Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ഒ​​രു പെ​​ങ്കൊ​​ച്ചു വ​​ന്നുക​​യ​​റി​​യാ​​ൽ!
ഒൗ​ട്ട് ഓ​ഫ് റേ​ഞ്ച് /​ജോ​ണ്‍​സ​ണ്‍ പൂ​വ​ന്തു​രു​ത്ത്

പ​​ത്രം വാ​​യി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന, മ​​ട്ടി​​ലും ഭാ​​വ​​ത്തി​​ലും അ​​ര​​ ഗാ​​ന്ധി​​യ​​നാ​​യ ചേ​​ട്ട​​ന്‍റെ മു​​ഖം പെ​​ട്ടെ​​ന്ന് എ​​ൽ​​ഇ​​ഡി ബ​​ൾ​​ബ് പോ​​ലെ മി​​ന്നി, മു​​ഖം എ​​ച്ച്ഡി ചാ​​ന​​ൽ പോ​​ലെ തി​​ള​​ങ്ങി, ഒ​​പ്പം നാ​​സി​​ക് ബാ​​ൻ​​ഡ് താ​​ള​​ത്തി​​ൽ ഒ​​രു ചി​​രി​​യും. ഒ​​രു ജി​​എ​​സ്ടി​​ഫ്രീ ചാ​​യ അ​​ടി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന ചാ​​യ​​ക്ക​​ട മു​​ത​​ലാ​​ളി തി​​രി​​ഞ്ഞു​​നോ​​ക്കി, എ​​ന്തു​​പ​​റ്റി​​യെ​​ടോ.. ഭാ​​ഗ്യ​​ക്കു​​റി വ​​ല്ല​​തും കു​​റി​​ക്കു​​കൊ​​ണ്ടോ? ഇ​​തു ഭാ​​ഗ്യ​​ക്കു​​റി​​യ​​ല്ല ആ​​ശാ​​നെ, ബം​​ബ​​റാ ബം​​ബ​​ർ.. വാ​​യി​​ച്ചി​​ട്ടു​​ത​​ന്നെ കു​​ളി​​രു​​കോ​​രു​​ന്നു... ഇ​​താ​​യി​​രു​​ന്നു ഗാ​​ന്ധി​​ജി ക​​ണ്ട സ്വ​​പ്നം!

ഓ​​ഹോ, അ​​ത്ര വ​​ലി​​യ സം​​ഭ​​വ​​മാ​​ണോ.. എ​​ങ്കി​​ൽ അ​​ത​​റി​​ഞ്ഞി​​ട്ടു​​മ​​തി ഇ​​നി കാ​​പ്പി​​യും ചാ​​യ​​യു​​മൊ​​ക്കെ, വാ​​യി​​ച്ചേ കേ​​ൾ​​ക്ക​​ട്ടെ- മു​​ത​​ലാ​​ളി തി​​രി​​ഞ്ഞു​​നി​​ന്നു.

തെ​​രു​​വു​​നാ​​യ്ക്ക​​ളെ കാ​​ണാ​​നി​​ല്ല, അ​​ല​​ഞ്ഞുന​​ട​​ക്കു​​ന്ന ക​​ന്നു​​കാ​​ലി​​ക​​ളി​​ല്ല, ഭീ​​തി​​പ​​ര​​ത്തി ചു​​റ്റി​​ത്തി​​രി​​യു​​ന്ന കാ​​ള​​ക്കൂ​​റ്റ​​ൻ​​മാ​​ർ എ​​വി​​ടെ​​യോ പോ​​യി മ​​റ​​ഞ്ഞി​​രി​​ക്കു​​ന്നു. സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ തു​​ട​​ങ്ങി കാ​​ലു കു​​ത്താ​​ൻ ഇ​​ടം കി​​ട്ടു​​ന്നി​​ട​​ത്തെ​​ല്ലാം കൈ​​യേ​​റ്റം ന​​ട​​ത്താ​​റു​​ള്ള ഭി​​ക്ഷാ​​ട​​ക മാ​​ഫി​​യ​​ക്കാ​​രെ​​യാ​​ണെ​​ങ്കി​​ൽ മ​​ഷി​​യി​​ട്ടു നോ​​ക്കി​​യി​​ട്ടും കാ​​ണാ​​നേ​​യി​​ല്ല.. എ​​ന്തൊ​​രു വൃ​​ത്തി, എ​​ന്തൊ​​രു വെ​​ടി​​പ്പ്, ഐ​​ശ്വ​​ര്യ​​റാ​​യി​​യെ​​പ്പോ​​ലെ അ​​ണി​​ഞ്ഞൊ​​രു​​ങ്ങി​​യി​​രി​​ക്കു​​ന്നു ന​​ഗ​​രം..!

ഇ​​തേ​​തോ സിം​​ഗ​​പ്പൂ​​രി​​ലെ ക​​ഥ​​യാ​​ണ​​ല്ലോ​​ടോ, സിം​​ഗ​​പ്പൂ​​രി​​ലാ​​ണോ​​ടോ ഗാ​​ന്ധി​​ജി സ്വ​​പ്നം ക​​ണ്ട​​ത്? - മു​​ത​​ലാ​​ളി​​യു​​ടെ മു​​ഖം ട​​ച്ച്സ്ക്രീ​​ൻ പോ​​യ മൊ​​ബൈ​​ൽ ഫോ​​ണ്‍ പോ​​ലെ ഇ​​രു​​ണ്ടു.

“ആ​​ശാ​​നേ, ഇ​​തു സിം​​ഗ​​പ്പൂ​​ര​​ല്ല, ന​​മ്മു​​ടെ സ്വ​​ന്തം ഇ​​ന്ത്യ, ന​​മ്മു​​ടെ ഹൈ​​ദ​​രാ​​ബാ​​ദി​​ലെ കാ​​ഴ്ച​​യ​​ല്ലേ​​യി​​ത്..''

“​ഹൈ​​ദ​​രാ​​ബാ​​ദി​​ലോ... എ​​ങ്കി​​ൽ ഞാ​​ൻ പ​​റ​​ഞ്ഞി​​ല്ലേ , അ​​തു മോ​​ദി​​ജി​​യു​​ടെ ട​​ച്ച് ത​​ന്നെ, സ്വ​​ച്ഛ് ഭാ​​ര​​ത്! സം​​ഗ​​തി ഫ​​ലം ക​​ണ്ടു​​തു​​ട​​ങ്ങി''

“​ആ​​ശാനേ, പി​​ച്ചും​​പേ​​യും പ​​റ​​യാ​​തെ, ഇ​​തു സ്വ​​ച്ഛും ഒ​​ച്ചും ഒ​​ന്നു​​മ​​ല്ല, അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്നൊ​​രു പെ​​ങ്കൊ​​ച്ചു വ​​ന്ന​​തി​​ന്‍റെ ക്ല​​ച്ചാ.''

“​അ​​തെ​​ന്താ​​ടോ അ​​മേ​​രി​​ക്ക​​യി​​ൽ​​നി​​ന്നു പെ​​ങ്കൊ​​ച്ചു​​ങ്ങ​​ളു വ​​ന്നാ​​ണോ ഇ​​പ്പോ​​ൾ ഹൈ​​ദ​​രാ​​ബാ​​ദ് അ​​ടി​​ച്ചു​​വാ​​രു​​ന്ന​​ത് ?''


“​അ​യ്യ​​യ്യോ, ആ​​ശാ​​നേ ഇ​​തു തൊ​​ഴി​​ലു​​റ​​പ്പി​​നു വ​​ന്ന​​ത​​ല്ല, തൊ​​ഴി​​ലു​​മാ​​യി വ​​ന്ന​​താ, ഉ​​ഴ​​പ്പു കാ​​ണി​​ച്ചാ​​ൽ ട്രം​​പാ​​ശാ​​ൻ നേ​​രി​​ട്ടു​​വ​​ന്നു തൊ​​ഴി​​ക്കും!''

“​ആ​​ര്, അ​​മേ​​രി​​ക്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പോ..‍‍?''

“അ​​തേ​​ന്ന്. ട്രം​​പാ​​ശാ​​ന്‍റെ മോ​​ളി​​ല്ലേ.. ന​​മ്മു​​ടെ ഇ​​വാ​​ൻ​​ക, പു​​ള്ളി​​ക്കാ​​രി വ​​ന്ന​​തി​​ന്‍റെ ബ​​ഹ​​ള​​ങ്ങ​​ളാ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ ക​​ണ്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. അ​​ല്ലെ​​ങ്കി​​ലും ഒ​​രു പെ​​ങ്കൊ​​ച്ചു​​ വ​​ന്നു ക​​യ​​റി​​യാ​​ൽ എ​​ല്ലാം ശ​​രി​​യാ​​കു​​മെ​​ന്നു ന​​മ്മു​​ടെ കാ​​ർ​​ന്നോ​ന്മാ​​ർ പ​​ണ്ടേ പ​​റ​​യാ​​റു​​ള്ള​​ത​​ല്ലേ. ഒ​​ന്നി​​നും സ​​മ​​യ​​മി​​ല്ലാ​​തെ ഇ​​ല​​ക‌്ഷ​​ന്‍റെ വ​​റ​​ച​​ട്ടി​​യി​​ൽ എ​​രി​​പൊ​​രി കൊ​​ള്ളു​​ന്ന​​തി​​നി​​ട​​യി​​ലും സാ​​ക്ഷാ​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും മ​​ന്ത്രി​​മാ​​രും ഉ​​ദ്യോ​​ഗ​​സ്ഥപ്ര​​മു​​ഖ​​രു​​മൊ​​ക്കെ ഹൈ​​ദ​​രാ​​ബാ​​ദി​​ലേ​​ക്കു വ​​ച്ചു​​പി​​ടി​​ച്ചി​​ല്ലേ, ഇ​​വാ​​ൻ​​ക​​യെ ക​​ണ്ടു, കൈ ​​കൊ​​ടു​​ത്തു, പ​​റ​​യാ​​നു​​ള്ള​​തു കേ​​ട്ടു... ഇ​​പ്പോ മ​​ന​​സി​​ലാ​​യി​​ല്ലേ, ആ​​ളു ചി​​ല്ല​​റ​​ക്കാ​​രി​​യ​​ല്ലെ​​ന്ന്.''

“ഈ ​ഇ​​വാ​​ൻക​​ക്കൊ​​ച്ചി​​നെ ന​​മ്മു​​ടെ കേ​​ര​​ള​​ത്തി​​ലേ​​ക്കൊ​​ന്നു വ​​രു​​ത്തി​​യാ​​ലോ, വേ​​ണ​​മെ​​ങ്കി​​ൽ വ​​ഴി​​ച്ചെ​​ല​​വും വ​​ണ്ടി​​ക്കൂ​​ലി​​യും കൊ​​ടു​​ത്തേ​​ക്കാം.''

അ​​തെ​​ന്തി​​നാ ആ​​ശാ​​നെ, ഇ​​വാ​​ൻ​​ക​​യെ കാ​​ണാ​​ൻ അ​​ത്ര മോ​​ഹ​​മാ​​ണോ ?

“ഇ​​ത് ഇ​​വാ​​ൻ​​ക​​യെ കാ​​ണാ​​നു​​ള്ള മോ​​ഹംകൊ​​ണ്ട​​ല്ല​​ടോ, ഈ ​​നാ​​ടും ന​​ഗ​​ര​​വും ന​​ന്നാ​​യി കാ​​ണാ​​നു​​ള്ള മോ​​ഹംകൊ​​ണ്ടാ, അ​​വ​​രു വ​​ന്നാ​​ൽ അ​​ത്ര​​യെ​​ങ്കി​​ലും വൃ​​ത്തി​​യാ​​കു​​മ​​ല്ലോ.''

“​വ​​ന്നാ​​ൽ വൃ​​ത്തി​​യാ​​കും, പോ​​യി​​ക്ക​​ഴി​​യു​​ന്പോ​​ൾ അ​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ വൃ​​ത്തി​​കേ​​ടാ​​കും, അ​​താ കു​​ഴ​​പ്പം!''

“​എ​​ന്‍റെ സം​​ശ​​യം അ​​ത​​ല്ല ചേ​​ട്ടാ, ഈ ​​ന​​ഗ​​ര​​ത്തി​​ലെ നാ​​യ്ക്ക​​ളെ​​യും കാ​​ലി​​ക​​ളെ​​യു​​മൊ​​ക്കെ നാ​​ടു ക​​ട​​ത്തി​​യി​​ട്ടും ന​​മ്മു​​ടെ മേ​​ന​​കാമാ​​ഡം ഒ​​ന്നും പ​​റ​​ഞ്ഞു​​കേ​​ട്ടി​​ല്ല​​ല്ലോ.''
“​അ​​തി​​പ്പം സാ​​യി​​പ്പി​​നെ​​യോ മ​​ദാ​​മ്മ​​യെ​​യോ ക​​ടി​​ച്ചാ​​ല​​ല്ലേ കു​​ഴ​​പ്പ​​മു​​ണ്ടാ​​കൂ, നാ​​ട്ടു​​കാ​​ർ​​ക്ക് ഒ​​ന്നോ ര​​ണ്ടോ ക​​ടി​​യൊ​​ക്കെ ആ​​കാം!''

മി​​സ്ഡ് കോ​​ൾ

=സ്വ​​ച്ഛ് ഭാ​​ര​​തി​​ന്‍റെ ചെ​​ടി തി​​ന്ന ക​​ഴു​​ത​​ക​​ളെ ജ​​യി​​ലി​​ൽ അ​​ട​​ച്ചു.
- വാ​​ർ​​ത്ത
=​​​​പൊ​​തു​​ജ​​നം സൂ​​ക്ഷി​​ക്കു​​ക!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒ​​രു പെ​​ങ്കൊ​​ച്ചു വ​​ന്നുക​​യ​​റി​​യാ​​ൽ!
ഒൗ​ട്ട് ഓ​ഫ് റേ​ഞ്ച് /​ജോ​ണ്‍​സ​ണ്‍ പൂ​വ​ന്തു​രു​ത്ത്

പ​​ത്രം വാ​​യി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന, മ​​ട്ടി​​ലും ഭാ​​വ​​ത്തി​​ലും അ​​ര​​ ഗാ​​ന്ധി​​യ​​നാ​​യ ചേ​​ട്ട​​ന്‍റെ മു​​ഖം പെ​​ട്ടെ​​ന്ന്
വി​​ശ്വ​​വി​​ഖ്യാ​​ത​​മാ​​യ മു​​ഖ്യ മൂ​​ക്ക്!
ധ​​ന​​ന​​ഷ്ടം, മാ​​ന​​ഹാ​​നി, ജോ​​ലി​​യി​​ൽ ക്ലേ​​ശം, അ​​ധി​​കാ​​രി​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ശ​​കാ​​രം ... ഇ​​തൊ​​ക്കെ കേ​​ൾ​​ക്കു​​ന്പോ​​ൾ ഏ​​തെ​​ങ്കി​​ലും വാ​​രി​​ക​​യി​​ൽ വ​​ന്ന വാ​​ര​​ഫ​​ല​​മാ​
കാ​യലരികത്തെ വല, കിലുങ്ങിയ വള!
ത​​ല​​സ്ഥാ​​ന​​ത്തു ക​​ടു​​ത്ത പു​​ക​​മ​​ഞ്ഞ്, ഒ​​ന്നും കാ​​ണാ​​ൻ പ​​റ്റു​​ന്നി​​ല്ല, ഇ​​ര​​ന്പി​​നീ​​ങ്ങി​​യ വ​​ണ്ടി​​ക​​ൾ ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ടി​​ച്ചു... ഇ​​ത്ര​​യും കേ​​ട്ട​​പ്പോ​​ൾ തോ​​ന്നി
വ​​രൂ, നാ​​ട്ടി​​ൻ​​പു​​റ​​ങ്ങ​​ളി​​ൽ പോ​​യി ന​​ട​​ക്കാം..!
ഇ​​ന്ന് എ​​ന്തെ​​ങ്കി​​ലു​​മൊ​​ക്കെ ന​​ട​​ക്കു​​മെ​​ന്നു ക​​രു​​തി പി​​ണ​​റാ​​യി​​യി​​ലേ​​ക്കു ക​​ണ്ണും​​ന​​ട്ടി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വ​​ന്പ​​നൊ​​രു അ​​മി​​ട്ട് പി​​ണ​​റാ​​യി​​യിലെ നാ​​ൽ​
അ​വ​സാ​നം ആ ​അ​മി​ട്ട് ചീ​റ്റി​പ്പോ​യി !
ഹ​​​​ലോ ഹ​​​​ലോ... കാ​​​​ണി​​​​ക​​​​ൾ ദ​​​​യ​​​​വാ​​​​യി ക്ഷ​​​​മ​​​​യോ​​​​ടെ ഇ​​​​രി​​​​ക്കു​​​​ക... ആ​​​​കാ​​​​ശ​​​​ത്തു വ​​​​ർ​​​​ണ​​​​വി​​​​സ്മ​​​​യം വി​​​​രി​​​​യാ​​​​ൻ ഏ​​​​താ​​​​നും മി​​​​നി
പ​നിസീ​സ​ണി​ലെ പ​പ്പാ​യ​മ​രം!
ക​​ണ്ണു തു​​റ​​ന്ന​​പ്പോ​​ൾ മു​​ത​​ൽ ആ​​കെ​​മാ​​നം ഒ​​രു കു​​ളി​​രും തു​​മ്മ​​ലും... പ​​നി​​വ​​രാ​​ൻ പോ​​വു​​ക​​യാ​​ണോ? പ​​നി സീ​​സ​​ണ്‍2​​ൽ പ​​ങ്കെ​​ടു​​ത്തു ഫൈ​​ന​​ൽ റൗ​​ണ്ടി​​ൽ എ​​ത്തി​​യ​​തി​​ന
മൂ​​ക്കു​​ക​​യ​​ർ വേ​​ണ്ട, സ്വ​​ർ​​ണ മൂ​​ക്കു​​ത്തി മ​​തി!
തൊ​​ഴു​​ത്തി​​ൽ​​നി​​ന്ന് ഒ​​രു നി​​ല​​വി​​ളി​​ശ​​ബ്ദം കേ​​ട്ടു​​കൊ​​ണ്ടാ​​ണ് വീ​​ട്ടു​​കാ​​രി തി​​രി​​ഞ്ഞു​​നോ​​ക്കി​​യ​​ത്. അ​​ക​​ത്തേ​​ക്കു ക​​യ​​റി​​പ്പോ​​യ ക​​റ​​വ​​ക്കാ​​ര​​ൻ ഫു​​ട്ബോ​​ൾ പേ
അ​ല്ലെ​ങ്കി​ൽ ആ​ശാ​ന്‍റെ ഇ​ര​ട്ട നെ​ഞ്ച​ത്ത്!
ച​​ങ്കെ​​ടു​​ത്തു കാ​​ണി​​ച്ചാ​​ൽ ചെ​​ന്പ​​ര​​ത്തി​​പ്പൂ ആ​​ണെ​​ന്നു പ​​റ​​യു​​ന്ന​​വ​​രു​​ടെ മു​​ന്നി​​ൽ ഇ​​ര​​ട്ട​​ച്ച​​ങ്ക് എ​​ടു​​ത്തു കാ​​ണി​​ച്ചി​​ട്ട് എ​​ന്തു പ്ര​​യോ​​ജ​​നം..! ഉ​​ള്ള ച​​ങ്കും
എ​സ്ഐ​യു​ടെ ജീ​വി​തം പി​ന്നെ​യും ബാ​ക്കി!
രാ​​വി​​ലത്തെ ഓ​​ട്ടം ക​​ഴി​​ഞ്ഞു വീ​​ട്ടി​​ലേ​​ക്കു ക​​യ​​റി​​യേ​​ക്കാ​​മെ​​ന്നു ക​​രു​​തി​​യ​​പ്പോ​​ഴാ​​ണ് ഗേ​​റ്റി​​നു മു​​ന്നി​​ൽ മു​​ൻ​​പ​​രി​​ച​​യം തീ​​രെ​​യി​​ല്ലാ​​ത്ത ഒ​​രു ഡോ​​ഗ് വാ​ലാ​​ട്
ബംഗാ​ളി​ലെ മേ​ഘം, കേ​ര​ള​ത്തി​ലെ മ​ഴ!
ഇ​​ന്ന് അ​​ന്ത​​രീ​​ക്ഷം പൊ​​തു​​വേ മേ​​ഘാ​​വൃ​​ത​​മാ​​യി​​രി​​ക്കും.. ഇ​​ടി​​യോ​​ടു​​കൂ​​ടി​​യ ഒ​​റ്റ​​പ്പെ​​ട്ട മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ണ്ട്... റേ​​ഡി​​യോ​​യി​​ലെ കാ​​ലാ​​വ​​സ്ഥാ പ്ര​​വ​​ച​​
അ​രി​യെ​ത്ര, പ​ൾ​സ​റ​ഞ്ഞാ​ഴി!
പ​​ത്ര​​ത്തി​​ൽ ത​​ല പൂ​​ഴ്ത്തി പ​​ൾ​​സ​​റി​​ന്‍റെ ഇ​​ന്ന​​ത്തെ പ​​ൾ​​സ് പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് എ​​ന്തോ ഒ​​ന്നു മു​​ഖ​​ത്തി​​നു നേ​​ർ​​ക്കു നീ​​ണ്ടു​​വ​​ന്ന​​ത്. ശ​​ശി​​യ​​ണ
104 ഉപഗ്രഹങ്ങളും ഒരു ഓട്ടോറിക്ഷയും
ഇ​​ന്ത്യ ഒ​​റ്റ റോ​​ക്ക​​റ്റി​​ൽ 104 ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളെ ഭ്ര​​മ​​ണ​​പ​​ഥ​​ത്തി​​ൽ എ​​ത്തി​​ച്ചെ​​ന്ന വാ​​ർ​​ത്ത കേ​​ട്ടു ചൈ​​ന​​ക്കാ​​ര​​ൻ നെ​​റ്റി​​ചു​​ളി​​ച്ചു, റ​​ഷ്യ​​ക്കാ​​ര​​ൻ മു​​ഖം​​തി​​രി​
സ​മ​ര​ ര​സാ​യ​നം ഉ​ണ്ടാ​ക്കു​ന്ന വി​ധം!
സു​​ഹൃ​​ത്തു​​ക്ക​​ളെ, ഇ​​ന്നു ന​​മ്മ​​ൾ ത​​യാ​​റാ​​ക്കു​​ന്ന​​ത് ഒ​​രു പ്ര​​ത്യേ​​ക വി​​ഭ​​വ​​മാ​​ണ്. സ​​മ​​രം പ​​ര​​ത്തി കു​​ഴ​​ച്ചു​​ണ്ടാ​​ക്കു​​ന്ന ഈ ​​വി​​ഭ​​വം ഭ​​ര​​ണ​​മു​​ള്ള​​പ്പോ​​ഴും ഇ​​ല്
ഒരിടത്ത് ഒരു തത്തയുണ്ടായിരുന്നു!
ഒരിക്കൽ ഒരിടത്ത് ഒരു തത്തയുണ്ടായിരുന്നു. ഏറെക്കാലം അതിന്റെ വാസം ഏതോ കാട്ടുപ്രദേശത്ത് ആയിരുന്നു. നാട്ടുകാർ അതിനെ പുറത്തുകണ്ടിട്ടേയില്ല. അങ്ങനെയിരിക്കെ തത്ത നാട്ടിലെ ഒരു ഫയർഫോഴ്സ് മരത്തിന്റെ കൊമ്പിൽ വന്
ഏവർക്കും ലഡു ദിനാശംസകൾ!
തച്ചങ്കരിയെന്നു കേട്ടാൽ മതി നമ്മുടെ മാധ്യമങ്ങളുടെ മനസിൽ ലഡുപൊട്ടും. കാരണം ഒരു ദിവസത്തെ കാര്യം കുശാലായല്ലോ. കാസറ്റും സിഡിയും ആയിട്ടും ഹെൽമറ്റും പെട്രോളുമായിട്ടുമൊക്കെ ഇഷ്ടം പോലെ ലഡുകൾ അദ്ദേഹം ഇടയ്ക്കിട
സായിപ്പും മദാമ്മയും കണ്ട സോമാലിയ!
<യ>ജോൺസൺ പൂവന്തുരുത്ത്

രാവിലെ ഉണർന്ന സായിപ്പ് കോഫി കപ്പുമായി ആലോചനയിൽ മുഴുകിയിരിക്കുന്നതു കണ്ടാണ് സ്വന്തം വൈഫൈ അടുത്തേക്കു ചെന്നത്. എന്താണ് ഇത്ര ആലോചിക്കാനെന്ന ചോദ്യം ആംഗ്യത്തിലൂടെ. സായിപ്പിന്റെ
ഫ്ളാറ്റിനു മുകളിലെ മരങ്ങൾ!
’ഹോ.. ഇതിൽ കൂടിയ ചൂടു ഞാനെന്റെ വീട്ടിലെ അടുക്കളയിൽ മാത്രമേ കണ്ടിട്ടുള്ളൂ...’’ തച്ചോളി ഒതേനൻ ഉറുമി ചുഴറ്റി വരുന്നതുപോലെ കൈയിലുണ്ടായിരുന്ന തോർത്തു തലയ്ക്കു മുകളിൽ വീശി നേതാവ് ചായക്കടയിലേക്കു ചാടിക്കയറി.
ഇങ്ങനെ സഹകരിക്കുമെന്നു കരുതിയില്ല!
വീട്ടിലെ അരിയും സാധനങ്ങളും തീർന്നെന്ന് ഇന്നലെ മുതൽ പറയാൻ തുടങ്ങിയതാ... പക്ഷേ, വീട്ടുകാരന് ഒരു കുലുക്കവുമില്ല. ടൂവീലർ പഞ്ചറായി ഇരിക്കാൻ തുടങ്ങിയിട്ടു മൂന്നു ദിവസമായി. സമയം പോക്കിന് ആകെയുണ്ടായിരുന്ന കുന
ആദ്യം ഡിവോഴ്സ്, പിന്നെ കല്യാണം!
ഈ പ്രേമത്തിനു കണ്ണില്ലെന്ന് അന്നേ ആരോ പറഞ്ഞതാ, അപ്പോൾ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാർ പറഞ്ഞു ഈ നാട്ടുകാർക്കു കണ്ണുകടിയാണെന്ന്. കണിച്ചുകുളങ്ങരക്കാരൻ പയ്യന്റെ കൈയും പിടിച്ചു കാവിപ്പെൺകൊടി ഡൽഹിയില
പേരില്ലാ യാത്രയുടെ പൊല്ലാപ്പുകൾ!
ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യം ഇതിനകം പലവട്ടം കേട്ടിട്ടുണ്ട്. എന്തെങ്കിലും ഇരുന്നാലും ഇല്ലെങ്കിലും പേരുമൂലം ചിലർക്ക് ഇപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായിരിക്കുന്നു എന്നതാണ് സത്യം. കുറിക്കുകൊള്ളുന്ന
കാള കിടക്കും സർക്കാരോടും !
കാള കിടക്കും കയറോടുമെന്നതായിരുന്നു ഇതുവരെയുള്ള കടംകഥ. ഉത്തരം മത്തങ്ങയാണെന്നു പറയാൻ ഏതു മത്തങ്ങത്തലയനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. ഇത്തവണയും കാള കിടന്നു, പക്ഷേ, കയറോടിയില്ല, പകരം ഓടിയതു
ബോംബ് പൊട്ടിയില്ലെങ്കിലും ഭൂകമ്പം!
ഒരു വെടിയും പുകയും കുലുക്കവും മാത്രമേയുണ്ടായിരുന്നുള്ളൂ, കണ്ണു തുറന്നപ്പോഴാ മനസിലായത് ഉത്തര കൊറിയക്കാരൻ പയ്യൻ കിം ബോംബ് ഒരെണ്ണം പൊട്ടിച്ചിരിക്കുന്നു. എന്നു മാത്രമല്ല, പൊട്ടിച്ചതു ഹൈഡ്രജൻ ബോംബ് ആണെന്നു
ഫുട്പാത്തിൽ കിടക്കാൻ അവകാശമുള്ളവർ!
ഫുട്പാത്തിലൂടെ തിരക്കിട്ടു നടക്കുകയായിരുന്ന വാസുവേട്ടൻ വഴിയോരത്തെ ഒരു കെട്ടിടം കണ്ടതും ഡിസ്ക് ബ്രേക്ക് ഇട്ടതുപോലെ നിന്നു. എന്നിട്ട് സുഖകരമായതെന്തോ പ്രതീക്ഷിച്ചതു പോലെ ആഞ്ഞൊന്നു ശ്വാസംവലിച്ചു. എന്നാൽ,
ചാനൽവണ്ടികൾ ചീറിപ്പായുമ്പോൾ !
പൊടിപറത്തി ആദ്യം കടന്നുപോയത് ഒരു പോലീസ് വണ്ടി ആയിരുന്നു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചാനൽ വണ്ടി, പിന്നാലെ മറ്റൊന്ന്.. പിന്നെയും ചാനൽ വണ്ടികൾ... കുമാരേട്ടന്റെ ചായക്കടയിൽ ലൈറ്റ് ചായയും സ്ട്രോംഗ് കടിയുമായി
നൗഷാദിന്റെ മണ്ടത്തരങ്ങൾ!
ടീച്ചർ ഇങ്ങോട്ടു വന്നോട്ടെ, ഇപ്പം കിട്ടിക്കോളും.. ടീച്ചറില്ലാത്തപ്പോൾ ക്ലാസിൽ വർത്തമാനം പറയരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ... വർത്തമാനം പറഞ്ഞ സതീശന്റെയും ബൽറാമിന്റെയുമൊക്കെ പേരു ക്ലാസ് ലീഡർ എഴ
പോത്തിന്റെ തല വാങ്ങാൻ മറക്കരുത്!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്

നേരം പുലരുന്നതേയുള്ളൂ, ലക്ഷ്മണേട്ടന്റെ വീട്ടിലെ പെൻഷൻ പറ്റാറായ പൂവൻകോഴി നീട്ടിക്കൂവി. ഏതാനും വർഷങ്ങളായി വീട്ടിലെ മെയിൻ അലാറം ഈ പൂവൻകോഴിയാണ്. പൊട്ടിപ്പൊളി
LATEST NEWS
മധ്യവയസ്കയെ മോഷണസംഘം കഴുത്തറുത്ത് കൊലപ്പെടുത്തി
ആ​റ് മൃ​ത​ദേ​ഹങ്ങൾ കൂ​ടി ക​ണ്ടെ​ത്തി; ഓ​ഖി​യി​ൽ മ​ര​ണം 72
അ​ഴി​മ​തി: ഇ​ക്വ​ഡോ​ർ വൈ​സ് പ്ര​സി​ഡ​ന്‍റി​ന് ആ​റ് വ​ർ​ഷം ത​ട​വ്
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​ന​ക്കൊ​ന്പു​ക​ളു​മാ​യി നാലുപേർ അ​റ​സ്റ്റി​ൽ
ബ്രെക്സിറ്റ് ബിൽ: തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.