ശ​ബ​രി​മ​ല​യി​ല്‍ ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റി​ന് വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍
ശ​ബ​രി​മ​ല​യി​ല്‍ ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റി​ന് വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍
തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റി​നാ​യി കാ​ര്‍​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യി​ൽ ധ​ന​ല​ക്ഷ്മി ബാ​ങ്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ല​ഭി​ച്ച ന​ട​വ​ര​വി​ല്‍ 14 ശ​ത​മാ​ന​ത്തോ​ളം ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റാ​യി​രു​ന്നു. ഈ ​വ​ര്‍​ഷം ഇ​തേ​വ​രെ​യു​ള്ള ന​ട​വ​ര​വി​ല്‍ 12 ശ​ത​മാ​നം ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റാ​ണ്.

നോ​ട്ടു​നി​രോ​ധ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ക​റ​ന്‍​സി​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​ത്ത​രം സ​ജ്ജീ​ക​ര​ണം ചെ​യ്ത​ത്. നോ​ട്ട് ക്ഷാ​മം കാ​ര്യ​മാ​യി ഇ​ല്ലെ​ങ്കി​ലും ഭ​ക്ത​ര്‍ കാ​ര്‍​ഡു​പ​യോ​ഗം വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ല്‍ ഈ​വ​ര്‍​ഷ​വും ഡി​ജി​റ്റ​ല്‍ സൗ​ക​ര്യം നി​ല​നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. മൊ​ത്ത​മു​ള്ള 18 അ​പ്പം അ​ര​വ​ണ കൗ​ണ്ട​റി​ല്‍ അ​ഞ്ചി​ട​ത്ത് സ്വൈ​പ്പിം​ഗ് മെ​ഷി​ന്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. സ​ന്നി​ധാ​ന​ത്തെ മൂ​ന്നു​കൗ​ണ്ട​റു​ക​ളി​ലും മാ​ളി​ക​പ്പു​റ​ത്തെ ഒ​രു കൗ​ണ്ട​റി​ലും അ​ന്ന​ദാ​ന​മ​ണ്ഡ​പ​ത്തി​ലെ ഒ​രു കൗ​ണ്ട​റി​ലു​മാ​ണ് സ്വൈ​പ്പിം​ഗ് മെ​ഷി​ന്‍ ഉ​ള്ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.