Tax
Services & Questions
പ്രസവാവധി 180 ദിവസം, വാടക ഗർഭധാരിണികൾക്കും
പ്രസവാവധി 180 ദിവസം,   വാടക ഗർഭധാരിണികൾക്കും
വാടക ഗർഭധാരിണികളാ യ വനിതാ ജീവനക്കാർക്കും 180 ദിവസം പ്രസവാവധി അനുവദിച്ച് കെഎസ്ആർ ഭേദഗതി. KSR Vol I P?I Rule 100 A യിലാണ് പുതിയ ഭേദഗതി ഉൾപ്പടെുത്തി യിരിക്കുന്നത്. 2016 ഡിസംബർ 13ന് ഇറക്കിയ 2145–ാം നമ്പർ അസാധാരണ ഗസറ്റിലാണ് ഈ ഭേദഗതി ഉൾപ്പെടുത്തിയത്. GO(P) No. 176/2016, Dt. 8/12/2016 എന്നതാണ് ഗസറ്റ് നോട്ടിഫിക്കേഷൻ നമ്പർ. ഇങ്ങ നെയുള്ളവർക്ക് പ്രസവാവധി അനുവദിക്കണമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.