ക്യാ​പ് @ കാമ്പ​സ് ക​ർ​മ​പ​ദ്ധ​തി ഇ​ങ്ങ​നെ
ക്യാ​പ് @ കാമ്പ​സ് ക​ർ​മ​പ​ദ്ധ​തി ഇ​ങ്ങ​നെ
കാ​​​ൻ​​​സ​​​റി​​​നെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും പ്ര​​​തി​​​രോ​​​ധ​​​വും സാ​​​ന്ത്വ​​​ന​​​വും ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ക്യാ​​​പ് @കാ​​മ്പ​​സ് പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ധാ​​​ന ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ചു​​​വ​​​ടെ:

1. ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ, മെ​​​ഡി​​​ക്ക​​​ൽ ക്യാ​​മ്പ്, സെ​​​മി​​​നാ​​​റു​​​ക​​​ൾ, ച​​​ർ​​​ച്ച​​​ക​​​ൾ

ക്യാ​​​പ് @ കാ​​മ്പ​​​സ് ആ​​​ദ്യ വ​​​ർ​​​ഷ​​​ത്തേ​​​തു​​​പോ​​​ലെ അ​​ഞ്ഞൂ​​റി​​ൽ​​​പ​​​രം സ്കൂ​​​ളു​​​ക​​​ളി​​​ലും കോള ജുകളിലും ഈ ​​​വ​​​ർ​​​ഷ​​​വും വി​​​ദ​​​ഗ്ധ​​​രാ​​​യ ഡോ​​​ക്ട​​​ർ​​​മാ​​​ർ, പ​​​രി​​​ശീ​​​ല​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ, മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​മ്പ്, സെ​​​മി​​​നാ​​​റു​​​ക​​​ൾ, ച​​​ർ​​​ച്ച​​​ക​​​ൾ, സ​​​മ​​​ഗ്ര​​​ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം, കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സ​​​ഹാ​​​യ കൈ​​​പ്പു​​​സ്ത​​​ക വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

2. കാ​​​ൻ​​​സ​​​ർ കാ​​​രു​​​ണ്യ​​​നി​​​ധി രൂ​​​പീ​​​ക​​​ര​​​ണം

കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ കു​​​ട്ടി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​വ​​​രു​​​ടെ അ​​​മി​​​ത​​​ചി​​​ല​​​വു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കി (ഉ​​​ദാ: ജ​​​ങ്ക് ഫു​​​ഡ്, ഐ​​​സ്ക്രീം, മി​​​ഠാ​​​യി​​​ക​​​ൾ) സ്കൂ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കാ​​​രു​​​ണ്യ​​​നി​​​ധി രൂ​​​പീ​​​ക​​​രി​​​ച്ച് കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ൾ​​​ക്ക് കൈ​​​മാ​​​റു​​​ന്നു, പൊ​​​തു​​​നി​​​യ​​​മാ​​​വ​​​ലി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ്കൂ​​​ൾ അ​​​ധി​​​കാ​​​രി​​​ക​​​ൾ, പി​​​ടി​​​എ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, കു​​​ട്ടി​​​ക​​​ൾ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ.

തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ദൈ​​​നം​​​ദി​​​ന ​ക്ര​​​യ​​​വി​​​ക്ര​​​യ​​​ങ്ങ​​​ൾ ക്ര​​​മീ​​​​​​ക​​​രി​​​ക്കു​​​ന്നു. സ​​​ന്ന​​​ദ്ധ​​​സേ​​​വ​​​ന​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ, ക​​​മ്പ​​​നി​​​ക​​​ൾ, പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്തി​​​ക​​​ളി​​​ലേ​​​ക്ക് സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം കു​​​ട്ടി​​​ക​​​ളി​​​ലും കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലും സ​​​മ​​​ഗ്ര​​​ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

3. കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ദി​​​നാ​​​ച​​​ര​​​ണം-സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ത്സ​​​രം

കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന് സ​​​ഹാ​​​യ​​​ക​​​മാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ൽ ഓ​​​രോ സ്കൂ​​​ളു​​​ക​​​ളി​​​ലും ഒ​​​രു ദി​​​വ​​​സം കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ക​​​യും രാ​​​വി​​​ലെ അ​​​സം​​​ബ്ലി മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം വ​​​രെ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ റാ​​​ലി, പ്ര​​​തി​​​ജ്ഞാ​​​ക്ലാ​​​സു​​​ക​​​ൾ, എ​​​ക്സി​​​ബി​​​ഷ​​​നു​​​ക​​​ൾ, കാ​​​ൻ​​​സ​​​ർ ആ​​​തു​​​രാ​​​ല​​​യ സ​​​ന്ദ​​​ർ​​​ശ​​​നം, പൊ​​​തു​​​സ​​​ന്പ​​​ർ​​​ക്ക പ​​​രി​​​പാ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യവ കൂ​​​ടാ​​​തെ വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ൾ, പ്ര​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ, മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക്ലാ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങി മാ​​​ർ​​​ഗ​​​രേ​​​ഖ​​​യ്ക്ക​​​നു​​​സ​​​രി​​​ച്ച് വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യും മി​​​ക​​​ച്ച സ്കൂ​​​ളു​​​ക​​​ളെ ജി​​​ല്ലാ-​​​സം​​​സ്ഥാ​​​ന ത​​​ല​​​ങ്ങ​​​ളി​​​ൽ ആ​​​ദ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.


4. സ്ത​​​നാ​​​ർ​​​ബു​​​ദം സ​​​മ​​​ഗ്ര​​​ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ ക​​​ർ​​​മപ​​​ദ്ധ​​​തി - 100 കാ​​​മ്പ​​​സു​​​ക​​​ളി​​​ൽ

കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​റെ വ്യാ​​​പ​​​ക​​​മാ​​​യ സ്ത​​​നാ​​​ർ​​​ബു​​​ദ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും സ​​​മ​​​ഗ്ര​​​ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ല്കാ​​​നു​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ 100 കാ​​മ്പ​​സു​​​ക​​​ളി​​​ലെ 30,000 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ​​​മ​​​ഗ്ര​​​ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ല്കു​​​ന്നു. സ്വ​​​യാ​​​വ​​​ബോ​​​ധ ടെ​​​സ്റ്റ്, മാ​​​പ് ടെ​​​സ്റ്റ് തു​​​ട​​​ങ്ങി​​​യ​​​വ​​​യും ആ​​​ധു​​​നി​​​ക ചി​​​കി​​​ത്സാ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​റി​​​വും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് ന​​​ല്കാ​​​ൻ ക​​​ഴി​​​യു​​​ന്ന 1000 സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ വാ​​​ർ​​​ത്തെ​​​ടു​​​ക്കാ​​​നും പ​​​ദ്ധ​​​തി ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.

5. കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ സ​​​ന്ദേ​​​ശ ആ​​​ൽ​​​ബം സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ത്സ​​​രം

30 പേ​​​ജി​​​ൽ വാ​​​ർ​​​ത്ത​​​ക​​​ളും ചി​​​ത്ര​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കു​​​ട്ടി​​​ക​​​ളു​​​ടെ ഭാ​​​വ​​​നാ​​​ശേ​​​ഷി ഉ​​​ണ​​​ർ​​​ത്തി കാ​​​ൻ​​​സ​​​ർ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​ക​​​രി​​​ക്കു​​​ന്ന ആ​​​ൽ​​​ബം ത​​​യാ​​​റാ​​​ക്കി സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ക്ലാ​​​സ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഒ​​​രു​​​മി​​​ച്ചു ചേ​​​ർ​​​ന്ന് സൗ​​​ജ​​​ന്യ​​​മാ​​​യി പ​​​ങ്കെ​​​ടു​​​ക്കാ​​​വു​​​ന്ന ഈ ​​​മ​​​ത്സ​​​ര​​​ത്തി​​​ന് വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഒ​​​രു ല​​​ക്ഷ​​​ത്തി​​​ൽ​​​പ​​​രം രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​മാ​​​ണ് ന​​​ല്കു​​​ന്ന​​​ത്.

6. ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ

പ്ര​​​തി​​​ജ്ഞ, മ്യൂ​​​സി​​​ക്ക​​​ൽ ഫ്ളാ​​​ഷ് മോ​​​ബ്, ഇ​​​ത​​​ര​​​ക്രി​​​യാ​​​ത്മ​​​ക പ​​​ദ്ധ​​​തി സ​​​ഹാ​​​യ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ, പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന മു​​​ഴു​​​വ​​​ൻ സ്ഥ​​​ല​​​ങ്ങ​​​ൾ, മീ​​​റ്റിം​​​ഗു​​​ക​​​ൾ, പൊ​​​തു​​​വേ​​​ദി​​​ക​​​ൾ, തു​​​ട​​​ങ്ങി എ​​​ല്ലാ​​​യി​​​ട​​​ത്തും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​ദ​​​ർ​​​ശ​​​നം, പ്ര​​​തി​​​ജ്ഞ, ഫ്ളാ​​​ഷ് മോ​​​ബ് ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

7. മു​​​ടി​​​ദാ​​​ന-വി​​​ഗ് ദാ​​​ന ക​​​ർ​​മ​​​പ​​​ദ്ധ​​​തി

"മു​​​ടി ന​​​ല്കാം, സാ​​​ന്ത്വ​​​ന​​​വും’ എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി, ഈ ​​​വ​​​ർ​​​ഷ​​​വും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​പ​​​ര​​​ിപാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സൗ​​​ജ​​​ന്യ വി​​​ഗ് ദാ​​​ന ക​​​ർ​​​മ​​പ​​​ദ്ധ​​​തി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ടൊ​​​പ്പം മു​​​ടി ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി മു​​​ടി​​​ദാ​​​ന ക്യാ​​​മ്പും സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: ക്യാ​​​പ് @ കാ​​മ്പ​​സ് അ​​​ഡ്മി​​ൻ ഓ​​​ഫീ​​​സ് സ​​​ർ​​​ഗ​​​ക്ഷേ​​​ത്ര ക​​​ൾ​​​ച്ച​​​റ​​​ൽ & ചാ​​​രി​​​റ്റ​​​ബി​​​ൾ സെ​​​ന്‍റ​​​ർ കു​​​രി​​​ശും​​​മൂ​​​ട് പി.​​​ഒ., ചെ​​​ത്തി​​​പ്പു​​​ഴ, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം
E-mail - [email protected], [email protected], [email protected]
Ph. 0481 2726481.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.