Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സഫലമായതു സഭയുടെ പ്രാർഥനകളും പ്രയത്നങ്ങളും
കൊച്ചി: മലയാളിയായ സലേഷ്യൻ വൈദികൻ യമനിൽ ബന്ദിയാക്കപ്പെട്ടതറിഞ്ഞ നാൾ മുതൽ ഒന്നര വർഷക്കാലം പ്രാർഥനകളും പ്രയത്നങ്ങളുമായി കാത്തിരുന്ന കത്തോലിക്കാസഭയ്ക്ക് ആഹ്ലാദനിമിഷങ്ങൾ. കുടുംബങ്ങളിൽ മുതൽ സഭാതലങ്ങളിൽ വരെ കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഫാ. ടോം ഉഴുന്നാലിലിനായി പ്രാർഥനാദിനാചരണങ്ങളും അനുബന്ധ പരിപാടികളും നടന്നു.
സീറോ മലബാർ സഭയിൽ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും അർപ്പിച്ച ദിവ്യബലികളിൽ ഫാ. ഉഴുന്നാലിലിന്റെ മോചനം നിയോഗമാക്കി പ്രത്യേക പ്രാർഥനകൾ ഉണ്ടായിരുന്നു.
ജനുവരി 12നു സഭയുടെ സിനഡിലെ 57 മെത്രാന്മാർ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഒരുമിച്ചുകൂടി പ്രത്യേക പ്രാർഥനാശുശ്രൂഷ നടത്തി. തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞെരളക്കാട്ടാണു പ്രാർഥന നയിച്ചത്. ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ മാത്യു മൂലക്കാട്ട്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോർജ് വലിയമറ്റം, മാർ ജേക്കബ് തൂങ്കുഴി, മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുൾപ്പെടെ 57 മെത്രാന്മാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം പ്രാർഥനയിൽ പങ്കെടുത്തു.
സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ മെത്രാൻ സംഘം പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും സന്ദർശിച്ചു ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജന്മനാട്ടിലേക്ക് സ്നേഹസ്വാഗതം
യെമൻ മനുഷ്യരക്തത്തിന്റെ മണമുള്ള മണ്ണാണെന്ന് ഫാ.ടോം ഉഴുന്നാലിലിന് അറിയാമാ യിരുന്നു. ആ മണ്ണിൽ കാലുകുത
"കൊതിച്ചതു മോചനമല്ല, ബലിയർപ്പണം'
‘യമനിൽ അരക്ഷിതമായ ജീവിതപരിസരങ്ങളോടു മല്ലിട
നാടും വീടുമൊരുങ്ങി; ടോമച്ചനെ വരവേൽക്കാൻ
ഉഴുന്നാലിൽ കുടുംബാംഗങ്ങൾ റോസാപ്പൂക്കൾ നൽകി ഇന്നു രാത്രി എട്ടി
ദുരിതാനുഭവ നാൾവഴി...
2016 മാർച്ച് നാല് :
ഫാ. ടോം ഉഴുന്നാ
ലോകത്തെ നടുക്കിയ കൂട്ടക്കുരുതി
മാർച്ച് നാല്. വെള്ളിയാഴ്ച. പ്രാദേശിക സമയം രാവിലെ എട്ടുമണി. യെമനിലെ തുറമുഖ നഗ
ഫാ.ടോം ഉഴുന്നാലിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
റോം: ഭീകരരുടെ തടവിൽനിന്നു രക്ഷപ്പെട്ട മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ മാർ
ഫാ.ടോം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്
ന്യൂഡൽഹി: യെമനിലെ ഭീകരരുടെ തടവറയിൽ നിന്നും രക്ഷപെട്ട ഫാ.ടോം ഉഴുന്നാലിൽ പ്രധാനമന്ത്രിക്കും ഇന്ത്യയില
ഫാ.ടോം സലേഷ്യൻ സഭാ ആസ്ഥാനത്ത്; പുതിയ ചിത്രം പുറത്ത്
റോം: യെമനിൽ ഐഎസ് ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യൻ സഭാ ആസ്ഥാന
കൃതജ്ഞതയോടെ രാമപുരം
രാമപുരം: ഫാ. ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയ അന്നു മുതൽ നാളിതു
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിൽ ആശ്വാസം: കർദിനാൾ മാർ ക്ലീമിസ് ബാവ
തിരുവനന്തപുരം: ഫാ. ടോം ഉഴുന്നാലിൽ മോചിതനായതിൽ സ
നടുക്കുന്ന ഓർമകൾ വിവരിക്കാൻ സിസ്റ്റർ സാലിക്കൊപ്പം ഇനി ഫാ. ടോമും
തൊടുപുഴ: 2016 മാർച്ച് നാലിനു യെമനിലെ ഏദൻ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമഭവ
ദൈവകാരുണ്യത്തിനു നന്ദി: സിസ്റ്റർ പ്രേമ
കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവാർത്ത ദീപികയുടെ കോട്ടയം ഓഫീസിൽനിന
ആശ്വാസത്തോടെ, നന്ദിയോടെ സലേഷ്യൻ സഭ
കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവാർത്തയറിഞ്ഞ് അദ്ദേഹം അംഗമായ സലേഷ്യ
സഹനങ്ങൾക്കും പ്രാർഥനകൾക്കുമുള്ള ഉത്തരം: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: സഹനവഴികളിൽ നിരന്തരമായ പ്രാർഥനകൾക്ക
സമാന ദുരിതപർവം താണ്ടി ഫാ. ജയിംസ് പുളിക്കൽ
കോതമംഗലം : ഫാ. ടോം ഉഴുന്നാലിലിനെപ്പോലെ സമാന ദുരിതപർവം താണ്ടിയ മറ്റൊരു മലയാളി
ഉഴുന്നാലിൽ കുടുംബത്തിന് ആശ്വാസമുഹൂർത്തം
രാമപുരം: ഒന്നര വർഷത്തെ കാത്തിരിപ്പിനും പ്രാർഥനകൾക്കുമൊടുവിൽ ഇന്നലെ ഉച്ചക
ഫാ. ടോം ഉഴുന്നാലിന്റെ ചികിത്സയ്ക്കായി എല്ലാ സഹായവും നൽകുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: യെമനിൽ നിന്നു ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാ. ടോ
ഫാ.ടോം ഉഴുന്നാലിൽ റോമിലെത്തി; വിശ്രമത്തിനുശേഷം നാട്ടിലേക്ക്
വത്തിക്കാൻ: ഭീകരരുടെ തടവിൽനിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലിൽ റോമിൽ എത്തി.
ഉഴുന്നാലിലിന്റെ മോചനം സന്തോഷകരമായ വാർത്തയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യെമനിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റ
ഫാ.ടോമിന്റെ മോചനം: അറേബ്യൻ വികാരിയാത്ത് കൃതജ്ഞത അറിയിച്ചു
സന: യെമനിലെ ഏദനിൽ നിന്നും കഴിഞ്ഞ വർഷം മാർച്ചിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സലേഷ്യൻ വൈദികൻ ഫാ.ടോം ഉഴുന്നാല
ഫാ.ടോമിന്റെ മോചനത്തിന് നിർണായകമായത് വത്തിക്കാന്റെ ഇടപെടൽ
മസ്കറ്റ്: യെമനിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിന് നിർണായകമായത് വത്
ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം: കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു
ന്യൂഡൽഹി: യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പി
ഒമാൻ മാധ്യമങ്ങൾ ഫാ.ടോമിന്റെ പുതിയ ചിത്രം പുറത്തുവിട്ടു
മസ്കറ്റ്: യെമനിൽ നിന്നും മോചിതനായി മസ്കറ്റിൽ എത്തിയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്റെ പുതിയ ചി
തടവറയിൽ നിന്നും മോചനത്തിനായി യാചിച്ചത് ഒന്നിലേറെ തവണ
കോട്ടയം: രാമപുരം സ്വദേശിയും സലേഷ്യൻ വൈദികനുമായ ഫാ. ടോം ഉഴുന്നാ
പ്രാർഥനകൾ സഫലം; ഫാ.ടോം ഉഴുന്നാലിൽ മോചിതനായി
സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
Latest News
അടയ്ക്കാത്തോട്ടെ കടുവയ്ക്കായി തെരച്ചിൽ തുടരുന്നു; കാമറയിൽ കടുവയുടെ ദൃശ്യങ്ങൾ
"ആത്മാഭിമാനത്തേക്കാൾ വലുതല്ലൊന്നും'; ഗുജറാത്തിൽ ബിജെപി എംഎൽഎ രാജിവച്ചു
ജെഎംഎമ്മിന് തിരിച്ചടി; ഹേമന്ത് സോറന്റെ സഹോദരഭാര്യ ബിജെപിയിൽ
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു
മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ സ്ഥാനാര്‍ഥി അബ്ദുള്‍ സലാമിന് വാഹനത്തില്‍ ഇടം കിട്ടിയില്ല
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top