ജയയ്ക്ക് ആദരാജ്ഞലിയർപ്പിച്ച് രാഹുൽ ഗാന്ധി
ജയയ്ക്ക് ആദരാജ്ഞലിയർപ്പിച്ച് രാഹുൽ ഗാന്ധി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് ആദരാജ്ഞലിയർപ്പിക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെത്തി. ഉച്ചതിരിഞ്ഞ് മൂന്നിനാണ് രാഹുൽ രാജാജി ഹാളിലെത്തി ജയലളിതയ്ക്ക് ആദരാജ്ഞലിയർപ്പിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.