ള്ള​​​വും ലഭിക്കാ​​​നാ​​​യി ഒ​​​രു ജ​​​നത​​​തി​​​യു​​​ടെ പോ​​​രാ​​​ട്ട​​ത്തി​​ന്‍റെ അ​​വ​​സാ​​നം. സ്റ്റെ​​​ർ​​ലൈ​​​റ്റ് പ്ലാ​​​ന്‍റ് പൂ​​​ട്ടി സീ​​​ൽ വ​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ പോ​​​ലീ​​​സ് വെ​​​ടി​​​വെ​​​യ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഏ​​റ്റു​​​വാ​​​ങ്ങു​​​ക​​​യു​​​ള്ളെ​​​ന്ന നി​​​ശ്ച​​​യദാ​​​ർ​​​ഢ്യ​​​ത്തി​​​നു മു​​​ന്നി​​​ൽ അ​​​ധി​​​കാ​​​രി​​​ക​​​ൾ കീ​​​ഴ​​​ട​​​ങ്ങി.

ഈ ​​​മ​​​ണ്ണ് ത​​​ങ്ങ​​​ൾ​​​ക്കു ജീ​​​വി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്ന​ നി​​ല​​പാ​​ടെ​​ടു​​ത്ത സ​​​മ​​​ര​​​മ​​​ക്ക​​​ളു​​​ടെ അ​​ടു​​ത്ത ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്കു​​വേ​​​ണ്ടി​​​യു​​​ള​​​ള പോ​​​രാ​​​ട്ട​​​മാ​​​ണ് തൂ​​ത്തു​​​ക്കു​​​ടി എ​​​ന്ന തീ​​​ര​​​ദേ​​​ശ ​പ​​​ട്ട​​​ണ​​​ത്തി​​​ൽ ക​​​ണ്ട​​​ത്.

(അ​​​വ​​​സാ​​​നി​​​ച്ചു)