Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
പരിഷ്കരണം അംഗീകരിച്ചിട്ടുണ്ട്
സ്വകാര്യ ആശുപത്രിയിൽ 20 വർഷവും ഏഴു മാസവും ജോലി ചെയ്തു പിരിഞ്ഞ ഡോക്ടർ ആണ്. അവസാനം 1,04,000 ആയിരുന്നു എൻറെ ശമ്പളം. ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് എനിക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി എത്രയാണ്? 10 ലക്ഷം എന്ന പരിധി മാറ്റിയോ?
ഡോ. ആൻറണി എ. തോമസ്, കോട്ടയം

ഏഴാം കേന്ദ്ര ശമ്പള പരിഷ്കരണം ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്. അതിൻപ്രകാരം പെൻഷൻ, ഗ്രാറ്റുവിറ്റി എന്നിവ പരിഷ്കരിച്ചിട്ടുണ്ട്. ഏഴാം ശമ്പള പെൻഷൻ പരിഷ്കരണ പ്രകാരം ഗ്രാറ്റുവിറ്റിയു ടെ മാക്സിമം തുക 20 ലക്ഷം രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. 1–1–2016 മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്.


ആദായ നികുതി നിർണയം: ഇത്തവണ അയ്യായിരം രൂപയുടെ ഇളവ്
ഈ സാമ്പത്തിക വർഷം (2016,17) ആദായനികുതി നിരക്കുക ളിൽ കാതലായ മാറ്റമില്ല. എന്നാൽ കഴിഞ്ഞ സാന്പത്തികവർഷം ഒരു ജീവനക്കാരൻറെ ടാക്സബിൾ ഇൻകം (Total Income) അഞ്ചു ലക്ഷം രൂ
ഡിപ്പാർട്ട്മെൻറൽ പരീക്ഷ 30നു തുടങ്ങും
പരീക്ഷ എഴുതുന്നവർക്കുള്ള നിർദേശങ്ങൾ:
1. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മറ്റു ഇതര ജീവന ക്കാർക്കുമായി പിഎസ്സി നടത്തുന്ന ഡിപ്പാർട്ട്മെൻറൽ പരീക്ഷ ജനുവരി 30മുതൽ 58 കേന്ദ്രങ്ങളിലായി നടക്കും. ഒഎംആർ
ജോലിയിൽ പ്രവേശിച്ചശേഷം പ്രസവാവധിയിൽ തുടരുക
മൃഗസംരക്ഷണ വകുപ്പിൽ പ്യൂണായി ജോലി ചെയ്യുന്നു. അഞ്ചുവർഷം സർവീസുള്ള ഞാൻ 1–8–2016 മുതൽ പ്രസവാവധിയിലാണ്. എനിക്ക് വീടിനടുത്തുള്ള ഓഫീസിലേക്ക് സ്‌ഥലംമാറ്റം ലഭിച്ചിരി ക്കുകയാണ്. പുതിയ ഓഫീസിൽ ജോലിയിൽ പ്രവേശിച
നിലവിലുള്ള പേരും ഇനിഷ്യലും തുടരാം
പഞ്ചായത്തിൽ പാർട്ട്ടൈം സ്വീപ്പറായി ജോലിചെയ്യുന്നു. ഒരു വർഷം പ്രബേഷൻ പീരിയ ഡാണ്. ഒൻപതു മാസമായി ജോലിയിൽ പ്രവേശിച്ചിട്ട്. ഞാൻ 1981 മാർച്ചിൽ എസ്എസ്എൽസി പരീക്ഷ എഴുതിയതാണ്. എന്റെ എസ്എസ് എൽസി സർട്ടിഫിക്കറ്റി
ഹയർഗ്രേഡ് ലഭിക്കും
മൂന്നു മാസം മാത്രം സർവീസുള്ള വിമുക്‌ത ഭടനാണ്. പിഡബ്ല്യുഡി വകുപ്പിൽ ജോലിചെയ്യുന്ന വിമുക്‌തഭടൻ എന്ന നിലയിൽ എനിക്ക് 20 വർഷത്തെ സർവീസുണ്ട്. സ്റ്റേറ്റ് സർവീസിൽ പ്രവേശിക്കുന്ന വിമുക്‌ത ഭടൻമാർക്ക് എട്ടു വർഷം
ആനുകൂല്യം ലഭിക്കില്ല
എയ്ഡഡ് കോളജിൽ ലക്ചറർ തസ്തികയിൽ 20–8–1971 മുതൽ 10–3–1983 വരെ സർവീസിൽ ഉണ്ടായിരുന്നു. വിദേശത്ത് ജോലി ലഭിച്ചതിനാൽ ലീവ് പാസാകുന്നതിന് മുമ്പ് ജോലി സ്വീ കരിക്കുന്നതിന് വിദേശത്തുപോയി. അതിനാൽ എന്റെ സർവീസ് മാനേ
ഞങ്ങളുടെ പ്രശ്നം ആരോടു പറയും?
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂണിയർ ലാബ് അസിസ്റ്റന്റാണ്. ഈ തസ്തികയുടെ അടി സ്‌ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു സയൻസ് അഥവാ വിഎച്ച് എസ്സി (എംഎൽടി) ആണ്.
ഒമ്പതാം ശമ്പളപരിഷ്കരണം വഴി 9190–15,780 എന്ന ശമ്
അടുത്തുള്ള ട്രഷറിയിൽ ബന്ധപ്പെടണം
2016 ജനുവരി 20ലെ GO(P) No. 9/2016 Fin ഉത്തരവുപ്രകാരം സർവീസ് പെൻഷൻ കാരുടെ പെൻഷൻ പരിഷ്കരിച്ചു. എന്നാൽ ഇപ്പോഴും ഇതിന്റെ ആനുകൂല്യം ലഭിക്കാത്ത പെൻഷൻകാരുണ്ട്. പ്രത്യേകിച
അഡീഷണൽ ഇൻക്രിമെന്റ് അനുവദിക്കും
പാർട്ട്ടൈം സ്വീപ്പറാണ്. 2016 ഡിസംബറിൽ സർവീസിൽ നിന്നും വിരമിക്കും. എന്റെ പെൻഷൻ കണക്കാക്കുന്നതിനുള്ള അപേക്ഷ ആറു മാസം മുമ്പ് അയച്ചു. എനിക്ക് 22 വർഷം പൂർത്തിയായത് 2016 നവംബർ 25നാണ്. 22 വർഷം പൂർത്തി യാകുമ്
ശമ്പള സ്കെയിലുകൾ വ്യത്യസ്തമാണ്
ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ തസ്തികയിൽ 2010 മാർച്ച് 22 മുതൽ ജോലി ചെയ്തുവരുന്നു. എനിക്ക് വകുപ്പ് മാറിയാൽ കൊള്ളാമെന്നുണ്ട്. വില്ലേജ്മാൻ തസ്തികയുടേയും ബോട്ട് ലാസ്കർ തസ്തികയുടേയും ശമ്പള സ്കെയിൽ സമാനമാണ
പെൻഷൻ പുതുക്കി കിട്ടിയിട്ടില്ല
സർവീസ് പെൻഷണറാണ്. ബാങ്ക് മുഖേനയാണ് പെൻഷൻ വാങ്ങിക്കുന്നത്. പുതിയ പെൻഷൻ പരിഷ്കരണം നടപ്പാക്കി ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങുന്നവരെല്ലാം പുതിയ നിരക്കിൽ പെൻഷൻ വാങ്ങുന്നുണ്ട്. എന്നാൽ എന്നെപ്പോലെ ബാങ്ക് മുഖേന
പ്രമോഷൻ/ഗ്രേഡ് ലഭിക്കുന്നവർക്കുള്ള ശമ്പള നിർണയം
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും കെഎസ്ആർ ബാധകമായ മറ്റു പൊതുമേഖല സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കും ഉയർന്ന തസ്തികയിലേക്ക് പ്രമോഷൻ അല്ലെങ്കിൽ ഗ്രേഡ് ലഭിക്കുമ്പോൾ 26–3–2006നു മുമ്പുള്ള വ്യവസ്‌ഥ കൾക്കനുസരി
ശമ്പള കുടിശിക ഇപ്പോൾ ജോലിചെയ്യുന്ന വകുപ്പിൽനിന്ന് ലഭിക്കും
1–9–2010 മുതൽ പോലീസ് വകുപ്പിൽ കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ചു. 10,750 രൂപ അടിസ്‌ഥാന ശമ്പളം ലഭിച്ചുകൊണ്ടിരിക്കെ 11–7– 2015ന് രജിസ്ട്രേഷൻ വകുപ്പിൽ ക്ലർക്കായി നിയമനം ലഭിച്ചതിനെത്തു ടർന്ന് പോലീസ് വകുപ്
ശമ്പളം സംരക്ഷിക്കപ്പെടുകയില്ല
20–12–2013ൽ സിവിൽ സപ്ലൈസ് വകുപ്പിൽ 9190–15,780 ശമ്പള സ്കെയിലിൽ പിഎസ്സി മുഖേന ഡ്രൈവർ ഗ്രേഡ് –2 ആയി ജോലിയിൽ പ്രവേശിച്ചു. 10–3–2014ൽ പിഡബ്ല്യുഡി വകുപ്പിൽ പിഎസ്സി മുഖേന ലാസ്റ്റ് ഗ്രേഡ് സെർവന്റായി 8500–13,
പഴയ സ്കീം ബാധകമാണ്
10–1–2001ൽ ക്ലർക്കായി ആരോഗ്യ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 10–1–2016ൽ 15 വർഷം പൂർത്തിയാക്കിയതിനാൽ രണ്ടാമത്തെ ഹയർഗ്രേഡിന് അർഹതയുണ്ടല്ലോ? എന്റെ ഇൻക്രിമെന്റ് തീയതി ജൂലൈ മാസത്തിലാണ്. എന്റെ സമയബന്ധിത ഹയർഗ്
ആദായ നികുതി നിർണയം: ഇത്തവണ അയ്യായിരം രൂപയുടെ ഇളവ്
വാറ്റ് രജിസ്ട്രേഷനിൽനിന്നു ചരക്കുസേവന നികുതിയിലേക്കുള്ള മൈഗ്രേഷൻ
ഡിപ്പാർട്ട്മെൻറൽ പരീക്ഷ 30നു തുടങ്ങും
ജോലിയിൽ പ്രവേശിച്ചശേഷം പ്രസവാവധിയിൽ തുടരുക
നിലവിലുള്ള പേരും ഇനിഷ്യലും തുടരാം
ഹയർഗ്രേഡ് ലഭിക്കും
ആനുകൂല്യം ലഭിക്കില്ല
ഞങ്ങളുടെ പ്രശ്നം ആരോടു പറയും?
അടുത്തുള്ള ട്രഷറിയിൽ ബന്ധപ്പെടണം
അഡീഷണൽ ഇൻക്രിമെന്റ് അനുവദിക്കും
ശമ്പള സ്കെയിലുകൾ വ്യത്യസ്തമാണ്
പെൻഷൻ പുതുക്കി കിട്ടിയിട്ടില്ല
കറൻസിരഹിത ഇക്കോണമി ഇന്ത്യയിൽ വിജയകരമാകുമോ?
പ്രമോഷൻ/ഗ്രേഡ് ലഭിക്കുന്നവർക്കുള്ള ശമ്പള നിർണയം
2016–17 സാമ്പത്തികവർഷം – മുൻകൂർ ആദായനികുതിയുടെ മൂന്നാം ഗഡു 15നു മുമ്പ്
ശമ്പള കുടിശിക ഇപ്പോൾ ജോലിചെയ്യുന്ന വകുപ്പിൽനിന്ന് ലഭിക്കും
ശമ്പളം സംരക്ഷിക്കപ്പെടുകയില്ല
പഴയ സ്കീം ബാധകമാണ്
പെൻഷൻ 4400 രൂപ ഫാമിലി പെൻഷൻ 2460 രൂപ
മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ലഭിക്കില്ല
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.