Tax
Services & Questions
ഫോറസ്റ്റ് ഡ്രൈവർമാരുടെ ശമ്പളം പുനർനിർണയിച്ചു
ഫോറസ്റ്റ് ഡ്രൈവർമാരുടെ ശമ്പളം പുനർനിർണയിച്ചു
സംസ്‌ഥാനത്തെ ഫോറസ്റ്റ് ഡ്രൈവർമാരുടെ ശമ്പളം GO(P) 7/2016 Fin. dt. 20/1/2016 അനുസരിച്ച് പരിഷ്കരിച്ചിരുന്നു. എന്നാൽ 4/10/2016 ൽ ഇറക്കിയ GO(MS) No. 389/2016 (25) ഉത്തരവു പ്രകാരം ശമ്പളം വീണ്ടും പുനർക്രമീകരിച്ചു.



ഡിജിറ്റൽ സിഗ്നേച്ചർ നിർബന്ധമായി

ഒക്ടോബർ മുതൽ ശമ്പള നടപടി പൂർത്തിയാകുവാൻ ഡിഡിഒമാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ നിർബന്ധമാക്കി. (GO(P) 76/2016 Fin. dt. 27/5/2016).