പോലീസ് സേനാംഗങ്ങളുടെ കർപ്പൂരദീപക്കാഴ്ച 23ന്
പോലീസ് സേനാംഗങ്ങളുടെ കർപ്പൂരദീപക്കാഴ്ച 23ന്
ശബരിമല: ശബരിമലയിൽ സേവനംചെയ്യുന്ന പോലീസ് സേനാംഗങ്ങളുടെ കർപ്പൂരദീപക്കാഴ്ച 23–നു വൈകുന്നേരം 6.30–നു നടക്കും. ദീപക്കാഴ്ചയോടൊപ്പം നടക്കുന്ന ഭക്‌തിനിർഭരമായ ഘോഷയാത്രയിൽ നിരവധി പുരാണവേഷങ്ങൾ, പഞ്ചാരിമേളം, മയൂരനൃത്തം, കാവടി തുടങ്ങിയ കലാരൂപങ്ങളുമുണ്ടാകും. കർപ്പൂരാഴിയുടെ മുന്നോടിയായി 23–നു വൈകുന്നേരം നാലിന് സന്നിധാനത്ത് ശാസ്താ ഓഡിറ്റോറിയത്തിൽ നാമജപലഹരി ഉണ്ടായിരിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.