ജയലളിതയുടെ നിര്യാണം; കേരളത്തിൽ അവധി പ്രഖ്യാപിച്ചു
ജയലളിതയുടെ നിര്യാണം; കേരളത്തിൽ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തമിഴ്നാട് മുൻമുഖ്യമന്ത്രി ജെ.ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് കേരളത്തിലും ഇന്ന് അവധി. സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.