പോക്സോ ഭേദഗതി ചെയ്യുന്നു; കുറ്റവാളികൾക്കു വധശിക്ഷ
പോക്സോ ഭേദഗതി ചെയ്യുന്നു; കുറ്റവാളികൾക്കു വധശിക്ഷ
ന്യൂ​​​​ഡ​​​​ൽ​​​​ഹി: 12 വയസിൽ താഴെ യുള്ള കു​​​​ട്ടി​​​​ക​​​​ളെ ലൈം​​​​ഗിക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ക്കു​​​​ന്ന കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ​​​​ക്ക് വ​​​​ധ​​​​ശി​​​​ക്ഷ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ൽ പോ​​​​ക്സോ നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​മെ​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി മേ​​​​ന​​​​ക ഗാ​​​​ന്ധി. ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ക​​​​ഠു​​​വ ജി​​​​ല്ല​​​​യി​​​​ൽ എ​​​​ട്ടു​​​​വ​​​​യ​​​​സു​​​​കാ​​​​രി ക്രൂ​​​​രപീ​​​​ഡ​​​​ന​​​​ത്തി​​​​ര​​​​യാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണി​​​ത്.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ങ്ങേ​​​​യ​​​​റ്റം ദുഃഖി​​​​ത​​​​യാ​​​​ണ്. രാ​​​​ജ്യ​​​​ത്തെ​​​​ങ്ങും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം ക്രൂ​​​​ര​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​തീ​​​​വ ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ട്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യും ത​​​​ന്‍റെ മ​​​​ന്ത്രാ​​​​ല​​​​യ​​​​വും പോ​​​​ക്സോ നി​​​​യ​​​​മ​​​​യ​​​​ത്തി​​​​ൽ ഭേ​​​​ദ​​​​ഗ​​​​തി​​​​ക്കു ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്നു​​​​മാ​​​​ണു മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​ത്. ഇ​​​ത്ത​​​രം കു​​​റ്റ​​​ത്തി​​​നു ക​​​​ടു​​​​ത്ത ശി​​​​ക്ഷ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സ​​​​ഹ​​​​മ​​​​ന്ത്രി വി.​​​​കെ സിം​​​​ഗും ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.