Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


മണ്ഡലകാലത്തെ വരവേറ്റ് റെയിൽവേ; സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദ​ക്ഷി​ണ റെ​യി​ൽ​വേ ചെ​ന്നൈ സെ​ൻ​ട്ര​ൽ, എ​ഗ്‌മോ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ച്ചു. റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ട്രെ​യി​നു​ക​ൾ ന​വം​ബ​ർ, ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​യി സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

06045 - ചെ​ന്നൈ സെ​ൻ​ട്ര​ൽ- കൊ​ല്ലം

എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും ഉ​ച്ച​യ്ക്ക് 12.30ന് ​ചെ​ന്നൈ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ ഏ​ഴി​ന് കൊ​ല്ല​ത്തെ​ത്തി​ച്ചേ​രും.ആ​ദ്യ സ​ർ​വീ​സ് 19ന് ​ആ​രം​ഭി​ക്കും. ജ​നു​വ​രി 21 വ​രെ ഉ​ണ്ടാ​കും.സ്റ്റോ​പ്പു​ക​ൾ: ആ​ർ​ക്കോ​ണം, കാ​ട്പാ​ടി, ജോ​ലാ​ർ​പേ​ട്ട, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം.

06046 കൊ​ല്ലം- ചെ​ന്നൈ സെ​ൻ​ട്ര​ൽ

എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​കൊ​ല്ല​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 8.45ന് ​ചെ​ന്നൈ​യി​ലെ​ത്തും. 20 ന് ​ആ​ദ്യ​സ​ർ​വീ​സ്. ജ​നു​വ​രി 22വ​രെ സ​ർ​വീ​സു​ണ്ടാ​കും. മ​ട​ക്ക യാ​ത്ര​യി​ൽ പേ​രാ​ന്പൂ​രി​ൽ കൂ​ടി സ്റ്റോ​പ്പു​ണ്ടാ​കും.

06051 ചെ​ന്നൈ സെ​ൻ​ട്ര​ൽ- കൊ​ല്ലം

എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം 6.20ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 11ന് ​കൊ​ല്ല​ത്തെ​ത്തും. ആ​ദ്യ സ​ർ​വീ​സ് 21നും ​അ​വ​സാ​ന സ​ർ​വീ​സ് ജ​നു​വ​രി 16നും.

06052 ​കൊ​ല്ലം - ചെ​ന്നൈ സെ​ൻ​ട്ര​ൽ

ബു​ധ​നാ​ഴ്ച​ക​ളി​ൽ വൈ​കു​ന്നേ​രം 4.15ന് ​കൊ​ല്ല​ത്തു​നി​ന്നു പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 8.30ന് ​ചെ​ന്നൈ​യി​ൽ. ആ​ദ്യ സ​ർ​വീ​സ് 22നും ​അ​വ​സാ​ന സ​ർ​വീ​സ് ജ​നു​വ​രി 17നും.സ്റ്റോ​പ്പു​ക​ൾ ആ​ർ​ക്കോ​ണം, കാ​ട്പ്പാ​ടി, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം.


06047 ചെ​ന്നൈ സെ​ൻ​ട്ര​ൽ- കൊ​ല്ലം

എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലും വൈ​കു​ന്നേ​രം 6.20ന് ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 10.30ന് ​കൊ​ല്ല​ത്തെ​ത്തും. ജ​നു​വ​രി 18 വ​രെ സ​ർ​വീ​സു​ണ്ടാ​കും.

06048 കൊ​ല്ലം - ചെ​ന്നൈ സെ​ൻ​ട്ര​ൽ

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഉ​ച്ച​യ്ക്ക് 1.30ന് ​കൊ​ല്ല​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 6.30ന് ​ചെ​ന്നൈ​യി​ലെ​ത്തും. ആ​ദ്യ സ​ർ​വീ​സ് ഇ​ന്നും അ​വ​സാ​ന സ​ർ​വീ​സ് ജ​നു​വ​രി 19നും.സ്റ്റോ​പ്പു​ക​ൾ ആ​ർ​ക്കോ​ണം, കാ​ട്പാ​ടി, ജോ​ലാ​ർ​പേ​ട്ട, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം. മ​ട​ക്ക​യാ​ത്ര​യി​ൽ ട്രെ​യി​ൻ പേ​രാ​ന്പൂ​രി​ൽ നി​ർ​ത്തും.

06049 ചെ​ന്നൈ എ​ഗ്‌മോ​ർ

എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​എ​ഗ്‌മോ​റി​ൽ നി​ന്നു പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 5.50ന് ​കൊ​ല്ല​ത്തെ​ത്തും. ആ​ദ്യ​സ​ർ​വീ​സ് 20നും ​അ​വ​സാ​ന സ​ർ​വീ​സ് ജ​നു​വ​രി 15നു​മാ​ണ്.

06050 കൊ​ല്ലം ചെ​ന്നൈ എ​ഗ്‌മോ​ർ

എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 5.30ന് ​എ​ഗ്‌മോ​റി​ലെ​ത്തും. ആ​ദ്യ സ​ർ​വീ​സ് 21നും ​അ​വ​സാ​ന സ​ർ​വീ​സ് ജ​നു​വ​രി ഒ​ന്പ​തി​നും.സ്റ്റോ​പ്പു​ക​ൾ ആ​ർ​ക്കോ​ണം, കാ​ട്പ്പാ​ടി, ജോ​ലാ​ർ​പേ​ട്ട, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം, ഹൈ​ദ​രാ​ബാ​ദ്, കാ​ക്കി​ന​ട സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളും ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉ​ന്ന​താ​ധി​കാ​ര സ​മി​തി​ യോ​ഗം ചേ​ര്‍​ന്നു
മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ഗം ചേ​ര്‍​ന്നു. സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റി​സ് എ​സ്. സി​രി​ജ​ഗ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​
കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പമ്പയിൽ പാർക്ക് ചെയ്യും
ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ 34 (ജെ) ​വ​കു​പ്പ് പ്ര​കാ​രം കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം പ​മ്പ​യി​ൽ കെഎ​സ്ആ​ർ​ടി​സി ഒ​രു​ക്കി. വെള്ളിയാഴ്ച വൈ​കി​ട്ട് മു
ശ​ബ​രി​മ​ല​യി​ൽ വ​ൻ വ​രു​മാ​ന വ​ർ​ധ​ന
മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച് 27 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ കാ​ണി​ക്ക​യി​ന​ത്തി​ൽ മാ​ത്രം 8,21,12,387 രൂ​പ​യു​ടെ വ​ർ​ധ​ന. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 30,88,37,598 ആ​യി​രു​ന്നു. ഈ ​വ​ർ​ഷം ഇ​ത് 39,
തീ​ര്‍​ഥാ​ട​ക ല​ക്ഷ​ങ്ങ​ള്‍​ക്ക് ദാ​ഹ​ജ​ല​മേ​കി ദേ​വ​സ്വം ബോ​ര്‍​ഡ്
ദേ​വ​സ്വം ബോ​ര്‍​ഡ് ന​ല്‍​കു​ന്ന ഔ​ഷ​ധ ജ​ല​വി​ത​ര​ണം ദാ​ഹി​ച്ചെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക ല​ക്ഷ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. ചു​ക്ക്, രാ​മ​ച്ചം, പ​തി​മു​ഖം തു​ട​ങ്ങി​യ​വ തി​ള​പ്പി​ച്ചാ​റ്റി​യാ​ണ് കു
ശബരിമലയിൽ തീർഥാടക പ്രവാഹം
ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലി​ന ്അ​രം​ഭി​ച്ച ഭ​ക്ത​രു​ടെ തി​ര​ക്ക് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഇ​ത്ര​യ​ധി​കം തി​ര​ക്ക് ഇ​തു​വ​രെ അ​നു​
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഫെ​ഡ​റ​ൽ​ ബാ​ങ്ക് വക തു​ണി സ​ഞ്ചി
പ്ലാ​സ്റ്റി​ക് വി​മു​ക്ത ശ​ബ​രി​മ​ല​യെ​ന്ന ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​യാ​യി ഫെ​ഡ​റ​ൽ​ബാ​ങ്ക്. ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ട
പ​തി​വ് തെ​റ്റി​ക്കാ​തെ കാ​ണി​ക്കാ​ര്‍​സം​ഘം ഒ​മ്പ​തി​ന് സ​ന്നി​ധാ​ന​ത്ത്
അ​യ്യ​പ്പ​നോ​ടു​ള്ള കൃ​ത്യ​ത പാ​ലി​ക്കു​ന്ന​തി​ല്‍ ഒ​രു​വി​ട്ടു​വീ​ഴ്ച​യും ചെ​യ്യാ​ത്ത തി​രു​വ​ന​ന്ത​പു​രം കു​റ്റി​ച്ചാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​ണി​ക്കാ​ര്‍ ആ​ദി​വാ​സി​സം​ഘം നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന്
തീർഥാടകവേഷത്തിൽ മോഷണം; ശ​ബ​രി​മ​ല​യി​ൽ പി​ടി​യി​ലാ​യ​ത് തി​രു​ട്ടു​സം​ഘം
തീ​ർ​ഥാ​ട​ക​വേ​ഷം ധ​രി​ച്ചെ​ത്തി അ​യ്യ​പ്പ​ഭ​ക്ത​രു​ടെ​യി​ട​യി​ൽ നു​ഴ​ഞ്ഞു​ക‍​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന തി​രു​ട്ടു​സം​ഘ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പ​ന്പ​യി​ൽ പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ്. തേ​നി ക​മ്പം ച
സ​ന്നി​ധാ​ന​ത്തേ​ക്ക് ച​ര​ക്കു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന ട്രാ​ക്‌‌​ട​റു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം
പ​ന്പ​യി​ൽ​നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് ച​ര​ക്കു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന ട്രാ​ക്‌‌​ട​റു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​. സ​ന്നി​ധാ​ന​ത്തെ വ​ഴി​പാ​ട് പ്ര​സാ​ദം ഉ​ത്പാ​ദ​ന​കേ​ന്ദ്ര​ങ്ങ​ളെ​യും അ​
ഉരക്കുഴി ഭാഗത്ത് കടുവയുടെ സാന്നിധ്യം
ശ​ബ​രി​മ​ല​യി​ൽ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം. ഇ​ന്നു പു​ല​ർ​ച്ചെ 1.30 ന് ​വ​ന​പാ​ല​ക​ർ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്പോ​ഴാ​ണ് സ​ന്നി​ധാ​ന​ത്തെ ഉ​ര​ക്കു​ഴി ഭാ​ഗ​ത്ത് ക​ടു​വ​യു​ടെ കാ​ൽ​പാ​ദം ക​ണ്ട​ത്.

ഇ​വി​
വ​രു​മാ​നം 78 കോ​ടി ക​വി​ഞ്ഞു
ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​നം 78 കോ​ടി ക​വി​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചാം തീ​യ​തി​വ​രെ ശ​ബ​രി​മ​ല​യി​ലെ ന​ട​വ​ര​വ് 78, 86,35,257 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സ​മ​യ​ത്തെ ന​ട​വ​ര​വ് 66,33, 38, 539 രൂ​പ​യാ​യ
കൊ​തു​ക് ന​ശീ​ക​ര​ണം: ഫോ​ഗിം​ഗ് ന​ട​ത്തി
കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വി​ഭാ​ഗം സ​ന്നി​ധാ​ന​ത്ത് വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ സ്പ്രേ​യി​ഗും ഫോ​ഗിം​ഗും ന​ട​ത്തി. പാ​ണ്ടി​ത്താ​വ​ളം, പോ​ലീ​സ് മെ​സ്, ബാ​ര​ക്ക് പ​രി​സ​രം എ​ന്നി​വി
ശബരിമല ക​ന​ത്ത സു​ര​ക്ഷാവലയത്തിൽ
തി​ര​ക്കൊ​ഴി​ഞ്ഞ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് ശ​ബ​രി​മ​ല​യി​ലും പ​ന്പ​യി​ലും. ബാ​ബ​റി​ മ​സ്ജി​ദ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് ഇ​ന്ന് സ​ന്നി​ധാ​ന​ത്തും പ​ന്പ​യി
ഭ​ക്ത​രു​ടെ ആ​രോ​ഗ്യ​ര​ക്ഷ​യ്ക്കായി വിവിധ പദ്ധതികൾ
ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ന് ഏ​റ്റ​വും മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കു​ന്ന​ത്. പ​മ്പ​യി​ല്‍ നി​ന്നും സ​ന്നി​ധാ​നം​വ​രെ
ഇനി പ​ടി​പൂ​ജ​ ബുക്ക് ചെയ്ത് നടത്തണമെങ്കിൽ 2034 വരെ കാത്തിരിക്കണം
ശ​ബ​രി​മ​ല​യി​ലെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ വ​ഴി​പാ​ടാ​യ പ​ടി​പൂ​ജ​യ്ക്ക് 2034 വ​രെ ഭ​ക്ത​ർ ബു​ക്കു ചെ​യ്തു​ക​ഴി​ഞ്ഞു. 2034 ന​വം​ബ​ർ മാ​സ​ത്തി​ൽ മാ​ത്ര​മേ ഇ​നി പ​ടി​പൂ​ജ​യ്ക്ക് ഒ​ഴി​വു​ള്ളൂ. മ​ണ്ഡ​ല
ശ​ബ​രി​മ​ല: മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​ശ്ച​യി​ച്ചു
ശ​ബ​രി​മ​ല മ​ണ്ഡ​ല​മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ മി​ല്‍​മ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല നി​ശ്ച​യി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.
മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ച്ചു​കൊ​ണ്ടു​ള്ള മ​ണ്ഡ​ല​പൂ​ജ 26ന്
മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന് പ​രി​സ​മാ​പ്തി കു​റി​ച്ചു​കൊ​ണ്ടു​ള്ള മ​ണ്ഡ​ല​പൂ​ജ 26-നു ​ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12-നും 1.15-​നും മ​ധ്യേ​യു​ള്ള ഉ​ച്ച​പൂ​ജ​യാ​ണ് മ​ണ്ഡ​ല​പൂ​ജ​യാ​യി ന​ട​ക്കു​ന്ന​ത്. ക
ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യാൻ വനംവകുപ്പിന്‍റെ അനുമതി
പ​ന്പ ബ​സ്‌‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് വ​നം​വ​കു​പ്പ് ക്ര​മീ​ക​ര​ണം ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു. ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്പോ
അ​ന്ന​ദാ​ന​മ​ണ്ഡ​പ​ത്തി​ന് സ​മീ​പം കു​ടി​വെ​ള്ള​വി​ത​ര​ണം ഏ​ര്‍​പ്പെ​ടു​ത്തും
അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ന് സ​മീ​പം ശു​ദ്ധ​ജ​ല കി​യോ​സ്ക് സ്ഥാ​പി​ക്കാ​ന്‍ ജ​ല അ​ഥോ​റി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും പു​തു​താ​യി വാ​ങ്ങു​ന്ന ബ​യോ യൂ​റി​നി​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ര​ണ്ടെ​ണ്ണം ട്രാ​ക്ട​ര
പ​മ്പ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ള​ക്ഷ​ന്‍ 1.76 കോ​ടി
തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി പ​മ്പ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ. ന​വം​ബ​ര്‍ 15 മു​ത​ല്‍ 28വ​രെ​യു​ള്ള 14 ദി​വ​സം ഡി​പ്പോ​യി​ലെ ക​ള​ക്ഷ​ന്‍ 1.76 കോ​ടി രൂ​പ​യാ​ണ്. ക​ഴ
ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ അ​ട​ച്ചുസൂ​ക്ഷി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി
ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ അ​ട​ച്ച് സൂ​ക്ഷി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വ​കു​പ
ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് സു​ര​ക്ഷ ശ​ക്തം
ശ​ബ​രി​മ​ല​യു​ടെ സു​ര​ക്ഷ​യി​ല്‍ ഭ​ക്ത​ര്‍​ക്ക് യാ​തൊ​രു ത​ര​ത്തി​ലു​മു​ള്ള ആ​ശ​ങ്ക​യും വേ​ണ്ടെ​ന്ന് സ​ന്നി​ധാ​നം ചീ​ഫ് പോ​ലീ​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ഡി​ജി​പി സു​ബേ​ഷ്കു​മാ​ര്‍. സ​ന്നി​ധാ​ന​ത്തെ ദ
വ​നം​വ​കു​പ്പി​ന്‍റെ ധാ​ർ​ഷ്ട്യം: കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് കു​ള​മാ​കാൻ സാധ്യത
വ​നം​വ​കു​പ്പി​ന്‍റെ ധാ​ർ​ഷ്ട്യം നി​മി​ത്തം പ​ന്പ​യി​ലെ കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് കു​ള​മാ​കു​മെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്കി​യ​താ​യി സൂ​ച​ന. ശ​ബ​രി​മ​ല​യി​ൽ തി​ര​ക്ക് കൂ​ട
വ്യാ​പാ​രി​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി​യ​ത് 89,500 രൂ​പ
തീ​ര്‍​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച​ത് മു​ത​ല്‍ ക​ഴി​ഞ്ഞ 27 വ​രെ​യു​ള്ള പ​ന്ത്ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡ് 89,500 രൂ​പ പി​ഴ​യീ​ടാ​ക്കി. സ​
തീർഥാടകരുടെ ആരോഗ്യ രക്ഷ ഉറപ്പാക്കാൻ സന്നിധാനത്ത് വിപുലമായ സൗകര്യങ്ങൾ
അ​യ്യ​പ്പ​ദ​ര്‍​ശ​ന​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​രു​ടെ ആ​രോ​ഗ്യ​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും ഒ​രു​ക്കി​യി​രി​
നെടുമ്പാശേരി വിമാനത്താവളത്തിൽ ശ​ബ​രി​മ​ല ഇ​ന്‍​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ
തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം​ബോ​ര്‍​ഡി​ന്‍റെ ശ​ബ​രി​മ​ല ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ എ​റ​ണാ​കു​ളം നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ തു​റ​ന്നു. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡൊ​മ​സ്റ്റി​
ശ​ബ​രി​മ​ല​യി​ല്‍ ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റി​ന് വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍
തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റി​നാ​യി കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യി​ൽ ധ​ന​ല​ക്ഷ്മി ബാ​ങ്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന
കാ​ണി​ക്ക എ​ണ്ണാ​ന്‍ അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ള്‍
ഭ​ക്ത​ര്‍ ഭ​ഗ​വാ​ന് സ​മ​ര്‍​പ്പി​ക്കു​ന്ന കാ​ണി​ക്ക എ​ണ്ണാ​ന്‍ 14 മെ​ഷീ​നു​ക​ളാ​ണ് ഭ​ണ്ഡാ​ര​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ വി​ദേ​ശ​ത്തു​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത 30 ല​ക്ഷം രൂ​പ
പ​മ്പ​യി​ല്‍ റെ​യി​ല്‍​വേ റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ തു​ട​ങ്ങി
പ​മ്പ​യി​ല്‍ റെ​യി​ല്‍​വെ റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ തു​ട​ങ്ങി. ഇ​ന്ത്യ​യി​ല്‍ എ​വി​ടെ നി​ന്നും എ​വി​ടേ​ക്കും ഈ ​കൗ​ണ്ട​റി​ല്‍ നി​ന്നും ടി​ക്ക​റ്റു​ക​ള്‍ മു​ന്‍​കൂ​ട്ടി റി​സ​ര്‍​വ് ചെ​യ്യാം. ത​ത്കാ​
ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് പ​മ്പ​യി​ൽ നി​യ​ന്ത്ര​ണം
ഇ​ത​ര ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​മാ​യി പ​ന്പ​യി​ൽ ക​ട​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കും. ജി​ല്ല​ക​ൾ​ക്ക​ക​ത്തു​മാ​ത്ര​മാ​ണ് ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കു പെ​ർ​മി​റ്റ്.
കെഎസ്ആർടിസി കോട്ടയം ഡിപ്പോയ്ക്ക് റിക്കാർഡ് കളക്ഷൻ
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച് ഒ​രാ​ഴ്ച പി​ന്നിടു​ന്പോ​ൾ റി​ക്കാ​ർ​ഡ് വ​രു​മാ​ന​വു​മാ​യി കോ​ട്ട​യം കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ. ക​ഴി​ഞ്ഞ വ​ർ​ഷം തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ച ഒ​രാ​ഴ്ച പി​ന്നി
റെയിൽവേ സ്റ്റേഷനിൽ തിരക്കു വർധിച്ചു; സുരക്ഷ ഒരുക്കാൻ ആളില്ല
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ലം ആ​രം​ഭി​ച്ച​തോ​ടെ വ​രുംദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ര​ക്ക് വ​ർ​ധി​ക്കും. ഇ​തോ​ടൊ​പ്പം മോ​ഷ്ടാ​ക്ക​ളും സാ​മൂ​ഹി​ക വി​രു​ദ്ധ​രും ത​ട്ടി​പ്പു​കാ
മണ്ഡലകാലത്തെ വരവേറ്റ് റെയിൽവേ; സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ദ​ക്ഷി​ണ റെ​യി​ൽ​വേ ചെ​ന്നൈ സെ​ൻ​ട്ര​ൽ, എ​ഗ്‌മോ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ച്ചു. റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യ​ങ
LATEST NEWS
ജ​യ​ല​ളി​ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ൾ ശ്വാ​സ​മി​ല്ലാ​യി​രു​ന്നെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ
അ​ഭി​ഷേ​ക് സിംഗ്വിക്കെ​തി​രെ 5000 കോ​ടി​യു​ടെ മാ​ന​ഷ്ട​ക്കേ​സു​മാ​യി റി​ല​യ​ൻ​സ്
ഓ​രോ​വ​റി​ലെ ആ​റു പ​ന്തും സി​ക്സ​റി​നു പ​റ​ത്തി ര​വീ​ന്ദ്ര ജ​ഡേ​ജ
തീ​യ​ണ​യാ​തെ ജ​റു​സ​ലം; മൂ​ന്നു പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു
ക​മ​ൽ നാ​ഥി​നു നേ​രെ തോ​ക്കു ചൂ​ണ്ടി പോ​ലീ​സു​കാ​ര​ൻ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.