Tax
Services & Questions
സർക്കാർ ജീവനക്കാർക്ക് നിലവിൽ 12% ക്ഷാമബത്ത പെൻഷൻകാർക്ക് ക്ഷാമാശ്വാസം 12%
സർക്കാർ ജീവനക്കാർക്ക് നിലവിൽ 12% ക്ഷാമബത്ത പെൻഷൻകാർക്ക് ക്ഷാമാശ്വാസം 12%
സംസ്‌ഥാന ജീവനക്കാർക്കും അധ്യാപകർക്കും നിലവിൽ ക്ഷാ മബത്ത(ഡിഎ) 12% ആയി ഉയർ ത്തി. പെൻഷൻകാർക്കും ക്ഷാമാശ്വാസം (Dearness Relief) ഇതോടെ 12% ആയി. ഇരു കൂട്ടർക്കും മൂന്നു ശത മാനം വർധനവാണ് 2016 ജൂലൈ ഒന്നുമുതൽ വർധിപ്പിച്ചത്. GO (P)No. 6/2017 Fin. Dt. 19/01/2017.

സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വർധിപ്പിച്ച ക്ഷാമബത്ത അതായത് മൂന്നു ശതമാനവും കൂട്ടി 12% ക്ഷാമ ബത്ത ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും. 2016 ജൂലൈ ഒന്നുമുതൽ 2016 ഡിസം ബർ 31വരെയുള്ള കുടിശിക ക്ഷാമബത്ത 2017 ജനുവരി മുത ൽ ജൂലൈ വരെയുള്ള മാസ ശന്പള ബില്ലിൽ പിഎഫിൽ ലയി പ്പിക്കാം. ക്ഷാമബത്ത കുടിശിക 2021 ജൂലൈ 31നുശേഷം പി എഫിൽ നിന്ന് പിൻവലിക്കാം.

പെൻഷൻകാർക്കും ഫാമിലി പെൻഷൻകാർക്കും എക്സ്ഗ്രേഷ്യാ പെൻഷൻകാർക്കും വർധിപ്പിച്ച ക്ഷാമാശ്വാസം മൂന്നു ശത മാനവും കൂട്ടി ആകെ 12 ശതമാ നം ലഭിക്കും.

2017 ഫെബ്രുവരി മാസത്തെ പെൻഷനോട് വർധിപ്പിച്ച ക്ഷാമാശ്വാസം ലഭിക്കും. 2016 ജൂലൈ ഒന്നുമുതൽ 2017 ജനുവരിയുള്ള ക്ഷാമാശ്വാസം ഫെബ്രുവരി മാസത്തെ പെൻഷനോടൊപ്പം ലഭിക്കും. ശമ്പള പരിഷ്കരണ നടപട ികൾ സ്വീകരിക്കാത്തവർ ക്ക് ( പ്രീ–റിവൈസ്ഡ് സ്കെയി ൽ 26/02/ 2011ലെ ശന്പള പരിഷ്കരണം) 98% എന്നത് 105% ആയി വർധിക്കും.

2006 മാർച്ച് 25ൽ നിലവിൽ വന്ന ശമ്പള പരിഷ്കരണവുമാ യി മുന്പോട്ടുപോകുന്നവർക്ക് 236% എന്നത് 247% ആയി വർധിക്കും.